Тёмный

വെള്ളം ഈ രീതിയിൽ ഒന്ന് കുടിച്ചുനോക്കൂ ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളും മാറും / Dr Manoj Johnson 

Baiju's Vlogs
Подписаться 3,1 млн
Просмотров 1 млн
50% 1

വെള്ളം ഈ രീതിയിൽ ഒന്ന് കുടിച്ചുനോക്കൂ ശരീരത്തിലെ ഒട്ടുമിക്ക രോഗങ്ങളും മാറും / Dr Manoj Johnson

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 850   
@RIJILSIVA66688
@RIJILSIVA66688 7 месяцев назад
ഇപ്പൊ മിക്ക ഡോക്ടർമാരും ബിസിനസ്‌ മൈൻഡ് ആണ്. എന്നാൽ അവർക്കിടയിൽ വ്യത്യസ്തനായ ഡോക്ടർക്കു അഭിന്ദനങ്ങൾ..🎉
@rosilythankachan7679
@rosilythankachan7679 5 месяцев назад
Thankyou Doctour
@abdulsalamsalam9472
@abdulsalamsalam9472 4 месяца назад
Really god bluss
@abhraham2955
@abhraham2955 3 месяца назад
​@@rosilythankachan7679😂😂😂😂9⁶
@neethup3780
@neethup3780 8 месяцев назад
എന്റെ പൊന്നു ഡോക്ടറെ.. ഇതൊക്ക ഇപ്പോഴാ മനസിലാകുന്നത്..2-3 ഡേയ്‌സ് ഞാൻ ഇത് പരീക്ഷിച്ചു..... ഡോക്ടർനെ ദൈവം അനുഗ്രഹിക്കട്ടെ.....ഡോക്ടറേ പോലുള്ള ആൾക്കാർ വളരെ കുറവാണ്.....
@RoHiT-rd9kr
@RoHiT-rd9kr 8 месяцев назад
Entha pareekshiche
@narayanankutty1003
@narayanankutty1003 8 месяцев назад
🥱
@AbdulRahman-tf6mz
@AbdulRahman-tf6mz 8 месяцев назад
Verygoodspeech
@jibruttanjio4297
@jibruttanjio4297 8 месяцев назад
ഇവനോ😂
@jarishnirappel9223
@jarishnirappel9223 7 месяцев назад
എന്താ കുഴപ്പം​@@jibruttanjio4297
@sknair4416
@sknair4416 6 месяцев назад
ഒരുപാട് നന്ദി ഡോക്ടർ. അങ്ങയെ പോലുള്ള വിവരമുള്ള ഡോക്ടർമാർ കുറച്ച് പേർ കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ കേരളത്തിൽ രോഗികളുട എണ്ണം കുറഞ്ഞേനെ..... ഞാൻ ഡോക്ടറുടെ എല്ലാ വീഡിയോകളും കാണാറുണ്ട്.... ഒരിക്കൽ കൂടി ഒരു പാട് നന്ദി
@lelithabai6430
@lelithabai6430 4 месяца назад
Alks-eens?
@lelithabai6430
@lelithabai6430 4 месяца назад
Innale urangyillsone slpam utdagatt
@PriyaSunilkumar143-p3r
@PriyaSunilkumar143-p3r 22 дня назад
Sathyam
@aswathipk3569
@aswathipk3569 6 дней назад
😊
@prs3341
@prs3341 7 месяцев назад
മലയാളിയെ ശരിയായ രീതിയിൽ വെള്ളം കുടിക്കാൻ പഠിപ്പിച്ച ഡോക്ടർക്ക് ഒരായിരം നന്ദി❤
@AthiraAthu-v7l
@AthiraAthu-v7l 6 месяцев назад
സർ പറയുന്നത് എല്ലാം നന്നായി മനസിലാവുന്നുണ്ട്. വെള്ളത്തിന്റെ പ്രാധാന്യം ഇത്രയും ഡീറ്റൈൽ ആയി പറഞ്ഞുതന്നതിന് നന്ദി.
@JohnHuawei
@JohnHuawei 8 месяцев назад
രാഷ്ട്രീയക്കാരെ പോലെ സംസാരിക്കുന്ന ആളുകളാണ് ഇപ്പോഴത്തെ ഡോക്ടർമാർ മുന്നേ പറഞ്ഞിരുന്നു വെള്ളം നല്ലവണ്ണം കുടിക്കണമെന്ന് ഇപ്പോൾ പറയുന്നു വെള്ളം കുറച്ചു കുടിക്കണമെന്ന്. ആദ്യം പറഞ്ഞു മൂന്നു ലിറ്റർ വെള്ളം കുടിക്കണമെന്ന് ഇപ്പോൾ പറയുന്ന ഒരു രണ്ടര മതിയെന്ന് ഇനി രണ്ടുവർഷം കൂടി കഴിഞ്ഞാൽ ഒരു ലിറ്റർ മതിയാവും അല്ലേ ഡോക്ടർ
@sheejaraj1226
@sheejaraj1226 8 месяцев назад
Pala doctors pala tharathil aanu parayunnath
@sathyantk8996
@sathyantk8996 7 месяцев назад
നമുക്ക് ആവശ്യം എന്ന് തോന്നുമ്പോൾ കുടിക്കുക
@JOSINOHomebook
@JOSINOHomebook Месяц назад
Edo doctor parayunna thy sradichu kelkku. Kidney related problems ullavarkkanu 1 litre allathavarkku at least 2 litre ennu parayunna thus. Athu kudikkunna reethiyum. Ottayadikku 4, 5 litre kudikkaruthu. Kurachu kudikkanam ennanu. Pakuthi kelkkum ennittu kuttam parayan irikkuva. Enna pinne kelkkathirunnude...
