Тёмный

വെട്ടാൻ ആളുണ്ട്, ഇനി മത്സരിച്ചുജയിച്ചാലും മുഖ്യമന്ത്രിയോ മന്ത്രിയോ ആകാൻപോകുന്നില്ല | K Muraleedharan 

Kaumudy
Подписаться 5 млн
Просмотров 104 тыс.
50% 1

For advertising enquiries contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#kmuraleedharan #straightline #indiannationalcongress

Опубликовано:

 

27 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 250   
@mohammedvaliyat2875
@mohammedvaliyat2875 Год назад
കേരളംകണ്ട ഏറ്റവും മികച്ച KPCC പ്രസിഡന്റ് ജനകിയൻ കഴിഞ്ഞതവണ വടകരയിലേക്കുള്ള ആരാജകിയവരവുണ്ടല്ലോ അത് ഒരുയൊന്നുന്നര വരവായിരുന്നു ❤ ❤ ❤
@vipinvenu4286
@vipinvenu4286 11 месяцев назад
അതെ വ ട്ടീയൂർകാവ് കളഞ്ഞിട്ട് ഉള്ള ആ വരവ് 😂
@bhaskarbhaskar9453
@bhaskarbhaskar9453 Год назад
Good speech
@rajasekaharancn3654
@rajasekaharancn3654 Год назад
കേരള ജനതയ്ക്ക് വേണ്ടി ജയിച്ചിട്ടും ഒന്നും ചെയ്തതായിട്ട് കേട്ടിട്ടില്ല. അതുകൊണ്ട് മത്സരിച്ചിട്ട് ജനത്തിനെന്തു ഗുണം?
@s_a_r_a_t_s
@s_a_r_a_t_s Год назад
what about others??
@rajasekaharancn3654
@rajasekaharancn3654 Год назад
@@s_a_r_a_t_s thanks
@joymathews5885
@joymathews5885 Год назад
ഉമ്മന്‍ചാണ്ടി സാറിനെ കണ്ടു പടി
@nesta9972
@nesta9972 Год назад
മുരളീധരനോളം താഴെക്കിടയിൽ സ്വാധീനമുള്ള നേതാവ് കേരളത്തിലെ കോൺഗ്രസിലിൽ നിലവിൽ ഇല്ല 😊
@sujeendrakumarks52
@sujeendrakumarks52 Год назад
Bjp, യിൽ. പോയി. സൂപ്പർ സ്റ്റാർ. ആ കു. 🙏🙏🙏🙏🙏🙏🙏🙏
@bju5312
@bju5312 Год назад
He doesn't like chanakam
@saamikp9759
@saamikp9759 Год назад
Myr pokum😂
@generalvisionmalabar8018
@generalvisionmalabar8018 Год назад
കെട്ടിവെച്ച ക്യാഷ് കിട്ടും
@jaleelchand8233
@jaleelchand8233 Год назад
അനിൽ ഇപ്പോൾ ചൂപ്പൽസ്റ്റാറായി
@jayankb3381
@jayankb3381 Год назад
കരണാകരൻറമകൻആയത്കെണ്ട്ഇത്രസ്ഥാനംകിട്ടിയത്അല്ലാതെഎന്ത്.യേഗിതയാണയുള്ളത
@shajiviruthi3612
@shajiviruthi3612 3 месяца назад
We like you Sri k Muralidharan ❤
@sanilkumarc
@sanilkumarc Год назад
Dears കുഴൽ നാടനും ചാണ്ടി ഉമ്മനെ പ്പോലുള്ള ആളുകൾ വരുന്നതല്ലേ ഇനിയുള്ള കാലത്ത് നല്ലത്
@blackcarpet1723
@blackcarpet1723 Год назад
പിന്നെ വളരെ നല്ലതാ 😂
@anooprs8229
@anooprs8229 Год назад
Yes
@ലാൽകൃഷ്ണ
@ലാൽകൃഷ്ണ Год назад
കുഴൽനാടൻ വരട്ടെ.. ചാണ്ടി ഉമ്മൻ വരാറായിട്ടില്ല
@anooprs8229
@anooprs8229 Год назад
@@ലാൽകൃഷ്ണ why not Chandi omman
@79amal
@79amal Год назад
muraleedaran is a good leader.
