Тёмный

വെറുതെ അല്ല വസീഫ് തോറ്റത് 🤣 

ABC TROLLS
Подписаться 34 тыс.
Просмотров 112 тыс.
50% 1

വെറുതെ അല്ല വസീഫ് തോറ്റത് 🤣#troll #vaseef #cpimtroll #newsdebatetroll #smruthyparuthikad #vaseeftroll
#newstroll #newsdebatetroll #cpimtroll #ldftroll #vvseef #malappuram

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 188   
@aliasvarghese4619
@aliasvarghese4619 4 месяца назад
വസീഫിനു കിട്ടിയ വോട്ടിനുപോലും അർഹത ഇല്ലെന്ന് വീണ്ടും വീണ്ടും വസീഫ് തെളിയിച്ചുകൊണ്ടിരിക്കുന്നു.
@thomas249
@thomas249 4 месяца назад
വസീഫിൻ്റെ വാചകമടി കേൾക്കാനല്ല. വസീഫിന് വല്ലതും കിട്ടുന്നുണ്ടോ എന്നു അറിയാൻ മാത്രം ചർച്ച കേൾക്കുന്നു
@pradeepramuk
@pradeepramuk 4 месяца назад
Yes 😂😂😂😂
@comment6567
@comment6567 4 месяца назад
ഏതായാലും ഇവനെ മലപ്പുറത്തെ വോട്ടർമാർ വേണ്ട പോലെ കൈക്കാര്യം ചെയ്തു വിട്ടു . അളവറ്റ സന്തോഷം
@truthprevails6463
@truthprevails6463 4 месяца назад
തെരുവ് ഗുണ്ടാസംസ്ക്കാരമുള്ള വസീഫ് അവമതിപ്പ് സൃഷ്ടിക്കുന്നു.
@BB-ng2wf
@BB-ng2wf 4 месяца назад
ഇടതുകാർ ചെയ്യുമ്പോൾ ഇതെല്ലാം രക്ഷാപ്രവർത്തനം😂😂😂 പൊട്ടൻ നേതാവ്😂😂😂
@ajayakumarvannadil3461
@ajayakumarvannadil3461 4 месяца назад
ഇവനൊക്കെ വോട്ട് ചെയ്ത ജനങ്ങളെ പറഞ്ഞാ മതി ഏതായാലും ഇവൻ ജയിച്ചില്ലല്ലോ അത്രയും സമാധാനം
@shaijumampadshaiju2736
@shaijumampadshaiju2736 4 месяца назад
ഇവൻ ജയിച്ചിട്ടുണ്ടങ്കിൽ എന്താവും 😅😅😅😅
@pramodomam7553
@pramodomam7553 4 месяца назад
തോറ്റിട്ടും അഹങ്കാരത്തിന് കുറവില്ല
@Dhuriyodhanan
@Dhuriyodhanan 3 месяца назад
Ahankaaram odane theerum avante
@skumar4986
@skumar4986 4 месяца назад
വളിയന്‍ വസീഫ് : വിവരം കെട്ടവരെ കൈ പിടിച്ചുയർത്തി ആസ്ഥാനമണ്ടന്മാരാക്കി വളർത്തുന്ന ഈ പാർട്ടി ചെറുപ്പക്കാരെ ഇത്രയും കരുതൽ നൽകി വളർത്തുന്നത് എല്ലാവര്ക്കും മാതൃകയാണ് ,
@vineethg5609
@vineethg5609 4 месяца назад
ഭരണം മാറിയാ അവന്റെ അണ്ണാകിൽ ഇട്ട് പൊട്ടിക്കണം ആ മനസ്സ് കാണിക്കണം......😞😞😞😞
@asokakumarbs5147
@asokakumarbs5147 4 месяца назад
ഇവൻ എ എ റഹീമിൻറ പള്ളിക്കൂടത്തിലെ വിദ്യാര്‍ത്ഥിയാ
@jamilamalu4931
@jamilamalu4931 4 месяца назад
എന്റെ പൊന്നു മാധ്യമ ങ്ങ ളെ. ഈ വസീഫ്. ആർഷോ. സജീഷ്. ഇങ്ങനെ കുറെ പേരുണ്ട്. ഇവരെ യൊന്നും ചർച്ച ക്ക് വിളിക്കരുത്.. കേട്ടിരിക്കാൻ പറ്റാത്ത ത് കൊണ്ടാണ്.. സഖാക്കൾ മാന്യ മായി പെരുമാറുന്ന വരില്ലേ.. അവരെ ആരെയെങ്കിലും വിളിക്കണ മെ ന്ന് വിനീതമായി അപേക്ഷിക്കുന്നു..
