Тёмный

'വെളുപ്പ് നിറം കൊണ്ട് എന്തു നേടി? മരുമകളെ ദ്രോഹിച്ചതിന് കേസുള്ള സ്ത്രീയാണ്'; ധന്യ രാമന്‍ 

24 News
Подписаться 6 млн
Просмотров 436 тыс.
50% 1

വെളുപ്പ് നിറം കൊണ്ട് എന്തു നേടി? മരുമകളെ ദ്രോഹിച്ചതിന് കേസുള്ള സ്ത്രീയാണെന്ന് ധന്യ രാമന്‍; നീ അത്രക്ക് ഒന്നുമാവേണ്ടെന്ന് സത്യഭാമ
Dhanya Raman, കലാമണ്ഡലം സത്യഭാമ ജൂനിയര്‍, Kalamandalam Satyabhama Junior, Encounter

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 863   
@3Gdas
@3Gdas 5 месяцев назад
ആ മരുമകളുടെ അവസ്ഥ... അത് രക്ഷപെട്ടു കാണും. ഇത് കാണുന്ന മരുമകൾക്ക് ഇവരുടെ സ്വാഭാവം ലോകം അറിഞ്ഞതിൽ സന്തോഷമായിട്ടുണ്ട്.
@easymarket1457
@easymarket1457 5 месяцев назад
😂
@minimini3596
@minimini3596 5 месяцев назад
മരുമകളും കറുപ്പായിരിക്കും 😂😂😂
@abdullasEntertainment
@abdullasEntertainment 5 месяцев назад
​​@@minimini3596athinethina chirkunne
@Lisa07-s
@Lisa07-s 5 месяцев назад
😂😂😂😂😂
@dcompany5240
@dcompany5240 5 месяцев назад
​@@minimini3596 ninte ammayude athrem karupila😅
@shihabudheenshibu2730
@shihabudheenshibu2730 5 месяцев назад
ധന്യരാമൻ നിങ്ങള് മാത്രം മതി ഇതിനെ പ്രതിരോധിക്കാൻ ആർജ്ജവം ഉള്ള വാക്കുകൾ❤❤❤❤
@linlichvlogs
@linlichvlogs 5 месяцев назад
❤❤
@Greenhilzzzz
@Greenhilzzzz 5 месяцев назад
ഇവരെ ടീച്ചർ എന്നു വിളിക്കാൻ ഒരു യോഗ്യതയും ഇല്ല 🖤🖤🖤🖤
@sunandapc8280
@sunandapc8280 5 месяцев назад
Sathyam
@sureshsura3599
@sureshsura3599 5 месяцев назад
ഇത്ര കറുപ്പിനെ വെറുക്കുന്നവർ.അവരുടെ മുടി കറുപ്പിച്ചത് എന്തിനു? ധന്യ 🔥🔥🔥🔥🔥👌 ഇതിൽ കൂടുതൽ പറയാൻ ആർക്കും സാധിക്കില്ല 💯
@sarithaj6560
@sarithaj6560 5 месяцев назад
അങ്ങനെ ചോദിച്ചുടാ.. പിന്നെ ഞാൻ എന്തിനു ഇവിടെ ഇരിക്കുന്നു
@sandhyabala5344
@sandhyabala5344 5 месяцев назад
🎉🎉❤❤
@vavavaava6318
@vavavaava6318 5 месяцев назад
ധന്യ ആണ് ശരിക്കും കൊടുത്തത് അവരുടെ പേരുപോലും പറയാതെ സംസാരിക്കുന്നു.
@linlichvlogs
@linlichvlogs 5 месяцев назад
👍🏻👍🏻
@SunilKumar-zs1mp
@SunilKumar-zs1mp 5 месяцев назад
ധന്യ മേടം താങ്കൾ കലക്കി❤❤❤❤
@ammudhanyah219
@ammudhanyah219 5 месяцев назад
ധന്യ നിങ്ങൾ നല്ല ബുദ്ധിപരമായിട്ട് അവരെ ഒതുക്കി സംസാരിക്കുന്നു.. മിടുക്കി..🔥🔥🔥🔥
@Ranjithpariyarath
@Ranjithpariyarath 5 месяцев назад
ബലി ഇടാൻ ഇനി കാക്കയെ വിളിക്കണ്ട പകരം കൊറ്റിയെ വിളിക്കാം.. 🤦‍♂️
@RoSe-bs6kv
@RoSe-bs6kv 5 месяцев назад
😂😂😂
@dheerajnambr
@dheerajnambr 5 месяцев назад
😂
@anjalisatheesan2460
@anjalisatheesan2460 5 месяцев назад
😂😂
@banu-zo6my
@banu-zo6my 5 месяцев назад
😅😅😅
@PriyankaTP-pw5lh
@PriyankaTP-pw5lh 5 месяцев назад
😂😂
@devikasusan-jd9mp
@devikasusan-jd9mp 5 месяцев назад
ആ മരുമോളെ ഇന്ന് live il കിട്ടിയിരുന്നേൽ അടിപൊളി ആയേനെ.. ആയമ്മേടെ തനി നിറം പുറത്തുവന്നേനെ
@Jeevasojan
@Jeevasojan 5 месяцев назад
ധന്യ പറഞ്ഞത് എത്ര സെരിയാണ്
@atmo8672
@atmo8672 5 месяцев назад
Dhanya Raman on fire🔥!! Excellent!!! ഇങ്ങനെ വേണം പ്രതികരിക്കാൻ!!!!!!
