Тёмный
No video :(

'വായില്‍ തോന്നതെന്തും വിളിച്ചു പറഞ്ഞാല്‍ സമൂഹം ഒന്നടങ്കം ആക്രമിക്കും'; ഭാഗ്യലക്ഷ്മി 

24 News
Подписаться 6 млн
Просмотров 461 тыс.
50% 1

'വായില്‍ തോന്നതെന്തും വിളിച്ചു പറഞ്ഞാല്‍ സമൂഹം ഒന്നടങ്കം ആക്രമിക്കും'; ഭാഗ്യലക്ഷ്മി
Bhagyalakshmi, കലാമണ്ഡലം സത്യഭാമ ജൂനിയര്‍, Kalamandalam Satyabhama Junior, Encounter

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1 тыс.   
@jino401
@jino401 5 месяцев назад
ദയവു ചെയ്തു ഈ പെണ്ണുമ്പിള്ളയെ ടീച്ചർ എന്ന് വിളിക്കരുത്. നല്ല ടീച്ചർ മാർക്ക് നാണക്കേട് ആണ്. ഭാഗ്യലക്ഷ്മി പൊളിച്ചു 👏
@augustino.j
@augustino.j 5 месяцев назад
👍👍👍
@ramarajendran9228
@ramarajendran9228 5 месяцев назад
Sathayam
@Shaluvlogs123
@Shaluvlogs123 5 месяцев назад
ഭാഗ്യ ലക്ഷ്മി എല്ലാം തികഞ്ഞ സ്ത്രീ ആണല്ലോ... കേസ് കോടതി യിൽ നടക്കുന്നു
@user-th8sj1ob9g
@user-th8sj1ob9g 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി പൊളിച്ചു. എല്ലാവരും കല ഒരുപാട് ഇഷ്ടം ഉള്ളവരാണ്. അവളാര്.
@user-bo7gc8uw5g
@user-bo7gc8uw5g 5 месяцев назад
ഭഗ്യലക്ഷ്മി ചരിത്രം നോക്കിയാൽ ചാനൽ വിളിക്കില്ല
@vijith3896
@vijith3896 5 месяцев назад
ഇതെന്താ മനസ്സിലായില്ല
@de_v_il6_6_6
@de_v_il6_6_6 4 месяца назад
​@@user-bo7gc8uw5gഅത് അത് ഉണ്ടായി എന്നത് ശെരി തന്നെ എന്നാൽ.. ഇന്ന് പുള്ളിക്കാരി പറഞ്ഞ കാര്യം മാത്രം താങ്കൾ നോക്ക്..
@juliejohn9571
@juliejohn9571 5 месяцев назад
ഈ സ്ത്രീ അടിമുടി കോംപ്ലക്സ് ആണ്. കുറേക്കാലം മോഹിനിയാട്ടം കൊണ്ടുനടന്നിട്ട് ഒരു പട്ടിപോലും തിരിഞ്ഞു നോക്കിയിട്ടില്ല. ദളിതനായ ഒരു കലാകാരൻ ഇവരേക്കാൾ വളരെ ഉയരത്തിലേക്ക് പോകുന്നതിന്റെ അസൂയയാണ് ഈ സ്ത്രീയ്ക്ക്.
@SujaRaju-te9yc
@SujaRaju-te9yc 5 месяцев назад
ശരിയാ...അസൂയ അല്ലാതെന്താ...
@athiraks9355
@athiraks9355 5 месяцев назад
💯
@manjushamanju9914
@manjushamanju9914 5 месяцев назад
സത്യം 👍🏻
@user-ch4pl4bf4q
@user-ch4pl4bf4q 5 месяцев назад
Kalabhavan mani valiya kalakarananu. Kalakkanu pradanyam .allathe colour nu alla. Vivarakkedu vilambaruth
@user-ch4pl4bf4q
@user-ch4pl4bf4q 5 месяцев назад
Kalaye snehikkunnavar colour ne snehikkilla
@albinshajimathew2069
@albinshajimathew2069 5 месяцев назад
ഭാഗ്യലക്ഷ്മിയോട് ആദ്യമായി റെസ്‌പെക്ട് തോന്നി 🙌🏽🤍
@muhammedkmk01
@muhammedkmk01 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചീ കലക്കി 👍👍👍
@user-sx3ug4in3c
@user-sx3ug4in3c 5 месяцев назад
വള്ളത്തോൾ നാരായണമേനോൻ എന്ന മഹാകവി. വളരെ ത്യാഗങ്ങൾ സഹിച്ചു ഉണ്ടാക്കിയ. ഒരു കലാ പീഠം. അണ് കലാമണ്ഡലം
@thomsoncj1299
@thomsoncj1299 5 месяцев назад
കൂടെ മന കുളം രാജാവും എന്ന്കുട്ടിവായിക്കണം
@nickdcruz775
@nickdcruz775 5 месяцев назад
dont forget mana kulla mukunda raja
@mrmikkuvlog7005
@mrmikkuvlog7005 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി പൊളിച്ചു...,.ആ സാധനത്തെ ടീച്ചർ എന്നു വിളിക്കേണ്ടത് ഇല്ലായിരുന്നു....
