Тёмный

വെള്ളത്തിലെ പ്രശ്നത്തെക്കുറിച്ച് നിങ്ങൾ ചോദിച്ച ചോദ്യങ്ങളും ഉത്തരങ്ങളും,water problems q and A 

H2O WATER SCHOOL
Подписаться 14 тыс.
Просмотров 9 тыс.
50% 1

യൂട്യൂബിലെ ചാനലിൽ വന്ന ജല ഗുണനിലവാരത്തെ പറ്റി ചോദിച്ച ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും ആണ് ഈ വീഡിയോയിൽ വിശദീകരിക്കുന്നത്. വെള്ളത്തിന്റെ നിറം മാറ്റം,pH, ഇരുമ്പിനെ പ്രശ്നം, ബാക്ടീരിയ, അമോണിയ തുടങ്ങിയവയെക്കുറിച്ച് ആണ് ഈ വീഡിയോയിൽ പറയുന്നത്
this video is explain about water quality questions asked by viewers and also explain bacteria, iron, colour change of water, ammonia etc

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 138   
@appuprs3577
@appuprs3577 Год назад
Hai sir ഞങ്ങളുടെ വീട്ടിലെ കിണർ 40 വർഷം പഴക്കമുള്ള കിണറാണ് റിങ് ഇറക്കിയതിനു ശേഷം വെള്ളം കുടിക്കുമ്പോൾ പുളിപ്പ് അനുഭവപ്പെടുന്നു കൂടാതെ വെള്ളത്തിന്‌ മീതെ പാടപോലെ കാണുന്നു തുടർച്ചയായി 3 ഡേ കുടിക്കുമ്പോൾ വയിൽ മുറിവുകൾ പുണ്ണ് പോലെ ഉണ്ടാവുന്നു എന്തു ചെയ്യണം ..പ്ലസ് റിപ്ലേ
@sherifkm4957
@sherifkm4957 2 года назад
സഹോദരാ ...... കിണർ വെള്ളം നിറവ്യത്യാസം ഇല്ല . വേനലിൽ വെളളം ഉപയോഗിക്കുമ്പോൾ മുടി ഒട്ടൽ ഉണ്ട് . ഏത് മീഡിയ ഉപയോഗിച്ചാണ് ഫിൽട്ടർ ചെയ്യേണ്ടത്.
@aruns2078
@aruns2078 Год назад
ഒരു കൊല്ലം പഴക്കമുള്ള വീട്ടിലെ കിണർ, കുറച്ചു മാസങ്ങൾ വെള്ളം കോരാതെ പായൽ പിടിച്ചു , ഒരു മാസം മുമ്പ് കിണർ വറ്റിച്ച് ക്ലീൻ ചെയ്തിട്ടും വെള്ളം തിളപ്പിച്ച് കഴിഞ്ഞാൽ വെള്ള നിറത്തിൽ പൊടി ഊറി വരുന്നു. Water authority lab test ചെയ്തു. Ammonia 3 , ph 6.32 . Purifier വെക്കാതെ ഇത് പരിഹിക്കാൻ മാർഗം ഉണ്ടോ. ഇല്ലെങ്കിൽ kitchen tap മാത്രം purify ചെയ്താൽ മതിയോ? വായ് , മുഖം കഴുകാൻ ammonia content ഉള്ള വെള്ളം use ചെയ്യുന്നത് അപകടമാണോ? കുറച്ചു കാലം കഴിഞ്ഞാൽ വെള്ളം നന്നാവാൻ chance ഉണ്ടോ?
