Тёмный

വെള്ളത്തിലൂടെ ഓടിക്കുമ്പോൾ പണി കിട്ടുമോ🤔 | ATHER 450X | Electric Scooter Ather 450 Malayalam Review 

ex ARMY MALLU VLOGS
Подписаться 313 тыс.
Просмотров 332 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 509   
@dinumohan7702
@dinumohan7702 3 года назад
ഞാൻ 2 മാസമായി ather 450x ഉപയോഗിച്ച് വരുന്നു, 3500km ഓടിച്ചു. കയറ്റം കയറുന്നതിലും റേഞ്ചിന്റെ കാര്യത്തിലും ഒക്കെ ഒരു കുഴപ്പവും ഇല്ല. സ്റ്റെബിലിറ്റി എടുത്ത് പറയേണ്ടത് തന്നെ.. ബ്രേക്കിങ് ആവറേജ് എന്നേ പറയാൻ പറ്റു. 1500km ഒക്കെ ഓടിക്കഴിഞ്ഞപ്പോൾ ബെൽറ്റിൽ നിന്നും ചെറിയ സൗണ്ട് കേൾക്കുവാൻ തുടങ്ങിയിട്ടുണ്ട്, സർവീസ് കഴിയുമ്പോൾ അറിയാം.. Sports മോഡിൽ തന്നെ 90km ടോപ്സ്പീഡ് കിട്ടും. Initial പെർഫോമൻസ് ആണ് warp മോഡിൽ കാര്യമായി മാറുന്നത്. 1 മണിക്കൂർ കൊണ്ട് 20% ചാർജ് ചെയ്യാനും ഏകദേശം 15km ഓടുവാനും പറ്റും.. ഒരു ഫുൾ ചാർജിനു 3 യൂണിറ്റ് ഇലക്ട്രിസിറ്റി ഉപയോഗിക്കും(about ₹20). Sports മോഡിൽ 70km റേഞ്ച് കിട്ടും.. ബാറ്ററി 18% താഴെ ആയാൽ പിന്നെ economy മോഡിൽ മാത്രവേ ഓടിക്കാൻ കഴിയൂ. ഓരോ മോഡിലും ഡിസ്പ്ലേയിൽ കാണിക്കുന്നതിലും കുറച്ചൂടെ കൂടുതൽ km ഓടിക്കാൻ സാധിക്കുന്നുണ്ട്.. Overall ബെസ്റ്റ് സ്കൂട്ടർ..(jupiter, dio and aviator നേരത്തെ ഉപയോഗിച്ചിട്ടുണ്ട്). ബാറ്ററി വില 2017ഇൽ കൂടുതൽ ആയിരുന്നെന്നു പറഞ്ഞിട്ടും വണ്ടിക്കു 2021 എന്തുകൊണ്ട് 2017തിലും വില കൂടി?
@Riversidefishfarm
@Riversidefishfarm 3 года назад
Range nte karyam kuzhappam illannu thankalkkengane parayapn kazhiyum 70 km range kond oru karyavum illa minimum oru 150 illathe oru karyavumilla
@monulaldavid
@monulaldavid 3 года назад
ഞാൻ ഒരു ather 450x user ആന്നു, വണ്ടി ഞാൻ വാങ്ങിയിട്ട് 3മാസം ആയി 4200km ഓടി, ഇതുവരെ വണ്ടിക്കു ഒരു കുഴപ്പവും ഇല്ല. അത്യാവശ്യം നല്ല റേഞ്ച് കിട്ടുന്നുണ്ട്, ഒരു 40km/hr സ്പീഡിൽ 85 തന്നെ കിട്ടുന്നുണ്ട്, നിരപ്പായ റോഡിൽ അതിൽ കൂടുതലും.... കയറ്റം ഒന്നും ഒരു കുഴപ്പവും ഇല്ലാതെ കയറിപോകുന്നുണ്ട്.2013മുതൽ ather ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തി വളരെ പയറ്റി തെളിഞ്ഞാന്ന് ഈ നിലയിൽ വന്നത്....Im happy with ather 450x
@monulaldavid
@monulaldavid 3 года назад
@Sahir Vellathur onroad 1.61 aayi. സബ്‌സിഡി ഉൾപ്പെടെ ആന്നു
@bheeshma9018
@bheeshma9018 3 года назад
2 ആളെ കേറ്റി കയറ്റം കയറുമോ
@monulaldavid
@monulaldavid 3 года назад
@@bheeshma9018 നല്ല കുത്ത് കയറ്റം രണ്ടുപേർ 170kg ഒരു കുഴപ്പവും ഇല്ലാതെ കയറി
@Abdussalam-ii6qr
@Abdussalam-ii6qr 3 года назад
Number kitumo ur
@aneeshnv7136
@aneeshnv7136 3 года назад
Enikku ithu vangan plan und Ernakulam poyi vangiyal veettil ethunnathinu munne charge theerum 120 km dooram und. Vandi veettil ethichu tharumo?
@udayakumartb
@udayakumartb 3 года назад
വില കൂടുൽ ആണ് . 1.62 കൂടിയ കാശ് ആണ് . കൂടുതൽ കമ്പനികൾ വന്നാലെ രക്ഷയുള്ളൂ
@nigiyu
@nigiyu 2 года назад
എൻജിൻ പോലുമില്ലാത്ത വണ്ടികൾ ഇത്രയും വില ഈടാക്കുന്നത്. വില കൂട്ടിയിട്ട് ഒരു സബ്സിഡി അടക്കം അവർ വാങ്ങിക്കും
@shajahanshaju2573
@shajahanshaju2573 3 года назад
ഇലക്ട്രിക് സ്കൂട്ടറുകൾക്കു വില വളരെ കൂടുതലാണ്!ഇപ്പോഴത്തെ പെട്രോൾ വിലയെ അടിസ്ഥാനപ്പെടുത്തി ജനങ്ങളെ ചൂഷണം ചെയ്യുകയാണി കമ്പനികൾ
@dileepmd6985
@dileepmd6985 3 года назад
പിന്നല്ലാതെ നനഞ്ഞവടം കുഴിക്കാൻ എളുപ്പമാണ്
@anuragmtr131
@anuragmtr131 3 года назад
mandatharam parayalle
@sreenathsree9029
@sreenathsree9029 3 года назад
Bro athinu oru karanm ind ithinde main battery aanu athu nalla rate aanu vandiyude half vila battryku aanu adhukondu thanne 3 yr kaynju batteryku pani kitiya nthu cheyuna ariyathe
@navaspsheriff4887
@navaspsheriff4887 3 года назад
@@sreenathsree9029 അപ്പോൾ ഇതിന്റെ ബാറ്ററി 3 വർഷം കഴിഞ്ഞാൽ മൂഞ്ചും അപ്പോൾ മറ്റു വണ്ടികൾക് ബാറ്ററി same ആണ്
@sreenathsree9029
@sreenathsree9029 3 года назад
@@navaspsheriff4887 serikum oru 5 yr aarelum use cheythu kanathe engane viswasichedukum
@juststarvlog.
@juststarvlog. 2 года назад
യൂട്യൂബ് മാർ പറയുന്നത് കേട്ട് ഒരാൾ പോലും ഇലക്ട്രിക് സ്കൂട്ടർ വാങ്ങരുത് എട്ടിന്റെ പണി കിട്ടും
@mytenoclock
@mytenoclock 2 года назад
Ex Army ഇടയ്ക്ക് കയറി പറയരുത്.. അറിയാവുന്നവർ പറഞ്ഞാലേ ഞങ്ങൾക്ക് വല്ലോം കിട്ടു..... നിങ്ങൾക്ക് അറിയാമായിരുന്നുവെങ്കിൽ show റൂമിൽ പോകേണ്ട കാര്യം ഉണ്ടായിരുന്നോ??
