Тёмный
No video :(

വെള്ളത്തിലെ ഇരുമ്പിന്റ അംശം എങ്ങനെ പരിഹരിക്കാം, iron contamination in water, iron purifier,iron test 

H2O WATER SCHOOL
Подписаться 14 тыс.
Просмотров 37 тыс.
50% 1

Опубликовано:

 

17 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 173   
@myviews3774
@myviews3774 3 года назад
വളരെ ഉപകാരപ്രദമായ വീഡിയോ 👍 അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു 👍👍
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@The525549
@The525549 28 дней назад
Please advise , Ente veetil puthiyathayi kuzhicha kinattile vellathinu taste vathyasam varunnu enthanu reason ennu paranju tharumo
@amnustastykitchen1031
@amnustastykitchen1031 3 года назад
Kunal kinaril iron anu nalla chali tankil adinju koodunnund entha an cheyande plzz
@Sree_9191
@Sree_9191 9 месяцев назад
Sir, kinar കുഴിച്ചിട്ടു first use ചെയ്തപ്പോൾ പുളിപ്പും ഒരു hardness okke undayirunnu..7,8 months കഴിഞ്ഞു അത് മാറി.. ഇപ്പൊൾ മഴ പെഴ്ത് കഴിഞ്ഞാൽ വെള്ളം പുളിയും പിന്നെ കുളിക്കുമ്പോൾ ദേഹത്തോകെ വീണാലും ശരീരത്ത് നനയാതെ പോലെ ആണ്, ഇതിന് കാരണം എന്താണ് sir പരിഹാരം വീട്ടിൽ ചെയ്യാൻ മർഗമുണ്ടോ.. ഇല്ലെകിൾ ഇത് എന്താണ് പരിഹാരമാർഗ്ഗം.. please reply sir...🙏🏼
@PiconlineAkhilkrishna
@PiconlineAkhilkrishna 3 года назад
Bro ജലത്തിൽ ഒരോ മിനറൽസ് എത്ര ppm ആകാം എന്നുള്ള list ഒന്ന് ഇടാമോ? Exam വേണ്ടിയാ pls
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Indian standards 2012 enu google adichal mathi
@najilaahmed5794
@najilaahmed5794 Год назад
Is 10500 2012 il und
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 3 года назад
വിശദമായ ക്ലാസ്സ് ആണ്. താങ്ക്യു . ഇരുമ്പ് ഫിൽട്ടർ ചെയ്യാറുള്ള വഴികൾ പറഞ്ഞു തരുമല്ലോ അടുത്ത വീഡിയോയിൽ .
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@nidhusvlogs3551
@nidhusvlogs3551 5 месяцев назад
Sir clothes, toilet, steel vessels ellam നാശയായി puthiya veedan, toilet ellam kanumbol oru pad varsham mump ulla toilet pole. Pls suggest a solution sir 2 filter vechittund, no use
@user-tz7cq1cv5x
@user-tz7cq1cv5x 3 месяца назад
Ente veettile kinaril dark black color aayi water kanunnu kinar clean cheythu irumpinte smell oru vazhu vazhuppe pole unde entha inghane kanunnath
@muhaiminkotta6142
@muhaiminkotta6142 4 месяца назад
Kinattil vellam kurayunna samayath yellow layer mele pongi kidakunnath enthaan?
@trueeyes1706
@trueeyes1706 8 месяцев назад
ചേട്ടാ കുഴൽ കിണർ കുഴിച്ചിട്ട് 25 ദിവസമായി..435 അടിയിലാണ് വെള്ളം കണ്ടത്..വെള്ളമുണ്ട്..നല്ല തെളിവുമുണ്ട്..പക്ഷെ ഇരുമ്പിന്റെ മണം കൂടുതലാണ്..എന്താണ് പരിഹാരം..?
