Тёмный
No video :(

വൃക്കയിലെ എല്ലാ രോഗങ്ങളും മാറ്റാം .വൃക്ക ക്ലീൻ ചെയ്യാം .മരുന്നും സർജറിയും ഇല്ലാതെ /Baiju's Vlogs 

Baiju's Vlogs
Подписаться 3 млн
Просмотров 419 тыс.
50% 1

വൃക്കയിലെ എല്ലാ രോഗങ്ങളും മാറ്റാം .വൃക്ക ക്ലീൻ ചെയ്യാം .മരുന്നും സർജറിയും ഇല്ലാതെ /Baiju's Vlogs
What is kidney failure?
Kidney failure (also called renal failure) means one or both kidneys can no longer function well on their own. Sometimes, kidney failure is temporary and comes on quickly. Other times, it is a chronic condition that can get worse slowly over a long time
What do the kidneys do?
The kidneys have several jobs. One of the most important is helping your body eliminate toxins. The kidneys filter your blood and send waste out of your body in urine.
The kidneys are bean-shaped organs about the size of your fist. They sit under your ribcage, toward your back. Most people have two working kidneys, but people can live well as long as at least one is working correctly.
When the kidneys don’t work effectively, waste products build up in your body. If this happens, you might feel sick. In the most serious situations, kidney failure can be life-threatening
hat causes kidney failure?
The most common causes of kidney failure are diabetes and high blood pressure. Sometimes, though, kidney failure happens quickly due to an unforeseen cause.
When the kidneys lose function suddenly (within hours or days), it’s called acute kidney failure (or acute kidney injury). This type of kidney failure is often temporary. Common causes of acute kidney failure can include:
Autoimmune kidney diseases
Certain medications
Severe dehydration
A urinary tract obstruction
Uncontrolled systemic disease like heart or liver disease
Kidney failure usually doesn’t happen overnight. Chronic kidney disease refers to a group of health conditions that affect how well your kidneys function over time. If left untreated, chronic kidney disease can lead to kidney failure.
The biggest causes of kidney failure from chronic kidney disease are:
Diabetes: Unmanaged diabetes can lead to uncontrolled blood sugar levels. Consistently high blood sugar can damage the body’s organs, including the kidneys.
High blood pressure: High blood pressure (hypertension) means blood travels through your body’s blood vessels with increased force. Over time, untreated high blood pressure levels can damage the kidneys’ tissue.
What are the symptoms of kidney failure?
In early stages of kidney disease, many people experience few or no symptoms. It’s important to note that chronic kidney disease can still cause damage even though you feel fine.
Chronic kidney disease and kidney failure can cause different symptoms for different people. If your kidneys aren’t working properly, you may notice one or more of the following signs:
Fatigue (extreme tiredness)
An upset stomach or vomiting
Confusion or trouble concentrating
Swelling, especially around your hands or ankles
More frequent bathroom trips
Muscle spasms (muscle cramps)
Dry or itchy skin
Poor appetite or metallic taste of food
Can kidney failure be prevented?
While kidney failure from chronic kidney disease can’t be reversed, you can do many things to help preserve the kidney function you have today. Healthy habits and routines may slow down how quickly kidneys lose their functional abilities.
If you have chronic kidney disease or kidney failure, you’ll want to:
Monitor your kidney function, with your doctor’s help.
Keep your blood sugar levels under control, if you have diabetes.
Keep your blood pressure levels in a normal range.
Avoid smoking.
Make healthy diet choices, such as limiting foods high in protein and sodium.

Опубликовано:

 

22 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 460   
@hamzakutteeri4775
@hamzakutteeri4775 2 года назад
ഈ ഡോക്ടറുടെ വിവരണം വളരെ നല്ല രീതിയിൽ മനസ്സിലാക്കാൻ സാധിക്കുന്നു ഒരു പാട് നന്ദി
@bhargavank.pkuttamparol1734
@bhargavank.pkuttamparol1734 2 года назад
ഈ ഡോക്ടറെ മറ്റ് അലോപ്പതി ഡോക്ടർമാരോ, മരുന്നു കമ്പനിയോ നോട്ടപ്പുള്ളിയാക്കാതിരിക്കട്ടെ എന്ന് ഈശ്വരനോട് പ്രാർഥിക്കാം'... ലോകത്ത് പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് മോഡേൺ ഡോക്ടർമാരും മരുന്നു കമ്പനിയും ജനങ്ങളുടെ ജീവിതവും, ആരോഗ്യവും കൊണ്ട് പന്താടുകയാണ്. അതിനിടയിൽ ഇത്തരം ചില പച്ചത്തുരുത്തുകൾ ആശ്വാസമാകുന്നു. ആശംസകൾ!!🙏
@ASARD2024
@ASARD2024 2 года назад
ഈ കാലത്തും മനുഷ്യത്വമുള്ള ഡോക്ടർമാരെ കാണാൻ സാധിക്കുന്നത് ഒരു വലിയ സന്തോഷം തന്നെ🙏🌹🌹🌹
@prajeeshvazhavalappil431
@prajeeshvazhavalappil431 2 года назад
സത്യം
@vimalasr4289
@vimalasr4289 2 года назад
Thank you so much for the information 🙏💕🙏
@daisypeter1094
@daisypeter1094 2 года назад
Nice speech Useful everybody.Thanku.Jolly Dr.