@chandrasekharannairn9126
@chandrasekharannairn9126 3 месяца назад
Vivaravum vithyapyasamulla cpmle angangale charcheke vilike yevante yee sobhavam konda thottu thunnampadiyathe
@asokakumarbs5147
@asokakumarbs5147 3 месяца назад
ഇവൻ ആരാണ് എന്ന് മനസിലായില്ലേ?
@vijayanalakkad1332
@vijayanalakkad1332 4 месяца назад
ഇവനേയൊക്കെ ചർച്ചക്ക് വിളിക്കുന്നവരെ പറയണം.
@aliasvarghese4619
@aliasvarghese4619 4 месяца назад
മാന്യതയുടെ മുഖം കാണണമെങ്കിൽ വസീഫിന്റെ മുഖത്ത് നോക്കിയാൽ മതി .
@muhammedhaneef5683
@muhammedhaneef5683 4 месяца назад
വടീഫിനെ ചാനലുകൾ വിളിക്കാതിരിക്കുക ഒരു വിവരവും ഇല്ല വെറുതെ അല്ല തോറ്റുതൊന്നം പാടിയത്
@zubairkanarandi3836
@zubairkanarandi3836 4 месяца назад
വസീഫ് ജയിക്കാത്തത് ജനങ്ങളുടെ ഭാഗ്യം
@Siddique-dq3lo
@Siddique-dq3lo 4 месяца назад
Sathyam
@ShajiT-qm6xl
@ShajiT-qm6xl 4 месяца назад
കുറഞ്ഞ പക്ഷം ജനാധിപത്യ മര്യാദ ചർച്ചകളിൽ എങ്കിലും കാണിക്കെടോ......
@jayaprasadthalirma7157
@jayaprasadthalirma7157 4 месяца назад
ഇവന്നപ്പോലുള്ള വർ ചർച്ചക്ക് വരരുത് ജനം വെർത്തു
@rejimonck363
@rejimonck363 4 месяца назад
ഇവനെയൊക്ക ചർച്ചക്ക് വിളിക്കുന്നവരെ പറഞ്ഞാ മതി..😂
@prasanthkottaparambilangad9833
@prasanthkottaparambilangad9833 4 месяца назад
Ah അസ്സലായി മെഴുകുന്നുണ്ടല്ലോ വസീഫ്😂 mp പോയിട്ട് ഒരു വാർഡ് മെമ്പർ ആകാൻ പോലും ഇനി ഇവന് കഴിയില്ല, അത്രക്ക് വിഷമാണ് ഇവൻ എന്ന് എല്ലാവരും തിരിച്ചറിഞ്ഞു....
@aliasvarghese4619
@aliasvarghese4619 4 месяца назад
പോലീസ് പിടിച്ചു കൊണ്ട് പോവുന്ന വികാലങ്ങനെ പുറകിൽ വന്നു ചവിട്ടുന്നത് ലോകം മുഴുവൻ കണ്ടിട്ടും വസീഫ് ന്യായീകരിക്കുന്നു. നാട്ടുകാർ എല്ലാം കാണുന്നുണ്ട്. വികാലങ്ങനെ അടിച്ചാൽ കേസ് വേറെയാണെന്നു വസീഫിനു അറിയാമോ.
