Тёмный

വൃശ്ചികംരാശി മഹാശനിമാറ്റം വിശാഖം,അനിഴം,തൃക്കേട്ട APRIL 29/4/2022-15/7/2022 

AMMAN JYOTHISHAM
Подписаться 65 тыс.
Просмотров 64 тыс.
50% 1

9526860842
whatsapp number

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@bp0095
@bp0095 2 года назад
തൃക്കേട്ട ഇത് പോലെ സമാധാനം സന്തോഷം ഇതൊക്കെ നഷ്ടപെട്ട ഒരു നക്ഷത്രം വേറെ ഇല്ല പക്ഷേ ഇവരെ പോലെ സ്നേഹനിധികളായ നഷത്രക്കാർ വേറെയില്ല
@SreeGaneshaAstroSolutions
@SreeGaneshaAstroSolutions 2 года назад
👌
@divyasworld2260
@divyasworld2260 2 года назад
അതെ 😥
@sethulakshmi6636
@sethulakshmi6636 2 года назад
Yes
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Jagathy Sreekumar Sir also Thrikketta.
@mohammedshafi7606
@mohammedshafi7606 2 года назад
സത്യം
@bindubindu8539
@bindubindu8539 2 года назад
🙏🙏🙏വളരെ നന്ദി sir. തൃക്കേട്ടയാണ്..8 വർഷത്തോളമായി അനുഭവിക്കാത്ത ദുരിതങ്ങൾ ഇല്ല. വിവാഹമോചിതയായി . മരിക്കാൻ എത്രയോ വട്ടം ശ്രമിച്ചു 😭😭. ഇനിയെങ്കിലും ഈ ദുരിതം മാറുമെന്ന് കേട്ടല്ലോ
@kunjoonjuajith
@kunjoonjuajith 2 года назад
ഈ രാശിക്കാർ മിക്കവരും ഏകദേശം ഒരേ അനുഭവസ്ഥർ ആണ്. മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. 🙏
@mayavy1531
@mayavy1531 2 года назад
Age ethrayay
@akhilasukumaran3190
@akhilasukumaran3190 2 года назад
അനുഭവിക്കാൻ ഒന്നും ബാക്കി ഇല്ല എന്ന് തോന്നുന്നു.
@lepithakllepi9348
@lepithakllepi9348 2 года назад
ഞാനും
@manojmanu8092
@manojmanu8092 2 года назад
@@lepithakllepi9348 എങ്ങനെ ഉണ്ട്
@shivakumar1314
@shivakumar1314 2 года назад
ഇതു പോലെ ഭാഗ്യദോഷി ആയ ഒരു നക്ഷത്രം, അത്രയും അനുഭവിച്ചു.
@kunjoonjuajith
@kunjoonjuajith 2 года назад
സർ, വളരെ നന്ദി.. സാറിന്റെ വാക്കുകൾ കേൾക്കുമ്പോൾ തന്നെ ഒരു സമാധാനം തോന്നുന്നു. കഴിഞ്ഞതൊന്നും ഓർക്കാനേ ഇഷ്ടപ്പെടുന്നില്ല. എല്ലാവർക്കും ഭാവിയിൽ നല്ലത് ഭവിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു.. 👍🙏
@kannurtheyyam3531
@kannurtheyyam3531 2 года назад
കേട്ടതിൽ സന്തോഷം Sir🙏🙏🙏, പേടി ആയിരുന്നു കണ്ടക ശനി എന്ന് കേട്ടപ്പോൾ, എല്ലാർക്കും നന്മ വരുത്തി തരട്ടെ ഈശ്വരൻ 🙏🙏🙏
@krishnakumarykrishna8918