@ismailpk2418
@ismailpk2418 2 года назад
Yes
@kadheejaali3336
@kadheejaali3336 2 года назад
@@prajeeshvazhavalappil431 llllllllllllllllllllllllllllllllllllll
@moosamoosa3702
@moosamoosa3702 2 года назад
കേൾക്കു ബോഴും കാണുബോഴും മനസിന് ഒരു പ്രയാസം എല്ലാവരേ തൊട്ടും പടച്ചേ തംബുരാൻ കാക്കൂമറാകട്ടേ ആമീൻ
@riyasrazaq4118
@riyasrazaq4118 2 года назад
ആമീൻ
@vimalasr4289
@vimalasr4289 2 года назад
super Thanks a lot Dr❤
@shameemarazak6309
@shameemarazak6309 Год назад
Aameen
@asainarpallikkal9152
@asainarpallikkal9152 2 года назад
ഡോക്ടറുടെ ക്ലാസുകൾ വളരെയധികം ഉപയോഗപ്രദം ആകുന്നുണ്ട് താങ്ക്യൂ ഡോക്ടർ
@miyyahabeeb2995
@miyyahabeeb2995 2 года назад
ഇങ്ങിനെ സത്യങ്ങൾ പറയുന്നു ഡോക്ടർ മാർക്ക്‌ ദീർഘായുസ് ഉണ്ടാകട്ടെ..... ചികിത്സ ഇല്ലെന്ന് പറഞ്ഞു മനുഷ്യനെ പേടിപ്പെടുത്താതെ പരിഹാരം നിർദ്ദേശിക്കുന്ന ഡോക്ടർമാർ ലോകത്തു ഉണ്ടാകണം ദൈവം അനുഗ്രഹിക്കട്ടെ. .
@jayasankarek679
@jayasankarek679 2 года назад
വളരെ ഉപകാരമായി ഈ പ്രോഗ്രാം . ഒരു പാട് നന്ദിയുണ്ട്. ഇനിയും ഇത്തരം അറിവ് ഇത്രയും നല്ല രീതിയിൽ താരാൻ മാഡത്തിന് സാധിക്കട്ടെ
@noushadpm6334
@noushadpm6334 2 года назад
Thank you doctor. വളരെ വ്യക്തമായി പറഞ്ഞുതന്നു. ഈ ചാനൽ nallaനിലയിൽ മുന്നോട്ട്പോവട്ടെ എന്ന് ആശംസിക്കുന്നു.
@sabujohn4116
@sabujohn4116 2 года назад
തലക്കെട്ടു = വൃക്ക രോഗം മൊത്തം ഇപ്പം മാറ്റും. ---------- താങ്കൾ എന്തേലും പ്രയോജമുള്ള അഥവാ പ്രയോഗികകമായ ഉപാധി ഉപദേശിച്ചോ എന്ന് സ്വയം പരിശോധിക്കുക . എന്തിനാ പൊതുജനത്തിന്റെ സമയം പാഴാക്കുന്നത് ? എന്തേലും ക്രീയാത്മകമായ നൂതന ആശയം ഉണ്ടേൽ ഉപദേശിക്കുക അല്ലേൽ മൗനം വിദ്വാനു ഭൂഷണം.
@sujilalv679
@sujilalv679 2 года назад
ഇത് സ്പിറ്റലിൻറ്റെ പരസൃമാ
@manojkrishnan3541
@manojkrishnan3541 2 года назад
Dr.ഇത്രയും ആത്മാർത്ഥമായി പറയുന്നത് കേൾക്കുന്നത് ആദ്യമായാണ്... 🙏🏾🙏🏾🙏🏾
@RMN224
@RMN224 2 года назад
ഇത് കേട്ട എനിക്ക് ഔപാട് സന്തോഷം തോന്നുന്നു, അപ്പൊ ഇത് ട്രീറ്റ്‌ ചെയ്ത ഡോക്ടറുടെ സന്തോഷം എത്രയാണെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉള്ളു. അത് ഡോക്ടറുടെ മുഖത്ത് കാണുകയും ചെയ്യാം. ഇങ്ങനെ ഉള്ള അസുഖങ്ങളുമായി വരുന്ന എല്ലാവരെയും ചികിൽസിച്ച് ഭേദമാറ്റാൻ ഡോക്ടർക്ക് കഴിയട്ടെ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു, ആശംസിക്കുന്നു. ഇതുപോലെ മനസ്സിൽ നന്മയുള്ള ഡോക്ടർമാർ ഇന്ന് വളരെ വിരളമാണ്.
