Тёмный

good pickup,mileage വേണം എങ്കിൽ ഇങ്ങനേ ചെയ്തു നോക്കൂ? 

KERALA MECHANIC
Подписаться 227 тыс.
Просмотров 64 тыс.
50% 1

വാഹനവും ആയി ബന്ധപ്പെട്ട അവശ്യങ്ങള്ക്ക് sajhinsabin9@gmail.com

Авто/Мото

Опубликовано:

 

28 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 271   
@Unnikrishnan-yo6mp
@Unnikrishnan-yo6mp Год назад
വലിയ വിദ്യാഭ്യാസവും വിവരമുള്ളവരും അനുഭവജ്ഞാനം മറ്റുള്ളവർക് പകർന്നു കൊടുക്കാത്ത ഈ കാലത്ത് താങ്കൾ കാണിക്കുന്ന ആ മനസ് എത്ര പറഞ്ഞാലും, അഭിനന്ദിച്ചാലും മതിയാകില്ല..... Thank you dear 👍👏👏
@rafeekhassan9967
@rafeekhassan9967 Год назад
താങ്കളുടെ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടിട്ടുണ്ട്... നല്ലൊരു ഭാഗം ആളുകൾക്കും വാഹനം ഓടിക്കുക എന്നല്ലാതെ വാഹനത്തിന്റെ പ്രശ്നം മനസിലാക്കാൻ കഴിയില്ല.. വീഡിയോ സ്ഥിരമായി കണ്ടാൽ പ്രശ്നം മനസിലാക്കുക മാത്രമല്ല വേണമെങ്കിൽ നല്ലൊരു മെക്കാനിക്ക് കൂടി ആകാം. കാരണം ഇതുപോലെ വ്യക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്ന മറ്റൊരു വിഡിയോയും ഞാൻ കണ്ടിട്ടില്ല...👍👍👍👍
@KERALAMECHANIC
@KERALAMECHANIC Год назад
💕💕👍👍
@kavilsasi
@kavilsasi Год назад
വാഹനത്തെ കുറിച്ച് ഒരു പാട് അറിവുകൾ തരുന്ന നല്ലൊരു ചാനൽ..... ❤️❤️❤️❤️💐💐💐💐💐 ആശംസകൾ 💐
@KERALAMECHANIC
@KERALAMECHANIC Год назад
Thank u sir
@jabivga2977
@jabivga2977 Год назад
@@KERALAMECHANIC contact number tharumo?
@bhagathmohan7888
@bhagathmohan7888 7 месяцев назад
Chetta service book cheyan ulla valla option undo..???
@H.u.m.a.n.b.e.i.n.g
@H.u.m.a.n.b.e.i.n.g Год назад
വാഹന പ്രേമികളുടെ സൂപ്പർ സ്റ്റാർ ❤️
@KERALAMECHANIC
@KERALAMECHANIC Год назад
❣️
@lijopulikkan9954
@lijopulikkan9954 Месяц назад
Ekka super ...ningalanu sarikum technition...😊
@kavilsasi
@kavilsasi Год назад
ഒരുപാട് ഇൻഫർമേഷൻ തരുന്ന നല്ല നല്ല വീഡിയോകൾ..... ആശംസകൾ 💐💐💐
@KERALAMECHANIC
@KERALAMECHANIC Год назад
Thank u
@bijoybijoy999
@bijoybijoy999 Год назад
Nice vedeo ഇക്കാ. 👌👌👌👍👍👍👍🌹🌹🌹
@jineeshv.r2193
@jineeshv.r2193 Год назад
Hyundai Grandi10 diesel timing chain,,egr intercooler cleaning video cheyyumo
@ArjunGvlogs.
@ArjunGvlogs. Год назад
Sabin Bhai Adippoly Video 👍👍👍👍👍
@noufalsiddeeque4864
@noufalsiddeeque4864 Год назад
ഒരുപാട് അറിവ് കിട്ടി 👍
@Tinkussz
@Tinkussz Год назад
Chetta second hand car indo vtil edukana 50-60 k range complaint ilatha vandi...power steering ullath?
