Тёмный
Apothekaryam-Doctors Unplugged
Apothekaryam-Doctors Unplugged
Apothekaryam-Doctors Unplugged
Подписаться
ആരോഗ്യസംബന്ധമായ വിഷയങ്ങളിൽ ശാസ്ത്രീയവും ആധികാരികവുമായ വിവരങ്ങൾ പൊതുജനസമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഉദ്യമമാണ് അപ്പോത്തിക്കാര്യം.

അപ്പോത്തിക്കാര്യത്തിലെ ഓരോ വീഡിയോയും അവതരിപ്പിക്കുന്നത് പ്രസ്തുതമേഖലയിലെ പ്രഗത്ഭരായ ഡോക്ടർമാർ മാത്രമാണ്.

'ഒറ്റമൂലികൾ' നിർദ്ദേശിക്കുന്ന വൈദ്യം,പ്രാഗത്ഭ്യം ഇല്ലാത്ത മേഖലകളിൽ പാതിവെന്ത അറിവുകൾ വിദഗ്ദാഭിപ്രായമെന്നവണ്ണംപങ്കുവെക്കുന്ന പ്രവണത, 'ഇതുകണ്ടാൽ എല്ലാം ശരിയാകും' എന്ന മട്ടിലെ തെറ്റിദ്ധാരണാജനകമായ ഉള്ളടക്കങ്ങൾ , ഇങ്ങനെ അശാസ്ത്രീയത നിറഞ്ഞു നിൽക്കുന്ന നമ്മുടെ സൈബറിടങ്ങളിൽ വേറിട്ടൊരു പാത തുറക്കുക എന്നതാണ് അപ്പോത്തിക്കാര്യത്തിന്റെ ലക്ഷ്യം.

ദൈനംദിനജീവിതത്തിൽ ആരോഗ്യ സംബന്ധമായി നമുക്കുണ്ടാകുന്ന സംശയങ്ങൾക്കുള്ള മറുപടികൾ, വ്യത്യസ്ത വൈദ്യശാസ്ത്ര മേഖലകളിലെ നൂതനമായ ചികിത്സാരീതികൾ,സാമൂഹികാരോഗ്യം സംബന്ധിച്ച വിഷയങ്ങൾ,ആരോഗ്യവിഷയങ്ങളിൽ സർവസാധാരണമായി കണ്ടുവരുന്ന തെറ്റിധാരണകൾ, ജീവിതശൈലിയും ആരോഗ്യപ്രശ്നങ്ങളും, മാനസികാരോഗ്യം ഇവയൊക്കെയാവും അപ്പോത്തിക്കാര്യത്തിലെ പ്രതിപാദ്യ വിഷയങ്ങൾ.
Комментарии
@santhoshkumar-sf2zu
@santhoshkumar-sf2zu 38 минут назад
@santhoshkumar-sf2zu
@santhoshkumar-sf2zu 50 минут назад
@user-ty6yl7qw2f
@user-ty6yl7qw2f 14 часов назад
This not daily drug its only psydelic party' drug
@Shaimaak2013
@Shaimaak2013 16 часов назад
Well explain dr sir,
@anwarrafiq5074
@anwarrafiq5074 19 часов назад
Dr എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടോ. ആദ്യ ഡോസ് എടുത്തപ്പോൾ എന്റെ ശരീരം വിറക്കുന്നു. ദേഹത്ത് വേദന. തളർന്നു പോകുമോ. ദയവായി ഒരു മറുപടി തരണം.