@ebenezerabrahammaliyekkal370
@ebenezerabrahammaliyekkal370 2 года назад
തനിച്ച് പറയാൻ തുടങ്ങിയപ്പോൾ എന്തോരം സുഖമുണ്ട് കാണാനും കേൾക്കാനും . സഹായിയെ ഒഴിവാക്കിയത് നന്നായി . വിലയേറിയ ഉപദേശങ്ങൾക്ക് നന്ദി .
@vijayangk112
@vijayangk112 2 года назад
എത്ര ഉപകാരപ്രധമായ അറിവാണ് .. ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@sheejasasi1748
@sheejasasi1748 2 года назад
നമസ്കാരം ഡോക്ടർ🙏❤️❤️നല്ല അറിവുകൾ പകർന്നു തരുന്നു Thank you 🙏🌹❤️
@JAHRA.KUWAIT
@JAHRA.KUWAIT 2 года назад
ഞാൻ Dr. ന്റെ കുറെ വീഡിയോ കണ്ടു നല്ല കാര്യങ്ങൾ തന്നെ . എല്ലാത്തിലും ജീവിത ശൈലി രോഗങ്ങളെ പറ്റി പറയുന്നു, പക്ഷ ഒന്നിലും നമ്മൾ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചു പറയുന്നില്ല. വിശദമായി അല്ലെങ്കിലും 1, 2 കാര്യങ്ങൾ പറയാം ഭക്ഷണശൈലിയിൽ ഉൾപ്പെടുത്തേണ്ടതും ഒഴിവാക്കേണ്ടതും. കൂടുതൽ വിവരങ്ങൾക്ക് ക്ലിനിക്കുമായി ബന്ധപ്പെടാൻ പറയാതെ പറയുന്നു. ഏതാണ്ട് പരസ്യം പോലെ.
@elsyjerald2929
@elsyjerald2929 2 года назад
🙋
@multitrack4177
@multitrack4177 2 года назад
സത്യം ഇത് ആരെങ്കിലും പറയുന്നുണ്ടോ എന്ന് നോക്കാൻ ആണ് കമന്റ് ബോക്‌സിൽ നോക്കിയത്
@mariyanaseem4991
@mariyanaseem4991 2 года назад
Ok athan thanthram
@roybabu9762
@roybabu9762 2 года назад
13:45 കേൾക്കുക
@varkeykuriackokuriacko1997
@varkeykuriackokuriacko1997 2 года назад
ഇവിടെ പോയിട്ട് രോഗം മാറിയ ആരെങ്കിലുമുണ്ടോ?
@anilnavarang4445
@anilnavarang4445 2 года назад
ഇങ്ങനെ ദൈവം നമ്മുടെ മുന്നിൽ വരുന്നത് മനുഷ്യ രൂപത്തിൽ മറ്റുള്ളവരെ സഹായിക്കുന്നവർ ആണ് ദൈവദൂതർ ഡോക്ടറും അങ്ങനെ ആണ്
@cheriyankannampuzha777
@cheriyankannampuzha777 2 года назад
Thank you for elaborating all aspects with good communication, very few doctors explain that without medicine cure from the chronic disease,
@saidalaviedamanathody6617
@saidalaviedamanathody6617 2 года назад
നന്നായി മനസ്സിൽ ആകുന്ന രൂപത്തിൽ ഉള്ള അവതര ണ്ണം താങ്ക്സ് Dr
@senms3199
@senms3199 2 года назад
വളരെ നന്ദി ഡോക്ടർ ഇ അറിവ് പകർന്നു തരുന്നതിന് 🙏🙏
@madhupillai7057
@madhupillai7057 2 года назад
എനിക്ക് 51 വയസ്സ് ഉണ്ട്. 3 വർഷമായി ക്രിയാറ്റിനിൻ കൂടുതൽ ആണ്. ഇപ്പോൾ 2.8"ആണ്. 25 വർഷമായി ബി.പി ക്ക് മരുന്ന് കഴിക്കുന്നുണ്ട്. ഏകദേശം10 വർഷമായി തൈറോയ്ഡിന് മരുന്ന് കഴിക്കുന്നു.. ഞാൻ ഇപ്പോൾ ഗുജറാത്തിൽ സ്ഥിരതാമസം ആണ്‌. എനിക്ക് ഡോ. നമ്പർ കിട്ടിയാൽ കൊളളാം. നേരിട്ട് സംസാരിക്കാനാണ്്‌
@stellavarghese7265
@stellavarghese7265 2 года назад
ഇവരുടെ ഹോസ്പ്പിറ്റൽ ഞാൻ പോയിരിന്നു, ഫീസിന്റെ കാര്യം അല്ലാതെ വേറെ ഒന്നും തന്നെ ഡോക്ടർ പറയുന്നില്ല, 1.35 ലാക്ക് ആണ് 3മാസം കോഴ്സ് ആയി, അവിടെ എല്ലാർക്കും കൊടുക്കുന്നത്, സാധാരണക്കാർ അങ്ങോട്ട് പോകുകയേ വേണ്ടാ.....