@girisworld9954
@girisworld9954 Год назад
Ikka❤️nte vandim kond varanam ikkede aduth .. oru full checkup.. etrem petten varan pattate,...
@ajayakumarks9603
@ajayakumarks9603 Год назад
I like your all vidios..👍
@arjuntas
@arjuntas Год назад
Petrol k series vandi enthakilum sencor clean cheyano ?
@muhammedshereefkh1573
@muhammedshereefkh1573 Год назад
Chavarolet optra petrol vandiyude oru video cheyyumoo
@adhi6496
@adhi6496 Год назад
Bro ente kayil polo 1.2 tdi aanu ipo check cheytha karyangal ente vandiku koode cheyth tharumbo sir nte place evde yaanu?
@sijojohnson
@sijojohnson Год назад
HappyOnam ❤❤❤❤ Engine decarbonise ചെയ്യുന്നവർ.. ഈ video കാണിച്ച കാര്യം കൂടെ ചെയ്യണം. എങ്കിലേ ഗുണം ഉണ്ടാകുള്ളൂ. 70000 to 100000 km കഴിയുമ്പോൾ Catalyic convert കൂടെ clean ചെയ്‌താൽ നല്ലതാരികും. Sabin ബായ് catalytic converter കൂടെ clean ചെയ്യുന്ന video ഇടു.👌👍
@ARUNKUMAR-ri7kf
@ARUNKUMAR-ri7kf 8 месяцев назад
Sooper cherger engine exhausted gas vazhi allalo work cheyunnathu, apo entina intercooler?
@basheerkung-fu8787
@basheerkung-fu8787 Год назад
👍👍👍
@rajamani9928
@rajamani9928 Год назад
ഈ പുതിയ ജനറേഷൻ വാഹനങ്ളിൽ എന്തെല്ലാം cencer കൾ വരും. വിശദമായി ഒരു വീഡിയോ ചെയ്യുമോ🙏👌👍
@azarajju6405
@azarajju6405 Год назад
Maruti desiel engine.. After engine work details oru vdo please
@shajijames1373
@shajijames1373 Год назад
താങ്കളുടെ സേവനം എല്ലാവർക്കും ആവശ്യമാണ്
@safeermadathil
@safeermadathil Год назад
നല്ല വീഡിയോ
@jineeshv.r2193
@jineeshv.r2193 Год назад
Usefull video 👌👌👌
@vishnuvarkala1
@vishnuvarkala1 Год назад
👍🏻
@beingindian43
@beingindian43 Год назад
Ikkade work shop yevde aan ?oru divasam avde ente vandi nannakan tharan agraham ond..details aykmo ?
@farisincube.
@farisincube. Год назад
Id like bring my vehicle to your workshop for this cleansing. Where is the location?
@_.marco.__25
@_.marco.__25 Год назад
💓💓
@subhashs7379
@subhashs7379 Год назад
😍
@mvirshad7163
@mvirshad7163 Год назад
Ford fiesta figo എന്നിവക്ക് inter cooler ഇല്ലല്ലോ? അതിൻ്റെ service koode ഒന്ന് പറയാമോ
@jijeeshps43
@jijeeshps43 Год назад
Ikka maf sensor clean cheyyumpol battery line videekkano
@sociomediaone
@sociomediaone 11 месяцев назад
Intercooler ഒക്കെ നമ്മടെ ഇവടെ ഉള്ള mechanic ഓട് ക്ലീൻ ചെയ്യാൻ പറഞ്ഞപ്പോ അതൊന്നും ക്ലീൻ ചെയ്യാറില്ല.. അതിലൊന്നും കൊഴപ്പമില്ല എന്നാണ് പറയുന്നത്.. EGR മാത്രം ക്ലീൻ ആക്കി വിട്ടു..2 ദിവസമായി..
