Тёмный
No video :(

വെയിൽ കുറഞ്ഞാലും ഞങ്ങൾ വളരും കായ്ക്കും തണലിൽ വളരുന്ന പഴച്ചെടികൾ ഭാഗം 02 SHADE LOVING FRUIT PLANTS-2 

GREEN GRAMA
Подписаться 45 тыс.
Просмотров 37 тыс.
50% 1

#GREENGRAMA#SHADELOVING FRUITPLANTS#EXOTICFRUITS
വെയിൽ കുറഞ്ഞാലും ഞങ്ങൾ വളരും കായ്ക്കും
തണലിൽ വളരുന്ന പഴച്ചെടികൾ ഭാഗം -02
1. തണലിൽ വളരുന്ന 5 പഴച്ചെടികൾ ....5 Fruit Plants that grows in the shade EPISODE -01
• തണലിൽ വളരുന്ന 5 പഴച്ചെ...
2.മധുരിക്കും സാന്തോളോ ? സത്യമോ ? SWEET SANTHOL FRUIT.... IS IT TRUE ...? @GREEN GRAMA
• മധുരിക്കും സാന്തോളോ ? ...
3.മഞ്ഞ സാന്തോൾ പുളിയനോ ?വോഡ്‌ക എങ്ങനെ ?Is the yellow Santol /Cotton fruit sour in TASTE? How is vodka?
• മഞ്ഞ സാന്തോൾ പുളിയനോ ?...
4.നാടൻ പൊൻ‌കൊരണ്ടി പഴം കണ്ടിട്ടുണ്ടോ ? Salacia fruiticosa Korandi pazham Green Grama
• നാടൻ പൊൻ‌കൊരണ്ടി പഴം ക...
5.CHAMILIANG
• Lepisanthes fruticosa ...
6.വീട്ടിൽ നമുക്കും വളർത്താം ഒരു തേയില ചെടി... We can grow a tea plant @ Home..Camellia sinensis
• വീട്ടിൽ നമുക്കും വളർത്...

Опубликовано:

 

22 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 209   
@seena8623
@seena8623 Год назад
ഒത്തിരി നന്ദി sir വീട്ടിൽ തെങ്ങാണ് നിറയെ ഒരു തുള്ളി സൂര്യപ്രകാശം പോലും നിലത്തേക്ക് വരികയില്ല ഫലവർഗങ്ങളാണ് ഇഷ്ടം കൂടുതൽ അതുകൊണ്ട് തണൽ ഇഷ്ടപ്പെടുന്ന ചെടികളെ ഞാനും ഇഷ്ടപ്പെടുന്നു താങ്ക്യൂ
@lailajacob5300
@lailajacob5300 4 года назад
നല്ല അവതരണം.വിജ്ഞാനപ്രദം.
@GREENGRAMA
@GREENGRAMA 4 года назад
thank you madam
@Johnpaul-xl5km
@Johnpaul-xl5km 4 года назад
ഓരോ ചെടി യും എത്ര കാലം കൊണ്ട് കായുണ്ടാവും ഓരോന്നിന്റെയും ഗുണങ്ങൾ ടേസ്റ്റ് എല്ലാം ഉറപ്പായും പറയണം. തേയിലച്ചെടി നഴ്സറി യിൽ കിട്ടുമോ. ഇതെല്ലാം ഗ്രാഫ്ട് ചെയ്യുക. ഒരു നഴ്സറി thudangu. ശാസ്ത്രീയ രീതികൾ എല്ലാം അറിയാവുന്ന ഡോക്ടർ രുടെ നഴ്സറി soooooper വിജയമാകും.. അവിടെ നിന്ന് എല്ലാവരുന്ന വാങ്ങും. എല്ലാവർക്കും അത് ഒത്തിരി useful ആകും. നിർദേശങ്ങൾ നൽകി ആരെയെങ്കിലും കൊണ്ട് ചെയ്യിച്ചാലും മതി ഡോക്ടർക്ക് സമയം ഇല്ലെങ്കിൽ. Thankyou സൊ much sir
@GREENGRAMA
@GREENGRAMA 4 года назад
GOOD SUGGESTION DEAR JHON PAUL. THAN YOU SO MUCH..I WILL CONSIDER UR GREAT WORDS..