@smk9715
@smk9715 2 года назад
Sathyamanoo?? Athinu mathram enth treatment aan avde tharunnath....
@devadasek2111
@devadasek2111 2 года назад
ജീവിത ശൈലി മാറ്റണം! പൊക്കത്തിനെത്ര തൂക്കമാകാം വളരെ ലളിതമാക്കി പറയേണ്ടത് 35 മിനുട്ട് വലിച്ചു നീട്ടിയപ്പഴേ !?
@smk9715
@smk9715 2 года назад
@@devadasek2111 ithano hospitalil ninnum kittuna advise
@smk9715
@smk9715 2 года назад
Serikm ithra paisa eedakunnath vallatha kolla paisa labham aan...
@Georgerajeevmuhammed
@Georgerajeevmuhammed 2 года назад
പ്രയോജനം ചെയ്തോ?
@user.shajidas
@user.shajidas 2 года назад
വളരെ വിജ്ഞാനം നൽകുന്നു. Thanks mam 🙏
@shajichekkiyil
@shajichekkiyil 2 года назад
ഡോക്ടറുടെ വിവരണം കേട്ടപ്പോ തന്നെ ഒരു പോസിറ്റിവ് എനർജി കിട്ടിയ പോലെ.
@jameela5644
@jameela5644 2 года назад
Ennittum enthukondaaan janagal private hospital choose cheyyunnath. Enikkum oru operation paranjittund. Government hospitalil aano nallath avde ellaaa sajjeegaranagalum undaavo athokkeyaa tention
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
ഡോക്ടറുടെ എല്ലാ വീഡിയോകളും പോലെ തന്നെ വളരെ നന്നായി എല്ലാം പറഞ്ഞു തന്നു.നല്ല അവതരണം ആയിരുന്നു ഡോക്ടർ ☺️🤗
@harshanmangadu8702
@harshanmangadu8702 2 года назад
good Thanks Dr
@thathvamasi9097
@thathvamasi9097 2 года назад
Thank യൂ മാം. 🙏
@georgephilip8895
@georgephilip8895 2 года назад
വളരെ നല്ല അറിവ് നല്കി, സന്തോഷം ഉണ്ട് 🙏🏼💐
@kpjagadishchandra6089
@kpjagadishchandra6089 2 года назад
വളരെ നന്ദി നിരാശരായ ഒട്ടനവധി വൃക്ക രോഗികൾക്ക് ആശ്വാസ വും പ്രത്യാശയും നൽകുന്നു
@noorudheennoorudheen5447
@noorudheennoorudheen5447 2 года назад
വളരെ നല്ല വിശദമായ വിവരണം താങ്ക് യു ഡോക്ടർ
@indrasathyan7351
@indrasathyan7351 2 года назад
Entirely different presentation thank you Madam
@binuchemmath
@binuchemmath 2 года назад
Doctor Excellent presentation and highly informative. Definitely I want to consult you in person. Lot many people around me are missing these information. I will forward this video to the relevant persons. Thank You
@ameeralicp
@ameeralicp 2 года назад
ഒരുപാട് അറിവുകൾ നൽകുന്ന വിഡിയോ നന്ദി (ലെങ്ത് കുറച്ചു കുറക്കാമായിരുന്നു )🙏
@tmmenon1947
@tmmenon1947 2 года назад
Her talk shows great compassion, which is rare now!
@geethakumaryrajappan2910
@geethakumaryrajappan2910 2 года назад
Be specific instead of long description please be kind to say R u able to treat and cure a patient having creatine level 10.35 going on increasing.