@jairammangattil7337
@jairammangattil7337 5 месяцев назад
Serial natiyil ninnum award vaangilla ennu paranja Bhagyechi.....Serial Natimar kuranjavarano?
@rukunuruku6349
@rukunuruku6349 5 месяцев назад
​@@jairammangattil7337okke kanakka😂😂😂
@kalajosh5830
@kalajosh5830 5 месяцев назад
Award vangan poyath president kayil ninnum ayirunnu
@beginning6717
@beginning6717 5 месяцев назад
@@jairammangattil7337 athu ithu vechu nokiyal ethrayo bhedam
@nickdcruz775
@nickdcruz775 5 месяцев назад
​@@jairammangattil7337aa president kodukenda award seriel nadi aano kodukendath seriel nadimar evide kudakunu president evide kidakunu
@sajilalsajilal8924
@sajilalsajilal8924 5 месяцев назад
ഈ ചാനലുകാർ കലാമണ്ഡലം സത്യഭാമ എന്ന് എഴുതി കാണിക്കരുത്. കലാമണ്ഡലത്തിനു അപമാനം ആണ്
@Athiraappu-fr7gf
@Athiraappu-fr7gf 5 месяцев назад
Kalamadathi bhama
@mdjalil4439
@mdjalil4439 5 месяцев назад
കലാമണ്ഡലം സത്യഭാമഅല്ല, ശവമണ്ഡലം സത്യഭാമ 😄!
@BYemK.
@BYemK. 5 месяцев назад
കലാമണ്ഡലം പോയി 😂😂😂
@shafikonikkazhishafi6486
@shafikonikkazhishafi6486 5 месяцев назад
Shariya shabam
@ranju164
@ranju164 5 месяцев назад
കല കുണ്ഡലം തേവിടിച്ചി തള്ള കൂത്തച്ചി നല്ല പ്രായത്തിൽ കുറെ ആട്ടം ആടിട്ടുണ്ട് തുണി ഇല്ലാതെ 😃😃💕
@anwarozr82
@anwarozr82 5 месяцев назад
കേരളത്തിലെ ഏറ്റവും അഹങ്കാരം നിറഞ്ഞ സ്ത്രീ ഭാഗ്യലക്ഷ്മി ആണെന്നായിരുന്നു ഞാൻ ഇത് വരെ വിചാരിച്ചിരുന്നത്.... ഇപ്പോ മനസ്സിലായി ഭാഗ്യലക്ഷ്മിയൊക്കെ ഇവളെക്കാൾ എത്രയോ ഭേദമാണെന്ന് 🙏🏻👍🏻
@anwarsadiq9095
@anwarsadiq9095 5 месяцев назад
സത്യം
@soudathk8303
@soudathk8303 5 месяцев назад
ഭാഗ്യലക്ഷ്മി സംസ്കാരശൂന്യമായിഎന്താണ്ചെയ്തത്?
@shanumoviesvlogs
@shanumoviesvlogs 5 месяцев назад
ഒരുത്തനെ mundoori jettiyil നിർത്തി 🤣​@@soudathk8303
@janardhananv6678
@janardhananv6678 5 месяцев назад
Bhagyalakshmiyum sathyabhamayum ekadesam oru thallayude makkal thanne
@anwarozr82
@anwarozr82 5 месяцев назад
@@soudathk8303 സംസ്കാരശൂന്യ എന്ന് ഞാൻ പറഞ്ഞില്ലാലോ ബ്രോ.. അവർ അഹങ്കാരി ആണെന്ന് പഴയ ഇന്റർവ്യൂകൾ ഒക്കെ ഒന്ന് കണ്ടാൽ മനസ്സിലാകും... പക്ഷെ അവരൊന്നും ഈ തള്ളയുടെ മുന്നിൽ ഒന്നുമല്ല
@sreejithvaleryil9593
@sreejithvaleryil9593 5 месяцев назад
" കലാമണ്ഡലം " എന്ന പേര് കൂട്ടി ഇനി ആ സ്ത്രീയെ വിളിക്കരുത്.
@g.a.s1566
@g.a.s1566 5 месяцев назад
Sathyam.
