Тёмный

വെറുതേ പണം കളയണോ????????  

KERALA MECHANIC (Sabin salim)
Подписаться 232 тыс.
Просмотров 171 тыс.
50% 1

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 722   
@afizeansari6731
@afizeansari6731 3 года назад
താങ്കൾക്കൊന്നും വേറെ പണിയില്ലെ,, ഇത്തരം OBD ഒക്കെ സാധാരണ വർക്ക്ഷോപ്പുകൾ വർഷങളായ്‌ ഉപയോഗിക്കുന്നുണ്ട്‌, ഇനി ഈ വീഡിയോ ഒക്കെ ഇട്ട്‌ കാണിച്ചിട്ട്‌ കസ്റ്റമർ ഇത്‌ വാങ്ങി പല തവണ ഹിസ്റ്ററി ഡിലീറ്റ്‌ ചെയ്തിട്ട്‌ വർക്ക്ഷോപ്പിൽ വരും ,, അപ്പൊ എങ്ങനെ കംപ്ലൈന്റ്‌ ചെക്ക്‌ ചെയ്യും ,,
@KERALAMECHANIC
@KERALAMECHANIC 3 года назад
Verey oru paniyum ellaaaa bro
@fayyasmansoor3366
@fayyasmansoor3366 3 года назад
വെറുതെ സബിനിക്കയെ ചൊറിഞ്ഞിട്ട് എന്തു കാര്യം ?,OBD നോക്കിട്ട് ആണോ പണിയെടുത്ത് കൊടുക്കേണ്ടത് നിങ്ങളെ എങ്ങനെ വിശ്വസിച്ചു വണ്ടി ഏൽപ്പിക്കും
@spknair
@spknair 3 года назад
@@fayyasmansoor3366 സബിൻ അടക്കം എല്ലാവരും ഇങ്ങനെ തന്നെയാണ് ഫാൾട്ട് റീഡിങ് നടത്തുന്നത്. വാണിങ് ക്ലിയർ ചെയ്ത് വർക്ക് ഷോപ്പിൽ പോയാൽ താങ്കളുടെ വണ്ടിക്ക് ഉള്ള പ്രശ്നം എന്ത് എന്ന് അറിയാൻ സാധിക്കില്ല. ഈ കമന്റ് പിൻ ചെയ്ത് വെച്ചത് നന്നായി.
@ROYS011
@ROYS011 3 года назад
സാറിനെ പോലെ എല്ലാം അറിയുന്നവര്‍ക്ക് വേണ്ടിയല്ല.. ഇതേ കുറിച്ച് അറിയാന്‍ പാടില്ലാത്ത.. അറിയാൻ ആഗ്രഹിക്കുന്ന ഒരുപാട്‌ പേര്‌ ഉണ്ട്. അവര്‍ക്ക്‌ വേണ്ടിയാണ് sabin വീഡിയോ ഇടുന്നത്. 🎉 🎉 🎉 🎉 🎉 🎉 🎉 🎉
@autoteam8719
@autoteam8719 3 года назад
Afize... ഇദ്ദേഹം പറയുന്നത് ചില വാഹനങ്ങളിൽ പണിയെടുത്ത് കഴിയുമ്പോൾ cluster ൽ warning light വരാറുണ്ട് അങ്ങനെയുള്ള അവസരത്തിൽ scanningചെയ്ത് DTC കളഞ്ഞ് ലൈറ്റ് അണക്കാൻ ഉള്ള ചിലവ് കുറഞ്ഞ ഒരു മാർഗ്ഗം ആയിട്ട് ഇത്തരത്തിലുള്ള ടൂൾ അദ്ദേഹം ഉപയോഗിക്കുന്നു . മറ്റ് വർക് ഷോപ്പ്കാർക്കും വാഹന ഉടമകൾക്കും ഈ ഉപകരണം വാങ്ങി എളുപ്പത്തിൽ warnings lights നീക്കം ചെയ്യാം . നല്ലത് ... ഇദ്ദേഹത്തിന് cludter ൽ വരുന്ന warning lights നിസ്സാരം . ഇത് കാണുന്ന വാഹന ഉടമകൾ തീർച്ചയായും സന്തോഷിക്കും ഇത്രയേ ഉള്ളൂ വാഹനത്തിലെ ഇലട്രോണിക്സ് ... വീഡിയോ കണ്ടാൽ ആർക്കും മനസിലാകുമല്ലോ . ഇത്രയും ചെറിയ കാര്യമാണ് വർക്ക്ഷോപ്പ് ക്കാരും കമ്പനിക്കാരും കൂടി വലിയ സംഭവമാക്കി പറഞ്ഞ് വച്ചിരിക്കുന്നത് . ഇതോട് കൂടി നിങ്ങള് തീർന്നു ഉഡായിപ്പ് പണിക്കാരെ. പ്രത്യേകിച്ച് ഒരു scanner ഉം കൊണ്ട് workshop കൾ കയറി ഇറങ്ങി scanning ന് അന്യായ കാശ് വാങ്ങുന്ന കൂട്ടരൊക്കെ . അഭിനന്ദനങ്ങൾ വാഹന പ്രേമികളുടെ സ്വന്തം കേരള മെക്കാനിക്കിന് .