@H2OWATERSCHOOL
@H2OWATERSCHOOL 8 месяцев назад
ചാനൽ ഇൽ വീഡിയോ ചെയ്ത് ഇട്ട്. ഉണ്ട് സെയിം ടോപ്പിക്
@SureshbabuSureshbabu-ie2dm
@SureshbabuSureshbabu-ie2dm 3 месяца назад
ബ്ലീച്ചിങ് പൌഡർ ഇട്ടാൽ iron പോകുമോ
@H2OWATERSCHOOL
@H2OWATERSCHOOL 3 месяца назад
Ila
@AbdulSamad-xy7mz
@AbdulSamad-xy7mz 3 года назад
വളരെ നല്ല ഒരു അറിവ് Thanks
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@neerajav9718
@neerajav9718 3 года назад
Really informative....
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@naseeba4953
@naseeba4953 Год назад
ഇരുമ്പിന്റെ അംശം കൂടുതൽ ഉള്ള വെള്ളം ഫിൽറ്റർ ചെയ്യാതെ തലയിൽ ഒഴിച്ച് കുളിക്കാമോ. കുളിച്ചാലുള്ള ദോഷങ്ങൾ.
@H2OWATERSCHOOL
@H2OWATERSCHOOL Год назад
ആൾറെഡി വീഡിയോ ചെയ്തട്ടുണ്ട്
@snehamary2817
@snehamary2817 2 года назад
സാർ കുഴൽ കിണറിന്റെ വെള്ളം തെളിഞ്ഞ വെള്ളമാണ്. പക്ഷെ . മണിക്കുറുകൾ കഴിയുമ്പോൾ വെള്ളത്തിന്റെ കളർ . ലൈറ്റ് മഞ്ഞയായി കാണുന്നു. വെള്ളത്തിന്റെ മുകളിൽ . എണ്ണമയം പോലെയും പാട പോലെയും ആണ് ഈ വെള്ളം ഉപയോഗിക്കാൻ . കൊള്ളാമോ . മറുപടി തരുമോ
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Test water
@pradeepkumarkc
@pradeepkumarkc Год назад
വളരെ ഉപയോഗപ്രദം
@H2OWATERSCHOOL
@H2OWATERSCHOOL Год назад
thank you
@ambilymadavan5955
@ambilymadavan5955 2 года назад
Hy, നമ്മളെ വിട്ടിൽ ഉള്ള കിണറിൽ വേനലിൽ കലങ്ങി ഇരിക്കും ഇപ്പൊ നടുവിൽ കറുപ്പ് പോലെ ഇരിക്കുന്നു,21ൽ കുഴിച്ച കിണർ ആണ്, വയലിൽ പ്രേദെശം ആണ്, ടെസ്റ്റ്‌ ചെയ്തു അപ്പോൾ കുഴപ്പം ഇല്ല , ഇതു എന്താണ്
@anupamamr2908
@anupamamr2908 Год назад
ippo ok aayo idea vallathum undo ready aavan. same situation
@ospadijaggu6187
@ospadijaggu6187 2 года назад
very usefull and informative
@noushadk1753
@noushadk1753 2 года назад
Hello, ഞങ്ങളുടെ വീട് വെക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്തു ഒരു കിണർ ഉണ്ട്, അവിടുത്തെ വെള്ളം നമ്മൾ ടെസ്റ്റ്‌ ചെയ്തു, ഈ മഴ കാലത്ത് . അതിൽ iron Total റിസൾട്ട്‌ 0.11 mg ആണ്. നമ്മുടെ ഡൌട്ട് ഇതാണ് വേനൽ ആകുമ്പോൾ ഇതിന്റെ അളവിൽ മാറ്റം വരുമോ എന്നാണ്.. അത് പോലെ വെള്ളത്തിന്റെ Hardness Total 116 Mg annu ഇതും വേനൽ കാലത്ത് മാറ്റം വരുമോ പ്ലീസ് replay, Thanks
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
മാറ്റം വരും , വലിയ പ്രശനം ഒന്നുമില്ല
@noushadk1753
@noushadk1753 2 года назад
@@H2OWATERSCHOOL Thank You
@sharafuddeenkavott5758
@sharafuddeenkavott5758 3 года назад
Water quality പറ്റി പഠിക്കാൻ ചെറിയ കോഴ്സ് എവിടെ ആണ് ഉള്ളത്
@tigertaetae-army567
@tigertaetae-army567 2 года назад
Arum padikkenda
@asyaap6968
@asyaap6968 2 года назад
Ente kinarile vellam erumb teaste und. Kudikan polum Vayya. Kinar nirahu nilkukayannu eppo. Maya thudagiyappole Annuteastene mattam vannath. Eni enth cheyyum Onnu paranju tharummo
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Video channel il unde
@suninarayanan5425
@suninarayanan5425 3 года назад
വെങ്കിടങ്ങ് - കാഞ്ഞണിയാ സ്ഥലം ഞങ്ങളുടെ വെള്ളം iron കോൺടെന്റ് ആണ്. Taste വ്യത്യാസം. അത് clear ആകാൻ എന്റ വഴി.