@tojomonjoseph8618
@tojomonjoseph8618 Год назад
Another good episode
@ashokankemmangaya9296
@ashokankemmangaya9296 Год назад
K murelidharan 👌
@sahadevanvikraman1263
@sahadevanvikraman1263 Год назад
ഇനി വിജയിച്ച് വരില്ല എന്നറിയാം നേരുത്തേ കാലത്തെ പിന്മാറിയാൽ പരാജയം അറിയണ്ടല്ലോ അല്ലെ മുരളീധരൻ.
@naseernaseer3974
@naseernaseer3974 Год назад
മുരളിയെ പോലെ മുരളി മാത്രം പാർട്ടിയിൽ.. മുരളിയെ നിലനിർത്തണം... നല്ല നേതാവ്... 🇮🇳
@renjithkumar2573
@renjithkumar2573 Год назад
എവിടെ നിന്നാലും BJPതിരിച്ച് അടിക്കും നേമം - ഓർത്താൽ - മുരളിധരൻ സാർ - കുറച്ച് ഭയക്കും
@jaleelchand8233
@jaleelchand8233 Год назад
കുറേ ആണല്ലൊ അടിക്കാൻ തുടങ്ങീട്ട് എന്താ ഏൽക്കാത്തത്?
@sajeevadv4243
@sajeevadv4243 Год назад
Murali is the best leader in state Congress and Rajesh is the best anchor and respect others
@johnsonnj3629
@johnsonnj3629 Год назад
അധികാരത്തോടുള്ള ആർത്തി എന്തിനാണ് ഇതിനെയൊക്കെ വെച്ചുപൊറുപ്പിക്കുന്നത്
@sreekanths5244
@sreekanths5244 Год назад
അവസാന ഡയലോഗ് കിടുക്കി😂😀
@ramlathpa7866
@ramlathpa7866 Год назад
അതൊക്കെ എന്നെ കണ്ടു പഠിക്ക് ! ആര് പറഞ്ഞാലും ഞാൻ മത്സരത്തിനില്ല !?
@premrajp2083
@premrajp2083 Год назад
പ്രതിപക്ഷ നേതാവാകാൻ തയ്യാറാണെങ്കിൽ വീണ്ടും മുരളി മത്സരിക്കണം.
@MusthafaMusthu-rx5kj
@MusthafaMusthu-rx5kj Год назад
നിങ്ങൾ പാർട്ടിയിൽ ഉള്ളത് കൊണ്ടാണ് ഞാൻ ഇന്നും കോൺഗ്രസ്സായി തുടരുന്നത്, താങ്കൾ വിട്ടുനിന്നാൽ പിന്നെ എന്തു കോൺഗ്രസ്‌,
@KrishnanVr-t8u
@KrishnanVr-t8u 4 месяца назад
Jai,hind❤
@snehajwala8494
@snehajwala8494 Год назад
നിർത്തുന്നതാ നല്ലത് നിങ്ങൾ മാത്രമല്ല ഇന്തമാതിരി മൈൻ്റുള്ള സകല കോൺഗ്രസ് കിളവൻമാരും മിണ്ടാതെ വീട്ടിലിരുന്നോളണം. അല്ലേൽ പോയി വേറെ പാർട്ടിയിൽ ചേർന്നോ. പണി അറിയുന്ന പിള്ളേർ ഇഷ്ടം പോലെയുണ്ട്. ഇൻറർവ്യൂ എന്നും പറഞ്ഞ് വായിൽ തോന്നുന്നത് പറയുന്ന കുറെ ഉണങ്ങിയ നേതാക്കൾ ഉണ്ട് ഒരു കാര്യവുമില്ല... നിങ്ങളൊന്നും ഒന്നും ചെയ്യണ്ട മിണ്ടാതിരിന്നാൽ മാത്രം മതി : പ്ലീസ്.