@itsmejosh7405
@itsmejosh7405 5 месяцев назад
ഇതൊക്ക കേൾക്കുന്ന ഇളയരാജ, രജനികാന്ത്, A R റഹ്മാൻ ഇവരൊക്കെ 😂😂😂😂എന്തു ചെയ്യും
@jobinjoseph5678
@jobinjoseph5678 5 месяцев назад
🤣🤣🤣
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
തമിഴൻമാർ എന്ത് ചെയ്യും😮
@mathewlongfence4439
@mathewlongfence4439 5 месяцев назад
എന്ന് വച്ചാൽ ഈ പറയുന്ന മലയാളികൾ മുഴുവൻ വെളുത്തവർ ആണല്ലോ... ഒരാളും അല്ല ബ്രൗൺ സ്കിൻ ആണ് നമ്മൾ മുഴുവൻ.... അത് തിരിച്ചറിയാൻ വെളുത്തവരുടെ നാട്ടിൽ പോയാൽ മതി യൂറോപ് ഒന്നും പോകണ്ട ജസ്റ്റ് കൊറിയ വരെ പോയാൽ മതി.... ഈ പറയുന്ന സ്ത്രീ യുടെ മനോഭാവം ഉള്ളവർ നമ്മളെ ബ്രൗണി എന്ന് വിളിക്കും.... ബ്രൗൺ ഉം അല്ല അതിന്റെ അപ്പുറം...
@REFORMER918
@REFORMER918 5 месяцев назад
​@@Mhh-il7yxസിൽക്ക് സ്മിത, ഐശ്വര്യ രാജേഷ്, റോജ, കനക, പ്രിയ മണി, അമല പോൾ, ലക്ഷ്മി മേനോൻ,ഇവരെല്ലാം ബ്രൗൺ സ്കിനുമായി വന്നു കഴിവ് കൊണ്ട് തിളങ്ങിയവർ ആണ്..
@user-jt6up1yo6g
@user-jt6up1yo6g 5 месяцев назад
@@mathewlongfence4439endinu Korea northilekku onnu poya mathi.
@vasudevashokkumar9395
@vasudevashokkumar9395 5 месяцев назад
സത്യഭാമ എന്ന ലോക തരികിട ഇതൊക്കെ കേട്ടിട്ട് എങ്കിലും നന്നാവണം
@anivaaniva6240
@anivaaniva6240 5 месяцев назад
ഈ കറുത്ത കാക്ക തന്നേ വേണ്ടേ ഈ സ്ത്രീ മരിച്ചു കഴിയുമ്പോൾ കൈ കൊട്ടി വിളിക്കുമ്പോൾ വെളുപ്പ് എന്ന് പറയുന്ന വെളുത്ത ചോറ് തിന്നാൻ......,അയ്യോ ചിരിക്കാൻ വയ്യ...... 😂😂🤣🤣🤣🤣 😂😂😂.....
@SandhyaKuttappan
@SandhyaKuttappan 5 месяцев назад
ഇവര് ചത്തു കഴിഞ്ഞ് ബലികാക്കഅല്ല വരുന്നത് ബലി കൊക്കാണ് 🤣🤣
@hindibuji8239
@hindibuji8239 5 месяцев назад
​@@SandhyaKuttappan😂😂
@diyasreejith1702
@diyasreejith1702 5 месяцев назад
കാലൻ ഇവളെ കണ്ടു ഓടും
@evarikal8690
@evarikal8690 5 месяцев назад
😂😂😂😂​@@SandhyaKuttappan
@user-cl4to4jf1w
@user-cl4to4jf1w 5 месяцев назад
Velaa kottiyanu varunnathu😂😂😂😂
@sajithomas1485
@sajithomas1485 5 месяцев назад
ധന്യ രാമൻ....കലക്കി... ഗുഡ് പെർഫോമൻസ്.... ഉള്ളത് ഉള്ളതുപോലെ പറഞ്ഞ് മലയാള പൊതുസമൂഹത്തിൽ അവരുടെ വാദം ശരിയെന്ന് തെളിയിച്ചു.... അഭിനന്ദനങ്ങൾ 🌹♥️🌹
@shihabek2815
@shihabek2815 5 месяцев назад
ധന്യ രാമൻ 🔥🔥ഉയിർർ
@VijayaKumar-pz4qx
@VijayaKumar-pz4qx 5 месяцев назад
ധന്യ പൗഡർ അമ്മച്ചി സത്യഭാമയുടെ കുടുംബത്തെ കുറിച്ചുള്ള കാര്യം പറഞ്ഞപ്പോൾ അമ്മച്ചിക്ക് കൊണ്ടു
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
കൊള്ളേണ്ടിടത്ത് കൊണ്ടു😂😂😂
@linlichvlogs
@linlichvlogs 5 месяцев назад
😂😂👍🏻👍🏻
@hussaindewan1150
@hussaindewan1150 5 месяцев назад
കറു കറുത്ത ബിലാലിനെകൊണ്ട് കഅബയില് ആദ്യമായി ബാങ്ക് വിളിപ്പിച്ച മുഹമ്മദ് നബി ❤❤❤
@fidafida5421
@fidafida5421 5 месяцев назад
🤍
@shaileshmathews4086
@shaileshmathews4086 5 месяцев назад
