വേനൽക്കാല പച്ചക്കറികൾക്കായി വിത്തുകൾ നട്ട് പരിപാലിക്കേണ്ട രീതിയും മൈക്രോഗ്രീന് നുവേണ്ടിയുള്ള വിത്ത് മുളപ്പിക്കേണ്ട രീതിയും ഉൾപ്പെടുത്തിയ ഇന്നത്തെ വീഡിയോ വളരെ നന്നായിരിക്കുന്നു. പ്രാർത്ഥനയോടെ ....... സീമ ഗോപാലകൃഷ്ണൻ
ചേച്ചി super video. ഞാൻ ഇത്രയും കാലം കരുതിയിരുന്നത് വെയിൽ ഇല്ലെങ്കിൽ ഒരു വെജിറ്റബിളും വളരില്ലെന്നായിരുന്നു. എനിക്ക് എല്ലാം തണൽ ആണ്. ഇനി ഞാൻ കാന്താരി എല്ലാം നടും. Thanks ചേച്ചി.
അമ്മച്ചി ഞാൻ പറഞ്ഞില്ലേ എന്നെ കാണാൻ വഴി ഉണ്ടാക്കാം ഞാനും എന്റെ അനുജത്തി അക്ഷയയും ആണ് വീഡിയോയിൽ ഞങ്ങൾ കൃഷി ചെയ്ത വാഴയും മത്തനും കുമ്പളങ്ങയും കണ്ടോല്ലോ''''🙏🙏🙏 ഭഗത്ത്. മോൻ
വളരെ നല്ല വീഡിയോ. എന്റെ വീട്ടിൽ കുറച്ച് സ്ഥലമേയുള്ളു. മരങ്ങൾ ഉള്ളതുകൊണ്ട് വെയിൽ കുറവാണ്. വീഡിയോ കണ്ടപ്പോൾ മനസിലായി വെയിൽ വലുതായില്ലെങ്കിലും മത്തൻ , കുമ്പളം വെള്ളരി ഇവയൊക്കെ നന്നായി വളർന്നു വിളവ് തരുമെന്ന്. Thanks madam.ഇവയുടെ വിത്തുകൾ അയച്ചു തരുമോ? Address Rema Mohanam Koippalli karazhma Olakettiambalam po Mavelikara