@sherlyjolly2324
@sherlyjolly2324 4 месяца назад
കെ റെയിൽ കുറ്റി നാട്ടി സമയത്ത് സിപിഎം പോലീസ് ചെയ്തത് അതി ഭീകരം ആയിരുന്നു.
@varghesepa2162
@varghesepa2162 4 месяца назад
കമ്മി വിമുക്ത കേരളം സുന്ദരകേരളം. വികസിത കേരളം
@Dhuriyodhanan
@Dhuriyodhanan 3 месяца назад
Sathyam. Andhamkammi muktha Keralam adhi vidhooramalla
@sasikalabalasubramaniam828
@sasikalabalasubramaniam828 4 месяца назад
Smrithi ,ക്ക് എന്ത് മയം വസീഫ് സംസാരിക്കുന്പോൾ! സന്ദീപ് വാര്യർ ആയിരുന്നെകിൽ കാണാമായിരുന്നു😂
@gazzaliip8683
@gazzaliip8683 4 месяца назад
എന്തിനാ അമ്മാവാ എന്നെ തല്ലുന്നത്. ഞാൻ നന്നാവാൻ പോണില ഈ വിവരമില്ലാത്തവനെയൊന്നും ചർചക്ക് വിളിക്കരുത് CPMൽ ഇപ്പോഴും തലക്ക് വെളിവുള്ളവരുണ്ട്
@abrahamambrose562
@abrahamambrose562 4 месяца назад
അതാണ് അവൻറെ വീട്ടിലെ സൽക്കാരം
@pushpalasurendran263
@pushpalasurendran263 3 месяца назад
😂😂😂😂smruthy u r bang on 😂😂😂😂😂ur awsome ✨️ 😍 👌 😀 😎
@CHANDRANTC-b4u
@CHANDRANTC-b4u 3 месяца назад
ദൈവത്തെ ഓർത്തു വസീബിനെ എല്ലാ ചർച്ചയ്ക്കും വിളിക്കണം എങ്കിലേ കമ്യൂണിസം എന്ന രോഗം ഇവിടുന്നു വിട്ടുപോകു 😂😂😂😂😂😂😂
@AbdulMojid-fq5ub
@AbdulMojid-fq5ub 4 месяца назад
Vasef..tende..changalaedaan..neramayi
@Asref-yk7yd
@Asref-yk7yd 4 месяца назад
ഇവൻ തോറ്റത് നന്നായി അല്ലെങ്കിൽ പിണറായി ക്ക് മറ്റൊരു പിൻഗാമി..
@PvkAboobacker
@PvkAboobacker 3 месяца назад
വസീഫെ മിണ്ടാണ്ടിരുന്നോ വിവേകമുള്ള ജനാഥയാണ് വാസീഫെ
@PvkAboobacker
@PvkAboobacker 3 месяца назад
അദ്ദേഹം കടന്നു വന്നിട്ടെന്തുണ്ടായി വസീഫെ നിങ്ങൾ സമരിക്കാറില്ലേ വിശ്ലീഫെ
@anilkumarariyallur2760
@anilkumarariyallur2760 4 месяца назад
സ്‌മൃതി യെ കിട്ടിയ വല്ലപ്പൂസുന്ന 😉തത് 😂😂😂😂😂
@PvkAboobacker
@PvkAboobacker 3 месяца назад
മലപ്പുറത്തു ഇവനെ തോൽപ്പിച്ച മലപ്പുറത്തെ ജനതക്ക് നന്ദി
@bss4622
@bss4622 4 месяца назад
Vallaaatha tholikatti Thanne vaseefkkaaa....Ithrem Cheythittum ath samadikathe
@ClaraTom-z1z
@ClaraTom-z1z Месяц назад
ഇവനെപോലത്തെ വിവരം കെട്ടവൻ മാരെ ചർച്ചക്ക് വിളിക്കതിരിക്കുക.
