Тёмный

അടുത്ത അവതാരം സംഭവിക്കുവാൻ ഇനിയും എത്ര നാം കാത്തിരിക്കണം? | How long for next incarnation of God? 

Advaithashramam
Подписаться 142 тыс.
Просмотров 13 тыс.
50% 1

അടുത്ത അവതാരം സംഭവിക്കുവാൻ ഇനിയും എത്ര നാം കാത്തിരിക്കണം? | How long for next incarnation of God? #swamichidanandapuri #malayalam
For more details:
/ advaithashramamkolathur
Facebook page: / chidanandapuri

Опубликовано:

 

22 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 96   
@shankarannambuthiri9111
@shankarannambuthiri9111 5 дней назад
ഇത്രയും പൊസിറ്റീവായി എല്ലാറ്റിനേയും കാണുന്ന സ്വാമിക്ക് വിനീതനമസ്കാരം
@Prabhavathy62
@Prabhavathy62 5 дней назад
സ്വാമിജിയെ പോലെയും ധാരാളം ആചാര്യൻമാരും ഇന്ന് ധർമം പ്രചരിപ്പിക്കുന്നുണ്ട് ഇത് ഭാരതം മാണ് എന്ന് വെച്ചാൽ അറിവിൽ രമിക്കുന്നത് ലോകത്തിന്റെ ഗുരു അത് സൂര്യനുള്ളിടത്തോളം ഉണ്ടാവും നമുക്കും അവരോടു ചേർന്നു നിൽക്കാം 🙏🕉️
@vinodalppara6596
@vinodalppara6596 5 дней назад
സ്വാമിജി ആ അവതാരം ഭാരതത്തിന്റെയും, ലോകത്തിന്റയും രക്ഷകനായി ഇപ്പോൾ നിലകൊള്ളുന്നു സ്വാമി❤️🙏
@ambikakr2522
@ambikakr2522 5 дней назад
മാതാ അമൃതാനന്ദമയി ദേവി 💞 ശ്രീ ശ്രീ രവിശങ്കർ ഗുരുജി 💞 സ്വാമി സത്യസായ് ബാബ 💞 സ്വാമി ചിദാനന്ദപുരി തിരുവടികൾ 💞.............. 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aneeshvlogs6502
@aneeshvlogs6502 5 дней назад
"യഥാ യഥാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത അഭ്യുത്ഥാനമധർമസ്യ തതാത്മാനം സൃജാമ്യഹം" "When ever the equillibrium of the system is disturbed....the system will re-adjust itself in such a way that the impact of the disturbance is nullified" - Henry Louis Le-chatlier
@user-ye4dn5tk3k
@user-ye4dn5tk3k 5 дней назад
സ്വാമിജി ഓം നമോ നാരായണായ അങ്ങയുടെ വാങ്ങുകൾ കേൾക്കുമ്പോൾ വലിയ സന്തോഷമാണ്.
@kamalamvg3204
@kamalamvg3204 5 дней назад
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@kaygeenair
@kaygeenair 5 дней назад
സ്വാമി തന്നെ നമുക്കുള്ള ഒരു അവതാരം ആണ് എന്ന് ശ്രദ്ധിക്കണം .
@sabuthaiparambil7805
@sabuthaiparambil7805 5 дней назад
പ്രേവഞ്ചത്തിന്റ ഒരു അനുഗ്രഹം ആണ് സ്വമി ഇന് നമ്മൾക്ക്... വളരെ നന്ദി പൂർവം നമിക്കുന്ന പ്രേവഞ്ചത്തെ ❤
@shylaravi9205
@shylaravi9205 5 дней назад
പ്രണാമം സ്വാമിജി 🙏
@sreeranjm7221
@sreeranjm7221 4 дня назад
മോദിജി ഒരു അവതാരമാണ്. 🙏
@saradaravikumar1984
@saradaravikumar1984 4 дня назад
absolutely ❤❤
@Surendranmk90
@Surendranmk90 5 дней назад
🙏🙏🙏🙏🙏പാദ നമസ്കാരം സംപൂജ്യ സ്വാമികൾ 🙏🙏🙏🙏🙏
@samskriti9667
@samskriti9667 5 дней назад
മനസ്സു നിറയുന്ന വാക്കുകൾ
@santhsohkumar9522
@santhsohkumar9522 4 дня назад
അവതാരങ്ങൾ എന്ന് പറയുന്നത് വിഭൂതികൾ ആണ്... അവർ ഇപ്പോഴും നമ്മുടെ ഇടയിൽ ഉണ്ട്.. ഇപ്പോഴും ജനിച്ചു കൊണ്ടിരിക്കുന്നു..
