Тёмный
No video :(

ഈ പഴ ചെടികൾ നടരുത്.. Fruit trees that i don't recommend... video no 5 

Thoppil Orchards
Подписаться 16 тыс.
Просмотров 181 тыс.
50% 1

#noni #nonifruit #mahkotadewa #mahkota #borojoa #nutritiousfood #nutritionfacts #nutritious #tasteless #fruitfarming #fruits #exoticfruits #krishi #farmingtricks #plantation #gardening #thoppilorchards #malayalamvideos
കേരളത്തിൽ വളർന്നു കായ്ക്കുന്ന വിദേശ ഫല വൃക്ഷങ്ങളും അവയുടെ പരിചരണവും പരിചയ പെടുത്തുന്ന ചാനൽ, ഈ വിഡിയോയിൽ അത്ര രുചികരമല്ലാത്ത പഴങ്ങളെ പരിചയ പെടുത്തുന്നു..(16-03-2020)

Опубликовано:

 

21 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 136   
@sravikumar3818
@sravikumar3818 4 года назад
വലിച്ചു നീട്ടില്ലാതെ നല്ല അവതരണം👏
@anascp5909
@anascp5909 3 года назад
അത്തിമരത്തെ പറ്റി ഒന്ന് വിവരിക്കാമോ ഏത് ഇനം അത്തി ആണ് ഏറ്റവും നല്ലത് ചെറിയ സ്ഥലത്ത് നടാൻ പറ്റുന്ന അത്തി ഏതാണ്
@balakrishnarao1730
@balakrishnarao1730 3 года назад
In the last 2 yrs I am using noni fruit wkly twice. Take 2 fruits. Pluck when matured. Keep outside. When ripe remove skin and put in mixy and filter in big arippa. Mix with sufficient 6/7 glass water and put half glass jaggery powder, half glass milk powder and two spoon honey. Three persons can use. Everyone likes this here and very tasty and no smell. If slight smell there add more milk powder.
@nidheeshpookkot1454
@nidheeshpookkot1454 4 года назад
നല്ല അവതരണം. നന്ദി
@firosshah
@firosshah 4 года назад
നന്ദി.. നല്ലൊരു ഉപദേശം..
@pkjk6618
@pkjk6618 4 года назад
Pls give English English subtitles sir. U share very valuable information
@5185manu
@5185manu 4 года назад
Noni sahikkan patatha dhurghandham 😒😒 but very good medicine
@ravindranpillai9885
@ravindranpillai9885 4 года назад
സഹോദരാ നല്ല അവതരണം
@kknair4818
@kknair4818 4 года назад
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നൻദി ഇനിയും എല്ലാ വർക്കൂം കഴിക്കാൻ പററാതതോ ഏയ പഴങളെ പററി പറഞ്ഞു തരണം നൻദി
@laluv4530
@laluv4530 2 года назад
Good information Inium ithu pllulla arivukal share cheyyoo. God bless u brother . Thank u
@KVsPlantsOrchids
@KVsPlantsOrchids 4 года назад
Good video, from where you collected all plants?
@radhakurup3421
@radhakurup3421 4 года назад
നോനി വ്യവസായാടിസ്ഥാനത്തിൽ കൃഷി ചെയ്യാം. DXN എന്ന മൾട്ടി നാഷണൽ കബനി സ്വന്തം ആവശ്യത്തിനായി കൃഷി ചെയ്യിക്കുന്നുണ്ട്. കിലോക്ക് 390 രൂപക്ക് കബനിതന്നെ വിലയ്ക്ക് വാങ്ങുകയും ചെയ്യും. നന്ദി
@mithramhoney7994
@mithramhoney7994 3 года назад
തീർച്ചയായും
@NewNoCopyrightMusic
@NewNoCopyrightMusic Год назад
Details pls
@salimmarankulangarasalim2191
@salimmarankulangarasalim2191 3 года назад
താങ്ക്സ്, നല്ല അവതരണം
@anasmullakkara5828
@anasmullakkara5828 4 года назад
കലക്കി ,,അജേഷേട്ടാ 👌👌👌
@deepthig9445
@deepthig9445 4 года назад
Super subject oriented presentation
@jkeyj8857
@jkeyj8857 2 года назад
Sweet mullata taste, how is it. Will u please put a video on that. I have a Sweet mullata tree, small only. Thanks .Can you please tell little more about sweet mullata.