@vinodpn6316
@vinodpn6316 2 года назад
എനിക്ക് തോന്നി...പലതും പറയാൻ വരുമ്പോൾ മുറിഞ്ഞു പോകുന്നു...
@mastergameryt1280
@mastergameryt1280 2 года назад
🤣👕👖
@kishorkumar6812
@kishorkumar6812 2 года назад
ഞൻ പറയാൻ ഇരുന്നതായിരുന്നു തോക്കിൽ കയറി ഉള്ള വെടി 😂 ചാനൽ മുപ്പരുടെ തന്നെ ആയിരിക്കും പക്ഷേ കാണുന്നത് നമ്മൾ അല്ലെ 😂
@blackpanther3000
@blackpanther3000 2 года назад
Enikum tonniya karyamanu
@sreejulive
@sreejulive 3 года назад
ആരും തിരക്ക് കൂട്ടി ഇപ്പോൾ എടുക്കണ്ട, കുറച്ചു കഴിഞ്ഞാൽ ഇതിന്റെ വില below 80k ആകും
@soorajkumar822
@soorajkumar822 3 года назад
Seriya model out akum.appo edukkam👍👍👍
@maruboomiyilorumalayali7308
@maruboomiyilorumalayali7308 2 года назад
കാത്തിരുന്നോ ഇപ്പൊ കിട്ടും
@sreejithbabu306
@sreejithbabu306 2 года назад
😂😂😂😂 ഇജ്ജാതി നുണ
@2030_Generation
@2030_Generation 3 года назад
*ഇനി വരുന്നത് ഇലക്ട്രിക്ക് യുഗം ആണ്.... 💯💯*
@Dr.Adarsh
@Dr.Adarsh 2 года назад
Verudayelectric yugam varumennumparanjirunno
@TimeKerala
@TimeKerala 3 года назад
വില കുറയ്ക്കണം മിഷ്ടർ. വണ്ടിയുടെ original building cost എത്രയാണോ എന്തോ. ഇനിയും പറ്റിക്കപ്പെടാൻ ജന്മങ്ങൾ ബാക്കി. ഓരോ സ്റ്റേറ്റിലും ഡീലർക്ക് തോന്നും പോലെ വില. ബാറ്ററിയും മോട്ടോറും കൂടി എത്ര വിലയാകും
@psytrancemusicandlove6278
@psytrancemusicandlove6278 3 года назад
Royal Enfield classic manufacture cheyan 70k polum companyk avunila. Ath 2 lakhs kodukunavarale bro nammal
@unni7083
@unni7083 3 года назад
ഇച്ചായൻ 💗💗💗 ഈ ബ്രാൻഡ് കമ്പനി 🔥🔥🔥അടിപൊളി ആണല്ലോ.. Tv u ട്യൂബ് aad 😍🛵🛵കണ്ടിട്ടുണ്ട് ഇലക്ട്രിക് 2 വീൽ വാഹനം.. വരും കാലങ്ങളിൽ എല്ലാരിലും വലിയ മാറ്റങ്ങൾ കൊണ്ട് വരും 🔥🔥💗
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 года назад
😊👍
@basheermoideenp
@basheermoideenp 3 года назад
1.62 വണ്ടിയുടെ വില.43000 സബ്സിഡി കമ്പനി വിഴുങ്ങും, വണ്ടിയുടെ ബാറ്ററി പാക്കിന്റെ വില 60000, 3 വർഷം റീപ്ലെയ്സ്മെന്റ് വാറന്റിയാണ് ബാറ്ററിക്ക്. അതായത് വണ്ടി എടുത്തവൻ 1700 രൂപയോളം ബാറ്ററിക്കായി മാസം എടുത്ത് വെക്കണം. വൈദ്യുതിചാർജ് വേറെ, ഒരിക്കലും ഇന്ത്യയിൽ ബാറ്ററിക്കെന്നല്ല ഒന്നിനും വില കുറയും എന്ന ഒരു പ്രതീക്ഷയുമില്ല. അങ്ങിനെയെങ്കിൽ പെട്രോളിനെ അപേക്ഷിച്ച് എങ്ങിനെ ഇത് ലാഭകരമാകും ?
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
പെട്രോൾ ദിവസം 40 km മാത്രം അവറേജ് ഓടിക്കുന്ന ഒരാൾ , പെട്രോൾ അടിക്കാൻ വേണ്ടി ഒരു മാസം ചിലവാക്കുന്നത് 2500/- രൂപയോളമായിരിക്കും മൈലേജ് 50 km/Litter എന്നു കണക്കാക്കിയാൽ . അപ്പോൾ 3 വർഷം ബാറ്ററി വാറണ്ടി ഉള്ളതു കൊണ്ട് ഒരു 3 വർഷത്തെ കണക്ക് നോക്കിയാൽ പെട്രോൾ വണ്ടിക്ക് പെട്രോൾ അടിക്കാൻ മാത്രം വേണ്ടി വരുന്ന ചിലവ് 90000/- ആണ് . ആ പൈസയിൽ തന്നെ 600001- രൂപയ്ക്ക് ബാറ്ററി വാങ്ങിച്ചാൽ പിന്നെയും 30000/- രൂപ ബാക്കിയുണ്ടാകും. ഇതൊന്നും പോരാഞ്ഞ് 6 മാസം കൂടുമ്പോൾ എങ്കിലും വണ്ടി സർവീസിനു കേറ്റും അതിന് ഏറ്റവും കുറഞ്ഞത് 1500 / - എങ്കിലും വരും. ഓയിൽ ചെയിജ് ഉണ്ടെങ്കിൽ അത് കൂടും. അതിന്റെ കാൽകുലേഷൻ നിങ്ങൾക്കു തന്നെ ചെയ്തു നോക്കാം. കൂടാതെ 3 കൊല്ലം വാറണ്ടി പറയുന്ന ബാറ്ററി 3 കൊല്ലം കഴിയുമ്പോൾ നിന്നു പോകുകയൊന്നുമില്ല. അതിന്റെ ലൈഫ് പറയുന്നത് 5 കൊല്ലം വരെയാണ് . ടെക്നിക്കലി പറയുകയാണെങ്കിൽ 2000 സൈക്കിൾസ് . ഒരു ദിവസം ഒരു 80 km - 85 km ഒരാൾ ഒടിക്കുകയാണെങ്കിൽ ഒരു ദിവസം 1 സൈക്കിൾ അങ്ങനെ 5 കൊല്ലമെടുക്കും 2000 സൈക്കിൾ പൂർത്തിയാവാൻ . 2 ദിവസം കൂടുമ്പോളാണ് ചാർജ് ചെയ്യുന്നതെങ്കിൽ 10 കൊല്ലമെടുക്കും അതുപൂർത്തിയാവാൻ . അപ്പോ ലാഭം ഏതു വഴിക്കൊക്കെയാണ് വരുന്നതെന്നു മനസ്സിലായി എന്നു വിചാരിക്കുന്നു.
