Тёмный

വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെസിബി നിർമ്മിച്ച് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥലം.| SoorajPalakkaran 

True TV
Подписаться 465 тыс.
Просмотров 280 тыс.
50% 1

Join this channel to get access to perks:
/ @truetvkerala
വെറും രണ്ടര ലക്ഷം രൂപയ്ക്ക് ജെസിബി നിർമ്മിച്ച് നൽകുന്ന ഇന്ത്യയിലെ ആദ്യത്തെ സ്ഥലം.
© 2021 True Satellite Communications Pvt.Ltd
Social Media Link
► Website :truetvkerala.com/
► Facebook / truetv.in
------------------------------------------------------------------------------
bit.ly/2ZxH95c
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on truetvkerala.com/
--------------------------------------------------------------------------------
#Tomgoindia #JCB #SoorajPalakkaran
#truetvkerala #LatestKeralaNews #MalayalamNews #Keralanews
* ANTI-PIRACY WARNING *
This content is Copyrighted to True TV. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Опубликовано:

 

9 янв 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 344   
@sunnyp9620
@sunnyp9620 2 года назад
ഒത്തിരി നന്ദി സൂരജ് പാലക്കാരൻ ഇങ്ങനെ ഒരു സ്ഥാപനത്തെ പരിചയപ്പെടുത്തി തന്നതിൽ 🙏🙏🙏
@bhaskarank.1598
@bhaskarank.1598 2 года назад
Verygoood wonderfull
@muthukrishnan2179
@muthukrishnan2179 2 года назад
000000000000000000.
@abrahama.j.9639
@abrahama.j.9639 2 месяца назад
Very Good.
@369JP
@369JP 2 года назад
തമിഴ് നാട്ടിൽ സർക്കാർ ഉദ്ധ്യോഗസ്ഥർ ഒരു ചെറുപ്പക്കാരൻ ഒരു ബിസ്സ്നസ്സ് തുടങ്ങാൻ പോയാൽ തമിഴ്നാട് സർക്കാർ ഫുൾ സപ്പോർട്ട് ആണ് ! നമ്മുടെ സ്വന്തം കേരളത്തിൽ ആണങ്കിൽ ഈ സംരംഭകനെ കുത്തുപാള എടുപ്പിച്ച് ക്രിമിനൽ കുറ്റവും എടുത്ത് അകത്തിടീക്കും അതാണ് മലയാളി സർക്കാർ ഉദ്യോഗസ്ഥർ !
@VinodKumar-jd6lr
@VinodKumar-jd6lr 2 года назад
സത്യമാണ്
@sunnyvarghese9652
@sunnyvarghese9652 2 года назад
Sathyamanu Paisa koduthal athinulla athmarthathakanikkum...
@vishnukvishnuk4908
@vishnukvishnuk4908 2 года назад
Koode kodi kuthalunm...😂
@anandhukrishna.s1607
@anandhukrishna.s1607 Год назад
100% ശരിയാണ്
@danesh7460
@danesh7460 Год назад
Experienced aan bro
@TrueTVkerala
@TrueTVkerala 2 года назад
പ്രിയപ്പെട്ട പ്രേക്ഷകർ ക്ഷമിക്കുക തമിഴ് ഭാഷ അറിയാത്തതിനാലും മനസിലാവത്തതിനാലും നിങ്ങൾക്ക് ഉപകാരകാരപ്പെടുന്ന കാര്യങ്ങൾ മാത്രം ഈ വീഡിയോയിൽ നിന്ന് നിങ്ങൾ സ്വീകരിക്കുക, പുതിയായൊരു വാർത്ത നിങ്ങളിലേക്ക് എത്തിക്കുക എന്ന കടമയും ശ്രമവും മാത്രമാണ് ഞങ്ങൾ ചെയ്തത് , തോമസിന്റെ കോൺടാക്ട് നമ്പർ ഞങ്ങൾ വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് , ദയവായി അതിൽ കോൺടാക്ട് ചെയ്യുക , തമിഴ് ഭാക്ഷാ പ്രയോഗങ്ങളിലെ അറിവില്ലായ്മ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കുന്നതായിരിക്കും, തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നു !
@vktech202
@vktech202 2 года назад
😍
@vktech202
@vktech202 2 года назад
Psn നിന്ന് ടാറ്റയുടെ ഒരു itachi വാങ്ങിയ ചേട്ടന്റെ കാര്യം എന്തായി.