@H2OWATERSCHOOL
@H2OWATERSCHOOL Год назад
അമോണിയ ഉള്ള വെള്ളം drinkable അല്ല ,Ro ചെയ്ത് മാത്രം ഉപയോഗിക്കാം
@rifarifa1000
@rifarifa1000 2 года назад
I really appreciate that you took your time to clarify our doubts, Much appreciated
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Thanku
@kcnihamathulla7377
@kcnihamathulla7377 Год назад
കിണറ്റിൽ പുഴുക്കളെ പോലെ വളരെ ചെറിയ സാധനങ്ങളെ കാണുന്നുണ്ട് എന്താ ചെയ്യേണ്ടത്
@rusnakpp7102
@rusnakpp7102 10 месяцев назад
Ennitt enthu cheythath water eppo enagne und same evideyum kanunnu glassil vellam ozhich nokkumbol cheriya kannkond kanunna oru jeevi anagunnu
@krishnankrish7214
@krishnankrish7214 4 месяца назад
എൻ്റെ കിണർ വെള്ളത്തിൽ കറുത്ത നിറത്തിൽ ചായപ്പൊടി പോലെ ഒരു സൂക്ഷ്മ ജീവിയെ കണ്ടു. സുവോളജിലാബിൽ ടെസ്റ്റ് ചെയ്തപ്പോൾ Seed Shrimp ആണെന്നു പറഞ്ഞു. കോളിഫോം ബാക്റ്റീരിയയും ഉണ്ടെന്ന് പറഞ്ഞു ഇത് മാറിക്കിട്ടാൻ എന്തെങ്കിലും വഴി ഉണ്ടോ
@deenakurien
@deenakurien 2 года назад
എന്റെ കിണറ്റിലെ വെള്ളത്തിൽ iron amount 3.47 ആണ്. എനിക്ക് കുടിക്കാൻ പറ്റുമോ? കിണറ്റിൽ നിന്ന് direct എടുക്കുമ്പോൾ ഒരു changes ഇല്ല. മോട്ടോറിൽ കൂടി വരുന്ന വെള്ളം പിടിച്ചുവെച്ചാൽ അല്പം കഴിയുമ്പോൾ ഒരു ഓറഞ്ച് കളർ ആകുന്നു. എന്താണ് ചെയ്യേണ്ടത്.
@kunhiramank7691
@kunhiramank7691 2 года назад
അക്വേറിയം വെള്ളത്തിൽ പി എച്ച് ഉയർത്താൻ ഏതെങ്കിലും പ്രകൃതിദത്തമായി ഉപയോഗിക്കാൻ പറ്റുന്ന വസ്തുക്കൾ ഒന്ന് പറഞ്ഞു തരാമോ
@sharaaz1471
@sharaaz1471 Год назад
ബോറിങ്ങിലെ വെള്ളം ആണ് കുടിക്കാൻ ഉപയോഗിക്കുന്നത്. ഇപ്പോൾ വെള്ളത്തിനു ബ്ലീച്ചിങ് പൌഡറിന്റെ മണം ഉണ്ട്. മോട്ടോർ അടിച്ചാൽ ചെളിയുടെ മണവും ഉണ്ട്. എന്തു ചെയ്യണം
@sharaaz1471
@sharaaz1471 Год назад
Please reply....
@nidhaa5325
@nidhaa5325 4 месяца назад
Kinattile vellatil ore manja ennapaada poole veruninde adh poovan endhan cheyyendiyedh aa vellam kudikkunnadin preshnamundo ? Pls reply
@iogames1502
@iogames1502 15 дней назад
Fowl smell after vessel filtration why
@H2OWATERSCHOOL
@H2OWATERSCHOOL 5 дней назад
വെള്ളം ടെസ്റ്റ് chaitho
@naseebapp5727
@naseebapp5727 Год назад
Total alkalenity 310 Ammonia 1.25 Total hardness 290 വെള്ളത്തിന് കലക്കുമുണ്ട്. ഇതിനൊക്കെയുള്ള ഒരു പരിഹാരം പറഞ്ഞു തരുമോ? എന്താണ് കാരണം?
@vimalsvimalvimals6940
@vimalsvimalvimals6940 Месяц назад
സാർ കിണറ്റിലെ വെള്ളം തിളപ്പിച്ച്‌ കുറച്ചു കഴിയുമ്പോൾ വെള്ളത്തിന്റെ മേളിൽ എണ്ണ പോലെ പടർന്നു കിടക്കുന്നു എന്താണ് ഇത്
@H2OWATERSCHOOL
@H2OWATERSCHOOL Месяц назад
വെള്ളം ടെസ്റ്റ് ചയ്യൂ , iron അവാൻ ആണ് സാധ്യത
@Nidheeshlal-fj7vt
@Nidheeshlal-fj7vt Месяц назад
സർ കിണറ്റിലെ വെള്ളം പൈപ്പിലൂടെ എടുക്കുമ്പോൾ തിളപ്പിക്കുമ്പോൾ പൂപ്പൽ കാണുന്നു വെള്ളം കോരി എടുക്കുമ്പോൾ തിളപ്പിച്ചാൽ ഒന്നുമില്ല. മറുപടി
@H2OWATERSCHOOL
@H2OWATERSCHOOL Месяц назад
പൈപ്പ് ഇൽ പൂപ്പൽ ഉണ്ടാവും
@indun5887
@indun5887 3 месяца назад
Sir...പുതിയ .കിണർ കുഴിച്ച് കഴിഞ്ഞപ്പോൾ. കറുത്ത വെള്ളം ആണ് കാണുന്നത് ..അത് എന്തുകൊണ്ടാണ്. ..pls reply
@prabushnkr
@prabushnkr 7 месяцев назад
Test report of borewell water says low ph of 5.92, turbidity 28.8 NTU, Coliforms 17 MPN/100 ml but E.coli absent. What filteration system should i use for my home?