@sreesings1
@sreesings1 Год назад
"സ്ഥിരം പരാതി പറയുന്ന ഒരാളാവാൻ ഞാൻ ആഗ്രഹിക്കുന്നില്ല" എന്ന് സ്ഥിരമായി മാധ്യമങ്ങൾക്ക് മുന്നിൽ പറയുന്ന ഉറുമീസ് 😂
@aramuganaramugan5261
@aramuganaramugan5261 Год назад
നല്ല തീരുമാനം, കുറെ കാര്യപ്രാപ്തി യുള്ള കുട്ടികൾ വേറെയുണ്ട് അവർക്കുവേണ്ടി മുരളി മാറിനിന്നു ആ കുട്ടികൾക്കു നേർവഴികാട്ടാൻ കെല്പുള്ളവൻ........,!
@joseagencies4480
@joseagencies4480 Год назад
ഇങ്ങനെയാണു നേതാവ് സംസാരിക്കേണ്ടത്. പാർട്ടി നയിക്കാൻ കഴിവുള്ള ആളാണ് ഇദ്ദേഹം എന്ന് തോന്നുന്നു
@ibrahimmoossa3377
@ibrahimmoossa3377 Год назад
നിലവിൽ താങ്കൾ mp ആണല്ലോ ഇനി മുഖ്യ മന്ത്രി ആകണം എന്നാണോ? എത്ര പ്രാവശ്യം mp mla മന്ത്രി ഒക്കെ ആയില്ലേ ഈ സാഹചര്യത്തിൽ കോൺഗ്രസിനെ തകർക്കാൻ നോക്കാതെ പാർട്ടി ഇത് വരെ തന്ന സ്ഥാനമാനങ്ങൾ തന്നതിന് ഇനി ഉള്ള കാലം പാർട്ടിയെ പുറത്ത് നിന്ന് സപ്പോർട്ട് ചെയ്യൂ ഒരുപാട് അച്ചടക്കം ഉള്ള പാർട്ടിക്ക് വേണ്ടി കഷ്ടപ്പെടുന്നവർക്ക് വേണ്ടി പ്ലീസ് മാറിനിൽക്കൂ
@satheeshkrishnan3700
@satheeshkrishnan3700 Год назад
അധികാര മോഹം ഉപേക്ഷിക്കൂ. യുവ പ്രതിഭകളെ വളർത്തൂ 😂
@arunvalsan1907
@arunvalsan1907 Год назад
Athinithu sannyasi allallo😅
@sajeevanvm8812
@sajeevanvm8812 Год назад
Adhikaaram kaividaan madiyulla kure madhyavayaskarum.Athe moham perikondu nadakkunna kure yuva prathibhakalum.
@arjunrajeev9131
@arjunrajeev9131 Год назад
അപ്പൻ കവിത എഴുതിയ വേളയിൽ മരണ പെട്ടപ്പോൾ മകൻ കവി ആയി അത് ആണ് ഇയാളുടെ അവസ്ഥ
@saamikp9759
@saamikp9759 Год назад
Ano sangikunje😂...appo Suresh Gopi prasavikan mukkiyappo tooripoyathano😂
@arjunrajeev9131
@arjunrajeev9131 Год назад
@@saamikp9759 കോങ്ങിക്കുട്ടാ ബിജെപി ക്ക് രാജ്യത്ത് മൊത്തം mla എംപി മാരെ സപ്ലൈ ചെയ്യുന്നത് കോൺഗ്രസ്സ്സാണ്
@shaji-mini
@shaji-mini Год назад
മുരളി രാജ് മോഹൻ ഉണ്ണിത്താൻ ജീവനുള്ള കാലത്ത് നീ കോൺഗ്രസ് പാർട്ടിയുടെ 7)൦കൂലിയാണ്..നീ അപ്പനേ വിറ്റും പഴയ വാക്കുകൾ മദാമ്മ. അലൂമിനിയം പട്ടേൽ ഇത് കേരള ജനങ്ങൾ ഓർമ്മിക്കുന്നൂ....ഇപ്പോൾ ഇവന്റെ ചെറിയ പക്വതകാണിക്കുന്നൂ.ഇവൻ. നാളെയും അപ്പോൾ കാണുന്ന വനേ അപ്പാ....എന്നുവിളിച്ചിരിക്കും100%ഉറപ്പാണ്.....