@basheermoideenp
@basheermoideenp 3 года назад
@@nikhilmmaliakkal2073 വൈദ്യുതി ചാർജ്ജ് എവിടെ ? കുറ്റം പറയുന്നതല്ല. ev വെഹിക്കിൾസ്ന് നിർമ്മാണച്ചിലവ് കുറവാണ്, പക്ഷെ ഒരു ബാറ്ററിയുടെ പേരും പറഞ്ഞ് അമിത ലാഭം ഇടാക്കുന്നു,
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@@basheermoideenp നേരത്തെ പറഞ്ഞ ഒരു ദിവസം 40 കിലോമീറ്റർ ഒടുന്നു എന്ന കാര്യo എടുക്കുകയാണെങ്കിൽ രണ്ടു ദിവസം കൂടുമ്പോൾ മാത്രമാണ് ഫുൾ ചാർജ് ചെയ്യേണ്ടി വരിക. ഏഥറിന് ഫുൾ ചാർജ് 3 unit ആണു കണക്ക്. 2 ദിവസം 3 unit ആകുമ്പോൾ ഒരു ദിവസം വേണ്ടി വരിക 1.5 unit. യൂണിറ്റിന് ഏറ്റവും കൂടിയ നിരക്കായ 7.50 രൂപ വച്ച് കണക്കാക്കിയാൽ ഒരു ദിവസം വരുന്നത് 3.75 രൂപ മാത്രം അപ്പോ ഒരു മാസം 112.50 രൂപ. ഒരു വർഷം 1350 രൂപ. 3 വർഷം വേണ്ടി വരുന്നത് 4050 രൂപ മാത്രം അത് ആ 30000 രൂപയിൽ നിന്നും കുറച്ചോളു. ഇനി വീട്ടിൽ സോളാർ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടേൽ അതും വരത്തില്ല. അപ്പോ പിന്നേം ലാഭായോ .😀 കൂടുതൽ ഓടുന്ന വരണേൽ അതിനനുസരിച്ചുള്ള മാറ്റം ഈ കണക്കിൽ വരുമെന്നു മാത്രം. ആ മാറ്റം പെട്രോൾ വണ്ടിയിലും വരും. അതു കൂടാതെ മെയിന്റനൻസിലും വരും.
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@VISHNU Unnizpure ev enn company yude battery kathiyath showroom vazhi anweshichirunnu . Athu nadannath UP yilanu .Athinte owner vandi kazhukiyakoottathil battery yum kazhuki .appo short aayi kathiyath. Athu epluto 5g scooter aanu . Avar battery R&D kku preteyka section thanee yulla vara
@dangerspirit6790
@dangerspirit6790 3 года назад
@@basheermoideenp sathyam
@jagannadhvm1465
@jagannadhvm1465 2 года назад
അവസാനം പറഞ്ഞ emi option നല്ല കട്ട blade ആണ് മക്കളെ.... 4900×36+30000=206400. 65400 രൂപ പലിശ
@vpn4247
@vpn4247 2 года назад
Ev mahendra auto yedukkam
@ibrahimpm6224
@ibrahimpm6224 2 года назад
Ith medichal paniya
@saheernk1517
@saheernk1517 2 года назад
Finance axis polulla bankil ninnum edukkuka Flat ratinu pakaram diminishing intrest rate nokuka
@jmaikad
@jmaikad 2 года назад
എന്തായാലും 3 വർഷം കഴിഞ്ഞിട്ട് ഇലക്ട്രിക് സ്കൂട്ടർ നോകാം അല്ലാവരും വാങ്ങി അതിന്റെ റിവ്യൂ നോക്കിട്ട് വാങ്ങാം എന്ന് ഞാൻ വിചാരിച്. അതുകൊണ്ട് Tvs jupiter 125 njan book cheythu♥️ Just onroad price in Thrissur 102956/-
@noushadrazim76
@noushadrazim76 2 года назад
മലപ്പുറം ഷോറൂമിൽ 95കെ ഉള്ളൂ ബ്രോ
@stonecraftdg8356
@stonecraftdg8356 2 года назад
വണ്ടിന്റെ വിലയൊന്ന് കേൾക്കാൻ അരമണിക്കൂർ വധിച്ച് തീരും വരെ കാത്തിരിക്കണം നമിച്ചു അണ്ണാ🌹
@rahulraveendran8791
@rahulraveendran8791 2 года назад
2.45
@saheernk1517
@saheernk1517 2 года назад
@@rahulraveendran8791 Eneechu poo myree 1.66 lakh
@nigiyu
@nigiyu 2 года назад
സബ്സിഡിയുടെ കാര്യം പറയേണ്ട, വില കൂട്ടിയിട്ടാണ് ഇവർ സബ്സിഡി കൊടുക്കുന്നത്. ഒരു ഇലക്ട്രിക് വണ്ടിക്ക് സബ്സിഡി കിട്ടിയാൽ ഉടനെ അതിന്റെ വില കൂട്ടും. ഉദാഹരണം ബജാജ് chethak. സബ്സിഡി പാസാവുന്നതിനു മുമ്പ് ഒരു വില. സബ്സിഡി പാസായപ്പോൾ വണ്ടിക്ക് അവർ വില കൂട്ടി. എൻജിൻ പോലുമില്ലാത്ത ഒരു വണ്ടിക്ക് ഇത്രയും വില എന്തിനാണ് ഇവരുടെ ഈടാക്കുന്നത്.?
@niasthayyil8317
@niasthayyil8317 Год назад
ആകെ 15 മിനിറ്റേ വീഡിയേോ ഒള്ളൂ
@suhailtaj9245
@suhailtaj9245 3 года назад
Range 85 km. കൊല്ലത്ത് നിന്ന് തിരുവനന്തപുരം വരെ പോകാം. തിരിച്ച് വരണമെങ്കിൽ chargeആവാൻ കാത്തിരിക്കണം.
@kunhimohammedkoorimannil4726
@kunhimohammedkoorimannil4726 2 года назад
85 km kittan eco modil (35km/hr) odikkanam
@josephthomas3484
@josephthomas3484 3 года назад
ചുരുക്കത്തിൽ പറഞ്ഞാൽ വണ്ടി സ്വന്തമാകണമെങ്കിൽ ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ മൂന്നു വർഷം കൊണ്ട് അവരുടെ കൈയ്യിൽ ചെല്ലണം. പിന്നെ 5 വർഷം കൂട്ടുബോൾ ബാറ്ററിക്ക് നാൽപ്തിനായിരം രൂപവിതം മുടക്കിക്കൊണ്ടിരിക്കണം : മൊത്തം മുഞ്ചീരാണല്ലോ.... (അങ്ങയുടെ അവതരണം സൂപ്പർ Thank you)
@lalbaslalu4043
@lalbaslalu4043 3 года назад
വളരെ ഉപകാരപ്രതം ആയ വീഡിയോ... അറിയേണ്ട കാര്യങ്ങൾ എല്ലാം തന്നെ വളരെ വ്യക്തമായി പറഞ്ഞു തന്നു.. Thanks ❤
@ktmkoya6683
@ktmkoya6683 3 года назад
ഇലക്ട്രിക് വാഹനങ്ങൾ അതിൻ്റെവിലകൊണ്ട് ജനങ്ങളെ ശരിക്കും പിഴിയുകയാണ് അതിനൊരറുതി വേണം അതിന് സർക്കാരാണ് മുൻകയ്യെടുക്കേണ്ടത്
@jishnurajmaleni4923
@jishnurajmaleni4923 3 года назад
സർക്കാർ സബ്സിഡി കൊടുക്കുന്നതിന് അനുസരിച്ച് ഇവന്മാർ പ്രൈസ് കൂട്ടും
@Chickuannson2010
@Chickuannson2010 3 года назад
സർക്കാർ ആദ്യം പെട്രോൾ ന്റെ വില കുറകട്ടെ എന്നിട്ട് കമ്പനി കാരുടെ മെക്കിട്ട് കേറ് 🙄🙄
@rijoaugustine4105
@rijoaugustine4105 2 года назад
Now a days ,Electric scooter are not economical compared with petrol model.Rs142000 too much,at least 5years battery need to replace 😶
@rejisebastian189
@rejisebastian189 2 года назад
😄😄😄
@stonecraftdg8356
@stonecraftdg8356 2 года назад
സബ്സിഡി കാണിച്ച് കൊല്ലാതെ വണ്ടിക്കാരാ
@nirmalson806
@nirmalson806 3 года назад
പ്രീയപെട്ട പട്ടാളകാരന്റെ അവതരണം ഒരു രക്ഷ ഇല്ലാ കിടിലൻ 💞💞💞
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 года назад
😊👍🙏
@raghunadhvr4382
@raghunadhvr4382 2 года назад
ഈ വണ്ടി സ്വർണം കൊണ്ടാണോ ഉണ്ടാക്കിയിട്ടുള്ളത്
@SunilKumar-wz3mr
@SunilKumar-wz3mr 2 года назад
Athada ------
@AM-wy6li
@AM-wy6li 2 года назад
There is huge level of research gone into making of this beautiful machine unlike may rebranded Chinese stuff. Quality and reliability at a premium.