ഹുസൈനേ.......കറുത്ത ആളുകളെക്കുറിച്ചും അറബികളെ കുറിച്ചും മുഹമ്മദ് പറഞ്ഞ വൃത്തികേടും മനുഷ്യത്വ വിരുദ്ധതയും ചുവടെ വായിക്കുക. ●മുഹമ്മദ് പറഞ്ഞു- "മൂന്ന് കാരണങ്ങളാൽ അറബികളെ സ്നേഹിക്കുക, കാരണം (1) ഞാൻ ഒരു അറബിയാണ് (2) വിശുദ്ധ ഖുറാൻ അറബിയിലാണ്, (3) സ്വർഗവാസികളുടെ നാവും അറബിയായിരിക്കും. ഹദീസ് നമ്പർ 5751 (മിഷ്കാത്ത്, വാല്യം 3) മിഷ്കാത്ത് അൽ മസാബിഹ്- ഇതും കാണുക ●ഇബിൻഇഷാഖ്: 243 '' അള്ളാഹുവിന്റെ പ്രവാചകൻ പറയുന്നു: 'സാത്താനെ കാണാൻ ആഗ്രഹിക്കുന്നവൻ നബ്താലിനെ നോക്കണം.' നീളമുള്ള മുടിയും വീർത്ത കണ്ണുകളും ഇരുണ്ട പരുക്കൻ കവിളുകളുമുള്ള കരുത്തുറ്റ കറുത്ത അടിമയായിരുന്നു അദ്ദേഹം ... ●സാഹിഹ്മുസ്ലിം 5: 2334 '' ഇസ്ലാമിന്റെ പ്രവാചകൻ മുഹമ്മദ് പറയുന്നു: '' അല്ലാഹുവിന്റെ സൃഷ്ടിയിൽ ഏറ്റവും വെറുപ്പുളവാക്കുന്നവരാണ് അവരിൽ ഒരു കറുത്ത മനുഷ്യൻ (ഖ്വാരിജ്). അവന്റെ കൈകളിലൊന്ന് ആടിന്റെ പല്ല് അല്ലെങ്കിൽ മുലയുടെ മുലക്കണ്ണ് പോലെയാണ്. ●സാഹിഹ് ബുഖാരി 1: 11: 664 പ്രവാചകൻ കറുത്തവനായ അബൂദറിനോട് പറഞ്ഞു: "നിങ്ങളുടെ മുഖ്യൻ ഉണക്കമുന്തിരി പോലെ തലയുള്ള എത്യോപ്യക്കാരനാണെങ്കിൽ പോലും ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക." ●ഇബിൻഇഷാക്: 450 പ്രവാചകൻ പറയുന്നു: '' ഞങ്ങൾ അവരെ അവിടെ ശേഖരിച്ചു, കറുത്ത അടിമകൾ, പൊക്കം കുറവുള്ള മനുഷ്യരെ." ●അൽ-തബാരി, വാല്യം. 2, പി. 11, പി. 11 ആഫ്രിക്കന്റെ നിറം മാറുകയും അവരുടെ തുടർന്നുള്ള തലമുറകൾ അറബികൾക്കും തുർക്കികൾക്കും അടിമകളാകുകയും ചെയ്യണമെന്ന് പ്രവാചകൻ പ്രാർത്ഥിച്ചു. ●ഇബിൻഇഷാഖ്: 374 മുഹമ്മദ് മക്കയിലെ കറുത്ത ഗോത്രക്കാരെ കൊള്ളയടിക്കാൻ പോയപ്പോൾ , കറുത്തവരും അവരുടെ പടയാളികളും നിലവിളിച്ചു, അള്ളാഹുവിനെ പ്രാവാചകൻ പറയുന്നു: " നിന്ദ്യരായ തെമ്മാടികളെ, അല്ലാഹു നിങ്ങളുടെ കാഴ്ച നശിപ്പിക്കട്ടേ " ●സാഹിഹ് ബുഖാരി 9: 87: 161 പ്രവാചകൻ പറയുന്നു '' കറുത്ത സ്ത്രീകളെ സ്വപ്നം കാണുന്നത് രോഗത്തിന്റെ ഒരു അടയാളമാണ് " ●ഇബിൽഇഷാഖ്: 243 മുഹമ്മദ് പറയുന്നു, 'നീളമുള്ള മുടിയും പരുക്കൻ കവിളുകളും രണ്ട് ചെമ്പ് കലങ്ങൾ പോലെ വീർത്ത കണ്ണുകളുമുള്ള ഒരു കറുത്ത മനുഷ്യൻ നിങ്ങളോടൊപ്പം ഇരിക്കാൻ വരുന്നു. അവന്റെ ഹൃദയം കഴുതയേക്കാൾ വലുതാണ്; ●ഇബ്നു മൂസ അൽ-യാസുബി, ഖാദി ‘ഇയാദ്, പേജ് .375: സഹ്‌നുന്റെ കൂട്ടാളിയായ അഹ്മദ് ഇബ്നു അബി സുലൈമാൻ പറഞ്ഞു, “പ്രവാചകൻ കറുത്തവനാണെന്ന് പറയുന്ന ആരെയും കൊല്ലണം." ●[(quran 3:106) ചില മുഖങ്ങള്‍ വെളുക്കുകയും, ചില മുഖങ്ങള്‍ കറുക്കുകയും ചെയ്യുന്ന ഒരു ദിവസത്തില്‍. എന്നാല്‍ മുഖങ്ങള്‍ കറുത്തു പോയവരോട്‌ പറയപ്പെടും: വിശ്വാസം സ്വീകരിച്ചതിന്‌ ശേഷം നിങ്ങള്‍ അവിശ്വസിക്കുകയാണോ ചെയ്തത്‌? എങ്കില്‍ നിങ്ങള്‍ അവിശ്വാസം സ്വീകരിച്ചതിന്‍റെ ഫലമായി ശിക്ഷ അനുഭവിച്ചു കൊള്ളുക. (quran 3:107) എന്നാല്‍ മുഖങ്ങള്‍ വെളുത്തു തെളിഞ്ഞവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും. അവരതില്‍ സ്ഥിരവാസികളായിരിക്കുന്നതാണ്‌.] ●ബിലാൽ എന്ന കറുത്ത അടിമയെയാണ് 5 നേരം ദിവസവും ലൗഡ് സ്പീക്കറായി മുഹമ്മദ് ഉപയോഗിച്ചത് ... ●സുവർഗ്ഗത്തിലെ വെളുത്ത് തുടുത്ത മാറിടമുള്ള തരുണീമണികളെ മുഹമ്മദ് വിഭാവനം ചെയ്യുന്നത് ഈ വർണ്ണവെറിയുടെ പശ്ചാത്തലത്തിലാണ്. ●എല്ലാ അറബ് രാജ്യങ്ങളിലും കറുത്തവരെ ഇപ്പോഴും '' ABDI '' എന്നാണ് വിളിക്കുന്നത് അർത്ഥം "അടിമ" .... ഇസ്ലാമിന്റെ യഥാർത്ഥ സംസ്ക്കാരം അവരുടെ ഗ്രന്ഥങ്ങളിൽ നിന്ന് പഠിക്കാൻ ശ്രമിക്കുക .... ഇസ്ലാമിക പണ്ഡിതൻമാർ കബളിപ്പിക്കൽ ഇപ്പോഴും തുടരുന്നു ...