@anilv1481
@anilv1481 2 года назад
😍😍
@babunandanam537
@babunandanam537 2 года назад
അത് കുഴപ്പമില്ല, ഇതുപോലുള്ള വീഡിയോകൾ ഇനിയും ചെയ്യണം
@Anonymouszz859
@Anonymouszz859 2 года назад
@@vktech202 അത് solve ആയല്ലോ
@alialictm5399
@alialictm5399 2 года назад
ഇതുപോലെയുള്ള ടെക്നിക് വീഡിയോകൾ വളരെയധികം പ്രതീക്ഷിക്കുന്നു
@musammilkunhipurayil6802
@musammilkunhipurayil6802 Год назад
JCB American company name
@dixonnm6327
@dixonnm6327 Год назад
കേരളത്തിൽ കൊണ്ടു വന്നാൽ ഇതു കൊണ്ട് സ്വന്തം പണിയല്ലാതെ പുറമെ പണിയെടുക്കാൻ ഇവിടത്തെ പാർട്ടിക്കാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല
@muhamedkunhahammed1612
@muhamedkunhahammed1612 4 месяца назад
വെറുതേമൃഞ്ചിയചെലഛെലചെവവ
@ejlittleworld4568
@ejlittleworld4568 2 года назад
ജെസിബി യുടെ പണി മുഴുവൻ ചെയ്യില്ലെങ്കിലും സംഗതി കൊള്ളാമെന്നു തോന്നുന്നു.
@princeank3678
@princeank3678 Год назад
അത്ര ലോഡ് വലിക്കില്ല - JCB - 1 മണിക്കൂറിന് 5 ലിറ്റർ വേണം
@humanbeing8810
@humanbeing8810 Год назад
നോർമൽ jcb ക്ക് മുന്നിൽ ഇത് വളി വിടും.
@jithubruce8908
@jithubruce8908 Год назад
Jcv യുടെ ജോലി ചെയ്യില്ല ഹിറ്റാച്ചി ഉടെ ജോലി ചെയ്യും
@muhammedcp6293
@muhammedcp6293 Год назад
Keralathel onum cheyan rasteeya unionvedella avarki menagada kafam theenekal
@thesecret6249
@thesecret6249 6 месяцев назад
ഇതിന് retest ഒന്നും ഇല്ല
@khalidrahiman
@khalidrahiman 2 года назад
സൂരജ്ഭായ് കലക്കി, വളരെ നല്ല ഇൻഫർമേഷൻ, പിന്നേ മലയാളികൾക്ക് തമിഴ് കേട്ടാൽ അറിയില്ല എന്ന് പറയുന്നത് വളരെ ബാലിശമാണ്. JCB യുടെ വാടക മണിക്കൂറിന് 1100/1200 എന്നാണ് തോമസണ്ണൻ പറഞ്ഞത് സൂരജ്ഭായ് പറയുന്നത് 1700 എന്നാണ്🤣🤣 ഞാനിതൊരു പത്ത് പ്രാവശ്യമെങ്കിലും കണ്ടുകാണും True tv സൂരജ് പാലാക്കാരന് ഒരിക്കൽ കൂടി നന്ദി പറയുന്നു.
@shoukathbk6894
@shoukathbk6894 2 года назад
Yes
@usmana6298
@usmana6298 2 года назад
Driverude bathayadakkam 1500 Roopayolam Varum...
@RinuSam777
@RinuSam777 2 года назад
തമിഴ് സ്റ്റൈൽ ഏഴ്-ഏള്,ഇരുനൂറ് എന്നത് എറുനൂറ്,എന്നും എഴുനൂറ് എന്നത് എളുനൂറ് എന്നും,,അറിയാത്തവർക്ക് കൺഫ്യൂഷൻ ആകും 😁
@khalidrahiman
@khalidrahiman 2 года назад
@@RinuSam777 ഇരുന്നുറ് എന്നത് എറുന്നൂറ് അല്ല എർന്നൂറ്
@rencevarghese2910
@rencevarghese2910 2 года назад
പുള്ളി കയ്യ് കൊണ്ട് കാണിച്ച് 😂😂😂
@prakashalexander849
@prakashalexander849 2 года назад
വിജയിപ്പിക്കാൻ നമ്മൾ മലയാളികൾ മുന്നിൽ നീൽകുകാ 100 വർഷം മുൻപ് കണ്ട വയലുകൾ തീരുകേവരട്ടേ
@ayoobpallipath8244
@ayoobpallipath8244 2 года назад
അടിപൊളി. കലക്കി, കിടുക്കി, കാത്തിരുന്ന കണ്ട് പിടുത്തം. സൂരജ് പാലക്കാരന് ഒരു പാട് നന്ദി.