@cpcreation7
@cpcreation7 4 дня назад
ഇതാണ് 'ഭഗവത്ഗീത' പറയുന്നത്..മുനിമാർ എന്നെ അറിയുന്നില്ല!!!"
@HariHari-yu1sh
@HariHari-yu1sh 5 дней назад
പ്രകൃതി ചൂഷണം, climate change ഇത് രണ്ടും ആണ് ഇന്ന് നമ്മളെ ബാധിക്കുന്ന ഏറ്റവും വലിയ വിഷയങ്ങൾ. അത് ഒഴിച്ചാൽ ഇപ്പോൾ അത്ര മോശം കാലഘട്ടം ഒന്നുമല്ല. പണ്ട് ഉള്ള ഒരുപാട് സാമൂഹിക തിന്മകൾ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അടിമത്തം,ജാതി വിവേചനം,സ്ത്രീ വിരുദ്ധത etc..യുദ്ധങ്ങളുടെ എണ്ണം പഴയ കാലത്തെ അപേക്ഷിച്ചു കുറവാണു..പണ്ട് നാട്ടു രാജാക്കന്മാർ തമ്മിൽ എപ്പഴും യുദ്ധം ആയിരുന്നു. പിന്നെ communication systems വളർന്നത് കൊണ്ട് ലോകത്ത് എവിടെ നടക്കുന്ന തിന്മകളും നമ്മൾ പെട്ടെന്ന് അറിയുന്നു..പണ്ട് ഒരു കൊലപാതകമോ,ബലാത്സംഗമോ നടന്നാൽ ആ നാട്ടിൽ മാത്രമേ അറിയുള്ളു..ഇന്നതല്ല, എല്ലായിടത്തും നടക്കുന്ന തിന്മകളും നമ്മൾ അപ്പപ്പോൾ അറിയുന്നു. അത് കൊണ്ട് ലോകം കൂടുതൽ മോശമായി എന്ന് ചിലർ തെറ്റി ധരിക്കുന്നുണ്ടാവാം
@mohandastt4796
@mohandastt4796 5 дней назад
Very true.
@dasank2747
@dasank2747 5 дней назад
വ്യക്തമായ മറുപടി
@gangadharanm7841
@gangadharanm7841 5 дней назад
Pranamam
@mruthyumjayan2288
@mruthyumjayan2288 5 дней назад
ശ്രീ നരേന്ദ്ര മോദി 🙏🏻
@vineshn9138
@vineshn9138 5 дней назад
😂
@user-dv1mn9eg3q
@user-dv1mn9eg3q 5 дней назад
❤❤
@prasanadileep208
@prasanadileep208 5 дней назад
Swamiji pranamam🙏
@babysujaya3122
@babysujaya3122 4 дня назад
നമസ്തേ സ്വാമിജീ... 🙏🏻🙏🏻🙏🏻
@haridasa7281
@haridasa7281 5 дней назад
Pranamam sampujya swamiji 🙏🙏🙏
@Amogha403
@Amogha403 5 дней назад
ഉത്തമം സ്വാമിജി
@rajeevankannada5318
@rajeevankannada5318 5 дней назад
നമസ്കാരം സ്വാമി ജി.