@itsme1938
@itsme1938 3 года назад
ഒരു മിന്നായം പോലെ ബെവ്ക്യു😂
@samadkka820
@samadkka820 3 года назад
സത്യം സത്യം ,ഇങ്ങിനെ തുറന്ന് പറയാനും ഒരു നല്ല മനസ്സ് വേണം Tnx
@malluelement3988
@malluelement3988 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-LvA1BxKpDBU.html
@sandeepk7361
@sandeepk7361 3 года назад
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@rafeekkoduvayakkal3598
@rafeekkoduvayakkal3598 3 года назад
@@sandeepk7361 maruti alto 2006 Support
@anoopmathew753
@anoopmathew753 3 года назад
BevQ App kandavar like adikku :p
@JitheshNs
@JitheshNs 3 года назад
ആരും അധികം പറയാൻ മടിക്കുന്ന മെക്കാനിക് രഹസ്യങ്ങൾ തുറന്നു പറയുന്ന താങ്കൾ അടിപൊളി ആണ് 👍😄🎊
@arjunkraghav
@arjunkraghav 3 года назад
Malayali develope chytha oru scaning tool und,amazonil "scan-d" search chytha mathi,ellaverkum simple aittu use cheyam,nammale polathe normal car ownersinu nalla upakaram ann scan-D,and avare customer care department valare helpful ann,ente Volkswagen poloyil njan use cheyarund
@ntk1824
@ntk1824 3 года назад
വളരെനല്ലഉപദേശങ്ങൾതന്നതിന്അഭിനന്ദനങ്ങൾ M. L . P. ത്ത്നിന്നും
@KERALAMECHANIC
@KERALAMECHANIC 3 года назад
😍
@Dashamuulam
@Dashamuulam 3 года назад
വളരെ imformative ആയ video❤️
@rahulm3188
@rahulm3188 3 года назад
എങ്ങനെ ഉള്ള ലോക്കൽ scanners ഉപയോഗിക്കുന്നത് ecm നു നല്ലതല്ല short ആകാൻ ചാൻസ് ഉണ്ട്
@sureshkeshavannamboothiri8068
@sureshkeshavannamboothiri8068 2 года назад
നാനോ കാര് നന്നാക്കാൻ അറിയാവുന്ന സമർത്ഥരും സത്യസന്ധരുമായ മെക്കാനിക് കളെ ഒന്ന് പരിചയപ്പെടുത്തി തരുമോ.ആയിരം രൂപയുടെ സാധനം മാറ്റുവാൻ 4000 രൂപ വരെ ചിലവാക്കി മഹാകളിപീ രാണ് മിക്ക മോട്ടോ ഷോപ്പുകളും പ്രത്യേകിച്ച് ചെറിയ വണ്ടിക്ക് മേലെ ടയർ തേയ്മാനം ഒഴിവാക്കി തരാം എന്ന് പറഞ്ഞ് 7000 രൂപ കൊള്ളയടിച്ചു യാതൊരു പ്രയോജനമില്ലാതെ ടയർ വീണ്ടും കഴിഞ്ഞുപോയി തേഞ്ഞു കോഴിക്കോട്ടെ ഒരു പുതിയ വർഷോപ്പിൽ ആണ് വൻ കളിപ്പിച്ചു
@ROYS011
@ROYS011 3 года назад
ആരും തന്നെ പറഞ്ഞ്‌ തരാത്ത വിവരങ്ങള്‍. Best of luck. 🎉 🎉
@jibyjohn6184
@jibyjohn6184 2 года назад
Contact cheyanulla number tharumo
@ANILKUMAR-wy3xb
@ANILKUMAR-wy3xb 3 года назад
ഇത് കസ്റ്റമർ ക്ക് സ്വന്തമായി ചെയാൻ പറ്റുമോ?