@zrsworld2830
@zrsworld2830 4 года назад
സർ ഇനിയും ഇത് പോലെയുള്ള നല്ല അറിവുകൾ പ്രതീക്ഷിക്കുന്നു
@GREENGRAMA
@GREENGRAMA 4 года назад
thank you zeenath
@janybai
@janybai 4 года назад
Great video sir 👍 I was really expecting the 2nd part. Everyone has the problem of sunlight ☀️ 🌞 so they can try these plants 🌱.
@GREENGRAMA
@GREENGRAMA 4 года назад
So nice of you JANEESH..THANK YOU
@vaisakh_rr
@vaisakh_rr 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ
@GREENGRAMA
@GREENGRAMA 4 года назад
thank you vichu
@ansiyaalief6872
@ansiyaalief6872 4 года назад
Garcinia കുടുംബത്തിൽ പെട്ട മിക്കവാറും ചെടികൾ എല്ലാം തന്നെ തണലത്തു വളരുന്നതാണ് അതിൽ വീട്ടിൽ വളർത്താവുന്ന 5 ചെടികളെ പറ്റി ഒരു വീഡിയോ ചെയ്താൽ എല്ലാവർക്കും ഉപകാരം ആയിരിക്കും 1) കുടംപുളി 2) ബറാബ 3)kokum 4)mangosteen 5)yellow mangosteen
@GREENGRAMA
@GREENGRAMA 4 года назад
sure
@chichoooo5
@chichoooo5 4 года назад
Nice!
@dineshvikraman
@dineshvikraman 4 года назад
valare nalla avataranam... abhinandanangal 👏👏
@GREENGRAMA
@GREENGRAMA 4 года назад
THANK YOU SO MUCH DINESH
@Swim900
@Swim900 4 года назад
കാത്തിരുന്ന വീഡിയോ! ഭാഗം മൂന്നിനായി കാത്തിരിക്കുന്നു. ഗ്രീൻഗ്രാമയിലെ തേക്കുപോലെയുള്ള വലിയവലിയ വൃക്ഷങ്ങൾ കോതാറുണ്ടോ? ഒരു പറമ്പിൽ തീർച്ചയായും ഉണ്ടായിരിക്കേണ്ട പത്തു ഫലവൃക്ഷങ്ങൾ നിർദ്ദേശിക്കാമോ? കൂടാതെ ജലലഭ്യത കുറഞ്ഞ സ്ഥലത്തുവളർത്താവുന്ന ഫലവൃക്ഷങ്ങളെക്കുറിച്ചു വീഡിയോ ചെയ്യാമോ?
@GREENGRAMA
@GREENGRAMA 4 года назад
thank you sandeep...teak kotharundu......sure .
@HasNaZworldGardeningDubaiVlog
@HasNaZworldGardeningDubaiVlog 4 года назад
good information .. thank you 😍
@GREENGRAMA
@GREENGRAMA 4 года назад
Welcome 😊
@DeMhCrFs
@DeMhCrFs 4 года назад
Again helpful episode.....🙏🙏🙏
@GREENGRAMA
@GREENGRAMA 4 года назад
THANK U
@josejoseph4028
@josejoseph4028 4 года назад
Very informative and useful ,Thank you very much ,Thank you once more Joseph Cvk
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@sreereshmi11
@sreereshmi11 4 года назад
വളരെ ഉപകാരപ്രദമായ വീഡിയോ . നന്ദി . Longan plant partial sunlight - ൽ കായ്ക്കുമോ Dr. ?
@GREENGRAMA
@GREENGRAMA 4 года назад
THANK YOU..LONGAN NEED SUNLIGHT FOR FRUTING
@gijilparamel3708
@gijilparamel3708 4 года назад
Dear Hari sir , w8ng for 3rd episode . Ippol 10 plants parijyapettu. Sir de Parambil veyil kadakkan oru vazhiyum Kanan illa full trees anallo . Eee thanal il valarunna plants nu sir entho special fertilizers kodukkunnudo ? Sir de full plants kayikkunnudallo . Ende parambile 15 year aya ari nellikka ithuvare kaayichittlla .