@laijuthomas7841
@laijuthomas7841 2 года назад
Very Happy to hear that all your patients became cure /controlled by your keen assessment... ❤️
@sridevi-rv2ct
@sridevi-rv2ct 2 года назад
Mam galbladder stone without operation can we cure by medicine pls
@AbdulRahman-pw2xe
@AbdulRahman-pw2xe 2 года назад
Yes,mam,ur narration and advice ,very informative.Thanks Doctor
@vijayantp384
@vijayantp384 Год назад
ഒരു ഡോക്ടറുടെ പെരുമാറ്റവും സംസാരവും രോഗത്തിൽ നല്ലമാറ്റം വരുത്താറുണ്ടെന്ന്പറഞ്ഞുകേൾക്കാറുണ്ട്.എന്റെ അനുഭവത്തിലുംഅറിവി ലും ധാരാളം പേരുണ്ട്. അവരിൽ ഒരാൾ ആണ് ഈഡോക്ടറും. സർവ്വവിധ നന്മയുംആയുരാരോഗ്യ സൗഖ്യങ്ങളും സ്നേഹത്തോടെ നേരുന്നു.ഗോഡ്ബ്ലസ്സ് യൂ......
@kunjumolraynold9019
@kunjumolraynold9019 2 года назад
വളരെ നല്ല ഒരു അറിവ് പകർന്നു നൽകി ഡേക്ടർക് നന്ദി യുടട് കേട്ടോ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@ushakrishna9453
@ushakrishna9453 2 года назад
Very good information thank you Doctor and God bless you
@balakrashnank2838
@balakrashnank2838 23 дня назад
Super Dr valare upakarapradamaya arivanu labhichathu
@vykuttan7187
@vykuttan7187 2 года назад
Very good description. Thank U Dr
@hajararahim236
@hajararahim236 2 года назад
Good information thank you Dr
@666VK
@666VK 2 года назад
ഇതിൽ എന്തു ചെയ്തിട്ടാ ഇതു ഒക്കെ നോർമൽ ആയതു എന്നു പറയുന്നില്ലല്ലോ. ഇങ്ങനെ കഥ പറയാൻ ആർക്കും പറ്റും. കാര്യം പറയണം അല്ലാതെ 35 മിനുട്ടിൽ കൂടുതൽ ഉള്ള വീഡിയോ കാണിച്ചു മൂഞ്ചിക്കല്ല്
@brennyC
@brennyC 2 года назад
ആശുപത്രിയുടെ നമ്പർ ഇടയ്ക്കിടെ കാണിക്കുന്നത് കണ്ടില്ലേ മിച്ചർ? ഇതൊരു പരസ്യമാണ് എന്ന് മനസിലാക്കാൻ കഴിഞ്ഞില്ലേ?
@bhaskaranmulakkal4895
@bhaskaranmulakkal4895 2 года назад
വളരെ നന്നായി. അഭിനന്ദനങ്ങൾ.
@antonyjohn3440
@antonyjohn3440 Год назад
Very informative, Thankyou, God bless,Madam.
@prasannanpillai8726
@prasannanpillai8726 Год назад
GFR level എങ്ങിനെ ഉയർത്താം (77 yr/sugar level normal/bp mildly high/weight normal-lean) എന്ന് ഉപദേശിക്കാൻ അപേക്ഷിക്കുന്നു.
@nelsonvarghese9080
@nelsonvarghese9080 2 года назад
ഡോക്ടറിന്റെ മനസ്സിന്റെ നന്മ ഇത്രയും അറിവിലൂടെ മനസിലായി. 🙏God bless you and family 🌹🌹🌹🚶‍♂️
@muhammedck3187
@muhammedck3187 Год назад
Thanks madem uric acid കുറക്കാൻ പ്രോട്ടീൻ ഭക്ഷണം കുറക്കുകയും കക്കിരി കഴിയി കുകയും ചെയ്താൽ കുറയുന്നതായി കണ്ടിട്ടുണ്ട്
@alexea9044
@alexea9044 2 года назад
Dear Dr, a very rare, loving, homely & scientific way of wonderful presentation. Even though, no major problems, I want to meet you soon. God bless. 🙏🙏
@SivaPrasad-ty4ki
@SivaPrasad-ty4ki 2 года назад
A fund of information. Really enlightened about various aspects of Kidney and renal functions. Your Great service is so valuable for a common man to understand in a very simple language which otherwise is a bundle of ambiguity to understand. Your efforts are greatly appreciated. Hats off to you Doctor..
@vnkomalavally2102
@vnkomalavally2102 Год назад
ശാന്തമായി മനസ്സിലാകുന്ന ഭാഷയിൽ ഞങ്ങൾക്ക് അറിവു തരുന്ന ഡോക്ടർക്ക് ഏറെ നന്ദി
@amminikk9710
@amminikk9710 2 года назад
I was a med. Rep. Watching all your vedeo. Sugar b.p, cholestrol,renal pt.
@sivakumaranmannil1646
@sivakumaranmannil1646 2 года назад
Thanks for sharing this valuable information for public. Thanks a lot Dr.