@KERALAMECHANIC
@KERALAMECHANIC 3 года назад
Yes
@sandeepk7361
@sandeepk7361 3 года назад
High quality adapter. Good customer support (hindi,malayalam,english,tamil) 24*7 personal support www.amazon.in/dp/B08NGB1YH2/ref=cm_sw_r_cp_apa_fabc_EJKNTJ0TQG2SZ7CQM33K
@shibugopalan2487
@shibugopalan2487 3 года назад
Sabin bai thangalugde no tharumo
@muhammadnabeel75
@muhammadnabeel75 3 года назад
ആയുസും ആരോഗ്യവും അള്ളാ സലിംക്കക്ക് നൽകട്ടെ
@KERALAMECHANIC
@KERALAMECHANIC 3 года назад
😍😍😘
@AbdulSalam-zx6hy
@AbdulSalam-zx6hy 3 года назад
Aameen 🤲
@jafarkhantoolsland6963
@jafarkhantoolsland6963 3 года назад
ആമീൻ
@faizfahadvlogs589
@faizfahadvlogs589 3 года назад
Ammeen
@monjathis1820
@monjathis1820 3 года назад
ആമീൻ
@merinsfreetimes.2571
@merinsfreetimes.2571 2 года назад
എൻ്റെ വാഹനം Swift zxi ആണ് speedometer display problem വന്നപ്പോൾ. വർക്ക്ഷോപ്പിൽ നോക്കിച്ചു വീട്ടിൽ വന്നപ്പോൾ എയർ ബാഗ് സിംപ ൽ കാണിക്കുന്നു അത് എന്തായിരിക്കും
@KERALAMECHANIC
@KERALAMECHANIC 2 года назад
Plz cheack with scaner
@anilnavarang4445
@anilnavarang4445 2 года назад
സ്കോർപിയോ ഓൾഡ് മോഡൽ എങ്ങനെ ആണ് ഇതു യൂസ് ചെയ്യുന്നത് ഭായ് എവിടെ ആണ് കുത്തേണ്ടത് obd spot എവിടെ ആണ്
@KERALAMECHANIC
@KERALAMECHANIC 2 года назад
Which type engine
@noufalraaz1797
@noufalraaz1797 2 года назад
എന്റെ അടുത് Maruthi Suzuki 2008 model swift ആണ് അതിൽ OBD 2 tool (ELM 327)ഞാൻ online വാങ്ങി Bluetooth connection കിട്ടുന്നില്ല app (torque,infocar) connection try ചെയുമ്പോൾ unable to connect എന്ന് വരും
@ഹരിവരാസനം-ത4ദ
സംഗതി ഓക്കേ ഇത്രയും ചാർജ് കുറഞ്ഞു ഫോൺ ഉപയോഗിക്കാതെ ഇരിക്കാൻ ശ്രെമിച്ചാൽ കുറച്ചൂടെ ലൈഫ് കിട്ടും ഫോണിന് ഒരു അഭിപ്രായം പറഞ്ഞു എന്നെ ഉള്ളു 🤘🏻🤘🏻
@KERALAMECHANIC
@KERALAMECHANIC Год назад
Thank u dear
@സത്യംപറയട്ടെ
OBD Tool Maruthi 800 ല്‍ വര്‍ക്ക് ചെയ്യുമോ
@KERALAMECHANIC
@KERALAMECHANIC 2 года назад
Illaaa
@manuabraham7391
@manuabraham7391 2 года назад
ചേട്ടന്റ നമ്പർ ഒന്ന് തരാമോ
@shanid3882
@shanid3882 3 года назад
നിഷ്കളങ്കമായി സംസാരിക്കുന്ന നല്ലൊരു മനുഷ്യൻ sabin kka 😍
@bijurajponneth442
@bijurajponneth442 Год назад
ഫോൺ നമ്പർ കിട്ടുമോ?