@laammediaaburayyaan5703
@laammediaaburayyaan5703 Месяц назад
കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ മനസ്സിലാക്കിയാൽ കച്ചവടംകുറയും എന്നുഭയന്ന് പറയില്ല. ഇദ്ദേഹം ഗുണമുള്ളവൻ 👍
@sajithasa3521
@sajithasa3521 6 месяцев назад
വെള്ളം തിളപ്പിച്ചറ്റി കുടിക്കുന്നത് നല്ലതാണോ.... വെള്ളം തിളപ്പിച്ച്‌ കഴിഞ്ഞാൽ അതിലെ minarals നഷ്ടപ്പെടും എന്ന് പറയുന്നത് ശേരിയാണോ.. Pls reply me sir
@santhammakunjamma7253
@santhammakunjamma7253 8 месяцев назад
മനോജ്സാർ.. നല്ല.. ഉപകാരം..വെള്ളത്തിന്റെ.. ഉപയോഗം... ക്ലിയർ.. ആക്കി.. തന്നതിന്....., thanks
@sharafunnisakasim9897
@sharafunnisakasim9897 8 месяцев назад
ഇതുവരെ കണ്ടിട്ടുള്ള ഒരു ഡോക്ടറും ഇങ്ങനെ യുള്ള കാര്യങ്ങൾ പറഞ്ഞു തന്നിട്ടില്ല. അങ്ങയെ ദൈവം അയച്ചതാണെന്ന് തോന്നിപോകുന്നു. ഹൃദയത്തിൽ തൊട്ട് നന്ദി യും കടപ്പാടും അറിയിക്കുന്നു. 💐💐💐
@satan.6186
@satan.6186 7 месяцев назад
എത്ര രൂപ കൊടുത്തു
@sugandhip4966
@sugandhip4966 4 месяца назад
👌😄😀
@tomyalakode8971
@tomyalakode8971 8 месяцев назад
സർ, അങ്ങയുടെ വിലപ്പെട്ട നിർദേശങ്ങൾ സാധരണക്കാരായ മനുഷ്യർക്ക് വളരെയധികം ഉപകാരപ്രദമാണ് അങ്ങയുടെ പ്രസ്ഥാനത്തെയും ഉപകാര പ്രദമായ എല്ലാ പ്രവർത്തികളെയും ദൈവം സഹായിക്കട്ടെ❤❤❤
@alicejose7933
@alicejose7933 8 месяцев назад
Very useful information .Thank you doctor.❤
@rejimathew4294
@rejimathew4294 Месяц назад
Thanks Dr
@vinodkumarpadmanabha8034
@vinodkumarpadmanabha8034 8 месяцев назад
ആയുർവേദം പറയുന്നത് ഉൾപ്പുഴുക്കുണ്ടാക്കുന്ന ഭക്ഷണം കൂടുതൽ ദാഹമുണ്ടാക്കും എന്ന്. അമിതമായാൽ അമൃതും വിഷമെന്നല്ലൊ. അതുകൊണ്ട് ഭക്ഷണം സൂക്ഷിച്ചു കഴിക്കുക
@thahirayusef8178
@thahirayusef8178 8 месяцев назад
👌👌👌👌
@sasipc7543
@sasipc7543 3 месяца назад
Ee ഡോക്ടറിനെ ചീത്ത പറഞ്ഞവരെ.ഞാൻ ശപിക്കുന്നു...
@MasioManz
@MasioManz 2 месяца назад
അ ശാപം ഏറ്റു അവന്റെ അണ്ടി പൊള്ളുന്നു 😂😂😂
@bindhuvarghese3476
@bindhuvarghese3476 7 месяцев назад
സാറിന്റെ videos ellam തന്നെ വളരെ വിലപ്പെട്ടതാണ് വെള്ളത്തെ കുറിച്ചുള്ള ഈ അറിവ് എനിക്ക് പുതിയതാണ്. വളരെ നന്ദി ഡോക്ടർ
@abidp8764
@abidp8764 8 месяцев назад
Dr വളരെ നല്ല ഉപകാരപ്രദമായ വീഡിയോ
@saidumuhammadpalakkal96
@saidumuhammadpalakkal96 8 часов назад
Masha allha 1400വർഷം മുന്നേ പ്രവാചകൻ മുഹമ്മദ്‌ നബി വെള്ളം കുടിക്കുന്ന രീതിയിൽ പഠിപ്പിച്ചിട്ടുണ്ട് ഇരുന്നു വലതു കൈ കൊണ്ട് ഓരോ മുടുക്ക് ഇരുന്നു സമാധാനം കുടിക്കും എന്ന് പഠിപ്പിച്ച പ്രവാചകൻ എത്ര വലിയ ഡോക്ടർ ആണ് സർ അങ്ങും നല്ല ഡോക്ടർ ആണ്
@sujigopal100
@sujigopal100 Месяц назад
മൂത്രം തെളിഞ്ഞ നിറത്തിലാണെങ്കിൽ വെള്ളംകുടി കൂടുതൽ ആണെന്ന് പറയുന്നു. എന്താ അങ്ങനെ
@RajagopalalnP
@RajagopalalnP 2 месяца назад
സാർ സാറാണ് ശരിക്കും ഡോക്ടറ്റർ ഒരായിരം നന്ദി
@sayana9961
@sayana9961 8 месяцев назад
എല്ലാം അറിഞ്ഞു കൊണ്ട് വെള്ളം കുടിക്കുന്ന ഞാൻ.. 😍😍😍 tnks Dr... ഞാൻ ഒരു nurse ആണ്..3 ലിറ്റർ വെള്ളം എന്നും കുടിക്കും
@withlife6505
@withlife6505 7 месяцев назад
Very good 👍
@girijavenkat7256
@girijavenkat7256 8 месяцев назад
Hi Doctor, IBS കൊണ്ട് ജീവിതം മതിയായി. എന്തു കഴിച്ചാലും 5minutes നുള്ളിൽ bathroom പോകും. ഒന്നും കഴിക്കാൻ പറ്റുന്നില്ല. എരിവ്, oil items onnum കഴിക്കാറില്ല. ജീവിതം മതിയായി. ഇത് മാറാൻ വല്ല പ്രേതിവിധിയുണ്ടോ. ഒന്നും രക്ഷിക്കണേ ഡോക്ടർ.