@karunakaranm8948
@karunakaranm8948 Год назад
The net effect, was ,Vatakara was not having an MP for the last five years.
@sujimon8836
@sujimon8836 Год назад
ഉപയോഗിക്കേണ്ട മുതൽ ആണ്
@shymap6305
@shymap6305 Год назад
Superb
@majeedchavakkade9542
@majeedchavakkade9542 Год назад
ashamsakal muraleedarangi
@Chakkochi168
@Chakkochi168 Год назад
ബിൻലാദൻ ഉണ്ടായിരുന്നെങ്കിൽ ഇവറ്റകൾ അയാളെ പ്രധാനമന്ത്രി ആക്കിയേനെ.😂
@Benny-s9l
@Benny-s9l Год назад
ഇനി നിർത്തിക്കോ മോനെ കിംഗ്ണികുട്ടാ നല്ല നല്ല മിടുക്കൻമാർ വേറെ ഉണ്ട്
@jayasankartk956
@jayasankartk956 Год назад
CBI ഗൂഢാലോചന അന്വേഷിക്കണം.
@eboj-cc5qe
@eboj-cc5qe Год назад
We support SaSi tharoor ❤❤❤❤ Than anyone in UDF. Capable guy let him do and see .
@eboj-cc5qe
@eboj-cc5qe Год назад
Chila appoppan mar kudbathil undakum Athanu Rahul. Oru solid leadership is a dream .
@rejvs
@rejvs Год назад
അഞ്ചു രൂപയുടെ മെമ്പര്‍ഷിപ് കിട്ടിയാല്‍ മാത്രം മതി എന്നു കെഞ്ചിക്കൊണ്ട് കാലങ്ങള്‍ കാത്തിരുന്നത് മുരളീധരന്‍ മറന്നുപോയിരിക്കുന്നു.
@jaleelchand8233
@jaleelchand8233 Год назад
അങ്ങിനെയാ വിധേയമായത്.
@gracytoms302
@gracytoms302 Год назад
ഇനി കുറച്ച് വിസ്റമിക്കു.. പിള്ളേര് ജോലി ചെയ്യട്ടെ
@somasenanvaruvil6558
@somasenanvaruvil6558 Год назад
എടൊ മുരളി മുൻ കെപിസിസി പ്രസിഡന്റ്‌ മാർ അവർ പാർട്ടി പറ്റിയവർ അല്ലെങ്കിൽ കാലാവധി കഴിഞ്ഞവർ നിങ്ങൾ വഴിക്കു വച്ചു കളഞ്ഞിട്ടു മറ്റൊരു പാർട്ടിയിൽ പോയവൻ അല്ലേ അപ്പോൾ ഇതു പോലെ കിട്ടു
@ashaunni4528
@ashaunni4528 Год назад
ഇത്രയൊക്കെ സ്ഥാനമാനങ്ങൾ കിട്ടിയിട്ടും വീണ്ടും കിട്ടണമെന്ന് മോഹം. ഒരു പഞ്ചായത്ത്‌ മെമ്പർ പോലും ആകാൻ പറ്റാതെ ആയുഷ്കാലം മുഴുവൻ പാർട്ടിക്ക് വേണ്ടി പണിയെടുത്തവർ എത്ര.
@moosaka212
@moosaka212 Год назад
❤❤❤
@eboj-cc5qe
@eboj-cc5qe Год назад
As a udf supporter let me ask is there leadership in center as well as In Kerala for UDF
@pratheeshlp6185
@pratheeshlp6185 Год назад
❤❤❤❤❤👍👍👍
@pratheeshlp6185
@pratheeshlp6185 Год назад
👍👍👍👍👍👍👍👍👍
@jayachandran.a
@jayachandran.a Год назад
He became an MP because of his father. Now he has nothing more to gain from the party.