@horcepower6953
@horcepower6953 3 года назад
വളരെ കുറച്ചു മാത്രം........ ഫാൾട് കോട് മാത്രം മാറില്ല അത് പണി ചെയ്താലേ മാറു
@KERALAMECHANIC
@KERALAMECHANIC 3 года назад
Teerchayayum.complaints repair cheyyanam
@sathyanvallippil2776
@sathyanvallippil2776 Год назад
WagonR 2010 VXI model ആണ് എന്റെ പ്രശനം ഡാഷ് ബോർഡിൽ ഫ്യൂൽ മീറ്റർ ലൈറ്റ് ഓഫ്‌ ചെയ്തു ചാവി എടുത്താലും ( blank )കത്തികൊണ്ടൊരിക്കുന്നു എന്താണ് ഇതിനു കാരണം
@KERALAMECHANIC
@KERALAMECHANIC Год назад
Electrical issu
@sathyanvallippil2776
@sathyanvallippil2776 Год назад
@@KERALAMECHANIC എന്ത് എലെക്ട്രിക്കൽ ഇഷ്യൂസ് ടെൽ മി പ്ലീസ്
@tubevlogs1909
@tubevlogs1909 Год назад
Location pls snd
@najeemnajeem625
@najeemnajeem625 2 года назад
Chetta kollathu evida
@dhanesh37
@dhanesh37 3 года назад
Cont. Nbr തരാമോ
@umernilu4528
@umernilu4528 Год назад
നിങ്ങളെ നമ്പർ തരോ
@RasmiyaRasmiya-my8hb
@RasmiyaRasmiya-my8hb 7 месяцев назад
Fiat palio ke pattoo
@quafaudiovideo
@quafaudiovideo 2 года назад
അൾട്ടോ സ്റ്റാർട്ടാക്കിയാൽ കുറച്ച് സമയം കഴിയണം പവർ സ്റ്ററിംഗ് കിട്ടാൻ അത് എന്താണ് പ്രശ്നം
@KERALAMECHANIC
@KERALAMECHANIC 2 года назад
ഇലക്ട്രിക്കൽ പ്രോബ്ലം
@spknair
@spknair 3 года назад
👍 പിന്നെ ഇപ്പൊ ബെവ്കോ ആപ്പ് വേണ്ട ട്ടോ , ഡിലീറ്റ് ചെയ്തേയ്ക്ക്😜😜
@spknair
@spknair 3 года назад
ഞാൻ മാത്രമല്ല; ഒരുപാട് കള്ള് കുടിയൻമാർ ഉണ്ടല്ലേ താഴെ ! ഇഷ്ടം പോലെ ബെവ്Q കമന്റ്സ്😂
@asokkumar9232
@asokkumar9232 3 года назад
Tsta iris നെ പറ്റി ഒരു വീഡിയോ ഇടുമോ
@KERALAMECHANIC
@KERALAMECHANIC 3 года назад
Ook
@kesavanm.p5864
@kesavanm.p5864 2 года назад
ഇത്‌ ഹോണ്ട amaze വണ്ടിയിൽ വർക്ക് ആകുമോ?
@KERALAMECHANIC
@KERALAMECHANIC 2 года назад
Yes
@praveent3813
@praveent3813 9 месяцев назад
വലിച്ച് നീട്ടല്ലെ
@noufalmanjeri163
@noufalmanjeri163 3 года назад
Gulfil ee app ok aano
@navaskolakkaden99
@navaskolakkaden99 3 года назад
Aulto യിൽ obd എവിടെയാണ് കണക്റ്റ് ചെയ്യുക???
@sijojohn5781
@sijojohn5781 3 года назад
Number plz
@themaskedman9723
@themaskedman9723 2 года назад
Obd2 കൊണ്ട് ബൈക്ക് സ്കാൻ ചെയ്യാൻ പറ്റുമോ
@KERALAMECHANIC
@KERALAMECHANIC 2 года назад
നോ
@Syedjasmin-px2pd
@Syedjasmin-px2pd 11 месяцев назад
Mahindra xylo E6 torque app not support here. Any ideas please reply.
@KERALAMECHANIC
@KERALAMECHANIC 11 месяцев назад
ചില വണ്ടികളിൽ സപ്പോർട്ട് ചെയ്യില്ല
@Miles2Go2000
@Miles2Go2000 2 года назад
ഈ scanner വച്ച് ABS sensor ഏതാണ് പോയതെന്ന് അറിയാൻ പറ്റുമോ. VW Polo
@KERALAMECHANIC
@KERALAMECHANIC 2 года назад
Illaaaa
@KERALAMECHANIC
@KERALAMECHANIC 2 года назад
Only obd
@mtech7197
@mtech7197 9 месяцев назад
thanks
@muhsinalbross1282
@muhsinalbross1282 2 года назад
എന്റെ Alto യുടെ exhaust മായി ബന്ധപ്പെട്ട സെൻസർ complaint ആണ് (OBD CHECKED) അത് ക്ലിയർ ചെയ്യേണ്ട കാര്യം ഒന്നുമില്ല എന്ന് മെക്കാനിക് പറഞ്ഞു. ക്ലിയർ ചെയ്യണമെങ്കിൽ 3000 രൂപയോളം ചെലവാകും എന്നും പറഞ്ഞു.... എനിക്കിപ്പോ ആ ചിഹ്നം നീക്കം ചെയ്യാൻ മാർഗം ഉണ്ടോ? വേറെ എന്തെങ്കിലും COMPLAINT കൂടെ വന്നാൽ നമക്ക് അത് അറിയാൻ കഴിയില്ലല്ലോ മാത്രല്ല സബിൻ ഇക്ക പറഞ്ഞ പോലെ അത് ഒരു അരോചകവും ആണ്... പറഞ്ഞു തരാമോ?
@BILLI369
@BILLI369 2 года назад
Oxygen sensor replace cheyitha mathi warning light thaney pokollum
@MuhammadYaseen-sc9wq
@MuhammadYaseen-sc9wq 6 месяцев назад
എന്തായി ബ്രോ...റെഡി ആയോ?