@krishnakumarykrishna8918 2 года назад
സാർ പറഞ്ഞത് കേട്ടപ്പോൾ മനസ്സിന് സന്തോഷം തോന്നുന്നു അനുഭവിക്കാൻ തുടങ്ങി വർഷങ്ങളായി ഇനിയെങ്കിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നു എൻറെ നക്ഷത്രം തൃക്കേട്ട
@rajijoseph7874
@rajijoseph7874 2 года назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻സന്തോഷമായി ജനിച്ച നാൾ മുതൽ കഷ്ടപ്പാടാണ് ഇത്‌ കേട്ടപ്പോൾ വളരെ സമാധാനം എന്റെ നാൾ അനിഴം
@krishnakumarykrishna8918
@krishnakumarykrishna8918 2 года назад
സാർ പറഞ്ഞത് കേട്ടപ്പോൾ തന്നെ മനസ്സിന് സമാധാനം ആയി വളരെ നന്ദി
@padmakumari8558
@padmakumari8558 2 года назад
Valachukettonnum ഇല്ലാതെ ഇത്രയും വ്യക്തമാക്കി തന്നതിന് നന്ദി.എല്ലാവരെയും ദൈവം രക്ഷിക്കട്ടെ .👃
@bbsree6780
@bbsree6780 2 года назад
🙏🏻🙏🏻🙏🏻🙇🏻‍♀️🙇🏻‍♀️🙇🏻‍♀️🙏🏻🙏🏻 ഇനി ഒന്നും അനുഭവിക്കാനില്ല സർ. ഇപ്പൊ കണ്ണിനു കാഴ്ച ഇല്ല. ജോലിക്കും പോകാൻ സാധിക്കുന്നില്ല. ഇത് കേട്ടപ്പോൾ ഒരു സമാദാനം 🙏🏻🙇🏻‍♀️🙏🏻
@gandhi7681
@gandhi7681 2 года назад
ഇതുപോലെ വൃത്തികെട്ട തൃക്കേട്ട ജന്മങ്ങൾ ജീവിതം തുലഞ്ഞുപോയി 😭😭😭😭
@rohitraveendran3604
@rohitraveendran3604 2 года назад
സത്യം
@aneeshas7101
@aneeshas7101 2 года назад
Yes
@sreerajs8500
@sreerajs8500 7 месяцев назад
സത്യം
@geethavijayan4830
@geethavijayan4830 2 года назад
എൻറ്റേ mole അനിഴം ആണ് നല്ല സമയോചിതമായ അറിവിനെ Thanks 🙏🙏🙏
@sobhabalan7174
@sobhabalan7174 2 года назад
സാറിന്റെ വാക്കുകൾ സത്യമായി ഭവിക്കട്ടെ.🙏👍
@RajeshKumar-fy8md
@RajeshKumar-fy8md 2 года назад
ഞാനും തൃക്കേട്ടയാണ് സ്വസ്ഥത ഇല്ലാത്ത ജീവിതം. ഭാഗ്യക്കേട് ഇതൊക്കെ എന്നു മാറും
@BineeshAp
@BineeshAp 2 года назад
ബിനീഷ് അനിഴം ഇനിയെങ്കിലും നല്ലത് വരും എന്ന് വിചാരിക്കട്ടെ
@SushisHealthyKitchen
@SushisHealthyKitchen 2 года назад
Orupad nandi thirumeni 🙏🙏nalla santhosham ippozhengilum nallath varunnu ennu kerathil. 🙏🙏
@SreeGaneshaAstroSolutions
@SreeGaneshaAstroSolutions 2 года назад
ശനീശ്വരൻ ഏവരെയും അനുഗ്രഹിയ്ക്കട്ടെ👍
@geethanarayan4535
@geethanarayan4535 2 года назад
കേട്ടപ്പോൾ സന്തോഷം തോന്നി.ശനിമാറ്റം എത്ര നാളത്തേയ്ക്കാണ്.. ഇതുവരെ ചത്തു ജീവിച്ചു. അതുകൊണ്ട് ചോദിച്ചതാണ്.