@megharose5407
@megharose5407 8 месяцев назад
Thankal doctorude hospitalil poi adhehathe kaanu
@katnair
@katnair 8 месяцев назад
എല്ലാം ശരിയാണ് ഡോക്ടർ നിങ്ങൾ പറയുന്ന കാര്യങ്ങൾ ഒന്നും സംസാരിക്കാൻ വേണ്ടി ഒന്ന് കോള് ചെയ്താല് നിങ്ങൾ ഹോസ്പിറ്റലിലെ പെണ്ണുമ്പുള്ള നേരിട്ട് സംസാരിക്കാൻ പറ്റില്ല എന്ന് പറയും എനിക്ക് കിട്ടിയത് അനുഭവമാണ്, ഒരു മൂന്നാല് പ്രാവശ്യം വിളിച്ചിരുന്നു, നിങ്ങളുടെ സംസാരിക്കാൻ പോലും സമ്മതിച്ചില്ല, നിങ്ങളെ ജൂനിയർ നോക്കും എന്നിട്ട് നിങ്ങൾക്ക് വിളിച്ചു പറയും, നിങ്ങളും ജനങ്ങളെ പറ്റിക്കല്ലേ
@soothram1419
@soothram1419 6 месяцев назад
ദയവായി ഇത് പരിഗണിക്കുമല്ലോ💫
@thresiammap.j5024
@thresiammap.j5024 5 месяцев назад
നേരിട്ട് ചെന്നാലും ഇങ്ങനെ തന്നെ. Jr ഡോക്ടർ നെ കാണാം.
@indiranair5381
@indiranair5381 4 месяца назад
Absolutely Right
@anilkckcanil2421
@anilkckcanil2421 4 месяца назад
സുഹൃത്തെ ഭാരത്തിന് അനുസരിച് വെള്ളം കുടിക്കണം എന്തിനാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത്
@unnikrishnanthayyil
@unnikrishnanthayyil 6 месяцев назад
മനുഷ്യശരീരം പഞ്ചഭൂതനിർമ്മിതമാണ്. അതിൽ ഭൂമി ജലം വായു'ആകാശം. അഗ്നി എന്നീ പ്രപഞ്ചഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ' ഡോക്ടർ തരുന്ന അറിവുകൾ വിലയേറിയതാണ്. Thank you sir 🎉🎉
@abdulgafur3998
@abdulgafur3998 5 месяцев назад
പഞ്ചഭൂതം മാത്രമേയുള്ളൂ, പഞ്ച വർത്തമാനമില്ലെ😂
@sukhadaholistics2999
@sukhadaholistics2999 5 месяцев назад
​@@abdulgafur3998 അറിയില്ലെങ്കിൽ വിഡ്ഡിത്തരം പറയല്ലേ.
@KrishnaVeni-ob8vu
@KrishnaVeni-ob8vu 4 месяца назад
​@@abdulgafur3998ĝ God ÿou😊
@kuttuuus
@kuttuuus 4 месяца назад
​@@abdulgafur3998ഉണ്ട്... തനിക്ക് വേണോ?
@rocky5765
@rocky5765 4 месяца назад
💯💯💯💯
@geethaskitchen899
@geethaskitchen899 8 месяцев назад
Vellam. 2 peggu. Dili. കഴിച്ചാൽ. ആയുസ്സ്. കൂടും. നല്ലവെള്ളം. ആയിരിക്കണം
@narayanapanickeraravindaks1975
@narayanapanickeraravindaks1975 5 месяцев назад
നമസ്കാരം ഡോക്ടർ, കോർപ്പറേഷൻ വാട്ടർ കെമിക്കൽ ആട് ചെയ്തല്ലേ വരുന്നത് അത് കൊണ്ട് കൂടുതൽ കുടിച്ചാൽ മറ്റു ദോഷമുണ്ടാകില്ലേ?