@sindhupg5151
@sindhupg5151 3 года назад
ഭായ് നമസ്കാരം 🙏ഒരു സംശയം ഹീറോ ഹോണ്ട cd100 ss പറ്റിയ best ഓയിൽ etha🤔 ഫിറോസ് ഭായുടെ നാനോലൂബ് ഉപയോഗിക്കാൻ വേണ്ടി, ഹോണ്ട unicon 150 പറ്റിയ best ഓയിൽ 🤔for nanolube 🤔ഭായുടെ അഭിപ്രായത്തിൽ 🤔🤔🤔
@adharshvt5373
@adharshvt5373 3 года назад
Chetta nabar tharo.....kurachu karyangal ariyan undu.... Plz
@KERALAMECHANIC
@KERALAMECHANIC 3 года назад
9947370360
@dlleeps6926
@dlleeps6926 3 года назад
വാണിംഗ് ലൈറ്റ് അത്ര സിംപിൾ ആയി കാണേണ്ട
@farookhdv6087
@farookhdv6087 3 года назад
Chevrolet enjoy pls vedeo
@aahakerala
@aahakerala 2 года назад
FORD FIESTA കോഴിക്കോട് BEST MECHANIC ഉണ്ടോ ഉണ്ടെങ്കിൽ CONTACT തരുമോ
@hayfasvlog3767
@hayfasvlog3767 3 года назад
Hi
@prajithmani9787
@prajithmani9787 Год назад
Mahindra verito adinu lla obd scanner Ethan nallad
@athulsathul9021
@athulsathul9021 3 года назад
Odb കുറിച്ച് ഞൻ വേറെ കൊറേ വീഡിയോസ് കണ്ടൂ എന്ന ചേട്ടൻ്റെ വീഡിയോ അണ് full ഡീറ്റെയിൽ ayi കണ്ടെ... Thaks ചേട്ടൻ്റെ mob no കൂടി add cheyyavo?
@vishnu9091
@vishnu9091 2 года назад
ചേട്ടാ 2018 മോഡൽ ബലേനോ 1.5 ലക്ഷം km ഓടി ഇപ്പോൾ ചില സമയത്തൊക്കെ നല്ലരീതിയിൽ ഓടിക്കൊണ്ടിരിക്കുന്നതിനിടയിൽ പെട്ടന്ന് പവർലോസ്സുണ്ടാവുന്നു ഒരു ഗീയർ ഡൗൺ ചെയ്ത് ആക്സിലേറ്റർ കൊടുക്കുമ്പോൾ നോർമ്മലാകും ഇത് ഇടക്കിടക്ക് ആവർത്തിക്കുന്നു എന്തായിരിക്കും ഇതിന് കാരണമെന്ന് പറയാൻ കഴിയുമോ..plss
@ranjithvarottuparambil4898
@ranjithvarottuparambil4898 2 года назад
A very informative video but there is a small fault. Don't make the code clear if it's an active code or present code. Try to solve the issue before clearing the code. Otherwise your engine will get fuckd.
@autodiagnoser321
@autodiagnoser321 2 года назад
Olakka
@shameerk4239
@shameerk4239 3 года назад
2010 കേരള ഇന്നോവ എത്ര മൈലേജ് കിട്ടും ഒന്നു പറയാമോ
@ramakrishnanpg3800
@ramakrishnanpg3800 3 года назад
10to12
@mohammedjamal655
@mohammedjamal655 3 года назад
ഇത് വാങ്ങികാൻ ഉള്ള ലിംഗ് കൂടി ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു വളരെ ഉപകാരം ആയിരുന്നു ഈ വീഡിയോ
@Anwar-dk7kd
@Anwar-dk7kd 3 месяца назад
Bro gulf ith use akn patumo Toyota Nissan Mistubishi Honda Suzuki Kia Mg egane ulla vandi oke patumo
@powerfullindia5429
@powerfullindia5429 3 года назад
Swift bs6 amt il അകത്തു എപ്പോളും ഒരു റെഡ് led മിന്നുന്നു 🙄
@Suresh-jn7lo
@Suresh-jn7lo 2 года назад
ചേട്ടന്റെ കയ്യിൽ ഉണ്ടായിരുന്ന ഇതിനും മുമ്പുള്ള scanner എ തായിരുന്നു രുപ എത്ര പറയാമോ
@muhammedaliap6110
@muhammedaliap6110 3 года назад
ഇത് ഏതു സൈറ്റിൽ നിന്നും വാങ്ങിയതാണ് ? Flipkart or Amazone
@KERALAMECHANIC
@KERALAMECHANIC 3 года назад
Amazon
@abhilashabhilash4654
@abhilashabhilash4654 3 года назад
ഭായ് എന്റെ ഫോർഡ് ഐക്കോൺ 2004 മോഡൽ പെട്രോൾ പെട്രോൾ ഇന്ജെക്ഷ മോട്ടോർ ലൈൻ ഫോൾട് ആണ് ഫ്യൂസ് കത്തിപ്പോകുന്നു ഇപ്പോൾമറ്റൊരു സ്വിച്ചിന്റെ സഹായത്തോടെഡയറക്റ്റ് ആ ണ് കൊടുത്തിരിക്കുന്നത് engineഓൺ ആക്കുന്നതിനു മുൻപ് സ്വിച്ച് ഓൺ ആക്കേണം എന്നാൽ മാത്രമേ പെട്രോൾ പമ്പിങ് മോട്ടോർ ഓൺ ആകൂ എ ലൈൻ keypointil ഡയറക്റ്റ് കൊടുത്താൽ കംപ്ലൈന്റ്റ് ഉണ്ടോ കട്ട് ഔട്ട് കംപ്ലൈന്റ്റ് ആയതുകൊണ്ടാണോ ഇങ്ങനെ വന്നത്
@mobiletech8106
@mobiletech8106 2 года назад
Full time ethe use chyunna konde kuzpam undo
@dileeprdn
@dileeprdn 3 года назад
മാരുതി 800 mpfi conect ചെയ്യാൻ പറ്റുമോ
@arjunsuresh2000
@arjunsuresh2000 3 года назад
No, അതിനു OBD port വരുന്നില്ല.
