Young Guru is the Bharatiya Guru Sankalpa! | യുവാവായ ഗുരുവാണ് ഭാരതീയ ഗുരു സങ്കൽപം! #swamichidanandapuri #malayalam For more details: / advaithashramamkolathur Facebook page: / chidanandapuri
Hare Krishna Hare Krishna Krishna Krishna Hare Hare Hare Rama Hare Rama Rama Rama Hare Hare... Guru yennaal yiruttine prakaasikkunnavan Guru.. adhaayadhu Anjaanathe akatti jnaathe prakaasichu dwandham yillaadhaakki tharunnavan yennartham...
രൂപം കണ്ടല്ലല്ലോ സ്വാമി യുവാക്കൾ അകർഷിക്കേണ്ടത്, മറിച്ച് അവരുടെ ജ്ഞാനതെയല്ലെ, അവരുടെ അറിവിനേയല്ലെ.. അത് മനസ്സിലാവാതെ രൂപത്തിൽ ആകർഷിച്ച് പോയിട്ട് കര്യമ്മില്ലാലോ..
ശ്രീ നാരായണ ഗുരു 32-ആം വയസ്സിലല്ലേ അരുവിപ്പുറം ശിവ പ്രതിഷ്ഠ നടത്തിയത്.ശേഷം ലോകജനതയെ ഒന്നായിക്കാണുന്ന മഹാവാക്യസന്ദേശം അവിടെ എഴുതിവച്ചതും അതിനു മുൻപ് 24ആം വയസ്സിൽ അല്ലേ ഗുരു മരുത്വാമലയിലും, അരുവിപ്പുറത്തെ കൊടിതൂക്കി മലയിലും തപസ്സനുഷ്ഠിച്ചത്, 19,20നൂറ്റാണ്ടിലല്ലേ, നമ്മൾ ജീവിക്കുന്നത് 21ആം നൂറ്റാണ്ടിൽ എന്നിട്ടും ആ മഹാഗുരുവിനെ ആരും മനസ്സിലാക്കുന്നില്ലല്ലോ വൈലോപ്പിള്ളി എഴുതിയപോലെ "ജാതി ഭേദവും മതദ്വേഷവുംമെന്യേ ലോകർ സോദരർപോലെ വാഴും കാഴ്ചകാട്ടിയ കണ്ണേ മുച്ചുടും മുന്നേറിലും നിന്നൊപ്പമെത്തീലല്ലോ അച്ചൂണ്ടുവിരലോളം വളർന്നീലല്ലോ ഞങ്ങൾ ഒരൽപ്പമൈശ്വര്യത്തിൽ ജ്രുഭിച്ചഞങ്ങൾക്കിതാ ശിരസ്സുകുനിയുന്നു ശ്രീനാരായണ ഗുരോ ആനറും സൂക്തങ്ങളാലങ്ങു നൽകിയോരാത്മ - ജ്ഞാനമെന്തിനും മീതെ ഞങ്ങളിന്നുൾക്കൊണ്ടെങ്കിൽ " വയലാർ രാമവർമ എഴുതി "മതങ്ങൾക്കതീതമായ് മനുഷ്യൻ മാറ്റാരുമീ മധുരാക്ഷരമന്ത്രം ചൊല്ലിയില്ലിന്നേവരെ "🙏 ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🙏