@noushadshannoushadshan7097
@noushadshannoushadshan7097 3 года назад
Poli video.. ❤️👍👍 ariyenda ellaa kaariangalum valare nannaayi chothichu manassilaaki thannu" Hats off.. 👏.. Ather edukan enthan cheyyendath enn kureyayi chinthichondirikkayirunnu.Eny way tnx Bro🤝❤️❤️❤️
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 3 года назад
😊🙏
@shijuvarghese5295
@shijuvarghese5295 3 года назад
സബ്സിഡി ഒഴുവാക്കിയാൽ ഈ വണ്ടിയുടെ വില 2 ലക്ഷത്തിന് മുകളിൽ വില വന്നു അത്രക്കും പൈസക്കുള്ള എന്ത് പ്രത്യേകതയാണ് ഉള്ളത് ശരിക്കും വേണ്ടത് 165000 ൽ നിന്നും സബ്സിഡി കുറക്കണം ഇപ്പോഴത്തെ വിലയിൽ സബ്സിഡി ഗുണം കിട്ടുന്നത് നമുക്കല്ല കമ്പിനിക്കാണ് എന്റെ അഭിപ്രായത്തിൽ ചുരുങ്ങിയത് രണ്ട് വർഷം കഴിഞ്ഞ് EV എടുക്കുന്നതാണ് നല്ലത് കൂടുതൽ കമ്പിനികൾ ഇറങ്ങും ബാറ്ററിയുടെ വില കുറയും അതോടുകൂടി വണ്ടിയുടെ വില പകുതി ആയി കുറയും
@bheeshma9018
@bheeshma9018 3 года назад
ഓവർ price ആണ് പൈസക്കുള്ള ഫീച്ചർ ഒന്നും ഇല്ല ഇതിനേക്കാൾ നല്ലതു ola s1 pro aanu orupad ഫീച്ചർ ഉണ്ട്
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@@bheeshma9018 s1 pro kku on road 1.51 varum subsidy kazhiyumbol
@bheeshma9018
@bheeshma9018 3 года назад
@@nikhilmmaliakkal2073 aa പൈസക്കുള്ള ഫീച്ചർ ഉണ്ട് ഓവർ price ആണെന്ന് തോന്നില്ല
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@@bheeshma9018 usable features onnu thanneya pinne extra ullath fancy features matram.most probably usability ullath range matram
@arahman414
@arahman414 3 года назад
വില വളരെ കൂടുതലാണ്,
@kkstorehandpost2810
@kkstorehandpost2810 3 года назад
നിലവിൽ ഞാൻ suzuki access 125 ഉപയോഗിക്കുന്നു , ദിവസവും 15,20കിലോമീറ്റർ ഓട്ടം ഉണ്ട് , ഇന്നത്തെ പെട്രോൾ വില കണക്ക് കൂട്ടുമ്പോൾ ദിവസവും 40 ,60 രൂപ ചിലവ് വരുന്നുണ്ട് .സ്ക്കൂട്ടർ വാങ്ങുകയാണെങ്കിൽ electric ⚡️ തന്നെയാവും ലാഭകരം എന്ന് വിചാരിക്കുന്നവർ ഒന്നു കൂടി ആലോചിക്കേണ്ടിയിരിക്കുന്നു , 3 വർഷം കൂടുമ്പോൾ ബാറ്ററി മാറ്റുമ്പോഴുള്ള പൈസ കണക്കു കൂട്ടിയാൽ പ്രത്യേകിച്ച് ലാഭമൊന്നും കാണുന്നില്ല . 🤗😌
@1Sudheesh
@1Sudheesh 3 года назад
3 വർഷം കൂടുമ്പോഴല്ല 6 വർഷം കൂടുമ്പോ ബാറ്ററിയുടെ 85 Km കിട്ടുന്നത് 50 Km ആകും . താങ്കൾ 1 ദിവസം 50 രൂപക്ക് പെട്രോൾ അടിക്കുന്നു എങ്കിൽ 1 മാസം 30X50 - 1500 , 1 വർഷം 12 x 1500 - 18000 രൂപയും 3 വർഷത്തേക്ക് 54000 രൂപയും + ഓരോ 1500 Km ലും ഓയിൽ ചിലവ് 400 + 3 കൊല്ലം കഴിയുമ്പോൾ 30000 Km കഴിഞ്ഞാൽ എൻജിന് പണിക്ക് വേറെ പണം വേണം. അപ്പോ ഏതാ ലാഭം😂😂
@kkstorehandpost2810
@kkstorehandpost2810 3 года назад
@@1Sudheesh 😫🙏
@dinumohan7702
@dinumohan7702 3 года назад
Monthly 1000 km എങ്കിലും ഓടിയാലെ ഇത് എടുത്തിട്ട് കാര്യം ഒള്ളു..
@jiyad1234
@jiyad1234 3 года назад
@@1Sudheesh എനിക്ക് ഡെയിലി 60 km ഓട്ടം വരുന്നുണ്ട്. സാധാരണ എന്റെ ബൈക്ക് 60/kmpl തരുന്നുണ്ട്. ഇന്ന് പെട്രോൾ അടിച്ചത് ലിറ്ററിന് 105 രൂപക്ക്. 26 ദിവസവും ഈ ഓട്ടം ഉണ്ടാവും. എല്ലാം കൂടെ മാസം അപ്പോ 3000-3300 ഒക്കെ പെട്രോളിന് ചെലവാകുന്നുണ്ട്. സർവീസ് ഇനത്തിൽ ഒരു വർഷം 6000-7000 കാണേണ്ടതുണ്ട് ശരാശരി. (ഓയിൽ, ചെയ്ൻ, സ്പ്രോക്കെറ്റ്, ടയർ, ബ്രേക്ക്, സസ്‌പെൻഷൻ ഒക്കെ പരിഗണിക്കണം) ഇപ്പോഴുള്ള ബൈക്ക് ഒരു 2 കൊല്ലം കൂടെ ഇതേ പെർഫോമൻസ് തരാൻ സാധ്യത ഉണ്ട്. എന്റെ സാധാരണ സ്പീഡ് 50-60 ആണ് നോർമലി ഉണ്ടാവൂ. എനിക്കൊക്കെ എങ്ങനെ ആയിരിക്കും EV യുഗം സഹായകമാവുക?