@GREENGRAMA
@GREENGRAMA 4 года назад
hi gijil...sure..nothing special,,,
@mathewgeorge6904
@mathewgeorge6904 4 года назад
Thank you Doctor 👍🌾
@GREENGRAMA
@GREENGRAMA 4 года назад
You are very welcome
@laijunlaijun1428
@laijunlaijun1428 2 года назад
Thanks all information
@skymail1042
@skymail1042 4 года назад
ഡോക്ടർ, കുറച്ചുമാത്രം സ്ഥലമുള്ളവർക്ക് നടാൻ പറ്റിയ, മിറക്കിൾ ഫ്രൂട്ട് പോലെ കുറച്ചു സ്ഥലം മാത്രം ആവശ്യമുള്ള പഴവർഗ്ഗച്ചെടികൾ ഏതൊക്കെയാണ്? കൊരണ്ടിപഴത്തിനു സ്‌ലോപോയ്സൺ പവർ ഉണ്ടെന്നു പറയുന്നത് ശരിയാണോ? എനിക്കു അതിന്റെ ഒരു കുരു തരുമോ? വെട്ടിപ്പഴത്തിന് അധികസ്ഥലം വേണോ? ഞാൻ പല പഴച്ചെടികളും വാങ്ങും. സ്ഥലപരിമിതി മൂലം കായ്ക്കാറാകുമ്പോഴോ, കായ്ച്ചു അധികം വൈകാതെയോ വെട്ടേണ്ടി വരുന്നു. മാവ്, പ്ലാവ്, തെങ്ങ്, കോളാനട്ട്, വാളൻപുളി, കൊടംപുളി, bare apple, രുദ്രാക്ഷം, പേര, ബബ്ലൂസ് നാരകം, കാരക്ക, ജാതി, അവകാഡോ, സപ്പോട്ട ഇവയൊക്കെ ഇങ്ങനെ വെട്ടിക്കളഞ്ഞതിൽപ്പെടുന്നു.
@GREENGRAMA
@GREENGRAMA 4 года назад
POTTIL NADUNNA CHEDIKALUDAE VIDEO CHECK CHEYYU...KORANDI IS AN AYURVEDIC MEDICINE..IN MY KNOWLEDGE I DIDNOT KNOW ABOUT ITS POISON POWER ....SURE ..WILL GIVE U
@skymail1042
@skymail1042 4 года назад
@@GREENGRAMA വീഡിയോയുടെ ലിങ്ക് തരാമോ pls.
@knantp
@knantp 3 года назад
Eeswara🤕🥺🥺
@nithink900
@nithink900 4 года назад
വളരെ ഉപകാരപ്രദം സർ, ഇതിന് മൂന്നാം ഭാഗം ഉണ്ടോ?
@GREENGRAMA
@GREENGRAMA 4 года назад
thank you nithin..yes part 3 is coming soon
@baburajvannery9742
@baburajvannery9742 26 дней назад
Ok dear
@jacobthoppram2005
@jacobthoppram2005 4 года назад
Cheriya Oru abhipraya vithssam undu veyil kittathathinalanu kuduthal hieght akunnathu. Sunlight thedi mukaliekku valarum.
@GREENGRAMA
@GREENGRAMA 4 года назад
YES BUT NOT ALL...PLANTS..EPPOZHUM VEYILKITTTHAE 4 FEETIL ULLA 7 YR OLD PLANT UNDU ENIKKU..IT WILL DEPENDS ITS GROWTH RATE
@mnjmanjm9672
@mnjmanjm9672 4 года назад
സാറിന്റെ വീഡിയോ വളരെ ഉപകാരമായി ഞാൻ സാന്തോൾ വാങ്ങിച്ച്ട്ട് ഒരു മാസം കഴിഞ്ഞു ഇനി തണലിൽ വക്കാമല്ലൊ
@GREENGRAMA
@GREENGRAMA 4 года назад
thank you mnjm.....sure
@mnjmanjm9672
@mnjmanjm9672 4 года назад
നിങ്ങളുടെ ഫാമിൽ കുള്ളൻ തെങ്ങുകൾ ഉണ്ടോ?
@naturesgarden7335
@naturesgarden7335 4 года назад
Thank sir for information...
@GREENGRAMA
@GREENGRAMA 4 года назад
Welcome
@jomipurayidam
@jomipurayidam 4 года назад
Thank you. ഇവയൊക്കെ layering ചെയ്താൽ പെട്ടെന്ന് കായ്ക്കില്ലേ?
@GREENGRAMA
@GREENGRAMA 4 года назад
MAY BE DUE TO STRESS
@sabeeshmadhav
@sabeeshmadhav Год назад
Thank you sir💐💐
@kabeernarikkuni3590
@kabeernarikkuni3590 4 года назад
പോട്ടിൽ വളരുന്ന fruits ന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
@GREENGRAMA
@GREENGRAMA 4 года назад
sure kabeer...udanae varum parat-02
@MeenaKumari-ml9vb
@MeenaKumari-ml9vb 4 года назад
സീതപ്പഴത്തിന് നല്ല വെയിൽ വേണമോ. എന്തെങ്കിലും വളം ചെയ്യേണ്ട ആവശ്യം ഉണ്ടോ. pls . reply Doctor
@GREENGRAMA
@GREENGRAMA 4 года назад
YES SEETHAPAZHAM HALF SHADILUM VALARUM..YES FERTILIZE IT..