@geetharadhakrishnan9534
@geetharadhakrishnan9534 2 года назад
Thanku Doctor....,Doctore livil kaanaan കാത്തിരിക്കുന്നു 🙏🙏🙏👍👍
@margretjose7633
@margretjose7633 2 года назад
Thank you Dr God bless you
@ushavijayakumar6962
@ushavijayakumar6962 2 года назад
Thank you so much Dr for the valuablel information .
@primestocksandshares933
@primestocksandshares933 2 года назад
ഡോക്ടറുടെ video ആത്മവിശ്വാസം തരുന്നു 🙏🙏
@Alwinjoseph36999
@Alwinjoseph36999 2 года назад
Mam🙏 , your way of presentation & thoughts gives more hopes . Thank you so much mam.
@jayashankarak250
@jayashankarak250 2 года назад
Very educative presentation. Thank you doctor.
@sureshbabu1477
@sureshbabu1477 2 года назад
Verry goodinfermation thank you mam
@gopakumar7433
@gopakumar7433 2 года назад
Most informative. Thank you Ma'am. By Gopakumar, Health Inspector, Malappuram.
@deepakiran9869
@deepakiran9869 2 года назад
Very good information, thank u so much 🙏🏻
@aobabu9606
@aobabu9606 2 года назад
Thank you so much Dr.👍👍🙏🙏🌹
@sukesan2919
@sukesan2919 2 года назад
Thanks dear doctor, You are the Doctor
@a.shanavas3797
@a.shanavas3797 2 года назад
ഈ ഡോക്ടറെ ഒന്ന് cunsult ചെയ്യാൻവേണ്ടി ഞാൻ ഇവരുടെ ഫോൺ നമ്പറിൽ വിളിചിരുന്നു അപ്പോൾ ഓഫീസിൽ നിന്നും പറഞ്ഞത് ആദ്യം ചെല്ലുമ്പോൾ തന്നെ അമ്പത്തയ്യായിരം രൂപയും കൊണ്ട് ചെല്ലാനാണ്
@essavlog.
@essavlog. 2 года назад
🙄🙄😂🤔
@bindus971
@bindus971 2 года назад
ഞാൻ പോയിരുന്നു dr കാണാതെ പോന്നു വെറും തട്ടിപ്പാണ് അകപ്പെട്ട് പോയാൽ പോയി
@essavlog.
@essavlog. 2 года назад
തട്ടിപ്പാണെന്ന് എനിക്ക് മനസ്സിലായി
@smk9715
@smk9715 2 года назад
@@bindus971 serikkum?
@smk9715
@smk9715 2 года назад
@@essavlog. sathyamano?
@johnsonpoulos8650
@johnsonpoulos8650 2 года назад
മയോ ക്ളിനിക്കുകൾ നമ്മുടെ നാട്ടിലും വിജയകരമായി നടത്താ അങ്ങേയ്ക്കു കഴിയുന്നു എന്നതാണ് - എന്നെ ഏറെ അതിശയിപ്പിച്ചത്.
@lucyantony9137
@lucyantony9137 2 года назад
Thnx Dr, for ur informative msg. Want to meet u personally. May God bless u for ur valuable service.
@josecherukara4964
@josecherukara4964 2 года назад
താങ്കളുടെ നിഗമനങ്ങളും ധാരണയും തെറ്റാണു. യഥാർത്ഥ കാരണം താങ്കൾക്ക് അറിയില്ല
@shainadass8459
@shainadass8459 2 года назад
Excellent explanation thank you doctor 👍😊
@sumas7162
@sumas7162 2 года назад
🙏🙏🙏🙏
@shylareddy5751
@shylareddy5751 2 года назад
Well explained doc👍
@ashokanvn21narayanan21
@ashokanvn21narayanan21 2 года назад
കാര്‍ബോ കുറയ്ക്കൂ, എല്ലാം ശരിയാകും. എനിക്കും ഈ പ്രശ്നം എല്ലാം ഉണ്ട്. ഞാന്‍ രാവിലെ 2 ദോശ ഒരു മുട്ട ഒരു വിതൗട്ട് ചായ. ഉച്ചക്ക് ഒരു ആപ്പിള്‍, 2 കുക്കുംപര്‍ വെള്ളം. രാത്രിയില്‍ ലേശം ചൂട് ചോറ് ചിക്കന്‍ കറി or മീന്‍ കറി. വയറ് നിറച്ച് കഴിക്കരുത്
@ashrafebrahim3815
@ashrafebrahim3815 2 года назад
Doctor paranjutharatha secret velipeduthi
@reshmaspice2553
@reshmaspice2553 Год назад
Creatine undo
@ashokanvn21narayanan21
@ashokanvn21narayanan21 Год назад
Creatnine 1.2
@unniathikkot4198
@unniathikkot4198 2 года назад
Highly informative and elaborated Thnk you very much
@ismailsunshine2594
@ismailsunshine2594 2 года назад
വളരെ ഉപകാരപ്പെട്ടു നന്ദി
@rajansv1
@rajansv1 2 года назад
Congratulations dear Doctor... for the best possible attempts... I am a kidney transplant person, donate by my sister in 2013. Now everything is going well... blood report in every 3 months... strictly following diet... after the transplant, creatinine was 0.08, now between 0.99 to 1.20...other parameters are also ok, blood sugar is 95. Can I be able to bring down creatinine to near 0.08. thanks.