@nirmalasridhar9840
@nirmalasridhar9840 4 года назад
Very useful, thank u!
@captain8834
@captain8834 4 года назад
ഉപകാരപ്രദമായ വിവരണം. Keep it up
@arkdecvlog6783
@arkdecvlog6783 4 года назад
Good video Thanks You are a good person
@Babu_2020
@Babu_2020 4 года назад
Good informations
@maheshm1955
@maheshm1955 3 года назад
Keledang fruit nallatano . Tree valuppam vaikumo . Anjili chakka ayittu difference undo please reply
@abbaspa1209
@abbaspa1209 4 года назад
Avoid pista American peanut fruit chempadak and lichi
@myfavjaymon5895
@myfavjaymon5895 4 года назад
Madhramulla mullathayae kurichu oru videovil hraswamayengillum ulpaduthumoe?.videovil valarae krithymaya vivarangal kittunnundu.
@jacobchacko1053
@jacobchacko1053 4 года назад
You know that all r good for one or other ways then why u r not recomending
@mithramhoney7994
@mithramhoney7994 4 года назад
മെഡിസിനൽ പ്ലാൻറ് കൃഷി ചെയ്തില്ലെങ്കിൽ അസുഖത്തിന് എങ്ങനെ മരുന്ന് ലഭിക്കും
@Jahmastasunherbalist
@Jahmastasunherbalist 4 года назад
Great topic. Too many people grow fruit for fun. Grow what you will eat I say!
@agilalex1
@agilalex1 4 года назад
nannayitund... videos elllam
@zambicolombo
@zambicolombo 4 года назад
Hi good information. Where is your nursery.
@karthi5210
@karthi5210 4 года назад
നോനി പറഞ്ഞത് പോലെ ചില്ലുകുപ്പിയിലാക്കി വെയിലത്ത് വച്ചാൽ ജ്യൂസ് കിട്ടും. ഇത് മോരിലോ മറ്റുജ്യൂസിലോ ചേർത്ത് കഴിക്കാം. ആരോഗ്യം സംരക്ഷിക്കാൻ നാം എന്തെല്ലാം കയ്പ്പ് മരുന്നുകൾ കഴിക്കുന്നു. രുചി മാത്രം നോക്കി പഴങ്ങൾ സെലക്ട്‌ ചെയ്യുന്നവർക്ക് പ്രയോജനപ്രദം.
@thoppilorchards9749
@thoppilorchards9749 4 года назад
നോനി നമ്മുടെ ശരീരത്തിൽ എന്ത് effect ആണ് ഉണ്ടാക്കുന്നത് എന്ന് അറിയാമോ... പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്തവർ ഇത് കഴിക്കേണ്ട കാര്യമുണ്ടോ എന്നാണ് എന്റെ ഒരിത്...
@rajeshrb7452
@rajeshrb7452 4 года назад
ഗുഡ് ഇൻഫർമേഷൻ.....
@gogreengrow2684
@gogreengrow2684 3 года назад
title very bad..Every plant have its own value... All fruits explained here have high medicial value...
@sufiyasworld2667
@sufiyasworld2667 4 года назад
Thanks 👍
@sreejagirish8561
@sreejagirish8561 4 года назад
great Sir. Jaboticaba Ernakulam Districtil കായ്ക്കുമോ?
