Тёмный

EP#19 - ആഫ്രിക്കൻ ഗ്രാമം കർണാടകയിലെ കാട്ടിലോ?🌳African Community Living In Karnataka Forest - Sidhis 

Route Records By Ashraf Excel
Подписаться 674 тыс.
Просмотров 692 тыс.
50% 1

നാലുനൂറ്റാണ്ടുമുമ്പ് ആഫ്രിക്കയിൽനിന്ന് പോർച്ചുഗീസ്‌ - അറബ് കച്ചവടക്കാർ വാങ്ങിക്കൊണ്ടുവന്ന അടിമകളുടെ പിൻതലമുറക്കാർ ഇന്നും കർണാടകയിലെ ഈ ഉൾക്കാടുകളിൽ ജീവിക്കുന്നു.
Sidhi - African Community Living Inside Karnataka Forest
--------------------------------------
Ashraf Excel Uncut: ‪@ashrafexceluncut5037‬
B Bro Stories: ‪@b.bro.stories‬
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: b.bro.stories?i...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#ashrafexcel #3rdgierr #karnataka

Опубликовано:

 

24 окт 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,3 тыс.   
@ashrafexcel
@ashrafexcel Год назад
വീഡിയോ നന്നായെന്ന് തോന്നുന്നവർ കഴിയുന്നപോലെ whatsapp ഗ്രൂപ്പുകളിലും മറ്റും ഷെയർ ചെയ്യാമോ? കമന്റിൽ അഭിപ്രായംകൂടി പറയുക ❤️
@sudhia4643
@sudhia4643 Год назад
തീർച്ചയായും. 👍👍👍👍👍
@mdentart4806
@mdentart4806 Год назад
Sure
@naseerudheenvpn
@naseerudheenvpn Год назад
What's app Number illa
@ScooTouristVlogs
@ScooTouristVlogs Год назад
തീർച്ചയായും പലർക്കും കണ്ടപ്പോ തന്നെ ഇട്ട് കൊടുത്തു
@mamalanadu4287
@mamalanadu4287 Год назад
ഞാൻ മുമ്പേ നിങ്ങളുടെ വീഡിയോ വാട്സാപ്പിൽ ഷെയർ ചെയ്യൽ ഉണ്ട്. ഓക്കേ
@raeesneelambra4492
@raeesneelambra4492 Год назад
നമ്മുടെ ഈ ചുറ്റു വട്ടത്ത് തന്നെ ഇത്ര അധികം വറൈറ്റി കണ്ടൻ്റുകൾ കണ്ടെത്തുന്ന അസർപ്പിന് എൻ്റെ വക ഒരു കുതിര പവൻ 🤩👍
@kks5403
@kks5403 Год назад
അനക്കും ഇരിക്കട്ടെ ബെറയ്റ്റി കമന്റിന് ഒരു കുതിരപ്പവൻ ❤❤❤❤🎉
@jamtech4500
@jamtech4500 Год назад
asrpuuu pwoliii annuu broii the real travel of life 💯💯💯❤️❤️❤️
@vilasinikk1099
@vilasinikk1099 Год назад
അസർ പ്പോ ? അഷറഫ് അല്ലേ
@rengithkumar8016
@rengithkumar8016 Год назад
അസറപ്പ് അല്ല സേട്ടാ അഷറഫ്
@raeesneelambra4492
@raeesneelambra4492 Год назад
@@vilasinikk1099 ഞങ്ങൾ നാട്ടിൽ സ്നേഹത്തോടെ, അങ്ങിനെ ആണ് വിളിക്കുക 🥰🤩
@action4029
@action4029 Год назад
വർഷങ്ങൾക്കു മുമ്പ് സ്വന്തം നാട്ടിൽ നിന്ന് അടിമകളായി വരികയും തുടർന്ന് അതിജീവനത്തിന്റെ പാതയിലൂടെ കടന്നു ഇന്നും പുരോഗമനത്തിന്റെ പാതയിലേക്കുള്ള കഷ്ടപ്പാടുകൾ പേറി പോകുന്ന ഒരു ജനതയെ പരിചയപ്പെടാൻ കഴിഞ്ഞതിൽ നന്ദിയുണ്ട് അഷറഫ് ബ്രോ ..
@mohamedabid165
@mohamedabid165 Год назад
Travelista chanellil africa yile aa stalam കാണിക്കുന്നുണ്ട്... തന്സനയിലെ എപ്പസിലോടെ ആണ് ath
@rajmenon2132
@rajmenon2132 Год назад
Can't believe it
@rajmenon2132
@rajmenon2132 Год назад
Can't believe it
@abdulgafoorbavutty4776
@abdulgafoorbavutty4776 Год назад
നാട്ടിലെ ചില ആദിവാസി വിഭാഗവും ഇതുപോലെ ഡാമു നിർമ്മാണവും മറ്റുമായി ഇവിടെ ആഫ്രിക്കൻ അടിമകൾ എത്തിപ്പെട്ടവരാണ്, കുറച്ചു കാലങ്ങൾക്ക് മുമ്പ് വരെ ഇവരുടെ സാമൂഹിക സംസ്കാര ചുറ്റുപാടുകൾ വ്യത്യസ്തമായിരുന്നു
@A-yc7qs
@A-yc7qs Месяц назад
​@@abdulgafoorbavutty4776 തുർക്കിയിൽ നിന്നു അറബികളും, യവനരും (ഗ്രീക്ക്) പിടിച്ചു കാലുകളിലും കൈകളിലും കഴുത്തിലും വളയമിട്ടു അതിൽ ചങ്ങല പിടിച്ചു ബന്ധിപ്പിച്ചും കമ്പിക്കൂടുകളിലും ജല മാർഗം (കപ്പൽ etc) കൊണ്ടുവന്നു വിറ്റ വെളുത്ത അടിമകളും ഉണ്ട് അവർ ഇന്ന് പ്രധാനികൾ ആയി ഇവിടം കീഴക്കി വാഴുന്നു 😮
@cricky3166
@cricky3166 Год назад
130 കിലോമീറ്റർ സഞ്ചരിച്ചു ആ കുട്ടികളെ പഠിപ്പിക്കുന്ന ആ sir അഭിനന്ദനം അർഹിക്കുന്നു....