@mounamswaramayi
@mounamswaramayi 5 месяцев назад
Pinarayiye kooti vijayane vilikale is that OK
@Trolytroly-w6b
@Trolytroly-w6b 5 месяцев назад
കലാ മലം എന്നായാൽ കുഴപ്പം ഉണ്ടോ
@yusufmuhammad2656
@yusufmuhammad2656 5 месяцев назад
ഈ അമ്മൂമാക്കു അഹകാരത്തിന് ഒരു കണക്കും ഇല്ല
@user-zb8bw9vn4b
@user-zb8bw9vn4b 5 месяцев назад
"കലാമണ്ഡലം സത്യഭാമയുടേതായി നിലവിൽ വന്നുകൊണ്ടിരിക്കുന്ന പ്രസ്താവനകളും പ്രതികരണങ്ങളും നിലപാടുകളും കേരള കലാമണ്ഡലം പൂർണമായും നിരാകരിക്കുകയും അപലപിക്കുകയും ചെയ്യുന്നു . ഒരു പരിഷ്‌കൃത സമൂഹത്തിനു നിരക്കാത്ത ഇത്തരം പ്രസ്താവനകൾ നടത്തുന്ന വ്യക്തികളുടെ പേരിനോടൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേർക്കപെടുന്നത് സ്ഥാപനത്തിന് കളങ്കമാണ് . കേരള കലാമണ്ഡലത്തിലെ ഒരു പൂർവ വിദ്യാർത്ഥി എന്നതിനപ്പുറം കലാമണ്ഡലവുമായി ഇവർക്ക് നിലവിൽ ഒരു ബന്ധവുമില്ലെന്ന് പ്രസ്താവിക്കുന്നു " കേരള കലാമണ്ഡലം ഇറക്കിയ പ്രസ്താവന.അപ്പൊ ഇനി വെറും സത്യഭാമ മതി 😠😠😠
@jayaprakashthampuran6521
@jayaprakashthampuran6521 5 месяцев назад
Engil eppol kalamandalam ennu Peru cherkunna arkum athu cherkan pattilla.Allavarum avide padichathukondu matram anu Peru cherkunath.Sathyabhamaku matramayi vere niyamam undakkan pattilla.
@prabeethvlog9742
@prabeethvlog9742 5 месяцев назад
ടീച്ചർ ഇത്രകാലം നിറം വെച്ച് ജീവിച്ചു 64 വയസ്സായി ഇപ്പോൾ ആരും തിരിഞ്ഞുനോക്കുന്നില്ല ഇത് ഒരു തരം വിഭ്രാന്തി അല്ലാതെ കലയും കുലയും ഒന്നുമല്ല
@merlinjerome7224
@merlinjerome7224 5 месяцев назад
She is 66 now
@user-qv5gl4lg5d
@user-qv5gl4lg5d 5 месяцев назад
ടിച്ചർ വിളിക്കല്ലേ
@sindhukalabhavan4738
@sindhukalabhavan4738 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി പറഞ്ഞത് വളരെ ശരിയായ കാര്യം ആണ്... വളരെ വ്യക്തമായി ചേച്ചി അത് പറഞ്ഞു... ചേച്ചിക്ക് ഒരു കോടി അഭിനന്ദനങ്ങൾ 🙏🙏🙏
@Butterflies-f3c
@Butterflies-f3c 5 месяцев назад
Respect for Bhagya lakshmi Madam❤ well said ❤
@geethasurendran8995
@geethasurendran8995 5 месяцев назад
ഇവരുടെ ഭർത്താവിനെ നമിച്ചു പാവം അങ്ങേരുടെ ഒരു ഗതികേട്
@akhil.a.s8185
@akhil.a.s8185 5 месяцев назад
Hus kalanjit poyi
@user-ve9gf8nn4z
@user-ve9gf8nn4z 5 месяцев назад
Paavam aayirikkum ayal.Athaa evar engane aayipoyathu
@user-jr2rw6wh7d
@user-jr2rw6wh7d 5 месяцев назад
​@@akhil.a.s8185സത്യം ആണോ 😂
@manojt.k.6285
@manojt.k.6285 5 месяцев назад
അതൊക്കെ ജീവനും കൊണ്ട് ഓടിക്കാണും.....😂
@nja2087
@nja2087 5 месяцев назад
😂
@2023sep7
@2023sep7 5 месяцев назад
ഇവരുടെ അന്ത്യ കർമ്മങ്ങളിൽ വെളുത്ത ബലിക്കാക്ക വരുമോ 🤣🤣
@SaraSara-xu5hu
@SaraSara-xu5hu 5 месяцев назад
കൊക്ക് മതിയാകും..
@Shafee12372
@Shafee12372 5 месяцев назад
😂🥸😄😂🥸🥸🥸😂😂
@soniasiby3108
@soniasiby3108 5 месяцев назад
😂not the point🤣
@Gilbyjoseph
@Gilbyjoseph 5 месяцев назад
Varumarikkum 😅😅😅😅
@sumayyashabeer1128
@sumayyashabeer1128 5 месяцев назад
😂😂😂യാ മോനെ പൊളിച്ചു...
@bijoypillai8696
@bijoypillai8696 5 месяцев назад
RLV രാമകൃഷ്ണൻ.. നൃത്തകല ജീവിതമാക്കിയ പ്രതിഭ... ഇദ്ദേഹം ജീവിതത്തിൽ ഒരുപാട് കഷ്ടപ്പാടും, അവഗണനയും അനുഭവിച്ചു.. 😢😢.. നല്ല അർഹതയുണ്ടായിട്ടും സർകാർ ഒരു ജോലി കൊടുത്തില്ല..