@1Sudheesh
@1Sudheesh 3 года назад
@@jiyad1234 ധൈര്യമായിട്ട് ഏഥർ Ev സ്കൂട്ടർ മേടിക്കുക. 105 ന് പകരം15 രൂപക്ക് ചാർജ് ചെയ്ത് ഓടിക്കുക
@syamjithpalayullathil9429
@syamjithpalayullathil9429 2 года назад
എല്ലാകാര്യങ്ങളും ചോദിച്ചറിഞ്ഞു. 👍🏻👍🏻👍🏻👍🏻👍🏻
@babukc1176
@babukc1176 3 года назад
Super electric scooter. Thangal kurach samasikkukayum showroom person ne kondu kooduthal samsarippikkukatum cheyathaal kurachu koodi bhangi aakum. Idayku interruption oxhivakkanam tto. Otherwise, very good. Thank you for bringing such a good presentation.
@ananthut5647
@ananthut5647 3 года назад
30000 down payment per month 4900×36=176400 Total appol:206400🙄 pinne check bounce aayal athum engine poyalum oru 225000 roopayku akathakum lone adanju theerumpol
@cleaningforgadgets4329
@cleaningforgadgets4329 2 года назад
ഈ വണ്ടിയുടെ നെഗറ്റീവ് കൊറേ ഉണ്ട് ഇത്‌ ഉപയോഗിച്ച ഒരാളുടെ അനുഭവം പറയുന്നുണ്ട് @back bencher alon എന്ന ചാനലിൽ ഉണ്ട് 🤗
@mahmoodabdurahman8559
@mahmoodabdurahman8559 3 года назад
Thumbnail കണ്ടാൽ തോന്നും വെള്ളത്തിലൂടെ ഓടിച്ച്‌ വെള്ളം കയറിയാൽ സർക്കാർ സബ്‌സിഡിയായി 45000 തരുമെന്ന് 😃😃😃😃😃
@VG-iz7id
@VG-iz7id 3 года назад
ഇത്രയ്ക്കു വില വരേണ്ട ഒന്നും ഇതിൽ ഇല്ല. മാക്സിമം 60000-75000.
@dangerspirit6790
@dangerspirit6790 3 года назад
പുതിയ കമ്പനികൾ വരുമ്പോൾ താനെ വില കുറച്ചോളും
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@VG Vandi neritt kand odichu nokio 60 ,70 sada features Ulla registration Ulla electric vandikk thanne und pinneya
@VG-iz7id
@VG-iz7id 3 года назад
@@nikhilmmaliakkal2073 ഞാൻ തർക്കിക്കുനില്ല. കാര്യങ്ങൾ താനെ മനസിലായിക്കോളും
@abujoseph2397
@abujoseph2397 3 года назад
ചുമ്മ വായി താളം അടിക്കാതെ പോയി കണ്ടു നോക്കണം.... Powliya... Local. Electric scooter പോലെ അല്ല...
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
@@VG-iz7id nalla reetiyil manassilakkiyathu konda paranje . Thangal ethengilum registration Ulla lithium ion battery Ulla electric vandi odichu nokiyittundo.
@Abdussalam-ii6qr
@Abdussalam-ii6qr 3 года назад
എടുത്തു ചാടി ഇപ്പോൾ വണ്ടി എടുക്കാതിരിക്കുക.വരുന്ന 2വർഷത്തിനുള്ളിൽ വൻ റവല്യൂഷൻ ആണ് EV യിൽ വരാൻ പോവുന്നത് ചാർജിംഗ് സിസ്റ്റം ഒഴിവാക്കപ്പെടും
@AsheesTravelDiary
@AsheesTravelDiary 3 года назад
Daily ഒരു 50kms travel ചെയ്യുന്ന ആള്‍ ആണെങ്കില്‍ ആ രണ്ടു കൊല്ലം കൊണ്ട് മുതൽ പോരും
@sarithal578
@sarithal578 2 года назад
സത്യത്തിൽ ഇത് 90% ആളുകൾക്കും നഷ്ടം ആണ്. വില സാധാരണ ബൈക്കിനേക്കാൾ ഭയങ്കര കൂടുതൽ. ബാറ്ററി മൂന്നു വർഷം ആണ് guarantee. അതായത് 3 വർഷം കഴിയുമ്പോൾ 30000 രൂപയോളം ബാറ്ററി വാങ്ങാൻ ആകും. സോ മാസം 1000 രൂപ avg. നോർമൽ ബൈക്കിനു മാസം 1000 rs ചിലവ് ആകുമോ
@joyealjoy912
@joyealjoy912 2 года назад
100 roopa daily petrol anel 3000 രൂപ month peryear 36000x3=130000, no service cost, battery വില കുറയും ennu വിചാരിക്കാം പിന്നെ കറന്റ് charge കാര്യമായി വലിക്കില്ല ഞങ്ങൾക്ക് same charge തന്നെയാ varunne, 5 year battery kityaal labam anu
@alishammu1951
@alishammu1951 Год назад
Petrol adich mudiyandallo
@nammanumma
@nammanumma 2 года назад
Dearest army mallu vlog ചേട്ടാ, Love you.....43000 /- സബ്സിഡി കുറച്ചിട്ടുളള വണ്ടിയുടെ പ്രൈസ് ആണ് 162000 /? അപ്പൊ വണ്ടിക്കു വില 202000 /- ജനങ്ങൾക്ക് കിട്ടേണ്ട സബ്സിഡി കമ്പനിക്കാര് തന്നെ ടുക്കുകയാണോ? ather കമ്പനിയോട് അന്വേഷിക്കണം. ചേട്ടൻ ഒരു clarification തരുമോ?
@mahelectronics
@mahelectronics 2 года назад
അധിക കമ്പനികളും സബ് സിഡി തട്ടും
@theinfluencer8371
@theinfluencer8371 2 года назад
Ithu over aanu prize
@jaleelchowki2330
@jaleelchowki2330 3 года назад
പെട്രോളിന് വില കൂടുന്നത് അനുസരിച് ഇതിന്റെ വില കൂടി കൊണ്ടിരിക്കും 🤪🤪
@abujoseph2397
@abujoseph2397 3 года назад
ഇതു ഞാൻ യൂസ് ചെയ്തിട്ടുണ്ട് വണ്ടി വില നോക്കണ്ട. Powli ആണ് 90 max speed ഉണ്ട് . ലുക്ക് ഉണ്ട് കയറ്റം ഒകെ ride മോഡിൽ സുഖായി കേറും 👌🏻👌🏻👌🏻👌🏻👌🏻👌🏻 current charge 500 ആകുന്നുള്ളു.. ഒരു മാസം പെട്രോൾ അടിച്ച ക്യാഷ് വച്ചു നോക്കിയാൽ ലാഭമാ 🥰
@f_bruce_wayne
@f_bruce_wayne 3 года назад
180 koduthu ifh vangunnath nashtamaaaan Muthalakan orupaaad time edukkanam, 50k allel 3 yr battery maranam enn comp tanne parayunnu 😏 Ella labhavum aaadyam tane venamenna thobnalaaaan
@Vinodkumar-vj3ke
@Vinodkumar-vj3ke 3 года назад
@@f_bruce_wayne ഹ്ങ്ങെ....