@omanathomas3030
@omanathomas3030 Год назад
Yes
@padmamk4609
@padmamk4609 2 месяца назад
ഹിന്ദി സംസാരിക്കുന്നത് എന്താണ് ചോദിച്ചു ഉത്തരം പറയുക
@gokuldeep2779
@gokuldeep2779 Месяц назад
👍
@saijithnatarajan7765
@saijithnatarajan7765 7 дней назад
It's trove
@kunjumon9020
@kunjumon9020 Год назад
ഇന്ത്യയിൽ ആഫ്രിക്കൻ വംശജർ ഉണ്ടെന്നു കേട്ടിട്ടേ ഉള്ളൂ.. അവരെ നേരിട്ട് കാണിച്ചുതന്ന അഷ്‌റഫ്‌ ബ്രോക്കും ബി ബ്രോക്കും അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള കാഴ്ചകൾ കാണാൻ കാത്തിരിക്കുന്നു ❤️❤️❤️❤️
@MalluhistorySafariMalluhistory
@MalluhistorySafariMalluhistory Месяц назад
ഇതുപോലെയുള്ള ആഫ്രിക്കൻ വാഹനങ്ങൾ കാരണമാണ് അമേരിക്ക യൂറോപ്പ് തുടങ്ങിയ രാജ്യത്തിലെ ബലാത്സംഗങ്ങളും പീഡനങ്ങളും ഉള്ളത് അതുപോലെതന്നെ മോഷണവും കൊലയും ഇവരൊന്നും നമ്മുടെ രക്തമല്ല നമ്മുടേത് ദ്രാവിതരക്തമാണ് ആഫ്രിക്കയുടെ വെറും കറുത്ത വർഗ്ഗം എന്ന പേര് മാത്രം ഞാനൊരു തവണ കൂടി പറയുന്നു നമ്മൾ ദ്രാവിഡ നെറ്റ് ഉള്ളവരെ നമ്മൾ പൊറുക്കണം ഇന്ത്യയിൽ നമ്മുടെ ഹിന്ദുക്കൾ ആകാം മുസ്ലിം ആകാം ക്രിസ്ത്യാനികൾ ആകാം പാർസി ആകാം എന്നാൽ നമ്മൾ ദ്രാവിലാണ് നമ്മുടെ വംശത്തിൽ ഒരിക്കലും കലർപ്പുണ്ടാകാൻ പാടില്ല ഒരിക്കലും നമ്മുടെ സ്ത്രീകളുമായി ഇവർ ഒരിക്കലും ബന്ധം സ്ഥാപിക്കാൻ പാടില്ല അങ്ങനെ വല്ലതും സംഭവിച്ചാൽ അമേരിക്കപോലെയോ യൂറോപ്പ് പോലെയോ മിക്സഡ് ആകും... നമ്മുടെ രാജ്യത്തിന്റെ സംസ്കാരം നമ്മൾ മുറുകെ പിടിക്കണം രാജ്യക്കാർ അവരുടെ വൃത്തികേടുകൾ ചെയ്തോട്ടെ പ്രത്യേകിച്ച് ഏഷ്യന്മാർക്ക് നമ്മൾ നമ്മുടെ സംസ്കാരവും നമ്മുടെ വൈവിധ്യവും ഒരുത്തനും കവർച്ച ചെയ്യാൻ അനുവദിക്കരുത് പ്രത്യേകിച്ച് കറുത്ത വർഗ്ഗക്കാർക്ക് ഞാൻ ഒന്നുകൂടി പറയട്ടെ കറുത്തവർ എന്ന് പറഞ്ഞത് നമ്മുടെ ഇന്ത്യയിലെ മീഡിയം കറുപ്പ് ഉള്ളവരെയല്ല കറുത്തവർക്ക് കാരുടെ നാട്ടിൽ നിന്നും നമ്മുടെ നാട്ടിൽ വന്ന് കുടിയേറിയവരെ കുറിച്ച് അപ്പോൾ നിങ്ങൾ ഓർക്കും ഞാൻ എന്താ ഹിറ്റ്ലർ ആണോ എന്ന് ഹിറ്റ്ലർ ചെയ്തതുപോലെ ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഞാൻ ഇവിടെ പറഞ്ഞത് 💪💪💪💪
@skm0552
@skm0552 Месяц назад
Gujarath Gir forest surrounded area also Sidhis living
@Gnosis_Pharma
@Gnosis_Pharma 29 дней назад
ഇന്ത്യക്കാർ തന്നെ ആഫ്രിക്കൻ കുടിയേറ്റക്കാരുടെ പിന്മുറക്കാർ ആണ്... അന്തമാനിലെ ആദിവാസി ജനാവിഭാഗത്തെ ശ്രദ്ധിച്ചാൽ അറിയാം..
@rippugolden4004
@rippugolden4004 Год назад
Santhosh George kulangara പറഞ്ഞത് പോലെ ആദ്യം ഇന്ത്യ എന്ന രാജ്യത്ത് വിവിധ സംസ്കാരങ്ങൾ ഉണ്ട് അത് അറിയാൻ സാധിക്കണം എന്ന്. Thank you Ashraf Excel & Bbro. ഈ ചാനലിലൂടെ ഞങ്ങൾക്ക് കാണാൻ saadhichathin❤️❤️❤️❤️💯💯💯
@jegannil2864
@jegannil2864 Год назад
മുഗൾ ഭരണക്കാലത്ത് ചില സിന്തികൾ വലിയ സൈന്യത്തിൻ്റെ ക്യാപ്റ്റൻമാർ ആയിരുന്നതായി എവിടെയോ വായിച്ചിട്ടുണ്ട് കുറച്ച് മുബ് ആഫ്രിക്കയിൽ നിന്നും വന്ന ചിലർ ഇന്ത്യ മുഴുവൻ നടന്ന് ഡോക്മൻ്റെറി എടുത്തിരുന്നു വല്ലാത്ത വിഗാരത്തോടെ തൻ്റെ പൂർവികരെ കുറിച്ച് സംസാരിക്കുന്നത് കാണുമ്പോൾ അറിയാതെ നമ്മുടെ കണ്ണുകൾ നന്നഞ് പോക്കും ഇവരെ വേണ്ടപോലെ ഉപയോഗപ്പെടുത്തിയാൽ പുഷ്പം പോലെ ഇന്ത്യക്ക് ഒളിബിക്സിൽ സ്വർണ്ണം നേടാം അത്രയും ഫിസിക്കൽ ഫിറ്റ്നസാണ് അവർക്ക്
@issacsamuel9612
@issacsamuel9612 Год назад
You tube. Visual poet.
