Тёмный

വെറും 1000 രൂപയ്ക്ക് 10 തേനീച്ച പെട്ടികൾ വാങ്ങിച്ചു | honey bee farming | thenicha krishi 

kerala vlogger sabin
Подписаться 3,4 тыс.
Просмотров 7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 49   
@MinisLittleWorld
@MinisLittleWorld Год назад
Very interesting story about this honey bee set up first time see how the set up like this totally different set up in usa thanks for sharing this valuable information about honey bee nest ❤😂🎉😂
@muhammadc.u1390
@muhammadc.u1390 10 месяцев назад
എനിക്കും വേണം 3 തേനീച്ച പെട്ടി തേന്നീച്ച അടക്കം ഉള്ളത്.. എവിടെ കിട്ടും, ഫോൺ നമ്പർ അയച്ചു തരാമോ, please
@jayanuzhuvath6373
@jayanuzhuvath6373 12 дней назад
തേനീച്ചപ്പെട്ടി Stand ൽ കെട്ടുന്ന കെട്ട് തെറ്റാണ്.
@lovebirds4278
@lovebirds4278 Год назад
നന്നായിട്ടുണ്ട്, തേനീച്ചയുടെ കുത്ത് കിട്ടാതെ ഇരിക്കാനുള്ള protection equipments use ചെയ്താൽ നല്ലതാണ് 🥰
@keralavloggerSabin
@keralavloggerSabin Год назад
Thanks for watching
@MinisLittleWorld
@MinisLittleWorld Год назад
❤❤😂😂
@anilabraham1609
@anilabraham1609 Год назад
അടകൾ ഒരു സൈഡിലോട്ടു ചേർത്ത് ഇടണം. ഇടയ്ക്ക് ഗ്യാപ്പ് ഉണ്ടാകരുതു. ഇടയ്ക്ക് ഗ്യാപ്പ് വന്നാൽ തേനീച്ചകൾ അവിടെ പുതിയ ആടകൾ പണിയുകയും പിന്നീട് നമുക്ക് പെട്ടി തുറന്ന് അടകൾ എടുത്ത് പരിശോധിക്കാൻ സാധ്യമല്ലാതെ വളരും. വീഡിയോ നന്നായിരിക്കുന്നു. 👍👍
@keralavloggerSabin
@keralavloggerSabin Год назад
Gthanks for the information
@futuretricks2.0
@futuretricks2.0 Год назад
ഞാനാദ്യം കണ്ടപ്പോൾ വിചാരിച്ചു കള്ളക്കടത്ത് ആണെന്നും😂😂😂😂 എങ്കിലും ഒരുപാട് ഇഷ്ടമായി
@MinisLittleWorld
@MinisLittleWorld Год назад
😂😂😂
@fundredpercent8121
@fundredpercent8121 10 месяцев назад
Can you please share from where to get this and other information ?
@abdullarayaroth5568
@abdullarayaroth5568 7 месяцев назад
ഈ പെട്ടി എവിടെ നിന്നാണ് മേടിക്കുന്നത് അവരുടെ ഫോൺ നമ്പർ കിട്ടുമോ നിങ്ങളുടെ വീഡിയോ കണ്ടു വളരെ ഇഷ്ട പ്പെട്ടു.
@keralavloggerSabin
@keralavloggerSabin 7 месяцев назад
Apolo
@anus7246
@anus7246 9 месяцев назад
ആ കാലിലുള്ള ചിരട്ടയിൽ വെള്ളം ഒഴികാനുള്ളതല്ലേ, അത് തിരിച്ചാ വെച്ചത്
@keralavloggerSabin
@keralavloggerSabin 9 месяцев назад
അത് തിരിച്ചു വെച്ച് വെള്ളം ഒഴിച്ചാൽ അതിൽ ഈച്ച വന്ന് വീണ് ചാകാനുള്ള ചാൻസ് ഉള്ളതുകൊണ്ടാണ് അത് തലതിരിച്ചുവെച്ച്
@faseelafiros4516
@faseelafiros4516 9 месяцев назад
ചിരട്ടയിൽ വെള്ളം വെക്കുന്നത് ഉറുമ്പ് വരാതിരിക്കാൻ ആണ്. തിരിച്ചു വെച്ചാൽ എന്ത് പ്രയോജനം. അല്ലെങ്കിൽ ഗ്രീസ് തേക്കണം
@sabumathew306
@sabumathew306 6 месяцев назад
പെട്ടി വളരെ മോശം
@ratheesh7192
@ratheesh7192 10 месяцев назад
ഈ പെട്ടി തന്നവരെ പിന്നെ കണ്ടിട്ടില്ല
@StanlyTo
@StanlyTo 8 месяцев назад
ആയിരം രൂപയ്ക്ക് നഷ്ടമാണ് 6 അടയും സ്റ്റാൻഡും ഉൾപ്പെടെ 1600 വില ഈ കൂട്ടിലെ അടകൾ വെച്ച് കെട്ടിയിരിക്കുന്ന കെട്ടുപോലും ഇതുവരെ പോയിട്ടില്ല എന്നുവച്ചാൽ അട കെട്ടി അപ്പോൾ തന്നെ വിൽപ്പന നടത്തിയിരിക്കുന്നു ഞാൻ മേടിച്ചത് ജനുവരിയിൽ ആണെന്ന് കൂടി ഓർക്കണം ഒരു മാസത്തിനുള്ളിൽ തേനെടുക്കാവുന്ന സീസൺ പഞ്ചായത്തിനെ 700 രൂപയ്ക്ക് കൊടുക്കാൻ സാധിക്കും? ഗവൺമെന്റ് സബ്സിഡി പകുതി വിലക്കി കിട്ടുമല്ലോ മൂന്നടയാണ് ഇതിൽ തന്നിട്ടുള്ളത് മേടിച്ച ആൾക്ക് സാമ്പത്തിക ലാഭം ഇല്ല
@rojasijo296
@rojasijo296 8 месяцев назад
വേറെ എവിടെന്നാലാഭത്തിൽ കിട്ടുന്നത്?