@Nanc781
@Nanc781 2 дня назад
🙏🏻ഓം നമോ ഭഗവതേ വാസുദേവായ🙏🏻
@chandrasekharan9760
@chandrasekharan9760 4 дня назад
സ്വാമിജി ... നമസ്തേ 🙏🙏🙏
@Raghavan.A-tf1ex
@Raghavan.A-tf1ex 5 дней назад
നമസ്കാരം സ്വാമിജി 🙏🙏🙏
@jayanthiparvathi7181
@jayanthiparvathi7181 5 дней назад
നമസ്തേ സ്വാമിജി ❤
@sreedevitk7123
@sreedevitk7123 5 дней назад
നമസ്തേ സ്വാമിജി 🙏
@user-om7vr1yn2x
@user-om7vr1yn2x 5 дней назад
ഓം നമോ ഭഗവതേ വാസുദേവായ... ഓം നമോ ഭഗവതേ നാരായണായ❤
@prasadkumar2864
@prasadkumar2864 5 дней назад
ഗുരു വന്ദനം 🙏🙏🙏
@mayatr6576
@mayatr6576 5 дней назад
നമസ്തേ സ്വാമിജി 🙏🙏🙏🙏🙏🙏
@Anirudhananu-my4hh
@Anirudhananu-my4hh 5 дней назад
സ്വാമിജീ നമസ്തേ 🙏🙏
@pradeepank9453
@pradeepank9453 5 дней назад
ഭാരതത്തിൻ്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര ദാമോധർ ദാസ് മോദിജിയും ഭഗവാൻ്റെ ഒരു അവതാരം തന്നെയാണ് സ്വാമി ജീ :🕉️🙏🙏🙏🙏🕉️
@user-ky3sq4rh8d
@user-ky3sq4rh8d 5 дней назад
Uff
@chandranpillai2940
@chandranpillai2940 5 дней назад
ഓം നമസ്തേ സ്വാമിജി
@raveendranmk9429
@raveendranmk9429 5 дней назад
നമസ്കാരം 🙏
@ThankammaKs-mt1fr
@ThankammaKs-mt1fr 5 дней назад
ഹരേ കൃഷ്ണാ🙏🙏 പ്രണാമം സ്വാമിജി🙏🙏🙏
@kaygeenair
@kaygeenair 5 дней назад
പ്രണാമം സ്വാമി ജി
@aneeshtp1479
@aneeshtp1479 5 дней назад
ഹരി ഓം
@SatheeswariB-hm4dj
@SatheeswariB-hm4dj 5 дней назад
Hare krishna radhe radhe
@user-lw5qd9ks7c
@user-lw5qd9ks7c 5 дней назад
നമസ്തേ....🙏🙏🙏
@kochattan2000
@kochattan2000 5 дней назад
സ്വാമീ 🙏
@sudhamaniv9147
@sudhamaniv9147 4 дня назад
നമസ്കാരം തിരുമേനി 🙏🙏🙏
@sushamaraj4896
@sushamaraj4896 5 дней назад
Swamijieeee🙏🙏🙏
@sobhanaraveendran5738
@sobhanaraveendran5738 5 дней назад
Tiricchariyaan kazhiyaname ennu praarthikkuka. Pravritti kandu manassilaakku. Kannukal turannu nokku.
@LakshmanKG-uw2km
@LakshmanKG-uw2km 5 дней назад
ॐ ചിദാനന്തം ॐ
@rajeshr2201
@rajeshr2201 5 дней назад
Aum Sree Gurubhyo Namah 🙏
@sreedhart.r5941
@sreedhart.r5941 5 дней назад
1936 ൽ ഈശ്വരൻ(പരമാത്മാവ്) ഭൂമിയിൽ അവതരിച്ചു ഒരു വൃദ്ധ ശരീരത്തിൽ .പ്രവേശിച്ചു സത്യയുഗ സ്ഥാപന നടത്തി കൊണ്ടിരിക്കുന്നു.ഇതു് സത്യമാണ്.
@gopalakrishnancm3032
@gopalakrishnancm3032 5 дней назад
ഭഗവാനെ ഇങ്ങനെയൊക്കെ പറയല്ലേ ! നമ്മുടെ എല്ലാം ഉള്ളിൽ ബോധസ്വരൂപനായി ഇരിക്കുന്നത് ആഭഗവൽ സ്വരൂപം തന്നെ!