@samjohn9061
@samjohn9061 2 года назад
Sooraj Palakkaran, appreciate for bringing this good video, which is very useful for the socity. Thomas 'Congratulations' for this great invention. Price is very affordable. I am hopping you patented the design to keep ownership of your invention. I am sure there is a place in the market for this product. Wish you the best. As a subject expert, my major concern is how this unit will work effectively on hard surfaces with a total weight of 600 Kg. The weight of the unit has a major part on how easy to dig hard surfaces. Without discouraging, my advice is please try to dig on hard surfaces (or the surfaces you are trying to dig) before buying. Good job both of you
@Hi.............
@Hi............. 2 года назад
JCB oru vandiyalla oru BRAND anu 💯
@vktech202
@vktech202 2 года назад
3:54 മണിക്കൂണിന് 300, 400 രൂപക്ക് പുല്ല് വെട്ടുന്ന മെഷീൻപോലും വരില്ല.
@hashims8077
@hashims8077 2 года назад
Verum 350 .pullu vetytharum
@vktech202
@vktech202 2 года назад
ഞങ്ങൾ കളിക്കുന്ന ഗ്രൗണ്ടിലെ പുല്ല് വെട്ടാൻ 2മണിക്കൂറിന് 900 രൂപയാണ്‌ വാങ്ങിയത്.
@vinodchodan3182
@vinodchodan3182 Год назад
👍👍👍 ഈ പരിചയപ്പെടുത്തലിന് നന്ദി പറയുന്നു. ഞാനൊക്കെ ആഗ്രഹിച്ച മെക്കാനിസ൦
@bijuannayil1836
@bijuannayil1836 2 года назад
Thanks bro, ഇത് പോലെ ഒന്ന് തിരിഞ്ഞു നടക്കുക ആയിരുന്നു ഞാന്‍. ♥️👍
@mr.mohanji2908
@mr.mohanji2908 2 месяца назад
Hi thomas your mini jcb very good nice big salute l am visit your factory
@dpkdspkv9101
@dpkdspkv9101 2 года назад
Mr Sooraj you are doing a great job. Also my compliments to Tomgo Agro machines for their Great products. India really needs these kind of products. Thanks to Both of you 🙏
@splatharackal1337
@splatharackal1337 2 года назад
അടിപൊളി ഐറ്റം , , ലോകത്താരും ഉണ്ടാക്കിയിട്ടുണ്ടാവില്ല. കൊച്ചിയിൽ ഒരു ഷോറൂം തുടങ്ങു്
@praseedpg
@praseedpg 2 года назад
വളരെ നല്ല വീഡിയോ..അമിത വിലയുടെ ചൂഷണത്തിൽ നിന്നും മോചനം ...tata hitachi യുടെ ചതിയിൽ നിന്നും , നിങ്ങൾ വീഡിയോ ചെയ്ത വ്യക്തിക്ക് നീതി ലഭിച്ചോ ?
@vktech202
@vktech202 2 года назад
ആളുടെ കാര്യം എന്തായി ആവോ?
@Arjun-ny9xl
@Arjun-ny9xl 2 года назад
Tatayude aaa hitachi oru kuzhappavum illaaaa
@praseedpg
@praseedpg 2 года назад
@@Arjun-ny9xl only oil will get burnt fast. working is ok
@Arjun-ny9xl
@Arjun-ny9xl 2 года назад
@@praseedpg athu vere engine company vechhu koduthu kanum
@riyaspothencode
@riyaspothencode 2 года назад
Tata Hitachi vere level sadhanalamanu , indiayile aadhyadhe excavator , ithum athumaayi aano compare cheyyunnathu
@mathewjohn4431
@mathewjohn4431 3 месяца назад
Very good👍
@darshandas3973
@darshandas3973 2 года назад
THIS IS NOT JCB ❌ THIS is Excavators ❗️ JCB IS BRAND (Joseph Cyril Bamford Excavators Ltd) ⚠️ 😅😅🤣🤣😂
@jiljugladwink.j7593
@jiljugladwink.j7593 2 года назад
Not excavator, it's backhoe loader
@nazeerabdulazeez8896
@nazeerabdulazeez8896 2 года назад
@@jiljugladwink.j7593 👍👍
@babudivakaran6004
@babudivakaran6004 Год назад
super Sir very good thanks 👍
@ranjithcheruvathoor3921
@ranjithcheruvathoor3921 2 года назад
Backhoe machine ഉണ്ടാക്കുന്ന ഒരു company ആണ് JCB. Caterpillar, Case, Komatsu, Hitachi, Terex, .. അങ്ങനെ കുറെ കമ്പനികൾ ഉണ്ട്.