@com.abduljaleel1351
@com.abduljaleel1351 2 года назад
കേമം
@Krishna45662
@Krishna45662 2 года назад
സത്യമാണ് 😔😔
@sandhyashibu2762
@sandhyashibu2762 2 года назад
വളരെ നന്ദി sir. സാറിന്റെ വാക്കുകൾ സത്യം ആവട്ടെ എല്ലാം നഷ്ടപ്പെട്ടു. അതിൽ എന്റെ വാശിയും ഉണ്ട്. എന്താണ് എന്നറിയില്ല സർ ഇനി എങ്കിലും എന്തെങ്കിലും ഒകെ നേടാൻ കഴിയട്ടെ എന്ന് മാത്രം ഉള്ളു. ജീവിക്കാൻ ആഗ്രഹം ഉണ്ട്. മറ്റുള്ളവരെ പോലെ. 😭😭😭😭
@subairsubi7104
@subairsubi7104 2 года назад
ശരിയാണ് എനിക്ക് ലൈഫിൽ ആദ്യമായി ലോട്ടറി അടിച്ചു തൃക്കേട്ട
@suniljoseph7368
@suniljoseph7368 2 года назад
വളരെ നന്ദി, സുനിൽ അനിഴം. കാത്തിരിക്കുന്നു
@beenarejikrishna9299
@beenarejikrishna9299 2 года назад
എന്റെ നാൾ വിശാഖം.... അനുഭവിക്കാൻ ഒന്നുമില്ല. ഭർത്താവും മരിച്ചു... എനിക്കുഉം മക്കൾക്കും നല്ലതു വരാൻ പ്രാർത്ഥിക്കണം തിരുമേനി.... മകളുടെ വിവാഹം ഉറച്ചു എല്ലാം ദൈവത്തിൽ കൊടുക്കുന്നു
@Worldofshivooos
@Worldofshivooos 2 года назад
Ellam sarikm
@binishabinisha9299
@binishabinisha9299 2 года назад
🙏🙏
@vishalvinod1805
@vishalvinod1805 2 года назад
ജനിച്ചത് ശനി ദശയിൽ ഇപ്പൊ കണ്ടകശെനി മരിച്ചു ജീവിക്കുവാ രെക്ഷപെട്ടാൽ mathiyayirunnû വിദ്യ പോയി കിട്ടി ലൈഫ് പോയി ഇനി ഒന്നും ഇല്ല നഷ്ടപ്പെടാൻ മനഃസമാദാനം എന്ന് പറയുന്നത് എന്താ എന്ന് ഇതുവരെ അറിഞ്ഞിട്ടില്ല അതിന്റെ കൂടെ ഉള്ളതും നഷ്ട്ടപെട്ടു കടവും ജീവിതം സൂപ്പർ അനിഴം നഷത്രം 🙏🙏🙏
@geethauthamkumar7064
@geethauthamkumar7064 2 года назад
Correct
@sailajaganash5739
@sailajaganash5739 2 года назад
ശരി തന്നെ
@sreelathag2671
@sreelathag2671 2 года назад
Angu paranjathellam 100% correct aanu. Santhamaya sabdham kelkkumbol thanne aaswasam aanu. Pranamam. 🙏🙏🙏🙏
@ShyminSanthosh
@ShyminSanthosh 7 месяцев назад
ഇത്രയും ദുരിതം തന്ന നാളാണ് 🥲വീടില്ല ആർക്കു നന്മ ചെയ്താലും തിരിച്ചു അടി കണ്ണീർ അപമാനം ഇതേയുള്ളാരുന്നു. ഇനി എങ്കിലും നന്മ ഭഗവാൻ തരട്ടെ 🙏🥲
@solobassguitarsuresh9727
@solobassguitarsuresh9727 2 года назад
എന്റെ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നുമില്ല കേട്ടതിൽ സന്തോഷം.സാർ എനിക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🏻
@layanavv9734
@layanavv9734 2 года назад
2022 ൽ അനുഭവങ്ങൾ എല്ലാം നല്ലത് തന്നെ 🙏🏻🙏🏻🙏🏻