@Worklifeofawomen
@Worklifeofawomen Год назад
Currect 👍
@anus7246
@anus7246 Год назад
ഫുട്ബോൾ
@iamhappy6721
@iamhappy6721 Год назад
ഇവരെപ്പോലുള്ള ആളുകൾ പാവ പെട്ടവർ ആയതുകൊണ്ട് തന്നെ സ്പോർട്സ് മേഖലയിലേക്ക് വരാൻ ഇവർക്ക് കഴിയുന്നില്ല
@gladsonjose344
@gladsonjose344 2 месяца назад
True
@rashid5885
@rashid5885 Год назад
കാടും ശാന്തമായ ഗ്രാമവും സൂപ്പർ 👌👌. കഷ്ടപ്പാടാണ് എങ്കിലും അവരുടെ ഗ്രാമം കാണുമ്പോൾ കൊതിയാവുന്നു. പുഴ, തോട്‌,കാട്, നായ്ക്കൾ,പച്ച കുന്നുകൾ എല്ലാം പണ്ടത്തെ ചിത്രങ്ങൾ പോലെ... 👌👌🥰. ലാഭേചയില്ലാതെ ചേച്ചിയും സഹോദരനും കിലോമീറ്റർ കണക്കിന് കൂടെ നടന്നു ഓരോന്ന് കാണിച്ചു തന്നു, ഫുഡ്‌ തന്നു... ആ സ്നേഹം അതാണ് സ്വയംസേവകൻ
@siniprasad5786
@siniprasad5786 Год назад
ഇങ്ങനെ ഒരു community നമ്മുടെ നാട്ടിൽ ഉണ്ട് എന്നത് പുതിയ അറിവായിരുന്നു എന്നത് മാത്രമല്ല എത്ര ദൂരത്തു നിന്നാണ് ആ പാവങ്ങളെ ഇവിടെ കൊണ്ട് വന്നത് അവർ എന്തുമാത്രം ദുരിതങ്ങൾ അനുഭവിച്ചിട്ടുണ്ടാകും Thanks രണ്ടുപേർക്കും ഇങ്ങനെ ഉള്ള പുതിയ അറിവുകൾ തരുന്നതിന്
@prasadak3058
@prasadak3058 Год назад
ഇങ്ങനെയുള്ള കാഴ്ചകളും ചരിത്രവും അറിയണമെങ്കിൽ നമ്മുടെ സ്വന്തം റൂട്ട് റെക്കോർഡ്സ്🥰😍 കഴിഞ്ഞ എപ്പിസോഡിൻ്റെ എല്ലാ ദുഃഖവും ഈ എപ്പിസോഡ് തീർന്നു .... ❤️😍
@Ayu-rastha
@Ayu-rastha Год назад
അവർ അടിമകളല്ല.. ഈ മണ്ണിൻ്റെ മക്കൾ തന്നെ 😍👍
@user-fy3om9ls9r
@user-fy3om9ls9r Год назад
Athu പൊളിച്ചു sir
@rasilulu4295
@rasilulu4295 2 месяца назад
Sathyam 👌🏻
@SunFlower-md7ho
@SunFlower-md7ho 2 месяца назад
ഇത് തികച്ചും പുതിയ അറിവാണ്. അടിമകളാക്കി അവരെ എത്തിച്ചത് കൊടുംകാട്ടിൽ ഉറ്റവരയും, ഉടയവരേയും തമ്മിൽ വേർപ്പെടുത്തിയ ക്രൂര മനുഷ്യർ എന്തു നേടി ആർക്കറിയാം
@viralcomment22yearsand82
@viralcomment22yearsand82 Год назад
സ്ഥിരം ക്ലീഷെ ആയ വെള്ളച്ചാട്ടവും,താഴ്വരകളും മാത്രം കാണിക്കുന്ന ട്രാവൽ ബ്ലോഗ് ചെയ്യുന്നവരിൽ നിന്നും വ്യത്യസ്തമായി ഇത്തരം ജീവിതങ്ങൾ കാണിച്ച് തരുന്ന നിങ്ങൾക്ക് .........❤️😍
@ani-pv5ge
@ani-pv5ge Год назад
സിദ്ധി വിഭാഗത്തിൽപ്പെട്ടവരുടെ ജീവിതം കാണാൻ കഴിഞ്ഞു. Thanks Ashraf 💕💓
@ranz1513
@ranz1513 Год назад
130km യാത്ര ചെയ്തു വന്നു കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ വന്ന മാഷിനോട് നമസ്ത പറയാതിരിക്കാൻ പറ്റില്ല. നമസ്ത 🙏. പാട്ടുപാടി ഡാൻസ് ചെയ്ത കുഞ്ഞുങ്ങൾക്ക്😘😘😘. വീഡിയോ ഞങ്ങളിൽ എത്തിച്ച brothers നും🙏
@bennythomas2789
@bennythomas2789 Год назад
നമ്മുടെ ഇന്ത്യയിലെ എന്തോരം മനോഹരമായിട്ടുള്ള സ്ഥലങ്ങളുണ്ട്, എത്ര നല്ല സ്നേഹമുള്ള മനുഷ്യരുണ്ട്.എന്നിട്ട് ചില ത******* മതത്തിന്റെ പേരും പറഞ്ഞു ജനങ്ങളെ തമ്മിൽ തെറ്റിക്കുകയാണ്. എന്തായാലും ഇങ്ങനെയുള്ള വീഡിയോകൾ കാണാൻ അവസരം തന്ന നിങ്ങളുടെ ചാനലിന് ഒരുപാട് നന്ദിയുണ്ട് 🙏👍😍
@rasilulu4295
@rasilulu4295 2 месяца назад
Sathyam 👌🏻👌🏻👌🏻❤
@sabithasaji5206
@sabithasaji5206 Год назад
ആദ്യമായി ആണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച്ച് അറിയുന്നത്,,, അവരെ കുറിച്ച് പറഞ്ഞു തന്ന അഷറഫിനും ബി ബ്രോയ്ക്കും അഭിനന്ദനങ്ങൾ
@sebastianmjsebastianmj8884
@sebastianmjsebastianmj8884 Год назад
വനവന്യതക്കുള്ളിൽള്ളിലെ ഒരു ടെൻഷനുമില്ലാത്ത നിഷ്കളങ്ക ജീവിതങ്ങൾഅതേപടിപകർത്തിപുതിയഒരറിവുനൽകിയസോദരന്മാർക്ക്‌ വളരെ നന്ദി. നിഷ്കളങ്ക സ്നേഹവും ആധിഥ്യ മര്യാദയുമുള്ള ആ സഹോദരങ്ങളിൽ നിന്ന് നഗരവാസികളായയാന്ത്രികജീവികൾക്കും വളരെ ഏറെ പഠിക്കാനുണ്ട്.