@surendhranmappila
@surendhranmappila 20 часов назад
@anandpm2928
@anandpm2928 День назад
Heart valvel hole ulla aalk I pill kazhikkan padumo
@frcreations6956
@frcreations6956 День назад
ഉറക്കം വരുന്നുണ്ടെങ്കിൽ cafane include drinks കുടിച്ചാ മതി ഈ മൈര് try ആക്കരുത് pls പിന്നെ ചിരിക്കാൻ Cid Moosa കണ്ടാ മതി 🙏🏼
@dhinu777
@dhinu777 День назад
mdma adichitt jeevithathil adhyam ayi enthu cheytho athinu adict avum! njan addict ayath gambling ayirunnu! 1 week kond casino kalich 1 lakh poyi!urangan pattilla bkshanam kazhikkanum,
@anitharathish2661
@anitharathish2661 День назад
Where is dr. Arun. B. Nair sir? Missing his videos
@apothekaryam
@apothekaryam День назад
🥰🥰🥰
@HaneefChappu
@HaneefChappu День назад
😉
@apothekaryam
@apothekaryam День назад
😊
@aswanik3274
@aswanik3274 День назад
Sibin auditory hallucinations undennokke paranjirunnu
@rolex9011
@rolex9011 День назад
Neet examination nu theyaredukkunnuvark oru guidance vdo idumo doctor? 🙂🤍
@josephantony9475
@josephantony9475 День назад
I'm free from any of these 6 symptoms. Commenting with🐝 3 🥃
@abinks8610
@abinks8610 День назад
ഞാനും അഡിക്ട് ആയിരുന്നു. ഇപ്പോൾ സൗദിയിൽ ജോലി ചെയ്യുന്നു. മദ്യത്തേക്കുറിച്ച് ചിന്തിക്കുന്നേ ഇല്ല.avalibility ഒരു factor ആയി തോന്നുന്നു. ആദ്യം ഭയങ്കര ബുദ്ധിമുട്ട് ആയിരുന്നു.മനസ് വെച്ചാൽ നടക്കത് ഒന്നും ഇല്ല എന്ന് മനസിലായി
@nasimrahim
@nasimrahim День назад
👍
@apothekaryam
@apothekaryam День назад
👍🥰
@abcdas1098
@abcdas1098 2 дня назад
Mmda മാരകമായ മയക്കു മരുന്ന്
@apothekaryam
@apothekaryam День назад
Yes…
@resnasanam7683
@resnasanam7683 2 дня назад
Actually najn antirabies vaccine oru 20 days Mumb edutadannu .innu oru pucha kutty enne cherudayi onn Mandan nokki .but cheriya oru minor scratch polaya vannd blood onnm illa pinne ad sukshch nokiya matrame kanullu atrakum minor ann .so eni njan vaccine edukanda avshyam undo one month polum ayitilla innatek vaccine adichittu
@sreejithprabhakaran3125
@sreejithprabhakaran3125 2 дня назад
41 വയസ്സ്.... ഇതുവരെ ഒരു ലഹരിയും ഉപയോഗിക്കുന്നില്ല, ഇനി ഉപയോഗിക്കാനൊട്ടുതാല്പര്യവുമില്ല... 🤗❤👍
@apothekaryam
@apothekaryam 2 дня назад
🙌👍
@Medivision-op8sg
@Medivision-op8sg 3 дня назад
💊ആരോഗ്യകരമായും സുരക്ഷിതമായും ഇല്ലാതെയാക്കാം.. പ്രൊഫൈലിൽ കാണുന്ന നമ്പറിൽ മെസ്സേജ് മി..
@apothekaryam
@apothekaryam 3 дня назад
Pls consult a gynecologist…
@belletbinu3614
@belletbinu3614 3 дня назад
First you fee veey high, hapiness everything. After that you wil lose sleep then angane kurachu day kayinju deshyam vanu thudangum oroninum. Pinne mattullavrde perumatam nnamuku wrong kum. Then nammal oronu vicharich dark aakum . May palarum samasarikunathu vere reethiyil nu manasilakiyedukunathum. Continuos ayi adikaruthu . Adikathirunal atrem nallathu . Then fear verum angane angane euphoria , hallucinations . Very baad thing.
@Rolax70050
@Rolax70050 3 дня назад
ഞാൻ ഇന്നലെ മുതൽ മദ്യപാനം തുടങ്ങി
@apothekaryam
@apothekaryam 3 дня назад
Very easy to stop now….just stop….👍
@hashimnajmi8501
@hashimnajmi8501 3 дня назад
സൂപ്പർ
@apothekaryam
@apothekaryam 3 дня назад
Thank You…🥰
@salusameer1235
@salusameer1235 3 дня назад
Ente mon ithoke und njne entha cheya
@apothekaryam
@apothekaryam 3 дня назад
Pls consult a child psychiatrist…
@rizwananefseer2563
@rizwananefseer2563 3 дня назад
Dr entey mon 3 year 8 month aaayi ippol LKG padikunnu speech delay ind oru sthalath adagi irikila Ithin ndhanu vendath bayagaram vaashi aaanu pls reply
@apothekaryam
@apothekaryam 3 дня назад
Pls consult a doctor… A child psychiatrist and a speech therapist…
@kabeerkunju3439
@kabeerkunju3439 4 дня назад
Anikku 9 und kalinte madanbu vedhana mutty vedana
@apothekaryam
@apothekaryam 3 дня назад
Pls consult a doctor…
@anjanabindhu6533
@anjanabindhu6533 4 дня назад
Nerve Conduction Study യെ കുറിച്ച് വീഡിയോ ചെയ്യുമോ
@apothekaryam
@apothekaryam 3 дня назад
Yes… Shall do…👍
@sandeepps3408
@sandeepps3408 4 дня назад
Very good presentation.... 👏👏
@apothekaryam
@apothekaryam 3 дня назад
Thank You…🥰
@rashadk1480
@rashadk1480 4 дня назад
Dangerous
@apothekaryam
@apothekaryam 3 дня назад
Yeah!!!
