ജീരക ശാല rice and basmathi long rice , 1) രണ്ടിനും ഒരു cup rice ന് ഒന്നര cup water അല്ലേ 2) രണ്ട് type rice 30 minuits wateril soak ചെയ്തു വെക്കണോ? I mean jeerakasala മുക്കി വെക്കണം നിർബന്ധം ഉണ്ടോ...
ആദ്യം ഉണ്ടാക്കി വന്നപ്പോള്‍ പാളിപ്പോയി എന്ന് കരുതിയെങ്കിലും, ഇത് നല്ല സൂപ്പര്‍ ആയി വന്നു. മല്ലിയില കിട്ടിയില്ല, ഇട്ടതുമില്ല. 🤣Thank you. Recipe യുടെ serving size പറഞ്ഞാല്‍ ഉപകാരം ആയിരുന്നു. ഞാന്‍ ഇത് 1 കുപ്പ് അരി എന്നുള്ള കണക്കില്‍ ആണെന്ന് കരുതി, ഞങ്ങള്‍ക്ക് ആവശ്യം ഉള്ള 2.5 കുപ്പ് ആക്കിയപ്പോള്‍ മസാല അടക്കം എല്ലാം ചേരുവകളുടെ അളവ് കൂട്ടി. പക്ഷേ മസാല അധികം വന്നു.