@Nasser-tm9qb
@Nasser-tm9qb 5 месяцев назад
ഡോക്ടറുടെ എല്ലാ വിഡിയോകളും ഞാൻ കാണാറുണ്ട്,ഒരു പാട് ഉപകാരപ്പെടന്ന വിഡിയോയികലാണ്,സർ നൽകുന്നത്,ഞാൻ വിദേശത്തു ജോലി ചെയ്യുന്ന ആളാണ്,നാട്ടിലുള്ള മിക്ക ആളുകളും മരുന്നിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്നവരാണ്,സർ പറയുന്ന കാര്യങ്ങളൊക്കെ അറിയാഞ്ഞിട്ടല്ല,വെള്ളം കുടിക്കാൻ പോലും മടിയുള്ള ആളുകളാണ് കൂടുതലും,അവരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല,ഒരു ചെറിയ പനി വന്നാൽ അപ്പോൾ ഗുളിക കുടിക്കണം,ചിലപ്പോൾ ഡോക്ടറെ കാണുക പോലും ഇല്ല,
@xengoods1837
@xengoods1837 8 месяцев назад
Dr പിന്നെയും സുന്ദരൻ ആയിട്ടുണ്ടല്ലോ, ഞങ്ങൾക്കും കൂടി പറഞ്ഞു താ രഹസ്യം 😊😊😊😊
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@anil540
@anil540 8 месяцев назад
Thanks Dr❤
@sajithasajith501
@sajithasajith501 8 месяцев назад
ശരിയാണ്, എന്റെഅറിവിൽ ഒരാൾ ജോലി എടുക്കും പക്ഷെ വെള്ളം കുടി കുറവാണ്, അതിനു ശേഷം ഭയങ്കര ടെൻഷൻ വന്നു,ഉറക്കമില്ല, ഇപ്പൊ ഗുളിക കഴിച്ച ഉറക്കം
@SunilKumar-rt9ci
@SunilKumar-rt9ci 8 месяцев назад
സർ ഞാൻ എല്ലാം വീഡിയോ കാണാറുണ്ട എനിക്ക് ബോഡി ഫുൾ വേദന തൈറോയ്ഡ് ഉണ്ട് ആമവതം ഉണ്ട് വേദന വയ്യ എനിക്ക് 42വയസ് പിന്നെ ബോഡി നീർക്കെട്ട് vayaaa സർ 😔😔😔😔
@Kansa6456
@Kansa6456 8 месяцев назад
ESR test cheyyu ath koodudhalayaalanu body full vedha veram min 30 athinte appuram pogan paadilla
@nadarajanachari8160
@nadarajanachari8160 8 месяцев назад
വെള്ളം തന്നെയാണ് "അമൃത്"
@kuttikodans4338
@kuttikodans4338 27 дней назад
അധികമായാൽ "അമൃതും " വിഷം 😂
@Wexyz-ze2tv
@Wexyz-ze2tv 8 месяцев назад
വെള്ളത്തിനു ഇത്രേം അത്ഭുത ഗുണങ്ങൾ പറഞ്ഞു തന്ന drnu ഒരായിരം ❤❤❤
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@krishnavenikr2074
@krishnavenikr2074 2 месяца назад
Very good nice advice
@didcool007
@didcool007 8 месяцев назад
Kidney stone ind 3mm nte..stone eni varadu erikyan dieting cheytha mathiyavo..? Stones ulla aal avoid cheyanda foods ne kurich video cheyo.
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@bejoypulimoottil
@bejoypulimoottil 8 месяцев назад
U tube vazhi paisa undakkan Mathram nokkunna doctor annu e manushian , kettu kettu maduthu , avasanam varumbol ulli tholichathu Poleyanu
@phalgunanmk9191
@phalgunanmk9191 8 месяцев назад
❤🎉ഓരായിരം നന്ദി Dr ji
@MaryJose-z3g
@MaryJose-z3g 8 месяцев назад
Thanks Doctor for all the information you share for us🙏
@MaryJose-z3g
@MaryJose-z3g 8 месяцев назад
Thanks for all informations you share with us all🙏
@rajalakhshmighosh4126
@rajalakhshmighosh4126 8 месяцев назад
Dr.jJonson,Thank you .Iam listening you talks.what is the reason of calcium.deffiency.Ibecame a sugar patient due to the use of cough syrup to prevent cough when ii sdmitted in the hospital with Ribs fracture after bandae 10 days iwas in ICU and bed ret for 6months..AS the use of cough syrup afterthe rest my blood sugar is high..
@safeenafaisal6270
@safeenafaisal6270 8 месяцев назад
Kidney stone vedana sahikkavunnathilum appuramaanu... Aarkum paranju kodukkan pattathanu... Onnu nivarnnu nilkkan polum pattatha avathayaanu..Njan innaleyaa kidney stone surgery kazhinj vannath.....
@ottayaan5940
@ottayaan5940 8 месяцев назад
I can relate u... Bcoz i ws gone through that situation... unsahikabal😢
@SujatasekarPillai
@SujatasekarPillai 4 месяца назад
Sir. Sarint. Vediyo. Njn. Kanarund. Valare. Nalla. Arevukal. Kettunnudu.... Bahut. Thanks. Ok. By
@sasipc7543
@sasipc7543 3 месяца назад
ഡോക്ടർമാരെ.ചീത്തയാകുന്നത്.നമ്മുടെ gvt..ആണ്.
