Тёмный

കണക്ഷൻ ഫ്ലൈറ്റ് യാത്രയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ 

Divya's Aviation
Подписаться 213 тыс.
Просмотров 105 тыс.
50% 1

#connectionflight #airlinetravel #divyasaviation

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 303   
@shasnasiyashshasna451
@shasnasiyashshasna451 Год назад
Thanku madam..... Thank u so Mach.... ഒരുപാട് തിരഞ്ഞ വീഡിയോ ആണ് ഇത്.... ഫെബ്രുവരി 1 nu ആണ് ഞാൻ സൗദിയിൽ പോകുന്നത്.... Transfer flight ആണ്..... ഞാനും രണ്ടു ചെറിയ മക്കളും ആണ് പോവുന്നത്... Frst time ആണ്... നല്ല ടെൻഷൻ ഉണ്ട്.... Calicut to doha... Doha to thaif......
@bijukumar7136
@bijukumar7136 Год назад
സത്യത്തിൽ അറിഞ്ഞിരിക്കേണ്ട ഒര് വിവരണം. ദുബായിൽ ഒക്കെ എത്തുമ്പോൾ തെക്കോട്ടും വടക്കൊട്ടും ഓടുന്ന നിരവധി യാത്രകാരെ കണ്ടിട്ടുണ്ട് ഞാനടക്കം. Thanks ദിവ്യ.... 💙
@97456066
@97456066 Год назад
അതെ ഞാനും പെട്ടു ആദ്യം poyapol
@ANUPRINSON-e7y
@ANUPRINSON-e7y Год назад
ദിവ്യേച്ചി... സുഖല്ലേ 😊... പുതിയ ലുക്ക്‌ അടിപൊളി... എനിക്ക് pk മൂവിയിലെ ജഗ്ഗുനെ ഓർമ വന്നു 🙈🙈🙈
@shaheerpmr2594
@shaheerpmr2594 Год назад
ഇതിന്റെ Visualised video ചെയ്യുമോ ( computer ൽ ticket ഒക്കെ കാണിച്ചു കൊണ്ടുള്ള )
@vibinvthomas2971
@vibinvthomas2971 Год назад
Njan chodikan irunna chodyam
@hashimshaduli2511
@hashimshaduli2511 Год назад
Hi mam ഞാൻ സൗദി റിയാദിൽ നിന്നും കോഴിക്കോടേക്ക് ടിക്കറ്റ് എടുത്തു ..conection flight anu mumbai air india anu flight രണ്ടും same flight ആണ് same ടെർമിനലും ആണ് അപ്പോൾ ലഗേജ് മുംബൈ ഇൽ നിന്നും എടുക്കണോ ബാക്കി കാര്യങ്ങൾ ഒന്ന് പറയാമോ
@sayanameenu
@sayanameenu Год назад
Ningal poyoi enganayanu poyath?
@FizzBeauty
@FizzBeauty 10 месяцев назад
​@@sayanameenu nigal poyo egane aan
@nayana6134
@nayana6134 7 дней назад
Hi, e month 29nu kochi to Frankfurt pokunnund gulf air aanu. Connection flight aanu kochi to Bahrain then to Frankfurt. 18hrs layover at Bahrain ☹️. So namuk pokumbol kazhikkan food kond pokan pattumo.. Allowed ano
@vishnubabu7935
@vishnubabu7935 3 месяца назад
ശ്രീലങ്ക വഴി പോകുന്നതിനു transit visa ആവശ്യം ഉണ്ടോ
@musinoufal6391
@musinoufal6391 Год назад
Hii divay mam Njan ee maasam 10 n calicut ninnum dubai lekk pokunnund. Connection flight aan. Oman air. Omaanil 4 manikkoor stay und. Avidunn oman air flight thanneyaan dubaikk. Pakshe flight number maatamund. Anganeyaanenkil omaanil ethiyaal njanglade baggage njangal edukkanoo.
@mr.m5182
@mr.m5182 Год назад
Connection flights aanel ella boarding passum first airport le checkin counter il ninnum kittumo?
@sufaidfarzuu3210
@sufaidfarzuu3210 9 дней назад
Chechi enikk connection flight anu different airline um aanu. Riyadhil ninn eniik baggage capacity 30 kg anu. Ath next destination il ninnum kayarumpo 15 anu kanikkunnath.connection flight tcket single ticket anu
@mps9847
@mps9847 4 месяца назад
Best infirmation ... ഞാൻ ഒരു പ്രാവശ്യം പെട്ടതാ ... ദുബായ് എയർപോർട്ടിൽ ... Cochin to SCL ... കണക്ടിങ് ആകെ 1 hour 30 minuts... ദുബായിലെ ഈ പടുകൂറ്റൻ എയർപോർട്ടിൽ ഒരു ഗേറ്റിൽ നിന്നും വേറെരു ഗേറ്റിലേക് എത്താൻ വേണം 3 മണിക്കൂർ ...