@khalidmoosa8511
@khalidmoosa8511 3 года назад
EV യുടെ വില വളരെ കുറവാണ്, അഞ്ച് ലക്ഷത്തിൽ താഴെ വിൽക്കരുത്. പെട്രോൾ വില 250 ആക്കണം അപ്പോൾ 5 ലക്ഷത്തിന് ഇതൊക്കെ വാങ്ങാൻ ജനം ക്യൂ നിൽക്കും
@akshayc5379
@akshayc5379 3 года назад
Onnu poodey
@vijithshah9194
@vijithshah9194 2 года назад
അത് പൊളിച്ച്.....😁😁😁
@2030_Generation
@2030_Generation 2 года назад
*ഇത് ഇലക്ട്രിക്ക് വാഹനങ്ങളുടെ കാലമാണ്... പരിസ്ഥിതി സൗഹൃദം.. പോക്കറ്റിൽ കാശും ഇരിക്കും...!!!*
@adwaithjs5974
@adwaithjs5974 3 года назад
OLA rs.1 lakh ullu Better than this
@RahulR-li4lh
@RahulR-li4lh 2 года назад
🧐
@alistair531
@alistair531 2 года назад
More complaints in ola
@shalvinvlog2891
@shalvinvlog2891 2 года назад
@@alistair531 എന്താ കംപ്ലയിന്റ്സ്
@visadhkv4648
@visadhkv4648 2 года назад
1.48L varum
@joelvarghese4832
@joelvarghese4832 3 года назад
വില വളരെ കൂടുതൽ ആണ്,. അത്രയും വിളക്കുള്ളത് ഒന്നും ഇല്ല.. മാക്സിമം 65000/-...
@ratheeshkumard4069
@ratheeshkumard4069 2 года назад
ഹലോ ബ്രോ ഇവന്മാരുടെ കയ്യിൽ നിന്നും വണ്ടിയെടുത്ത് ഒരു പയ്യന്റെ അനുഭവം യൂട്യൂബിൽ ഉണ്ടായിരുന്നു ഷോറൂം കാരുടെ മര്യാദയില്ലാത്ത പെരുമാറ്റം ഇലക്ട്രിക് സ്കൂട്ടർ എന്റെ കമ്പനികൾ വേറെയുമുണ്ട് ഓർത്താൽ കൊള്ളാം
@devidaschembala9421
@devidaschembala9421 3 года назад
വില കൂടുതലാണ്. ഓല ആണെങ്കിൽ വില കുറവാണ്. ഓലയുടെ വിലക്ക് കിട്ടിയാൽ കൊള്ളാം.
@shajangeorge9222
@shajangeorge9222 3 года назад
Kidilan vandi aaanu hosur Madha gondapalli aanu plant daily 185 bike production eppol nilavil oru rekshayum ella😘😘😘
@vishnuvadakkel
@vishnuvadakkel 3 года назад
Always auppoert ex army mallu vlog
@levinkr9809
@levinkr9809 3 года назад
ചോദ്യങ്ങളും ഉത്തരങ്ങളിലും വ്യക്തത 👍
@sadiqusp
@sadiqusp 3 года назад
160000+ സബ്ഡി42000 202000😟😟😟😟 ഇത് കൊള്ള ലാഭമാണ്
@abujoseph2397
@abujoseph2397 3 года назад
🤣🤣🤣 അങ്ങനെ അല്ല 1.62 ആകു
@sreejithss8483
@sreejithss8483 3 года назад
State subsidy vannal kurayum bro... Mattu statukalil und
@ponnusponnus4745
@ponnusponnus4745 3 года назад
ഇയാൾക്ക് സബ്‌സിഡി എന്താണെന്ന് അറിയില്ലേ ഇതു വരെ
@sudheerchandran747
@sudheerchandran747 Год назад
വില കൂടുതൽ എന്നത് ശരിയാണ്. മറ്റു വാഹനങ്ങളുമായി നോക്കിയാൽ കൂടുതലാണ് . പക്ഷേ ഏതർ Safe ആണ്. കൊടുക്കുന്ന വിലയുടെ Quality ഉണ്ട്. Premium Ev ആയതിനാൽ Price കൂടും.
@SN143VLOG
@SN143VLOG Год назад
Pandu ith ullapo 65000aayirunnu pinneed kootti kootti kondu vannu endhinu. Annu safty innum safety. E kaalath ola, hero vida ivayakke ithrem vila koottunnilla
@jayachandran896
@jayachandran896 3 года назад
The subsidy part is not clear. Dealer can not claim the susidy directly.
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 3 года назад
If I purchase a petrol scooter for Rs. one lakh, and keep 62000 in FD, I can maintain the vehicle with interest of FD . At last I will return back my 62000.Also no tension for charging or purchasing of new battery.
@nikhilmmaliakkal2073
@nikhilmmaliakkal2073 3 года назад
What is your daily usage?
@dinumohan7702
@dinumohan7702 3 года назад
If you are purchasing it for just keeping it in porch, absolutely right..
@bimalroy8606
@bimalroy8606 2 года назад
62000 how much you would get the interest in a month ,just calculate and think wisely
@randomstuff7153
@randomstuff7153 2 года назад
Living his fruitful life in 60's!
@joyealjoy912
@joyealjoy912 2 года назад
Calculate the petrol price too
@sreejithbabu306
@sreejithbabu306 2 года назад
വണ്ടി പോയി കാണാതെ വണ്ടിയെ പറ്റി അറിയാതെ... ചുമ്മാ കണ കുണ കമന്റ്‌ ഇടരുത്... വണ്ടി powliya👌🏻👌🏻👌🏻👌🏻 warp mode ഒകെ ഇടുമ്പോൾ ride🔥🔥🔥 85 km പക്കാ കിട്ടുന്നുണ്ട് പെട്രോൾ വിലക്ക് ഇതു വാങ്ങിച്ചാൽ 3 വർഷം കൊണ്ട് ലാഭം ആണ് 👌🏻👌🏻👌🏻
@sijithloy5894
@sijithloy5894 2 года назад
Milage കുറവും price കൂടുതലും
@muhammedpkd7097
@muhammedpkd7097 3 года назад
Super Nalla oru present All the best
@appakannukhamarudheen2821
@appakannukhamarudheen2821 2 года назад
സബ്‌സിഡി കഴിഞ്ഞുള്ള തുകക്ക് വണ്ടി തരാമോ, ഗവണ്മെന്റ് പിന്നീട് തരുന്ന സബ്‌സിഡി വേണ്ട
@muralimohan1073
@muralimohan1073 3 года назад
സാങ്കേതിക വിദ്യക്കു ഒരു ഉറപ്പും കമ്പനികൾ നൽകുന്നില്ല..... വിശ്വസിച്ചു എടുക്കാൻ വളരെ ബുദ്ധിമുട്ട് ആണ്..... മാത്രം അല്ല നിലവിൽ എലെക്ട്രിക്കൽ സ്കൂട്ടർ എടുക്കുന്നവർക്കു കംപ്ലയിന്റ് ഒരുപാട് വരുന്നു
@Arun_Daksh
@Arun_Daksh 2 года назад
Enthonnu subsidy?? 162000 roopayo? Vivaram ullavar ola nokkum. 181 km range kittum ithilum kuranja vilakk. Ather company avasaram muthaleduth vila kootti kootti povvuaan.
@rajeev_pr
@rajeev_pr 3 года назад
Chetta pullik karyangal parayan time koduk, palaozhum chetan head cheyunnu. Avarude aduth detail kelkumpole namuk crct manasilavu
@mhdasar8922
@mhdasar8922 2 года назад
Premium look .vere scooterinonnum illa.apol aprilia sr 150 okke puzhungan vechekunno cheta?
@divakarana3992
@divakarana3992 2 года назад
Battery life and warranty.cost of battery replacement.when it is made in India ,they should sell at a resonable rate.