@thoppilorchards9749
@thoppilorchards9749 4 года назад
ഹൈബ്രിഡ് ഇനങ്ങൾ ആണ് വേഗം കായ്ക്കുന്നത് , ഇവിടെ എന്റെ ഫാം ഇൽ വന്നാൽ കാണാം...
@sreejagirish8561
@sreejagirish8561 4 года назад
ഏത് district ആണ് Thoppil orchards
@thoppilorchards9749
@thoppilorchards9749 4 года назад
@@sreejagirish8561 in Ernakulam district, near to Muvattupuzha..
@sreejagirish8561
@sreejagirish8561 4 года назад
ok. Thanks
@aksrp258
@aksrp258 4 года назад
Kaykum. Tropical fruit anu. Brazilian grape ennanu per. Australia yile ente veettil njn valartunnu.
@binishpaul5502
@binishpaul5502 2 года назад
Good information
@sumesh1998
@sumesh1998 4 года назад
Chetta, Mamey sapote grafted or air layered plant available ano? 😊
@thoppilorchards9749
@thoppilorchards9749 4 года назад
Seedling available for now...
@sumesh1998
@sumesh1998 4 года назад
Mobile number ethreya?
@sumesh1998
@sumesh1998 4 года назад
Seedling tharamo? Number ethreya?
@chinnuzajesh441
@chinnuzajesh441 4 года назад
@@sumesh1998 അജേഷ് 9895379065
@shafeeqk9671
@shafeeqk9671 4 года назад
സർ . വെയിൽ നന്നേ കുറവുള്ള സ്ഥലങ്ങളിൽ നട്ടുവളർത്താൻ പറ്റിയ ഫ്രൂട്ട് മരങ്ങൾ ഏതൊക്കെയാണ് ? വെയിൽ 20% ഒക്കെ ഉള്ളു. pls Reply
@thoppilorchards9749
@thoppilorchards9749 4 года назад
White sapote, matasia, salak, jack fruit varieties, all annonas...
@shafeeqk9671
@shafeeqk9671 4 года назад
@@thoppilorchards9749 Thanks
@vittussimon2693
@vittussimon2693 4 года назад
Dear friend, Negaluda nursery location avida, Plants sale undo
@abdulsalammuhammed7226
@abdulsalammuhammed7226 4 года назад
ബ്ളൂബെറി പഴത്തെ സംബന്ധിച്ചു ഒന്ന് പറയാമോ?
@blackcoffee2420
@blackcoffee2420 3 месяца назад
ഈ വീഡിയോ ഇന്നലെ കണ്ടിരുന്നെങ്കിൽ ഞാനൊരു മക്കോട്ട ദേവ പഴച്ചെടി വാങ്ങിച്ചത് ഉള്ളൂ.
@santhoshkumar-vd7jo
@santhoshkumar-vd7jo 4 года назад
പക്ഷികൾ, കുരങ്ങുകൾ, അണ്ണാൻ എന്നിവക്ക് കഴിക്കാമല്ലോ. മനുഷ്യന്റെ കാര്യം മാത്രം നോക്കിയാൽ മതിയോ.
@thoppilorchards9749
@thoppilorchards9749 4 года назад
ഈ പറഞ്ഞ ചെടിയുടെ കായ്കൾ ഒന്നും ഒരു ജീവിക്കും വേണ്ട...