@mv227
@mv227 Год назад
Well detailed information regarding connecting flights ✈️ especially for 1st time passengers 😊
@iluminatytimetravelerbassboost
@iluminatytimetravelerbassboost 2 месяца назад
ആദ്യ connecting flight യാത്ര തന്നെ comedy ആയിരുന്നു 😌First flight late ആയി...2ND flight miss Aayi...but flight agency next flight free ആയി book ചെയ്തു തന്നു ,ഫുഡ് ആൻഡ് accomodations തന്നു.... അവരുടെ അടുത്ത് കുറെ വാധിച്ചിട്ടാണ് ഇതൊക്കെ കിട്ടിയതു 😅
@ranjithranjithnc5354
@ranjithranjithnc5354 Год назад
Transgenders passport kittumo. Transgenders flight yathreye kurich video cheiyumo
@rheshikeshtk8338
@rheshikeshtk8338 Год назад
ഞാൻ കഴിഞ്ഞ ദിവസം വാരാണസിയിൽ നിന്ന് കോഴിക്കോടേയ്ക്ക് യാത്ര ചെയ്തു, ഡൽഹി എയർപോർട്ട് കൺക്റ്റ് ചെയ്തു.Same flight indig o .പക്ഷേ എനിയ്ക്ക് ലഗേജ് എടുക്കേണ്ടിവന്നു. Make my trip ൽ Multiple city option നിലാണ് ഞാൻ book ചെയ്തത് '
@idreeshaneef6161
@idreeshaneef6161 Год назад
ഞാൻ നാട്ടിൽ നിന്നും വിദേശത്തേക്ക് പോകുകയാണ്. പോകുന്നത് connection flight ആണ്. ഈ കണക്ഷൻ ഫ്ലൈറ്റ് ഞാൻ ജോലി ചെയ്യുന്ന രാജ്യത്ത് കൂടി ആണ് പോകുന്നത്. ഉദാ:- കൊച്ചി to ഖത്തർ (കുവൈറ്റ് വഴി). അപ്പോള് എനിക്ക് കുവൈറ്റിൽ ഇറങ്ങി വീണ്ടും ഇമിഗ്രേഷൻ ചെയ്ത് യാത്ര തുടരാൻ പറ്റുമോ? എൻ്റെ കൈയ്യിൽ അവരുടെ ഇഖാമ ഉണ്ടല്ലോ. 5 മണിക്കൂർ ആണ് കുവൈറ്റിൽ ലയോവേർ ഉള്ളത്.
@nelbincsam3798
@nelbincsam3798 Год назад
Immigration and security check ethre pravishyum chaiyanum connection flight anel
@abdulrazakabdulrazak3661
@abdulrazakabdulrazak3661 Год назад
ഞാൻ സൗദി abha യിലേക്ക്Hus ന്റെ അടുത്ത് പോകുന്നു,ഷാർജയിൽ 4h waiting ഉണ്ട്. stroller കൊണ്ട് പോവുമ്പോൾ എങ്ങനെ, bagage ന്റെ ഒപ്പം വിടാണോ ചെയ്യാ അതിനെ കുറിച്ച് പറഞ്ഞു തരുമോ
@Devilking66va
@Devilking66va Год назад
Dummy tickets app വഴി ബുക്ക്ചെയ്യാൻകഴിയുമോ?
@rmuraleedharan3784
@rmuraleedharan3784 Год назад
12 വയസുള്ള ഒരു കുട്ടിയ്ക്ക് തനിയെ ഇന്റെർനാഷണൽ/ഡോമ സ്റ്റിക് ഫ്ലൈറ്റിൽ യാത്രചെയ്യുവാൻ എന്തോക്കെ ഫെസിലിറ്റി ഉണ്ടായിരിക്കും.
@swapnahoney3665
@swapnahoney3665 9 месяцев назад
ഇനിയും ഇങ്ങനെയുള്ള videos ഇടണേ Divya Chechi😌 എന്നെ പോലുള്ളവർക്ക് എല്ലാ videos ഉപകാരമായിരിക്കുഠ😌😇
@jyothishkumar5845
@jyothishkumar5845 Год назад
Hi. Njan Cochin to johor malysia connection flight book cheyth. 3hr gap und.. Apolek namuk athil ethicheran sadhikumo
@shamishanu9413
@shamishanu9413 Год назад
Hi എനിക്ക് calicut to dubai to abaha പോകേണ്ടത് ഫ്ലൈ dubai connection dubai flight land cheythal മാറി kayaran എയർപോർട്ടിൽ അവർ സഹായിക്കുമോ ഒന്ന് പറയുമോ
@Sharfinak
@Sharfinak 3 месяца назад
Airport l avar Sahaayichirunno
@97456066
@97456066 Год назад
self ചെക്കിങ്ങിനെ കുറിച്ച് ഒരു വീഡിയോ ഇടാമോ
@vaishakhp4681
@vaishakhp4681 Год назад
ചേച്ചി ഞാൻദുബായിൽ ആണ്.ആദ്യം ആയിട്ടാണ് കണക്ഷൻ ഫ്ലൈറ്റ് പോകുന്നത്.dubai to ബോംബെ. ബോംബെ to മംഗളൂർ ആണ്. അപ്പൊ ആദ്യം നമ്മൾ ബോംബെ ഇറങ്ങുമല്ലോ. അവിടെ ന്തൊക്കെ കാര്യങ്ങൾ ആണ് ചെയ്യണ്ടത്. ലഗേജ് അവിടെന്നു പിക്ക് ചെയ്യണോ. Same airline ആണ്.