@soniyajoshy7397
@soniyajoshy7397 Месяц назад
Chicken biriyani കഴിച്ചതിനുശേഷം ദാഹിക്കുന്ന അതിൽ ചേർത്തിരിക്കുന്ന അജിനോമോട്ടോ കാരണമാണ്
@Blackshadow707-nf4ru
@Blackshadow707-nf4ru День назад
Kandathilum kettathilum vach ettavum nalla dr 😍 orupad karyngal manassilakki padippikkunnund 👍
@ambikaramesh9575
@ambikaramesh9575 8 месяцев назад
ക്രിയേറ്റിൻ കുറയാൻ എന്താ സർ ചെയ്യേണ്ടത്
@ponsala
@ponsala 3 месяца назад
Churakka juice ravile yum rathriyilum oro glass kazhikkukka. Nalla result kittum
@supertek2212
@supertek2212 4 месяца назад
Thanks Sir, എല്ലാവർക്കും ഉപകാരപെടുന്ന പ്രോഗ്രാം '
@SineeshPiano-dd4jr
@SineeshPiano-dd4jr 19 дней назад
നിങ്ങൾ പോളിയാണ് സർ 👍👍👍 വേറെ ലെവൽ ❤️
@sulaimanmukalel7593
@sulaimanmukalel7593 7 месяцев назад
Eea chetta n karanum ente brother marichu poyee. This fellow is a fraud. Not doctor
@valsalagopinath2012
@valsalagopinath2012 8 месяцев назад
Doctor , ഞാൻ MVR ചെയ്ത , 66 വയസ്സായ ഒരു patient ആണ്.... എന്നോട് വെള്ളം വളരെ കുറച്ചേ കുടിക്കാൻ പാടുള്ളൂ എന്ന് എന്നെ ചികിൽസിക്കുന്ന doctor പറഞ്ഞിട്ടുണ്ട്.... അതോടൊപ്പം ലാസിക്സ് എന്ന മരുന്നും കഴിക്കണം..... ഇപ്പോൾ ശരീരം മെലിഞ്ഞു..... ഭയങ്കര ദാഹം തോന്നുമ്പോൾ ഞാൻ ധാരാളം വെള്ളം കുടിക്കുന്നുണ്ട്..,. ഇതിന്റെ after effect എന്താണ് sir...
@madhueverest5034
@madhueverest5034 2 месяца назад
കുടിക്കണോ കുടിക്കണ്ടേ
@ayyappanmenon7693
@ayyappanmenon7693 2 месяца назад
അദ്ദേഹത്തിന് അറിയില്ല കുട്ടനാട്ടിലെ പാങ്ങളുടെ നടുവിൽ ജീവിക്കുന്ന മനുഷ്യർ ഏതു വെള്ളമാണ് കുടിക്കുന്നതെന്ന്
@ayyappanmenon7693
@ayyappanmenon7693 2 месяца назад
പാവങ്ങളുടെ.നടുവിലെദീപുകളിൽ
@baburajkrishnan3739
@baburajkrishnan3739 8 месяцев назад
വെള്ളത്തിൽ മുങ്ങി കിടക്കുന്നത് നല്ലതായിരിക്കും
@Shadil-b7d
@Shadil-b7d 8 месяцев назад
Ellathinum nagateev adikkan oronnu iranghikolum
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@RajithaValsalan-g8z
@RajithaValsalan-g8z 8 месяцев назад
എനിക്കും ഇതെന്നെ, പിരിയഡ് സ് ആയാൽ തലവേദന 5. ദിവസം കിടപ്പിലാണ്, ഗുളിക കുടിച്ച് കുടിച്ച് മടുത്തു തൽക്കാലം ശമനം ഒരു പത്ത് മിനിട്ട് മാത്രം
@sathyantk8996
@sathyantk8996 7 месяцев назад
Try Ayurveda
@Vaish_georgia_
@Vaish_georgia_ 7 месяцев назад
Doctor de Malapuram clinikil poyi Njan orupadu agrahicha Treetment kity thanq sir 🙏
@radhabhanu2155
@radhabhanu2155 8 месяцев назад
Ithellam ariyamenkilum aarum ithonnum palokkilla. Dr. Parayumbol oadipoyi vellam kudikkum.❤❤❤❤❤❤
@LadyLucifer_
@LadyLucifer_ 4 дня назад
Kidney protein leak ulla alkar vellam kudikano atho vellam control chyano?
@Suprabha-e4h
@Suprabha-e4h 2 месяца назад
എന്റെ പൊന്നു ഡോക്ടർ സാറെ ഈ തരുന്ന അറിവുകളൊക്കെ ജീവിതത്തിൽ പ്രയോജനപ്പെടുത്താൻ ശ്രമിക്കാറുണ്ട്. വളരെ ഇഷ്ടമാണ് സാറിന്റെ ക്ലാസ്സ്‌. സമയം കിട്ടുമ്പോഴൊക്കെ കേൾക്കാറുണ്ട്. പക്ഷേ ഒരു പരാതിയുണ്ട് കേട്ടോ. ടീച്ചർ മാരെല്ലാം ശരിക്ക് വെള്ളം കുടിക്കേണ്ട വരാണ്. സ്കൂളിലെ step കളെല്ലാം പലതവണ കയറി യിറങ്ങുകയും കുട്ടികളോട് സംസാരിച്ചും വളരെ ക്ഷീണി തരായി ഒരുപാട് വെള്ളം കുടിക്കേണ്ടി വരാറുണ്ട്.
@sobhanaaneesh6094
@sobhanaaneesh6094 8 месяцев назад
Nmaskarm doctor 🙏nalla arivkal thannathin ❤️
@MolyT.P
@MolyT.P 8 месяцев назад
Okysar
@sjlpsudumbannoor7075
@sjlpsudumbannoor7075 3 месяца назад
ഒരുപാട് നന്ദി Dr ദൈവം അനുഗ്രഹിക്കട്ടെ 👍🏽👍🏽
@georgedublin
@georgedublin 8 месяцев назад
I couldn't d4ink water often so i left my job which gave me 2 lakhs after tax. 😢now sitting home 🏡 😅. And drinking water every 30 minutes plenty of time to watch RU-vid and Facebook 😅
@Channel-pm2qb
@Channel-pm2qb 8 месяцев назад
R u kidding?