@user-zl3dd4lt9l
@user-zl3dd4lt9l 22 дня назад
വർഷങ്ങൾക്കു മുമ്പ് കിണറ്റിലുണ്ടായ കുടം തനിയെ പൊങ്ങി വന്നത് എന്ത് കൊണ്ടായിരിക്കും
@gopikk6746
@gopikk6746 Год назад
Kiner vellathil oru pada mathiri kanunnu. But no distaste n water is clean
@rajeshparakkadan9432
@rajeshparakkadan9432 Год назад
4 മാസം മുന്നേ കീള് ൻ ചെയ്ത കിണറാണ് ഇപ്പോൾ പച കളർ പായ പോലെ കാണുന്നു എന്താണന് എങ്ങനെ മാറ്റാം . സാർ . മറുപടി തരണം
@H2OWATERSCHOOL
@H2OWATERSCHOOL Год назад
വീഡിയോ ചാനൽ ഇൽ ഉണ്ട്
@aswinvaishag5413
@aswinvaishag5413 2 года назад
PH - 4 Iron -0.5 ( oru coating pole unnd ) Irregular character ann water ennum parayunnu . Well water le ph -4 um but pipe le water 5 an kanikane ...TDS appolum change ayikond erikiin ...ethin entha oru solution
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Use water consultancy service
@sreenidhi8827
@sreenidhi8827 Месяц назад
Kinaru vellam treat cheiunnadhu enghaneyaanu.uv filter e coli ipblm inu use cheiyaan pattumo%? e coli 67 undu..ee vellam kudikkan pattumo pls reply
@sreenidhi8827
@sreenidhi8827 Месяц назад
Pls rply
@H2OWATERSCHOOL
@H2OWATERSCHOOL Месяц назад
Treat chaiyan പറ്റും contact 9656560999
@salamk3025
@salamk3025 2 месяца назад
കുടി വെള്ളത്തിൽ അമോണിയ 0.5 കുളിക്കാനും അലക്കാനും ഉപയോഗിക്കാമോ
@H2OWATERSCHOOL
@H2OWATERSCHOOL 2 месяца назад
കുടിക്കാൻ കുക്ക് ചെയ്യാൻ പറ്റില്ല
@universal8625
@universal8625 4 месяца назад
കിണർ വെള്ളം തന്നെ ടാപ്പിലൂടെ ആണ് എടുത്തു നോക്കുമ്പോൾ നല്ല പത വരുന്നു. ഉടൻ മാറുന്നു ഉണ്ട് എന്താണ് കുഴപ്പം സർ, ടെസ്റ്റ്‌ കൾ ഒന്നും ചെയ്തില്ല
@H2OWATERSCHOOL
@H2OWATERSCHOOL 4 месяца назад
ടെസ്റ്റ് ചെയ്
@shylajadevarajan2931
@shylajadevarajan2931 2 года назад
Plz give me a suggestion for how to remove calcium and iron and hardness in the borewell
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
ro
@sreenidhi8827
@sreenidhi8827 Месяц назад
Coliforms 107,e coli 67,ph 5.7 Water kudikkan use cheiyaan pattumo
@sreenidhi8827
@sreenidhi8827 Месяц назад
Pls reply
@H2OWATERSCHOOL
@H2OWATERSCHOOL Месяц назад
Treat chaiyanam
@sreenidhi8827
@sreenidhi8827 Месяц назад
Enghaneuaanu treat cheiyendadhu.