@manojmanu8092
@manojmanu8092 2 года назад
മനോജ്‌. തൃക്കേട്ട 🙏. നല്ലതു നടക്കട്ടെ 🙏🙏
@remadevi4687
@remadevi4687 2 года назад
Rema Thrikketta 8 varshamayi anubavikkunnu 🙏🙏🙏
@thomasgeorge7887
@thomasgeorge7887 2 года назад
നമസ്കാരം 🙏സർ നന്ദി ഞാൻ, വിശാഖം നാളിൽ ജനിച്ചതാണ് 28-5-1966,ജനനം താങ്കൾ, കൊടുത്തിരിക്കുന്നവിവരങ്ങൾ വായിച്ചു, 👍, ഇത് എനിക്കും അനുകൂലമാകുമോ, താങ്കൾ പറഞ്ഞതുപോലെ, എല്ലാത്തിനും തട്സാനുഭവമാണ്, ഇപ്പോഴും മാറുമോ പ്രാർത്ഥനയിൽ orkkaname🙏🙏🙏🙏
@geethaa1323
@geethaa1323 2 года назад
Thank you so much.May God bless all🙏🙏
@ushanair1904
@ushanair1904 2 года назад
സാറിന്റെ വാക്കുകൾ പൊന്നാകട്ടെ എന്റെ മകനുവേണ്ടി ചെയ്യാത്ത വഴിപാടുകൾ ഇല്ല. അവന്റെ പഠനത്തിന് വേണ്ടി പാസായി ഇനിയും വിദേശത്ത് ഉപരിപഠനത്തിന്‌ ശ്രമിക്കുകയാണ് എല്ലാം ശരിയാൽ മതിയായിരുന്നു. ജോലിയും ചെയ്യുന്നുണ്ടായിരുന്നു. രക്ഷപെട്ടാൽ മതി.
@parvathykp5403
@parvathykp5403 2 года назад
ദൈവമേ ,എൻ്റെ തന്നെ ദു:ഖം ! ഈശ്വരാ, ഈ രണ്ടു കുട്ടികളേയും ദുരിതത്തിൽ നിന്നും കരകേറ്റണേ എന്ന് നെഞ്ചുരുകി പ്രാർത്ഥിക്കുന്നു. ഒരമ്മയുടെ നോവ് മറ്റൊരമ്മയ്ക്ക് തിരിച്ചറിയാമല്ലോ.
@krishnanambily5
@krishnanambily5 2 года назад
ഓം നമഃ ശിവായ, അമ്പിളി, അനിഴം, രക്ഷപ്പെട്ട മതിയാരുന്നു
@ettumanoor729
@ettumanoor729 2 года назад
വിശാഖം കുറെ നാളായി കഷ്ടകാലം ആയിരുന്നു മുഖ്യമായും സാമ്പത്തിക പ്രശ്നങ്ങൾ അസുഖം
@rajinikb1235
@rajinikb1235 2 года назад
🌺🌺🙏🙏🙏🌺🌺 💯💯💯ശരി ആണ് സാർ വളരെ ശരിആണ് ഒരു പാട് നന്ദി
@valsammathomas6001
@valsammathomas6001 2 года назад
Thank you thirumeni Njan thrikettaya
@AnilKumar-dn1pd
@AnilKumar-dn1pd 2 года назад
അനിൽകുമാർ തൃക്കേട്ട ഇനിയെങ്കിലും രക്ഷപ്പെടുമോ 🙏🙏🙏🙏🙏
@sindukuttiozhathil7703
@sindukuttiozhathil7703 2 года назад
തൃക്കേട്ട ക്കാർക്ക് നല്ലതു വരട്ടെ
@aneeshaneesh100
@aneeshaneesh100 2 года назад
Apo mattulloro😡😡
@rajamnair4255
@rajamnair4255 2 года назад
Sir ente monu Anizham aane nallathu kettathil santosham . Avante nokkiyirikkunna mathapithakkal veedilla Sir ellarkkum vendi prathikku
@pkvnair602
@pkvnair602 2 года назад
താങ്കളുടെ പ്രവചനം സത്യമായി ഭവിക്കട്ടെ. ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ.