@shahidvideos994
@shahidvideos994 8 месяцев назад
വാട്ടർ ഫാസ്റ്റിനെ ക്കുറിച്ച് എന്താണ് ഡോക്ടറുടെ അഭിപ്രായം ഒന്ന് പറയൊ
@ThankamaniM-g7l
@ThankamaniM-g7l 6 месяцев назад
മനോജ് സാർ. ഒരു.നല്ല. Dr. ആണ്. സാർ.ചെയ്യുന്ന.എല്ലാ.വെടിയോസൂം..രോഗികൾക്ക്.വളരെ.ഫലപ്രദമാണ്.സാർ.ഒരായിരം.നന്ദി.❤❤❤❤❤.
@mohanachandrank4999
@mohanachandrank4999 5 месяцев назад
ചെറുതായി ഒന്ന് എഡിറ്റ് ചെയ്യൂ
@ramsheedha4986
@ramsheedha4986 6 дней назад
Water engane kudikkanam ennulladu ippozhanu manassilayad
@vineevijay143
@vineevijay143 6 месяцев назад
എനിക്കൊരു അസുഖം വരേണ്ടി വന്നു ഡോക്ടറുടെ വീഡിയോ കാണാൻ... പക്ഷെ അത് നന്നായി😍
@yusufalingal647
@yusufalingal647 8 месяцев назад
Dr അഭിനന്ദനങ്ങൾ
@gamerkattappan7335
@gamerkattappan7335 8 месяцев назад
ഹായ്
@Ajitha-fp1pk
@Ajitha-fp1pk 4 месяца назад
Ennikku ettavum prayojanakaramaya video.. Thank you doctor
@pkkpukayoor8943
@pkkpukayoor8943 8 месяцев назад
മെല്ലെ തിന്നാൽ പനയും തിന്നാം. അതികമായാൽ അമൃതും വിഷം. എന്നല്ലേ പറഞ്ഞതിനർത്ഥം ഡോക്ടറേ ?
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@thomasjoseph6322
@thomasjoseph6322 8 месяцев назад
വളരെ ഉപകാരപ്രദമായ വിഡിയോ 👍👍
@ummerkutty2601
@ummerkutty2601 8 месяцев назад
ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കുന്നത് നല്ലതാണോ? ഭക്ഷണം കഴിച്ച് 1 മണിക്കൂർ കഴിഞ്ഞാണ് ഞാൻ വെള്ളം കുടിക്കുകയുള്ളൂ.
@younusslb6116
@younusslb6116 8 месяцев назад
ഇങ്ങിനെ കഴിച്ചു എന്ത് മാറ്റം ആണ് പറയാമോ
@sathyantk8996
@sathyantk8996 7 месяцев назад
​@@younusslb6116ദഹനം നന്നാകും ദഹനരസം വെള്ളത്തിലലിഞ്ഞ് പോകില്ലെന്ന് ആയുർവേദം
@VOYAGELAKSHADWEP
@VOYAGELAKSHADWEP 8 месяцев назад
20 kg wait ഉള്ള ഒരാൾ 1 ലിറ്റർ വെള്ളം കുടിക്കണം എന്നാണ് എനിക്ക് അറിഞ്ഞത്. ഉദാഹരണമായി 60kg wait ഉള്ള ഒരാൾ 3 ലിറ്റർ വെള്ളം കുടിക്കണം എന്നാണ് എനിക്ക് അറിഞ്ഞത്. Is it true?
@sreerag2621
@sreerag2621 8 месяцев назад
It's not practical .
@VOYAGELAKSHADWEP
@VOYAGELAKSHADWEP 8 месяцев назад
@@sreerag2621 why? Njan kudikkunnu
@saji777KL04
@saji777KL04 7 месяцев назад
ആര് പറയുന്നതും.. കേൾക്കണം..... Observe.. ചെയ്യണം.. എന്നിട്ട്.. ഉചിതമെന്നു തോന്നുന്നത്...പ്രാവർത്തികമാകുക...
@miniraju1360
@miniraju1360 7 месяцев назад
വളരെ നന്ദി ഡോക്ടർ
@ramaniramanikallingal7186
@ramaniramanikallingal7186 7 месяцев назад
നല്ല അറിവിന്‌ ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
@omanaamma6263
@omanaamma6263 8 месяцев назад
ഡോക്ടർ, വെള്ളം കുടിക്കും തോറും ബാത്ത് റൂമിൽ പോകണം. 🙏
@jovee9531
@jovee9531 8 месяцев назад
കൂടുതൽ മൂത്രം പോകുമ്പോൾ മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ കഴിയും.
@ViviiivivekpiYu
@ViviiivivekpiYu 8 месяцев назад
വെള്ളം തിളപ്പിച്ച് ആണോ കുടിക്കേണ്ടത്? അല്ലെങ്കില് തിലാപ്പിക്കാതെ ആണോ? ചിലർ പറയുന്നു ചൂടക്കിയ minarals പോകും എന്ന്. . പല doctor പലത് പറയുന്നു .. ഇവിടെ ഓക്കേ pipe വെള്ളം ആണ് കിട്ടുന്നെ?? Correct reply തരുമോ?