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
New video iron removal - pls wait 2days
@kbhidayath
@kbhidayath 3 года назад
7558915126
@maneeshmaneesh5138
@maneeshmaneesh5138 2 года назад
Bro vettile bore wellil e problum undu. Enthanu solution
@nja2087
@nja2087 2 года назад
വെള്ളം proper ആയി test ചെയ്യാൻ എത്ര ചിലവ്‌ വരും...
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Different cost different labs 700 to 1500 ullil varum
@anvarboncafedileep553
@anvarboncafedileep553 3 месяца назад
Iron undankil thurambu pidikkumo
@basheer113
@basheer113 3 года назад
കിണർ വെള്ളം കോരി വച്ചാൽ മഞ്ഞ നിറം എങ്ങനെ ഒഴിവാക്കാം സ്മെൽ മാറ്റാൻ പറ്റുമോ ഫിൽറ്റർ use ചെയ്യാതെ
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Vessel filter use chaiyanam,
@suprimams1226
@suprimams1226 3 года назад
Thanku....
@nandhanaprakash9377
@nandhanaprakash9377 3 года назад
Sir njngade veetile kinaril vaahanangalil upayokikkunna oilinte chuva und.. Ee varsham mazha kooduthal aayathinal kinar clean cheyn saathichilla.. Ippo vellom melilvare aayittund. Ee vellom use cheythappo muthal vomitting stomachpain okke anubhavapedeandi vannu ith nthaarikkuenn parayn saathikkuo sir?.. Athupole thanne ithin pariharom nthaanannum koode paranj tharnm.. Koodathe ithengane test cheynmenn paranj tharuo sir?
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Test water ,ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-e5vZ1VYVmXw.html, petrol pump undo aduth , oil pola enthakilum kannunundo
@nandhanaprakash9377
@nandhanaprakash9377 3 года назад
@@H2OWATERSCHOOL illa sir engane vannathanenn ariyilla
@nandhanaprakash9377
@nandhanaprakash9377 3 года назад
Pekshe ahh vellom kudikkan vayya thilappichittpolum
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Water consultancy vazhi contact chaiu
@rasheedtana
@rasheedtana 2 года назад
Njngalude kuyal vellathil എണ്ണയുടെ അംശം koodudalan. Vellathin kattiyum undd. Thilapichal mugalil enna നല്ല vennam unddagum. Tayl karapidikka അതിന്‌ പരിഹാരം ഫില്‍റ്റര്‍ vekkade Enddangilum Margam unddo
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Iron removal vessel
@bonnyjoseph286
@bonnyjoseph286 Год назад
iron adagiya vellam use chythal hair loss ondakumo?
