Тёмный

Tecniques Of Brick Wall plastering. തേപ്പ് എങ്ങനെ പടിക്കാം!! 

ALL ROUND CONSTRUCTIONS
Подписаться 1,1 млн
Просмотров 880 тыс.
50% 1

Хобби

Опубликовано:

 

11 фев 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@rameesh_reee9615
@rameesh_reee9615 2 года назад
ഇത് കണ്ടിട്ട് തേപ്പ് പഠിച്ച് തേക്കാൻ കഴിഞ്ഞില്ലേലും ആ അവതരണത്തിനിരിക്കട്ടെ ഒരു big salute 🔥
@sahulhameed9216
@sahulhameed9216 2 года назад
അല്ല മുത്തേ ചുമർ തൂകുന്ന പരിപാടി ഇല്ലേ നീ മിനുക്കും ബൊലേ മിനുക്കിയാൽ ഒരു പാള പുറത്ത് ഉള്ളത് നന്നാകും
@tswayanad8849
@tswayanad8849 2 года назад
ഇവരെപ്പോലെയുള്ളവരെയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. അറിവ് പകർന്ന് കൊടുക്കുന്നത് മനസ്സിൽ നന്മയുള്ളത് കൊണ്ടാണ്😍❤️
@balasubrahmaniankk4811
@balasubrahmaniankk4811 2 года назад
Supper 👍
@ramachandrannambidi5076
@ramachandrannambidi5076 2 года назад
Aaa
@tswayanad8849
@tswayanad8849 2 года назад
@@sandhoshsandhoshpanayam4932 ഇതൊരു പുതിയറിവ് എന്ന് ഞാൻ എവിടെയ പറഞ്ഞത് ? അയാൾ പഠിച്ച പാഠം പകർന്നു നൽകിയതിനാണ് ഞാൻ കമന്റിട്ടത്😄
@kunhenielayimoosa4830
@kunhenielayimoosa4830 Год назад
@@tswayanad8849 ur correct
@kunhenielayimoosa4830
@kunhenielayimoosa4830 Год назад
@@tswayanad8849 ur correct
@sanooppunnath7794
@sanooppunnath7794 Год назад
കല്പണി ഇത്ര ഇഷ്ടപ്പെട്ട് enjoy ചെയ്ത് ചെയ്യുന്ന ഒരാളെ ഞാൻ ആദ്യമായി കാണുകയാണ് ✌️✌️✌️✌️🥰
@Media-iy9bn
@Media-iy9bn 2 года назад
ആദ്യമായാണ് ഇങ്ങനൊരു ചാനൽ കാണുന്നത് 👌🏻👌🏻😂... പൊളിച്ചു bro
@sidansidan560
@sidansidan560 Год назад
@@allroundconstructions1355 contact number
@mohananp8180
@mohananp8180 2 года назад
നല്ല ഒരു അദ്ധ്യാപകൻഒരു സൂപ്പർ ക്‌ളാസ് എടുത്തപോലെ മനോഹരം
@jmohanakumarmohanakumat4551
@jmohanakumarmohanakumat4551 2 года назад
ഞാനൊരു കയ്യാൾ (മയ്ക്കാട്)ആണ്.ഇത് കണ്ടപ്പോ ചെറിയൊരു ധൈര്യം വന്നു തുടങ്ങി...💪
@aleema2933
@aleema2933 2 года назад
വളരെ കാലങ്ങൾ കൊണ്ട് പഠിക്കേണ്ട കാര്യങ്ങൾ വളരെ പെട്ടെന്ന് പഠിപ്പിച്ചു കളഞ്ഞു സൂപ്പർ 🙏
@akkuakbar5802
@akkuakbar5802 2 года назад
No thembunnadhum chattakam kond adikkunnadhum koodudhal thepinu balam chattakam kond adikunnadhaanu
@shaanuzzvloge7719
@shaanuzzvloge7719 2 года назад
@@akkuakbar5802 അതെ
@josejose-jr9fr
@josejose-jr9fr 2 года назад
Good
@zainuddeenkudu8598
@zainuddeenkudu8598 2 года назад
സൂപ്പർ ماشاء الله നിങ്ങൾ ഒരു സകല കലാ വല്ലഭൻ ആണ്. കൂട്ടത്തിൽ മനസ്സിലാകി കൊടുക്കാനുള്ള മനസ്സും അതിനു മറ്റൊരു ലൈക്ക്,👍 എന്തായാലും നിങ്ങളുടെ നാടും പേരും അറിഞ്ഞാൽ തരക്കേടില്ല.