@amalms9195
@amalms9195 Год назад
swift dzire zdi 2013( type 2) normal aye ethre rate avum purathu work Shop ill cheyan...?
@nationalbuildingsolutions
@nationalbuildingsolutions Год назад
Ikkaa.. Tata Nano mailage kootan entha vayi.. 16 oke kutunnullu
@faadilk4582
@faadilk4582 Год назад
Throttle body clean cheyythal benifits yanthokaya please reply
@redrock5253
@redrock5253 Год назад
👍👍👌
@sajidabdullah372
@sajidabdullah372 Год назад
Honda civic 2009, pick up kurav pinne petrol kure kudikunnu.. Endannu cheyandad
@rk_tech_3476
@rk_tech_3476 Год назад
👍👍👍👍
@anishkumali9366
@anishkumali9366 Год назад
💞💞💞
@prasadp8336
@prasadp8336 Год назад
താങ്കളുടെ വീഡിയോ കാണുമ്പോ വാഹനത്തെ പറ്റി കൂടുതൽ അറിയാൻ സാധിക്കുന്നു
@shahidkadayil8276
@shahidkadayil8276 Год назад
Ente innova 2007 model kondvanna onu clean cheyth tharamooo...
@shaijujose5975
@shaijujose5975 Год назад
❤️❤️❤️❤️
@ranjithpk1672
@ranjithpk1672 6 месяцев назад
Super
@user-sf1lt1gl7i
@user-sf1lt1gl7i 8 месяцев назад
Super aliyaaa 😊😊
@KERALAMECHANIC
@KERALAMECHANIC 8 месяцев назад
💞
@ahammednazeer1233
@ahammednazeer1233 Год назад
Ikka oru getz prime 2008 model 1.3 und full restore cheyyan thalparyam und
@beinfomallu...724
@beinfomallu...724 9 месяцев назад
2012 model dizire tour egr inlet cleaning injector cleaning randum koodi enthakum charge morning start cheiyumbol smell ulla pukayum cheriya missingum undu enthayirikkum karanam
@nidheeshvattakkunnel
@nidheeshvattakkunnel Год назад
ഇക്കാ ടാറ്റാ ഇന്റിഗോ ഇസിഎസ് LS 2015 ഇതു പോലെ ക്ലീൻ ചെയ്യുന്നതിന് എത്ര രൂപ ചിലവ് വരും?. വലിവ് കുറവാണ് മൈലേജും കുറവാണ് കറുത്ത പുകയും ഉണ്ട് ഒരു ലക്ഷത്തി പത്തായി രം കിലോമീറ്റർ ഓടി :
@b06muhammedfinan18
@b06muhammedfinan18 Год назад
Swift 2010 model headlight change
@starrock7851
@starrock7851 Год назад
🥰thanks bro
@KERALAMECHANIC
@KERALAMECHANIC Год назад
🤝
@jasuvlogs1737
@jasuvlogs1737 Год назад
Nissan sunny ഇതിന്റെയൊക്കെ location എവിടെയാണ് ഒരു വീഡിയോ ചെയ്യുമോ
@ziyadmuhammed3802
@ziyadmuhammed3802 Год назад
2010 Maruti 800 milage kuravan yella filterum mariyata ippozum milage kuravan yentan next solution
@prajeeshkumar2064
@prajeeshkumar2064 Год назад
ഇക്കാ എന്റെ santro xing 2012 ന്റെ speedometer സൂചി vibrate ചെയ്താണ് work ചെയുന്നത്. എന്തായിരിക്കും കാരണം. Please reply
@sarathbsarath6808
@sarathbsarath6808 Год назад
Kseries vandikku 1 lac km nu major service undo??