@rajeevanpp2947
@rajeevanpp2947 5 месяцев назад
സർ,കിണറിലെ വെള്ളം നല്ല തെളിഞ്ഞ വെള്ളമാണ്.. പക്ഷെ ടാങ്കിൽ ഒരു തരം കറുത്ത പൊടി ഊറിവരുന്നു.. ചില സമയങ്ങളിൽ വാട്ടർ ടാപ്പിൽ കൂടി ഈ പൊടി കലർന്ന വെള്ളം വരുന്നു..
@firosbinu9796
@firosbinu9796 2 года назад
എൻറെ വീട്ടിലെ വെള്ളം കുഴൽക്കിണർ വെള്ളം അടിക്കുമ്പോൾ നല്ല തെളിഞ്ഞ വെള്ളം ആണ് വരുന്നത് രണ്ടുമൂന്ന് മണിക്കൂർ കഴിഞ്ഞാൽ ഓറഞ്ച് കളർ ആകും വെള്ളത്തിന് ചെറിയ കട്ടിപ്പ് ഉണ്ട് വാട്ടർ ടാങ്കിന് ഉൾവശം ചുവന്ന നിറം ആയിരിക്കുന്നു വെള്ളം ടെസ്റ്റ് കൊണ്ടുപോയാൽ എന്തെല്ലാം ടെസ്റ്റ് ആണ് ചെയ്യേണ്ടത് ഫിൽട്ടർ വെക്കാൻ ഞങ്ങൾ നോക്കുന്നുണ്ട് ഏതു തരം ഫിൽറ്റർ ആണ് വെക്കേണ്ടത്
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Test water ,use iron removal filter
@jabirhussain.e4207
@jabirhussain.e4207 Год назад
അമ്മോണിയ 2 ഉണ്ട് ath 0.5 nte thaye kond veran nthelum remedies undo
@Anaghasofficial
@Anaghasofficial Год назад
Njagal kuzhalkkinar adichittu 2 azhchha aayi...vellam adhyam varumbol 2 minute kalakk poleyum, pinned thelinja vellavum varunnu...ath entha karanam ?
@H2OWATERSCHOOL
@H2OWATERSCHOOL Год назад
No problem
@shahalmuhammad796
@shahalmuhammad796 2 года назад
കിണറിലെ വെള്ളം നോക്കുമ്പോൾ മഞ്ഞ കളർ ആണ് മുക്കിവെച്ചാൽ കളർ റെഡ് കളർ ആകുന്നു ഉപ്പുരസം ഉണ്ട് വെള്ളത്തിന്റെ മുകളിൽ പട യുണ്ട് ഇതിന് എന്താണ് പ്രതിവിധി
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
test water
@abumuhammed5083
@abumuhammed5083 Год назад
നല്ല ഉപകാരപ്രതം.. ടെസ്റ്റ്‌ റിസൾട്ട് സാധാരണക്കാർക്ക് മനസ്സിലാക്കി കൊടുക്കുന്ന വീഡിയൊ ചെയ്തിട്ടുണ്ടൊ സാറെ?
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Yes channel il unde
@NishaBabu-wk7zh
@NishaBabu-wk7zh 4 месяца назад
സർ എന്റെ വീട്ടിലെ വെള്ളം പൂപ്പൽ പോലെ എന്തോ പൊങ്ങി നിൽക്കുന്നു കിണർ വൃത്തിയാക്കി ബ്ലീച്ചിംഗ് പൗഡർ ഇടിട്ടും വീണ്ടും ഇത് വരുന്നു വീണ്ടും
@nithyashaji1962
@nithyashaji1962 2 года назад
Marupadi thannathinu nanni.....kurach doubt undu...njangalude borewell water anu...235 adi thahthiyirikunnathu anu Pvc pipe ettanu thazhthiyirikunnathu...pinne engane athinte source kandu pidikan pattum?
