Тёмный

വെള്ളകിട്ടാതെ നെട്ടോട്ടം ഓടി അവസാനം പോലീസെത്തി നാട്ടുകാര് കൂടി റോഡ് തടയലായി വഴക്കായി...  

Kesu's Vrindavanam
Подписаться 52 тыс.
Просмотров 2,3 тыс.
50% 1

വെള്ളകിട്ടാതെ നെട്ടോട്ടം ഓടി അവസാനം പോലീസെത്തി നാട്ടുകാര് കൂടി റോഡ് തടയലായി വഴക്കായി... #dayinmylife
#dayinmylifemalayalam
#malayalamvlogchannel
#vlogmalayalam
#familyvlog
#villagelife
#viralvedio
#keshuvrindavanam

Опубликовано:

 

9 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 35   
@sreedevi5058
@sreedevi5058 25 дней назад
Tvmbhaksha nallathanu parayanam ishtamanu❤❤❤❤❤
@sreedeviammu
@sreedeviammu 26 дней назад
ഓരോ ജില്ലകാരും സംസാരിക്കുന്നത് ഓരോ രീതിയിൽ ആണ്. നമ്മൾ ശീലിച്ചത് പെട്ടെന്ന് മാറ്റാൻ പാട് ആണ്. ഞാനും tvm ൽ ആണ്. നമുക്ക് എന്താണോ കംഫർട് അത് പറയുക.
@sreelakshm_sree7905
@sreelakshm_sree7905 25 дней назад
Njn Alappuzha yil arookuttyil ahn njngalkkum ethupole thanne aarnnu 3 days vellm varillann paranj olla vellm kk pidichu vechu nnitt paraya pinnem 3 divasathekk illann angane total 3 days paranjitt 7 days kazhinjaan njngade avde vannath🥲kudivellm illand pettpoi🥹
@user-if3yp9nw9y
@user-if3yp9nw9y 25 дней назад
Da oru tank koodi vayyikku
@archananair1701
@archananair1701 26 дней назад
Nijide samsaram nalla rasanu kelkkan video super ayyindu
@RajeswariArumugam-pj7lf
@RajeswariArumugam-pj7lf 26 дней назад
😊👌
@gouri3875
@gouri3875 26 дней назад
❤❤❤❤
@adithyan.u112
@adithyan.u112 26 дней назад
❤❤❤
@user-bw8us6dh6q
@user-bw8us6dh6q 26 дней назад
ഹായ്‌ കേസു കുട്ടാ hai🙏🏻🌹❤️
@neerajar8216
@neerajar8216 26 дней назад
❤️❤️❤️❤️
@kumaripreetha5963
@kumaripreetha5963 26 дней назад
❤❤❤❤❤❤❤
@shifasbestblog3671
@shifasbestblog3671 26 дней назад
❤❤❤❤❤❤❤❤
@AsWathyl-ch8oi
@AsWathyl-ch8oi 26 дней назад
Hii.. ചേച്ചി ♥️
@Malu.844
@Malu.844 25 дней назад
Hi❤️❤️❤️
@sreedeviammu
@sreedeviammu 26 дней назад
ഇപ്പോൾ എല്ലായിടത്തും പനി ആണ് സൂക്ഷികണം.
@Rani-lp5du
@Rani-lp5du 26 дней назад
ഒരു മഴവെള്ള സംഭരണി പിടിപ്പിക്ക്.
@geethabiju153
@geethabiju153 26 дней назад
അയ്യോ ദൈവമേ വെള്ളം വന്നോ വിട്ടിൽ
@kesusvrindavanam
@kesusvrindavanam 25 дней назад
ഇപ്പോ വന്നു
@hemamalini.j8215
@hemamalini.j8215 26 дней назад
Kuzhal ki❤nar edukku
@anjusvlogs5500
@anjusvlogs5500 26 дней назад
വെള്ളം വന്നോ ചേച്ചി നമുക്കു നമ്മുടെ tvm മലക്കറി മതി പച്ചക്കറി അല്ല 😂
@minimanilal2961
@minimanilal2961 26 дней назад
കുറച്ചു വലിയ ബക്കറ്റ് അങ്ങനെ ഉള്ള പത്രങ്ങൾ മേടിച്ചു vakanam എപ്പോ ആണ് ഒരു ആവശ്യം വരുന്നത്
@jarmilakaimal2618
@jarmilakaimal2618 26 дней назад
No need of any complex ,our language is beautiful, some words people make fun.........first one is "vazhakkaappam" then malakari".....but where ever I am these words won't change for me,I don't say "pazhampori"and "pachakari"😂😂😂
@priyasubhash2356
@priyasubhash2356 26 дней назад
Bore well cheyyu
@priyasubhash2356
@priyasubhash2356 26 дней назад
വെള്ളം ഇല്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ട് ആണ് പെട്ടെന്ന് തന്നെ വെള്ളം ലഭിക്കട്ടെ
@Rani-lp5du
@Rani-lp5du 26 дней назад
കാറിന്റെ ഡിക്കിയിൽ പാത്രങ്ങളുമായി വീട്ടിൽ പോവുക. വെള്ളവുമായി മുറ്റത്ത് എത്താമല്ലോ.
@kesusvrindavanam
@kesusvrindavanam 25 дней назад
പറയാൻ എളുപ്പമാണ് പക്ഷെ കാര്യം അത്ര എളുപ്പം അല്ല
@neerajar8216
@neerajar8216 26 дней назад
വെള്ളം വന്നോ ചേച്ചി
@kesusvrindavanam
@kesusvrindavanam 25 дней назад
വന്നു
@Pqr771
@Pqr771 25 дней назад
Njangalude veetilum vella illayirunnu Eng college
@kesusvrindavanam
@kesusvrindavanam 25 дней назад
😔
@minimanilal2961
@minimanilal2961 26 дней назад
കുഞ്ഞുമോൾക്കും ഒരു ചക്ക കൊടുക്കു മീൻ തന്നത് അല്ലെ
@kesusvrindavanam
@kesusvrindavanam 25 дней назад
😄😄ചേച്ചിക്ക് വേണ്ടന്ന് പറഞ്ഞു
@binduradhakrishnan2877
@binduradhakrishnan2877 26 дней назад
ഒരു കുഴൽക്കിണർ അടിക്ക് മോളെ അല്പം സ്ഥലം മതി❤
Далее
Symmetrical face⁉️🤔 #beauty
00:15
Просмотров 3,1 млн
PORTAL SPAMMER🤬🤬🤬| Doge Gaming
00:19
Просмотров 1,5 млн
Some Clarifications | Thara Kalyan
24:21
Просмотров 88 тыс.
Symmetrical face⁉️🤔 #beauty
00:15
Просмотров 3,1 млн