@12356aman
@12356aman 5 месяцев назад
സല്ലല്ലാഹു അലൈഹിവ സല്ലം 💚
@praveeshprasad7289
@praveeshprasad7289 5 месяцев назад
അതിനടക്ക് കൂടി😂😂😂😂
@UGCNETCOMMERCE-ld6qj
@UGCNETCOMMERCE-ld6qj 5 месяцев назад
Swargathil ninnum hajarul asvad irakkiyathum karuthath💚❤️
@anooprenganr7576
@anooprenganr7576 5 месяцев назад
Hats off Dhanya Raman.......👏👏👏👏👏👏👏👏👏👏👏
@0973vibereal
@0973vibereal 5 месяцев назад
നിറത്തിന്റെ വ്യത്യാസത്തിൽ എന്നോട് ഇപ്പോഴും സംസാരിക്കില്ല നമ്മുടെ ഹിന്ദു സമുദായത്തിലാണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്,,, ആരോടും എവിടെയും ഒന്നും പറഞ്ഞിട്ട് കാര്യമില്ല കറുത്തു പോയതിന്റെ പേരിൽ പലയിടത്തും അവഗണന നേരിട്ടിട്ടുണ്ട്😢 ചില കല്യാണങ്ങൾ പോലും എന്നെയും കുടുംബത്തെയും വിളിക്കാറുമില്ല
@soniajames4961
@soniajames4961 5 месяцев назад
😢
@reshmasaju4667
@reshmasaju4667 5 месяцев назад
Saramilla. Aarengilum enthelum kaanikatte arumillathavark daivam und
@exceptionl185
@exceptionl185 5 месяцев назад
Daivam kodutholum
@manumohanan8928
@manumohanan8928 5 месяцев назад
100%സത്യം
@alfithankachan1505
@alfithankachan1505 5 месяцев назад
അങ്ങനത്തെ ആൾക്കാരുടെ കല്യാണത്തിന്റെ ചോറ് തിന്നണ്ട..... പോയി പണിനോക്കാൻ പറയട്ടെ
@unnithekkepatt7881
@unnithekkepatt7881 5 месяцев назад
ഇവൾക്ക് നല്ല അടി കിട്ടാത്ത കുറവുണ്ട് അഹങ്കാരി 😮
@rajurvg9110
@rajurvg9110 5 месяцев назад
എന്ത് അടി ???😁😁😁😁
@abdulazeezazeez2693
@abdulazeezazeez2693 5 месяцев назад
​@@rajurvg9110എ ന്തെ ങ്കി ലും ഒരു അ ടി
@Being_hu_men
@Being_hu_men 5 месяцев назад
അടി കൊടുക്കുന്നത് കൊണ്ട് ഒന്നും ശരിയാവില്ല, ആരും ശരിയാവില്ല
@RayyuRinOfficial
@RayyuRinOfficial 5 месяцев назад
താങ്കൾ ഉദ്ദേശിച്ചത് നടക്കില്ല പ്രായം 66ആണ് ​@@rajurvg9110
@CHING_CHUN......
@CHING_CHUN...... 5 месяцев назад
​​​@@Being_hu_menമുസ്ലിം ആയിരുന്നേൽ comment box 😂😂😂😂😂😂😂.....
@user-pf7fu9rk7t
@user-pf7fu9rk7t 5 месяцев назад
ധന്യ 👍👍👍 തൊലി വെളുത്തത് കൊണ്ട് കാര്യമില്ല. മനസ്സ് വെളുക്കണം അതിലാണ് കാര്യം
@SreelakshmiMS-dh4me
@SreelakshmiMS-dh4me 5 месяцев назад
വെളുപ്പ് ആണ് കറുപ്പിനെക്കാൾ നല്ലത് എന്ന് ഇവിടെയും പറയാതെ പറയുന്നു.😢
@muhammadnizamvp
@muhammadnizamvp 5 месяцев назад
മനസ്സ് വെളുക്കണം എന്ന പ്രയോഗവും ഒഴിവാക്കണം. അവിടെയും വെളുപ്പിന് മുൻഗണന കൊടുക്കുന്നു.
@keerikadenjose3263
@keerikadenjose3263 5 месяцев назад
ഖത്തർ വേൾഡ് കപ്പിന് കറുത്ത വർഗ്ഗകാരനായ നടനെ കൊണ്ട് ഉദ്കാടനം നിർവഹിച്ച ഖത്തറിനു ബിഗ് സല്യൂട്ട് ❤❤
@musthafsrasheed2502
@musthafsrasheed2502 5 месяцев назад
അല്ലെങ്കിലും അറബി കൺട്രി കളിൽ കറുപ്പ് വെളുപ്പ് ഇല്ല
@ShilpaPavithiran09-rj5rx
@ShilpaPavithiran09-rj5rx 5 месяцев назад
ധന്യരാമൻ സൂപ്പർ....... നിങ്ങളെപോലെയുള്ളവർ സമൂഹത്തിൽ വേണം
@adharshsv1583
@adharshsv1583 5 месяцев назад
കലാമണ്ഡലം എന്ന് എഴുതിച്ചേർക്കേണ്ട വെറും സത്യഭാമ അത്ര മതി
@VijulaBijoy
@VijulaBijoy 5 месяцев назад
ധന്യ രാമൻ 👌👌👌🥳🥳🥳 കിളവിക്ക് കൊടുക്കാൻ പറ്റിയത് തന്നെ കൊടുത്തു
@jayakumarg6417
@jayakumarg6417 5 месяцев назад
കറുത്തനിറമുള്ള ജ്യോതി ഡി കലാതിലകമായിരുന്നു ഒപ്പം നല്ല ഭംഗിയും ഉണ്ടായിരുന്നു. രാമകൃഷ്ണനും വളരെ gracefull ആയി നൃത്തം ചെയ്യുന്നു.
@shibukannur2929
@shibukannur2929 5 месяцев назад
ഇവരുടെ ഭർത്താവിന് എന്തെങ്കിലും ഒരു അവാർഡ് ഗവർൺമെൻ്റ് കൊടുക്കണം. ഇതിനെ ഇത്രയും കാലം സഹിച്ചതിന്.