@georgejose4643
@georgejose4643 2 года назад
നന്നായി പണിയെടുത്ത് അത്‌ നല്ല അടിപൊളിയായി ബാക്കി ചങ്കുകൾക്കും ഉപകാരമാവട്ടെ എന്നോർത്തു video ചെയ്യുന്ന ഈ ബ്രോയ്ക്കു ഇരിക്കട്ടെ ഇന്നത്തെ ലൈക്കും subscribum.. #5മmnt കാണാമെന്നോർത്ത് തുടങ്ങീതാ മച്ചാന്റെ വടക്കൻ ഡയലോഗ്സ് video മുഴുവൻ കാണിപ്പിച്ചു.. ഈ ചാനെൽ ക്ലിക്ക് ആവും 👌🏾👏🏽👏🏽
@babyshopplanet6884
@babyshopplanet6884 2 года назад
Malappuram anoo
@babyshopplanet6884
@babyshopplanet6884 2 года назад
Onnuonnratepu
@initsystems
@initsystems 2 года назад
വളരെ അധികം കാര്യങ്ങൾ മനസിലാക്കുന്നു. താങ്കളുടെ വീഡിയോ കൊണ്ടു ഈ ജോലിയിൽ കടന്നു വരുന്നവർക്കും ഒരു work ചെയ്യിക്കാൻ ഉദ്ദേശിക്കുന്ന customer നും ഉപകാരം ആണ്.
@nizarfayzal6099
@nizarfayzal6099 2 года назад
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഉള്ള അവതരണം സൂപ്പറായിട്ടുണ്ട്
@user-ji6xv1co5k
@user-ji6xv1co5k 2 года назад
ചേട്ടൻ വേറെ ലെവൽ 👌👌👌 അറിവുകൾ പകർന്നു കൊടുക്കാനുള്ള മനസ്സിനുടമ. 😍😍
@damodarana7270
@damodarana7270 2 года назад
മച്ചൻ സുപ്പർ
@anasmeleveetil
@anasmeleveetil 2 года назад
കണ്ണുംബി മിനുക്കി 😂😂😂 നീ വേറേ ലെവലാണ് moneeee 😂😂😂😀😀😀😘😘😘😘😘👍👍👍
@khalidrahiman
@khalidrahiman 2 года назад
പണിചെയ്യാനും നർമ്മബോധത്തോടെ അത് പറഞ്ഞു കൊടുക്കാനും അറിയുന്ന സ്കിൽഡ് വർക്കർ
@SanjaySanjay-ws4zl
@SanjaySanjay-ws4zl 2 года назад
Fycfc and,uv,tcgozytfgzxufhurtu cykvychigvugguvugvyfvijbufbp Gvug ujih ihbhc k Vuv jv jbj. Uc ycxyn NG
@sajikumar8068
@sajikumar8068 2 года назад
ഇത് കണ്ട് sqf 13 റിയാലിന്‌ പണി സൗദിയിൽ എടുത്ത ഞാൻ ,
@muhsin6096
@muhsin6096 2 года назад
@@SanjaySanjay-ws4zl ith eth basha 🧐
@mujeebkm6376
@mujeebkm6376 2 года назад
അറിവുകളും കഴിവുകളും മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നവരാണ് യതാർത്ഥ മനുഷൃർ😍👍
@khalidrahiman
@khalidrahiman 2 года назад
@@SanjaySanjay-ws4zl sydfc jdyebdnd bsbdn jsyehfb xnxjdn iombzbejwj
@oommenthomas5742
@oommenthomas5742 2 года назад
നല്ല അവതരണം, നല്ലപോലെ മനസിലാക്കി തന്നു , Super, super..