@SanthoshMp-b4n
@SanthoshMp-b4n 4 месяца назад
ഈ ശബ്ദ മലിനീകരണ ചർച്ചകൾ കൊണ്ട് ആർക്കെന്തു പ്രയോജനം. മാധ്യമ പ്രവർത്തനം ഇങ്ങനെ ആണോ. ഒരാൾ ബ്യൂട്ടി പാർലറിൽ പോയി ഒരുങ്ങി വന്നു ചുറ്റും ഉള്ള മൂന്നു നാല് ആളുകൾ ക്കെതിരെ വെറുതെ കലപില കൂടുന്നു
@Prakashkumar-vi2ix
@Prakashkumar-vi2ix 4 месяца назад
Vaseef മഹാ മോശമായി
@muralidharannair769
@muralidharannair769 4 месяца назад
എണ്ണിയാൽ തീരാത്ത കേസിലെ പിടി കിട്ടാപ്പു ള്ളി അന്തസ്സായി നാട്ടിൽ കൂടി നടക്കുന്നു എങ്കിൽ ഇവിടുത്തെ പോലീസ് സംവിധാനം ഉടച്ചു വാർക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു കോടതി യെയും ഇവർ പറ്റിക്കുകയാണ്
@SojiAbraham-e4s
@SojiAbraham-e4s 4 месяца назад
In democracy, black flag is a mean to show recent/ protest, if some CM cannot face it, sit at home... simple
@ajithkmj0483
@ajithkmj0483 2 месяца назад
അതുകൊണ്ടാണ് മലപ്പുറത്ത് 8 നിലയിൽ പൊട്ടിയത്
@jeevane.s4025
@jeevane.s4025 4 месяца назад
Vaseefe.........😂😂😂😂😂😂😂😂😂😂😂🎉
@Shanthakumari-l5m
@Shanthakumari-l5m 3 месяца назад
ഇവനെ എവിടന്ന് വിളിച്ചോണ്ട് വന്നു
@dilavumt3230
@dilavumt3230 4 месяца назад
KAMMI SUPPORTER SMRITHY ....GOT ENOUGH FROM CPM
@sarathkumar197
@sarathkumar197 4 месяца назад
ദയവ്ചെയ്ത് ഇവനെചർച്ചക്ക് വിളിക്കരുത്. ഒരുബോധവും, വിവരവും ഇല്ലാത്തവൻ. ആർക്കെങ്കിലും ഒന്ന്മുഖത്ത് തലോടാൻതോന്നും 😡
@Shanthakumari-l5m
@Shanthakumari-l5m 3 месяца назад
കള്ളങ്ങൾ സത്യ മാക്കാനുള്ള വെപ്രാളമാ
@HarishKumar-hx1lo
@HarishKumar-hx1lo 4 месяца назад
😂😂😂
@ambiliambili4478
@ambiliambili4478 4 месяца назад
വാസിബ്. ഒരുപാടു തള്ളാതെ. ചെടി ചട്ടികൊണ്ട് തലയ്ക്കു അടിച്ചത് നല്ലകാര്യം തന്നേ.. ഗവർണക്കു അതിനുള്ള ധൈര്യം ഒണ്ട്..
@shajimathew8007
@shajimathew8007 4 месяца назад
Why is anyone called this? I studied Mcom pottan !
@pradeepkumar5249
@pradeepkumar5249 3 месяца назад
വളീഫ്തോറ്റത് ആ വോട്ടർമാരുടെ ഭാഗ്യം
@raghavankaimal1161
@raghavankaimal1161 3 месяца назад
പാർട്ടിവക്താവാണെന്നാണ് ഭാവം ഫൂ,,,,,,ഇവനൊക്കെയാണ് പാർട്ടിയെ ന്നാക്കാൻ ഇറങ്ങിയിരിക്കുന്നത് പുതിയ അവതാരങ്ങൾ
@eldhothomas4693
@eldhothomas4693 4 месяца назад
അരി എത്ര?? പയറ് അഞ്ഞാഴി
@johnymj5612
@johnymj5612 4 месяца назад
ഏതാണ് ഈ സഖാപ്പി?