@muralikrishnans8271
@muralikrishnans8271 4 года назад
Mangosteen orupaad sthalam veno Dr mathil idikkumo? Mahagani pole
@GREENGRAMA
@GREENGRAMA 4 года назад
YES..ITS A BIGGGG TREE
@muralikrishnans8271
@muralikrishnans8271 4 года назад
@@GREENGRAMA Doctore prune cheythalum idkkumo .On parayamo.Alengil athe pole ruchiula pazham parayamo Hari doctore.Santhol mangosteen pole aano ?
@knantp
@knantp 3 года назад
Yes U r trapped 😂
@knantp
@knantp 3 года назад
Angane 2aamathe mathilum theerumanam ayi😆 enikyariyilatto iam just kidding
@indianstheworldpower9536
@indianstheworldpower9536 3 года назад
ചെട്ടാ സന്തോൾ മധുരവും പുളിയും ഇനം എങ്ങനെ തിരിച്ചറിയും ? എനിക്കുണ്ട് , രണ്ടാം വര്ഷം ആണ് .. വലിയ ഇലകളാണ്...
@rinchuviswanath2383
@rinchuviswanath2383 4 года назад
Again thank you
@GREENGRAMA
@GREENGRAMA 4 года назад
Always welcome
@jacobpulickalmathew9844
@jacobpulickalmathew9844 4 года назад
Terasil valarthan pattunna pazha chedikal eathallamannu vegam kaaikunnath
@GREENGRAMA
@GREENGRAMA 4 года назад
ചട്ടിയിലെ വിദേശ പഴകുട്ടന്മാർ:ചട്ടിയിൽ നട്ടുവളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT GREENGRAMA ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_bYa-lavswQ.html
@ayoobfaisal1074
@ayoobfaisal1074 4 года назад
Very good information
@GREENGRAMA
@GREENGRAMA 4 года назад
So nice of you
@faisalbismi8356
@faisalbismi8356 4 года назад
Sooper videos,veary informative
@GREENGRAMA
@GREENGRAMA 4 года назад
Thanks a lot
@shameerk.v6414
@shameerk.v6414 4 года назад
Superb🥰 your the real nature lover hariyetta
@GREENGRAMA
@GREENGRAMA 4 года назад
Thank you so much 🙂
@MrSpasokan
@MrSpasokan 4 года назад
Hindered jaboticabaki shade veno ?
@GREENGRAMA
@GREENGRAMA 4 года назад
ETHANU UDEICHATHU
@MrSpasokan
@MrSpasokan 4 года назад
@@GREENGRAMA Sorry hybrid jaboticaba
@abdullas1835
@abdullas1835 4 года назад
സാർ, മാംഗോ സ്റ്റീൻ തണലിൽ കായ്കുമോ? സാറിൻ്റെ തോട്ടത്തിലെ ഫലവൃക്ഷങ്ങൾക്ക് മേൽ വളങ്ങൾ നല്കുന്ന സമയത്തുള്ള വീഡിയോ പിടിച്ച് പോസ്റ്റ് ചെയ്യണേ . പ്ലീസ്
@GREENGRAMA
@GREENGRAMA 4 года назад
yes description nokki ee episodintae part 1 athil mangosteen details parayunnudu..sure i will
@samnmemaaalampaara2000
@samnmemaaalampaara2000 3 года назад
മധുരം ഉള്ള നാരകം തണലിൽ നട്ടാൽ കായിക്കുമോ? ബമ്പിളിമാസ് അല്ല, ചെറിയ ഇനം നാരങ്ങ. മറുപടി തരുമോ?
@dhanyaselvan1637
@dhanyaselvan1637 4 года назад
Nice video. Waiting for next part
@GREENGRAMA
@GREENGRAMA 4 года назад
Thanks and sure
@chichoooo5
@chichoooo5 4 года назад
Thanks 😊
@GREENGRAMA
@GREENGRAMA 4 года назад
Welcome 😊
@akhilraj4196
@akhilraj4196 4 года назад
Ber apple mannil vachal kaya pedikillae? please reply
@GREENGRAMA
@GREENGRAMA 4 года назад
YES..PIDIKKUM...