@Art_with_sam0001
@Art_with_sam0001 2 года назад
Super concept
@sijothomas9530
@sijothomas9530 2 года назад
Good information
@varghesekora8378
@varghesekora8378 2 года назад
Verry good information,
@joej7028
@joej7028 2 месяца назад
Very good.Congratulations.
@secularindiakbk4600
@secularindiakbk4600 2 года назад
Wov. ..wonder full. ...I like it. ..hat's of to you
@helium740
@helium740 2 года назад
Super. Let more innovations come from India
@vishnuvijayan7045
@vishnuvijayan7045 2 года назад
Super ❤️
@MrMYZM-gt6dm
@MrMYZM-gt6dm 2 года назад
കൊള്ളാം സ്ട്രോങ്ങ്‌ & long ലൈഫ് ഉണ്ടങ്കിൽ 👌 ആവശ്യം ഉണ്ട് ( സൂരജ് പറഞ്ഞാൽ വാങ്ങാം )
@Rahul-mm4bx
@Rahul-mm4bx 2 года назад
Good content
@vumvlog9111
@vumvlog9111 2 года назад
എന്തായാലും സാധനം കൊള്ളാം 👍
@ramilravi6130
@ramilravi6130 3 месяца назад
Very useful video
@pauljoseph2811
@pauljoseph2811 2 года назад
എടാ ഭീകരാ തോമസ് കുട്ടാ. സൂപ്പർ. പാലാക്കാരനും.
@manojappukuttan3420
@manojappukuttan3420 2 года назад
👏👏അടിപൊളി 👍👍
@jebaleverest1715
@jebaleverest1715 2 года назад
Super !!!!👍👍👍👏👏👏
@truthseeker4813
@truthseeker4813 2 года назад
അങ്ങനേയാവണം ഇന്നോവേഷൻസ് !!! വെരി ഗുഡ് !!!
@user-te6zj4ld6m
@user-te6zj4ld6m 2 года назад
Wow... 🔥🤩🤩
@indiancitizen7228
@indiancitizen7228 2 года назад
Very useful 👏👏👏
@Akshaykumar-gu7mx
@Akshaykumar-gu7mx 2 года назад
Good 😊 First comment 😇
@roymathew8675
@roymathew8675 2 года назад
Dear good information to public who wants to opt one.Tkx Bro Sooraj
@aabaaaba5539
@aabaaaba5539 2 года назад
Super 🙏
@mathewjohn4431
@mathewjohn4431 2 года назад
Good
@tonytomy525
@tonytomy525 2 года назад
Great man
@rajeshpochappan1264
@rajeshpochappan1264 2 года назад
സൂപ്പർ 🌹👍
@riyasriyas3435
@riyasriyas3435 Год назад
സൂപ്പർ 🌹🌹🌹
@bijeshkumar4022
@bijeshkumar4022 2 года назад
Super.
@usmana6298
@usmana6298 2 года назад
Appidiya...Romba Ayakayirukk... Nanthri...
@AnithVlogs
@AnithVlogs 2 года назад
Good Sharing
@rahnasrachu6720
@rahnasrachu6720 2 года назад
സൂപ്പർ വീഡിയോ 👍
@janardhanab4295
@janardhanab4295 Год назад
Sir you done' a good job
@moideensarfras235
@moideensarfras235 2 года назад
സൂപ്പർ
@fishingrouterecord7556
@fishingrouterecord7556 Год назад
ഒരു ഓട്ടോറിക്ഷാടെ വിലയ്ക്ക്, കൊള്ളാം... മണിക്കൂർ 500 മേടിച്ചാലും ഓകെയാ. സ്വയം തൊഴിൽ തേടുന്നവർക്ക് നല്ലൊരു സാധനം
@mithun2932
@mithun2932 2 года назад
Jcb alla excavator Jcb ennal oru brand aan (Joseph Cyril Bamford )
@vellushafeeque
@vellushafeeque 2 года назад
ജോറായി കോരലും ഭാരലും (കോരിയെടുക്കുക )
@jinusebastian7900
@jinusebastian7900 2 года назад
അടിപൊളി
@samuelp5695
@samuelp5695 Год назад
Very good
@user-ml8ld5vd4u
@user-ml8ld5vd4u 2 года назад
0:25 Tata യുടെ JCB അല്ല Excavator ആണ്. JCB വേറെ കമ്പനി TATA വേറെ കമ്പനി...