@sunilkumartv1513
@sunilkumartv1513 Год назад
ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു🙏 എല്ലാവരും വളരെ സന്തോഷമായി ഇരിക്കുന്നു❣️ അതുകൊണ്ട് ഞാനും ഈ വീഡിയോ സന്തോഷമായി തന്നെ കണ്ടു 😍👌👍
@gpnayar
@gpnayar Год назад
റൂട്ട് റെക്കോർഡ്സിന്റെ പ്രത്യേകത ആണ് ഇതുപോലെ പുറം ലോകത്തിനു അജ്ഞാതമായ കാഴ്ചകൾ വെളിച്ചത്തു കൊണ്ടുവരുന്നത് നന്നായി. നന്ദിയും അനുമോദനങ്ങളും 🌹🌹🌹
@Saleeq003
@Saleeq003 Год назад
ഞാൻ കണ്ട youtubeർമാരിൽ ഏറ്റവും നല്ല video പൊതുസമൂഹത്തിന് മുമ്പിൽ എത്തിക്കാൻ പ്രിശ്രമിക്കുന്ന നല്ല ഒരു ക്രീയേറ്റർ.... നിങ്ങളാണ് ശെരിക്കുള്ള യൂട്യൂബർ.... ❤️❤️❤️❤️❤️❤️
@ScooTouristVlogs
@ScooTouristVlogs Год назад
പുതിയ ഒരു അറിവ് തന്നതിന് ഒത്തിരി നന്ദി ഇങ്ങനെ ഒരു ജനസമൂഹം ഉണ്ട് ഇന്നേവരെ കേട്ടിട്ട് പോലുമില്ല
@almurshidt3869
@almurshidt3869 Год назад
വീഡിയോ കണ്ട് തുടങ്ങുന്നത് മുതൽ അവസാനം വരെ ഒരു connection ഉണ്ട്.,. അത് എങ്ങനെ വരുത്തുന്നു എന്ന് ഉള്ളത് നിങ്ങൾക്ക് മാത്രം അറിയാവുന്ന ഒരു മാജിക് ആണ്.... ഇങ്ങനെ ഒരു സംഭവം ഇവിടെ ഉണ്ട് എന്ന് കാണിച്ചു തന്ന് കുറിച്ച് അറിവ് പറഞ്ഞു തന്നതിന് നന്ദി... ❤️👏🏻👏🏻👏🏻..
@ashrafexcel
@ashrafexcel Год назад
അത് ഇങ്ങനെ ചിലരെങ്കിലും തിരിച്ചറിയുന്നു എന്നത് സന്തോഷമാണ് ❤️❤️
@nisampothuvath9466
@nisampothuvath9466 Год назад
തീർച്ചയായും... അതാണ് നമ്മളെ വീണ്ടും വീണ്ടും ഇവിടേക്ക് എത്തിക്കുന്നത്
@thomaskumbalattukunnel3949
@thomaskumbalattukunnel3949 Год назад
O
@ashiqpathappiriyam3619
@ashiqpathappiriyam3619 Год назад
ഗ്രാമക്കാഴ്ചകൾ എത്രയും ഭംഗിയായി പ്രേക്ഷകരിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ 💕💕💕💓
@vijin.v5032
@vijin.v5032 Год назад
ഇങ്ങനെ ഒരു വിഭാഗം ആളുകളുണ്ടെന്നും അത് കാട്ടിത്തരുകയും ചെയ്തതിനു ഒരുപാട് നന്ദി
@Ansaakka
@Ansaakka Год назад
ഈ നന്മയുള്ള മനുഷ്യർ ആണ് ഇന്ത്യയുടെ ബാലൻസിംഗ്, ബിഗ് സല്യൂട്ട് അഷ്റഫ് ബ്രോ ഈ വീഡിയോകൾക്ക്
@noblemedia
@noblemedia Год назад
Ep 19 57. Anand 58. Narayan and family ബന്ധു ജനവിഭാഗം എന്ന് കേട്ടപ്പോൾ പഴയ വീഡിയോയിലെ ബന്ധൂ എന്ന പേരുള്ള അയാളെ ഓർമ്മ വന്നു. ആതിഥ്യ മര്യാദ വല്ലാതെ ഞെട്ടിച്ചു. 59. Suresh bai. Very very thanks to coperate. 60. Their chechi. Salute 🫡 vana chethana NGO Bike speed very slow anallo 61. Salute Manjunad sir, 130 km daily travel for teaching students. Siddi Students 62. Hema nagara 63. Kalpana nage 64. Jaythra 65. Prithviraj 66. Manjunath 67. Last one small student per kityilla Dance and song super നായ വന്നാൽ രണ്ടു പേരുടെയും എക്സ്പ്രഷൻസ് വേറെ ലെവലാണ്. അനുഭവിച്ചാലേ അറിയൂ. Thanks adv rashid sir. കർണാടക ഇത്രയേറെ എക്സ്പ്ലോർ ചെയ്യാനുണ്ട് ലേ...
@ashrafexcel
@ashrafexcel Год назад
Bro❤️❤️❤️❤️
@noblemedia
@noblemedia Год назад
@@ashrafexcel Thanks ashraf ka 👍
@thasneemshahnaz4530
@thasneemshahnaz4530 Год назад
പണ്ടത്തെ കേരളത്തിലെ ചില സ്ഥലങ്ങൾ പോലെയുണ്ട്💞 ഇങ്ങനെയുള്ള അറിവ് തന്നതിന്, കാഴ്ചകൾ സമ്മാനിച്ചതിന് നന്ദി അഷ്‌റഫ്‌ ഇക്ക 👍
@prasanthaem4171
@prasanthaem4171 Год назад
ഇങ്ങനെ ഒരോ സ്ഥലങ്ങൾ കാട്ടിതന്ന നിങ്ങൾക്ക് രണ്ടു പേർക്കും വളരെയേറെ നന്ദി. ഞങ്ങൾക്ക് ഇങ്ങനെ ഓരോ രാജ്യവും, അവിടുത്തെ ആചാരങ്ങളും , ആദിത്യമര്യാദയും നന്നായിരുന്നു.🙏🙏🙏🙏🙏
@mhd2894
@mhd2894 Год назад
ആഫ്രിക്കയിൽ നിന്നും നമ്മൾ മുന്നേ വന്നു അവര് കുറച്ചു താമസിച്ചുപോയി എന്നു മാത്രം it is history. 👍
@niteeshmanat5707
@niteeshmanat5707 Год назад
Wrong information
@PradPramadeni
@PradPramadeni Год назад
നീ ആപ്രിക്കനായിരിക്കും. വിഡ്ഢി
@nithinraj9972
@nithinraj9972 Год назад
യൂറോപ്പിൽ നിന്ന് വന്ന ആര്യന്മാരും ഉണ്ട്.