@jasimabdullah4911
@jasimabdullah4911 2 года назад
Such a cool guy....😍...a good teacher too...humor sense👌
@ReviewsLive
@ReviewsLive 2 года назад
അടിപൊളി മച്ചാനെ നിങ്ങളുടെ ചാനൽ ഞാൻ ആദ്യമായി കണ്ടതാ അപ്പോ തന്നെ സബ്സ്ക്രൈബ് ചെയ്തു നിങ്ങളുടെ അവതരണം ഒരേ പൊളി 🥰🔥🔥🔥🔥
@Manojmanoj-mn8xk
@Manojmanoj-mn8xk 2 года назад
Super video.. detailed explanation Thanks brother..
@kuttapikuttapi1235
@kuttapikuttapi1235 2 года назад
ഞാൻ മുഴുവൻ കണ്ടു,,, നല്ല അവതരണം,,,, നന്നായി മനസ്സിലാക്കി പറഞ്ഞ് കൊടുക്കുന്നു,,,,, ഇഷ്ടമായി,,,, ഒത്തിരി അറിവും കിട്ടി,,
@RajeshKumar-ct4gj
@RajeshKumar-ct4gj 2 года назад
ചെയ്യുന്ന പണി ദൈവം ഇഷ്ടപ്പെട്ട് ചെയ്യുന്നു സുഹൃത്തിന് 👍👍
@abdulazizaziz8838
@abdulazizaziz8838 2 года назад
U R very experience person about ur profession. Very useful & explain also verywell.
@shanvideoskL10
@shanvideoskL10 2 года назад
ഞാൻ തേടി നടന്ന വീഡിയോ Thank for sharing
@renjithpkd4737
@renjithpkd4737 2 года назад
ഇ വീഡിയോ ഞാൻ ഒരിക്കലും മറക്കില്ല ഞാൻ അന്വേഷിച്ച ഒരുപാട് ചോദ്യങ്ങൾക്ക് മനസ് നിറഞ്ഞ മറുപടി കിട്ടി
@murshidayikarappadi4405
@murshidayikarappadi4405 2 года назад
നിങ്ങൾ വേറൊരു💪 വാട്ടർ ലവലാണ് 💞
@rajeevstephen6140
@rajeevstephen6140 2 года назад
നല്ല കോമഡി ആണ് ബ്രൊ നിങ്ങളുടെ സംസാരം കേൾക്കാൻ ❤❤❤❤
@nizamcalicuthindihits7236
@nizamcalicuthindihits7236 2 года назад
പ്രണയം ചതിച്ചവരോടും ഒഴിവാക്കിയവരോടും ചോദിച്ചാൽ അറിയാൻ കഴിയും.തേപ്പ് എങ്ങനെ പഠിക്കാം എന്നു.😀😂
@Kinggggggggggg7
@Kinggggggggggg7 2 года назад
🤣
@nizamcalicuthindihits7236
@nizamcalicuthindihits7236 2 года назад
@@Kinggggggggggg7 ഔ ബല്ലാത്ത ജാതി അല്ലെ😀
@shinuthomas7191
@shinuthomas7191 2 года назад
ചേട്ടൻ ഒരു തേപ്പുകാരൻ ആണല്ലേ 😁😁
@nizamcalicuthindihits7236
@nizamcalicuthindihits7236 2 года назад
@@shinuthomas7191 ബുർജ് ഖലീഫ എന്താണെന്നറിയാൻ ഇജി ദുബായ്കാരൻ ആവണമെന്നില്ലല്ലോ😂😂😀
@yvyz2209
@yvyz2209 2 года назад
ഒന്നൊന്നൊരാ തേപ്പായിരുന്നു അത് 😍
@thasreefthaz6956
@thasreefthaz6956 2 года назад
*യമനി പ്ലെയിറ്റ്* ഒരു കില്ലാടി തന്നെ..🔥💥💥 തേപ്പ് ഒരു അത്ഭുതം ആയി തോന്നിയത് ഇത് കണ്ടപോയ 💯✌🏻️
@subaib50
@subaib50 Год назад
പണികളിൽ അന്തസ്സ് ❤️💯
@kamarudheenkamarudheen7601
@kamarudheenkamarudheen7601 2 года назад
ബ്രോ സുഖമല്ലേ പല കാര്യങ്ങളും മനസ്സിലാക്കാൻ പറ്റുന്നുണ്ട് 👍👍
@sunnythomas5531
@sunnythomas5531 2 года назад
Very good work. God bless you.