@signagrace4205
@signagrace4205 4 дня назад
എൻറെ മോൾക്ക് അഞ്ച് വയസ്സ് യുകെജി പഠിക്കുന്നു ക്ലാസിലെ എണീറ്റ് നടക്കുന്നു പക്ഷേ എല്ലാ എഴുതും പഠിക്കും ഡാൻസ് കളിക്കും അതിനൊക്കെ ഓക്കേ ഒട്ടും ശ്രദ്ധയില്ല എന്ന ടീച്ചേർസ് പറയുന്നു ഭയങ്കര ഓട്ടമാണ് കുട്ടികളിൽ നിന്ന് ടോയിസ് തട്ടിപ്പറിച്ചു ഒരു മിനിറ്റ് പോലും കളിക്കില്ല ദൂരെ എറിയും ഫോർ ലൈനിലും ടു ലൈനിലും ഒക്കെ അടിപൊളിയായി എഴുതും ഒരു കൈ അവളുടെ ദേഹത്ത് പിടിക്കാതെ നമുക്ക് ഫ്രീയായിട്ട് നടക്കാൻ പറ്റില്ല മറ്റുള്ളവരുടെ വീട്ടിൽ കൊണ്ട് ചെന്നാൽ അവിടെ ആകെ ഓടി നടക്കും പ് presandly 😢ഉള്ള എല്ലാ കാര്യങ്ങളും സംസാരിക്കും സ്കൂളിൽ എന്ത് പഠിപ്പിച്ചു എന്ന് ചോദിച്ചാൽ മറുപടിയില്ല മാറു മാറും എന്ന് കരുതി പക്ഷേ,
@apothekaryam
@apothekaryam 3 дня назад
pls consult a child psychiatrist…
@user-eo3fs6wv3v
@user-eo3fs6wv3v 4 дня назад
Dereerian kopa
@apothekaryam
@apothekaryam 3 дня назад
🤔
@user-eo3fs6wv3v
@user-eo3fs6wv3v 4 дня назад
Thanikoru kopum ariula
@apothekaryam
@apothekaryam 3 дня назад
താങ്കൾക്ക് എന്തൊക്കെ അറിയാം?!
@user-eo3fs6wv3v
@user-eo3fs6wv3v 4 дня назад
Njanghal ravile poosum 3 peg
@apothekaryam
@apothekaryam 3 дня назад
ഒഴിവാക്കിയാൽ നല്ലത്! ബാക്കിയൊക്കെ താങ്കളുടെ ഇഷ്ടം...
@user-eo3fs6wv3v
@user-eo3fs6wv3v 4 дня назад
60 ml munjano
@apothekaryam
@apothekaryam 3 дня назад
താങ്കൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്?
@Sidheeq-nt7wk
@Sidheeq-nt7wk 4 дня назад
തുടക്കം എന്നാൽ എത്ര വർഷമാണ്
@apothekaryam
@apothekaryam 3 дня назад
അതിനു വർഷം വച്ചൊരു കണക്ക് ഒന്നുമില്ല...
@Voyager0656
@Voyager0656 4 дня назад
ഹിപ്നോട്ടിസം ശാസ്ത്രീയമല്ല കൂടുതൽ ശാസ്ത്രീയപരമായ മെത്തേടുകൾ ഇപ്പോൾ ഉപയോഗിക്കുന്നു എന്നും പറയുന്നു. ഹിപ്നോട്ടീസം എ ങ്ങിനെ പ്രവർത്തിക്കുന്നു എന്ന് വിശദീകരിക്കുന്നില്ല..ശാസ്ത്രീയമല്ല എന്ന് പറയുന്നത് എന്ത് കൊണ്ടാണ്..?