@d4fab933
@d4fab933 2 года назад
വെള്ളത്തിൽ മുകളിൽ ചെറിയ രീതിയിൽ മഞ്ഞ പാട വരുന്നു അത് കളയാൻ പറ്റുമോ
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
May be iron, test water proper lab
@shihabpkpoocholamadu6221
@shihabpkpoocholamadu6221 2 года назад
Very good..by Aqua life water solution
@RoseRoshvlogs
@RoseRoshvlogs Год назад
Ea ഓര് വരുന്നത് ഇരുമ്പു ഉള്ളത് കൊണ്ടാണോ. വെള്ളത്തിനു മഞ്ഞ നിറം ഉണ്ട്
@RameezSaira
@RameezSaira 6 месяцев назад
Oru vellam kond kuttikalku alergy varumo
@H2OWATERSCHOOL
@H2OWATERSCHOOL 6 месяцев назад
വരും
@RameezSaira
@RameezSaira 6 месяцев назад
Vellathile oru mattan vazhiyundo
@H2OWATERSCHOOL
@H2OWATERSCHOOL 6 месяцев назад
Check iron
@cababmun
@cababmun 2 года назад
അമോണിയ ഒരു പാട് കൂടിയ കിണർ വെള്ളം എങ്ങനെയാണ് പരിഹരിക്കുക
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h3voDUUUvYM.html
@fayizakv8363
@fayizakv8363 3 года назад
Blank preparations must alle?
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Ys Spectrophotometer analysis enu blank must
@muhammedriswanvp3602
@muhammedriswanvp3602 3 года назад
Bro enta veetile kinattile vellam oru yellowish clr aanu eppolum angne kanunnulla. Mazhakalath oru pacha clril aanu kanunnath. Chilappol okke thelinjum kaanam. Eee type vellathil meenine valarthan pattumo?
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Test water check Do
@spkneera369
@spkneera369 Год назад
Pattum. Carp fish, suker
@skimmerpond1468
@skimmerpond1468 2 года назад
കിണർവെള്ളത്തിൽ അമോണിയം കൂടുതൽ കാണിക്കുന്നു എന്താണ് പ്രധിവിധി.
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-h3voDUUUvYM.html
@VISHNUSURESH2050
@VISHNUSURESH2050 2 года назад
Good video. Keep going.
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Thanku
@TIJOTHOMAS09
@TIJOTHOMAS09 Год назад
Construction purpose nu kuzhappundo ??
@H2OWATERSCHOOL
@H2OWATERSCHOOL Год назад
അയൺ കൂടിയ വെള്ളം കൺസ്ട്രക്ഷൻ ഉപയോഗിക്കുന്നത് അത്ര വലിയ കുഴപ്പമില്ല, ക്ലോറൈഡ് കൂടുതൽ ഉണ്ടെങ്കിൽ പറ്റില്ല
@jumanafpv257
@jumanafpv257 2 года назад
Kinarile Vellam chathu pondhunnu...
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
What
@sulaimankunju8256
@sulaimankunju8256 3 года назад
കുമ്മായം കക്ക പൊടിച്ച സാധാരണ കുമ്മായമാണോ? അതോ ബ്ലീച്ചിംഗ് Powder ആണോ?
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
two are different
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
കുമ്മായം
@Peeyesbee
@Peeyesbee 3 года назад
കുമ്മായം.
@renvinchowallur8596
@renvinchowallur8596 2 года назад
I have doubts
@midhunpaul3721
@midhunpaul3721 Год назад
vellam kudikumbole kattipi undakunu
@H2OWATERSCHOOL
@H2OWATERSCHOOL Год назад
ഹാർഡ് വാട്ടർ ആവും
@ruksana.pcheruvayoor2628
@ruksana.pcheruvayoor2628 2 года назад
Iron kuravanekil enthu cheyyum
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
No problem
@alto8005
@alto8005 3 года назад
Evide anu check cheyyan nalkendathu
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-e5vZ1VYVmXw.html
@vipinkumarn300
@vipinkumarn300 3 года назад
വെള്ളം ചുടാക്കുമ്പോൾ വെളുത്ത പൊടി പൊങ്ങി കിടക്കുന്നു എന്താണത് ?
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
May be calcium, test water proper labs
@MrFrijoena
@MrFrijoena Год назад
R U DOING WATER TEST..?