@haneefadilu3372
@haneefadilu3372 2 года назад
ഒരുപാട് പേർക്ക് പൊകാരപ്രഥമാകുന്ന വീഡിയോയും അവതരണവും, All the best,
@justinsachu1305
@justinsachu1305 2 года назад
അടിപൊളി മച്ചാ.... നിങ്ങടെ സംസാരം കേൾക്കാൻ തന്നെ നല്ല രസമുണ്ട്.. ഞാനും കുറെ നാൾ ഈ പണിയായിട്ട് നടന്നതാ.. എൻ്റെ അച്ഛനും ഈ പണി ആണ്..ആദ്യമായാണ് ഇങ്ങനെ ഒരു ചാനൽ കാണുന്നത്. ഒരുപാട് ഇഷ്ടമായി... സൂപ്പർ 💞💞💞💞👌👌👌
@georgejose4643
@georgejose4643 2 года назад
" പറഞ്ഞു കൊടുക്കണം idea ഇല്ലാത്ത ചെക്കനാണ്. "😆😆👏🏽👏🏽
@rrautocraft6308
@rrautocraft6308 Год назад
ഈ ചേട്ടന്റെ കൂടെ പണിക്ക് പോകുന്നവന് luck ആണ്... വിഡിയോ എടുത്താൽ മതി. 😜😜
@muhammedsuhail2020
@muhammedsuhail2020 2 года назад
വളരെ ഉപകാരപ്രദമായ വീഡിയോ ❤️
@aneeshkgkg7827
@aneeshkgkg7827 11 месяцев назад
എത്ര അറിയാൻ പാടില്ലാത്ത വരും പഠിച്ചു പോകും അത്ര മനോഹരമായ അവതരണം മേസ്തിരി ബിഗ് സല്യൂട്ട്
@sunilkumarrsunil8342
@sunilkumarrsunil8342 2 года назад
നല്ല ഭാവിയുണ്ട് കുറച്ച് വർഷങ്ങൾ കൂടി കഴിയുംബോൾ നല്ല തേപ്പ്കാരനാകും👍
@ashrafmk2760
@ashrafmk2760 2 года назад
ആദ്യമായിട്ടാണ് തേപ്പിനെ പറ്റി വിശദമായിട്ട് ഒരാൾ പറഞ്ഞു തരുന്നത് . Thanks
@shemirmuhammed8776
@shemirmuhammed8776 2 месяца назад
ഗുഡ്...worker...and..good....minded man.......and.....rare....master..❤❤❤❤
@bhaskaranpbhasbhaskaranpbh6838
@bhaskaranpbhasbhaskaranpbh6838 2 года назад
നിങ്ങളുടെ അവതരണം പോളിയാണ്.. 👍👌
@dhruvansivadasan1439
@dhruvansivadasan1439 2 года назад
ദൈവമേ തേപ്പിനും ക്ലാസോ 🤔🙏 ക്യാപ്‌ഷൻ കണ്ടു ഞെട്ടിപ്പോയി
@creatixdesign9638
@creatixdesign9638 2 года назад
Congrats for ur skill ..
@padmanabhanputhanpurayilpu2497
Best and simple explanation for biginers
@joselidhias
@joselidhias 2 года назад
സത്യസന്ധമായ വിവരണം. ലളിതം. ഇങ്ങള് പൊളിയാണ് ഭായ്.
@muraleedharanmm2966
@muraleedharanmm2966 2 года назад
വളരെ നല്ല വിവരണം !💪💪🌹
@Njnunuvlogs
@Njnunuvlogs 2 года назад
കണ്ണ് രണ്ടും അടച്ചുള്ള പണി 😁😁😁 സൂപ്പർ...
