Тёмный
No video :(

'വെണ്ടകൃഷി ഇങ്ങനെ ചെയ്താൽ നേട്ടമുണ്ടാക്കാം 

Variety Farmer
Подписаться 777 тыс.
Просмотров 399 тыс.
50% 1

14-08-22
വെണ്ടകൃഷി

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 135   
@shinyvinod6334
@shinyvinod6334 2 года назад
നിങ്ങളുടെ കൃഷി കാണാൻ എനിക്ക് ഇഷ്ട്ടം ആണ് 👍
@subramanian8724
@subramanian8724 Год назад
ഇതു കാണുബോൾ എനിക്ക് എന്റെ അച്ഛനെ ഓർമ വരുന്നു
@sreejat8379
@sreejat8379 2 года назад
Beautiful..hearty congrats, brother..❤👍
@bindhushaju5166
@bindhushaju5166 2 года назад
ഒരുപാടു കൃഷികൾ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായി ആണ് ഇത്രയും നല്ല കൃഷികൾ കാണുന്നത് 👍🔥
@MrPaulphilip
@MrPaulphilip Год назад
ഗ്രേറ്റ് ബ്രോ. സൂപ്പർ......... ബ്രോ. ഇങ്ങനുള്ള പണിക്കൊന്നും മലയാളീസിനെ കിട്ടില്ല.അതിനു വല്ല തമിഴൻസിനെയോ ആന്ധ്രാക്കാരോ ആണേൽ അവർ ചെയ്യും. നമ്മൾ ചങ്ക് മലയാളിബ്രോസ്, 55 ശതമാനം ഇൻകം കിട്ടുന്ന വല്ല ഉടായിപ്പു ചിട്ടികൽ, നോട്ടിരട്ടിക്കൽ അങ്ങനുള്ള "കൃഷികൾ " വല്ലതും ഉണ്ടെങ്കിൽ ലക്ഷങ്ങളോ കോടികളൊ ഇറക്കും എന്നിട്ടു മറ്റവൻ വലിപ്പിച്ചുകഴിയുമ്പോൾ പിന്നെ തെക്കുവടക്കു നടക്കും അടുത്ത് വരാൻ
@remlathbasheer5650
@remlathbasheer5650 Год назад
Wow കിടു സൂപ്പർ കൃഷി ആണ് എല്ലാം 🥰🥰🥰👍👍
@manikandandammam3178
@manikandandammam3178 2 года назад
അതിമനോഹരം ഡിയർ 💕💕💕💕
@STARPSCKERALA
@STARPSCKERALA 2 года назад
ഇരിക്കട്ടെ ഒരു കുതിരപ്പവൻ Hats off dear
@saji7676
@saji7676 2 года назад
സൂപ്പർ... നന്നായി ❤️❤️❤️❤️
@jishithasajithjishithasaji3678
@jishithasajithjishithasaji3678 2 года назад
Adipoli,god bless uu
@farmerview
@farmerview 2 года назад
വിളവെടുക്കാർക്കുമ്പോൾ ഒരു വീഡിയോ കൂടി ചെയ്യൂ!👍👍👍
@evergreen9131
@evergreen9131 2 года назад
ബ്രോ അടിപൊളി കൃഷി വീഡിയോ ഒന്ന് നേരിട്ട് വന്ന് കാണണം എന്ന് ഉണ്ട്
@rabiyasathar4770
@rabiyasathar4770 Год назад
Ingane krishii cheyth Ath vijayich kaanumbol chilayalkark oru chorichil varum..athinu marunnilla..God blss u bro
@sreejasuresh2072
@sreejasuresh2072 Год назад
കൃഷി കാണുമ്പോൾ നല്ലൊരു സന്തോഷം
@thajnumehjebin8522
@thajnumehjebin8522 2 года назад
എന്റെ പൊന്നൊ നമിച്ചു 🙏🌹
@maneeshm3287
@maneeshm3287 2 года назад
ചേട്ടാ നിങ്ങൾ സൂപ്പർ ആണ് ❤️❤️❤️
@reshooslifestyle4063
@reshooslifestyle4063 2 года назад
പൊളിച്ചുട്ടാ
@Vachu_vlog
@Vachu_vlog Год назад
നിങ്ങൾ പോളിയാണ് 👍🏻👍🏻👍🏻
@kunjattadreams1904
@kunjattadreams1904 2 года назад
ചേട്ടാ നിങ്ങൾ ഒരു പൊളി യാണ് കേട്ടോ
@rasilulu4295
@rasilulu4295 Год назад
Super 👌👌👌🔥🔥🥰🙏🙏🙏🙏🙏
@binduraghavan2624
@binduraghavan2624 2 года назад