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Yes lab number +91 6238-170097
@suhailvk7866
@suhailvk7866 2 года назад
Good information
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Thanku
@smithak9384
@smithak9384 3 года назад
Hard water എങ്ങനെ chemicals ഉപയോഗിക്കാതെ soft water ആക്കിമാറ്റാം
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
No easy
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Use Ro
@ummar7953
@ummar7953 3 года назад
Namude veetil borewell anu, Veedinaduth clay mining und. Vellam nalla clear colour anu but nalla pulipum hardum ayitu anu.ithu drinking engane sheriyakam???test cheythapol acidic anu
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
You can test water proper labs
@sreelalsreelu3613
@sreelalsreelu3613 3 года назад
അടിപൊളി 👌👌
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@vigneshiyer2470
@vigneshiyer2470 2 года назад
Turbidity in water engane reduce cheyyam?
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Lime add chaiu
@vigneshiyer2470
@vigneshiyer2470 2 года назад
@@H2OWATERSCHOOL Quantity etrayaan eekadesham?
@alenjose898
@alenjose898 3 года назад
സർ ഒരു കുഴൽ കിണർ കുഴിച്ചു. 2 മിനിറ്റ് വെള്ളം ഇട്ടദിനു ശേഷം ചെളി വെള്ളം ആണ് വരുന്നത് . എന്നാൽ പിന്നീട് ഒരു 5 മിനിറ്റ് കഴിഞ്ഞു,ചെളി വെള്ളം മാറി നല്ല വെള്ളം മാത്രം വരുന്നു. എപ്പം motor അടിച്ചാലും ഇങ്ങനെ തന്നെ. എന്തു കൊണ്ടാണ് ഇതു? മാറാൻ എന്തു ചെയ്യണം?
@alenjose898
@alenjose898 3 года назад
Plz reply
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
മോട്ടോർ വാൽവ് അടിയിൽ ടച്ച് ചെയ്‌യുന്നുണ്ടാകും , മോട്ടർ കുറച്ചു ഉയർത്തു
@alenjose898
@alenjose898 3 года назад
@@H2OWATERSCHOOL borewell 205 adi Motor ulladu 170 adi Appo engana?
@Anuzworld235
@Anuzworld235 Год назад
Ippam ready ayo
@abdulsalamk15
@abdulsalamk15 3 года назад
കുറവുള്ളതിന്റെ പശ്വഫലം ഒന്നും പറഞ്ഞില്ല അടുത്ത വീഡിയോ യിൽ പറയുമെന്ന് കരുതുന്നു
@anuanoos1340
@anuanoos1340 3 года назад
Aalam use cheythaall clean aavo
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Video full kelku
@jumanafpv257
@jumanafpv257 2 года назад
Ippozhan video kanunne
@ubaidhussain1242
@ubaidhussain1242 2 года назад
Bro njan vellam test cheyyan koduthappo iron content undenn paranju ith orikkalum kudikan patilla ennen water test cheytha vyakthi paranjath
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Use water consultancy number
@rashmuhammed12
@rashmuhammed12 3 года назад
ഇതിന്റെ അടുത്ത പാർട്ട്‌ എവിടെ
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Up load shortly
@salihthalikkassery3525
@salihthalikkassery3525 5 месяцев назад
Pulippu und Adh yanginay maattaam😊
@H2OWATERSCHOOL
@H2OWATERSCHOOL 5 месяцев назад
Channel il video of unde
@MuhammadAli-ht5de
@MuhammadAli-ht5de 3 года назад
Nengaloda. Nambar
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Video il unde
@sumeshkrishnan5138
@sumeshkrishnan5138 3 года назад
Hi
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Halo
@Ski_n
@Ski_n Год назад
Food vechapo violet colour ayi
@H2OWATERSCHOOL
@H2OWATERSCHOOL Год назад
😳😳😳😳😳
@musthafapk6280
@musthafapk6280 Год назад
Njaan plambaraan
@MTkL91
@MTkL91 2 года назад
👍🏼
@rajekps2752
@rajekps2752 Год назад
Kinattille vellathill pullip povann kumayamm ettamo?