@akhilraj4196
@akhilraj4196 4 года назад
@@GREENGRAMA chattiyil vachale pidikullu ennu kelkunnu ath sariyano chetta?
@anithamohanan1303
@anithamohanan1303 4 года назад
Thank you
@GREENGRAMA
@GREENGRAMA 4 года назад
You're welcome
@subaidaop668
@subaidaop668 4 года назад
Jabottikka drumming valarthan pattiya maduramulla verity yethanenn paranjutharumo
@GREENGRAMA
@GREENGRAMA 4 года назад
HYBRID
@sulaikhamajeed2817
@sulaikhamajeed2817 4 года назад
Korandi pazhathinte thai green gramayil vannal kittumo
@GREENGRAMA
@GREENGRAMA 4 года назад
FRUIT TARAM
@gijilparamel3708
@gijilparamel3708 4 года назад
Hari sir , grumichama shade il valarumo ? Rply enthayalum tharanam karanam njan Thai vaangi vechirikkanu nadunnathinu munpu sir de nirdheesam venam
@GREENGRAMA
@GREENGRAMA 4 года назад
yes valarum
@benjamindavid7546
@benjamindavid7546 3 года назад
Mangosteen sunlight illathe nallath pole vallarumo?
@GREENGRAMA
@GREENGRAMA 3 года назад
yes
@iamfarooq8960
@iamfarooq8960 4 года назад
വെയിൽ ഇല്ലാത്ത സ്ഥലത്ത് നടാൻ പറ്റിയ പച്ചക്കറി ഏതൊക്കെയാണ്??? വള്ളി ചെടി ആയാലും മതി
@GREENGRAMA
@GREENGRAMA 4 года назад
MATHANGA
@iamfarooq8960
@iamfarooq8960 4 года назад
മത്തൻ പറ്റുമോ.. thanks❤️ Sure അല്ലെ.. വെയിൽ വേണം എന്നാ ഇവിടെ പറയാറുള്ളത്
@ashrafpakyara1983
@ashrafpakyara1983 4 года назад
Sir aduthulla nursaril homegrownte santhol plant und puli aano sweet aano ennariyilla enn vilkunna aal paranju ariyan endhenkilum maargamundo ilayilo mato different undo enik sweet vendath
@GREENGRAMA
@GREENGRAMA 4 года назад
NO DIFFERENCE..ONLY WAIT..FOR FRUITING
@ashrafpakyara1983
@ashrafpakyara1983 4 года назад
Thank you sir
@sahajasreevas9114
@sahajasreevas9114 4 года назад
Vilar marathepatti parayamo
@GREENGRAMA
@GREENGRAMA 4 года назад
WHICH ONE ?
@jasminedhass1941
@jasminedhass1941 2 года назад
Sir video s tamil la poduga.. Pulasan can grow in shade
@mariyamt.d3885
@mariyamt.d3885 3 года назад
Korandippazham puzhayorathulla ottoppazham aano?
@abdullakkuttymaster5473
@abdullakkuttymaster5473 4 года назад
സർ, ഈ ഉയർന്നു പോ കു ന്ന ചെടികൾ ബ ഡഡ് ചെയ്യുകയോ ലയറിങ് ചെയ്യുകയോ ചൈതുകുടെ.
@GREENGRAMA
@GREENGRAMA 4 года назад
TEERCHYAYAUM....CHYTHILLAAA..ETHUVRAE VALARTHI KAYPPICHU ENI PRODUCTION ...