@HariHari-yu1sh
@HariHari-yu1sh 4 дня назад
അപ്പോൾ ബാക്കിയുള്ളവരുടെ ശരീരത്തിൽ ഉള്ളതൊക്കെ ചെകുത്താന്റെ ആത്മാവ് ആണോ
@mohandask3163
@mohandask3163 5 дней назад
താഴെ ഇറങ്ങിയ താരം, അതല്ലെ അവതാരം. അങ്ങിനെ എങ്കിൽ പാവങ്ങളെ സഹായിക്കാൻ ഇറങ്ങിയ മഹാത്മാക്കൾ എത്രയോ ഇല്ലേ. സ്വന്തം കാര്യം നോക്കാതെ. ഉയരങ്ങളിൽ എത്താമെങ്കിലും താഴെ പ്രവർത്തിക്കുന്ന വർ. സ്വന്തം ഇഷ്ടപ്രകാരം.
@sajeeshp5383
@sajeeshp5383 5 дней назад
🙏🏻🙏🏻🙏🏻
@ajikrishna3938
@ajikrishna3938 4 дня назад
🙏🙏🙏
@sowmininair8738
@sowmininair8738 5 дней назад
🙏🏼🙏🏼🙏🏼🙏🏼🙏🏼
@Mullutharadevitemple
@Mullutharadevitemple 5 дней назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@reghunandananraghunandanan8385
🙏🏻
@beekeeper9676
@beekeeper9676 2 дня назад
Narendra Modi, Annamalai
@padmanabhannairg7592
@padmanabhannairg7592 5 дней назад
Mlechanmrekkondu bhoomi nirayum. Avarekkondu nalla manushyarkku jeevikkan pattathe varum. Pasmamsam bhakshikkunnavarum, linga agram murichavarum, vilakkukoluthathavarum, krooranmarum ayirikkum mlechanmar. Ivarekkondu poruthimuttumbol himalayathile SABALA enna divyagramathil ninnu Bhagavan Kalkki avatharameduthu ee asuravargathe nissesham illathakki sathyayugam sthapikkum. Bhagavatham ekadasa skandhathilum, Bhavishyapuranathilum ithellam vyakthamayi paranjittundu.
@user-il1th2co1n
@user-il1th2co1n 5 дней назад
@lathasreenivasan9535
@lathasreenivasan9535 5 дней назад
'സ്വാമിജിയുടെ ഓരോ വാക്കും കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു ഉണർവ് മനസ്സിനുണ്ടാകുന്നു
@user-rd9ec3dq8h
@user-rd9ec3dq8h 5 дней назад
❤❤❤❤❤
@upaasanaakademy2460
@upaasanaakademy2460 5 дней назад
🙏🙏🙏🙏
@ajayaYtube
@ajayaYtube 5 дней назад
🙏🙏🙏🙏🙏
@sreeprus1354
@sreeprus1354 2 дня назад
🙏🙏🙏🙏🙏🙏
@ananthan8951
@ananthan8951 5 дней назад
സ്വാമിജി പറഞ്ഞത് അഭിപ്രായം പറഞ്ഞ പലരും ഉൾക്കൊണ്ടിട്ടില്ല എന്നു തോന്നുന്നു. ഈശ്വരാവതാരത്തെ സമകാലീനരിൽ ചുരുക്കം പേർക്കേ തിരിച്ചറിയാൻ കഴിയൂ. മഹാത്മാക്കളായ മറ്റു ചിലരും ധർമ്മ സംസ്ഥാപനത്തിനായി ജീവിക്കുന്നുണ്ടെന്ന് മനസ്സിലാക്കുക.
@Mullutharadevitemple
@Mullutharadevitemple 5 дней назад
🙏🏻❤️🙏🏻🌹🙏🏻❤️🙏🏻🌹🙏🏻
@Mullutharadevitemple
@Mullutharadevitemple 5 дней назад
🙏🏻❤️🙏🏻
@ilove8131
@ilove8131 4 дня назад
🙏🏻💓🙏🏻
@sobhanaraveendran5738
@sobhanaraveendran5738 5 дней назад
🥰🙏
@raveendrankanathezhathu
@raveendrankanathezhathu 5 дней назад
🌺🌺🌺🙏🙏🙏
@Gk60498
@Gk60498 5 дней назад
❤❤❤❤❤🥰🥰🥰🥰🥰🥰🙏
@vikas2011
@vikas2011 5 дней назад
ഒരു നരേന്ദ്രനെ കുറിച്ചാണ് സ്വാമി അവസാനം പറഞ്ഞത്
@ekanathr5254
@ekanathr5254 5 дней назад
Leave alone people of other religions, there are many so-called "pious temple-goers" who are at the forefront in disrespecting and calling such Mahatmas as "Godmen".