@sherlykdas2532
@sherlykdas2532 5 месяцев назад
സത്യം
@easymarket1457
@easymarket1457 5 месяцев назад
2 ennam kodukanm
@minimini3596
@minimini3596 5 месяцев назад
😂😂😂
@minimini3596
@minimini3596 5 месяцев назад
അയാൾ വെളുത്തതാരിക്കും ഇല്ലെങ്കിൽ എന്നേ അയാളെ തല്ലി കൊന്നിട്ടുണ്ടാവും 😂😂
@shibukannur2929
@shibukannur2929 5 месяцев назад
@@minimini3596 😀
@johnutube5651
@johnutube5651 5 месяцев назад
അവർ മനസ്സിലുള്ളത് തുറന്ന് പറഞ്ഞു. ഈ ചർച്ചയിൽ പങ്കെടുക്കുന്നവരും കേൾവിക്കാരും പുറമെ അഭിനയിക്കും, മനസ്സിൽ ദുർനാറ്റം അടിക്കുന്ന വിവേചന ചിന്തകളും; ഞാനുൾപ്പെടെ സമൂഹത്തിൽ എല്ലാവര്ക്കും ഇതിൽ പങ്കുണ്ട്.
@manojdubai2474
@manojdubai2474 5 месяцев назад
നിക്ക് ഉണ്ട്‌ 😅😅
@bijoypillai8696
@bijoypillai8696 5 месяцев назад
RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. നല്ല അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..
@asilamasi7235
@asilamasi7235 5 месяцев назад
അടിച്ചു കലക്കി ധന്യ രാമന്‍ ❤
@javadkalathingal-qx2gq
@javadkalathingal-qx2gq 5 месяцев назад
ധന്യരാമൻ👍👍
@siddeeqali2291
@siddeeqali2291 5 месяцев назад
ഉയർന്ന വിദ്യാഭ്യാസവും ജോലിയും ഉള്ള ചില ഇത്തരം ആളുകൾ നമ്മുടെ നാടിന് അപമാനമാണ്
@mutharag4312
@mutharag4312 5 месяцев назад
ആ കേസിന്റെ കാര്യം പറഞ്ഞത് നന്നായി അങ്ങനെ ഞങ്ങൾക്ക് ഒക്കെ അറിയാൻ പറ്റിയല്ലോ 👍🏾👍🏾👍🏾
@sajithasanthosh4995
@sajithasanthosh4995 5 месяцев назад
അവരെ എന്തിന് ടീച്ചർ എന്ന് വിളിക്കുന്നു, ഇതിൽ അവർ വായ തുറക്കുന്നത് തന്നെ വഴക്കടിക്കാൻ ആണ്. കളർ അല്ല പ്രശ്നം എങ്ങനെ മനോഹരമായി കളിക്കുന്നു എന്നാണ് 👍🏻
@yusufmuhammad2656
@yusufmuhammad2656 5 месяцев назад
ധന്യ രാമൻ ,അഭിനന്ദനങ്ങൾ
@nivasvijaya1980
@nivasvijaya1980 5 месяцев назад
Super
@ajeeshunni1516
@ajeeshunni1516 5 месяцев назад
ഗോപി കൃഷ്ണൻ RLV രാമകൃഷ്ണനോട് അ സത്യഭാമ പറഞ്ഞതും വ്യക്തിയതിക്ഷേഭം തന്നെയാണ്. RLV രാമകൃഷ്ണനോടൊപ്പം 👍👍
@radha881
@radha881 5 месяцев назад
ധന്യ കലക്കി 👏👏👏
@ptzram8306
@ptzram8306 5 месяцев назад
അവതാരകനായ ഗോപി കൃഷ്ണനെ രക്ഷിക്കാൻ ഫയർഫോഴ്സ് വന്നാൽ പോലും പറ്റുമെന്ന് തോന്നുന്നില്ല 😂😂
@Rajeshkolleth
@Rajeshkolleth 5 месяцев назад
സാക്ഷാൽ കൃഷ്ണൻ polum viyarkkum😂
@vineethbaby42
@vineethbaby42 5 месяцев назад
Exactly
@Mydreamsarealwaysmine
@Mydreamsarealwaysmine 5 месяцев назад
🤣🤣🤣ഞാനും അത് ഓർക്കേ 4പെണ്ണുങ്ങളുടെ ഇടയിൽ പെട്ട് ഗോപികൃഷ്ണൻ 🫢
@maslumaz4067
@maslumaz4067 5 месяцев назад
😂
@DeepthymolVk-kj1fp
@DeepthymolVk-kj1fp 5 месяцев назад
😂😂😂😂😂😂😂
@simijayaraj5447
@simijayaraj5447 5 месяцев назад
ധന്യ അടിപൊളി ആയി പറഞ്ഞു
@nima_00
@nima_00 5 месяцев назад
Dhanya raman superb🎉🎉🎉🎉
@MSDESIGNS
@MSDESIGNS 5 месяцев назад
ലെ yotuber --- ഒപ്പിടാൻ പോവാൻ ഒരു കൂട്ട് ആയി 😊
@athulyaashok8474
@athulyaashok8474 5 месяцев назад
😂
@shobhasunil9095
@shobhasunil9095 5 месяцев назад
അതുപോളിച്ചു 😂😂😂അവൻ ഇവർ പറയുന്നത് കേട്ട് എന്തൊരു ഇളിയാരുന്നു
@beenasiva1837
@beenasiva1837 5 месяцев назад
🤣🤣🤣
@LikhithaAnil-tj2po
@LikhithaAnil-tj2po 5 месяцев назад
​@@shobhasunil9095ഏത് ചാനലാണ്?