@raveendrankm2393
@raveendrankm2393 3 года назад
കൊരണ്ടി പഴം graft ചെയ്യാ മോ
@jacobpulickalmathew9844
@jacobpulickalmathew9844 4 года назад
Grow bagil valarthan pattunna pazha chedikal undo
@GREENGRAMA
@GREENGRAMA 4 года назад
PLS GO THROUGH THIS ചട്ടിയിലെ വിദേശ പഴകുട്ടന്മാർ:ചട്ടിയിൽ നട്ടുവളർത്താവുന്ന വിദേശപഴങ്ങൾ FOREIGN FRUITS IN POT GREENGRAMA ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-_bYa-lavswQ.html
@shajuskyband
@shajuskyband 4 года назад
പ്രൂണിങ് ചെയ്തിട്ട് മരുന്ന് എന്തെങ്കിലും പുരട്ടണമോ . അതുപോലെ എന്റെ ഒരു റംബൂട്ടാൻ മരം 12 അടിയോളം ഉയരം ഉണ്ട് അവിടെയാണ് ശിഖരങ്ങൾ ഉള്ളത്. ശിഖരങ്ങൾ വളരെ കുറവാണ് രണ്ട് മൂന്ന് ശിഖരങ്ങൾ ഉള്ളൂ ഈവർഷം ആദ്യമായിട്ട് കായ്ക്കുകയും ചെയ്തു. ശിഖരങ്ങൾ ഒരുപാട് ഉണ്ടാവാൻ വേണ്ടി എന്താ ചെയ്യേണ്ടത് അതിനൊരു മറുപടി പ്രതീക്ഷിക്കുന്നു
@GREENGRAMA
@GREENGRAMA 4 года назад
pruning chythittu fungicides purattanam...rambutan nammal valachu kettaraanu pathivu...appol new buds will form..
@vishnujyothyjl
@vishnujyothyjl 4 года назад
Superb....... 👍😊
@GREENGRAMA
@GREENGRAMA 4 года назад
Many many thanks
@TravelBro
@TravelBro 2 года назад
കോരണ്ടി യുടെ രുചി എങ്ങനെ ആണ്?
@travelwithnature4649
@travelwithnature4649 4 года назад
Sir avocado fruit nammude climetil(njan malappuram dt) undakumo? Pls replay tharanee🙏
@GREENGRAMA
@GREENGRAMA 4 года назад
YES TROPICAL BREED UNDAAKUM
@chandrakishor8626
@chandrakishor8626 4 года назад
Mangosteen rubbernu idavilayay cheyyan pattumo
@GREENGRAMA
@GREENGRAMA 4 года назад
mangosteen is a very big treee....
@angelaaron1189
@angelaaron1189 3 года назад
@@chandrakishor8626 send me your number
@nesmalam7209
@nesmalam7209 2 года назад
Korandi pazham taste???
@muhammedhisham6150
@muhammedhisham6150 4 года назад
Agarwood airlayer pattumo
@GREENGRAMA
@GREENGRAMA 4 года назад
may be
@greengarden8044
@greengarden8044 4 года назад
ഹരി സാർ മാംഗോസ്റ്റിൻ തണലിൽ വളർത്താൻ പറ്റുമോ
@GREENGRAMA
@GREENGRAMA 4 года назад
yes
@sunildivakar5351
@sunildivakar5351 4 года назад
chamiliyangum terranganu cherryum onnano???
@GREENGRAMA
@GREENGRAMA 4 года назад
alla..same family...species different...lepisantha fruticosa and lepisantha alata
@naveenn4422
@naveenn4422 4 года назад
Good video😊😊👍👍
@GREENGRAMA
@GREENGRAMA 4 года назад
Thank you 👍
@ansammaabraham9209
@ansammaabraham9209 4 года назад
Kottaarakkara evida place
@GREENGRAMA
@GREENGRAMA 4 года назад
NEAR GOVNT GHS FOR GIRLS
@Rocky-wt7dq
@Rocky-wt7dq 3 года назад
Sir , 50% വെയില്‍ കിട്ടുന്നിടത്ത് അബിയു നട്ടുവളര്‍ത്താമോ ?
@razaqlkd4703
@razaqlkd4703 3 года назад
കായ്‌ഫലം കുറയും
@arnoldsthottam0910
@arnoldsthottam0910 4 года назад
Noni thanelill valarumo
@GREENGRAMA
@GREENGRAMA 4 года назад
yes
@danyjohn7716
@danyjohn7716 4 года назад
സാർ , തണൽ സഹന ശക്തി വളരെ കൂടുതൽ ഉള്ളത് ഏതെല്ലാം ?... പ്രത്യകിച്ച് റമ്പർ തോട്ടത്തിൽ വളരുന്നത് ... ഞങ്ങൾക്ക് റമ്പർ തോട്ട o മാത്രമാണ് ഉള്ളത് ....
@GREENGRAMA
@GREENGRAMA 4 года назад
WILL TELL U
@chandrakishor8626
@chandrakishor8626 4 года назад
I am also curious about it
@johnanto7844
@johnanto7844 4 года назад
Chedikal veqmbol, chedikal thammil minimum ethra gap venam?
@GREENGRAMA
@GREENGRAMA 4 года назад
actual distance 8 feet..but mine its very less
@induanithaani2289
@induanithaani2289 4 года назад
Korandi pazhachediyil mullundo.