@ShijuTP-rg1pw
@ShijuTP-rg1pw 5 дней назад
സ്വാമിജിയെ കാണുമ്പോൾ ചോദിക്കണം എന്നു കരുതിയ ചോദ്യമാണ്. തെറ്റാണെങ്കിൽ പൊറുക്കണം. പ്രധാനമന്ത്രി മോദിജിയെ ഭഗവാൻ്റെ ഭാവമായി കാണാൻ കഴിയുമോ?
@sreemani429
@sreemani429 5 дней назад
ന മസ്തേ െ
@jishnumv9176
@jishnumv9176 2 дня назад
എന്ത് ഗ്ലാനി.... ദാ ഇത് തന്നെ...... എല്ലാം ഇതിൽ ഉണ്ട്.... ഇദ്ദേഹം ഇത് നന്നായി കേൾക്കാൻ ശ്രമിക്കുക
@prapanchavijnanakumarop6024
@prapanchavijnanakumarop6024 5 дней назад
ഭഗവാൻ അവതരിച്ചു കഴിഞ്ഞു കുറച്ചു വർഷങ്ങൾക്കുള്ളിൽ ശ്രീകൃഷ്ണൻ വീണ്ടും വരും ഈ കാര്യം ഒരു സന്യാസിമാർ പോലും അറിയുന്നില്ല
@prapanchavijnanakumarop6024
@prapanchavijnanakumarop6024 5 дней назад
@@SUNITHAVSDEEPU അ ശ്രീകൃഷ്ണൻ വരുന്നതിന് തൊട്ടു മുൻപേ അറിയുള്ളു അത് കൊണ്ട് കാര്യമില്ല
@HariHari-yu1sh
@HariHari-yu1sh 5 дней назад
@sunitha മിഷനറി മാരുടെ പ്രോപഗണ്ട വെള്ളം തൊടാതെ വിഴുങ്ങിയല്ലേ 🙏 ദയവായി അത് ഇവിടെ ശർദ്ദിച്ചു വെക്കരുത്
@HariHari-yu1sh
@HariHari-yu1sh 5 дней назад
@@SUNITHAVSDEEPU മനസ്സിലാക്കാൻ ഒന്നുമില്ല..താങ്കൾക്ക് hinduism ത്തിന്റെ അടിസ്ഥാന പാഠങ്ങൾ പോലും അറിയില്ല..ഏതു എങ്കിലും ഒരു രക്ഷകനെ പ്രതീക്ഷിച്ചിരിക്കുന്ന ജനത അല്ല ഹിന്ദു..അതൊക്കെ ആളെ പറ്റിക്കാനുള്ള വെറും സെമിറ്റിക് സങ്കല്പം ആണ്.. ക്രിസ്തുവോ കൃഷ്ണനോ ജനിച്ചാലും ജനിച്ചില്ലെങ്കിലും അവനവന്റെ കർമത്തിലൂടെയാണ് ആത്മസാക്ഷത്ക്കാരം ഓരോരുത്തരും നേടേണ്ടത്..അല്ലാണ്ട് ആരും വന്നു നിങ്ങളെ സ്വർഗത്തിലേക്ക് direct recruitmemt നടത്താൻ പോണില്ല. ശ്രീ എം ന്റെ ആത്മകതയോ വേറെ ഏതു എങ്കിലും സ്വാമിയുടെ ഡയറി കുറിപ്പോ അല്ല സനാതന ധർമത്തിന്റെ പ്രമാണം
@prapanchavijnanakumarop6024
@prapanchavijnanakumarop6024 5 дней назад