@favasjr8173
@favasjr8173 2 года назад
ഈ സബ്‌സിഡിയെക്കുറിച്ച് ഒരു വീഡിയോ വേണം....
@suraja679
@suraja679 3 года назад
സബ്സീടി യും emi യും ഒന്നിച്ചു പറ്റുമോ?? അതോ emi ആയി വണ്ടി എടുക്കുമ്പോൾ ക്യാഷ് കുറവ് ചെയ്തു തരില്ലേ???
@rocky821
@rocky821 3 года назад
Yes
@nrlifeplanet4591
@nrlifeplanet4591 2 года назад
കയറ്റം seen ആണ് മക്കളെ... വലിക്കുന്നില്ല.... Njan ഇന്നലെ ടെസ്റ്റ്‌ ചെയ്തു...
@Vijyanmumtaz
@Vijyanmumtaz 2 года назад
ഒരു കാറിന്റെ വിലയോളമായി - വില കുറഞ്ഞാൽ ജനങ്ങൾ വാങ്ങും. 5 വർഷം കഴിയുമ്പോൾ വീണ്ടു 50000 രൂ വേണം
@crvlogs8582
@crvlogs8582 2 года назад
ആരും ഇപ്പൊ വെടിക്കേണ്ട വില ഒന്ന് കുറയട്ടെ 60000
@venkiteswaranvenkitachalam1406
@venkiteswaranvenkitachalam1406 3 года назад
T N ൽ ഇങ്ങനത്തെ വണ്ടിറ്റൾക്ക് വില മര്യാദക്കുള്ളതാണ്.
@shihabudheenthayyil6920
@shihabudheenthayyil6920 3 года назад
Vila parayaamoo, some examples please...
@sathyanathannambiar8637
@sathyanathannambiar8637 3 года назад
വിലയില്‍ വലീയ ചതിയുണ്ട്....സൂക്ഷിക്കണം...
@ശ്രീ.ഡിങ്കൻ
@ശ്രീ.ഡിങ്കൻ 2 года назад
ബൈക്കിൻ്റെ indicator switch എവിടെയാ വരുന്നേ 🤔🤔
@shalvinvlog2891
@shalvinvlog2891 2 года назад
4900×36=176400 കൂടാതെ IP 30000 പൊളിച്ചു മക്കളേ കട്ടപ്പാര ഇതിലും ബേധമാണ്.
@roanvlogs4655
@roanvlogs4655 3 года назад
Ok ബേബി 💪✌🏻️♥️
@jazzjazzik6808
@jazzjazzik6808 2 года назад
Broo ചേതക് ev രണ്ടാളെ ഇരുത്തി കയറ്റം കയറുമോ ? കസ്റ്റമർ റിവ്യൂ വീഡിയോ ചെയ്യാമോ ?
@photoclickz4348
@photoclickz4348 3 года назад
അപ്പൊ 160k Rs nu വണ്ടി വാങ്ങി 5 years കഴിയുമ്പോ 40k Rs നു ബാറ്ററി മാറണം പൊളിച്ചു 😂
@ryzekm84
@ryzekm84 3 года назад
40,50 km കിട്ടുന്ന പെട്രോൾ വണ്ടിക്ക് ഒരു ലക്ഷം km ഓടാൻ ഒന്ന് ഒന്നേകാൽ ലക്ഷത്തിനു മുകളിൽ വരും പെട്രോൾ ക്യാഷ് . ഓയിൽ ചേഞ്ച്‌, എൻജിൻ വർക്ക്‌, മറ്റു കണാകുണ വേറെ. ഇതിന് അതുമില്ല.അപ്പോൾ ഒരു 40000 കൂടുതലാണോ.നോർമലിൽ 80km ഓടാൻ ഇതിനു 15rs. പെട്രോൾ ഇപ്പോൾ 200rs മുകളിൽ
@photoclickz4348
@photoclickz4348 3 года назад
@@ryzekm84 ഇതിന്റെ ബാറ്ററി life 1 lakh km ആണോ 50k km aano?
@ryzekm84
@ryzekm84 3 года назад
battery warranty is for 3 years for unlimited kms. During this time, If the battery health dips below 70%, it'll be replaced under warranty. If you wish to replace the battery after the warranty പീരിയഡ്.
@ryzekm84
@ryzekm84 3 года назад
ലാഭം നോക്കുമ്പോ ഇലക്ട്രിക് തന്നെയാണ്. പക്ഷെ ഇതിനേക്കാൾ ബെറ്റർ ola യുടെ ആണ് എന്നാണ് തോന്നുന്നത്. മൈലേജ് കൂടുതൽ ഉണ്ട്.റേറ്റ് കുറവും
@Riversidefishfarm
@Riversidefishfarm 3 года назад
@@ryzekm84 athe km range koottathe oru karyavumilla ola and simple one nalla km range ind ath erangiyaal ariyaam
@anvi9138
@anvi9138 2 года назад
Ola s1 pro vangikkuanel subsidy kituo.. ?
@rafeekrafeek9299
@rafeekrafeek9299 3 года назад
Arum Pokaruth e shopil Bad experience
@vpsh1
@vpsh1 3 года назад
Main pblm ithinte vilayonnumalla maintenence charge etra aayus maximum ithoke അനുസരിച്ച് anu pine speed off road drives ithokkeyanu ipolum alukal elwctriclekk maran patathuthu
@nainysaju7756
@nainysaju7756 3 года назад
Subsidy customer ക് കൊടുക്കുകയാണെങ്കിൽ ok. Nw its abv 2 L.(1.6 + 43 = 2.3 Lവന്നു ). Structure കണ്ടല്ലോ .totally എന്തൊരു തട്ടിപ്പ് !!
@josephbaby5757
@josephbaby5757 2 года назад
manasilayilaa bro
@edumaster9917
@edumaster9917 2 года назад
മഹാ തട്ടിപ്പ്. Tumb nail ൽ 45k discount എന്നൊക്കെ കാണാം. പക്ഷെ മഹാ പറ്റിക്കൽ.
@mytenoclock
@mytenoclock 2 года назад
അതേ... മുഴുവൻ കൊള്ളയല്ലേ... Petrol തന്നെയാണ് ഭേദം....
@mcqueen2494
@mcqueen2494 2 года назад
Correct aan bro
@sreejithks2001
@sreejithks2001 3 года назад
Eletricity chargum, battery price ithinum bhedham petrolaane
@arunmc1816
@arunmc1816 3 года назад
Vespa വരുന്നുണ്ട് 1.40 rangil. 2022 januvary
@anilkumaranil9418
@anilkumaranil9418 3 года назад
സബ്‌സിഡി കഴിഞ്ഞിട്ടാണോ 1.62 അല്ലെങ്കിൽ 1.20കൊടുതൽ മതിയോ
@shirajul.islamaboobacker1296
@shirajul.islamaboobacker1296 2 года назад
ടച് സ്ക്രീൻ ഒരു വർഷം കഴിയുമ്പോൾ കേട് വരും അതു കഴിയുമ്പോൾ ബെൽറ്റ്‌ ലൂസാകും ബെൽറ്റില്ലാതെ ഓടിക്കാൻ പറ്റില്ല അതു വാങികാൻ ചെല്ലുമ്പോൾ ₹30000/-പറഞ്ഞാൽ എന്ത് ചെയ്യും???ടച് പോയാൽ ഓടിക്കാൻ പറ്റില്ല അപ്പോൾ എന്താ ചെയാ????
@jishnups6256
@jishnups6256 3 года назад
Bai ethintea charging eganea ennu kodea parayamayirunnu ethara manikkur charge cheyanam ? full chargil km running etharaya?