@GREENGRAMA
@GREENGRAMA 4 года назад
ella
@vilsytomy5606
@vilsytomy5606 4 года назад
tea tree nursery nint kittuo please reply thankyou
@GREENGRAMA
@GREENGRAMA 4 года назад
HILL STATION NURSERIES
@niyasniyu9806
@niyasniyu9806 4 года назад
ഹായ്, ഹരി ഏട്ടാ 👋✌️
@GREENGRAMA
@GREENGRAMA 4 года назад
thank you niyas
@ushamukundan9116
@ushamukundan9116 4 года назад
Sir,thondi pazhavum koranti pazhavum same aano
@GREENGRAMA
@GREENGRAMA 4 года назад
ALLA
@thegamelifestyle6574
@thegamelifestyle6574 11 месяцев назад
​@@GREENGRAMAwhite rambai ye Patti enthaanabhipraayam
@ranjithranju6031
@ranjithranju6031 4 года назад
Sir .., vetil nadanpatiya mambazham etanu.,?
@GREENGRAMA
@GREENGRAMA 4 года назад
KARAPOORAM AND KOTTURKONAM
@ranjithranju6031
@ranjithranju6031 4 года назад
Thanks
@mathewgeorge6904
@mathewgeorge6904 4 года назад
Ruber thottathil nadan pattumo
@GREENGRAMA
@GREENGRAMA 4 года назад
which one
@greenhomealappuzha3120
@greenhomealappuzha3120 4 года назад
Hi
@GREENGRAMA
@GREENGRAMA 4 года назад
hi
@niyasniyu9806
@niyasniyu9806 4 года назад
Abiu nu nalla veyil veno?
@GREENGRAMA
@GREENGRAMA 4 года назад
yes..but half shade no prblm
@Ultimatefitness360
@Ultimatefitness360 4 года назад
सर plz in english or hindi also
@GREENGRAMA
@GREENGRAMA 4 года назад
considered..
@thegamelifestyle6574
@thegamelifestyle6574 11 месяцев назад
It may be not useful for your weather conditions 😊
@crnvlog5851
@crnvlog5851 4 года назад
Hi.hari chetta langsat plant undo
@GREENGRAMA
@GREENGRAMA 4 года назад
yes anu, dukong
@crnvlog5851
@crnvlog5851 4 года назад
Price parayamo
@sulaikhamajeed2817
@sulaikhamajeed2817 4 года назад
Theyila chedi evide kittum sir
@GREENGRAMA
@GREENGRAMA 4 года назад
MUNNAR POKUMBO ONNU VAANGU
@anifakumbla3028
@anifakumbla3028 4 года назад
Hi sir ICE CREAM BEAN veyil veno?
@GREENGRAMA
@GREENGRAMA 4 года назад
half shade mathi
@shanasinu107
@shanasinu107 4 года назад
😊😊Rolienia, tea plant price?
@GREENGRAMA
@GREENGRAMA 4 года назад
Not available
@myfavjaymon5895
@myfavjaymon5895 4 года назад
Pulasan veyil veanda.
@GREENGRAMA
@GREENGRAMA 4 года назад
yes
@p.r.communications3192
@p.r.communications3192 Год назад
Malayalathil parayade
@GREENGRAMA
@GREENGRAMA Год назад
ella telungilae parayu..janmam
@devadasns4490
@devadasns4490 4 года назад
Mathallathinu balls veyil veno
@GREENGRAMA
@GREENGRAMA 4 года назад
YES NALLA VEYIL VENAM..DRY AAYIRIKKANAM
@shahul957
@shahul957 4 года назад
👍
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@Joshlifevlog
@Joshlifevlog 3 года назад
Muttapazham thanalil valarumo ?