@preethiabraham8250
@preethiabraham8250 8 месяцев назад
Doctor I like ur all videos🥰🥰 thank u.nikum thalavedhana vararundu vellam kudi kuranjal
@harisree3693
@harisree3693 Месяц назад
ഡോക്ടർ ഞാൻ ഹരികൃഷ്ണൻ എന്റെ രണ്ടു കാലിന്റേം അടിവശത്തു നില്കുമ്പോഴും കിടക്കുമ്പോഴും നല്ല വേദന ആണ് അനുഭവപ്പെടുന്നത്
@dilusjayan7771
@dilusjayan7771 Месяц назад
എനിക്കും ഉണ്ട്....
@kuttikodans4338
@kuttikodans4338 27 дней назад
യൂറിക് ആസിഡ് ചെക്ക് ചെയ്യൂ
@Johnnyjohn-u8n
@Johnnyjohn-u8n 8 месяцев назад
അത്ഭുത ഗുണങ്ങളുള്ള കുടിവെള്ളവും ഒരു അത്ഭുത യഥാർത്ഥ ഡോക്ടറും 😂 അടുത്ത വീഡിയോ ഇങ്ങനായ്ക്കോട്ടെ😂
@HansiyaArshad-yb1me
@HansiyaArshad-yb1me 8 месяцев назад
Dr. Enikku Arthiritis, Thyroid, migraine undu steroids tablets anu Arthiritisnu enikku oru Dr thannathu .Enikku ippol body full weight koody .bodyfull neeranu. Eppozhum ksheenamanu . Tension kooduthalanu. Ithine patti oru video cheyyumo pls ❤
@niya143
@niya143 8 месяцев назад
നിങ്ങൾ ഒരു സ്പെഷ്യലിസ്റ് നെ കാണുമനോജ്‌ dr ഇങ്ങനെ ഉള്ള കാര്യങ്ങൾ അറിവുള്ള ആളല്ല
@HansiyaArshad-yb1me
@HansiyaArshad-yb1me 8 месяцев назад
​@@niya143 ok❤
@dileepravi-s4e
@dileepravi-s4e 8 месяцев назад
ചൂടുകാലം ശരിക്കും വെള്ളം കുടിക്കുക മദ്യം കോള സോഡ ഇവ ഒഴിവാക്കുക
@rajendranmr7036
@rajendranmr7036 7 месяцев назад
എനിക്ക് shuger, uric acid, creatine, faty lever, തുടങ്ങി ഒരുപാട് പ്രശ്നങ്ങളിൽ പെട്ട് വിഷമിക്കുന്നു. തങ്ങളുടെ ട്രീറ്റ്മെന്റ് തുടങ്ങണമെന്നുണ്ട്, ഉടൻതന്നെ. ബുക്ചെയ്താൽ താമസമായതിനാൽ എന്താണ് മാർഗം
@24.7media
@24.7media 8 месяцев назад
Thanks for good information😍
@remavenu6727
@remavenu6727 6 месяцев назад
Sir അങ്ങയുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ് നന്ദി
@Gamer-gd9px
@Gamer-gd9px 8 месяцев назад
Ra fact 45 Esr-75 rumated artheraties und left kayiku valiya swdhinam illa doctoer athinu oru tips paranju tharanam ithu kurayan
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@girijadevi3869
@girijadevi3869 8 месяцев назад
❤🎉 ജലാത്ഭുതം.🙏🌹🎉👍
@BaijusVlogsOfficial
@BaijusVlogsOfficial 8 месяцев назад
🙏
@മലയാളി_കോടുവള്ളി
ഡോക്ടർ എനിക്ക് 50 വയസ്സായി ഞാൻ ഒരു സ്ത്രീയാണ് എനിക്ക് ഒരുപാട് വർഷമായി ശ്വാസംമുട്ട് അനുഭവിക്കുന്നു ഇത് പൂർണമായും മാറാൻ എന്തെങ്കിലും വഴി ഉണ്ടോ
@remavijayan6808
@remavijayan6808 2 месяца назад
Thank .... U.... Doctor 🙏 ഡോക്ടർ കുറച്ചുകൂടി ചുരുക്കി പറയാൻ ശ്രെമിക്കുക.
@Vaish_georgia_
@Vaish_georgia_ 7 месяцев назад
Ethupolulla docters valarnnuvaratte allavifha asamsakallum 🌷
@ashikaachi9376
@ashikaachi9376 6 месяцев назад
ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിക്കരുത് after 2 hours before half hours
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 8 месяцев назад
തൈരോട് ആന്ധി ബോഡി ടെക്സ്റ്റ്‌ റിസൾട് 60-നോർമൽ എനിക്ക് 2000.... ശരീരം നിന്ന് വിറക്കുന്നു................. ഗ്ളൂട്ടൻ കട്ട്‌ പാൽ കട്ട്‌.. ചായ കട്ട്‌.. മൈദ കട്ട്‌.. ഇപ്പോൾ ഒരു വിധം കുറഞ്ഞു....
@v.prabhakaran8896
@v.prabhakaran8896 8 месяцев назад
പ്രത്യക്ഷത്തിൽ നിസ്സാരമെന്നു തോന്നാവുന്നതും എന്നാൽ മഹത്തായ കാര്യങ്ങളാണ് ഡോക്ടർ നല്കുന്ന ത് താങ്കസ് എ ലോഡ്
@travelfoodandhistory7115
@travelfoodandhistory7115 Месяц назад
Are you a doctor? Really, from which medical college and university? What kind of doctor you are? Are you registered with any registration council yet? Guys use your brain before blindly support someone and their boggus
@myentertainme
@myentertainme 7 месяцев назад
Appol daily 12 glass വെള്ളം കുടിക്കണം എന്ന് പറയുന്നതും Dr maar തന്നെയല്ലേ?