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Bore well il ecoli varan chance kurava , ക്ലോറിനേഷൻ ടാങ്ക് ഇൽ ചെയ്യണ്ടി വരും
@sobinjames592
@sobinjames592 2 года назад
Chlorine vellam ullidath skin and hair issue ullidath shower filter use chyuna nallathano
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
വീഡിയോ ചാനൽ ഇൽ ഉണ്ട്
@sobinjames592
@sobinjames592 2 года назад
@@H2OWATERSCHOOL link onnu tharo njn nokit kndila
@angelsfoodlovers2288
@angelsfoodlovers2288 11 месяцев назад
Kinattil pattapole jeevikal und enthanu pariharam
@sunilavkvks7891
@sunilavkvks7891 2 года назад
Ammonia 0.60 ayal filter veno
@lijnashyam6785
@lijnashyam6785 Год назад
Ammonia 0.47 Iron 2.25 Coliform 152/100ml Fecal coliform 94/100ml
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Not drinkable
@sandhyatk448
@sandhyatk448 2 года назад
വീട്ടിലെ കിണറ്റിൽ iron 300 ഉണ്ട് Filleration കൊണ്ട് Use ചെയ്യാൻ പറ്റുന്ന വെള്ളമാക്കാൻ പറ്റുമോ
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Iron 300🙄
@sandhyatk448
@sandhyatk448 2 года назад
sorry 30 % എന്നാണ് Test ചെയ്തവർ പറഞ്ഞത്. result paper കിട്ടിയിട്ട് correct പറയാം
@sruthisalim3820
@sruthisalim3820 Год назад
Hai sir I really liked your videos and the knowledge you sharing about water is very useful ..I like to know if their is any job vacancy for analysts
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Currently no
@sruthisalim3820
@sruthisalim3820 Год назад
Okay sir in future any vacancies please give any information
@jubail123
@jubail123 2 года назад
വീട്ടിൽ വച്ച് കളർ സോഡാ ബിസിനസ് തുടങ്ങാൻ കിണറ്റിലെ വെള്ളം എങ്ങനെ ശുദ്ധീകരിക്കേണ്ടത്
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Test water
@sugunank337
@sugunank337 2 года назад
Water filter set cheiyyan plan und. Ethu company filter choose cheiyyanam. Water test cheiythirunnu.
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
You can choose better service brand
@sugunank337
@sugunank337 2 года назад
@@H2OWATERSCHOOL thank you..
@thetruth5030
@thetruth5030 2 года назад
വീട്ടിൽ ഉപയോഗിക്കുന്ന Corporation Water ൽ TDS 27 കാണിക്കുന്നു. ഏത് Type Purifier ആണ് ഉപയോഗിക്കേണ്ടത് ❓
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Venda
@sharafudheenmulakkal8560
@sharafudheenmulakkal8560 Год назад
കിണറ്റിലെ വെള്ളം വൈകുന്നേരം ആയാൽ ബ്രൗൺ കളർ ആവുന്നു എന്തായിരിക്കും കാരണം
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Alga
@cxrexon4621
@cxrexon4621 Год назад
കിണർ വെള്ളത്തിൽ Ammonia സാന്നിധ്യം ഇല്ലാതാക്കാൻ എന്ത് ചെയ്യാം
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Video il undalo
@Nandu---
@Nandu--- 2 года назад
Sir , ഞങ്ങളുടെ കിണറിലെ വെള്ളത്തിന് ഒരു പുളിപ് ഉണ്ട് .....റിംഗ് ഒന്നും തന്നെ ഇട്ടിട്ടില്ല....അത് എന്തായിരിക്കും
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Test water
@lijureji2311
@lijureji2311 2 года назад
My well watered pH 5.2and E coli present.what is the solution.please reply
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Video channel il unde
@farhancreation3108
@farhancreation3108 Год назад
Vellathile tds koottan enthan maargam
@H2OWATERSCHOOL
@H2OWATERSCHOOL Год назад
എന്താ ആണ് tds കൂട്ടുന്നത്
@madhavankomath1953
@madhavankomath1953 5 месяцев назад
I am not satisfied with your reply on various questions raised by the consumer. Answer should be specific.
@H2OWATERSCHOOL
@H2OWATERSCHOOL 5 месяцев назад
okay
@sabithanizam629
@sabithanizam629 2 года назад
Rainy seasonil കിണർ വെള്ളം test ചെയ്താൽ കുഴപ്പമുണ്ടോ ? എനിക്ക് water filter വെക്കുന്നതിനു വേണ്ടിയായിരുന്നു
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
ചേഞ്ച് വരും ,
@haleedap3341
@haleedap3341 Год назад
വാട്ടർ ക്വാളിറ്റി അണലിസിറ്റി കോഴ്സ് പഠിക്കാനുള്ള online/ഓഫ്‌ലൈൻ കോഴ്സ് ഉണ്ടൊ
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Ila
@sobhanamadhavan8022
@sobhanamadhavan8022 3 месяца назад
ഇവിടുത്തെ കിണർ വെള്ളത്തിന് നല്ല കട്ടിയുണ്ട്. അത് മാറ്റാൻ എന്തു ചെയ്യണം Sir
@H2OWATERSCHOOL
@H2OWATERSCHOOL 2 месяца назад
Ro ഫിൽറ്റർ
@shijilkv2110
@shijilkv2110 2 года назад
ph 5.71 ammonia 1.51 Odure water Any solutions ?