@gayathridevi4069
@gayathridevi4069 5 месяцев назад
Satyam Finally someone said it
@Vinii878
@Vinii878 5 месяцев назад
After election he will be posted in Kalamandalam
@krishnaks3352
@krishnaks3352 5 месяцев назад
മനോനില തെറ്റിയ ഒരു നൃത്താധ്യാപിക. കഷ്ടം
@Pradeep.c.k
@Pradeep.c.k 5 месяцев назад
എയ് അവർ ഉള്ളത് ഉള്ളത് പോലെ പറഞ്ഞു. അതവരുടെ ഓപ്പൺ മൈൻഡ് ആണ്. 60%മലയാളികളുടെയും കാപട്യമാണ് ഭാമ തുറന്നു പറഞ്ഞത്. ഒരു ആൾക്കൂട്ടത്തിൽ മോഷണം നടന്നാൽ അതിൽ കറുത്തവനെ ആദ്യം സംശയത്തോടെ വീക്ഷിക്കുന്ന ഈ സമൂഹത്തിൽ നിന്നാണ് സത്യഭാമ യുടെ തുറന്നു പറച്ചിൽ 🎉🎉👍
@paulson7982
@paulson7982 5 месяцев назад
ഇപ്പോഴും അടുത്ത ബാച്ചിൽ ഈ സ്ത്രീയുടെ അടുത്ത്കുട്ടികൾക്ക് അഡ്മിഷൻ എടുക്കാൻ നിൽക്കുന്ന കുലസ്ത്രീകൾ ഉണ്ടാകും
@AshaAsha-lc7bm
@AshaAsha-lc7bm 5 месяцев назад
ഭാഗ്യലക്ഷ്മി ഇഷ്ട്ടം പോലെ കൊടുത്തു
@anjanapinju1496
@anjanapinju1496 5 месяцев назад
ഭാഗ്യലക്ഷ്‌മി 👌👌
@BanuSiyad
@BanuSiyad 5 месяцев назад
അടിപൊളി ഭാഗ്യ ചേച്ചി 🙏🙏👍👍👍💞
@SabithaSabi-qz9mw
@SabithaSabi-qz9mw 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി ബിഗ് സലൂട്ട് 👍
@dr.divyamgeorge9620
@dr.divyamgeorge9620 5 месяцев назад
Don't call her teacher. She doesn't deserve it.
@johnsnow9224
@johnsnow9224 5 месяцев назад
She doesn't miss dr.
@user-tu4tv6km7n
@user-tu4tv6km7n 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി സൂപ്പർ മറുപടി കൊടുത്തു 👍
@raveendranvp1310
@raveendranvp1310 5 месяцев назад
ഈ ചർച്ച കുറച്ചു കൂടി നീണ്ടുപോയെങ്കിൽ ആ സ്ത്രീ ഉടുതുണി പൊക്കി കാണിക്കുന്നത് ഞങ്ങൾ പ്രേക്ഷകർ കാണേണ്ടി വന്നേനെ ഭാഗ്യം.
@Im_Yumiko_chaan
@Im_Yumiko_chaan 5 месяцев назад
😂😂😂😂
@ayushabhi6558
@ayushabhi6558 5 месяцев назад
😂
@pmnoushad6150
@pmnoushad6150 5 месяцев назад
😂😂
@fahadnambolamkunnu3387
@fahadnambolamkunnu3387 5 месяцев назад
😃
@LawrenceAntony-iq9jv
@LawrenceAntony-iq9jv 5 месяцев назад
💯 correct
@user-ic3rx6bz7z
@user-ic3rx6bz7z 5 месяцев назад
Bhagya Lakskmi ma'am ur so great . Love u dear ma'am with all respects . Hats off ma'am.Such a honest person .
@browngirlthings1541
@browngirlthings1541 5 месяцев назад
ഈ ജാതീയത ഒരിക്കലും കേരളത്തിൽ നിന്ന് പോകില്ല
@ShajiAk-yj8rz
@ShajiAk-yj8rz 5 месяцев назад
Never............
@user-mx3qm2cc5e
@user-mx3qm2cc5e 5 месяцев назад
പോപുകെ ? കൂടുതലായി വരാൻ പോകുന്നെ യുള്ളൂ
@akhilkrishna4887
@akhilkrishna4887 5 месяцев назад
ഇന്ത്യയിൽ തീരെയില്ല
@vinod4833
@vinod4833 5 месяцев назад
കറുത്തവർ എല്ലാ ജാതിയിലുമില്ലേ???
