Green peas masala recipe a restaurant-style delicious recipe of green peas curry. Instagram: / chefathomeranjith Email: chefathomeinbox@gmail.com #ChefAthomeRecipes #GreenPeas
നല്ല അവതരണം 👌.വലിച്ചു നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് എല്ലാം പറഞ്ഞു തന്നു😍.. എത്ര പെട്ടന്നാ അടിപൊളി ഗ്രീൻപിസ് കറി ആയെ 👍.എന്നെ പോലെ cooking അറിയാത്തവർക്ക് ഒത്തിരി സഹായം ആണ്.
കണ്ടിട്ട് തന്നെ സൂപ്പർ taste ആണെന്ന് തോന്നുന്നു ണ്ട്....😋😋😋 ഒരു variety dish vth greenpiece...കിട്ടി .. ഹോട്ടലിൽ കാണുന്ന പോലെ തന്നെ ഉണ്ട് 😍... Sure i vl try.... 👍🏻😊
Chetta , pls be specific about oil , its a stupid to use coconut oil in North Indian style recipes .... have seen many youtubers act stupid by pouring coconut oil generous and finally says pakka north indian daba style curry ready ..... one known so called celebrity lady s cookery show whether it is Chinese or continental she uses coconut oil