@issacsamuel9612
@issacsamuel9612 Год назад
Indians are mixed. Different cultures ,characters, colors,food etc.
@mohdkk9407
@mohdkk9407 Год назад
ആധുനിക മനുഷ്യൻ ഇന്ത്യയിൽ നിന്നും ഉത്ഭവിച്ചതായി ചില ഗവേഷണങ്ങൾ പറയുന്നു. പിന്നെ മറ്റു പ്രദേശങ്ങളിൽ കുടിയേറി. ഉദാ. രാമ പിതേകസ്
@sanict964
@sanict964 Год назад
ഒരു വീഡിയോ പോലും ഒഴിവാക്കാതെ ചാനലിന്റെ തുടക്കം മുതൽ അശ്‌റഫ്‌ക്കാന്റെ കൂടെ തന്നെ ഉള്ളവർ ഇവിടെ ഉണ്ടാവും, പക്ഷെ polar expedition സമയത്ത് route recordsil കേറിവന്ന് ഇതുവരെ ഉള്ള എല്ലാ വിഡിയോസും കണ്ടു തീർത്തവരുണ്ടോ ഇവിടെ
@ashrafexcel
@ashrafexcel Год назад
❤️
@mdentart4806
@mdentart4806 Год назад
ഞാൻ
@noblemedia
@noblemedia Год назад
ഞാൻ 🤚
@saidalavikunjukutty9807
@saidalavikunjukutty9807 Год назад
ഇഷ്ട മുള്ള ചാനലിൽ Fist this Chanal
@naseerudheenvpn
@naseerudheenvpn Год назад
Full video njan kandu
@abdulshameer2720
@abdulshameer2720 Год назад
വളരെ മാന്യമായ അവതരണമാണ് അഷറഫിന്റെത്. സന്തോഷ് ജോർജ് കുളങ്ങര കാറിൽ ഇരുന്ന് വളരെ സേഫ് ആയി ഷൂട്ട് ചെയ്ത് നാടു കാണിക്കുമ്പോൾ അഷറഫിനെ പോലെ ഉള്ളവർ കാടും മലയും താണ്ടി അകലങ്ങളിലെ ഇന്ത്യ നമ്മെ കാണിച്ചു തരുന്നു അഭിനന്ദനങ്ങൾ ഒപ്പം നന്ദിയും.
@rosemedia8909
@rosemedia8909 Год назад
6:43 എന്ത് നല്ല ആചാരങ്ങൾ അതിഥിയെ ദൈവത്തെ പോലെ കാണുന്ന സ്നേഹം 🥰
@samurai81972
@samurai81972 Год назад
ഒരിക്കലും കണ്ടിട്ടില്ലാത്ത, ഇനിയൊരുരിക്കലും കാണാനിടയില്ലാത്ത നാടുകളും,ജീവിതങ്ങളും കണ്ടും,കേട്ടും, പഠിച്ചും ആധികാരികമായി മിഴിവോടെയും, ഹൃദ്യമായ രീതിയിലും കാഴ്ചക്കാരിലെത്തിക്കുന്ന അഷ്‌റഫിനും, b bro ക്കും അഭിനന്ദനങ്ങൾ ❤️
@4thepeoplefightforjustice66
സ്കൂൾ ടീച്ചർക്ക് ഒരു ബിഗ് salute 👏👏👏👏👏👏👏👏
@krishnanravi7122
@krishnanravi7122 Год назад
B Bro🤝 Asraf excel 🤝 അഭിനന്ദനങ്ങൾ. കാഴ്ചകളും പുതിയ അറിവുകളും ,ഞങ്ങളെ പോലുള്ളവർ നിങ്ങളെ പോലുള്ള വ്ളോഗർമാരോട് നന്ദി പറയുന്നു. ❤❤
@shyamshyamkumarcs6048
@shyamshyamkumarcs6048 Год назад
കർണാടകയിൽ താമസിക്കുന്ന ഞാൻ പോലും അറിഞ്ഞില്ല ഇങ്ങനെ ഒരു നാടിനെ കുറിച് 🤔
@rajeshjoseph4457
@rajeshjoseph4457 Год назад
ನಿಮ್ಮ ಪ್ರಯತ್ನ ತುಂಬಾ ಚೆನ್ನಾಗಿ ಮೂಡಿಬಂದಿದೆ🌼
@rasheedcvrasheed223
@rasheedcvrasheed223 Год назад
നമ്മുടെ ചുറ്റു വട്ടങ്ങളിൽ ഇങ്ങനെയും മനുഷ്യർ ജീവിക്കുന്നു അവരുടെ ആദിത്യ മര്യാദ. Thanks to all ❤❤
@sajithakumari8768
@sajithakumari8768 Год назад
നല്ല ഭംഗിയുള്ള സ്ഥലം. ഇതുവരെ കേട്ടറിവ് പോലും ഇല്ലാത്ത ഈ സ്ഥലം കാണിച്ചു തന്ന അഷ്‌റഫിനും ബി ബ്രോക്കും 🙏🌹
@driverspulber9340
@driverspulber9340 Год назад
ഒരു പക്ഷേ ഈ 3rd ഗിയറിലെ ഏറ്റവും നല്ല എപ്പിസോഡ് ഇതായിരിക്കും 🥰
@ibnu3426
@ibnu3426 Год назад
ഓരോ എപ്പിസോഡ് കാണുമ്പോഴും അങ്ങനെ തോന്നും 😍😍😍
@mariyammaliyakkal9719
@mariyammaliyakkal9719 Год назад
നീയാണോ നരബലി ഭവല്‍?