@keralasupersubeer3227
@keralasupersubeer3227 3 месяца назад
Orupadu neettadda churukki parayamo
@meeram3205
@meeram3205 8 месяцев назад
താഗ്യു സാർ വെള്ള ത്തി ന് ഇ ങ്ങ നെ യൊ ക്കെ ഗു ണം ഉള്ള കാര്യം പറഞ്ഞു തന്ന തി ന് ❤❤❤
@renju71354
@renju71354 8 месяцев назад
പീരിയഡ് സമയത്ത് മൈഗ്രേൻ വരുന്നതിനു ഒരു solution പറഞ്ഞു തരുമോ ഡോക്ടർ. 3 day ആണ് pain വീട്ടിലെ ജോലി മക്കളുടെ കാര്യങ്ങൾ എല്ലാം എന്റെ ഈ തലവേദന കൊണ്ടു ബുദ്ധിമുട്ടിലാകുന്നു. 38 വയസുണ്ട് ഇപ്പൊ 1 year ആയി തുടങ്ങിട്ടു. Ent നെ കണ്ടപ്പോൾ pain killer കഴിച്ചാൽ മതി എന്നു പറയുന്നു. പക്ഷെ അത് കഴിച്ചൽ ആ നേരത്തേക്ക് ചെറിയ മാറ്റം എന്നല്ലാതെ ഇതിനു മാറ്റം ഇല്ല. Next month ആകുന്നതിനു മുന്നേ ഈ വേദനയുടെ കാര്യം ഓർക്കുമ്പഴേ tension ആണ്.
@suchanku59
@suchanku59 8 месяцев назад
കരഞ്ജീരം കുറച്ചു കുരുമുളക് കുറച്ചു മഞ്ഞൾ പൊടി തിളപ്പിച്ച്‌ ഡെയിലി കുടിച്ചുനോക്ക്
@ppg8581
@ppg8581 8 месяцев назад
Same here
@chitraarun9791
@chitraarun9791 8 месяцев назад
Period samayathu vayatil gas kerunnadhu kondaanu inganesambavikunnadhu…. Nannayi vellam kudika ,food nannayi kazhika, pinne pudhinhara onnu kazhichu nokku….Try cheydhu nokku
@renju71354
@renju71354 8 месяцев назад
@@chitraarun9791 gas ന്റെ tablet കഴിച്ചു നോക്കി മാറ്റം കണ്ടില്ല. 😢
@renju71354
@renju71354 8 месяцев назад
@@suchanku59 നോക്കാം thank you dr.
@vijayanpillaivijayanpillai7928
@vijayanpillaivijayanpillai7928 8 месяцев назад
കിണർ വെള്ളം ആണല്ലോ സാധാരണ ജനങ്ങൾ ഉപയോഗിക്കുന്നത് എന്നാൽ വിവിധ സ്ഥലങ്ങളിലുള്ള കിണർ വെള്ളത്തിൽ അലിഞ്ഞു ചേർന്നിട്ടുള്ള താതുക്കൽ പലവിധ താലൂക്ക് സ്ഥിരമായി കുടിക്കുന്നത് കൊണ്ട് പലവിധ അസുഖങ്ങളും ഉണ്ടാകാറില്ല അതിനെപ്പറ്റി ഒരു ഡിസ്കഷൻ തരാമോ
@jayaprakashanv5515
@jayaprakashanv5515 4 месяца назад
ഡോക്ടറെ ഡോക്ടറുടെ ഡിഗ്രി എന്നതാണ്. ലൈഫ് സ്റ്റെൽ ഫിസിഷ്യൻ എന്നത് ഒരു ഡിഗ്രിയാണോ
@satheeshkumar7942
@satheeshkumar7942 5 месяцев назад
ഒരുപാട് വലിച്ചു നീട്ടാലേ
@kamalathenkurissi8197
@kamalathenkurissi8197 5 месяцев назад
ഡോക്ടര്‍ക്ക് കോഴിക്കോട് clinic ഉണ്ടോ? ഉണ്ടെങ്കിൽ എവിടെയാണെന്ന് പറയുമോ.
@topeviralvlog3825
@topeviralvlog3825 8 месяцев назад
Sir എനിക്ക് വിറ്റാമിൻ deficiency D3.17ഡ്3.17 ആയിരുന്നു 2 manth മെഡിസിൻ കഴിച്ചു chek ചെയ്തപ്പോ 34 ആയി എനിക്ക് നടക്കുമ്പോൾ balence ഇല്ലാത്തപ്പോൾ തലക്കൊരു മന്നതാ എന്താണ് പ്രോബ്ലം sir.. B12 check ചെയ്തട്ടുണ്ടായിരുന്നു 350 und B12 medicin ഇടുക്കണോ
@ska3579
@ska3579 8 месяцев назад
ശരിയാണ് - ഒരു പാട് വെള്ളം കുടിക്കേണ്ട -ആരോഗ്യമുള്ള ഒരാൾക്ക് കിഡ്നി ദാ ഹമെന്ന മുന്നറിയിപ്പ് നൽകും
Далее