@afsalp5752
@afsalp5752 2 года назад
സുഹൃത്തേ നിനക്ക് എല്ലാ വിധ വിജയം. ഉണ്ടാവട്ടെ നിഷ്കളങ്കമായ അവതരണം
@josephchoondiyanickal3366
@josephchoondiyanickal3366 2 года назад
Very very thanks dear Bro for your explanation ..
@sajith3868
@sajith3868 2 года назад
തേപ്പ് പഠിപ്പിച്ചു തന്ന ഒരു ആശാത്തി എനിക്കും ഉണ്ടായിരുന്നു 😜
@user-qx5hn2qy8n
@user-qx5hn2qy8n 2 года назад
യാ....മോനെ പറയുന്നത് കേൾക്കാൻ തന്നെ ഒരു രസം ഉണ്ട്.....കേട്ടും.... കണ്ടും അങ്ങനെ ഇരുന്ന് നേരം പോയതറിഞ്ഞില്ലാ... അങനെ ഞമ്മലും ഇങ്ങളെ ഫാൻ ആയി...
@ninshinaninshina9449
@ninshinaninshina9449 Год назад
നല്ല മനസ്സുള്ള ഒരു ചെക്കൻ ഇവന്റെ എല്ലാ വീഡിയോ കാണാറുണ്ട്. അള്ളാഹു അവന്ടെ ആയുസ്സും ആരോഗ്യവും നീട്ടികൊടുക്കട്ടെ ഇവൻ റിസ്ക്കുള്ള പണി എടുക്കുമ്പോൾ കാണുമ്പോൾ പീഡിയാവും അള്ളാഹഉവിന്റെ കാവൽ ഉണ്ടാവട്ടെ 🤲🤲🤲 ആമീൻ..
@allroundconstructions1355
@allroundconstructions1355 Год назад
ആമീൻ ❤
@subbu6577
@subbu6577 2 года назад
നിങ്ങടെ വർത്താനം കേൾക്കാൻ രസമാട്ടോ.. Skip അടിക്കാൻ തോന്നില്ല 👍👍👍 സൂപ്പർ
@ajwamedia2434
@ajwamedia2434 2 года назад
ما شاءالله بارك الله في عملكم....جزاكم الله خيرا
@shami4294
@shami4294 2 года назад
Very nice explanation. Thank you Brother
@rajeshrnair8673
@rajeshrnair8673 2 года назад
ഒരു ഗൾഫ് അപാരത. സൂപ്പർ വറൈറ്റി ഐറ്റം ❤
@sudibh7811
@sudibh7811 2 года назад
ഈ സ്സെൻ ഒക്കെ പണ്ടേ വിട്ടതാ... ന്നാലും ഇതൊരു വല്ലാത്ത പണിയാ... Powli❤
@vm8955
@vm8955 2 года назад
സൂപ്പർ അനിയാ. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@manusankar4095
@manusankar4095 2 года назад
കൊള്ളാം ബ്രോ അനക്ക്‌ ഇരിക്കട്ടെ 😍ഒരു കുതിരപ്പവൻ 👍👍👍👍👌👌👌👌🙋‍♂️
@ahadlivingspot
@ahadlivingspot 2 года назад
Super Bro . Well explained 👍👍
@anupeter5836
@anupeter5836 2 года назад
മച്ചാനെ പോളിയാണ് കേട്ടോ... തേപ്പ് 👌👌👌
@sunilkumararickattu1845
@sunilkumararickattu1845 2 года назад
Toilet closet, .Entrance ന്റെ അടുത്ത് കോർണറിലും , കുളി ക്കണ സ്ഥലം bathroomന്റെ Super work 👌 corner ൽ Last ആയാൽ dry & wet പോലെ യാകും. Toilet ൽ വെള്ളം നനവ് ചവിട്ടി പോകാതെ ഉപകരിക്കും.