@nickdcruz775
@nickdcruz775 5 месяцев назад
dont drag caste into everything with kond aanu jaathiyatha povathathum
@aneeshaneesh8453
@aneeshaneesh8453 5 месяцев назад
പൊളിച്ചു ഭാഗ്യലക്ഷ്മി mam❤️❤️❤️❤️❤️❤️
@Shalnaashok
@Shalnaashok 5 месяцев назад
Teacher അആഹ്ഹ എന്താ കച്ചറ 🤣🤣,ഭാഗ്യ ലക്ഷ്മി ചേച്ചി നന്നായി സംസാരിച്ചു 👏🏻👏🏻sopr 😘😊
@achus7505
@achus7505 5 месяцев назад
സത്യബാമയെ ഇത് വരെ ആരും തിരിഞ്ഞു നോക്കിയിട്ടില്ല അപ്പൊ ഇങ്ങനെയെങ്കിലും ഒന്ന് ആരെങ്കിലും അറിയാൻ വേണ്ടിയാ
@anjaliprem5977
@anjaliprem5977 5 месяцев назад
ജാതികൊണ്ട് ചിലപ്പോൾ താഴെ ആയിരിക്കാം രാമകൃഷ്ണൻ സർ. പക്ഷെ വിവരം കൊണ്ട് മോഹിനിയാട്ടി അമ്മുമ്മയ്ക് ആയിരംമടങ്ങു മേലെ ആയിരിക്കും
@selina6564
@selina6564 4 месяца назад
Sathyiam
@yakshidiaries8626
@yakshidiaries8626 5 месяцев назад
Respect for bhagyalakshmi chechi 📈🤝
@rinsroy4901
@rinsroy4901 5 месяцев назад
Bhagyalakshmi..❤
@renjini_nair
@renjini_nair 5 месяцев назад
ഭാഗ്യലക്ഷ്മി well said 👏🏻👏🏻
@binubinumon407
@binubinumon407 5 месяцев назад
ഭാഗ്യലക്ഷ്മി പൊളിച്ചു
@jilusiby6763
@jilusiby6763 5 месяцев назад
വീണ്ടും ഇവരെ വിളിച്ചിരുത്തി എന്തിന് മറ്റു ള്ള വരെ വിഷമിപ്പിക്കണം.
@mvv2249
@mvv2249 5 месяцев назад
Bagya chechi for the first time i felt respct on u ❤❤❤
@suchitracmbt7764
@suchitracmbt7764 5 месяцев назад
3:55 ,6.45 Bhagyalakshmi pwolichu ❤❤❤
@Shana-f9b
@Shana-f9b 5 месяцев назад
സാധാരണ ഭാഗ്യലക്ഷ്മിയെ എനിക്ക് എല്ലാ കാര്യത്തിലും വിയോജിപ്പ് ഉണ്ട് ഇവിടെ ഇഷ്ടായി നന്നായി കൊടുത്തു അമ്മച്ചിക്ക് 😂😂
@RBS8219
@RBS8219 5 месяцев назад
I completely agree with bhagyalakshmi🙏
@jackandrose2362
@jackandrose2362 5 месяцев назад
ഭാഗ്യലക്ഷ്മി we love you polichu avarkula thakataya marupadi koduthu
@renreys8406
@renreys8406 5 месяцев назад
BHAGYALAKSHMI .....HATSOFFF UUUUUUUUUUU❤❤❤❤❤❤❤
@riyasrashid4499
@riyasrashid4499 5 месяцев назад
striking words bhagyalakshmi .. excellent 🎉🎉
@ardras4518
@ardras4518 5 месяцев назад
Bhagyalakshmi ma'am polichu❤
@mercymaliekal5296
@mercymaliekal5296 5 месяцев назад
Well said Mam Bhagyalakshmi
@saranyars8275
@saranyars8275 5 месяцев назад
ഇതിന് ഒരു വെല്ലു വിളിയായി കളർ കുറവുള്ള ഒരാളെ വാർത്ത വായിക്കാൻ കൊണ്ട് വരണം. ഗ്ലാമർ നോക്കാതെ ജോലി കൊടുക്കണം
@user-bv5mv6yf7p
@user-bv5mv6yf7p 5 месяцев назад
അത് പള്ളിയിൽ പറഞ്ഞാൽ മതി....ഈ കറുപ്പ് സ്നേഹം ഒരു ദിവസം ആയുസ് ഉള്ള കുമിള ആണ്...
@sheebashibu3713
@sheebashibu3713 5 месяцев назад
അതിനു ഈ ചാനലിൽ ആരേലും ഉണ്ടോ
@shiningstar958
@shiningstar958 5 месяцев назад
Color എല്ലാവരുടെ ഉള്ളിൽ ഉണ്ട്. ഈ പറയുന്ന മാ.ധ്യമ ചാനൽ ന്യൂസ്‌ വായിക്കുന്ന സ്ത്രീകളെ തിരഞ്ഞെടുക്കുന്നത് തൊട്ടു reception ഇൽ നിൽക്കുന്ന സ്ത്രീകളെ, അല്ലെങ്കിൽ പരസ്യങ്ങൾ ഒക്കെ കണ്ടാൽ ഇത് തന്നെ അല്ലേ.
