വളിയന് വസീഫ് : വിവരം കെട്ടവരെ കൈ പിടിച്ചുയർത്തി ആസ്ഥാനമണ്ടന്മാരാക്കി വളർത്തുന്ന ഈ പാർട്ടി ചെറുപ്പക്കാരെ ഇത്രയും കരുതൽ നൽകി വളർത്തുന്നത് എല്ലാവര്ക്കും മാതൃകയാണ് ,
എന്റെ പൊന്നു മാധ്യമ ങ്ങ ളെ. ഈ വസീഫ്. ആർഷോ. സജീഷ്. ഇങ്ങനെ കുറെ പേരുണ്ട്. ഇവരെ യൊന്നും ചർച്ച ക്ക് വിളിക്കരുത്.. കേട്ടിരിക്കാൻ പറ്റാത്ത ത് കൊണ്ടാണ്.. സഖാക്കൾ മാന്യ മായി പെരുമാറുന്ന വരില്ലേ.. അവരെ ആരെയെങ്കിലും വിളിക്കണ മെ ന്ന് വിനീതമായി അപേക്ഷിക്കുന്നു..
പോലീസ് പിടിച്ചു കൊണ്ട് പോവുന്ന വികാലങ്ങനെ പുറകിൽ വന്നു ചവിട്ടുന്നത് ലോകം മുഴുവൻ കണ്ടിട്ടും വസീഫ് ന്യായീകരിക്കുന്നു. നാട്ടുകാർ എല്ലാം കാണുന്നുണ്ട്. വികാലങ്ങനെ അടിച്ചാൽ കേസ് വേറെയാണെന്നു വസീഫിനു അറിയാമോ.
ഈ ശബ്ദ മലിനീകരണ ചർച്ചകൾ കൊണ്ട് ആർക്കെന്തു പ്രയോജനം. മാധ്യമ പ്രവർത്തനം ഇങ്ങനെ ആണോ. ഒരാൾ ബ്യൂട്ടി പാർലറിൽ പോയി ഒരുങ്ങി വന്നു ചുറ്റും ഉള്ള മൂന്നു നാല് ആളുകൾ ക്കെതിരെ വെറുതെ കലപില കൂടുന്നു
എണ്ണിയാൽ തീരാത്ത കേസിലെ പിടി കിട്ടാപ്പു ള്ളി അന്തസ്സായി നാട്ടിൽ കൂടി നടക്കുന്നു എങ്കിൽ ഇവിടുത്തെ പോലീസ് സംവിധാനം ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കോടതി യെയും ഇവർ പറ്റിക്കുകയാണ്
Everybody have their own interest. Vaseef also have your own parliamentary interest. People will attached if they get a change. Genuine party should not give chance to attach you. After doing all bad things how can you expect non attach. Where is leftist in Kerala. Why Pinu Going to only to Capitalist country America. Why Commis not asking him not to go to America. If got power Pinu will make Kerala North Korea. Unable to do because this party have only 30% peoples share in Kerala.