@DeepthymolVk-kj1fp
@DeepthymolVk-kj1fp 5 месяцев назад
😂😂😂😂😂
@salinimanoj743
@salinimanoj743 5 месяцев назад
ധന്യ 💯👍👍
@tijiamil5205
@tijiamil5205 5 месяцев назад
ധന്യ ചേച്ചി കലക്കി വെരി ഗുഡ്❤❤❤
@linshajohn-gh9io
@linshajohn-gh9io 5 месяцев назад
Dhanya have a good courage to speak about that lady's history.keep it up 😊😊😊 Dhanya you showed your back bone is straight 😊😊😊
@RekhaSuresh-bm5bm
@RekhaSuresh-bm5bm 5 месяцев назад
എന്തിന് ഇനിയും കലാമണ്ഡലം ചേർക്കുന്നു
@witch107
@witch107 5 месяцев назад
Maatiyallo
@brindaramesh1024
@brindaramesh1024 5 месяцев назад
ധന്യ പറഞ്ഞത് വളരെ ശരി ആണ്; കേരളത്തിൻ്റെ പൊതു സമൂഹം ധന്യയുടെ ഒപ്പം നിൽക്കും നിൽക്കണം
@mvn328
@mvn328 5 месяцев назад
Danya raman 👌👌
@romilidia
@romilidia 5 месяцев назад
കച്ചറ.. ശംഗുമുഖത്ത് മീൻ കച്ചവടം ചെയ്യുന്ന പെണ്ണുങ്ങൾ പോലും ഇങ്ങനെ സംസാരിക്കില്ല ഒരു സത്യഭാമ...😂😂😂
@itsmylittleworld5304
@itsmylittleworld5304 5 месяцев назад
നിങ്ങൾ അറിയാതെ തന്നെ ഒരുകൂട്ടം സ്ത്രീകളെ ജാതീയമായി അധിക്ഷേപിച്ചിരിക്കുകയാണ്
@makkarmm165
@makkarmm165 5 месяцев назад
എനിക്ക് ഇഷ്ട്ടപെട്ടു ചർച്ച
@Butterflies-f3c
@Butterflies-f3c 5 месяцев назад
Well said Dhanya chechi.... you are speaking for us. Thankyou so much chechi ❤
@lathikachandran2591
@lathikachandran2591 5 месяцев назад
ധന്യ രാമൻ സൂപ്പർ
@madhut1644
@madhut1644 5 месяцев назад
ധന്യ രാമന് ഒരു ബിഗ് സല്യൂട്ട്
@raichelgeorge6823
@raichelgeorge6823 5 месяцев назад
Dhanya super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@biju8082
@biju8082 5 месяцев назад
Danya good 👍
@varun6434
@varun6434 5 месяцев назад
മാധ്യമങ്ങളും, മറ്റുള്ളവരും മനസ്സിൽ പറയുന്നത് അവർ തുറന്നു പറഞ്ഞു..അത്രേ ഉള്ളൂ..😂
@Thanmayamomentzz
@Thanmayamomentzz 5 месяцев назад
Dhanya mam polichu... Ee sthree paranjath🙏🙏🙏🙏
@mahimageorge9612
@mahimageorge9612 5 месяцев назад
Well said dhanya
@sarathchandran9062
@sarathchandran9062 5 месяцев назад
നല്ല രസം കണ്ടോണ്ടിരിക്കാൻ 😊
@saranyars8275
@saranyars8275 5 месяцев назад
ഒപ്പിടാൻ പോകുന്ന ചേട്ടന്റെ ശ്രെദ്ധക്ക് ഇവരെ കൂടി കൊണ്ട് പോകണം ഒപ്പിടാൻ
@sreedevisagar2627
@sreedevisagar2627 5 месяцев назад
😂
@amko2010
@amko2010 5 месяцев назад
താലിപ്പൊട്ടിച്ച കാര്യം ഇപ്പോൾ ലോകം അറിഞ്ഞു 🤣 ന്താ... ല്ലെ 😂
@kunjumonm5674
@kunjumonm5674 5 месяцев назад
😂😂
@manasaps1722
@manasaps1722 5 месяцев назад
ധന്യ രാമൻ 🔥🔥
@husmankunjuebrahimkutty4024
@husmankunjuebrahimkutty4024 5 месяцев назад
Dhanya super
@shahulhameedasharaf3992
@shahulhameedasharaf3992 5 месяцев назад
സൂപ്പർചോദ്യങ്ങൾ സഹോദരി എന്റെ ബിഗ് സല്യൂട്ട് 👍👍👍
@nikhilvc5815
@nikhilvc5815 5 месяцев назад
എന്റെ പൊന്നോ കാക്ക കൂട്ടിൽ ഏറു കൊണ്ട പോലെ ഉണ്ട് ഇവരുടെ ചർച്ച 😇😁
@vistajohon3755
@vistajohon3755 5 месяцев назад
ധന്യ.. Good
@gouribabu552
@gouribabu552 5 месяцев назад
ധന്യ 👍🏻👍🏻👍🏻👍🏻
@jinupp7678
@jinupp7678 5 месяцев назад
Dhannya well talk 👍👍👍
@remeshnarayan2732
@remeshnarayan2732 5 месяцев назад
Talk?? 😡..Talked
@mittuspappos2877
@mittuspappos2877 5 месяцев назад
Congragulation Dhanya Ramanji❤❤❤❤❤❤
@itsparooos
@itsparooos 5 месяцев назад
ധന്യ 💚
@hajara_haju6644
@hajara_haju6644 5 месяцев назад
ഇതാണ് ചർച്ച ഇങ്ങനെയാകണം ചർച്ചകൾ,😅😅😅😅
@lijisworld3601
@lijisworld3601 5 месяцев назад
Well said dhanya chechii 👍👍👍 orupadu per parayan agrahichathu 👍👍👍
@ansaralic.i.3548
@ansaralic.i.3548 5 месяцев назад
ധന്യ രാമൻ well said. 👌🏻👌🏻👌🏻
@Jobless_Gaming
@Jobless_Gaming 5 месяцев назад
ധന്യരാമൻ 🔥🔥🔥..... വലിച്ചു കീറി ഒട്ടിച്ചു വിട്ടു... ആ അമ്മച്ചിയെ 🔥🔥
@HopefulSleepingCatcok
@HopefulSleepingCatcok 5 месяцев назад
കറുപ്പ് എന്ന് പറയുമ്പോഴേക്കും, ദളിത് ആക്റ്റീവിസ്റ്റ് ഇനെ വിളിക്കുന്നത് എന്തിനാണ്
@AbyKochukaleekal-xc5eb
@AbyKochukaleekal-xc5eb 5 месяцев назад
കറുപ്പ് ഒരു ദളിതന് ' ആയതുകൊണ്ട്.. അതിലിത്ര കൊള്ളാനെന്താ? NSS ലെ ഏതെങ്കിലും ഒരുത്തി വന്നിരുന്ന് ഈ വിവരംകെട്ട സ്ത്രീയെ വിമർശിക്കുമോ?
