Join this channel to get access to member only perks:
/ @apothekaryam
വൃക്ക സംബന്ധമായ രോഗങ്ങളിൽ പലപ്പോഴും വൃക്ക മാറ്റിവയ്ക്കേണ്ട ആവശ്യകത ഉണ്ടാവാറുണ്ട്. എന്തൊക്കെയാണ് ഇതിൻറെ നടപടിക്രമങ്ങൾ?? എത്ര ചെലവ് വരും?? ആരെയാണ് കാണേണ്ടത്??. ഉറക്കം മാറ്റിവെക്കൽ സംബന്ധിച്ച പ്രായോഗിക കാര്യങ്ങൾ പങ്കുവെക്കുകയാണ്
നെഫ്രോളജിസ്റ്റ് ഡോ.ഗോകുൽ പ്രസന്നൻ സംസാരിക്കുന്നു.
Dr Gokul Prasannan , Nephrologist speaks about kidney transplant through APOTHEKARYAM-Doctors Unplugged.
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.
Contact Us:
Email: apothekaryam@gmail.com
Instagram: / apothekaryam
Facebook: / apothekaryam
#apothekaryam
#kidney #transplant #transplantation #renal #urology
അപ്പോത്തികാര്യം പ്രസിദ്ധീകരിക്കുന്ന എല്ലാ വീഡിയോയിലെയും വിവരങ്ങൾ കൃത്യവും വിജ്ഞാനപ്രദവുമാണെന്ന് ഉറപ്പാക്കാൻ എല്ലാ ശ്രമങ്ങളും ഞങ്ങൾ നടത്തുന്നു. എന്നാൽ ഏതു രോഗാവസ്ഥയിലും , ഉചിതമായ യോഗ്യതയുള്ള ഒരു മെഡിക്കൽ പ്രാക്ടീഷണറുടെ വിദഗ്ധാഭിപ്രായം അനിവാര്യം ആണെന്നത് അപ്പോത്തികാര്യം ഓർമിപ്പിക്കുന്നു.
11 мар 2024