Тёмный
No video :(

വെറും 490 രൂപ മാത്രം 👌👌👌 

Colours Trendz
Подписаться 523 тыс.
Просмотров 21 тыс.
50% 1

colourstrendz.in/
Visit our site for online purchase and to know the available stocks
✅𝗡𝗲𝘄 𝗔𝗿𝗿𝗶𝘃𝗮𝗹𝘀:
colourstrendz....
colourstrendz....
✅𝐖𝐡𝐚𝐭𝐬𝐀𝐩𝐩 𝐎𝐫𝐝𝐞𝐫✅
WhatsApp :8089030777 (wa.me/91808903...)
WhatsApp :8089215777 (wa.me/91808921...)
WhatsApp :8089075777 (wa.me/91808907...)
WhatsApp :7736310777 (wa.me/91773631...)
WhatsApp :8089073777 (wa.me/91808907...)
WhatsApp :8089020777 (wa.me/91808902...)
WhatsApp :8129110777 (wa.me/91812911...)
WhatsApp :8136810777 (wa.me/91813681...)
WhatsApp :7736510777 (wa.me/91773651...)
WhatsApp :8129702600 (wa.me/91812970...)
WhatsApp :8089421777 (wa.me/91808942...)
WhatsApp :8089453777 (wa.me/91808945...)
WhatsApp :8089410777 (wa.me/91808941...)
✅𝐊𝐚𝐥𝐞𝐞𝐬 𝐓𝐫𝐞𝐧𝐝𝐳
/ @kaleestrendz1989
✅𝗣𝗥𝗢𝗗𝗨𝗖𝗧 𝗟𝗜𝗡𝗞𝗦✅
For Georgette High Collar Necked Puff Sleeved Frock Kurti(499/-)
*www.colourstre...
*www.colourstre...
*www.colourstre...
*www.colourstre...
For Cotton Casual Wear Slitted Kurti(490/-)
*www.colourstre...
*www.colourstre...
*www.colourstre...
*www.colourstre...
For Semi Silk Unstitched Churidar Material(1255/-)
*www.colourstre...
*www.colourstre...
*www.colourstre...
For Vichithra Silk Sequence Worked Churidar Set(999/-)
*www.colourstre...
*www.colourstre...
*www.colourstre...
*www.colourstre...
📞Contacts Customer Support (Call Only):
Call : +91 9567210777 (wa.me/91956721...)
📞GiveAway Contact (Call / WhatsApp):
Call/ WhatsApp : +91 812949 8777 (wa.me/91812949 8777)
📪 Colours
Suvarna Jubilee Shopping Complex,
North of Devi Temple,
Cherthala, Alappzuha, Kerala, INDIA
PIN: 688524

Опубликовано:

 

11 июн 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 186   
@ayshathfouziya1238
@ayshathfouziya1238 Год назад
ഇത്രയും മനോഹരമായ കളക്ഷനുകളുമായി ആണ് നമ്മുടെ നിഷ ടീച്ചർ വരുന്നത് എല്ലാം ഒന്നിനൊന്ന് മെച്ചം ഓരോ ദിവസവും ഒന്നിലധികം കളക്ഷനുകൾ ആർക്കും വാങ്ങാൻ കഴിയുന്ന മിതമായ നിരക്കിൽ 🥰🥰🥰🥰
@ColoursTrendz
@ColoursTrendz Год назад
Thank you
@thasni4081
@thasni4081 Год назад
എന്നും പുതുമയും വ്യത്യസ്തയുമായ ഡിസൈനും പാറ്റേണ്സും കൊണ്ടുവന്നു കേരളമാകെ കളർഫുള്ളും ട്രെൻടിയും ആക്കിയ colours ഒരു സംഭവം തന്നെ. നിങ്ങളുടെ കൂട്ടായ പ്രവർത്തനം ഇനിയും ഉയരങ്ങളിൽ എത്തെട്ടെ എന്ന് പ്രാർത്ഥനയോടെ 🥰🥰🥰🥰
@ColoursTrendz
@ColoursTrendz Год назад
Thank you
@jyothimadhu1036
@jyothimadhu1036 Год назад
ഇവിടെ റെയിഞ്ച് ഇല്ലാത്ത കാരണം ഒന്നും കാണാൻ പറ്റുന്നില്ല എന്നാലും ഞാൻ കാണുന്നുണ്ട് എനിക്ക് ഭയങ്കര ഇഷ്ടമാണ് അവതരണം സൂപ്പർ ആണ് പറയുന്ന ആളും
@rajithapramod824
@rajithapramod824 Год назад