Etc യിൽ താത്കാലിക ജോലി കിട്ടിയപ്പോൾ ഇങ്ങനെ ഒരു പാട് ചൊറിച്ചിൽ ഉണ്ടാരുന്നത്, അവിടെ വെണ്ട ചെടിയിലൂടെ നടന്നപ്പോൾ, പിന്നെ ഒരു തരം പുകച്ചിൽ ആണ്, ബ്ലേഡ് വെച്ച് കീറിയത് പോലെ, മറക്കൂല, എന്നാലും ആ പച്ചപ്പിലൂടെ നടക്കുന്നത് ഒരു സുഖം ആയിരുന്നു 🙂
@rajanka3171
@rajanka3171 2 года назад
You are great big salute from my heart
@sachusachusandheep7966
@sachusachusandheep7966 2 года назад
കാണുമ്പോൾ വളരെ സന്തോഷം
@loveyouuuuuuuuuuall
@loveyouuuuuuuuuuall 2 года назад
ഈ കർഷകനെ നേരിൽ കാണാൻ ഇസ്‌തം
@jasminshajahanjasminshajah8931
Super👍👍👍
@asajeevan529
@asajeevan529 Месяц назад
ചൊറിച്ചലല്ല കാര്യം താങ്കൾക്ക് കൃഷിയിലുള്ള കഴിവ് തെളിയിച്ച മഹാനായ മുത്ത് അല്ലെ താങ്കളുടെ കൂടെ നടക്കുന്നവർക്ക് പോലും എനർജിയാന്ന് ദൈവം അനുഗ്രഹിക്കട്ടെ
@devisupersongbigsalutesdas726
@devisupersongbigsalutesdas726 2 года назад
Very very very good super message big
@remyamathew6390
@remyamathew6390 2 года назад
Polichu...Go ahead....
@sreelekhabiju6633
@sreelekhabiju6633 2 года назад
Super bro munnottu munnottu bro God bless you and ur helpers
@vishnudevdev8889
@vishnudevdev8889 Год назад
നാട്ടുകാരൻ 👏👏👏👏👌
@assassinscreed3198
@assassinscreed3198 2 года назад
Congrats 👌👌👌👌👌👌👌👌l
@shareefshari3796
@shareefshari3796 Год назад
കൃഷി നന്നായി ഉണ്ടായി കഴിഞ്ഞാൽ കുറച്ചു മാന്തിയാലും കുഴപ്പമില്ല
@jibig09
@jibig09 2 года назад
Ningal poliyaanu chettaa...👌👌
@pachupachu2390
@pachupachu2390 Год назад
ഒരുപാട് സന്തോഷം ♥️
@shinygeorge2909
@shinygeorge2909 Год назад
👍👍
@Rahnarahoof
@Rahnarahoof 2 года назад
Happy farmers day bro
@sivaraman6950
@sivaraman6950 Год назад
Wa... Wa
@binucc7293
@binucc7293 Год назад
👍👍👍👍
@rohiniprasanthan5555
@rohiniprasanthan5555 2 года назад
കാണാൻ എന്തു രസമാണ്,
@dhilloovlog8762
@dhilloovlog8762 2 года назад
ചേട്ടൻ ഒരു പ്രെചൊധനമാണ്
@saji7676
@saji7676 2 года назад
എന്തൊരു ഭാഷ 😂😂😂
@geethuharshal4434
@geethuharshal4434 Год назад
Gud
@chinnupk9559
@chinnupk9559 2 года назад
Sthalam ishtampole indu chetta.. Aarum cheyyanillya.... Krishi cheyyaan chodichal tharathoollya... Anubhava....
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 👍🌹
@aimruisajuk9421
@aimruisajuk9421 2 года назад
Congratulations 👏👏
@vmsalam8281
@vmsalam8281 6 дней назад
@rathishapk3359
@rathishapk3359 Год назад
🥰🥰
@TMworld468
@TMworld468 2 года назад
കായ്ക്കാൻ തുടങ്ങീലേ ബ്രോ... വിളവെടുപ്പ് video ഇടണേ...
@publicreporterpc5361
@publicreporterpc5361 2 года назад
Jai Javan , Jai kisan.
@preethas23
@preethas23 2 года назад
Super,........