@user-cl1pv8lw3w
@user-cl1pv8lw3w 5 месяцев назад
​@@AbyKochukaleekal-xc5ebഭാഗ്യലക്ഷ്മി nss കാരി നല്ല വണ്ണം വിമര്ശിക്കുന്നത് കേട്ടില്ലേ 🙄🤔 ശ്രീജിത്ത്‌ പണിക്കർ nss കാരൻ വിമർശിച്ചു വീഡിയോ ഇറക്കി 👌👍
@swetha4844
@swetha4844 5 месяцев назад
@@AbyKochukaleekal-xc5ebathenthaa uyarnna jaathiyilum karuthavar undallo.
@jaihind2238
@jaihind2238 5 месяцев назад
ദളിത് വന്നത് ഇഷ്ടപ്പെട്ടില്ലേ സേട്ടാ
@NehanNafih
@NehanNafih 5 месяцев назад
ദളിതൻ വന്നാൽ എന്താണ് പ്രശ്നം 😮
@truth-yz9ic
@truth-yz9ic 5 месяцев назад
ആറാം നൂറ്റാണ്ടിൽ തന്നെ വർണവിവേചനം നിരോധിച്ച പ്രവാജകനെ ഓർക്കുന്നു. Proud ഇസ്ലാം 🥰
@jyothimolkmohan1093
@jyothimolkmohan1093 5 месяцев назад
2015 ൽ അന്തരിച്ച പദ്മ അവാർഡ് നേടിയിട്ടുള്ള യഥാർത്ഥ കലാമണ്ഡലം സത്യഭാമയെ കുറിച്ച് നിങ്ങൾ മീഡിയകൾ എന്താണ് മൗനം പാലിക്കുന്നത്..? ഈ സാധനം ഏത് സത്യഭാമ... 🙄
@vibes7398
@vibes7398 5 месяцев назад
Apo idh dublicate ano😮
@dileepanvm2599
@dileepanvm2599 5 месяцев назад
​@@vibes7398ivar just satyabhama. Kalamandathil padichu. Thats all
@pratapsigi3837
@pratapsigi3837 5 месяцев назад
Dhanya Raman spoke well
@suneeshkumar7177
@suneeshkumar7177 5 месяцев назад
DHANYA RAMAN, YOU SAID IT......
@kpopluv6812
@kpopluv6812 5 месяцев назад
Dhanya aanente heroo❤
@musthafsrasheed2502
@musthafsrasheed2502 5 месяцев назад
ധന്യ💯💯💯💯💯👍
@AbyKochukaleekal-xc5eb
@AbyKochukaleekal-xc5eb 5 месяцев назад
പ്രബുദ്ധകേരളത്തിലെ 90 % സമ്പന്നരായ സവർണ്ണ വീടുകളിൽ ഒതുക്കത്തിൽ പറയുന്ന വർത്തമാനങ്ങൾ ഈ വിവരമില്ലാത്ത സ്ത്രീ മാധ്യമങ്ങളെ നോക്കി വിളിച്ചു പറഞ്ഞു എന്നു മാത്രം.. ദളിത് ഗായകരോട്. മിമിക്രിക്കാരോട്, നടന്മാരോട്, നാടൻ കലാകാരന്മാരോട് .. എന്തിനേറെ രാഷ്ട്രീയക്കാരോടു പോലും ഈ വിഭാഗം സവർണർ കാണിക്കുന്ന വെറുപ്പിൻ്റെ ഒരു ചെറിയ രൂപം.... ഇത് തമിഴ്നാട്ടിലായിരുന്നെങ്കിൽ ആ സ്ത്രീ ഇപ്പോൾ ലോക്കപ്പിലായിരുന്നു .... ഇവിടെ പ്രീണനം കാരണം ഒന്നുംനടക്കില്ല ....
@soniajames4961
@soniajames4961 5 месяцев назад
Tamil nattilum black discrimination undu
@estellelis9227
@estellelis9227 5 месяцев назад
Danya Raman.. well said 👍🏻💯 Super roasting..