@arundas5138
@arundas5138 2 года назад
അതൊരു കലയാണ് 👏👏🔥
@vishnutsoman
@vishnutsoman 2 года назад
സൂപ്പർ മച്ചാനെ... Keep going 😍
@shabeerali3736
@shabeerali3736 Год назад
ഇജ്ജ് ബല്ലാത്ത മാൻസൺ തന്നെ ,,,😊
@kmmedia3554
@kmmedia3554 2 года назад
Great 😍😍🔥
@ambareeshks3747
@ambareeshks3747 2 года назад
💞മച്ചാനെ.... ഞാനും ഒരു തേപ്പ് പണിക്കാരനാണ് 😎എന്നാലും അന്റെ അത്രക്കും എത്തില്ലട്ടോ 👍👍👍👍💞
@devasiamangalath4961
@devasiamangalath4961 2 года назад
നല്ല മനസ്സിന് നന്ദി പറയുന്നു👌👍
@minimol2352
@minimol2352 Год назад
സൂപ്പർ വീഡിയോ അടിപൊളി 🤔നന്നായി പറഞ്ഞു കൊടുക്കുന്നുണ്ട്
@aluk.m527
@aluk.m527 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ... 🤲🤲🤲
@muhammednoufalknoufalk8503
@muhammednoufalknoufalk8503 2 года назад
Aameen
@sanukri4702
@sanukri4702 Год назад
ആമീൻ
@akashv9036
@akashv9036 2 года назад
ഇത് കൊറേ വീഡിയോ പോരട്ടെ. പൊളിക്കും
@jacobgkilannamannil9578
@jacobgkilannamannil9578 2 года назад
Very good, thanks a lot
@timepass8495
@timepass8495 2 года назад
സൂപ്പറ് അവതരണം 👍
@sureshnair3549
@sureshnair3549 2 года назад
ഐവാ.. സൂപ്പർ തേമ്പല്. 👏👏
@basheerkung-fu8787
@basheerkung-fu8787 2 года назад
😃
@abhidevabhi5913
@abhidevabhi5913 2 года назад
Bro ഇതിന്റെ ബാക്കി വേണം ❤️ അപ്പോൾ power ആകട്ടെ വീഡിയോ 👍
@manjeshwarmusthafa
@manjeshwarmusthafa 2 года назад
Idh kanditt arengilum thechal😃
@MahiTechvideos
@MahiTechvideos 2 года назад
നിങ്ങള് ആൾ ഒരു ഗില്ലാടി തന്നെ😄 ❤️
@thomaskuttyps4978
@thomaskuttyps4978 2 года назад
താങ്കളെ പോലുള്ള മനസ്സാക്ഷി യും ആത്മാർഥതയും ഉള്ള ആളുകൾ ഇപ്പോഴും ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ.
@ajikumar5050
@ajikumar5050 2 года назад
Polichu machane👍
@fidupkpk4640
@fidupkpk4640 2 года назад
പ്ലെയ്റ്റ് കൊണ്ടുള്ള പണിക്ക് ആദ്യം കുമ്മായം ഇരുമ്പ് ഷീറ്റിൽ ഇടുക .. എന്നിട്ട് രണ്ട് കയ്യിലും പ്ലേറ്റ് പിടിച്ച് തേച്ച് പിടിപ്പിക്കുക വക്കുകളൊക്കെ വളരെ പെട്ടന്ന് പിടിപ്പിക്കാൻ പറ്റും
@user-vh7sn1lz4s
@user-vh7sn1lz4s Год назад
തെയ്ക്കൽ ഒരു കലയാണ് ഞമ്മൾ അത് ചെയ്യുന്ന കലാകാരനും ❤️
@abdurahiman6702
@abdurahiman6702 2 месяца назад
നല്ല സ്കിൽ ഉള്ള കുട്ടി 👍
@kuttykkmd
@kuttykkmd 2 года назад
അതേതാ മച്ചോ മറ്റേ തേപ്പ് 😀👍
@kannans5274