@chandrank7291
@chandrank7291 Год назад
വെണ്ടയ്ക്ക ചൊറിയുമോ അത് കൊള്ളാം
@heaven4005
@heaven4005 2 года назад
വെണ്ടക്ക ചൊറിയുവോ 🙄
@saji7676
@saji7676 2 года назад
ഇല ശരീ രത്തിൽ ഉരസിയാൽ
@najithkn8433
@najithkn8433 2 года назад
വിളവെടുക്കുമ്പോൾ ചൊറിയും
@saji7676
@saji7676 2 года назад
@@najithkn8433 മോനെ വിളവ് ആയാൽ അമ്മേടെ പുറത്ത് കയറല്ലേ 🙄🦴🦴
@najithkn8433
@najithkn8433 2 года назад
@@saji7676 നിന്റെ സംസ്കാരം നിന്റെ വീട്ടിൽ കാണിച്ചാൽ മതി
@rajeshmk4902
@rajeshmk4902 2 года назад
🙏🙏👌🏆🏅
@thomasantony4938
@thomasantony4938 2 года назад
Polikku muthe
@santhoshlkumar6743
@santhoshlkumar6743 2 года назад
ആറസ്സസിൻറ്റെ കലാപരിപാടി തുടരും
@sureshmenon1110
@sureshmenon1110 Год назад
സൂപ്പർ
@shihabudheenkattachira6228
@shihabudheenkattachira6228 2 года назад
happy
@dhanyakp9470
@dhanyakp9470 2 месяца назад
ശരിയാണ്. ഇല കൈയ്യിൽ തട്ടിയാൽ ചൊറിയും😂
@bavishedakkazhiyoor3861
@bavishedakkazhiyoor3861 2 года назад
Ningal keralathinte oru mathrkayanu brother
@ansuansu1905
@ansuansu1905 2 года назад
🥰🥰🥰🥰🥰🥰🥰
@subhamk9701
@subhamk9701 2 года назад
Super
@SAYU1977
@SAYU1977 2 года назад
Vendakka choriyo chena alle choriya adndhayalum kanan nalla bangi
@kavithaani7461
@kavithaani7461 Год назад
10 varsha. Munne. Krishi. indairunnu. Amma. Mariche. Pinne. Krishi. Chaidhilla. 6 ekkare indairunnu. Ammak....Award kittirunnu. .........Kavitha Kasaragod
@spartanz2065
@spartanz2065 2 года назад
Paambu Kadich chavanda ta
@lailashereef1033
@lailashereef1033 Год назад
😍👌👌
@lindar4532
@lindar4532 2 года назад
💪👌😍
@999999999184
@999999999184 2 года назад
❤️💪🏻
@PratheeshAkp
@PratheeshAkp Месяц назад
Muthy wallom tha vith free aayi vith wagan rs ella chriya sthalath kalctor waro
@angelangel4142
@angelangel4142 2 года назад
നല്ല വിത്ത് എവിടെന്ന കിട്ടുക
@nikhilemmanuel5061
@nikhilemmanuel5061 2 года назад
Seeds kittan vazhiyundoo?
@nizarb1639
@nizarb1639 24 дня назад
ഹായ് കുട്ടപ്പാ '❤
@IAm-gl7xh
@IAm-gl7xh 22 дня назад
പുഴു നിയന്തിക്കാൻ എന്താ cheyya
@selvinreethatp7316
@selvinreethatp7316 2 года назад
👍
@malayali-wonders
@malayali-wonders 2 года назад
Ithu kollloda uvve
@rani-ut3bb
@rani-ut3bb 2 года назад
Adipoli
@rani-ut3bb
@rani-ut3bb 2 года назад
Ningalude krishi kant nokki erunnu pokum, variety krishikkaran, evide aanu proper place bro???etra nalla videos vannitum ente viewers ne kittathat nnu sredhikkarunt
@remyamathew6390
@remyamathew6390 2 года назад
👍👍👍👍👍👍👍
@shainysvlog207
@shainysvlog207 2 года назад
👌👌👌👌👌
@wondergirlgamingyt2905
@wondergirlgamingyt2905 2 года назад
❤️❤️❤️
@manitechy123
@manitechy123 2 года назад
🥰🥰🥰🥰
@ratheeshatthikkattil3707
@ratheeshatthikkattil3707 2 года назад
എവിടെ,, ഈ സ്ഥലം. തമ്പി 👍
@VarietyFarmer
@VarietyFarmer 2 года назад
ചേർത്തല കഞ്ഞിക്കുഴി
@ratheeshatthikkattil3707
@ratheeshatthikkattil3707 2 года назад
@@VarietyFarmer 👍
@sushamadevanath4688
@sushamadevanath4688 2 года назад
❤👍
@prathibhakrishnan1494
@prathibhakrishnan1494 2 года назад
👍👍👍
@anithaanitha6144
@anithaanitha6144 Год назад
Sathyathil chettanu ethra acher sthalamund
@leenadevadas969
@leenadevadas969 2 года назад
🤦‍♀️🙈🤝👌🥳
@dev_m_tech_
@dev_m_tech_ Год назад
super 😍😍😍🥰🥰😍😍😍😍🥰🥰😍😍😍🥰😍😍😍🥰😍😍😍😍😍
@user-zv8nw8nf5g
@user-zv8nw8nf5g 2 года назад
എനിക്കും താൽപ്പര്യം ഉണ്ട് കൃഷി ചെയ്യാൻ... But അതിൻ്റെ കാര്യങ്ങൽ ശരിക്കും അറിയത്തില്ല...