@apothekaryam
@apothekaryam 3 дня назад
അടുത്ത ഒരു വിഡിയോയിൽ വിശദീകരിക്കാം👍
@shahidshaz_
@shahidshaz_ 4 дня назад
Ellam sytomps und ippo Scan cheythu…it’s appendix 😮😮
@apothekaryam
@apothekaryam 3 дня назад
Sorry to hear that…
@malabr
@malabr 5 дней назад
th upayokichal talachorinu valla problem varumo ?
@apothekaryam
@apothekaryam 4 дня назад
Yes…
@user-wx4fo1up9e
@user-wx4fo1up9e 5 дней назад
വല്ലപ്പോഴും അടിക്കുക
@apothekaryam
@apothekaryam 3 дня назад
No safe lower limit for alcohol…
@sreelathapavanakumar4778
@sreelathapavanakumar4778 5 дней назад
B+ vedavar contract
@rasilarasila3591
@rasilarasila3591 4 дня назад
Donor ആണോ
@sreelathapavanakumar4778
@sreelathapavanakumar4778 4 дня назад
@@rasilarasila3591 aaa
@sreelathapavanakumar4778
@sreelathapavanakumar4778 4 дня назад
aaa
@sreelathapavanakumar4778
@sreelathapavanakumar4778 4 дня назад
B+ financial problems
@apothekaryam
@apothekaryam 3 дня назад
😳
@ameen7798
@ameen7798 5 дней назад
Oru pinvangalumilla time nu food kazhichaal mathi atomatic stop aakum pachakariyum pazhavargagalum ok .
@apothekaryam
@apothekaryam 3 дня назад
Alcohol withdrawal എന്താണെന്ന് അറിഞ്ഞിട്ടാണോ താങ്കൾ ഈ comment ഇടുന്നത്? Time നു food കഴിച്ചാൽ വരാതിരിക്കുന്നതല്ല!!!
@adwaith1856
@adwaith1856 5 дней назад
Appendix vann surgery cheyth kedakumbo kaanunna njn 😹
@apothekaryam
@apothekaryam 3 дня назад
Oh…hope you are better…
@amaleshappuamaleshappu9515
@amaleshappuamaleshappu9515 5 дней назад
ഇത് use ചെയിതു കഴിഞ്ഞു സിഗരറ്റ് വലി കൂടുന്നത് എന്തിനാ
@abhijithunni3756
@abhijithunni3756 5 дней назад
Dead smoker..... Set your maint fit your body
@ramshadramshad4923
@ramshadramshad4923 5 дней назад
👍👍👍
@anands.k8225
@anands.k8225 5 дней назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-seYkaVT8D9U.htmlsi=ywjub6HPgw3IKAc4
@user-nx7gl2rm2i
@user-nx7gl2rm2i 5 дней назад
❤️ഗുഡ്‌ലിൻഫർമേഷൻ
@aiswaryavs6043
@aiswaryavs6043 5 дней назад
Hlo mam enik 3 month aayitt periods aayittillaa......but ippol aayi 15 day aayi ith vare ninnattillaa ......but over bleeding illaa 2 pad aahn vendi varane dr kanichu......dr 5 day tablets thannu ithin vre prblms undo......pls rply🥺
@user-qu7mo6rl2p
@user-qu7mo6rl2p 5 дней назад
സൂപ്പർ നല്ല അവതരണം ഒരുപാട് നന്ദി ഉണ്ട് sr 👌👌👌👌👌
@apothekaryam
@apothekaryam 5 дней назад
🥰👍
@wilsonpj2614
@wilsonpj2614 6 дней назад
അൽക്കഹോളിക്സ് അനോനിമസ്... മദ്യപാനം നിറുത്താൻ ആഗ്രഹിക്കുന്ന ആർക്കും സൗജന്യ സേവനം ഗൂഗിൾ സേർച്ച്‌ ചെയ്യുക.. ഒരു മരുന്നും ആവശ്യമില്ല
@apothekaryam
@apothekaryam 5 дней назад
Pls specify your qualifications also…