@kannans5274 2 года назад
ഒരുപാട് മിനുക്കിയാൽ പല്ലിക്ക് കാലു പിടിക്കില്ല 🙄🙄🙄🙄അത് തെന്നി വീണിട്ട് പ്രാകും
@basheerkung-fu8787
@basheerkung-fu8787 2 года назад
😃😃
@MALABARMIXbyShemeerMalabar
@MALABARMIXbyShemeerMalabar 2 года назад
😂😂
@mubashirali5055
@mubashirali5055 Год назад
😁😁
@sathiprakashan1776
@sathiprakashan1776 2 месяца назад
😂
@ramyakrishna3621
@ramyakrishna3621 2 года назад
മിയാ മിയാ, പൊളിച്ചു . നല്ല അവതരണം.x പ്രവാസിക്ക് ഈ പ്രവാസിയുടെ ബിഗ് സല്യൂട്.👍👍👌👌
@sabarinathramachandran8829
@sabarinathramachandran8829 Год назад
Ashane super. Ellavarum pidikkanam . Arivu paranju kodukan ashan thanne best
@naveenjose493
@naveenjose493 2 года назад
ഇതിലും എത്ര നന്നായിട്ടാ എന്റെ ലോവർ എന്നെ തേച്ചിട്ടു പോയത് എല്ലാം ചേട്ടൻ പറഞ്ഞ അളവിൽ തന്നെ 😢
@stalinvn7510
@stalinvn7510 2 года назад
Seetttaaa
@jyothijayapal
@jyothijayapal 2 года назад
ലവർ
@naveenjose493
@naveenjose493 2 года назад
@@jyothijayapal type cheythappam undaya mistake
@naveenjose493
@naveenjose493 2 года назад
@@stalinvn7510 settan onnum alla Thechittu poyi🥺
@bindhusimmy
@bindhusimmy 2 года назад
Good video..it’s very helpful for people living outside where labor is very costly.please provide measurements in KG or Litters.that would be helpful for the people they don’t have any idea on these type of work😃
@anuakhil6498
@anuakhil6498 2 года назад
Ningal muthaanu bro 🥰❣❣❤
@murphykozhikode2123
@murphykozhikode2123 2 года назад
ഇജ് ബല്ലാത്ത മുത്താണ് കരളേ..
@anythingandeverythingforyo2803
@anythingandeverythingforyo2803 2 года назад
തേപ്പ് സംശയം ഉണ്ടെങ്കിൽ എന്റെ കൂടേ പഠിച്ച ഒരുത്തി ഉണ്ട്
@vazhikatti968
@vazhikatti968 2 года назад
ആദ്യമായി തേപ്പ് പടിക്കുന്നവർക്ക് തേപ്പ് കനം 4വശവും ഒരു പോലെ കറക്റ്റ് കിട്ടാനായി വെട്രീഫൈഡ് ടൈൽസീൻ്റെ 4 Pice I.cm കനമുള്ള(2 ഇഞ്ച് വീതീ ) വലതു വശത്തും ഇടതു വശത്തും മുകളിലും താഴെഴുമായി ചാനൽ നീളത്തിന് പാകം നോക്കീ ചാന്ത് ഉപയോഗിച്ച് ഒട്ടിക്കുക
@asifgold9535
@asifgold9535 2 года назад
👍
@shaanuzzvloge7719
@shaanuzzvloge7719 2 года назад
അങ്ങിനെയും ചെയ്യാം
@rudrasha-uo1fh
@rudrasha-uo1fh 23 дня назад
മച്ചാനെ താങ്ക്യൂ അങ്ങനെ ഞാനും ഇത് കണ്ട് ഞാനും തേച്ചു തുടങ്ങി❤❤❤❤❤
@bijuthomas3685