ഇന്നലെ റേഞ്ചിന്റെ കാരണങ്ങൾ കൊണ്ട് പിന്നെ ഇന്നലെ ചില തിരക്കുകൾ മൂലം വീഡിയോ കാണാൻ പറ്റിയില്ല ഇന്ന് ഇപ്പോഴാണ് കാണുന്നത് ഇന്നലത്തെ കളക്ഷൻ എല്ലാം സൂപ്പർ ആയിരുന്നുഇന്നലത്തെ കളക്ഷൻ എല്ലാം സൂപ്പർ ആയിരുന്നു എന്നും വീഡിയോയിൽ കാണിക്കുന്ന ചുരിദാർ മെറ്റീരിയൽസ് ഒന്നും പറയാനില്ല ഓരോ പാറ്റേണും ഒന്നിനൊന്നു മെച്ചം അടിപൊളി മെറ്റീരിയൽ മാത്രമല്ല കുർത്തീസും അടിപൊളിയാണ് ഏത് കളറിലും ഏത് പാറ്റേണിലും നിഷ ചേച്ചിക്ക് സൂപ്പർ ആണ്
@ColoursTrendz
@ColoursTrendz Год назад
Thank you
@dhanya.rajesh9612
@dhanya.rajesh9612 Год назад
ചേച്ചിക്ക് ഏത് dress ഇട്ടാലും അടിപൊളിയാണ് 👍🏻
@ColoursTrendz
@ColoursTrendz Год назад
❤️
@jinivelayudhan2097
@jinivelayudhan2097 Год назад
Adipoli Verity collections especially frock kurthi❤❤❤
@diludinu621
@diludinu621 Год назад
മറ്റുള്ള വരിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിൽപ്രേക്ഷക മനം കീഴടക്കിയ colours ടീം .. എന്നും പുതുമയും വ്യത്യസ്തവുമായ ഡിസൈന് കളും നിറ കൂട്ടുകളും അടിപൊളി കളക്ഷൻസ് കളും ofaru കളും ❤ giwa way യും കൊണ്ട് colours ൻ്റെഓരോ വീഡിയോ യും ഞങൾ പ്രേക്ഷകർ കത്തിരികുന്നതാണ്...
@ColoursTrendz
@ColoursTrendz Год назад
❤️❤️❤️
@bijisubin7398
@bijisubin7398 Год назад
ഏറ്റവും മനോഹരമായ കളക്ഷൻസുകൾ ❤️❤️ ഇന്നത്തെ കളക്ഷനുകൾ സൂപ്പർ വെറൈറ്റി മോഡൽ 😍😍 ഇത്രയും വിലക്കുറവിൽ ഇത്രയും ട്രെൻഡിയും മനോഹരവും എല്ലാവരെയും ആകർഷിക്കുന്ന രീതിയിലും കൊണ്ടുവരാൻ കളേഴ്സിന് മാത്രമേ കഴിയൂ എന്നത് ഇന്നത്തെ വീഡിയോ കാണുന്നവർക്കെല്ലാം മനസ്സിലാവുന്ന കാര്യമാണ് ❤️❤️ ഇതൊക്കെ തന്നെയാണ് നമ്മൾ കളേഴ്സിൽ നിന്നും പ്രതീക്ഷിക്കുന്നത്🥰 നമ്മുടെ പ്രതീക്ഷകൾക്ക് മങ്ങൽ വരുത്താതെ കളേഴ്സ് ഒന്നും നമ്മൾക്കൊപ്പം😍😍
@ColoursTrendz
@ColoursTrendz Год назад
Thank you
@Ishaan_S_Krishna
@Ishaan_S_Krishna Год назад
Organza യില്‍ വന്ന frock type kurti ആണ് ഒരുപാട് ഇഷ്ടമായത്😍🥰 simple ആണ് എന്നാൽ, ഒരു elegant & party wear look ഉം നൽകുന്നൂ🥰😍 Vichitra silks -ല്‍ വന്ന 3 piece set ശെരിക്കും worth ആണ്😍🥰 അതും stiched🫢🤗 അടിപൊളി attractive colours ഉം🥰😍 Unstiched Churidhar material & daily wear cotton kurtis അത്രയ്ക്ക് ഇഷ്ടമായില്ല, salwar ന്റെ yolk design കൊള്ളാം😍🥰
@ColoursTrendz
@ColoursTrendz Год назад
Thank you ❣️
@remasuresh5119
@remasuresh5119 Год назад
Hi🥰 super collections 💕💞💕 vichithra silk top bottom & duppatta set എവിടെ 🤔കൂടുതൽ colour ൽ restock ചെയ്യണേ 🙏
@annsoni2448
@annsoni2448 Год назад
Yennathwyum pole innum adipoli, variety collectionsum aaye nammude Colouts Trendz vannirikunnathu.... Ellavareyum oru pole santhoshipikunnu..... ❤️❤️❤️
@ColoursTrendz
@ColoursTrendz Год назад
Thank you
@sinimolabraham1458
@sinimolabraham1458 Год назад
മെറ്റീരിയൽ അടിപൊളി. നല്ല സൂപ്പർ work. എല്ലാം നല്ല colour. Kurtis എല്ലാം അടിപൊളി. ചെറിയ വിലയ്ക്ക് ഇത്രയും ഭംഗിയുള്ള ഡ്രസ്സ്‌ തരാൻ colours ന് മാത്രെ പറ്റു. എംബ്രോയ്ഡറി വർക്ക്‌ നല്ല ഭംഗിയുണ്ട്.