@chinnupk9559
@chinnupk9559 2 года назад
Aadhyam pani korachu paalum🤗... Pinne, shariyaakum... Mind nannaayi refresh aakkaan nallatha.... 👍👍👍
@ajitharajan3468
@ajitharajan3468 2 года назад
❤❤❤👌👌👌👌👌👌
@joanbella3611
@joanbella3611 Год назад
vith yeduthu vai
@rameese3769
@rameese3769 2 года назад
Njanghal ila cut cheyyalaan.pathiv
@chandralekha6595
@chandralekha6595 Год назад
Evideyanu place
@VarietyFarmer
@VarietyFarmer Год назад
ചേർത്തല - കഞ്ഞിക്കുഴി
@SandhyaSandhya-cp1hg
@SandhyaSandhya-cp1hg 2 года назад
😍😍😍😍😍
@Niz311
@Niz311 2 года назад
എന്ത് വാഴ
@jaibharathjaibharath3521
@jaibharathjaibharath3521 2 года назад
Place??
@syedveliyath6861
@syedveliyath6861 2 года назад
താങ്കളുടെ വേണ്ടകൃഷി vedio
@AAKASHADOOTH
@AAKASHADOOTH 2 года назад
കണ്ണുകിട്ടും മൻഷാ
@sajnajahafar187
@sajnajahafar187 2 года назад
♥️♥️♥️♥️♥️♥️♥️♥️♥️
@skariarose9105
@skariarose9105 2 года назад
എല്ലാക്കൂട്ടവും ഉണ്ടല്ലൊ
@shezonefashionhub4682
@shezonefashionhub4682 2 года назад
👌👌👌👌
@Prabharem
@Prabharem 2 года назад
Chetta suryagaanthy enna ini kanan aavuka
@VarietyFarmer
@VarietyFarmer 2 года назад
അടുത്ത വർഷം
@sarindevassy2614
@sarindevassy2614 2 года назад
Ith ethaa inam...evidennu aanu seed kittunnath
@VarietyFarmer
@VarietyFarmer 2 года назад
ഞാൻ ക്യഷി ചെയ്യുന്ന എല്ലാ ഐറ്റത്തിൻ്റെയും വിത്ത് നിങ്ങൾക്ക് വാങ്ങാൻ അടുത്ത ദിവസം തന്നെ അത് എങ്ങനെ വാങ്ങാം എന്നതിനെക്കുറ്റിച്ച് ഒരു വീഡിയോ ചെയ്യുന്നതായിരിക്കും
@shineshine176
@shineshine176 Год назад
വിത്ത് കിട്ടുമോ
@aiswaryakg7737
@aiswaryakg7737 2 года назад
വെണ്ടയ്ക്ക മുറിക്കുമ്പോൾ ചൊറിയുവോ 🤔🤔
@VarietyFarmer
@VarietyFarmer 2 года назад
ഒന്നോ രണ്ടോ ചെയ്തവർക്ക് തോന്നില്ല കൂടുതൽ ചെയ്യുന്നവരോട് ചോദിച്ചാൽ മതി
@aiswaryakg7737
@aiswaryakg7737 2 года назад
@@VarietyFarmer കൃഷി ചെയ്തു വിളവ് എടുക്കുമ്പോൾ ആണോ ചൊറിയുന്നേ.
Далее
The kindhearted bunny officer helps the disabled!
00:20
The kindhearted bunny officer helps the disabled!
00:20