@ShashiA-p8s
@ShashiA-p8s Год назад
SUDHAKARAN COLLECT CHAYTHATHU THIRICHU PIDIKKANAM ATHANU AIM
@jospeedika.14
@jospeedika.14 Год назад
ഉണ്ണിത്താൻ നേരത്തെ പറഞ്ഞിട്ടുണ്ട്.
@radhakrishnannair1648
@radhakrishnannair1648 Год назад
Nk പ്രേമചന്ദ്രൻ ഒഴികെ എല്ലാവരും നീതി പുലർത്തിയോ എന്ന് സ്വയം ചിന്തിക്കണം
@binduc9834
@binduc9834 Год назад
CPM നോട് ഭയമില്ലാതെ എതിരിടാൻ മുരളീധരന് കഴിയും.
@lekhakumari3594
@lekhakumari3594 11 месяцев назад
കൊൻഗ്രെസ്കാർ നിരന്തരം പാതിരാത്രിയിൽ മണിക്കൂറുകളോളം ഫോൺവിളിച്ചു ആസ്ത്രീയെ കോൺഗ്രസ് ഭരണഘടന പഠി പ്പിക്കുകയായിരുന്നോ അതോ രാമായണം വായിക്കുകയായിരുന്നോ? എന്ന് ചോദിച്ചത് ആരായിരുന്നു? എന്തിനായിരുന്നു?
@ShahulHameed-w2q
@ShahulHameed-w2q Год назад
കേരളത്തിൽ മോദിക്ക് ഒരു ശതമാനം വോട്ട് കിട്ടുകയില്ല കേന്ദ്രത്തിലും വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ മാക്സിമം 15 വോട്ട് മാത്രമേ കിട്ടുക മോദി പ്രധാനമന്ത്രി കസേര ഒഴിക്കേണ്ടി വരും ആ കസേര എടുത്തു കൊണ്ട് ഈ സമുദ്രത്തിൽ ഉപേക്ഷിക്കേണ്ടിവരും വരാം പോകുന്നവ പ്രധാനമന്ത്രി മോദിയിരുന്ന കസേരയിൽ ഇരിക്കാൻ പാടില്ല എന്നാണ് കോൺഗ്രസ് തീരുമാനം അത്രയും നീചനായ വർഗീയവാദിയായ പ്രധാന മന്ത്രിയാണ് നരേന്ദ്ര മോദി
@kumarvarod8004
@kumarvarod8004 Год назад
RMP യിൽ ചേരുക
@francism.k1704
@francism.k1704 Год назад
മുന്നാമതും ഇടത് സർക്കാർ വരും.
@BijoyjoyJoy-wr2uz
@BijoyjoyJoy-wr2uz Год назад
ഇയാൾക്ക് എല്ലാവരോടും പുച്ഛം ആണ് 😃😃😃 കണ്ടില്ലേ മുഖ ഭാവം
@Bipin22554
@Bipin22554 Год назад
മുരളി ചേട്ടന് ഒരു കമ്യൂണിസ്റ്റ് ഭാവി കാണുന്നുണ്ട്..😂😂കോൺഗ്രസിനെ ഇങ്ങനെ കുത്തി പറയുമ്പോൾ എന്തെങ്കിലും പദവി കിട്ടാതിരിക്കില്ല.😂😂
@antokundukulam6048
@antokundukulam6048 Год назад
നല്ല ഇന്റർവ്യൂ . പക്വമതിയും പാർട്ടി കൂറുമുള്ള ഒരു നേതാവിന്റെ വാക്കുകളും വീക്ഷണവും.
@josephmathew3052
@josephmathew3052 Год назад
Words of a .Leader with maturity without betraying the Party eventhough personal discontent is there in some issues.