@driverspulber9340
@driverspulber9340 Год назад
@@mariyammaliyakkal9719 ആ മ്മക്കൊരു കർമം നടത്തിയാലോ മറ്യോ 😄
@driverspulber9340
@driverspulber9340 Год назад
@@mariyammaliyakkal9719 ഇഹ് ഇഹ് ഇഹ്
@messyeatingchannel77
@messyeatingchannel77 Год назад
Super, ആഫ്രിക്കക്കാര് ഇവിടെ ഉണ്ടന്ന് അറിഞ്ഞത് ആദ്യം ആയിട്ടാണ്
@harshalalsukumaran3564
@harshalalsukumaran3564 Год назад
ഒരു പക്ഷെ നമുക്ക് കാണാൻ പറ്റാത്ത കാഴ്ചകളിലൂടെ കൊണ്ടുപോകുന്നതിനു സന്തോഷം.. 💖💖
@radhakrishnanpanikkath7379
@radhakrishnanpanikkath7379 Год назад
ഇതൊരു പുതിയ അറിവായിരുന്നു ആഫ്രിക്കൻ വംശജരായ സിദ്ദി വിഭാഗക്കാരുടെ ജീവിത പാഠം നന്ദി അഷ്റഫ് B. Bro
@shajahanshaji6075
@shajahanshaji6075 Год назад
വെറും അഷ്‌റഫ്‌ എക്സൽ അല്ല... Triple xl ആണ്... 🥰🥰🥰.... അധികം ആരും തേടി പോകാത്ത യാത്രകൾ... ഒപ്പം B ബ്രോ..... രണ്ട് പേർക്കും ആശംസകൾ.. 🌹🌹🌹
@abdurasheed8246
@abdurasheed8246 Год назад
അഷ്റഫ് ബ്രോ .......കർണാടകയിലെ ബ്യാരി സമുദായത്തെ കുറിച്ചു explore ചെയ്യാമോ .......(.ദക്ഷിണകന്നട ജില്ല ).....അവർ നിങ്ങളെ സ്നേഹം കൊണ്ടു വീർപ്പു മുട്ടിക്കും .........
@madhuguruvayoor8827
@madhuguruvayoor8827 Год назад
അഷറഫ് ബായ് വ്യത്യസ്തമായ സൂപ്പർ പ്രോഗ്രാം.,. താങ്കളുടെ രസകരമായ വിവരണമാണ് ഈ ചാനൽ കാണാൻ കൂടുതൽ ഇഷ്ടം തോന്നുന്നത്..... 👌👌👌👌
@balanpv-kz5nu
@balanpv-kz5nu 9 дней назад
നമ്മുടെ നാട് എല്ലാവരെയും ഉൾക്കൊള്ളും പരിജയപ്പെടുത്തിയവർക്ക് നന്ദീ
@muhammadhaneefa7308
@muhammadhaneefa7308 Год назад
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സമൂഹത്തെ കുറിച് അറിയുന്നത് 👍👍
@maheshedathil1164
@maheshedathil1164 Год назад
മലയാളം ചാനലിൽ നിങ്ങളെ പോലെ വേറെ ആളില്ല ❤️❤️❤️
@hareeshkumarhareeshkumar
@hareeshkumarhareeshkumar 20 дней назад
ഇന്ത്യയിലെ ആഫ്രിക്കക്കാർ..വളരെ നല്ല അറിവ് ലഭിച്ചു വളരെ നന്ദി!
@madhavam6276
@madhavam6276 Год назад
വളരെ നന്നായിരിക്കുന്നു👏. ഇതിന് മുൻപ് ടിൻ പിൻ സ്റ്റോറിസിൽ ഇവരെ കുറിച്ച് കണ്ടിരുന്നു. കുറച്ച് കൂടി അറിയാൻ കഴിഞ്ഞു 👏💚
@bushair_ahmed
@bushair_ahmed Год назад
A True Vlogger - Never knew abt the Community inside Us..❤
@sanjuadiyaprathu4294
@sanjuadiyaprathu4294 Год назад
ഞങ്ങൾക്ക് ഒന്നും ഒരിക്കലും എത്തിചേരാൻ പറ്റാത .. സ്ഥലങ്ങളും കാഴ്ചകളും. ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന രണ്ടു പേർക്കും നന്ദി .. അടുത്ത എപ്പിസോഡിനായ് കാത്തിരിക്കുന്നു
@unnikrishnan-ny6zp
@unnikrishnan-ny6zp Год назад
ഈ വീഡിയോയിൽ ആർക്കും എതിരഭിപ്രായം പറയാനാകില്ല. വ്യത്യസ്ഥത തേടി അലയുന്ന രണ്ടു പേരും vloger മാരിൽ വ്യത്യസ്ഥനാക്കുന്നു. അടിപൊളി.👌🤝🙏 എന്നാലും ഇതുവരെ പറയാത്ത - ഞാൻ ആവശ്യപ്പെട്ടിട്ടുള്ള ഒരു വിവരം തന്നിട്ടില്ല. ഇതിൽ ആദ്യം Shoot ചെയ്തത് ആരുടെ vidio ആണ്. മിക്കാ വാരും B bro യുടേതാകും.
@ashrafexcel
@ashrafexcel Год назад
B Bro nerathe eduthuvechathanu👍
@unnikrishnan-ny6zp
@unnikrishnan-ny6zp Год назад
@@ashrafexcel Yes, guessing it's me.🙏
@Nisar920
@Nisar920 Год назад
ഇങ്ങനെ ഒരു വിഭാഗത്തിനെ കുറിച്ച് എനിക്ക് ആദ്യ അറിവാണ്..!💝
@leelavathikalpana81
@leelavathikalpana81 Год назад
അറിയപെടാത്ത ഇന വിഭാഗത്തെ പരിചയപെടുത്തിയവർക്ക് നന്ദി. മതം മാറ്റ പാതിരിമാർ ഇവരെ അറിഞ്ഞല്ല എന്ന് തോന്നന്നും ഇത് കണ്ട് വന്നോ ളും
@amaltech3655
@amaltech3655 Год назад
ആ പാടിയ കുട്ടികൾക്ക് ആവട്ടെ ഇന്നത്തെ ലൈക്‌ ❤❤❤
@nisampothuvath9466
@nisampothuvath9466 Год назад
ഇങ്ങനെയൊക്കെ യുള്ള അടിപൊളി കാഴ്ചകൾ okke കാണാൻ route records തന്നെ വേണം........ 600k ആശംസകൾ ❤❤❤❤.....
@vilasinikk1099
@vilasinikk1099 Год назад
ഇത്തരം ജനവിഭാഗം ഭാരതത്തിലുണ്ടെന്നറിഞ്ഞത് ആദ്യമായിട്ടാണ്. പണ്ട് നമ്മുടെ ഇവിടെയും അടിമക്കച്ചവടം ഉണ്ടായിരുന്നു. ആ തലമുറയിലെ പിൻഗാമിയാണ് ഞാനും ഇന്ന് എല്ലാ സ്വാതന്ത്ര്യത്തോടും കൂടി ജീവിക്കുന്നു.