@varghesethambi5352
@varghesethambi5352 3 года назад
Makoradava usfull frut
@myvoice5466
@myvoice5466 3 года назад
pls give english subtitles i dnt understand am from mumbai
@diyascreations4258
@diyascreations4258 4 года назад
Noni chillu kuppiyil ett yethra masam vara upayogikkam nammal ettuvachitt eth vara upayogichittilla
@thoppilorchards9749
@thoppilorchards9749 4 года назад
അത് ഉപയോഗിക്കേണ്ട എന്നാണ് എന്റെ അഭിപ്രായം
@deleepkumar6252
@deleepkumar6252 4 года назад
സുഹൃത്തേ എൻറെ വീട് ഇരിക്കുന്നത് 5 സെൻറ് ആണ്. വീടിൻറെ മുൻവശത്ത് തണലിനു വേണ്ടി വയ്ക്കാൻ പറ്റുന്ന അധികം ഉയർന്ന പോകാത്ത ഏതെങ്കിലും തണൽമരം ഉണ്ടോ? നിലവിൽ ഞാൻ ചെറിbed മരം വെച്ചിട്ടുണ്ട് അത് ഒത്തിരി പൊങ്ങി പോകുന്നു. ചെറിയ സ്ഥലത്ത് വെക്കാൻ പറ്റുന്ന ഏതെങ്കിലും തണൽമരം ഉണ്ടെങ്കിൽ പറയുക
@thoppilorchards9749
@thoppilorchards9749 4 года назад
Rambutan, phulosan, mangostin, മാവ്, star apple, abieu...
@mg.p.g.4566
@mg.p.g.4566 Год назад
Thoppil orchards. എവിടെ ആണ്
@thoppilorchards9749
@thoppilorchards9749 Год назад
Near Muvattupuzha
@SUNILJOSEPH2030
@SUNILJOSEPH2030 4 года назад
Thank you . Good info...
@sanilrajvs
@sanilrajvs 4 года назад
Informative
@ghostriderghostrider4409
@ghostriderghostrider4409 4 года назад
ഒരുപാട് വെ റെയ്റ്റി പരിചയപ്പെടുത്തുബായ്
@krishnakurup434
@krishnakurup434 4 года назад
Good video, botany ano padichath
@thoppilorchards9749
@thoppilorchards9749 4 года назад
പഠിച്ചത് arts ആണ് 😪😪😪
@drnavaspakkada9453
@drnavaspakkada9453 4 года назад
Ithinte second part cheyyamo.....?
@thoppilorchards9749
@thoppilorchards9749 4 года назад
ചെയ്യാം
@user-jf1nu4yr2x
@user-jf1nu4yr2x 4 года назад
Chetta super Nalla avatharanam
@udayakumarrputhenpurayil1614
@udayakumarrputhenpurayil1614 4 года назад
Chemputti marathe patti parayamo
@thoppilorchards9749
@thoppilorchards9749 4 года назад
അത് എന്താണ്...
@27Amar
@27Amar 4 года назад
എനിക്ക് വീട്ടു മുറ്റത്ത് നടാൻ പറ്റുന്ന നിറയെ പഴങ്ങൾ ഉണ്ടാക്കുന്ന ഫലവൃഷങ്ങൾ ഏതൊക്കെയാണ്. എനിക്ക് അതിൻറ്റെ നല്ല തൈകൾ കിട്ടമോ..?
@santhoshkumar-vd7jo
@santhoshkumar-vd7jo 4 года назад
Muntingia calabura, Baccaurea motleyana
@27Amar
@27Amar 4 года назад
@@santhoshkumar-vd7jo ഇതെവിടെ കിട്ടും..
@sreelalsl6688
@sreelalsl6688 Год назад
മക്കോട്ടാദേവ് ഒരുപാടുണ്ട്
@Muneer-h8f
@Muneer-h8f 4 года назад
ചുരുക്കി പറഞ്ഞാൽ അജേഷ് കൃഷി ചെയ്തത് മുഴുവൻ മനുഷ്യൻ തിന്നാൻ പറ്റാത്ത ഐറ്റം ആണ് 🤔
@thoppilorchards9749
@thoppilorchards9749 4 года назад
മുഴുവൻ അല്ല.. 😝😛
@KeralaTV4U
@KeralaTV4U 4 года назад
super
@lissykm3398
@lissykm3398 4 года назад
Sir Velvet apple chedi ivide valarumo.fruit undaakumo.
@thoppilorchards9749
@thoppilorchards9749 4 года назад
ഉണ്ടാകും, അത്ര മെച്ചമുള്ള പഴം അല്ല..
