Тёмный

വെയില് കൊണ്ട് പോയകച്ചവടം | Kerala Heat Wave | Summer Heat | Think Stories | Karthika Perumcheril 

truecopythink
Подписаться 188 тыс.
Просмотров 1,3 тыс.
50% 1

കാലാവസ്ഥ വ്യതിയാനവും വർധിച്ചുവരുന്ന ചൂടും മനുഷ്യ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന കാലത്തുകൂടിയാണ് കേരളം കടന്നുപോകുന്നത്. വർധിച്ചുവരുന്ന വരുന്ന എകദേശം 40 ഡിഗ്രിയോട് അടുത്തുനിൽക്കുന്ന ചൂടിൽ പുറത്തിറങ്ങാൻ സാധിക്കാത്ത വിധം ജനങ്ങളുടെ ദൈനംദിന ജീവിതത്തെ തന്നെ ബാധിക്കുന്നുണ്ട്. ഈ പ്രതികൂല കാലാവസ്ഥ നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തിൽ വർധിച്ചുവരുന്ന ചൂട് ആരോഗ്യത്തെ മാത്രമല്ല കേരളത്തിന്റെ സാമ്പത്തിക മേഖലയെ പോലും കാര്യമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വഴിയോര കച്ചവടക്കാർ, ഓട്ടോ തൊഴിലാളികൾ ബസ് ജീവനക്കാർ തുടങ്ങി നിരവധി ജീവിതങ്ങളെയാണ് അവരുടെ ദൈനംദിന ജീവിതത്തെയാണ് ഈ പ്രതികൂലകാലാവസ്ഥ ബാധിച്ച് തുടങ്ങിയിരിക്കുന്നത്.
Kerala is also experiencing a time when climate change and increasing heat are putting human life in crisis. The daily lives of the people are being affected to the extent that they are unable to go out in the rising temperatures, which are nearing 40 degrees Celsius. The current situation is such that the increasing heat is not only affecting health but also the economic sector of Kerala. Karthika Perumcheril Reports
#kerala #keralasummerheat #heat #summerheat #heatwave #heatwavekerala
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

26 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 4   
@sivaprasads3095
@sivaprasads3095 4 месяца назад
Ithokke nallathanu. Jathiyum mathavum party um matram chinthikkunna malayalikku economic development ennoru Burgeoise system koodi lokathundu ennu ariyanun maranum ulla last chance anu
@shemeeribrahim5099
@shemeeribrahim5099 4 месяца назад
We need to change time. Night time.. Bissinuss only possible
@123userwq
@123userwq 4 месяца назад
night life ellayidathum varanam keralathil govt athinulla initiatives annu edukendathu
Далее