@siusjoy1216
@siusjoy1216 2 года назад
Good job
@manitm5230
@manitm5230 2 года назад
Super🥰
@instagvi4245
@instagvi4245 2 года назад
കേരളത്തിലെ JCB ഓപ്പറേറ്റർമാർക്കും ഉടമകൾക്കും ഇപ്പോൾ കുരു പൊട്ടും.
@abhilashashokan1069
@abhilashashokan1069 2 года назад
😆😆😆 ee toy kandit kuru pottan mathram enth irikunnu😆
@abdurassack5654
@abdurassack5654 2 года назад
എന്നിക്കു ഒന്നസ്വന്തമായി വാങ്ങണം.. കൃഷിസ്ഥലത്ത് കുഴി എടുക്കാൻ
@jayasooryaps9986
@jayasooryaps9986 2 года назад
@@abhilashashokan1069 toy oh onnineyum kurachu kanaruth
@abhilashashokan1069
@abhilashashokan1069 2 года назад
@@jayasooryaps9986 ith kandit kuru pottum enn paranjath kuzhappam onnum kandille broi
@aswink7559
@aswink7559 2 года назад
അതിനുമാത്രം ഉണ്ടോ bro🧐
@damodharan8032
@damodharan8032 2 года назад
Very good sir very cheap price
@SalmanFaris-fy6fu
@SalmanFaris-fy6fu Год назад
ith കേരളത്തിൽ നട ക്കില്ല കേരളത്തിൽ ഉപയോഗിക്കാൻ permition ഉണ്ടെങ്കിലും ഷോറൂമിൽ നിന്നു ഇറങ്ങണമെങ്കിൽ നികുതി അടച്ചു കുത്തുപാള എടു പ്പിക്കും
@alibhaifishing8175
@alibhaifishing8175 Год назад
❤❤❤ super
@mishabkodiyil4185
@mishabkodiyil4185 2 года назад
Thanks njhangalude kanhji kudi muttichethinu
@muhamedpadanakad9521
@muhamedpadanakad9521 2 года назад
Ok Ithinje spare parts evide kittum
@pavanmanoj2239
@pavanmanoj2239 2 года назад
J.C.B എന്നത് ആ ഉല്പന്നം (backholoader ) നിർമ്മിക്കുന്ന പല കംബനികളിൽ ഒന്നു മാത്രം . Hitachi , volvo , beml .krupp എന്നിങ്ങനെ വിവിധ ബ്രാൻഡുകളുണ്ട് .
@raveendhrannair8664
@raveendhrannair8664 2 года назад
Super
@pranavrajtr7572
@pranavrajtr7572 2 года назад
👌👌👌
@salihk.s1322
@salihk.s1322 2 года назад
Good bro
@thattalathvelayudhanrajan1082
Good good video
@annadurai9930
@annadurai9930 2 года назад
சூப்பர்
@alexbaby9068
@alexbaby9068 2 года назад
👍
@sangeethsangeeth2696
@sangeethsangeeth2696 2 года назад
👌
@priyeshabraham2689
@priyeshabraham2689 Год назад
Hello Thomas , make a cattle feed mixer and feeding vehicle too…. This have a huge market as original company machine are very costly . Will be a great help for cattle rearers…..
@ppradeepkumar4622
@ppradeepkumar4622 4 месяца назад
കേരളത്തിൽ കൊണ്ടുവന്നാൽ 10 ലക്ഷം രൂപ സർക്കാരിന് കൊടുക്കേണ്ടിവരും പിന്നെ മാസം തോറും Tax ഉം വാങ്ങും ഒരു രീതിയിലും രക്ഷപ്പെടാൻ സമ്മതിക്കില്ല.
@sudheeshjanaki
@sudheeshjanaki Год назад
ഇവരുടെ കമ്പനിയുടെ പേരല്ല.. ജെ.സി.ബി.എന്നത് കമ്പനിയുടെ പേരാണ്..
@truthoftruths1804
@truthoftruths1804 Год назад
സാർ ഇത് മഴയത്ത് അധിക സമയം വർക്ക് ചെയ്യാനോ പാർക്ക് ചെയ്താലോ കുഴപ്പ മുണ്ടോ ?