@vineeshavineeshamani9793
@vineeshavineeshamani9793 Год назад
അടിമക്കച്ചവടം ഉണ്ടായിരുന്നു.....56,16,18 ഇത്തരം പേരിൽ അറിയപ്പെടുന്ന സ്ഥലങ്ങൾ അടിമക്കവടം നടന്ന സ്ഥലങ്ങൾ ആണ്.. കച്ചവടം ചെയ്യപ്പെടുന്ന അടിമകളുടെ എണ്ണമാണ് ഇത്
@dhanyanijish8175
@dhanyanijish8175 Год назад
Which communit dear??
@surendran9908
@surendran9908 Год назад
ഞാൻ കർണാടകയിൽ കുറഞ്ഞത് 8വർഷം ജോലിചെയ്തു പക്ഷെ ഈ അറിവ് ആദ്യം 👍🤝
@vijinlalvijin8314
@vijinlalvijin8314 Год назад
എവിടെ
@prabhakaranmp5714
@prabhakaranmp5714 Год назад
പ്രകൃതി രമണീയ സ്ഥലം, സന്തോഷം നിറഞ്ഞ നിമിഷം
@sayidkhuthub
@sayidkhuthub 11 месяцев назад
ഏതു വീഡിയോയിലൂടെ പോകുമ്പോഴും മനസ്സിലാക്കാൻ കഴിയുന്നത് നമ്മുടെ ഭരണഘടന മുനോട്ടുവെച്ച "unity in diversity" മാത്രമാണ് കാണാൻ കഴിയുന്നത്. ഇതിനു കാരണക്കാരനായ ഈ സുഹൃത്തുക്കൾക്ക് എല്ലാവിധ ആശംസകളും....
@sayaahnageetam3042
@sayaahnageetam3042 Год назад
അവതാരകനും അദ്ദേഹത്തിന്റെ ചിരിയും വിവരണവും അതീവഹൃദ്യമായി. നല്ല ഒരു വിഡിയോ തന്നെ.
@ashrafexcel
@ashrafexcel Год назад
❤️
@sreedevimohandas7728
@sreedevimohandas7728 Год назад
ഇങ്ങനെ ഒരു വിഭാഗത്തിലുള്ളവരെ കാണാൻ കഴിഞ്ഞതിൽ സന്തോഷം...
@RashidVanimal
@RashidVanimal Год назад
പഴയ പ്രതാപത്തിലേക്കുള്ള തിരിഞ്ഞു നടത്തം.. 🥰🥰 ഇതുപോലുള്ള കോൺടെന്റ്സ് ഇനിയും പോന്നോട്ടെ 👍😍
@user-kd8rh1fz2t
@user-kd8rh1fz2t Месяц назад
Ashraf exel എപ്പോഴും എല്ലവരിൽ നിന്നും വൃതൃസ്‌ഥനാക്കുന്നത് ഇത് കൊണ്ടൊക്കേ തന്നെയാണ് ❤
@sunilraj343
@sunilraj343 Месяц назад
വളരെ നല്ല വീഡിയോ: ഇന്ത്യയിലെ ജനങ്ങളുടെ വൈവിധ്യം മനസ്സിലാക്കാൻ സാധിച്ചു. ആഫ്രിക്കയിൽ നിന്നും കൊണ്ടുവരപ്പെട്ട ഇവരുടെ പിതാമഹൻമാർക്കും ഇവർക്കും ഈ പരിപാടിയുടെ ശില്പികൾക്കും അഭിനന്ദനങ്ങൾ
@mahaboobveleeparambil8720
@mahaboobveleeparambil8720 Год назад
ഒരു ഗ്രാമത്തിന്റെ പച്ചയായ ജീവിതം 👌👌👌👌👌👌👌
@bulgarialibiya4719
@bulgarialibiya4719 Год назад
I am very grateful to Mr Ashraf and his team for this educational content. I am really surprised to see this community in India Very beautiful content.
@vishnuvayala
@vishnuvayala 13 дней назад
ഗംഭീരം... പുതുമയുള്ള അറിവും കാഴ്ചകളും... എല്ലാ ഭാവുകങ്ങളും❤
@prasadthoppil5646
@prasadthoppil5646 2 месяца назад
ഇന്ത്യയിലെ ഒരുപാട് സ്ഥലങ്ങൾ കണ്ടിട്ടുണ്ട്. പക്ഷേ ഇത് പുതിയൊരു അനുഭവമാണെന്നു പറയാതെ വയ്യ. വീഡിയോ ഒരുപാട് ഇഷ്ടമായി. നന്ദി ബ്രോ.❤❤
@gpnayar
@gpnayar Год назад
ഇത് പോലെ ഉള്ള കാഴ്ച്ചകൾ R R ൽ മാത്രമേ കാണാൻ സാധിക്കൂ . അതു തന്നെയാണ് ഈ ചാനലിന്റെ പ്രത്യേകതയും ..അഷ്രഫിനും ബി ബ്രോക്കും നന്ദിയും ആശംസകളും 🌹🌹🌹
@shibic6864
@shibic6864 Год назад
Asharaf Bai evidea varu.kothapura jadakkall
@shan32123
@shan32123 Год назад
Congratulations.. reached 6 lakh subscribers ❤️
@user-kh5oi2zf8v
@user-kh5oi2zf8v Месяц назад
നല്ല സംസ്കാരം വിനയമുള്ള മനുഷ്യർ ❤️❤️❤️❤️🙏🏾🙏🏾🙏🏾🙏🏾🙏🏾
@anuzaynp2882
@anuzaynp2882 Год назад
കർണാടക ബോർഡർ കടന്ന പ്പോൾ ഞാൻ നിങ്ങളെ ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ പറ്റി കമെന്റ് ചെയ്തിരുന്നു , Tnx ashraf bro
@sukeshpayyanattu
@sukeshpayyanattu Год назад
ഞാൻ നിങ്ങളോട് പറ്റുമെങ്കിൽ അവിടെ പോകണമെന്ന് മെസ്സേജ് ഇടണമെന്ന് വിചാരിച്ചതെ ഉള്ളൂ.. നന്ദി
@ganeshkraghav2314
@ganeshkraghav2314 Год назад
What an exploration!!!!!!! Ashraf bro... You are uniquee....