@subairpp148
@subairpp148 Год назад
Kannur to Hyderabad and Hyderabad to Jeddah indigo baggage Kannur il koduthal final destination il kittumo?
@jobin16jobin
@jobin16jobin Год назад
Hi , can you please explain about self transfer and do we need to go to immigration in all airports from where we are connecting..?
@navyaghosh2791
@navyaghosh2791 Год назад
hi njn polandil pokunund connection flight anu bangalore - muscat-instanbul-uk-and warsaw . instanbulililum uk yilum 20 hours vare changing time und just out side irangan pattumo allenkil accomodation facility undavo
@personalvlog7475
@personalvlog7475 4 месяца назад
നമസ്കാരം 🙏🏻 ഞാൻ കണ്ണൂരിൽ നിന്നും ബഹ്‌റൈൻ ലേക്ക് മുംബൈ യിൽ ഇറങ്ങി 7മണിക്കൂർ കഴിഞ്ഞിട്ട് ബഹറിനിലേക്കു പോകുവാൻ ഒരുങ്ങുകയാണ് നമ്മുടെ ബാഗേജു നമ്മൾ തന്നെ എടുക്കണോ അതോ അവർ തന്നെ അടുത്ത ഫ്ലൈറ്റ് ലേക്ക് മാറ്റുമോ indico വിമാനം ആണ് ഒരുമറുപടി തരാമോ
@JabirCk-lo3tu
@JabirCk-lo3tu 3 месяца назад
Ticket edukkumpo details indakumallo? Chilath mattanam chilath avar thanne mattum
@jamshyktpm
@jamshyktpm Год назад
Mumbai airport ഇൽ same airlines ആണേലും baggage എടുത്തു വീണ്ടും domestic നു വേണ്ടി അത് അവിടത്തന്നെ drop ചെയ്യുന്നേ കുറെ time waste ആവുന്നുണ്ട് .
@vishnuabhi2642
@vishnuabhi2642 6 месяцев назад
Mumbai കണെക്ടിങ് trivandrum pokumbol dubainno mumbainno duty free carry allowed aano
@cmbaabudmedia2199
@cmbaabudmedia2199 Месяц назад
Can I skip 1st airport then board 2nd airport
@jobycjohn4364
@jobycjohn4364 Год назад
ചേച്ചി ഞാൻ കൊച്ചിയിൽ നിന്നും ബാലിക്ക് പോകുന്നു Kualalampur touch ചെയ്താണ് പോകുന്നത് Airasia + Airasia X ഇങ്ങനെ flight ആണ് കാണിക്കുന്നത് self transfer എന്നും കാണിക്കുന്നു അപ്പോ മലേഷ്യയിൽ വീണ്ടും കൊച്ചിയിൽ ചെയ്ത എല്ലാ procedures ചെയേണ്ടി വരുമോ
@tessy1407
@tessy1407 Год назад
Tkx for useful 👍 video ഒരു ഡൗട് എനിക്ക് uk visiting visa already ഉണ്ടു് എന്നാല് യുഎസ് വിസിറ്റ് ചെയ്യാൻ പിസിസിയും മെഡിക്കൽ വീണ്ടും വേണോ?
@Subairfathima
@Subairfathima Год назад
രസാല്കൈമ to മുംബൈ to കൊച്ചിൻ indiko ഫ്ലൈറ്റ് മുംബയിൽ 9മണിക്കൂർ വൈറ്റിംഗ്ഉണ്ട് ഈ സമയം എർപോർട്ടിനു വെളിയിൽ പോകുവാൻ പറ്റുമോ
@tessy.joseph3141
@tessy.joseph3141 7 месяцев назад
Pattilla
@simonpappachan9978
@simonpappachan9978 Год назад
Wheel chair venamenkil evideyannu parayendathu???
@shakirbinumer
@shakirbinumer Год назад
Hii..ente flight sharjah to Hyderabad to Banglore to calicut.. appol ente luggage njan evide ninn pick cheyyanam..same Airlines aanu 2 connectionilum
@jaimonmathew6464
@jaimonmathew6464 2 месяца назад
ചേച്ചി ഞാൻ next month malta - അബുദാബി - കൊച്ചി യാത്ര ചെയ്യാൻ പോകുവാനു. Connection flight (Ethihad) ആണ്. അബുദാബി യിൽ 3മണിക്കൂർ ഉണ്ട്.ഞാൻ transit visa എടുക്കണോ?