@unnikaniath2290
@unnikaniath2290 2 года назад
ഒരു 200 എങ്കിലും സിംഗിൾ full ചാറ്ജിനു കിട്ടണം അല്ലെങ്കിൽ ഒരു കാര്യവും ഇല്ല.
@sreehari4082
@sreehari4082 Год назад
Staffs did not attend me when I went there(vytilla showroom). I stayed there for almost 15 minutes and they didn't gave a damn.....The security guy is more professional than those lazy staffs
@chandrasekharannair3855
@chandrasekharannair3855 Год назад
ടയർ മാറാൻ കമ്പിനിഷോറൂം തന്നെ വേണോ? സെൻ്റർ സ്റ്റാൻ്റ് ഇല്ലത്തതു കാരണം എങ്ങിനെ ടയർ മാറും അതിനും ഷോറൂമിൽ തന്നെ പോകണം?
@ashwin-zx-u9i
@ashwin-zx-u9i 2 года назад
ഇതിന്റെ rate എത്രേയ ❓️❓️
@sunilkumararickattu1845
@sunilkumararickattu1845 3 года назад
Ex army, description ൽ Shop details , District' location കൊടുക്കാൻ മറക്കല്ലേ! ഒരു Like നെങ്കിലും വേണ്ടി. 💅
@samstravelmania2571
@samstravelmania2571 2 года назад
It's not a good decision to buy this much costly electric scooter..buy a petrol scooter and fill petrol for extra price giving for this scooter
@abdulrafeeq6929
@abdulrafeeq6929 3 года назад
എത്ര കാഷ് കൂടിയാലും ഇനി ഇലക്ട്രിക് വണ്ടി എടുക്കുന്നതാണ് നല്ലത് പെട്രോൾ ഡീസൽ വണ്ടിക്ക് ഇനി എട്ടിൻ്റെ പണിയാണ് വരാൻ പോകുന്നത്
@mahsoomtv6480
@mahsoomtv6480 3 года назад
Oru rakshayum illatth vandi anu ithu nammude oru koottukaran eduthittumdu poli sanam 👍👍👍vellam seen illa
@82ganapthisree61
@82ganapthisree61 2 года назад
ഇത്രയോക്കെ കഷ്ടപ്പെട്ട് ഈവണ്ടികണ്ടുപിടിച്ചവർ സോളാർ പാനൽ കൊണ്ട് ചാർജ് ചെയ്യാനുള്ള സംവിധാനം എന്തേ കണ്ടുപിടിച്ചിട്ടില്ല സാധാരണകാരൻ ഈവണ്ടിവാങ്ങണമെങ്കിൽ 2വർഷത്തെ കഷ്ടപാടെങ്കിലും വേണ്ടിവരും 10കിലോമീറ്ററെങ്കിലും സൂരൃവെളിച്ചത്തിൽ നിന്നും കിട്ടിയാൽ ഭാഗ്യമല്ലെ വരുമേന്ന് പ്രതീക്ഷിക്കാം
@basheerup4167
@basheerup4167 2 года назад
ഞാനും എന്റെ മോനും കൂടി എറണാകുളം പോയി ഇതിന്റെ ടെസ്റ്റ്‌ drive ചെയ്തിരുന്നു ഒരു കയറ്റത്തിൽ നിർത്തി എടുത്തപ്പോൾ കയറുന്നില്ല, അങ്ങനെ അത് കൊണ്ട് വേണ്ടെന്ന് വെച്ചു അവരോടു പറഞ്ഞപ്പോൾ അടുത്ത എഡിഷനിൽ മൊട്ടറിന്റെ പവർ കൂട്ടാൻ കമ്പനി യിൽ റിക്വസ്റ്റ് ചെയ്യാമെന്ന് പറഞ്ഞു.. ടൗണിൽ ഓടിക്കാൻ എല്ലാ ഇലക്ട്രിക് സ്കൂട്ടറും best ആണ്
@Merkava-p7r
@Merkava-p7r 2 года назад
കമ്പനിയുടെ സർവീസ് വളരെ മോശമാണ് ആരും ഇത് എടുക്കരുത് പണി കിട്ടും
@plantinghome
@plantinghome 3 года назад
Ee Lon payment il scooter vangikunbol 2 lack avumallo 🥴 30000 down payment+4900*36=206400😇😇😇😇
@Abkariz
@Abkariz 2 года назад
Useful video
@arjunregi5802
@arjunregi5802 3 года назад
Backbencher Alan RU-vid channelil..... Ee scooter aayi oruthen Ledak pokunund... 1000km pass ayi 4 days
@Amithasajith
@Amithasajith 2 года назад
45000 സബ്സീഡി അടിച്ചു മാറ്റുന്നു കമ്പനികൾ.. സർക്കാർ ജനങ്ങളെ പെട്രോളിന് കൊള്ളയടിച്ച പൈസ എന്നു കരുതുമ്പോൾ നടക്കട്ടെ തോന്നുന്നു
@robinclint7023
@robinclint7023 2 года назад
40K battery??! OMG It's terrible. 3 yr warranty kaynja pani anu
@sarisai6702
@sarisai6702 3 года назад
Wait ullavarkkum use cheyyan pattumo
@vinu925
@vinu925 3 года назад
ഒരു മാസത്തേക്കുള്ള ഇലക്ട്രിക് ബില്ലിനേ കുറച്ച് പറഞ്ഞില്ല
@dreamsvlogs3824
@dreamsvlogs3824 2 года назад
എന്തൊരു വിലയാണ് ഭായി. Komaki എടുക്കുക comparitively വില കുറവാണ്.
@josejosemani4351
@josejosemani4351 2 года назад
വില ഭയങ്കര കൂടുതൽ ആണ്.
@roanvlogs4655
@roanvlogs4655 3 года назад
Hai Halo How Are You It's me Anil From Thrissur 💪✌🏻️♥️ ഹായ് മല്ലു ഭായ് 🔥
@lijojoy6872
@lijojoy6872 3 года назад
Hai halo How are you its me lijo From thrissur💪✌️❤️ ഹായ് മല്ലു ഭായ് 🔥
@Kirananu46
@Kirananu46 3 года назад
Hai Halo How Aru You It's me pappan From Thrissur 💪✌️❤️ ഹായ് മല്ലു ഭായി 🔥
@lijojoy6872
@lijojoy6872 3 года назад
@@Kirananu46 😜
@jelavunkal
@jelavunkal 2 года назад
Still you buy they are decent But once you buy It is waste of money Please buy Ola scooter
@fredisonsunny9401
@fredisonsunny9401 2 года назад
Uvva lonil edukumbo etra 2lack molilo e umbali vndokko.. best vlog
@sooryaramta5891
@sooryaramta5891 3 года назад
ഈ വണ്ടി ഉറപ്പായും വലിക്കും ഞാൻ കണ്ട ഒരു pluspoint ഈ വണ്ടി ഒരു hero Maestro petrol തീർന്നപ്പോൾ തള്ളിക്കൊണ്ട് പോകുന്നത് ......
Далее
Team Spiderman True Or False Mask,nono #Shorts
00:37
Simple One, Ola, Ather detailed comparison
11:45
Просмотров 101 тыс.
Ather 450 Apex | Malayalam Review | Content with Cars
12:37
Ather 450 - One Year Long Term Malayalam Review
25:39
Просмотров 406 тыс.
Ather 450X Malayalam Review 2024
12:39
Просмотров 17 тыс.
Pros and Cons of Electric Scooters - Ft Ather 450X
11:39