@carmatic5491
@carmatic5491 3 года назад
Bro UAE പോലോത്ത രാജ്യങ്ങൾ ഉള്ള വണ്ടികളിൽ cheq ചെയ്യാൻ പറ്റുമോ ഇതു കൊണ്ട്‌
@mkrishnan31
@mkrishnan31 3 года назад
Any vehicle manufactured after 1996 will have obd2 port and this device will be compatable.
@pranavsudheesh2338
@pranavsudheesh2338 2 года назад
ഇക്ക , നിങ്ങളുടെ കയ്യിൽ നിന്നും ആദ്യം കളഞ്ഞു പോയി എന്നുപറഞ്ഞ scanner ഏതാണെന്ന് പറഞ്ഞു തരാമോ ?
@syedshah8202
@syedshah8202 3 года назад
Xuv500ന്റെ നിങ്ങളുടെ റിവ്യൂക്കായി കാത്തിരിക്കുന്നു..
@pvathirali3533
@pvathirali3533 3 года назад
Guys endokke cheyyanelum oru basic knowledge venam vandiye patty. Mechanic kaaryangal paranju thannu lalidhamaayi but idhine patti padikkaan irannaal kadal kanakkinu unde. Error clearing maathram alla, proper diagonosis vere thannea ane athra eluppam allaa oro parameterum nannayi ariyanam. Endelum isssue vannaal kayiyunnadhum nalla graage or workshopil thannea poyi fix cheyyuka allel iratti pani aaavum... Kore comments kandappam aalukal idhokke valare nissaram ayi kaanunna pole thoni.. Edhu workinum oru proffessionalism unde. His videos are very informative should take in right way ennu maathram. Nice video 👍
@Mkmz
@Mkmz Год назад
nanmayulla punyame nanni🙏🙏🙏
@mohrameesp9875
@mohrameesp9875 2 года назад
OBD scanner വാങ്ങിച്ചിരുന്നു ECM കണക്ഷൻ കിട്ടുന്നില്ല എന്തുകൊണ്ട്
@surajka8307
@surajka8307 3 года назад
വീഡിയോ അവസാനം കട്ട് ചെയ്തു കളഞ്ഞു. മുഴുവൻ വീഡിയോ ഇടൂ
@thomasponnan
@thomasponnan 3 года назад
ഡാഷ് ബോഡ് ഇളക്കിയിട്ടു വാണിംഗ് ലൈറ്റിന്റെ ബൾബ് ഊരി ക്കളഞ്ഞാൽമതി..