@akhilr5736
@akhilr5736 4 месяца назад
Election le thollkum ennu paranje malsaricha waseef 😂
@pazhamayudeputhuma4206
@pazhamayudeputhuma4206 3 месяца назад
ഇവൻ തോറ്റത് നന്നായി
@LaluTt-kv5ww
@LaluTt-kv5ww 4 месяца назад
ഇവൻ ഒരു 10 ലക്ഷം വോട്ടിന് തോൽക്കാൻ യോഗ്യൻ🤣
@MuralidharanKaringhat
@MuralidharanKaringhat 3 месяца назад
Ji Modiji
@achuoffline5356
@achuoffline5356 4 месяца назад
Sudaappi chaghaav Vaseef👽💀
@basheervalappil334
@basheervalappil334 4 месяца назад
Pinarayiude adima vaseef enitt poda
@qwertyuiop9284
@qwertyuiop9284 3 месяца назад
ഈനാംപേച്ചിക്ക് മരപ്പട്ടിയിലുണ്ടായവൻ്റെ സ്വാഭാവമാണ് വസീഫിന് .
@rajanpk6466
@rajanpk6466 4 месяца назад
വികലങ്കൻ എടുത്തു ചാടി വാളീഫിന്റെ കണ്ടുപിടുത്തം
@renjitlouis9186
@renjitlouis9186 4 месяца назад
Next governmentil Enthu prayanam k tto
@ramachandrankn8408
@ramachandrankn8408 4 месяца назад
Ee Vasefine pole ulla vivaram illaathavare enthinu charchakku vilikkunnu?
@rathnakaranthoovayil7146
@rathnakaranthoovayil7146 3 месяца назад
കല്ലെറിയും എന്ന് പറഞ്ഞിട്ടില്ലെങ്കിലും ഷൂ ഏറിയും എന്ന് പറയേണ്ടിയിരുന്നു. വസീഫ്
@sasidharannairs9452
@sasidharannairs9452 3 месяца назад
നല്ല തൊലിക്കട്ടി
@theindiapress
@theindiapress 3 месяца назад
Antham kammi 😂
@ranjithravi1946
@ranjithravi1946 4 месяца назад
Ulupp lesham venam vasseeef
@jaisonouseph8928
@jaisonouseph8928 4 месяца назад
ജിഫാതി
@mohammedvkmohammedvk8019
@mohammedvkmohammedvk8019 3 месяца назад
ഈ തേഡു റൈറ്റ് വസീപ്പിനെ പോലെയുള്ളവരെ ചർച്ചക്ക് വിളിക്കരുത്. പ്ലീസ്
@RajuKP-cj7eq
@RajuKP-cj7eq 4 месяца назад
പതിരും നെല്ലും വേർതിരിചെടുക്കാനുതകുന്ന നല്ല മെഷിനാണ്. ഈ ചാനൽ ചർച്ചകൾ
@PrabhakaranChellappan-fc6cp
@PrabhakaranChellappan-fc6cp 4 месяца назад
Vveramkettavan
@abhijithabhijith114
@abhijithabhijith114 4 месяца назад
Paid work
@sajimathew4371
@sajimathew4371 4 месяца назад
Vasif Taliban
@mmabdulkhadar8333
@mmabdulkhadar8333 4 месяца назад
പിണറായി പോകുമ്പോൾ 100 കാർ ഉണ്ട് 👍🙏😊
@satishnarekkat613
@satishnarekkat613 3 месяца назад
If it's a BJP spokesman Smrithy will leave him. ? Paratta avatharaka .
@MercyThoms
@MercyThoms 3 месяца назад
വ്സപ്പ്പേ നിയര് e
@rajanunni-po9zi
@rajanunni-po9zi 4 месяца назад
Nunaparayunnavan kastam😂
@ClaraTom-z1z
@ClaraTom-z1z Месяц назад
ചേട്ടകൾക്കൂണ്ടായവർ ചേട്ടേറ്റത്തരെ കാണിക്കൂ
@Shiju.eShiju.e-um5ue
@Shiju.eShiju.e-um5ue 4 месяца назад
Evante ummaye paranjamathi..