@soniajames4961
@soniajames4961 5 месяцев назад
@@user-bv5mv6yf7p 🙌 sathyamanu paranjathu
@vishakhvichu3777
@vishakhvichu3777 5 месяцев назад
ശരണ്യ നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് ഈ വട്ട് പിടിച്ച തള്ള പറഞ്ഞത് ശെരിയെന്നോ
@shamshadnazeem1423
@shamshadnazeem1423 5 месяцев назад
Well said bhagyalakshmi
@ajithaprasanthprasanth8560
@ajithaprasanthprasanth8560 5 месяцев назад
ഈ സ്ത്രീയ്ക്ക് എന്ത് നാവാണ്.. ഇത്തരത്തിലും തരംതാണജന്മങ്ങൾ ഉണ്ടാകുമോ..
@gireeshanvk4095
@gireeshanvk4095 5 месяцев назад
ഭാഗ്യ ലക്ഷ്മി നല്ല മാതൃക......
@janardhananv6678
@janardhananv6678 5 месяцев назад
Bhagyalakshmi Sathyabhamayude edathyyanu😆😅
@anonymously5681
@anonymously5681 5 месяцев назад
Bhagyalakshmi Chechi paranjadh 100% seri aanu.🙏
@user-lc6wm6ld8e
@user-lc6wm6ld8e 4 месяца назад
യിതു കേരളമാണ് ഞങ്ങൾഒരുമിച്ച് സന്തോഷത്തോടെ സഹോദര്യതയോടെ യിവിടെജീവിച്ചോട്ടെ നല്ലകഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുക
@karunakaranm8948
@karunakaranm8948 5 месяцев назад
Bhagyalakshmi polichu.
@mercymaliekal5296
@mercymaliekal5296 5 месяцев назад
Oru vallatha teacher thanne. Moodevi😄
@user-bv5mv6yf7p
@user-bv5mv6yf7p 5 месяцев назад
അവർക്കു എന്താ കുഴപ്പം 😏😏😏😏😏
@user-kg9ro1mt6q
@user-kg9ro1mt6q 5 месяцев назад
Oru kuzhappavum illa kond uppilitt vakk.. ​@@user-bv5mv6yf7p
@sajimg1407
@sajimg1407 5 месяцев назад
ഇത് കേരളം ആണ് മനസ്സിൽ നന്മ നിറഞ്ഞ ആളുകൾ ഉണ്ട് മറ്റുള്ളവരെ അപമാനിക്കുന്ന. ആളുകളെ കേരളം അംഗീകരിക്കില്ല
@Jwel-
@Jwel- 5 месяцев назад
Bhagyalakshmi maam Nammal parayan agrahicha karyangal avarodu manyamayi paranju👏🏻👏🏻👏🏻
@mohanancr9943
@mohanancr9943 10 дней назад
Bhagyalakshmi, Dhanya Raman good duo excellent combination, best wishes.
@shebajacob6700
@shebajacob6700 5 месяцев назад
Bhagyachechi👍🏻
@vknm5969
@vknm5969 5 месяцев назад
ഭാഗ്യലക്ഷ്മി വേറെ ലെവൽ❤
@___-em6py
@___-em6py 5 месяцев назад
ഭാഗ്യലക്ഷ്മി ചേച്ചി...❤🎉
@rambo330
@rambo330 5 месяцев назад
കലാമണ്ഡലം ത്തിൽ നിന്നും വന്ന ആളുകൾ എല്ലാം ഇങ്ങനെ ആണോ ഇന്നലെ ഒരു ഗോപി ആശാൻ ഇന്ന് സത്യഭാമ
@albinthomas9640
@albinthomas9640 5 месяцев назад
2:39😂😂😂 അവരോടൊന്ന് മിണ്ടാതിരിക്കാൻ പറ 🤣
@sarithababu2745
@sarithababu2745 5 месяцев назад
ഭാഗ്യ ചേച്ചി 👏🏻👏🏻👏🏻👏🏻
@AjinJiji-fv1xv
@AjinJiji-fv1xv 4 месяца назад
ഭാഗ്യലക്ഷ്മി ചേച്ചിയുടെ വാക്കുകൾ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു? 👌👌👌👌😘😘😘😘😘😘
@vysaghkv2109
@vysaghkv2109 5 месяцев назад
Bhagya laksmi chechiyodu orishttam thoniya nimisham salute
@babulgservicetirur8274
@babulgservicetirur8274 5 месяцев назад
മുടി കറുപ്പ് ചായം തേച്ചു വട്ടപോട്ട് ഇതിന് വേറെ പേരാണ് വിളിക്കേണ്ടത്
@bijukrishnan3644
@bijukrishnan3644 5 месяцев назад
koothichy
@bijukrishnan3644
@bijukrishnan3644 5 месяцев назад
kooth kalikkunna achi
@user-zf5cs2vr7q
@user-zf5cs2vr7q 5 месяцев назад
Veshi
@TheSpidyfire
@TheSpidyfire 5 месяцев назад
കറുത്ത നിറത്തിൽ ഉള്ള കുട്ടിയെ വാർത്ത വായിക്കാൻ ഇരുത്താൻ പറ്റുമോ ഈ ചാനൽകാർക്ക്.. 😂
@skumar9533
@skumar9533 5 месяцев назад
Well said...she was not against caste but she said color discrimination...that's all
@lovelyapaikada2071
@lovelyapaikada2071 5 месяцев назад
Kanninu impamullathenthum kanan nallathanu.....