@sivas3624
@sivas3624 Год назад
Beat diesel glow plug work avunilla Temperature sensor disconnect cheyyumbo work akum Replaced: glow plug control module, coolant temperature sensor, glow plugs Still same problem Please reply
@vinudominick
@vinudominick Год назад
Hai Ete car ritz same turbo engine Only 45000km run. Egr intercooler clean cheyanno 2012 model
@adeebadeeb6143
@adeebadeeb6143 9 месяцев назад
Turbo allenki intercooler complaint mileagine badhikkumo
@greeshm7176
@greeshm7176 Год назад
Ekkaaaaaaa ningalu superrrr aanutto very very useful videos njanoru pharmacist aanu njan chilappo medicalshop nirthy oru workshop thudamgum ningal yenne kondu athu thudanhippikum urappanu
@KERALAMECHANIC
@KERALAMECHANIC Год назад
🥰🥰🥰🥰🥰
@nizamnizam-jj9wc
@nizamnizam-jj9wc 17 дней назад
​@@KERALAMECHANIC12:16
@joshyjose7862
@joshyjose7862 Год назад
Intear coolaer eganee anu cliean chaithathe petroil ozhichee anio
@yunuskp5385
@yunuskp5385 Год назад
Alto 800 type 2 vibration kurakkan enthaa cheyya
@vishnusmangalath
@vishnusmangalath Год назад
Alto 2010bs4 abs add cheyyan pattuo
@369JP
@369JP Год назад
നിങ്ങളുടെ video Super ആണ് .
@KERALAMECHANIC
@KERALAMECHANIC Год назад
❣️❣️❣️
@MukeshChandran
@MukeshChandran Год назад
Ithu clean cheyan dealersinu ariyamo...avar cheyarundo
@jaiganesh8188
@jaiganesh8188 Год назад
Ikka polo petrol nallathano
@unnikrishnangp
@unnikrishnangp Год назад
👋👋👋 Sabin bhai
@keralaautomilestones648
@keralaautomilestones648 Год назад
Informative video.. congrats ikka
@fkyoutube1986
@fkyoutube1986 Год назад
Etios 2011 DSL Mileage 12 km kittunoollu adh endh kondanu dsl filter kazhjan month mattiyirunnu
@human5410
@human5410 Год назад
Chettante vxi kkkk ethre aaan mileage
@muhammednafih6724
@muhammednafih6724 Год назад
A star Vedeo ചെയ്യാമോ
@abdulsamad.k3946
@abdulsamad.k3946 Год назад
Work shop evdeyan... Ariyikkumo
@ershad6049
@ershad6049 Год назад
Ente swift egane onnu clean chyanam
@afthabakku9075
@afthabakku9075 Год назад
ee channel le video kandu nte vandi service nnu ketty ..egr intercooler eannokka parayubol aver vijarikum iven puliyaa 😂 mariyathaku panuthi koduthilagill scn kittum 😌 anubavam guru 🤣
@ameerameerb3286
@ameerameerb3286 Год назад
Santro xing 2005 മൈലേജ് 7 ആണ് കിട്ടുന്നത് കൂട്ടാൻ കൈയോ?