@ColoursTrendz
@ColoursTrendz Год назад
Thank you
@varadaraj14
@varadaraj14 Год назад
Casual wear style kurthis simple and perfect office wear aanu.. full set collection also nice as usual
@ColoursTrendz
@ColoursTrendz Год назад
Thank you
@rajasreenair6519
@rajasreenair6519 Год назад
Manasinu inagunathum beautiful colours ilu Manu colours enum dress collection kondu varunathu. Kazhinja 2.5 yrs aayi ennum colours nammude koode und. Nokuvanengil almost Ella dayum undavum new collection. Otta day polum undavilla video illathe. Ithrayum consistent aayum customersinte Ella concerns um address cheyyuna vere aarum thanne illa RU-vid il.. Such a good team colours trendz .❤❤❤❤❤❤
@ColoursTrendz
@ColoursTrendz Год назад
Thank you
@rajithahareesh1575
@rajithahareesh1575 Год назад
Ethoru pennum aninjorungan ishtapedunnaval thanne aayirikuim.. dressing athil ettavum important thanneyanu...athinu ettavum mikachath ethrayum vilakuravil colours nalkumpole pne anthinu madikanm... colour penmanasarinju nalkunna vasthra varnavismayam ... affordable pricel ethrayum bhangiyulla collections nalkunna colours teaminu big salute🙏🏻🙏🏻❤❤❤❤
@ColoursTrendz
@ColoursTrendz Год назад
Thank you
@sbvlogt.v.m7460
@sbvlogt.v.m7460 Год назад
ഇന്നും കസ്റ്റമേഴ്സിനെ ഞെട്ടിക്കുന്ന തരത്തിലുള്ള വെറൈറ്റി മോഡൽ കുർത്തികളുടെ പെരുമഴയായി എത്തിയിരിക്കുകയാണ് നിഷ ചേച്ചിയും കളേഴ്സ് ടീമും. ഇന്നത്തെ എല്ലാ കൂർത്തികളും അടിപൊളി യാണ്.1285nte ചുരിദാർ മെറ്റീരിയൽ സെറ്റ് സൂപ്പർ ❤❤999nte ചുരിദാർ സെറ്റ് beautiful ഇത്രയും വിലക്കുറവിൽ.കളറുകൾ അതിലും അടിപൊളി.499nte kurthiyum 👌👌.കോട്ടൻkurthi 👌👌
@ColoursTrendz
@ColoursTrendz Год назад
Thank you
@sbvlogt.v.m7460
@sbvlogt.v.m7460 Год назад
​@@ColoursTrendz ❤
@bijikuriyedathkb1794
@bijikuriyedathkb1794 Год назад
Super collections adutha വിഡിയോ യ്ക്കായി കാത്തിരിക്കുന്നു
@Anuranjith118
@Anuranjith118 Год назад
പുതുമയും വ്യത്യസ്തവുമായി അടിപൊളി കളക്ഷൻസ്. ഇന്നത്തെ എല്ലാ കളക്ഷനുകളും വരെ മനോഹരവും ഏറ്റവും വിലകുറവുമാണ്. ചുരിദാർ സെറ്റ് സൂപ്പർ. വിജിത്ര സിൽകിന്റെ ചുരിദാർ സെറ്റ് അടിപൊളി. ആരെയും പെട്ടെന്ന് ആകർഷിക്കുന്ന വിധത്തിലുള്ള മനോഹരമായ നിറങ്ങൾ. Duppatta സൂപ്പർ ഇത്രയും കുറഞ്ഞ വിലക്ക് കിട്ടുന്നത് ഞങ്ങളുടെ ഭാഗ്യമാണ്. ഓർഗാൻസാ ഫ്രോക് കുർത്തി വളരെ മനോഹരമായിരിക്കുന്നു. ഒരു പാർട്ടി ലെവൽ ലൂക്ക് ഉണ്ട്. ലാസ്റ്റ് മോഡൽ ശരിക്കും ലക്കി ആണ്.