@mvv2249
@mvv2249 5 месяцев назад
Ahaa… nalla opinion… Soo kula streekku varna vivejanam nadattam allee tambraaa😂
@lovelyapaikada2071
@lovelyapaikada2071 5 месяцев назад
Caste system innum nila ilkkunnathukondalle keralathil reservation kodukkunnathu... .
@TheSpidyfire
@TheSpidyfire 5 месяцев назад
@@mvv2249 fair & ലൗലി തേച്ചാൽ കറുപ്പ് മാറി വെളുപ്പാകും എന്നു TV കാണുമ്പോൾ നമുക്ക് വിഷമം ഇല്ല അതു പറഞ്ഞാൽ പ്രശ്നം. മലയാള സിനി‍മയിൽ നായികയായി അഭിനയിക്കുന്ന എത്ര കറുത്ത നടിമാർ ഉണ്ട് ?
@sree42133
@sree42133 5 месяцев назад
തള്ളക്കു 66 വയസ്സായി... എന്നിട്ടും ഈ പുട്ടി ഇട്ടു നടക്കുന്ന കിളവി... മരുമോൾ കേസ് കൊടുത്തു... ദൈവം മരുമോൾക്ക് ഒപ്പം... ഈശ്വരന്റെ കളി...
@sujasara6900
@sujasara6900 5 месяцев назад
Completely agreeing with madam Bhagyalekshmi
@rejibe2528
@rejibe2528 5 месяцев назад
ഭാഗ്യലക്ഷ്മി madam.. Iam.. Proud of you...ഇത്രയെങ്കിലും... പറഞ്ഞല്ലോ...... 🙏🙏😍😍
@BlueTaurianBull
@BlueTaurianBull 5 месяцев назад
perfect example of WOMEN POWER ...
@sajiths2299
@sajiths2299 5 месяцев назад
Bhagya lekshmi ❤👏👏👏
@anwaranu4824
@anwaranu4824 4 месяца назад
ഭാഗ്യലക്ഷ്മി ഒരു സല്യൂട് 👋🏻👋🏻
@user-eb9mx3gv4x
@user-eb9mx3gv4x 5 месяцев назад
ഭാഗ്യലക്ഷ്മിചേച്ചി വളരെ നന്നായി , വളരെ നല്ല ഭാഷയിൽ തന്നെ സത്യഭാമയെ ബോധവത്കരിക്കാൻ ശ്രമിച്ചു...
@Farmature
@Farmature 5 месяцев назад
സത്യഭാമ ടീച്ചർ തുറന്നു പറയുന്നത് ചില അപ്രിയ സത്യങ്ങൾ തന്നെ ആണ്.
@vishnu4164
@vishnu4164 5 месяцев назад
Finally Bhagyalakshmi👏🏻
@veenapp1523
@veenapp1523 5 месяцев назад
ഭാഗ്യലക്ഷ്മി മാഡം സൂപ്പർ സംസാരം കലക്കി 👍👍👍
@nishabijo9594
@nishabijo9594 5 месяцев назад
ഭാഗ്യലക്ഷ്മി മാം 👍
@Littletalks1176
@Littletalks1176 5 месяцев назад
Well done bagyalakshmi chechi
@shabu324
@shabu324 5 месяцев назад
Bhagya lakshmi👏👏
@1mejojo
@1mejojo 5 месяцев назад
ഭാഗ്യലക്ഷ്മി പറഞ്ഞത് ന്യായം 💪👍
@RanjiniRanjini-nc7oy
@RanjiniRanjini-nc7oy 5 месяцев назад
ഭാഗ്യ ചേച്ചി സൂപ്പർ 👍👍👍❤️❤️❤️🫰🫰🫰
@rajmadhavthoppil4247
@rajmadhavthoppil4247 5 месяцев назад
ഇവരെ എന്തു ബഹുമാനത്തോട്കൂടിയാണ് അവതാരകൻ ടീച്ചറെ എന്ന് വിളിക്കുന്നത്... ആ വിളകേൾക്കുബോൾ ആത്‍മഭിമാനമുള്ള ഒരു വ്യക്തിക്കും അവരെ ടീച്ചർ ആയി അംഗീകരിക്കാൻ പറ്റില്ല.. ആ സ്ത്രീയുടെ പേര് വിളിച്ചു അഭിസംബോധന ചെയ്യൂ.. അത്രയെങ്കിലും ഒരു ഉപകാരം ഇവിടുത്തെ കറുത്തവരോട് ചെയ്യ്... 24 ചാനലുകാര
@annoommen7278