@KERALAMECHANIC
@KERALAMECHANIC 3 года назад
Eppo thaakkool evidey erikkuvaaa
@thomasponnan
@thomasponnan 3 года назад
@@KERALAMECHANIC അവിടിരുന്നോട്ടെ അവിടിരുന്നോട്ടെ, അവടത്തന്നിരുന്നോട്ടേ..😊☺️☺️
@KERALAMECHANIC
@KERALAMECHANIC 3 года назад
Hahaha🥰🥰🥰🥰🥰🥰
@alwinlx
@alwinlx 3 года назад
Torque is just a waste.... diagnosing kollila
@swapnasancharivlog368
@swapnasancharivlog368 3 года назад
ചേട്ടാ ഈ ടൂൾ ഉപയോഗിച്ച് tata യുടെ വണ്ടി scanning ചെയ്യാൻ പറ്റുമോ
@KERALAMECHANIC
@KERALAMECHANIC 3 года назад
Yes
@swapnasancharivlog368
@swapnasancharivlog368 3 года назад
Thank you 🙏
@swapnasancharivlog368
@swapnasancharivlog368 3 года назад
എൻറെ വണ്ടി ടാറ്റ മാജിക് ഐറിസ് ആണ് അതിലും സപ്പോർട്ട് ആകും അല്ലെ
@syamilidibulal634
@syamilidibulal634 2 года назад
ഞാൻ ഒരു spark 2011 എടുത്തു.... ഒരു 2വർഷത്തോളം ഉപയോഗിച്ച് ഇഷ്ടപ്പെട്ടു.... പക്ഷെ ഇപ്പോൾ ഈ വണ്ടിക്കു ഒരു സ്റ്റാർട്ടിങ് truble വന്നു..... Fuel pump motor മാറി.... Throtle body മാറി... Ignition coil മാറി..... എങ്ങിനെ തണുത്താൽ ലോങ്ങ്‌ self ആണ്.... പക്ഷെ gear ഇൽ ഇട്ടു ഒന്ന് crank ആയാൽ സിമ്പിൾ ആയി സ്റ്റാർട്ട്‌ ആവും 😟😟😟😟😟എന്തേലും മാർഗം ഉണ്ടോ ഇക്കാ... I am strapped 😄😄😄
@syamilidibulal634
@syamilidibulal634 2 года назад
ബാറ്ററി ഫുൾ ചാർജ് ആണ്
@scriptff_58-years_ago
@scriptff_58-years_ago 2 года назад
Egr valve check cheyyu
@shanmughnshanmughan5481
@shanmughnshanmughan5481 2 года назад
ഹലോ സാ൪ bike & 3 weels autho ക്കും OBD എാതാണ് വേണ്ടിയത്
@soorajs9063
@soorajs9063 3 года назад
Chetta njanum oru mechanic anu oru cheriya dout onduu, Contact number send chayoo
@KERALAMECHANIC
@KERALAMECHANIC 3 года назад
9947370386 what's up
@vibinkrishnankr5620
@vibinkrishnankr5620 3 года назад
Bro, Hyundai cretta review cheyummo. Mechanical problems and positives and negatives
@muhammedashik3936
@muhammedashik3936 3 года назад
Ikka ee OBD TOOL inte purchase link onnu itekkane..
@princejoejacob7929
@princejoejacob7929 Год назад
Ith vech ethra km vandi odi enn ariyan patumo?
@KERALAMECHANIC
@KERALAMECHANIC Год назад
Noo
@muhammedkunju.7508
@muhammedkunju.7508 3 года назад
15 വർഷം കഴിഞ്ഞ വാണിജ്ജ്യ വാഹനങ്ങളും 20 വർഷം കഴിഞ്ഞ പ്രൈവറ്റ് വാഹങ്ങളും, കൂടുതൽ വിവരം അറിയാമോ.?... 👍
@powerfullindia5429
@powerfullindia5429 3 года назад
സ്വയം പൊളിക്കണം... അല്ലേൽ കുഴ്പ്പം ഒന്നും ഇല്ല ടെസ്റ്റ്‌ ചയ്തു തരില്ല വീട്ടിൽ ഇട്ടേക്കാം
@soorejsbabu
@soorejsbabu 3 года назад
@@powerfullindia5429 Diesel ayalum petrol ayalum polikano?
@rajeshgallery5938
@rajeshgallery5938 3 года назад
പൊളിക്കൽ നിർബന്ധമല്ല. കാലാവധി കഴിഞ്ഞ് renewal ചെയ്യുമ്പോൾ കൂടുതൽ ചാർജ് വരും.
@soorejsbabu
@soorejsbabu 3 года назад
@@rajeshgallery5938 Othiri amount akuvo?
@rajeshgallery5938
@rajeshgallery5938 3 года назад
ഇപ്പോൾ നിലവിലുള്ള ചാർജിനേക്കാൾ കൂടുതൽ ആയിരിക്കും. രണ്ടായിരവും അയ്യായിരവും ഒക്കെയേ ഫീസ് വരൂ എന്ന് മുൻപ് വായിച്ചിരുന്നു. Renewal ചെയ്താൽ അടുത്ത ടെസ്റ്റിന് ഇപ്പോഴുള്ളത്ര ഗ്യാപ്പ് കിട്ടില്ല. പരമാവധി നമ്മളെക്കൊണ്ട് മടുപ്പിക്കുന്ന ഒരു രീതി.
@gjayachandran
@gjayachandran 3 года назад
ഇൻഡിക്കേറ്റർ ഇടയ്ക്കിടക്കു വർക്കു ചെയ്യുന്നില്ല, കാരണം എന്താവാം? എന്താണ് പരിഹാരം?