@nithinpm910
@nithinpm910 Год назад
Bro mask use cheyyu….itharathilulla cleaning prodect ellam danger anu.so always use mask
@ratheeshr6322
@ratheeshr6322 Год назад
Super ♥️🌹♥️
@KERALAMECHANIC
@KERALAMECHANIC Год назад
Thank u
@satharsathar8567
@satharsathar8567 Год назад
Hyundai old verna riwe cheiyo
@baijukottoor84baijukottoor14
Haaaaai ഇക്ക 2005.. 2010മോടൾററവോര യ്ക്ക് എതതുവിലകെടുകകണം
@Thebillionairetraderinvestor
Use high quality engine oil,turbo,engine,intercoooler,will be clean
@akhilnavanya748
@akhilnavanya748 Год назад
Manassilayilla
@Janeesh-ej4ic
@Janeesh-ej4ic 2 месяца назад
Good sir
@KERALAMECHANIC
@KERALAMECHANIC 2 месяца назад
💓
@b06muhammedfinan18
@b06muhammedfinan18 Год назад
Swift car headlight removing
@rayans3170
@rayans3170 Год назад
Creta diesl cheyyan etra rate varum
@Brayanshone
@Brayanshone Год назад
Where is your Chevrolet tavara
@jerardhwilson793
@jerardhwilson793 Год назад
Intercooler pressure washer ഉപയോഗിച് clean cheyda madiya Ikka plz reply🙏🏻
@abbieyahiya
@abbieyahiya Год назад
No. Petrol
@jarshadparayil1945
@jarshadparayil1945 10 месяцев назад
Alto 2007 ethellam clean cheyyanam
@DreamCapturing
@DreamCapturing Год назад
ഇക്കാ സുഖമാണോ, ഞാൻ എറണാകുളത്ത് ജോലിക്ക് കയറി
@annmaryp2100
@annmaryp2100 6 месяцев назад
Ente diesel amaze oil change nu shesham milage kuravaanu ,pls entanu karanam ennu parayuoo
@rasly21
@rasly21 Год назад
2014 vdi swift 1 lakh km services enthokke cheyyanam
@ershad6049
@ershad6049 Год назад
Etra rupa akkum egane clean chyunnathinu
@jaisworldofficial4617
@jaisworldofficial4617 Год назад
Alto 800 intercool ഉണ്ടൊ.
@afsaltafsal.t9429
@afsaltafsal.t9429 Год назад
ഇക്കയുടെ service center എവിടെയാ ......?
@muhammedshereefkh1573
@muhammedshereefkh1573 Год назад
Mileage koottan valla vazi undoo
@sarathkreji13
@sarathkreji13 Год назад
Nano lube use chayithuu panni kettiyoo 🤣
@0401ksrajesh
@0401ksrajesh Год назад
എവിടാ താങ്കളുടെ workshop?
@shibinsom3280
@shibinsom3280 Год назад
ഹായ്
@dsk1826
@dsk1826 Год назад
Ikka Tiago bs6 model A mount mattunnathine ekadesham etra akum amount?
@user-gu5ie6ci7p
@user-gu5ie6ci7p Месяц назад
Petrol ozhichum clean chythude
@abdulrahiman8497
@abdulrahiman8497 Год назад
Haaai
@adhiiisteel6955
@adhiiisteel6955 10 месяцев назад
Hlo
@KailasNathX
@KailasNathX Год назад
Camera lensil podi aaye polund, lesham blur
@febinfrancis7626
@febinfrancis7626 11 месяцев назад
Kuv 100 nest oru review chyumoo Petrol
@KERALAMECHANIC
@KERALAMECHANIC 11 месяцев назад
Ook
@Unnikrishnan-yo6mp
@Unnikrishnan-yo6mp Год назад
പ്രിയ സുഹൃത്തേ, എന്റെ 2009 i10 കാർ ഓടിക്കുമ്പോൾ 3rd ഗിയർ ഇൽ നിന്നും 4th ലെക്കു ഇട്ടാൽ പിന്നെ ഡാഷ് ബോർഡ്‌, inside mirror തുടങ്ങിയ ഭാഗങ്ങൾ ഒരു വൈബ്രേഷൻ ഫീൽ ചെയ്യും ഒപ്പോം വണ്ടിക്കു lower ഗിയറിൽ ഓടുമ്പോഴുള്ള smooth റണ്ണിംഗ് കിട്ടുന്നില്ല.... എന്തായിരുന്നു എന്നു പറഞ്ഞാൽ വലിയ ഉപകാരമായിരിക്കും 🙏
@KERALAMECHANIC
@KERALAMECHANIC Год назад
9526329591 what's up
@nishadmullurkara7833
@nishadmullurkara7833 Год назад
ഇതെല്ലാംസർവീസ് ചെയ്യുന്നതിന് എത്രയാണ് ചാർജ്?
Далее
turbo വാങ്ങി പണം കളയണ്ട
18:23