സനാതന ധർമ്മം ബ്രഹ്മാവിൽ കൂടി ഭഗവാൻ നേരിട്ടു നിർമ്മിച്ചതാണ് അതിശേഷമാണ് മറ്റു മതങ്ങൾ മനുഷ്യരാൽ നിർമ്മിക്കപെടുന്നത് സനതനധർമ്മത്തിൽ പെട്ട 33 കോടി ദേവീ ദേവതകൾ ഭാരതത്തിൽ ജീവിച്ചിരുന്നു അതിൻ്റ പിൻതുടർച്ചയാണ് ഹിന്ദു അങ്ങിനെ ഒരു മതമില്ല പാശ്ചാത്യർ വിളിച്ച പേരാണ് ഭാരതത്തിൽ സനാതന ധർമ്മത്തിൽ ജനിക്കാൻ കഴിഞ്ഞതി അഭിമാനം സന്തോഷവും ഭഗവാനോട് നന്ദിയും എപ്പോഴും ഉണ്ടാകും
@SUNITHAVSDEEPU
@SUNITHAVSDEEPU 5 дней назад
@@prapanchavijnanakumarop6024 തീർച്ചയായും സർ,ഒരു ഹിന്ദു എന്ന് പറയേണ്ടി വന്നതിൽ ഖേദമുണ്ട്... സനാതന ധർമ്മം എന്നത് ഒരു മതം എന്ന് പറയാനാവില്ല,എന്നറിയാം.... പക്ഷേ മെഷണറിമാർ പ്രചരിപ്പിച്ചത് തൊണ്ട തൊടാതെ വിഴുങ്ങിയെന്ന് പറഞ്ഞപ്പോൾ കിട്ടിയ ജാതി സർട്ടിഫിക്കറ്റിൽ എഴുതിയിരിക്കുന്ന മതം ഹിന്ദു എന്നായതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നേയുള്ളൂ... എങ്കിലും അനന്തമജ്ഞാതമവർണ്ണനീയമായ ഈ ജ്ഞാന സമുദ്രത്തിൽ അറിഞ്ഞതിലും കൂടുതലറിയേണ്ടിയിരിക്കുന്നു എന്ന തിരിച്ചറിവോടെ , നന്ദി..
@ajeeshaji7401
@ajeeshaji7401 5 дней назад
തമിഴനാട്ടിൽ ജാതി മുതലെടുത്തു 450 പേരെ ഇസ്ലാം മതത്തിലേക് ചേർക്കുന്ന പ്രവണത ശ്രെദ്ധിച്ചോ ആരെങ്കിലും. മതം മാറുന്നതിൽ പ്രെശ്നം ഉണ്ടായിട്ടല്ല. അവർ പോയ മതം സമാധാനം ഉള്ള ഉണ്ടാകുന്ന മതം ആയതാണ് ഭയപ്പാട്
@roopendranpc4074
@roopendranpc4074 5 дней назад
ഈ പറയുന്ന താങ്കൾ ആരെ ബോധിപ്പിക്കാൻ ആണ് നെറ്റിയിൽ ഭസ്മവും കാവിയും ധ"രിച്ച് അഭിപ്രായം പറയുന്നത് "ദേവതകൾ "താങ്കളോട് പറഞ്ഞിട്ടുണ്ടോ അങ്ങനെ പറയുവാൻ 😊 താങ്കൾ എന്താണ് പ്രപഞ്ചത്തെ മനസ്സിലാക്കിയത് കപട ഭക്തി കൊണ്ട് "ജഗദ്വീശ്വരനെ" അളക്കരു 5:27 ത്😊😊 ഇത് താങ്കൾക്കുള്ള മുന്നറിയിപ്പ് ആണ് 😊
@prasanths1981
@prasanths1981 5 дней назад
പ്രണാമം സ്വാമിജി 🙏
@vijayanpg1727
@vijayanpg1727 5 дней назад
🙏🙏🙏
@sreekumarib6400
@sreekumarib6400 5 дней назад
🙏🏼🙏🏼🙏🏼
@velayudanpillai5330
@velayudanpillai5330 5 дней назад
🙏🙏🙏
Далее
Sinfdosh xotin 7😂
01:01
Просмотров 2,2 млн
I Built a SECRET McDonald’s In My Room!
36:00
Просмотров 14 млн
Sinfdosh xotin 7😂
01:01
Просмотров 2,2 млн