@manumnair7292
@manumnair7292 21 день назад
ലോകത്തുള്ള പല ഭാഗത്തുനിന്നും മാറ്റിയോട്ടിക്കപ്പെട്ട സർവ്വ ജനതയ്ക്കും അഭയം കൊടുത്ത ഈ ഭാരതത്തെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു
@rafirayan9950
@rafirayan9950 Год назад
സ്കിപ് ചെയ്യാതെ കാണാൻ പറ്റുന്ന വീഡിയോ ആണ് അഷ്‌റഫ്‌ ബ്രോ യുടേത് കാണുന്ന സ്ഥലത്തെ പറ്റിയുള്ള വിവരണവും എല്ലാം ഭംഗിയാവുന്നുണ്ട് എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍
@minisundaran1740
@minisundaran1740 Год назад
എനിക്ക് നല്ല ഇഷ്ട പെട്ടു കാട്ടിലാണെങ്കിലും ഉള്ള പരിമിതിയിൽ എത്ര നന്നായിട്ടാണ് അവരുടെ ജീവിതം
@sharafunilambur
@sharafunilambur Год назад
കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ടാൻസാനിയ, കെനിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് സിദ്ദികളുടെ പൂർവികർ ഇന്ത്യയിൽ എത്തിയത്. ഇന്ത്യയിൽ പ്രധാനമായും 3 പ്രദേശങ്ങളിലാണ് ഇന്നു സിദ്ദികൾ ഉള്ളത്. 1. ഹൈദരാബാദിൽ 2. കർണാടകയിൽ 3. ഗുജറാത്തിലെ ജുനഗഡ്, ജാംനഗർ പ്രദേശങ്ങളിൽ.
@naushadali6744
@naushadali6744 Год назад
ഇങ്ങിനെ ഒരു ജനങ്ങ ഉള്ളതു് അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം അറിയിക്കുന്നു എല്ലാറ്റിന്നും ഒരു വ്യത്യസ്ത രണ്ടു പേർക്കും നിറന്ന ഹൃദയത്തോടെ നന്ദി പ്യാരി സമൂഹത്തെ പറ്റി അറിവു നൽകുമെന്ന് ആശിക്കുന്നു. എല്ലാ വിധ നൻമകളും നേരുന്നു രണ്ട് പേർക്കും നൗഷാദ് കൂത്ത്പറമ്പ
@manojgeorgre115
@manojgeorgre115 Год назад
ഞാൻ ആദ്യമായി അറിയുന്ന ജനവിഭാഗം. ഇത്തരം നല്ല അറിവുകൾ കാണിച്ചു തന്ന bros ന് അഭിനന്ദനങ്ങൾ. യാത്രകൾ തുടരട്ടെ ആശംസകൾ
@user-bf7uz5ig5e
@user-bf7uz5ig5e Год назад
ഇന്ത്യയുടെ ഹൃദയങ്ങളിലൂടെയുള്ള യാത്ര വളരെ ഹൃദയമായി ❤❤
@onlyz1479
@onlyz1479 Год назад
These people are so humble and sweet
@sbronline3274
@sbronline3274 Год назад
This is his strength. His camera always tunes to varieties...👍👍
@Sanujoseph06
@Sanujoseph06 Год назад
Best video in this series… Enjoyed watching every moment
@aslahahammed2906
@aslahahammed2906 Год назад
ഇത്രേം life ഉള്ളൊരു vlog you guys are amazing 😍
@TravelBro
@TravelBro Год назад
നല്ല ഒരു എക്സ്പീരിയൻസ് ആരുന്നു ... ഇതുപോലെ ഉള്ള തനത് നാട്ടറിവിലൂടെ ഇന്ത്യ അറിയുന്ന Route Records മാത്രം അവകാശപ്പെടാൻ പറ്റുന്ന നേട്ടങ്ങളാണ്
@ashrafexcel
@ashrafexcel Год назад
❤️
@thomasbenjamin1074
@thomasbenjamin1074 Год назад
Thanks.Very enjoyable and informative. These people are so humble and down to earth.Thanks again.
@haneefm20
@haneefm20 5 дней назад
ഞാൻ ഇത് പോലെ ഉള്ള കാര്യങ്ങൾ 101 india യുടെ vlog ൽ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു. സ്പോർട്സ് ൽ ഇവരെ മുന്നോട്ടു കൊണ്ടു വരാൻ കഴിയും. ഇത് 101 india യുടെ ചാനൽ നിന്ന് 6 വർഷം മുമ്പേ തന്നെ കണ്ടു
@nidhin85
@nidhin85 Год назад
Amazing episode...this is what true vlogging should be about, exploring the unknown...looking forward to more episodes...
@vinodn6534
@vinodn6534 Год назад
Compare to previous 2 gears, 3rd gear is more exclusive in terms of content. Variety of topics were already covered and many of them were never discussed by any Malayalam channel in the past..Great going..
@ashrafexcel
@ashrafexcel Год назад
❤️
@user-ee6tv2vw4o
@user-ee6tv2vw4o 2 месяца назад
റിസ്ക് എടുത്തതിന് നന്ദി മഴയുടെയും പ്രകൃതിയുടെയും തണുപ്പ് ഞങ്ങൾക്കും കിട്ടുന്നുണ്ട് കേമറാമേൻ അടിപൊളിv Good❤
@rangithpanangath7527
@rangithpanangath7527 Год назад
സൂപ്പർ ഒരു അനുഭവം തന്നെ ആയിരുന കാടിലൂടെ ഉള്ള യാത്ര അടിപൊളി ഒരു ഇണ്ടോ ആഫ്രിക്കൻ ജനത എന്നു പറയാനെ പറ്റുള്ളൂ കന്നഡയും പറയുന്നുണ്ട് ഗുജറാത്തിലെ സിന്ധി കളെ കൂടെ ഒരു വീഡിയോയിൽ കാണിക്കണം 👌👌👌❤👍🏻👍🏻👍🏻
@sountherraj2148
@sountherraj2148 Год назад
മനോഹരമായ എപ്പിസോഡ് ആയിരുന്നു ഇത്തരം എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു😅👍👍👍
@msali6214
@msali6214 Год назад
Ashraf you are doing a great job. Nice culture and beautiful place
@rizwank.starofcochin2734
@rizwank.starofcochin2734 Год назад
നല്ല ഒരു അറിവ് പകർന്നു നൽകിയ Excel Ashraf BB BRO അഭിനന്ദങ്ങൾ
@sukumaransukumaran1528
@sukumaransukumaran1528 Год назад
പുതിയ അറിവും നിഷ്കളങ്കരായ കുറച്ച് മനുഷ്യരെയും കാണിച്ച് തന്നതിന് നന്ദി...!
Далее
OMG🤪 #tiktok #shorts #potapova_blog
00:50
Просмотров 10 млн
Silent Valley Rain forest | Beauty of Attapady
23:36
Просмотров 1,3 млн