@johnyplamattam2635
@johnyplamattam2635 Год назад
ഈ വർഗത്തിനെല്ലാം കൊതിക്കെറു ആണ് കിട്ടിയതൊന്നും പോരാ
@prasanthp.k7641
@prasanthp.k7641 11 месяцев назад
പ്രമുഖ കോൺഗ്രസ് നേതാവും ഇടക്ക് NCP നേതാവും എന്ന് പറ
@_safvan_9054
@_safvan_9054 Год назад
ഇയാള് മാറിനിൽകേട്ടെ അതാണ് കോൺഗ്രസിന് നല്ലത്
@moosaka212
@moosaka212 Год назад
അദ് ശരിയാണ് തൃശൂർ ഉള്ള വരോട് പറയണ്ട അവർ ശരിക്കും കൈകാര്യം ചെയിദ് വീട്ടില്ലെ
@GopalaKrishnan-nk8wd
@GopalaKrishnan-nk8wd Год назад
അവഗണന അർഹിക്കുന്നത് തന്നെ .... ഒരു കാലത്ത് കോൺഗ്രസിനെയും പിതാവ് ശ്രീ K കരുണാകരനയും വിഷമത്തിലാക്കി. കരുണാകരനെ ഏറ്റവും അധികം തേയ്ച് ഒട്ടിച്ച Ak ആന്റണിയെ ഇപ്പോൾ നായീകരിക്കുന്നു. ഇല്ലാത്ത ചാരകേസ് രക്ഷിക്കാൻ മകനും സുഹൃത്ത് അന്തോണിയും ഉണ്ടായില്ല. അതുപോലെ തന്നെ ഉമ്മൻ ചാണ്ടിയേയും ഇല്ലാത്ത സരിതാ വദന പീടനം തലയിലേറ്റ് കടന്ന് പോയി. അല്ലാ എന്ന് പറയാൻ ആരും ഉണ്ടായില്ല. ഇനി ചൊറിച്ചിൽ നരേന്ദ്ര മോടിയോടായി. സിംഹത്തിനെ വിഴുങ്ങൻ ശ്രമിക്കുന്ന പൂച്ച കുട്ടി. അത്രയെ ഉള്ളു K മുരളി . ഒന്നും ഇനി ആകത്തില്ല.
@mmnissar786
@mmnissar786 Год назад
3 ആം വിജയൻ സർക്കാർ ഉണ്ടാക്കാൻ മോഡി വിജയൻ ധാരണ ഉണ്ടാവും... കേരളം തകർത്തു bjp യേ ഏൽപ്പിക്കണം... ഇനിയും bjp cpm നുവേണ്ടി ഒരു തവണ കൂടി വോട്ട് ചെയ്യും... INDIA മുന്നണിയിൽ നിന്ന് CPM ന്റ അഴകൊഴമ്പൻ നിലപാട് ഇത് സൂചിപ്പിക്കുന്നു... ഒടുവിൽ വിജയനും കുടുംബവും രാജ്യം വിടും... 🙏
@mcprasanth76
@mcprasanth76 Год назад
Not sure what he did, except being somebody's son
@PradeepKumar-ru5dg
@PradeepKumar-ru5dg Год назад
മുരളി പണ്ട് ldf ന്റെ കൂടെ പോയത് മറന്നോ
@georgemk8592
@georgemk8592 2 месяца назад
താങ്കളെ ഒതുക്കുന്നത് 'പറവൂർ ആണോ
@nizarb1639
@nizarb1639 Год назад
കോൺഗ്രസിൽ നിന്ന് എല്ലാ സൗഭാഗ്യങ്ങളും അനു ഭവിക്കുന്നില്ലേ..
@radhakrishnanpm8424
@radhakrishnanpm8424 Год назад
ആന്റണിക്ക് ശേഷം മുഖ്യമന്ത്രി ആ വേണ്ടിയിരുന്ന ആൾ. ഗ്രൂപ്പുകാർ രഹസ്യം യോഗം ചേർന്ന് വട്ടിയൂർക്കാവിൽ മന്ത്രിയായപ്പോളും തോല്പിച്ചു. മുരളി crowd Puller ആയതായിരുന്നു അവർക്ക് തലവേദനയായത്
@kurianmathew5906
@kurianmathew5906 Год назад
K Muraleedharan must just win from an Assembly seat from Thrissur or Kozhikode district firstly where Congress is producing less MLA's for last 4 Assembly elections. Out off 21 Ministers, 11 will be definitely Hindu's amongst which 2 will be SC/ST. Among remaining 9 Muraleedharan can easily become a Minister in UDF Kerala Ministry next time.