@sujapo
@sujapo Год назад
Staff ayi kazhinjappol ichiry aadhikarikamayi parayumallo... great.....go ahead
@sainupallam1393
@sainupallam1393 Год назад
ഫഫ്ളൈറ്റ് ഫ്രണ്ട് ലാൻ്റിംഗ് ചെയ്യുന്ന പൈലറ്റ്മാർ ഉണ്ടോ.....അറിയുന്നവർ മറുപടി കൊണ്ടാ... ഞാൻ ദുബായിൽ നിന്നും കിശ്ശ്ലേക്ക് പോകുമ്പോൾ ഫ്രണ്ട് ലാൻഡിങ് ആയിരുന്നു
@shahulhameed-ok5mj
@shahulhameed-ok5mj 7 месяцев назад
കോഴിക്കോട് നിന്നും ഇൻഡിഗോ സൗദി ഫ്ലൈറ്റ് റിയാദിലേക്ക് വരുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിഞ്ഞാൽ നന്നായിരുന്നു
@MuhammedMustafa-io7xk
@MuhammedMustafa-io7xk 3 месяца назад
മാഡം, ഒരു സംശയം, കണക്ഷൻ ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ പുറപ്പെട്ട് അടുത്ത ഡെസ്റ്റിനേഷൻ എത്തിയാൽ ചിലപ്പോൾ ഇറങ്ങാതെയും യാത്ര ചെയ്യാമെന്ന് പറഞ്ഞ ഞ്ഞല്ലോ ? അത് എങ്ങനെ അറിയാം, ടിക്കറ്റ് Self Booking ആണങ്കിൽ change flight എന്ന് കാണിക്കുന്നതിലാണോ OR Aircraft ൻ്റെ നമ്പർ മാറുന്നതിലാണോ? ഏതാണെന്ന് പറയാമോ? Question മനസിലായിക്കാണുമെന്ന് വിചാരിക്കുന്നു.
@supriyasureshbabu8735
@supriyasureshbabu8735 Год назад
Can you do a video of Kochi to duabi trip having connection flight at delhi.
@niswannisar7094
@niswannisar7094 7 месяцев назад
Connection flightil ഞാൻ യാത്ര ചെയ്തപ്പോൾ bag ഇടയ്ക്ക് എനിക്ക് എടുക്കേണ്ടി വന്നിന്
@midhunjoseph4205
@midhunjoseph4205 4 месяца назад
ഞാൻ ഒമാനിൽ നിന്നും കൊച്ചി വഴി കോഴിക്കോടിനാണ് പോകുന്നത്. ഇൻഡിഗോ ബുക്ക്‌ ചെയ്യാൻ ആണ് പ്ലാൻ. അപ്പോൾ luggage bag കൊച്ചിയിൽ നിന്നും collect ചെയ്യണോ അല്ലെങ്കിൽ kozhikode എത്തുമ്പോൾ അവിടെ നിന്നും collect ചെയ്താൽ മതിയോ? കൊച്ചിയിൽ terminal 3 ആണ് ലാൻഡിംഗ്. അവിടുന്ന് കോഴിക്കോടിനു terminal 1 നിന്നും ആണ്. അപ്പോൾ terminal 1 ലേക്ക് പോകാൻ എയർപോർട്ടിൽ നിന്നും പുറത്ത് ഇറങ്ങണോ? മറുപടി തരാമോ?
@WakeUpDreamsByAchuSana
@WakeUpDreamsByAchuSana Год назад
Connecting flightinu vendi Ethra neram Namuku wait cheyyan pattum?
@Wandersta6s
@Wandersta6s 6 месяцев назад
Connection flight IL പോകുമ്പോൾ Connect ചെയ്യുന്ന ആ രാജ്യത്തെ വിസ വേണോ
@kabeerta4820
@kabeerta4820 Год назад
What is self transfer? Is visa required for self transfer?
@sarathprasadrl
@sarathprasadrl Год назад
Chila areas manasilayilla... Connection flight, second flight full passengers ne edukathe pokumo? In case the flight missed, what wii do?
@sanoopmohanan3842
@sanoopmohanan3842 Год назад
Oru flight thanne 15 hour waiting undengil Transit visa avisam undo
@mujeebrahmankavungal7125
@mujeebrahmankavungal7125 5 месяцев назад
Hi maam , first point of entry യിൽ എത്തിയതിനുശേഷം അടുത്ത ഫ്ലൈറ്റ് ഡിലേ ആണെങ്കിൽ.. എയർപോർട്ടിന്റെ പുറത്തേക് പോകാൻ പറ്റുമോ?