@knowlview8695
@knowlview8695 2 года назад
Hi sir namude mahendra jeeto ude ODB scaner yendaan
@KERALAMECHANIC
@KERALAMECHANIC 2 года назад
Saim pattum
@mainuddeen777sq3
@mainuddeen777sq3 3 года назад
ബ്രോ obd സ്കാനാർ കൊണ്ട് ഇൻജെക്ടർ കബ്ലൈൻഡ് മനസിലാക്കാൻ പറ്റുമോ
@sahilmohammed4237
@sahilmohammed4237 3 года назад
Yes depending upon the scanner
@enchanted_algorithm
@enchanted_algorithm Год назад
BevQ 😂😂😂😂😂
@mohammedkuttym3618
@mohammedkuttym3618 2 года назад
🤲🏻🤲🏻🤲🏻💯
@neslulaufi5772
@neslulaufi5772 2 года назад
Chettta OBD torque application link ayachu Tharumoo
@muhammedshafeeq404
@muhammedshafeeq404 2 года назад
Ee device indigo tdi 2010 il okke work cheyyuuoo bhaiiiii...
@akmvpz1234
@akmvpz1234 3 года назад
ഇ ആപ് പറമീഷൻ ചോദിക്കുന്നു അത്‌ ഓക്കേ ok കൊടുക്കണോ
@shefeekvattekad5973
@shefeekvattekad5973 3 года назад
ഫോർഡ് എൻഡവർ ക്ലച്ച് മാറ്റാനും ടൈമിംഗ് ചെയിൻ മാറ്റാൻ എത്ര രൂപ ചെലവ് വരും 2008 model
@shefeekvattekad5973
@shefeekvattekad5973 3 года назад
അങ്ങനെ ഒന്നൂല്ല ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയാണ്
@KannanDarshana7815
@KannanDarshana7815 Год назад
Chettayi oru doute unde nexon car 2022 vandiku engine lock kanikuva car start akunilla battery Law ayirunnu.shoroomill chothichapol battery charge illakil ankane kanikum paranju ennite new battery set chaithu ennitum engine lock kanikuva pinne carindeyum spander simbil kanikuva athu entha ankane
@sudheeshsnadh3899
@sudheeshsnadh3899 2 года назад
Ford fiesta 2006 model ഏത്‌ obd version ആണ്‌
@pushparajbrother5688
@pushparajbrother5688 3 года назад
Chettante number tharumo?..
@KERALAMECHANIC
@KERALAMECHANIC 3 года назад
9947370386 plz what's up cheyyu
@M4CREATIONWORLD6572
@M4CREATIONWORLD6572 3 года назад
ഇത് ഉപയോഗിച്ച് car kilometre മാറ്റാൻ പറ്റുമോ ചെട്ടാ
@KERALAMECHANIC
@KERALAMECHANIC 3 года назад
Nooo
@M4CREATIONWORLD6572
@M4CREATIONWORLD6572 3 года назад
@@KERALAMECHANIC ok bro
@suneeshkumar7177
@suneeshkumar7177 3 года назад
Ambassador car ഉപയോഗിക്കുന്ന ഞാൻ
@jameskrys4675
@jameskrys4675 3 года назад
Bro.. enik oru indica xeta petrol undu.. gear shift nadathi accelerator kodukkumbo missing . 2 muthul 5 vare gear il ee problem undu. Electrician ne kondu kanichappol ayal reset cheythathallathe onnm cheythilla...
@shijuc9266
@shijuc9266 3 года назад
എന്നെ പോലുള്ള സാധരണ വർഷോപ്പു കാർക് ഒരുപാട് ഉപയോഗമാണ്
@KERALAMECHANIC
@KERALAMECHANIC 3 года назад
Teerchayaayum
@ArjunGvlogs.
@ArjunGvlogs. 3 года назад
Sabin Bhai Eethavum Informative Video👍👍👍👍👍
@KERALAMECHANIC
@KERALAMECHANIC 3 года назад
Thank u
@MrRajurajura
@MrRajurajura 3 года назад
Battery unplug cheyth work cheythal mikkavarum panik shesham MIL on avila!
@muhammedshabeertt3217
@muhammedshabeertt3217 2 года назад
🌹🌹🌹
@muneerali45
@muneerali45 3 года назад
എന്റെ കൈയിൽ 800 ആണ്‌ അതോണ്ട് nummakk എന്ത് obd🤷‍♂️
@syamkrishnang1688
@syamkrishnang1688 2 года назад
Njaan use cheythu nokki. Pakshe ECU connecting enn paranju maathramaan kaanikkunnath. Connect aakunnulla. Help cheyyumo
Далее