@theyyam1234
@theyyam1234 2 года назад
തൃക്കേട്ട ആണ് എന്തെല്ലാം അനുഭവിച്ചു
@krishnasudheer5466
@krishnasudheer5466 2 года назад
Ellam anubhavichu kazhinju bhagawanupolum thonnikkanum 🙏🙏🙏🙏🙏
@sasilekha4512
@sasilekha4512 2 года назад
നന്ദി തിരുമേനി ഇനി എങ്കിലും നല്ലത് വന്നാൽ മതി ആയിരുന്നു ഇനി അനുഭവിക്കാൻ ഒന്നും ഇല്ല 🙏🙏🙏ശശിലേഖ, തൃക്കേട്ട
@balakrishnankp3176
@balakrishnankp3176 Год назад
sUPER, 100% TRUE THIS POINTS.
@kochusthara842
@kochusthara842 2 года назад
ജ്യോതി -തൃകേട്ട.28.10.1984.... രാവിലെ 7.15am നും 7.30നും ഇടയിൽ ആണ് ജനിച്ചത് കറക്റ്റ് സമയം അറിയില്ല തിരുമേനി. എന്റെ ജീവിതത്തിൽ ഇനി അനുഭവിക്കാൻ ഒന്നും ഇനി ബാക്കി ഇല്ല. പ്രാർത്ഥന ചോദിക്കുന്നു തിരുമേനി..
@bharathapuzhao195
@bharathapuzhao195 2 года назад
നന്ദി സ്നേഹാദരങ്ങൾ 🙏
@chandrababucn6542
@chandrababucn6542 Год назад
തിരുമേനി അങ്ങയുടെ വാക്ക് സത്യം മാവട്ടെ 🌹🙏
@rameshchandran395
@rameshchandran395 2 года назад
thirumeni past 1000 percent correct.future never happens.65 yrs experience
@prameelasoman5463
@prameelasoman5463 2 года назад
Thank.u.sir.i.am.very.happy U.r.telling.correct
@muhammedsali5773
@muhammedsali5773 2 года назад
Namaskaram, Thank you so much
@seemaseema-yx1cq
@seemaseema-yx1cq 2 года назад
Thank യൂ.. Thank you.... Thank you....
@sobhanacr7008
@sobhanacr7008 2 года назад
Valare sariyanu sir 30 varshatholamayi kashtathayanu anubavikkunath thrikketta yanunakshathram iniyum kandakasaniyanu ennu vijarichu eppolsamadanamayi sir
@beenasunil873
@beenasunil873 2 года назад
Thankyou thirumeny
@jayaullas1030
@jayaullas1030 2 года назад
Sir വളരെ നന്ദി 🙏🙏
@lekhakishor5298
@lekhakishor5298 2 года назад
🙏🙏🙏🙏വളരെ നന്ദി
@jdcreativeshorts1665
@jdcreativeshorts1665 2 года назад
ഓം ശനീശ്വരായ നമഃ 🙏🙏🙏🙏
@jyothikumari3248
@jyothikumari3248 2 года назад
Good presentation😄
@sintosimson7260
@sintosimson7260 2 года назад
30 vayasu kazhinju jeevithathil nallathu ennu parayan onnnumilla athupole thanne onuum illla eni jeevitham engane thanneyako poka? Thrikketta yanu ente star e lokathile ettavum nasicha star anu ithu
@ushakuniyil8061
@ushakuniyil8061 2 года назад
സാ'ർ വളരെ നന്ദി
@gowrik.p8163
@gowrik.p8163 2 года назад
Thank You Thirumeni
@ushakuniyil8061
@ushakuniyil8061 2 года назад
ഹ .രികൃഷ്ണൻ തൃക്കേട്ട ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@ushanair1904
@ushanair1904 2 года назад
എന്റെ മകന്റെ കാര്യം ആണ് പറഞ്ഞത്. എന്നും തടസമായിരുന്നു.