@ColoursTrendz
@ColoursTrendz Год назад
❤️
@anjuss7825
@anjuss7825 Год назад
ഞാൻ ഒരു ദിവസം ഫോൺ എടുത്തു fb on ആക്കി ,നല്ല സുന്ദരിയായ ഒരു ചേച്ചി കുർത്തികളുടെ details ശരിക്കും വിശദീകരിക്കുന്നു. ഇത് കേട്ടപ്പോൾ ഒരു ആകാംഷ വീഡിയോ full കണ്ടൂ. പേജ് ഓപ്പൺ ചെയ്ത് follow ചെയ്തു. എന്നും 1.30 നുള്ള വീഡിയോ കാണാൻ തുടങ്ങി. Live കാണാൻ തുടങ്ങി. Livil പറയുന്ന comment കേട്ടപ്പോൾ ഒന്ന് വാങ്ങി പരീക്ഷിക്കാം എന്ന് കരുതി വാങ്ങി. 2 വർഷമായി ആ ഡ്രസ്സ് ഉപയോഗിക്കുന്നു. അതും മാസത്തിൽ ഒരു തവണ എങ്കിലും. സത്യം പറയട്ടെ coloursil നിന്നും ഡ്രസ്സ് വാങ്ങി ആർക്കും ക്യാഷ് നഷ്ടമാകില്ല. വിശ്വസിച്ച് വാങ്ങാം.
@ColoursTrendz
@ColoursTrendz Год назад
Thank you
@vaisyanhouse4643
@vaisyanhouse4643 Год назад
എന്നത്തേയും പോലെ ഇന്നും super കളക്ഷൻ. ഈ വിസ്മയം തീർക്കാൻ നിങ്ങൾ എടുക്കുന്ന effort എത്രത്തോളമെന്ന് മനസ്സിലാവുന്നുണ്ട്. അതിന് colours ടീമിനെ എത്ര അഭിനന്ദിച്ചാലും madhiysvilla
@ColoursTrendz
@ColoursTrendz Год назад
Thank you
@soumyasaji8215
@soumyasaji8215 Год назад
Variety paterns എല്ലാം super ആയിട്ടുണ്ട് ചുരിദാർ material work അടിപൊളി,cotton rayon dailywear super ready to wear നല്ല കളറുകളിൽ എല്ലാം affordable rate ❤
@ColoursTrendz
@ColoursTrendz Год назад
Thank you
@RenjithV-xu5dd
@RenjithV-xu5dd Год назад
Full set patterns really worth buy. All collections are affordable.. colour chart is superb ❤❤❤
@ColoursTrendz
@ColoursTrendz Год назад
Thank you
@arjunaer4627
@arjunaer4627 Год назад
Chechi innathe collections pwolichutta.... nalla rasindu ellam kaanan georgette and oraganza collections iniyum include cheytholutta athu adipwoliyaayi
@ColoursTrendz
@ColoursTrendz Год назад
We will try
@athulyaleon5739
@athulyaleon5739 Год назад
Super collections,chechi organsa material sleeve lining vechu cheyyumo
@ColoursTrendz
@ColoursTrendz Год назад
Thank you
@nandasworld2022
@nandasworld2022 Год назад
എല്ലാം trendy collection aanu. customer service is better than other online shopping.