@infinitycraftivity5964
@infinitycraftivity5964 2 года назад
sir continue ur immunosuppression as suggested by ur doc rather gng after these fraudulent pple..
@smk9715
@smk9715 2 года назад
@@infinitycraftivity5964 any experiences from her?
@valsanms6376
@valsanms6376 7 месяцев назад
P
@premanchandran694
@premanchandran694 2 года назад
വളരെ നല്ല അവതരണം .......
@susanthnb1613
@susanthnb1613 2 года назад
Njanum vrukka rogiyanu.yesterday lisey hospital confirmed, dayalis chayyanmennu paranju. What to do Dr. Please help me.
@muhammedrahim9946
@muhammedrahim9946 2 года назад
Thank you mam🤝🤝 ithu polea yulla arivu eniyum Venam.may God bless you 👍👍
@ambikakumari530
@ambikakumari530 2 года назад
Relevant topic Dr.👍
@MannathCreations
@MannathCreations 2 года назад
വളരെ നന്ദി ഡോക്ടർ
@peace4814
@peace4814 Год назад
വളരെ നല്ല കാര്യം സന്തോഷം
@rajanmookola3553
@rajanmookola3553 Год назад
നല്ല വിവരണം നൽകുന്ന ഡോക്ടർക് ഒരുപാടു നന്ദി 🙏🏻🙏🏻🙏🏻
@varun8650
@varun8650 2 года назад
Control and change food. Drink 6 glass milk per day only and survive for 1 month with added vitamins and mineral supplements.
@laijutlthulaseedaran5748
@laijutlthulaseedaran5748 2 года назад
ഒന്ന് explain ചെയ്യാമോ
@hnrworld6881
@hnrworld6881 2 года назад
നിങ്ങൾ എല്ലാ ഡോക്ടർ മാരും ഒരുപോലെ തന്നെ പറയുന്നത് ജീവിത ശൈലി മാറ്റാൻ,,, രോഗം എന്താ എന്ന്മനസിൽ ആയില്ലേ മൂന്നു നേരം കഴിക്കുന്ന ആഹാരം എന്ത് എന്ന് പറഞ്ഞു കൊടുക്കണം അല്ലാതെ ജീവിത ശൈലി മാറ്റൂ, മാറ്റൂ പറയുക അല്ല വേണ്ടത്
@saidmanuakkara2459
@saidmanuakkara2459 2 года назад
എനിയ്ക് മൂന്ന് വർഷം ആയി ഷുഗർ വന്നിട്ട് ഇപ്പോൾ ഒരുപാട് കൂടുതൽ ആണ് ദിവസവും 4 ഗുളികയും രണ്ടു നേരം ഇൻഷുലിനും എടുക്കുന്നുണ്ട് എന്നിട്ടും 330 ൽ കുറയുന്നില്ല ഒരു മാസത്തോളം വെറും പച്ചക്കറി മാത്രം കഴിച്ചു നോക്കി അപ്പോൾ ഷുഗർ കൂടുകയാണ് ചെയ്തത് ഇപ്പോൾ മധുരം ozhichu എല്ലാം കഴിക്കും. ഇനി ഏത് ഡോക്ടറുടെ അടുത്തു പോകണം എന്ത് മരുന്ന് കഴിക്കണം എന്ന് ഒന്നും അറിയില്ല. എന്റെ വയസ് 54 കഴിഞ്ഞു. ഇത്രയും വയസ്സായ സ്ഥിതിക്ക് ഇനി ഷുഗറിന്റെ കാര്യത്തിൽ പ്രതീക്ഷ ഒന്നും വേണ്ട അല്ലേ ഡോക്ടർ.
@rasiyanaufal105
@rasiyanaufal105 2 года назад
Njangal poyirunu blood test 14.000 an antay husband in vandiyan creatin kurakkan vandiyan poyath Valaray partheeshayilan poyath but doctor valiya urapp parayunilla Allam kooduthalan ing thirichu ponu Fees 400
@Georgerajeevmuhammed
@Georgerajeevmuhammed 2 года назад
ഈ ഡോക്ടറുടെ അടുത്താണോ പോയത് ക്രീയാറ്റിൻ urea നോക്കിയോ എത്ര ആയിരുന്നു ഡോക്ടർ എന്ത് പറഞ്ഞു?