@archasrajsr9648
@archasrajsr9648 2 года назад
Anizam ഇനി അനുഭവിക്കാൻ ഒന്നുമില്ല 🤣🤣🤣🤣🤣പലർ പലതുത് പറ യും 🤣🤣🤣🤣🙏🙏🙏
@lathavenugopal6709
@lathavenugopal6709 2 года назад
ഇങ്ങനെ കേൾക്കാണെങ്കിലും ഭാഗ്യമുണ്ടായല്ലോ 🙏
@sobhau.c574
@sobhau.c574 2 года назад
🙏🏻🙏🏻🙏🏻സമാധാനം 🙏🏻
@sheebat4329
@sheebat4329 2 года назад
🙏 തിരുമേനി പറഞ്ഞ പോലെസം ബ വിക്കട്ടെ
@beenasunil873
@beenasunil873 2 года назад
Thankyou swamy
@nijuks9838
@nijuks9838 2 года назад
Thank-you sir
@smithamanoj486
@smithamanoj486 2 года назад
Engine ethra correct ayi parayan kazhiyumu njan vicharichthathu daivathinu mathram ariyam bakki arrukkum Ella ennanu prathisa polum poyamatta manoj anizham
@sareeshms335
@sareeshms335 2 года назад
🙏🙏🙏sareesh. Vishakham 🙏🙏🙏
@rajanvarghese8156
@rajanvarghese8156 2 года назад
Sir..ippozhathe veedu maari mattoru veedu medikkaano..sthalam vaangi veedu VEYKKAANO ...PRAARDHIKKENAME SIR!🙏🌸🌸🙏🌸🙏🙏🙏🙏🙏OMANA= THRIKKETTA...! BREAST CANCER PATIENTUM.HIGH SUGAR PATIENTUM AANU..PRAARDHIKKENAME SAR!
@rajanvarghese8156
@rajanvarghese8156 2 года назад
Ente bharya OMANA aanu THRUKKETTA! BREAST CANCER PATIENTUM * HIGH SUGAR* UM KOODIYAANU!EE VEEDU MAARI MATTORU VEEDU VAANGAANO..STHALAM VAANGI MATTORU VEEDU PANIYAANUM..PRAARDHIKKENAME!
@lord.shivan.4.031
@lord.shivan.4.031 2 года назад
Thanks
@chithralekhadevis7703
@chithralekhadevis7703 2 года назад
Enikku Chandra dasakalam aanu jathaka prakaram enthenkilum mattom varumo
@jijichandran6977
@jijichandran6977 2 года назад
സത്യം
@padminikk896
@padminikk896 2 года назад
എല്ലാം ഉണ്ട് എന്നാൽ ഒന്നും ഇല്ലാത്ത അവസ്ഥ അതാണ് എന്റെ അനുഭവം
@kuttankb2435
@kuttankb2435 2 года назад
Thank you.Please pray for me and for my entire family.. K.Omanakuttan Thriketta 02.04.1964 9.30 pm.
@ShyminSanthosh
@ShyminSanthosh 7 месяцев назад
🙏
@solobassguitarsuresh9727
@solobassguitarsuresh9727 2 года назад
1969 മിഥുനം 14 വെള്ളിയാഴ്ച വൈകിട്ട് 6 30 pm ജനിച്ചത് ഇപ്പോൾ എനിക്ക് നല്ല സമയം ആണൊ.