@ColoursTrendz
@ColoursTrendz Год назад
❤️❤️❤️
@blackberry4468
@blackberry4468 Год назад
Variety ആയിട്ടുള്ള model aanu ഓരോ kurthis..🥰🥰 നല്ല ഭംഗിയുള്ള colour combination..🥰🥰 oro ദിവസത്തെയും collectionu vendi കാത്തിരിക്കുന്നു..super colours team 👍👍
@ColoursTrendz
@ColoursTrendz Год назад
Thank you
@sharmyasebastian3881
@sharmyasebastian3881 Год назад
Wow super collections 👍👍👍 allam onninonu beautiful anetooo 😍.georgette handwork kurtis amazing 👏. 480 yude kurthi verity model anu valare eshtayi ♥️georgette handwork kurtiyude design nalla bhangiyundu 💖 churidar materials te works super 👌.... allam affordable price il konduvarunna colors nu thanks 🙏🙏🙏
@ColoursTrendz
@ColoursTrendz Год назад
Thank you
@sajanisabu5131
@sajanisabu5131 Год назад
എല്ലാം സൂപ്പർകളറാണല്ലോ മാo . സുന്ദരിയായിട്ടുണ്ട് എല്ലാ (ഡസിലും . അടിപൊളി സിലക്ഷൻസ്
@nirn8802
@nirn8802 Год назад
Froc😢k kurthy black soldout
@minishaji2031
@minishaji2031 Год назад
❤ Hai Teacher Kurti setകൊള്ളാം. 999 ന്റെ Kuri കിടിലം തന്നെ ഈ വിലക് ശെരിക്കും worth ആണ് നല്ല കളറും 490 ന്റെ sitted കൂർത്തി യുടെ മെറ്റീരിയൽ കണ്ടാൽ അറിയാം. നല്ല കളേഴ്സും❤❤❤❤
@ColoursTrendz
@ColoursTrendz Год назад
Thank you
@renjinibiju3674
@renjinibiju3674 Год назад
Pls restock vichitra silks
@ColoursTrendz
@ColoursTrendz Год назад
We will try
@shivada26
@shivada26 Год назад
അടിപൊളി കളക്ഷന്സ്സുമായി കളർസ് ട്രെൻഡ്‌സ്... ട്രെൻഡി കളക്ഷൻസ് ന്യായമായ വിലയിൽക്വാളിറ്റിയോടെ ഞങ്ങളിലേക്ക് സ്നേഹത്തോടെ എത്തിക്കുന്ന കളർസ് ട്രെൻഡ്സ്നു ഒരായിരം സ്നേഹം അറിയിക്കുന്നു.. 🥰
@ColoursTrendz
@ColoursTrendz Год назад
Thank you
@meenub3257
@meenub3257 Год назад
Beautiful collection
@ColoursTrendz
@ColoursTrendz Год назад
Thank you
@sheenaantony5397
@sheenaantony5397 Год назад
Lovely collection
@preejasusan6218
@preejasusan6218 Год назад
All the four patterns of today's collections are gorgeous 😍😍😍 Beautiful material sets with cute works and colours.. Very lovely three piece sets.. It's really worthy for that price.. The frock Kurtis with high neck organza are really stylish and affordable too.. The casual wear Kurtis are also very nice... Altogether a fantastic collections again and worthy shopping 😍😍😍😍😘😘😘😘
@ColoursTrendz
@ColoursTrendz Год назад
Thank you
@DevasiaTD
@DevasiaTD Год назад
Super & trendy collections frock kurti super ആയിട്ടുണ്ട് നല്ലൊരു neck patern,cotton rayon kurti അടിപൊളി variety neck അതിലും ചെയ്തിരിക്കുന്നത് ചുരിദാർ material നല്ല work ഉം കളറുകളും ആണ് 🥰
@ColoursTrendz
@ColoursTrendz Год назад
Thank you
@user-sm1cm8bo4r
@user-sm1cm8bo4r Год назад
ഇന്നും പൊളിച്ചു🎉🎉🎉
@ColoursTrendz
@ColoursTrendz Год назад
Thank you
@navamism4312
@navamism4312 Год назад
Uchhakathe videoyile collections free shipping aakkanam
@abhinavt4529
@abhinavt4529 Год назад
അടിപൊളി കളക്ഷനുമായി നമ്മുടെ മുന്നിൽ വന്ന് കൊതിപ്പിച്ചു പോകുന്ന നിഷ ചേച്ചി... രക്ഷയില്ല സംഭവം സൂപ്പർ 👍🏻👌🏻🥰
@ColoursTrendz
@ColoursTrendz Год назад
Thank you
@sudhahashini6556
@sudhahashini6556 Год назад
Four different patterns of kurtis collections r amazing & super colours 👌 🌹
@ColoursTrendz
@ColoursTrendz Год назад
Thank you
@nalininalinibabu-fs9cf
@nalininalinibabu-fs9cf Год назад
Net shall ulla metterial konduvarumo
@ColoursTrendz
@ColoursTrendz Год назад
We will try
@user-ed1ju1zl2p
@user-ed1ju1zl2p Год назад
Ellam super, colours afhilum super 👌
@ColoursTrendz
@ColoursTrendz Год назад
Thank you
@sajithakh5229
@sajithakh5229 Год назад
Super 999yil 3xl kondu varumo vijithra silk super
@ColoursTrendz
@ColoursTrendz Год назад
We will try
@monisha.mmohandas246
@monisha.mmohandas246 Год назад
Last kurti പൊളി look 👌👌👌ഒരുപാട് ഇഷ്ടപ്പെട്ടു.. കുറച്ചു colours കൂടി ഉൾപ്പെടുത്താമായിരുന്നു...