@annoommen7278 5 месяцев назад
I respect you Bhagyalakhshmi mam❤
@greeshmagovind7429
@greeshmagovind7429 5 месяцев назад
Well said bhagyalakshmi chechi
@JayanKJ
@JayanKJ 5 месяцев назад
ഭാഗ്യലക്ഷ്മി നിങ്ങൾ ടീച്ചർ എന്ന് അവരെ വിളിക്കരുത്
@BiswanBiswan-ps1en
@BiswanBiswan-ps1en 5 месяцев назад
ഞാൻ ഇന്ന് ഉറങ്ങുന്നതിനു മുൻപ് ഒരു സ്ത്രീരൂപം ഉണ്ടാക്കി അതിൽ സത്യഭാമ എന്നെഴുതി അതിന്റെ മോന്തക്ക് ഒന്ന് കൊടുക്കും 😅😅
@sinanvakkayil1304
@sinanvakkayil1304 4 месяца назад
ഭാഗ്യ ലക്ഷ്മി ❤️👍👍
@rashid1753
@rashid1753 5 месяцев назад
Bhagyalakshmi ❤
@linamay1977
@linamay1977 5 месяцев назад
Bagyalakshmi👍
@gibigrace4602
@gibigrace4602 5 месяцев назад
Bhagyalakshmi chechi paranjth correctanu.. samoohathinu vendi samsarichuu😮
@kannansubrahmanian
@kannansubrahmanian 4 месяца назад
ഇത് ടീച്ചർ അല്ല, വേറെ എന്തോ സാധനമാ 🐛. ഭാഗ്യലക്ഷ്മി ചേച്ചി തകർത്തു ❤️
@beenaanand8267
@beenaanand8267 5 месяцев назад
Big salute to bhagyalakshmi 👏👏👍
@user-oj9vb9kk7v
@user-oj9vb9kk7v 5 месяцев назад
മുടി കറപ്പിച്ചതു കൊണ്ട് പ്രായം കുറയുകയില്ല. എനിക്കു തോനുന്നത് സത്യഭാമയ്ക്ക് ചിന്നന്റെ അസുഖം ഉണ്ടെന്നാണ്.
@ajipoulose6051
@ajipoulose6051 5 месяцев назад
റെസ്‌പെക്ട്... ഭാഗ്യലക്സ്മി.. മാഡം 👍
@fathima.ramshad
@fathima.ramshad 4 месяца назад
കലാമണ്ഡലം ഉള്ള സ്ഥലത്ത് താമസിക്കുന്ന ഞൻ ഇന്നലെ കണ്ടത് ഈ ടീച്ചറെ ഒഴിവാക്കിയതെന്ന് കലാമണ്ഡലത്തിൽ നിന്ന്😅
@user-su5ne4cm5b
@user-su5ne4cm5b 4 месяца назад
അദ്ദേഹം പറഞ്ഞത് വളരെ ശരി തന്നെയാണ്.... കറുപ്പുള്ള ഒരാളും വെളുത്ത ഒരാളും നിന്നാൽ വെളുത്ത ആളിനെ തന്നെയാണ് എല്ലാരും നോക്കുക...അത് എല്ലാവർക്കും തോന്നുന്ന ഒന്നാണ്... അങ്ങനെ വരുമ്പോൾ അത് കറുത്ത അല്ലേൽ ഭംഗിയില്ലാത്ത ആ വ്യക്തിക്ക് ഫീൽ ചെയ്യാത്ത രീതിയിൽ തുല്യമായി പെരുമാറുന്നവരാണ് വിവേകമുള്ളവർ എന്ന് പറയുന്നത്... അവർ വിജയിക്കും...
@shihabudheentp1052
@shihabudheentp1052 5 месяцев назад
Bagya Lakshmi correct
@rajuerumachadathu2315
@rajuerumachadathu2315 5 месяцев назад
ഭാഗ്യലക്ഷ്മിയുടെ അടുത്ത്പോയി പഠിച്ചാൽ ഭാഷ നന്നാകും
@nelsonjohnthodupuzha5798
@nelsonjohnthodupuzha5798 5 месяцев назад
ഭാഗ്യലക്ഷ്മി ആരെയാണ് ജാതീയമായി അധിക്ഷേപിച്ചത്?
@nadeerasakir8343
@nadeerasakir8343 5 месяцев назад
Sathyabamaye vachu bagyalakshmite compare cheyyaruth ...
@Girijaviswanathanpillai
@Girijaviswanathanpillai 5 месяцев назад
😂
Далее
ЛИЗА - СПАСАТЕЛЬ😍😍😍
00:25
Просмотров 1,5 млн