@vijayammasnair8733
@vijayammasnair8733 2 года назад
sir. entea. nal. anizham. ani. enikkuvendi. preyer. cheyane.
@jdcreativeshorts1665
@jdcreativeshorts1665 2 года назад
ദിവ്യ.. തൃക്കേട്ട 🙏
@sailajaganash5739
@sailajaganash5739 2 года назад
കുടുംബം തകരുകയാണ്
@sunithavijayan7009
@sunithavijayan7009 2 года назад
സുനിത വിജയൻ തൃക്കേട്ട
@josephjoseph931
@josephjoseph931 2 года назад
April 13 muthal aanennu vere aal paranju ,, innu 17 aayi oru maattavum sambavichittillla..ithu vare
@worldofspirituality8270
@worldofspirituality8270 2 года назад
Pathukke mattangal varu...kathirikku ellam seri akum😊
@sumaramadasan6336
@sumaramadasan6336 2 года назад
Suma.. Sudha.. Thrikketta
@arunraju3113
@arunraju3113 2 года назад
ഈ മാറ്റം എത്ര നാൾ ഉണ്ടാകും ?
@runningpsc238
@runningpsc238 2 года назад
Sathyaprabha TC അനിഴം 15/02/1960.
@ashoknambiar2970
@ashoknambiar2970 2 года назад
നമസ്കാരം തിരുമേനി, താങ്കൾ വളരെ നല്ല നിലയിൽ മനസിലാക്കി തന്നു. എത്രവരെ 2 വർഷം??
@ashagopi3660
@ashagopi3660 2 года назад
Asha-anizham ജോലിക്ക് തടസമാണ് ഒന്നും ശരിയാവുന്നില്ല എന്നും ദുഃഖങ്ങൾ മാത്രം
@shajibindu7521
@shajibindu7521 2 года назад
Nice 👍👍👍
@Mementosvava
@Mementosvava 2 месяца назад
Ente ponnannanna ipozha ith kelkunath........ Paranja pole onnum alla karyangal..... Ini anubavikan onnum ila
@malathisatheesh2873
@malathisatheesh2873 2 года назад
1979 08 30satheesh idukki
@velayudhantm6952
@velayudhantm6952 2 года назад
വേലായുധൻ വിശാഖം, സർ, എനിക്കുവേണ്ടി പ്രാർത്ഥിക്കുമല്ലോ?
@ligymm
@ligymm 2 года назад
Kethu dasa aanenkil ethu vallom nadakumo?
@akhileshputhiyonnan7434
@akhileshputhiyonnan7434 2 года назад
Job undenkil alle chetta uyarcha undakunath age 31 ithvarem job ayilla
@AneeshKumar-td2mj
@AneeshKumar-td2mj 2 года назад
അനിഴം 🤕🤒😰
@eyesofme5042
@eyesofme5042 2 года назад
Samadhanamaiii🤩
@rajesh.k.rajesh.k.madhavan7665
@rajesh.k.rajesh.k.madhavan7665 2 года назад
Rajesh.k.28 October 1973 ANIZHAM 💫💥💢💯💫💥💢💯💫💥💢💯
@satheeshkarthikayan1047
@satheeshkarthikayan1047 2 года назад
satheesh thriketta dob29.07.1974 time 8.30am
@sailajaganash5739
@sailajaganash5739 2 года назад
Anizham സ്റ്റാർ ആണ്. നേരെയാവാൻ യാതൊരു സാധ്യതയും ഇല്ല. ഇപ്പൊഴും പ്രശ്നങ്ങൾ തന്നെ
@bijukochinadan4898
@bijukochinadan4898 2 года назад
നന്ദി സർ
@user-gn4ut3xy1r
@user-gn4ut3xy1r 2 года назад
Innanu ഏപ്രിൽ 29.. I am വെയ്റ്റിംഗ് 😂
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 15 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 15 млн