@shareefkm1338
@shareefkm1338 Год назад
Ennitt Dr endh treatmenda paranch thannath
@rasiyanaufal105
@rasiyanaufal105 Год назад
@@Georgerajeevmuhammed yes annitt doctor valiya urapp ella eppo dayalic chayunu
@abuhamdaan6019
@abuhamdaan6019 2 года назад
Nalla avatharanm but eee kaanunnadum kealkunnadum pole nalladavanm evarude chikilsayum apol edokkke manoharamaanu illeaal verude time pass yutubu kasarth mathram 😄
@nazeemelyas636
@nazeemelyas636 2 года назад
Thank u ma m ,Amaizing
@josephjohn5864
@josephjohn5864 2 года назад
Great message 🙏
@jollygeorge1337
@jollygeorge1337 2 года назад
Thanks dr..very informative..god bless u 👌
@girishtp2133
@girishtp2133 2 года назад
🙏🙏
@kishorekumarbharathan7541
@kishorekumarbharathan7541 2 года назад
Thanks a lot doctor. A very informative video. A great service indeed!
@abdulhameed3295
@abdulhameed3295 2 года назад
One of the good information and useful , thanks Doctor
@prgopalakrishnan2545
@prgopalakrishnan2545 2 года назад
Modern medicine എത്ര മാത്രം പുരോഗമിച്ചെന്നാണ് നിങ്ങൾ പറയുന്നത്.? പ്രഷർ, stroke, heart attack, പ്രമേഹം, ക്യാൻസർ, kidney രോഗം ഇവയെല്ലാം ജീവിത ശൈലി രോഗം എന്നാണ് നിങ്ങൾ പറയുന്നത്. ജീവിത ശൈലി ആണെങ്കിൽ കൃത്യമായി പറയൂ എന്താണ് കാരണം? ദിവസേന മനുഷ്യ ശരീരത്തിൽ കയറുന്ന ഭക്ഷ്യ വിഷമാണ് ഇവക്കെല്ലാം കാരണം. അത് ആദ്യം കണ്ടുപിടിക്കൂ. കാരണക്കാരായ ഭക്ഷ്യ വിഷം കണ്ടെത്തിയാൽ ഡോക്റ്റർ മാരുടെയും പണിയും ആശുപത്രി വ്യവസായവും ഇല്ലാതാകും. അതല്ലേ കാരണം നിങ്ങൾ കണ്ടെത്താത്തത്?
@geetharajeev5134
@geetharajeev5134 2 года назад
Thank you for this session Dr.🙏 very informative
@soudaminipr9206
@soudaminipr9206 2 года назад
Very thanks for your information dr.
@kochuranijose9672
@kochuranijose9672 Год назад
Dr. I love you. You have given all the information about the kidney failure reasons and how to reduce the weight and all. I am also a problem that kidney size is reduced because of my BP. I want to consult you about my problem. Now I am 56 years old. I am now treating under Dr. Gautam Rajan, Nephrologist. Caritas Hospital, Thellakom. Now I am taking 3 tablets each twice a day. Dr. Please help me
@varghese2593
@varghese2593 2 года назад
GOOD EXPLANATIONS. BUT YOUR CHARGES ARE KEEPING VERY VERYHIGH HENCE NOT REACHABLE FR COMMON MAN. TKS.
@smk9715
@smk9715 2 года назад
How much does she charge?
@rajalekshmiravi8738
@rajalekshmiravi8738 2 года назад
Valaran nalla arive. Thank you mam.
@fr.joseputhiyedath3245
@fr.joseputhiyedath3245 2 года назад
Thank you doctor for your excellent and informative sharing,
@ramanand2369
@ramanand2369 2 года назад
Most usable advice God bless you forever Ramanand Arsikere Mysore
@marychittamadathil7210
@marychittamadathil7210 2 года назад
Very good informations .Thank you very much.
@saidsaidalavi1723
@saidsaidalavi1723 2 года назад
Good communication 👍👌
@kpnsoorya7204
@kpnsoorya7204 Год назад
Arrive thanne roham pakuthiayi kurachi. Valare Nanni.
@angelmary8898
@angelmary8898 2 года назад
anxiety video chyumo mam
@State_of_palestine_2025
@State_of_palestine_2025 2 года назад
Sugar pressure cholesterol cancer ee rogangalokke engine thadayameenu schoolukalil onnam classumuthale padippikkanam, ere aavashyamithellamaanu
@lissyammajacob4920
@lissyammajacob4920 2 года назад
Thanku very much Doctor👍👍🌷🌷
Далее
Classic Italian Pasta Dog
00:20
Просмотров 754 тыс.
Sevinch Ismoilova - Xayollarim 18-Avgust 19:00 Premera
00:19
Classic Italian Pasta Dog
00:20
Просмотров 754 тыс.