@narendranathlachu2459
@narendranathlachu2459 Год назад
Koodthal quantity kond varan nokoo,,half hour aavunnthaninu munp thanne stock out aaknallo
@ColoursTrendz
@ColoursTrendz Год назад
Nalla quantity il Anu mam konduvannath. Fast moving items ayath konde pettannu sold out ayath ane
@betsyjojo3645
@betsyjojo3645 Год назад
Vichithra silk set restock cheyyumo plzzz🙏🙏🥰🥰🥰🥰
@ColoursTrendz
@ColoursTrendz Год назад
We will try
@sujaelsageorge4836
@sujaelsageorge4836 Год назад
കമ്മൽ 👍😃
@shainysvlog207
@shainysvlog207 Год назад
Hai ❤ennuvannirikunna items ellam 👌👌👌ellarkum eshpedunna paterns athum affordable price sherikum oro dhivasam chellum thorum colors jettichukondirikkukayanu❤❤❤
@ColoursTrendz
@ColoursTrendz Год назад
Thank you
@bindumc1850
@bindumc1850 Год назад
999 ന്റെ കിട്ടിയില്ല 😭പ്ലീസ് റീസ്റ്റോക്ക് ചെയ്യുമോ
@ColoursTrendz
@ColoursTrendz Год назад
We will try
@minumariam88
@minumariam88 Год назад
Fascinating collection!!!!Day by day trendy and stylish sets! Waiting for the collection everyday so that at least we can see the new trend even if u are not buying it❣️🤌🏻✨🖤
@ColoursTrendz
@ColoursTrendz Год назад
Thank you
@minumariam88
@minumariam88 Год назад
@@ColoursTrendz 💙💙💙
@jyothimadhu1036
@jyothimadhu1036 Год назад
സൂപ്പർ ❤❤❤ collection
@ColoursTrendz
@ColoursTrendz Год назад
Thank you
@Arjunhero2024
@Arjunhero2024 Год назад
Daily affordable rate il wonderfull collections aayi ethunna Nisha chechi Kum colours num big hai
@ColoursTrendz
@ColoursTrendz Год назад
Thank you
@nyzanasaji6263
@nyzanasaji6263 Год назад
BEAUTIFUL
@anumurali7015
@anumurali7015 Год назад
Please restock top bottom dupatta set
@ColoursTrendz
@ColoursTrendz Год назад
We will try
@RinyKK
@RinyKK Год назад
Today's collections super👌👌👌
@ColoursTrendz
@ColoursTrendz Год назад
Thank you
@subhas1891
@subhas1891 Год назад
Super collection
@ColoursTrendz
@ColoursTrendz Год назад
Thank you
@vishnupriyaut7582
@vishnupriyaut7582 Год назад
Geoget organza kurthi pls restock
@ColoursTrendz
@ColoursTrendz Год назад
We will try
@athiragk9201
@athiragk9201 Год назад
Veraty collection and quality is very good ❤
@ColoursTrendz
@ColoursTrendz Год назад
Thank you
@beenatv6004
@beenatv6004 Год назад
Churidar set sold out aanallo
@shobhanar1025
@shobhanar1025 Год назад
Cotton rayon kurti super
@ColoursTrendz
@ColoursTrendz Год назад
Thank you
@SunilKumar-kh9gz
@SunilKumar-kh9gz Год назад
Manohara Maya collections enthu bhangiya Kanan athupole price anengilo valare kuravum❤ellam kidu collections onninonnu mecham ready to wear kurthy adipoli e priceil coloursil allathe mattengum kittilla.thanks colours trendz engane adipoli collections kondu varunnathinu
@ColoursTrendz
@ColoursTrendz Год назад
Thank you
@AbhaydevDev-pd1st
@AbhaydevDev-pd1st Год назад
ഇന്നത്തെ Vichithra Silk churidar set, Georget frock Kurti യും സൂപ്പർ ആണ്. വിലയും കുറവ്. New ഫാഷൻ. പൊളിച്ചു 🥰🥰🙏🏻
@ColoursTrendz
@ColoursTrendz Год назад
Thank you
@thomasjiji264