@sulthanunni4702
@sulthanunni4702 4 месяца назад
😂😂😂 ഇവൻ്റ നോളജ്...
@MuralidharanKaringhat
@MuralidharanKaringhat 3 месяца назад
Next cm from BJP in kerala
@aliasvarghese4619
@aliasvarghese4619 4 месяца назад
Everybody have their own interest. Vaseef also have your own parliamentary interest. People will attached if they get a change. Genuine party should not give chance to attach you. After doing all bad things how can you expect non attach. Where is leftist in Kerala. Why Pinu Going to only to Capitalist country America. Why Commis not asking him not to go to America. If got power Pinu will make Kerala North Korea. Unable to do because this party have only 30% peoples share in Kerala.
@mmabdulkhadar8333
@mmabdulkhadar8333 4 месяца назад
സിപിഎം മുക്ത കേരളം 🙏
@PrabhakaranChellappan-fc6cp
@PrabhakaranChellappan-fc6cp 4 месяца назад
Vasaif. Maddah
@shaijumampadshaiju2736
@shaijumampadshaiju2736 4 месяца назад
ഇവൻ ഏതാ അടിച്ചത്
@sunnyphilip5729
@sunnyphilip5729 4 месяца назад
അയ്യോ, പരിശുദ്ധന്മാരുടെ കൂട്ടമാണല്ലോ സിപിഎം...
@mmabdulkhadar8333
@mmabdulkhadar8333 4 месяца назад
ഇവൻ റേഡിയോ ആണോ 😄😄😄😄😄😄😄😄😄😄😄😄😄😄😄നിങ്ങൾ ആണ് കേരളത്തിലെ ജനങ്ങൾളെ കൊള്ള അടിച്ചവർ 🙏
@LinogeorgeLinogeorge-yw2bm
@LinogeorgeLinogeorge-yw2bm 4 месяца назад
ഈ......ഷ്ടം പോലെ 🤣🤣🤣 a
@moidukv1972
@moidukv1972 4 месяца назад
Vaseef ninne oke charchaku ayakunna oru partiyude avastha
@gigireliant
@gigireliant 4 месяца назад
mindathiriyada thottu thunnam padiyavane...
@moosakarthakandi9991
@moosakarthakandi9991 4 месяца назад
Andina. Andina Egan nadakunnad
@ClaraTom-z1z
@ClaraTom-z1z Месяц назад
അവൻ ഭൂലോക ചേട്ടായ
@vimalkumar-os1ui
@vimalkumar-os1ui 4 месяца назад
അടിമകൾ
@faisalm4318
@faisalm4318 3 месяца назад
വസീഫ് 🤭🤭🤭
@jesdasanjesdasan2729
@jesdasanjesdasan2729 3 месяца назад
ബഷീർ വെറും തൊട്ടി ആണെന്ന് തോന്നുന്നു
@ajeeshkunju
@ajeeshkunju 4 месяца назад
vaseefe,ninne,jenangalkku,manasilayeda,
@mssaithalvi2533
@mssaithalvi2533 4 месяца назад
അതെന്തിനാടാപന്നി ഇവിടെ ഇപ്പൊ പറഞ്ഞത് വാസീഫെ
@rashidkalliyath8043
@rashidkalliyath8043 4 месяца назад
വസീഫ് പച്ചപൊട്ടന..
@tomjose4272
@tomjose4272 4 месяца назад
Potten marude party. Rahim,Vasim same family.
@dhaneeshdas9916
@dhaneeshdas9916 4 месяца назад
🌷റൻ കമ്മി
@pradeepkumarakgood685
@pradeepkumarakgood685 3 месяца назад
വാളീഫ്
Далее
А вы знали что металл тонет?
00:32