@nasarpc6235
@nasarpc6235 2 года назад
ADIPOLI SUPER
@midland7405
@midland7405 Год назад
Mr.Sooraj please do send all details of TOMGO backhoe immediately please .It is a great help to Kerala farmers.. JCB is the company who made that equipment - like Toyota. KAMCO - Kerala government company has no such products....
@aravindts9884
@aravindts9884 2 года назад
🚜🚜 JCB ഉയിർ 🤗🤗
@saharastudio5968
@saharastudio5968 2 года назад
👍👍
@idyllicexplorer7298
@idyllicexplorer7298 Год назад
👌👌⭐⭐
@johnmathew3389
@johnmathew3389 2 года назад
Nammude kottayam kodimata salivary Hotel side malavighha engineering flt bed crane escevetor udakkunnunde pashe vila koodutala
@rkm5292
@rkm5292 Год назад
👌👍.......
@nerishvijayan626
@nerishvijayan626 2 года назад
👍👍💐💐💐
@Nightrider238
@Nightrider238 Год назад
Tractor build cheyth kodukumo
@jerinkj9654
@jerinkj9654 2 года назад
velya vandy vagich panikitti mudiyunavar ith vangicha rekshapedum😍😍😍🔥🔥🔥🔥
@rajeshghannarajesh187
@rajeshghannarajesh187 2 года назад
👍🏻
@muhammedmusthafa7490
@muhammedmusthafa7490 2 года назад
👍👍👍
@winsonabraham990
@winsonabraham990 2 года назад
ട്രാക്ടറും കൈകോട്ടും തമ്മിലുള്ള താരതമ്യം 🤔
@hareeshkumar847
@hareeshkumar847 2 года назад
👌👌👌💯💯💯👍👍👍
@thiruselvamthiruselvam3446
@thiruselvamthiruselvam3446 2 года назад
👌👌👌👌
@simonphilips5936
@simonphilips5936 Год назад
Engine kanukayilla, athu vere medikkendi varumo
@rajeshmekkilerimekkileri4931
@rajeshmekkilerimekkileri4931 2 года назад
വലിയ സ്ഥലമുള്ള ആൾകാർക്ക് ഉപകാരപ്പെടും
@jafarkp8009
@jafarkp8009 2 года назад
അണ്ണാനെ ആനയെ വെച്ച് ഉപമിക്കുന്നത് പോലെയുണ്ട്. 12 എച്ച്പിയുടെ പവർടില്ലർ എൻജിൻ വച്ചുള്ള ഈ യന്ത്രവും 76 എച്ച്പിയുടെ ജെസിബിയുടെ എൻജിനും തമ്മിലുള്ള താരതമ്യം. വീഡിയോയിൽ കാണാൻ നല്ല രസമായിരിക്കും. പ്രായോഗികതലത്തിൽ വൻ പരാജയം ആയിരിക്കും.
@muhamedriyaskavil2179
@muhamedriyaskavil2179 Год назад
👍👍🔥🥰
@user-m_d.b65
@user-m_d.b65 3 месяца назад
വൈദ്യുതിയിലുള്ളത് ശബ്ദം ഉണ്ടാകുമൊ? സൈലൻസർ ഉപുയാഗിച്ച് എഞ്ചിൻശബ്ദം ഇല്ലാതാക്കിക്കൂടെ?
@benadictspenser9675
@benadictspenser9675 2 года назад
കെട്ടിടങ്ങൾ പണിയുന്നതിന് മുമ്പുള്ള വാനം തോണ്ടുന്നതിനും , ശവക്കുഴിതോണ്ടുന്ന തിനും , അതിരുകൾ കെട്ടുന്നതിനുള്ള വാനങ്ങൾ തോണ്ടുന്നതിനും മിനി ജെസിബി ഏറെ പ്രയോജനം ചെയ്യും .
@Arjun-ny9xl
@Arjun-ny9xl 2 года назад
Ithu kondu vanam edukkan pattilla athinu yanamr,bobcat,tata zaxis okke venam hydraulic flow engine power ellamm
@sreeragmannur4266
@sreeragmannur4266 Год назад
Power irkka
@malluchankz
@malluchankz 2 года назад
👌🏻👌🏻👌🏻
Далее
Филимонова Милана Мой БОЙ ❤️
00:16
ПООСТЕРЕГИСЬ🙊🙊🙊
00:39
Просмотров 12 млн
Backstage 🤫 tutorial #elsarca #tiktok
00:13
Просмотров 2 млн
Филимонова Милана Мой БОЙ ❤️
00:16