@thomasjiji264 Год назад
Nishaji super collections...999 collection pls pls restock.include bottle green if possible
@ColoursTrendz
@ColoursTrendz Год назад
We will try
@divyat5612
@divyat5612 Год назад
Nalla bhangiyulla collections❤ready to wear polichu ❤first blue order cheythu❤❤ affordable pricum um.499 ente kurthy um superb chechiyude makkalku 2 ennam order cheythu .ennale reels vannathu muthal kathurikkarunnu order cheyyan 1.15 ayaposhe nokiyirikkarunnu.order cheyyan miss avathe 3 um kitti ❤materialum rayon cotton um super .ella collection um polichu❤L ❤❤U Eni onam alle varunnathu ethu pole ready to wear kurthy affordable price il enum kooduthal beautiful ayulla collections kondu varu chechi njangal kathirikum❤
@ColoursTrendz
@ColoursTrendz Год назад
Thank you
@sobharaju2577
@sobharaju2577 Год назад
എല്ലാം അടിപൊളി ആയിട്ടുണ്ട്
@ColoursTrendz
@ColoursTrendz Год назад
Thank you
@balukripa1539
@balukripa1539 Год назад
Chechi super selectionsss
@ColoursTrendz
@ColoursTrendz Год назад
Thank you
@noelraju9785
@noelraju9785 Год назад
Marvelous ❤🎉
@ColoursTrendz
@ColoursTrendz Год назад
Thank you
@vinu9044
@vinu9044 Год назад
999 kurti & frock kurti restock cheyyumo
@ColoursTrendz
@ColoursTrendz Год назад
We will try
@anuabraham7372
@anuabraham7372 Год назад
My order is cancelled and amount is debited from bank..Kindly refund the amount.
@ColoursTrendz
@ColoursTrendz Год назад
Your amount refunded within 7 working days
@bindhu3345
@bindhu3345 Год назад
Beautiful
@ColoursTrendz
@ColoursTrendz Год назад
❤️❤️❤️
@aju8146
@aju8146 Год назад
Frok kurti restock cheyyumo
@ColoursTrendz
@ColoursTrendz Год назад
We will try
@lathanithyanandan7530
@lathanithyanandan7530 Год назад
Hello good srlection
@ColoursTrendz
@ColoursTrendz Год назад
Thank you
@aswathyks8131
@aswathyks8131 Год назад
Black restock cheyyamo
@ColoursTrendz
@ColoursTrendz Год назад
We will try
@priyasanthosh5896
@priyasanthosh5896 Год назад
വന്നല്ലോ നിഷചേച്ചി വീണ്ടും affordable prizil നമ്മളെ കൊതിപ്പിക്കാനായി. ഇത്രയും നല്ല കളക്ഷൻസ് ഇത്രയും വിലക്കുറവിൽ മറ്റെങ്ങും നമുക്ക് കിട്ടുകയില്ല. ♥️♥️♥️👍👍👍
@girly3382
@girly3382 Год назад
Athey MSG ayachal reply polum tarila ... Ini athava reply tannal out of stock..ithrem vilakurav ... orikalum kittukayumila ..
@ColoursTrendz
@ColoursTrendz Год назад
Thank you
@utubelifestyle
@utubelifestyle Год назад
Hi chechi adipoli collections.. njan vagarudea .. stitching adipoli anea
@TheDreamofReality690
@TheDreamofReality690 Год назад
beautiful ❤❤
@sujanv1551
@sujanv1551 Год назад
Frock kurthi sold out. Pls restock
@ColoursTrendz
@ColoursTrendz Год назад
We will try
@tinumaryphilip258
@tinumaryphilip258 Год назад
Ready to wear ഉം georgette top ഉം അടിപൊളി. ❤😍
@ColoursTrendz
@ColoursTrendz Год назад
Thank you
@gayathrihaneesh7574
@gayathrihaneesh7574 Год назад
499 nte restock ചെയ്യുമോ
@ColoursTrendz
@ColoursTrendz Год назад
We will try
@kailasmahesh5541
@kailasmahesh5541 Год назад
Chechi 3 xl konduvarmo😩😩😩