@lissykm3398
@lissykm3398 4 года назад
@@thoppilorchards9749 Sir ith veliya chatiyila vekamo...
@thoppilorchards9749
@thoppilorchards9749 4 года назад
@@lissykm3398 ഇല്ല, മണ്ണിൽ നടണം
@aneeschatty4263
@aneeschatty4263 4 года назад
Whaite sapota video cheyyi
@sampdureinnovations535
@sampdureinnovations535 4 года назад
Must buy fruits plants enthalaa
@thoppilorchards9749
@thoppilorchards9749 4 года назад
അതിനെ പറ്റി വീഡിയോ ചെയ്യാം
@deepamanikandan382
@deepamanikandan382 4 года назад
വീഡിയോയുടെ ഫസ്റ്റ് എഡിറ്റർ വീഡിയോ മേക്കർ വച്ചല്ലേ ഉണ്ടാക്കിയത് എന്റെ അടുത്തും ആപ്പ് ഉണ്ട്
@thoppilorchards9749
@thoppilorchards9749 4 года назад
Kinemaster ആണ്
@vijesheyyal6332
@vijesheyyal6332 4 года назад
White sapotakku shade veno?
@thoppilorchards9749
@thoppilorchards9749 4 года назад
Ys
@nazernazer3773
@nazernazer3773 4 года назад
പീനട്ട് ബട്ടർ ഫ്രൂട്ട്ന്റെ ഉപയോഗം എങ്ങിനെയാണ്?
@thoppilorchards9749
@thoppilorchards9749 4 года назад
പഴുത്താൽ നേരിട്ട് കഴിക്കാം, നല്ല വെയിൽ ഉള്ളപ്പോൾ ഉണക്കി dry fruit ആക്കിയും കഴിക്കാം
@arunkumarus9871
@arunkumarus9871 4 года назад
Appol ettan enthina ithu nadunae. Avatharanam super
@thoppilorchards9749
@thoppilorchards9749 4 года назад
നാട്ടുകഴിഞ്ഞു കായ ഉണ്ടായപ്പോളല്ലേ മനസിലായത്....
@arunkumarus9871
@arunkumarus9871 4 года назад
@@thoppilorchards9749 പാവം ചേട്ടൻ 😪😪😪
@akashanu7118
@akashanu7118 4 года назад
@@thoppilorchards9749 😂😂😂😂🙏🙏
@mallubuddies9598
@mallubuddies9598 4 года назад
വെയിൽ കുറഞ്ഞ സ്ഥലത്ത് വെക്കാൻ പറ്റിയ fruit തൈകൾ ഉണ്ടോ?
@thoppilorchards9749
@thoppilorchards9749 4 года назад
ഉണ്ട്
@mallubuddies9598
@mallubuddies9598 4 года назад
@@thoppilorchards9749 etha fruits
@thoppilorchards9749
@thoppilorchards9749 4 года назад
White sapote, matasia, പ്ലാവുകൾ, ആത്ത വർഗം, garcenia വർഗ്ഗം etc
@geomonmb
@geomonmb 4 года назад
Moovaattupuzhayil evidaanu bhai....
@thoppilorchards9749
@thoppilorchards9749 4 года назад
Nellad
@jayanthlaxman9188
@jayanthlaxman9188 4 года назад
Kashayam kudikkunnavanu noni yendanu prashnam?