@vineesha5777
@vineesha5777 4 месяца назад
ബോസ്സ് total Amount-1000 (10 box)
@aqubkhanmuhammadkhan7336
@aqubkhanmuhammadkhan7336 3 месяца назад
ലാഫം ആണ് ബ്രോ ​@@vineesha5777
@Ak-en1nq
@Ak-en1nq 4 месяца назад
ഒരു 3 പെട്ടി കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@keralavloggerSabin
@keralavloggerSabin 4 месяца назад
Place aveda
@globalyoutuberssupport2870
@globalyoutuberssupport2870 Год назад
Good information video thankyou
@VishnuprasadSvloger
@VishnuprasadSvloger Год назад
Super ayittund 😊
@LifeTravelVlogs
@LifeTravelVlogs Год назад
കൊള്ളാം.
@keralavloggerSabin
@keralavloggerSabin Год назад
Thanks for watching
@Mr_mallu_EXPLORER
@Mr_mallu_EXPLORER Год назад
Bro , evidunna vangiyathu . Enikku vangan thalpariyam und avarude contact details share cheyyavo
@keralavloggerSabin
@keralavloggerSabin Год назад
Panjayathu thannatha
@Mr_mallu_EXPLORER
@Mr_mallu_EXPLORER Год назад
@@keralavloggerSabin aano 😐, ivide ithonnum kittilla
@vineesha5777
@vineesha5777 4 месяца назад
Chirata തിരിചച്ാണ് വച്ച the
@rashidfardan666
@rashidfardan666 Год назад
Sabavam kolalo brooo❤❤❤
@MinisLittleWorld
@MinisLittleWorld Год назад
Angane honey kittanull source ok aye
@panjarakunju2410
@panjarakunju2410 10 месяцев назад
ചറുതേനീച്ച ആണോ
@shareefvlogmpm2113
@shareefvlogmpm2113 Год назад
നിങൾ ആദ്യം തേനീച്ചയെ കുറിച്ച് പടിക്കു ബ്രോ
@keralavloggerSabin
@keralavloggerSabin Год назад
Class enu pokunundu
@panjarakunju2410
@panjarakunju2410 10 месяцев назад
ഈ സ്ഥലം ഏതാ
@sabumathew306
@sabumathew306 6 месяцев назад
പെട്ടി വളരെ മോശം
@shareefvlogmpm2113
@shareefvlogmpm2113 Год назад
റാണി ഇല്ലാത്ത കൂടിനു ആഹാരം കൊടുക്കാൻ പാടില്ല
@keralavloggerSabin
@keralavloggerSabin Год назад
Rani undu bro
@shareefvlogmpm2113
@shareefvlogmpm2113 Год назад
കെട്ടിയത് ശേരിയായിട്ടില്ല
@keralavloggerSabin
@keralavloggerSabin Год назад
Ano nokkam shariyakkam
@dineshkelamkandath6666
@dineshkelamkandath6666 9 месяцев назад
Enikku venam contact no pls
@keralavloggerSabin
@keralavloggerSabin 9 месяцев назад
Pls contact panjayathu member
@MukeshMukesh-w5x
@MukeshMukesh-w5x 10 месяцев назад
എനി ഉണ്ടോ നമ്പർ തരുമോ
@MukeshMukesh-w5x
@MukeshMukesh-w5x 10 месяцев назад
ഫോൺ നമ്പർ തരുമോ
@keralavloggerSabin
@keralavloggerSabin 10 месяцев назад
Channelil undu
Далее
From Garbage to Gold: Making Pure Beeswax
17:58
Просмотров 2,3 млн