@thegamelifestyle6574
@thegamelifestyle6574 11 месяцев назад
Ye S
@sinankarattilsinankarattil9733
@sinankarattilsinankarattil9733 4 года назад
Enik ആഞ്ഞിലി yude വിത്ത് തരാൻ പറ്റോ
@GREENGRAMA
@GREENGRAMA 4 года назад
yessss
@sheejaunas7626
@sheejaunas7626 4 года назад
40 അടി ഉയരത്തിൽ ഫ്രൂട്ട് ഉണ്ടായാൽ പറിച്ചെടുക്കാൻ കഴിയില്ലല്ലോ
@GREENGRAMA
@GREENGRAMA 4 года назад
TENGIL NINNU TENGA ADATHAARILLAE....ITS DEPEDS UR VIEW AND IDEA...U CAN PRUNE IT... NO ONE WILL STOP U..IF ITS UR PLANT
@petlover4055
@petlover4055 2 года назад
Chetta santhol drumil undakumo
@petlover4055
@petlover4055 2 года назад
Drumil vaikamuna veyil kuranja fruit plants onnu parayamo
@abdulgafur3998
@abdulgafur3998 4 года назад
ചമലിയാങ്ങ് മറ്റ് വല്ല പേരുമുണ്ടോ ഇതിന്
@GREENGRAMA
@GREENGRAMA 4 года назад
LEPISANTHA FRUITICOSA
@mollyrosamma8332
@mollyrosamma8332 4 года назад
ഇതെവിടാണ് സ്ഥലം. ഈയിടെയായിട്ടാണ് ഞങ്ങൾ കൃഷിയെക്കുറിച്ച് ചിന്തിക്കുന്നത്. കുറച്ചു റബർമരം വെട്ടിക്കളഞ്ഞു അവിടെ ഫലവൃഷ തോട്ടം പിടിപ്പിക്കാനാണ് പ്ലാൻ തോടിനോട് ചേർന്ന് കുറച്ചു സ്ഥലം ഉണ്ട്. വർഷ കാലത്ത് ഒന്നോ രണ്ടോ ദിവസം വെള്ളം കയറിക്കിടക്കും. ഇപ്പോൾ അവിടെ കുറച്ചു കമുകു വച്ചിട്ടുണ്ട് വേറെ ഏതെങ്കിലും ഫലവൃഷം വയ്ക്കാമോ ഇപ്പോൾ കൃഷിയിൽ വളരെ താല്പര്യമാണ് മറുപടി പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്ഥലം പാലായാണ്
@GREENGRAMA
@GREENGRAMA 4 года назад
sure madam...green grama @ kottarakkara..7200707222
@mollyrosamma8332
@mollyrosamma8332 4 года назад
Thank you sir
@shihab3459
@shihab3459 4 года назад
ഈ സാന്തോൾ കഴിക്കാൻ ടേസ്റ്റ് ഉണ്ടോ?
@GREENGRAMA
@GREENGRAMA 4 года назад
sweet santhol good
@saraswathyvijayan73
@saraswathyvijayan73 3 года назад
👍👍👍👍👍
@kmofficial4704
@kmofficial4704 4 года назад
തേയില എവിടെ കിട്ടും
@GREENGRAMA
@GREENGRAMA 4 года назад
MUNNAR POKUMBOL ,OR ANY HILL STATION U WILL GET
@devrajan6
@devrajan6 3 года назад
ബഡ് അഞ്ഞിലി ഉണ്ടോ?
@GREENGRAMA
@GREENGRAMA 3 года назад
NO
@hobbyscope6248
@hobbyscope6248 4 года назад
👌👌
@GREENGRAMA
@GREENGRAMA 4 года назад
thank you
@harishpnpookottumananaraya3750
@harishpnpookottumananaraya3750 4 года назад
ചാമിലിയാങ്ങിന്റെ വിത്ത് കിട്ടുമോ
@GREENGRAMA
@GREENGRAMA 4 года назад
season aakattae
@harishpnpookottumananaraya3750
@harishpnpookottumananaraya3750 4 года назад
താങ്ക്സ് ഡോക്ടർ..
@harishpnpookottumananaraya3750
@harishpnpookottumananaraya3750 4 года назад
വിത്ത് കിട്ടുമോ...
@GREENGRAMA
@GREENGRAMA 4 года назад
season varattae
@clearthings9282
@clearthings9282 4 года назад
Suuuuuuperrrrrrrrrrrr
@GREENGRAMA
@GREENGRAMA 4 года назад
THANK YOU
@TravelBro
@TravelBro 2 года назад
സന്തോൾ ഇല ഇതുപോലെ അല്ല 😄
@moidukk6174
@moidukk6174 4 года назад
ഇതിൽ പറഞ്ഞ ഒന്നും കൊള്ളില്ല
@GREENGRAMA
@GREENGRAMA 4 года назад
കൊള്ളില്ലെങ്കിൽ നിങ്ങള് വെക്കേണ്ട ..കഴിഞ്ഞില്ലേ കാര്യം
@amithabr8308
@amithabr8308 4 года назад
Kollathathayit bhoomiyil enthund bhai..specially ee timl nammal padichille
Далее