@rajekps2752
@rajekps2752 Год назад
Pls reply me
@rajekps2752
@rajekps2752 Год назад
Kumayam upayokikamo? Ethra allavv
@aadi1169
@aadi1169 Год назад
Bro ente vitil 1 year munp velam elathe സമയം ayepol kinnar arecharunu adh kazhinj pinee dhe epol varae varune velam brown colour aan oru matuvum enthoke chythitum colour marunilaa. Bro enthelum vazhi undel reply taranae plss
@melepurakkalmineralsfoodpr6712
@melepurakkalmineralsfoodpr6712 3 года назад
hi
@safwancheppu9220
@safwancheppu9220 2 года назад
Contact no തരാമോ
@jasirashi7543
@jasirashi7543 3 года назад
Part 2 annu varum
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Coming shortly
@muhammedshameershameer4239
@muhammedshameershameer4239 2 года назад
നിങ്ങളുടെ ലാബ് എവിടെ യാണ്
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Thrissur
@ambilyremesh9685
@ambilyremesh9685 Год назад
ഞങ്ങളുടെ വീട്ടിലെ കിണർ വെള്ളം test ചെയ്തു. TDs 307, total hardness 145, dissolved oxygen 2, Turbidity 30, Total iron 2, Total coliform- numerous ഇങ്ങനെ ആണ് റിസൾട്ട്‌. ഈ വെള്ളം ഉപയോഗിക്കാമോ. എങ്ങനെ പരിഹരിക്കാം
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Vessel filter
@ambilyremesh9685
@ambilyremesh9685 Год назад
👍
@musthafapk6280
@musthafapk6280 Год назад
Oru class aan jnaanuddeshichath
@jafarkoya743
@jafarkoya743 3 года назад
ഇരുമ്പിനെ അംശം കുറയുന്നില്ല
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nk9k3OS9KPY.html
@musthafapk6280
@musthafapk6280 Год назад
Halo
@waterfiltercltmlp6169
@waterfiltercltmlp6169 3 года назад
👌👌👌👌👌💞👍
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Thanku
@jafarkoya743
@jafarkoya743 3 года назад
ക്ലോസറ്റ് ടൈൽ എല്ലാം നശിച്ചുഫിൽറ്റർ വെച്ചിട്ടുംകാര്യമില്ല
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Test chaiu
@jafarkoya743
@jafarkoya743 3 года назад
ഞാൻ ടെസ്റ്റ് ചെയ്താതാ
@jafarkoya743
@jafarkoya743 3 года назад
അവര് പറയുന്നത് ഉപ്പിട്ടക്ലീൻചെയ്യാനാ പറഞ്ഞത്
@zainudheenkottakkal6825
@zainudheenkottakkal6825 3 года назад
@@H2OWATERSCHOOL 2nd part
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
@@zainudheenkottakkal6825 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-nk9k3OS9KPY.html
@stevevlogs307
@stevevlogs307 3 года назад
Chetta number onnu tharamo
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Video il unde
@rasheedkf
@rasheedkf 3 года назад
Mobile no tharumo
@H2OWATERSCHOOL
@H2OWATERSCHOOL 3 года назад
Video il unde
@surendransura1585
@surendransura1585 2 месяца назад
Mob no
@sergyxavier8897
@sergyxavier8897 2 года назад
Bro number tharuvo
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Video il unde😁
@badhushabadarudeen1694
@badhushabadarudeen1694 11 месяцев назад
Hi contact number onn tharamo
@badhushabadarudeen1694
@badhushabadarudeen1694 11 месяцев назад
Oru project cheyan ann
@nijeldavis4877
@nijeldavis4877 2 года назад
Mob no
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
video ഇൽ ഉണ്ട് 😀
Далее
7 Days Stranded In A Cave
17:59
Просмотров 45 млн