@socialmediakeralaface1141
@socialmediakeralaface1141 10 месяцев назад
ചേച്ചി ഞാൻ വർക്ക് ചെയ്യുന്നത് യൂറോപ്പിൽ ആണ് ഞാൻ ഈ അബുദാബി കണക്ഷൻ എടുത്താണ് കൊച്ചിയിലേക്ക് പോകുന്നത് എനിക്ക് നാലു മണിക്കൂറാണ് അബുദാബിയിൽ വെയിറ്റിംഗ് എനിക്ക് ട്രാൻസിറ്റ് വിസയുടെ ആവശ്യമുണ്ടോ? അതുപോലെ അബുദാബിയിൽ ചെന്ന് വേറെ എയർലൈൻ ആയതുകൊണ്ട് അബുദാബി എയർപോർട്ടിന് എക്സിറ്റ് അടിച്ചിട്ട് പിന്നെ എയർപോർട്ടിലേക്ക് റീ എന്റർ ചെയ്യേണ്ട ആവശ്യമുണ്ടോ
@byjuaugustine6604
@byjuaugustine6604 9 месяцев назад
എനിക്ക് കൊച്ചിൻ ട്ടോ സ്പെയിൻ മാഡ്രിഡ്‌ കണക്റ്റഡ് ഫ്‌ളൈറ്റ് ആണ് അബുദാബി യിൽ നിന്നാണ് സൈം ടെർമിനൽ ആണ് ഇറങ്ങുന്നത് ഉം പോകേണ്ടതഉം അപ്പോ എന്ത് ചെയ്യണം
@manojkylm4555
@manojkylm4555 8 месяцев назад
മുമ്പ് കണക്ട് ചെയ്ത് പോയത് സൗദി ടു അബുദാബി അബുദാബി ടു കൊച്ചി .അപ്പോൾ എൻറെ ബാഗ് കൊച്ചിയിലാണ് എനിക്ക് കിട്ടിയത് . ഇപ്പോൾ ബഹറിൻ ടു ഡൽഹി. ഡൽഹി ടു കൊച്ചി . ഒര് E-ticket ആണ്. ഡൽഹിയിൽ രണ്ടു മണിക്കൂർ വെയിറ്റിംഗ് ഉണ്ട്.അപ്പോൾ എന്റെ ചെക്കിങ് ബാഗേജ് ഡൽിയിൽനിന്ന് പിക് ചെയ്യണോ.? ഇൻറർനാഷണൽ വന്ന് ഡൊമസ്റ്റിക് യാത്ര ചെയ്തിട്ടില്ല. ട്രാവൽ ചെയ്ത ആരെങ്കിലും ഉണ്ടെങ്കില് എങ്ങനെ ആണ് പറയൂ..?
@shymat2850
@shymat2850 6 месяцев назад
Zone മാറിപോയത് മുഖേന ഫ്ലൈറ്റ് മിസ് ആയാൽ എന്ത് ചെയും?
@jessmolsumesh6537
@jessmolsumesh6537 Год назад
ഞാൻ ഇസ്രായേലിൽ ആണ് . നാട്ടിൽ പോകുമ്പോൾ ഡൽഹി വഴിയുള്ള കണക്ഷൻ ഫ്ലെറ്റ് ബുക്ക് ചെയ്യാനാണ്. ഡൽഹിയിൽ ചെന്ന് ഒരു റിലേറ്റീവ്സിനെ കാണാൻ പുറത്തിറങ്ങാൻ പറ്റുമോ .... എത്ര മണിക്കൂർ ഗ്യാപ്പ് കിട്ടിയാൽ ഫാമിലിയെ കാണാൻ സാധിക്കും.... കരിപ്പൂർ ആണ് ഇറങ്ങേണ്ടത്
@malayali6014
@malayali6014 Год назад
ഞാൻ ഇന്ന് ദോഹയിൽ നിന്നെ ബോംബെ വഴി കോഴിക്കോട് പോവുന്നു. Same air line ആണ്, പക്ഷെ diffrent ഫ്ലൈറ്റ് ആണ്. 12 മണിക്കൂർ ബോംബെയിൽ വെയിറ്റ് ചെയ്യണം. അപ്പോൾ നമ്മുടെ ലഗ്ഗെജ് നമ്മൾ തന്നെ എടുക്കേണ്ടതുണ്ടോ? എടുക്കണമെങ്കിൽ pick ചെയ്ത ഉടനെ അവിടെ ഏല്പിക്കാൻ സൗകര്യം ഉണ്ടാകുമോ. Please ക്ലിയർ me
@DODGESRT007-di5zl
@DODGESRT007-di5zl 4 месяца назад
Conection flygtil poyadinde budhimu nallonam undayi.lugage poyit one month ayi.oruvivaravumilla.oman airlines ane.
@rahulnandu9745
@rahulnandu9745 2 месяца назад
Hlo...mam njan Irelandleak travel cheayane connection flight anne Doha to Dublin doha eathiya pinnea eaganea anne procedure...plz rly ..
@rejinajumudeen2859
@rejinajumudeen2859 Год назад
Different air line anenkil baggage collact cheyyam uae yil transit visa edukkanamo
@anshazanshas3911
@anshazanshas3911 10 месяцев назад
International connection flight edukkumbo.duty free liquor carry cheyyamo..AUH to BOM to COK ithaanu flight vistara..any security issues...?
@മലയാളി-ഫ6ഢ
@മലയാളി-ഫ6ഢ Год назад
ചേച്ചി... പഴയ hair style ആയിരുന്നു രസം 😊😊
@shajikader9132
@shajikader9132 Год назад
Thank God " Divya sister, long time ago i was message to u, i wish travel 1 time urs presents" sure i can travel with urs presents" Have a blessed night sister, bcz now Qatar time 09:57pm
@anandusreelan1061
@anandusreelan1061 3 месяца назад
Laggage il qatar airwaysil ethra bottil kondupokam.... Oralkku
@Shib5604
@Shib5604 Год назад
ആഹാ വീണ്ടും ജോലിക്ക് കേറില്ലേ........ ❤️
@sreejuskurup824
@sreejuskurup824 Год назад
Hii chechi.... Eniik tvm to doha, then doha to osleo, then oselo to bergen... 3 connection flight annu.. Oselo vareyula randu flight same annuu qatara airways... Pinne ulla 3 aamathe flight vereyanuu... Appo randu flight ernjituu baggage collect cheyano atho enikk last destinationill ninnu luggage collect chytha mathiyooo...