@sayoojkaliyathan60
@sayoojkaliyathan60 4 года назад
👌
@user-gm8vo8to6y
@user-gm8vo8to6y 2 года назад
👍💕💕💕
@shajigeorge6175
@shajigeorge6175 Год назад
9
@abdulazeez1099
@abdulazeez1099 4 года назад
Malathinta.smel
@seenazeenath2148
@seenazeenath2148 4 года назад
👍👌
@aruna5954
@aruna5954 3 года назад
ഈ നഴ്സറിയിക്കു ഡെലിവറി ഉണ്ടോ
@salamakd8070
@salamakd8070 4 года назад
ഇത് ഷുഗർ നല്ലതാണെന്ന് പറയുന്നുണ്ട് നാലാമത്തെ
@niyaniza6459
@niyaniza6459 4 года назад
പെട്ടൊന്ന് കായ്ക്കുന്ന,അധികം ഉയരം വെക്കാത്ത hybrid ഞാവല്‍ മരം പറഞ്ഞ് തരുമോ?
@thoppilorchards9749
@thoppilorchards9749 4 года назад
White ഞാവൽ ആണൊ ഉദ്ദേശിച്ചത്..?
@niyaniza6459
@niyaniza6459 4 года назад
@@thoppilorchards9749 അല്ല,Black.. അതല്ലേ നല്ലത്.
@thoppilorchards9749
@thoppilorchards9749 4 года назад
@@niyaniza6459 black ഇൽ ഉയരം വെക്കാത്ത ടൈപ്പ് ഇല്ല
@salamakd8070
@salamakd8070 4 года назад
ഇത് ഷുഗർ നല്ലതാണെന്ന് പറയുന്നുണ്ട് 3
@vinodkumar-lt4je
@vinodkumar-lt4je 4 года назад
Sir ന്റെ ഫാം എവിടെയാണ്
@thoppilorchards9749
@thoppilorchards9749 4 года назад
Near മുവാറ്റുപുഴ
@prasadnair6834
@prasadnair6834 4 года назад
@@thoppilorchards9749 muvattupuzhayil evide njan Kadathy
@thoppilorchards9749
@thoppilorchards9749 4 года назад
@@prasadnair6834 nellad
@ephraimb5644
@ephraimb5644 3 года назад
ഇത്രയും പഴങ്ങൾ ഒക്കെ കഴിച്ചിട്ടും ഈ പറയുന്ന വ്യക്തി എന്തെങ്കിലും കഴിക്കുന്ന വ്യക്തി ആണെന്നു കണ്ടാൽ പറയുകയില്ല
@Phoenix-oj8ul
@Phoenix-oj8ul 3 года назад
അതാണ് പഴങ്ങളുടെ ഗുണം.. no cholesterol.
@mindtrain2069
@mindtrain2069 4 года назад
നോനി വളരെയധികം nutritional value ഉള്ളതാണല്ലോ? തനതായി ഉപയോഗിക്കാൻ കഴിയില്ല എന്ന കാരണത്താൽ ഇതു recomment ചെയ്യാതിരിക്കേണ്ട. Process ചെയ്തോ taste കഴിക്കാൻ പറ്റുന്ന രീതിയിൽ ആക്കിയോ ഉപയോഗിച്ചു കൂടെ. അത് കൂടി അന്വേഷണം നടത്തി video ഇടുക. കൊറോണക്കാലം പുതിയ ആരോഗ്യ സംരക്ഷണ രീതികൾക്ക് തുടക്കമാവട്ടെ !
@thoppilorchards9749
@thoppilorchards9749 4 года назад
അപ്പോളും, പ്രത്യേകിച്ച് ഒരു രോഗവും ഇല്ലാത്തവർ നോനി കഴിക്കേണ്ട കാര്യം ഉണ്ടോ..?
@sforsmartwork5405
@sforsmartwork5405 4 года назад
Noni super alle
@thoppilorchards9749
@thoppilorchards9749 4 года назад
Ha ha, കഴിച്ചു നോക്കിയോ..
@sforsmartwork5405
@sforsmartwork5405 4 года назад
It's medicinal value is amazing have experience
@vishnuprasad9963
@vishnuprasad9963 4 года назад
മൊണ്ടാന
@jacobmani785
@jacobmani785 4 года назад
Good information
Далее
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55
ОБЗОР ПОДАРКОВ 🎁 | WICSUR #shorts
00:55