@radhakrishnanpm8424
@radhakrishnanpm8424 Год назад
മുരളി ഇല്ലാത്തത് വട്ടിയൂർക്കാവ് പോയി. കോഴിക്കോട്ട് ജില്ലയിലെ കൊയിലാണ്ടി മുരളിയെ നിർത്തി ഈസിയായി പിടിച്ചെടുക്കാമായിരുന്നു.
@kurianmathew5906
@kurianmathew5906 Год назад
@@radhakrishnanpm8424 In my opinion, any constituency in Kozhikode district is winnable for Muraleedharan except Beypore.
@varghesepv1170
@varghesepv1170 Год назад
മുഖ്യമന്ത്രിയാകേണ്ടതായിരുന്നു
@rajanvd7303
@rajanvd7303 Год назад
Party sneham ? D.i .c .
@anjanauk9977
@anjanauk9977 Год назад
തങ്കൾ സ്മാരക മന്ദിരം വിപുലപ്പെടുത്തന്നത് കൊണ്ട് കേരളത്തിലെ ജനങ്ങൾക്ക് എന്ത് പ്രയോജനം ? ഇത്തരം പ്രവ്രത്തികൾക്ക് വേണ്ടി പ്രയത്നിക്കുന്ന താങ്കൾക്ക് എന്ത്ന് മന്ത്രി പദവി ?
@babuknta2255
@babuknta2255 Год назад
Ldf ഗൂഢാലോചന കൊണ്ട് വന്നു എന്ത് തെളിവിന്റ ഭാഗം ആണ് രാത്രി വിളിക്കുന്നത് ഭാഗവതം പറയാൻ ആണെന്ന് തോന്നുന്നില്ല എന്നു പറഞ്ഞത് മുരളി തന്നെ
@ikozhikod1391
@ikozhikod1391 Год назад
ഉമ്മൻ ചാണ്ടി നിങ്ങൾ മദ്ധ്യ മാഫിയയുടെ ആളാണ് മുരളി
@mohan.g
@mohan.g Год назад
കെ സി വേണുഗോപാലിനേപ്പോ ലെഒരുമൂന്നാംകിട നേതാവിനുകി ട്ടു ന്ന പ്രാമുഖൃംപോലുംഈമുൻനി രനേതാവിനുകിട്ടുന്നില്ലഎങ്കിൽഎന്തോഎവിടെയോഒരുപ്രശ്നം ആപാർട്ടിയിൽ നിലനില്ക്കുന്നു എന്നുവൃക്തമാണ് .
@moideenkutty7902
@moideenkutty7902 Год назад
ഇയാളൊക്കെ കോൺഗ്രസിൽ നിന്ന് പോയാൽ പാർട്ടി രക്ഷപ്പെടും....?????
@SurajKoothuparamb-lz9nt
@SurajKoothuparamb-lz9nt Год назад
D,I,c
@rajedhransuresh165
@rajedhransuresh165 Год назад
ഒറ്റ യോഗ്യത. കരുണാകരന്‍ മകന്‍. അല്ലാതെ എന്ത് പുല്ല് ഉണ്ട് നിനക്ക്
@ajipillai5808
@ajipillai5808 Год назад
കേരളത്തിലെ നിക്ഷ്പക്ഷ വാദികൾ ചിന്തിച്ചു വോട്ട് ചെയ്യണം
@sheeladevan8726
@sheeladevan8726 Год назад
ചോദ്യകർത്താവ് സൂപ്പർ മാന്യമായി ചോദ്യങ്ങൾ ചോദിക്കുന്നു
@rameshkumarrameshkumar259
@rameshkumarrameshkumar259 Год назад
ലീഡർ അനുഭവിച്ചതിന്റെ 10 % പോലും ഉമ്മൻ അനുഭവിച്ചിട്ടില്ല ലീഡറെ കുരുക്കിയത് ആരൊക്കെയാണ് എന്ന് മുരളിയ്ക്ക് അറിയാം
@namukkuchuttum6560
@namukkuchuttum6560 Год назад
പ്രധാനമന്ത്രി സീറ്റ്‌ ഒഴിഞ്ഞുകിടക്കുന്നു. ഒരു കൈ നോക്കുന്നോ...