@bijuthomas3685 Год назад
താൻ ഒരു all roundder ആണല്ലോ എൻ്റെ വക ഒരു കുധിരപവൻ ഇരിക്കട്ടെ
@sakthimadhavan6429
@sakthimadhavan6429 2 года назад
മേസ്തിരി ഒരു വലിയ തരികിട ആണ്
@sakthimadhavan6429
@sakthimadhavan6429 2 года назад
👍തമാശ ആണ് 💪🙏
@msvilla8917
@msvilla8917 2 года назад
കല്ല് കെട്ടാനുള്ള സിമന്റ് + സാന്റ് അളവ് എത്രയാണ്
@mujeebkunjiman8706
@mujeebkunjiman8706 2 года назад
6ഇൽ 1
@msvilla8917
@msvilla8917 2 года назад
സിമന്റ് അളവ് കൂടിയാൽ പ്രോബ്ലം ഉണ്ടൊ? മീൻ വളർത്താൻ ടാങ്ക് കെട്ടുന്നതിനാണ്
@mujeebc7234
@mujeebc7234 2 года назад
വീടിന് എട്ട് ചട്ടി പൂയി സിമന്റ് ഒരു ചട്ടി
@thajentertainment3895
@thajentertainment3895 2 года назад
കരാർ ആണെങ്കിൽ 8/1 അല്ലെങ്കിൽ 6/1😄
@alfiyaworld7886
@alfiyaworld7886 Год назад
ദാസനും വിജയനും പോലെ ആശാനും ശിഷ്യനും ഒന്നിനൊന്നു മെച്ചം ജമ്പനും തുമ്പനും പോലെ ശിക്കാരിശംഭു നെ പോലെ മീശമാധവന് പോലെ സിഐഡി മൂസ പോലെ വിക്രമാദിത്യനും വേതാളം പോലെ മരപ്പട്ടിക് ഈനാംപേച്ചി പോലെ... പോളി മച്ചാന
@vyshakchillanchillan2267
@vyshakchillanchillan2267 2 года назад
ഗവർമെന്റ് ജോലിയോ അല്ലെങ്കിൽ ഒരു വൈറ്റ് കോളർ ജോബ് മാത്രം ഉള്ളവരെ മാത്രം മതി എന്നു പറഞ്ഞു വാശി പിടിക്കുന്ന പെൺകുട്ടികളോട്..... ഏതൊരു പണിക്കും അതിന്റേതായ അന്തസ് ഉണ്ട്... കൂലി പണിക്കാരെ കാണുമ്പോ പുച്ഛം ആണ് പലർക്കും... ഞാൻ ഒരു ടൈൽ പണിക്കാരൻ ആണ് അതിൽ അഭിമാനവും എനിക്കുണ്ട്.... പെണ്ണ് കാണാൻ പോവുമ്പോ എന്റെ ജോലി പറയുമ്പോൾ താഴുന്ന മുഖങ്ങൾ ഞാൻ ഒരുപാട് കണ്ടിരിക്കുന്നു.... ഇത് വായിക്കുന്ന പലർക്കും അനുഭവും ഉണ്ടാവും.... എന്തായാലും നിങ്ങളുടെ വീഡിയോ polichu... അതിലുപരി നിങ്ങളുടെ അവതരണവും.... ഉയരങ്ങളിൽ എത്തട്ടെ...
@aseems8049
@aseems8049 2 года назад
അള്ളാഹു അനുഗ്രഹിക്കട്ടെ ഇക്ക നമുക്ക് ഒരുപാട് നല്ല കാര്യങ്ങളാണ് പറഞ്ഞുതരുന്നത്
@akhiyavinod1011
@akhiyavinod1011 2 года назад
പൊളി അവതരണം.... അനക്ക് ഇരിക്കട്ടെ എന്റെ വക ഒരു കുതിര പവൻ..... സൂപ്പർ ബ്രോ......
@skyridersrc3644
@skyridersrc3644 2 года назад
അടിപൊളി വർക്ക്.... നന്നായി പഠിക്കാൻ patti
@shafidarimi918
@shafidarimi918 2 года назад
അൽഹംദുലില്ലാകുറേ കാര്യം മനസ്സിലായി ഞാൻ സ്വന്തമായി തേപ്പ് കണ്ട് പഠിച്ചു എൻ്റെ വീട് മുഴുവൻ തേച്ചു ഇപ്പോ ഒരുവിതം തേക്കാൻ പഠിച്ചു ഇതു പോലോത്ത വീഡിയോകൾ കണ്ടാൽ അത് കാണും ഓരോ ഐഡിയകൾ കാണും
Далее
making a knife from an old file
0:58
Просмотров 14 млн