@vinodthekkevila8669
@vinodthekkevila8669 6 месяцев назад
Osleo irangumpol avide ulla visa aavishyamundaayirunno
@കേരള-ട7ഭ
@കേരള-ട7ഭ 7 месяцев назад
കണക്ഷൻ flghit എങ്ങനെ book cheyyum
@sujapo
@sujapo Год назад
Hair style maattiye first angottu dahichilla...veendum veendum kaanumbol ok aavum....finger enthu patti...oru ottiru
@ansilharis3696
@ansilharis3696 Год назад
I’m planning to travel via Abudhabi airport. There’s I have 2 hours layover. Meanwhile can I access duty free?
@DivyasAviation
@DivyasAviation Год назад
Yes
@ManojKumar-on4ps
@ManojKumar-on4ps Год назад
എയർപോർട്ടിൽ വച്ച് ഒരു ബാഗ് നഷ്ടപ്പെട്ടു...അത് തിരിച്ചു കിട്ടാൻ എന്താ വഴി...പറഞ്ഞു തരാമോ
@ameernazem8469
@ameernazem8469 Год назад
Mam Sept 28 2022ലാസ്റ്റ് ലീവ് date fly dubai ആണ് ബുക് ചെയ്തത് morning 3മണിക്ക് കൊച്ചി എത്തി fly ദുബായ് കൗഡറിൽ എത്തി കൺക്ഷൻ കൊച്ചി to ദുബൈ ജിദ്ദ ആണ് അവർ പറഞ്ഞു ദുബൈ വരയെ പോകു ഇത് ഉംറ ടികറ്റ് ആണ് എന്ന് പറഞ്ഞു തിരിച്ച് വിട്ട് പിന്നെ അപ്പോ തന്നെ എമിറേറ്റ്സ് ബുക് ചെയ്തു യാത്ര തുടർന്നു ഇത് കമ്പനി യുടെ യോ ട്രാവൽസ് കരുടെ ഫാൾട്ട് ആണോ
@shanavaskizhakkiniyakathmo7132
Divya ആള് ആകെ മാറിയല്ലോ? സുന്ദരി ആയിട്ടുണ്ട് ട്ടോ
@sunandhasunandha4320
@sunandhasunandha4320 Год назад
കാട്ടുകോയി
@digitalsage5636
@digitalsage5636 8 месяцев назад
Mmm😋
@BijoJose-mw8zj
@BijoJose-mw8zj 4 месяца назад
Ella ethe bangy ella
@BijoJose-mw8zj
@BijoJose-mw8zj 4 месяца назад
No better old style
@manojbhadran1433
@manojbhadran1433 Год назад
Airport lounge oru video cheyyanpattumo
@rageshkrishnan5314
@rageshkrishnan5314 Год назад
Madam ഫ്ലൈറ്റിൽ tablet കൊണ്ട് പോകാൻ സാധിക്കുമോ?
@sreek283
@sreek283 26 дней назад
English ariyathavar engane enu parayamo madam
@sreek283
@sreek283 26 дней назад
Madam njnum husbandum ani pokune english samsarikan ariyila enthu cheyum
@abdusk6590
@abdusk6590 Год назад
ഇതെന്തു പറ്റി ആകെ ക്ഷീണിച്ചിരുന്നു. ഞാൻ കുറെ നാൾ ആയി വീഡിയോസ് കണ്ടിട്ട്
@gopikatg8385
@gopikatg8385 Год назад
Husband and wife pokumpol checking counteril.... Enthakillum proof enthakillum kannikanno
@varghesethomas9649
@varghesethomas9649 2 месяца назад
Madam, I booked an Air India flight SFO to Delhi Pune but my luggage was not loaded to my Bangalore to pune flight. I have a single ticket. Please advise how to get my luggage at my last destination
@sandubuhari5603
@sandubuhari5603 2 месяца назад
Iam going to jeddah mumbai to Thiruvanathapuram very diffcult for first time 24.07.24 mumbai airfort not available luggage trolley international to domestic very difficult i show video everybody taking byhand not trolley how its possible please explain
@mujeebrahman-ov7zj
@mujeebrahman-ov7zj Год назад
നിരവധി കണക്ഷൻ ഫ്ലൈറ്റിനു പോയിട്ടുണ്ടെങ്കിലും ഇപ്പോഴും ഒരുതരം ഭയമാ ഉള്ളിൽ
@shajivs1214
@shajivs1214 Год назад
Thank you for your valuable information 🌹🌹
@tessyjoseph856
@tessyjoseph856 Год назад
Hi. Divya. Flight booking cheumo?