@devapriyamadhusoodanan7548
@devapriyamadhusoodanan7548 5 месяцев назад
ധനൃ സൂപ്പർ
@baker2b100
@baker2b100 5 месяцев назад
കലാമണ്ഠലം അവരുടെ പേരിനു മുൻപിൽ ഉപയോഗിക്കാൻ പാടില്ല
@sulaimanmabrook8357
@sulaimanmabrook8357 5 месяцев назад
കാലാമണ്ഡലം എന്നായാലോ
@koshyalalia-aaiis6606
@koshyalalia-aaiis6606 5 месяцев назад
ഒരു സ്റ്റേജിലും മേക്കപ്പ് ഇല്ലാതെ ആരും കളിക്കുന്നില്ല, സൗന്ദര്യം ഒരു മാനദണ്ഡവും അല്ല എങ്കിൽ എന്തിനാണ് എല്ലാവരും മേക്കപ്പ് ഇടുന്നത്....🙆‍♂️
@haripriyaanish808
@haripriyaanish808 5 месяцев назад
തനി കച്ചറ സത്യഭാമ, ഇവൾക്ക് ചേരുന്ന പേര് വേറെയാ 🤨 ധന്യ 👍👍👍
@-Nisr0
@-Nisr0 5 месяцев назад
കറുത്തവർ മത്സരത്തിൽ പങ്കെടുത്താൽ മാർക്ക് കുറവാണു ലഭിക്കുക!! സത്യഭാമ പറഞ്ഞത് വളരെ ശരിയാണ്!!! നിറം കറുപ്പ് ആയാൽ മേക്കപ്പ് ചെയ്തു വെളുപ്പിക്കണമെങ്കിലൊ കഠിനധ്വാനം ചെയ്യണം!!,,, മേക്കപ്പിന് മാർക്കും കൊടുക്കുന്നുണ്ട്!" അങ്ങനെ ഒരു കോളം ഉള്ളത് കൊണ്ട് ആണല്ലോ സൗന്ദര്യത്തിനു മാർക്ക് കൊടുക്കുന്നത്!!! അത്‌ ഇല്ലാതാക്കണം എന്നാണ് പറയുന്നത്!! അപ്പൊ വെളുപ്പും, കറുപ്പും പറയേണ്ടി വരില്ല!!! ഈ കറുപ്പിന് എന്തോ കുറവുണ്ട് എന്ന് തോന്നുന്ന, വെളുപ്പ് മാത്രം ആണ് കൊള്ളാവുന്നത് എന്നു വിശ്വസിക്കുന്നവർ അവരെ വിമര്ശിക്കുന്നു!!! കാക്കയെ പോലെ എന്നു പറഞ്ഞത് നിറത്തിന്റെ ഉപമയാണ്!! മതത്തെയോ, ജാതിയെയോ പറഞ്ഞത് അല്ല,,, ഇന്നത്തെ കലാ മത്സരങ്ങളിൽ നിന്നും സൗന്ദര്യത്തിൻറെ കോളം എടുത്തു കളയണം എന്നാണ് അവരുടെ അഭിപ്രായം!!! സത്യഭാമ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല!❤❤❤❤❤❤😁😁😁😁😁🙏🙏🙏🙏🙏രാമ കൃഷ്ണനെ അവഹേളിക്കാൻ പത്രക്കാർ പടച്ചുണ്ടാക്കിയ സംഭവം ആണ് ഇതൊക്ക!!!അവർക്ക് പൊലിപ്പിക്കാൻ ഒരു അവസരം ഉണ്ടാക്കി കൊടുക്കരുതേ രാമകൃഷ്ണാ!!!🙏🙏🙏🙏🙏🙏❤❤❤❤❤❤👍👍👍👍👍💪👍💪💪
@ajjoseph8084
@ajjoseph8084 5 месяцев назад
സ്വാതന്ത്രം നേടി 75 വർഷങ്ങൾ കഴിഞ്ഞിട്ടും സാമൂഹികമായി എല്ലാവരും ഒരേ ഉന്നതിയിലാണെന്ന് ഗ്രഹിക്കാൻ കഴിയാത്ത സമൂഹമാണ് ഇപ്പോഴും ആനുകൂല്യങ്ങളും സംവരണങ്ങളും സ്വന്തമാക്കുന്നത്. അടിമത്ത മനോഭാവം ആ സമൂഹങ്ങളിൽ നിന്നും ഇല്ലാതാവുമെന്ന പ്രതീക്ഷ വേണ്ട.
@shafimuhammed4587
@shafimuhammed4587 5 месяцев назад
ധന്യ 👍🏻👍🏻👍🏻
@RajanRajan-ce6ng
@RajanRajan-ce6ng 5 месяцев назад
ഇവരുടെ കിഴിൽ പഠികുന്ന കുട്ടികള്ളുടെ ഒരു ഗതികേട് 😮😮
@junglelifemurali7697
@junglelifemurali7697 5 месяцев назад
വർണ്ണതാണ്ഡവം, നടത്തി വിശ്വമോഹിനിയുടെ വിശ്വരൂപം പുറത്തുകാട്ടി,,,, ൻ്റമ്മോ ഇതെന്തൊരു ജന്മം
@shainitp4392
@shainitp4392 5 месяцев назад
ധന്യാരാമൻ...അഭിവാദ്യങ്ങൾ
@unnikichu9417
@unnikichu9417 5 месяцев назад
Danya 😍😍😍👍👍👍
@mollymathew3796
@mollymathew3796 5 месяцев назад
ധന്യ രാമൻ ❣️
@user-th8sj1ob9g
@user-th8sj1ob9g 5 месяцев назад
ധന്യ മിടുക്കി. പൊളിച്ചു.
@sajeevanek9414
@sajeevanek9414 5 месяцев назад
സഹപാനലിസ്റ്റിനെ വിളിക്കുന്നത് എടി പോടി എന്നൊക്കെ സംസ്കാരമില്ലാത്ത......
@stellamaria7182
@stellamaria7182 5 месяцев назад
Tamil Super star Rajni sir is the most stylish man even t his 75 plus
@akashvarsha.
@akashvarsha. 5 месяцев назад
സ്ത്രീക്ക് ആയാലും പുരുഷന് ആയാലും അത് ഈശ്വരൻ കൊടുക്കുന്ന അനുഗ്രഹം ആണ് ഇ കഴുവ് ഒക്കെ 🙏🏻🙏🏻. അതിനെ പ്രോത്സാഹിപ്പിക്കുക ആണ് വേണ്ടത് അല്ലാതെ നിറത്തിന്റെ പേരിൽ ആക്ഷേപിക്കുക അല്ല ചെയ്യേണ്ടത്.. ഇത്രയും പ്രായം ആയില്ലേ ഇവർക്ക് വിവരം ഇല്ലേ? ഈശ്വരന്റെ അനുഗ്രഹം കിട്ടിയവരെ മോശം ആയി ചിത്രികരിക്കാൻ ഇവർക്ക് ബോധം ഇല്ലേ!
@user-lh5pg9df9z
@user-lh5pg9df9z 5 месяцев назад
Dhanya chechi pwolichafukki👌🏻🤩🔥
@pradeepkumarcp1251
@pradeepkumarcp1251 5 месяцев назад
കലാമണ്ഡലത്തിന് തന്നെ അപമാനമാണ് ഈ സ്ത്രീ.
Далее
Decompress small game, have time to play it!
00:35
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Просмотров 1,6 млн