@sanjayan7428
@sanjayan7428 Год назад
Palarudeyum chattukamakunnathilum nallathu veettilirikkunnathanu. Nemom oru udaharanam maathram. Kuttabodham kaanum. Parathi allathe pinne enthanu e parayunnathu.
@babuknta2255
@babuknta2255 Год назад
വട്ടിയൂർക്കാവ് മുൻപ് കാർത്തികേയൻ ജയിച്ചിട്ടുണ്ട്
@saamikp9759
@saamikp9759 Год назад
Congressinte deeranaya nethav...
@balaramanbalaraman7290
@balaramanbalaraman7290 Год назад
പുതിയ തരികിട നേമത്ത് ജയിച്ചോ
@musthafamundakkal716
@musthafamundakkal716 Год назад
കേരള രാഷ്ട്രീയത്തിൽ രണ്ട് കോമാളി അധികാര കൊതിയൻ മാർ ആരെന്ന് ചോദിച്ചാൽ ഒന്ന് മുരളി രണ്ട് പി സി ജോർജ്
@athullaji3738
@athullaji3738 Год назад
Ayyo please angane patayaruthu😂😂😂 Ningal mukku manthi aakan nangal noki irikuva. 😢😢😢😢😢😢😢😢😢😢 Kashtam😢😢😢😢😢😢😢
@henaheba999
@henaheba999 Год назад
അദ്‌ഭുത ദ്വീപ്, മോണിയജി etc. Etc
@pkp5290
@pkp5290 Год назад
അവസാനസർവെ 52% മോദി, 16% രാഹുൽ
@mdmohananmd
@mdmohananmd Год назад
സ്മാരകത്തിന്റെ cash 12500 Sq feet വീടായി
@abdulsalamthathoth1752
@abdulsalamthathoth1752 Год назад
ഇയാൾ സി പി എം ആയാൽ ഇതുപോലെ ഇടക്കിടക്ക് വിളിച്ച് പറയുമോ ❓ഒരു പാർട്ടിയിൽ നിൽക്കുംബോൾ ഒരു കുടുംബത്തിൽ കയിഴും പോലെയാണ് നാം സൊദ്ദം കുടുംബത്തെ തള്ളി പറയും പോലെയാണ് പാർട്ടിയാണ് വലുത് നേതാക്കളല്ല
@ramdev9108
@ramdev9108 Год назад
Rama Varma nilayathinu ariyam geetha govindam😂😂😂😂
@jaibharathjaibharath3521
@jaibharathjaibharath3521 Год назад
Best joke in 35th minute --- Rahul Gandhikku Kazhivu ippol vannallo...😀😀😀
@eboj-cc5qe
@eboj-cc5qe Год назад
Iyal logic ayi parayunnu. Pand UDF ninnu mari ninnappol hâte chaythu . But he has ponts .
@christsidharth7761
@christsidharth7761 Год назад
നേമം ഞങ്ങൾ മറക്കില്ല നായെ
@radhakrishnanpm8424
@radhakrishnanpm8424 Год назад
തോന്നിവാസം പറയാതെ ടാ
@subrahmanianmp6509
@subrahmanianmp6509 Год назад
ഇയാളൊക്ക ആണ് ഈ പാർട്ടിയെ തന്നെ നശിപ്പിക്കുന്നത്. അധികാര മോഹംമരിക്കുന്നതു വരെ തുടരും. ഒരിക്കലും ഈ പാർട്ടി അധികാരത്തിൽ വരരുത്. കട്ട് മുടിക്കുന്നവരാണ്
@muhammedrasheed5824
@muhammedrasheed5824 Год назад
Nigal.mukhiyn.aakanam
@KAAZHCHA70
@KAAZHCHA70 Год назад
കുറച്ച് English, हिंदी എന്നിവ പഠിക്ക്....
Далее
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
Просмотров 608 тыс.