@ananthuvayala2336
@ananthuvayala2336 Год назад
നന്ദി ഞാൻ Dubai to Chanae to TvM പോകുന്നു ലഗേജ് ഞാൻ ക്ലറ്റ്ച്ചെയ്യണമോ? Pls Answer
@DivyasAviation
@DivyasAviation Год назад
Yes, chennai yil collect cheyyam
@YOONUSVPYOONUSVP
@YOONUSVPYOONUSVP Год назад
Hai bro oru doubt undu
@ashishs8216
@ashishs8216 5 месяцев назад
Hi Mam. I'm travelling from tabuk to bangalore via dubai, my transit time is 6hrs do i need a transit visa in Dubai? Also Tabuk to Dubai flight is Flydubai, and Dubai to Bangalore is Emirates airlines, where should I collect my luggage. Plz reply.
@RemyaSabeesh-nv5bw
@RemyaSabeesh-nv5bw 4 месяца назад
Hi ഞാൻ 7-6-2024Air Arabia flight യാത്ര ചെയ്യുവാൻ പോകുവാണ് connection flight ആണ് Coimbatore to Sharjah Sharjah to Kuwait ഇവിടെ sharjahഎത്തുമ്പോൾഫ്ലൈറ്റ് മാറി കേറേണ്ടി വരുമോ
@Kelamus
@Kelamus Месяц назад
Hello layover etra time ayirunnu
@thomaskuttykuriakose
@thomaskuttykuriakose Год назад
Cok to bom bom to doh terminal same .same airline that time we need to collect check in baggage?
@user-amarYT
@user-amarYT 6 месяцев назад
I am booking a flight from Bengaluru to Frankfurt with a 3.45 hours layover in Mumbai. Same airline (vistara), but the aircrafts are different. Terminal at Mumbai is same for both. I have a few doubts. This is my first international flight travel. 1. Will the baggage be directly transferred to Franfurt once I check in at Bengaluru? 2. Where would I have to do the immigration Bengaluru or Mumbai ? 3. Is 3.45 hours enough for the transit at Mumbai ? thanks in advance..
@ashif747
@ashif747 Год назад
Transit nnu vendi mathram malayasian multiple visa adukendi vannu…thq informative video for new travelers
@charlesmanu1269
@charlesmanu1269 Год назад
Ee connection flight ✈ enthina ingane kodukkunnne chechi. Direct koduthal pore🤔njan Dubai to trivandrum ticket eduthapol.athinte idakku Qatar touch aayirinnu.ath enthina angane cheyunathu mikka air lines um 😌
@jjj9507
@jjj9507 Год назад
ഒരു ഉദാഹരണം പറയാം.. നിങ്ങൾ അബുദാബി എയർപ്പോർട്ടിൽനിന്ന് അബുദാബിയുടെ നാഷണൽ കരിയർ ആയ Etihad Airways ൽ ഇന്ത്യയിലേക്ക് പോകുകയാണെങ്കിൽ ആ ഫൈ്ളൈറ്റ് നേരെ ഇടക്ക് സ്റ്റോപ്പൊന്നും ഇല്ലാതെ നേരെ ഇന്ത്യയിൽ Land ചെയ്യും..ഇനി ഇതേ അബുദാബിയിൽനിന്നോ ദുബൈയിൽ നിന്നോ Qatar airways ൽ ഇന്ത്യയിലേക്ക് പോകുകയാണെങ്കിൽ ആ ഫ്ളൈറ്റ് അവരുടെ ഹബ്ബ് ആയ ഖത്തർ എയർപ്പോർട്ടിൽ ഇറങ്ങിയതിനുശേഷമേ ഇന്ത്യയിലേക്ക് യാത്ര തുടരൂ.. നേരെ മറിച്ച് ഇന്ത്യയിലെ എയർലൈൻ കമ്പനികളായ ഏതെങ്കിലും ഫ്ളൈറ്റിലാണ് നിങ്ങൾ വിദേശത്തുനിന്ന് യാത്ര ചെയ്യുന്നതെങ്കിൽ അത് നേരെ ഇടക്ക് സ്റ്റോപ്പൊന്നുമില്ലാതെ ഇന്ത്യയിൽ ലാന്റെ് ചെയ്യും.. (അപൂർവ്വം ചില ഫ്ളൈറ്റുകൾക്ക് മറ്റു എയർപ്പോർട്ടുകളിൽ കണക്ഷൻ ഉണ്ടാവാറുണ്ട്) അതായത് നിങ്ങൾ വിദേശത്ത് നിന്ന് നിങ്ങളുടെ നാട്ടിലേക്കുവരുമ്പോൾ ഏത് രാജ്യത്തിന്റെ ഫ്ളൈറ്റിലാണോ വരുന്നത് ആ രാജ്യത്ത് കണക്ഷൻ ചെയ്തതിനുശേഷമേ നിങ്ങളുടെ Destination ലേക്ക് അടുത്ത ഫ്ളൈറ്റ് പോകുകയുള്ളൂ.