@ColoursTrendz
@ColoursTrendz Год назад
We will try
@aswathyachu4331
@aswathyachu4331 Год назад
എങ്ങനെയാണ് colours trendz ന് ഇത്രയും വിലക്കുറവിൽ quality Products offer ചെയ്യാൻ കഴിയുന്നത്. വീഡിയോയിൽ കാണിക്കുന്ന ഓരോ top ഉം ഞാൻ ഇട്ടാൽ എങ്ങനെ ഉണ്ടാവും എന്ന് സങ്കൽപ്പിച്ചു നോക്കുന്നതാണ് എൻ്റെ main hobbie😅. ഇതുവരെ Parchase ചെയ്ത എല്ലാ കുർത്തിയും അടിപൊളി ആയിരുന്നു❤. ഇനിയും Colours trendz ആ quality maintain ചെയ്യണം.wish you all the best 👍💯
@ColoursTrendz
@ColoursTrendz Год назад
Thank you
@TheDreamofReality690
@TheDreamofReality690 Год назад
ഈ വീഡിയോ വന്നപ്പോൾ തന്നെ വാട്സാപ്പിൽ കോൺടാക്ട് ചെയ്തിട്ട് ആരും റിപ്ലൈ തന്നില്ല
@ColoursTrendz
@ColoursTrendz Год назад
Orupad msg ullath kondane reply kittan delay akunnath. Ee products website lum upload cheythirunnu
@arifakhalid4335
@arifakhalid4335 Год назад
4 നല്ല ഭംഗിയുള്ള അടിപൊളി കളക്ഷനുമായി വീണ്ടും കളേഴ്സ് വന്നിരിക്കുന്നു❤അൺസ്റ്റിച്ചിട് ചുരിദാർ മെറ്റീരിയൽ❣️❣️ ഓർഗൻസയിൽ😊😊നല്ല 3 കളർച്ചാർട്ട്❤❤റെഡി റ്റൂ വെയർ❣️❣️ 999 ന് നല്ല അടിപൊളി കളക്ഷനുകൾ❣️❣️ ഡെയിലി വെയർ കുർത്തികൾ എല്ലാം മനോഹര൦☺️✨ എല്ലാം ഒന്നിനൊന്നു മെച്ച൦😊
@ColoursTrendz
@ColoursTrendz Год назад
Thank you
@sand7232
@sand7232 Год назад
Siteil കാണുന്നില്ല..😢
@ColoursTrendz
@ColoursTrendz Год назад
Sold out
@sharanyasaruu9040
@sharanyasaruu9040 Год назад
എല്ലാം spr items 🎉🎉❤
@ColoursTrendz
@ColoursTrendz Год назад
Thank you
@chaithanyahkumar3153
@chaithanyahkumar3153 Год назад
999 ന്റെ 3xl കൊണ്ട് വരൂ...pls
@ColoursTrendz
@ColoursTrendz Год назад
We will try
@anilchandran9590
@anilchandran9590 Год назад
nice
@ColoursTrendz
@ColoursTrendz Год назад
Thank you
@sheenaantony5397
@sheenaantony5397 Год назад
4
@sheenakp7495
@sheenakp7495 Год назад
എനിക്ക് ടോപ് കിട്ടി നല്ല ഇഷ്ടം ആയി
@ColoursTrendz
@ColoursTrendz Год назад
Thank you
@sunandak3497
@sunandak3497 Год назад
Choooooooooppppeeerrr🥰🥰🥰🥰🥰🥰🥰🥰
@ColoursTrendz
@ColoursTrendz Год назад
❤️
@Ns_vlogs77755
@Ns_vlogs77755 Год назад
Good👍
@anjuvishnudathans3929
@anjuvishnudathans3929 Год назад
3xl കൊണ്ട് വരോ
@ColoursTrendz
@ColoursTrendz Год назад
We will try
@revathyts7431
@revathyts7431 Год назад
നല്ല കളക്ഷൻ കൊണ്ട് വരുമ്പോൾ കുറച്ചു ക്വാണ്ടിറ്റി കൂടെ കൊണ്ട് വരണം വീഡിയോ വന്ന ഉടൻ ചോദിച്ചാലും സ്റ്റോക്ക് ഔട്ട്‌ പ്ലീസ് add more quantity product
@ColoursTrendz
@ColoursTrendz Год назад
Athyavasyam nalla quantity il Anu products konduvarunnath fast moving items ayath konde pettannu sold out akunnath
@sindhurajan6892
@sindhurajan6892 Год назад
Adipoli ❤
@ColoursTrendz
@ColoursTrendz Год назад
Thank you
@reshmipnair3649
@reshmipnair3649 Год назад
❤❤❤
@ColoursTrendz
@ColoursTrendz Год назад
❤️
@lathanithyanandan7530
@lathanithyanandan7530 Год назад
👌👌👌👌
@ColoursTrendz
@ColoursTrendz Год назад
❤️
@shijinaninosh3131
@shijinaninosh3131 Год назад
❤❤🎉🎉😊
@ColoursTrendz
@ColoursTrendz Год назад
❤️
@sumayyamuneer2522
@sumayyamuneer2522 Год назад
🥰
@user-cj4kk5pj1l
@user-cj4kk5pj1l Год назад
@ranjinisanthosh4355
@ranjinisanthosh4355 Год назад
Super collection
Далее