@sadiquetm3790
@sadiquetm3790 10 месяцев назад
ente oru frands kanada mumbai pokunnu. faamiliyodoppam kunjine cherkkanam. kunjine cherkkan pattunnilla. avide aarengilum undo helpu cheyyaan pattunnavar. Air kanada and saudi airline.
@suhailcs4368
@suhailcs4368 10 месяцев назад
Connection flightil kooduthal time undenkil nammude rajyathinte airport annel purathu pokam
@shanibshanu9789
@shanibshanu9789 Год назад
Connection aanenkil aa airportil immigration undaakumo
@shanibshanu9789
@shanibshanu9789 Год назад
Hlo parayumo
@hasanfarook9449
@hasanfarook9449 Год назад
ഹായ് ദിവ്യ എവിടെയായിരുന്നു കുറേക്കാലം ആളാകെ മാറിയിട്ടുണ്ടല്ലോ🌹🌹🌹❤
@Jobinboon
@Jobinboon Год назад
o i need a transit visa in German Munich Franz Josef Strauss airport cok-DOH (2.35 Layover) DOH to munich german / layover time 5.20 to MLA MALTA -min-- plz let me know
@vandanamenon655
@vandanamenon655 5 месяцев назад
Mam.... Emirates connection flight is after 19 hrs to US from Dubai... Can you please put a video on this 🥰
@sathianps1139
@sathianps1139 Год назад
ആദ്യ ലൈക്‌ എന്റേത് 🌹🌹
@aneeshbalan3990
@aneeshbalan3990 Год назад
അടുത്ത ആഴ്ച നാട്ടിലേക്ക് കണക്ഷൻ ഫ്ലൈറ്റ് വഴി പോകുകയാണ്. Muscat- kochi- trivandrum. ഇൻഡിഗോ എയർലൈൻസ് . എനിക്ക് ഈ യാത്ര കൊച്ചിയിൽ അവസാനിപ്പിച്ചു ലഗേജ് തിരികെ എടുത്ത് എയർപോർട്ടിന് പുറത്തിറങ്ങാൻ സാധിക്കുമോ??? (ഡയറക്ട് ഫ്ലൈറ്റ് നിരക്ക് ഇരട്ടി ആയതിനാലാണ് കണക്ഷൻ ഫ്ലൈറ്റ് എടുത്തത്)
@sadiqmanzoort1962
@sadiqmanzoort1962 Год назад
എനിക്കും ഈ doubts ഉണ്ട്. .. Dubai to tvm 1100 DH Dubai -tvm -trichy 500 DH യാത്ര പകുതിൽ ഇറങ്ങാൻ പറ്റുമോ
@DivyasAviation
@DivyasAviation Год назад
You can anytime cancel your flight, if you don’t wish to travel.
@aneeshbalan3990
@aneeshbalan3990 Год назад
@@DivyasAviation muscat- cochi terminal 3. Cochi - tvm terminal 1. അവർ ലഗേജ് ഡയറക്ട് ആയിട്ടല്ലെ transfer ചെയ്യുന്നത്. അങ്ങനെയാണെങ്കിൽ കൊച്ചിയിൽ വെച്ച് ലഗേജ് തിരികെ ലഭിക്കാൻ ആരെയാണ് സമീപിക്കേണ്ടത്.
@muhammedilyas.k3565
@muhammedilyas.k3565 6 месяцев назад
Kannur to Malaysia ticket nokkumbol concting flight anu kanikkunath pakshe athu innu rathri 10:00 kku eduthal chennai l anu irangan kanikkunath Avidde ninnu ekadhesham 20 manikkurinu shesham anu adutha flight angane varumbol nammude stay nammal thane nokkendi varumo
@90sCafe-q5f
@90sCafe-q5f 6 месяцев назад
Bangaluru to Auckland connection varunnath Sydney aaa, appo transist visa vendi varumo
@annammanelson4230
@annammanelson4230 Год назад
Chechi oru karyam chodhikate . Ippo nammal aboard povumbo Dubai connection anengil namuk airportil ninnu puratherangan pattumo
@muhammedap2389
@muhammedap2389 Год назад
ഞാൻ ഇതിഹാദ് കണെക്ഷൻ ഫ്ലൈറ്റ് എടുത്തു qatar to abhudhabi, abhudhabi to bombay. ഞാൻ അബുദാബിയിൽ ഇറങ്ങിയാൽ എമ്മിഗ്രേഷനും ചെക്കിനും കഴിഞു എയർപോർട്ടിൽ ഇരിക്കണോ അബുദാബിയിൽ 15layover ഉണ്ട് first time കണക്ഷൻ ഫ്ലൈറ്റ് ആണ്. സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു
@bindurajan4551
@bindurajan4551 8 месяцев назад
Same flight, same route enganeya poyath, laguage avar thane tranfer cheyuo? Abhudhabi ethiyal ethokeya proceedures, security checking and immigration undo? Help me please first time travel
Далее
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.
Обменялись песнями с POLI
00:18
Просмотров 110 тыс.
БЕЛКА ЗВОНИТ ДРУГУ#cat
00:20
Просмотров 870 тыс.