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Video full kelku solutions athi unde
@sameeramuthuvoran9084
@sameeramuthuvoran9084 6 месяцев назад
കട്ടൻ ചായ ഉണ്ടാക്കി കുറച്ച് സമയം കഴിഞ്ഞ് കറുത്ത കളർ ആവുന്നത് എന്ത് കൊണ്ടാണ് കിണറിൽ സിമന്റ് റിങ് ഇറക്കിയതിന് ശേഷം ആണ് ഇങ്ങനെ കാണുന്നത്
@Lachus1234
@Lachus1234 6 месяцев назад
Ente veetilum ith thanne prasnam, chila samayath vellum choodakkiyal brown color aayippokum. Water che k cheythappol ph kuravaanu baaki ellam ok aanennanu paranjath
@Shaluvlogs123
@Shaluvlogs123 4 месяца назад
ഇത് തന്നെയാണ് എന്റെ പ്രശനം ചായ തളപ്പിച്ചാൽ കറുത്ത കളർ.. വെള്ളം തിളക്കുമ്പോൾ കറുത്ത കളർ പ്ലീസ്‌ റിപ്ലൈ ഇത് എന്ത്‌ കൊണ്ടാണ്. കുടിച്ചാൽ പ്രശനം ഉണ്ടൊ
@v.kcreationz4797
@v.kcreationz4797 2 года назад
Ph nutrual akkan RO filter vachal mathiyo
@H2OWATERSCHOOL
@H2OWATERSCHOOL Год назад
No
@H2OWATERSCHOOL
@H2OWATERSCHOOL Год назад
No
@shangaravarrior1152
@shangaravarrior1152 6 месяцев назад
Kinattila vellathinu Irone kututhal yennu test result,.For remuving Irone colour,what we czn do.Pleace replay.
@Homebaking1
@Homebaking1 2 года назад
Ph level 5.6 aan inn test cheydhadhil kanunnadh /baki ellam ok aan /kinar kuthiyitt oru wheek ayullu
@Homebaking1
@Homebaking1 2 года назад
Endha ini adhil cheyendadh
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Ph increase chaiyan ulla video channel il itatunde
@alienapaul1290
@alienapaul1290 2 года назад
Well explained.
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
😍
@joblejoseph650
@joblejoseph650 2 года назад
അമോണിയ അടങ്ങിയ ജലം കുളിക്കാൻ ഉപയോഗിച്ചാൽ എന്തെങ്കിലും ഹെൽത്ത്‌ ഇഷ്യൂ ഉണ്ടോ?
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Better to avoid
@av2267
@av2267 2 года назад
Tds 3000,hardness 1000,chloride 0.01 Drinking water purifier ro filter matiyavumo
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Marum but filter life short avum
@vineethvjam
@vineethvjam 2 года назад
ബോർവെൽ വെള്ളത്തിൽ ചോറ് പെട്ടന്ന് ചീത്ത ആകുന്നതിനെ കുറിച്ച് വിഡിയോ ചെയ്യുമോ വെസ്സൽ ഫിൽറ്റർ വച്ചിട്ടും ശരിയായില്ല
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
Video channel il unde
@vineethvjam
@vineethvjam 2 года назад
@@H2OWATERSCHOOL link please
@user-sk2zm1sw1n
@user-sk2zm1sw1n Год назад
വര്ഷങ്ങളായി ഞാൻ അമ്മോണിയ ട്രീറ്റ്‌ ചെയ്യുന്നുണ്ട് pls comment
@H2OWATERSCHOOL
@H2OWATERSCHOOL Год назад
Good
@maheshdv7805
@maheshdv7805 11 месяцев назад
❤❤❤
@shyma5270
@shyma5270 Год назад
കിണറിലെ വെള്ളത്തിനു നല്ല കറുപ്പ് നിറമാണ് കിണറ്റിലേക് നോക്കുമ്പോളും മുക്കി വെച്ച വെള്ളത്തിൽ നോക്കുമ്പോളും കറുത്ത നിറം തന്നെയാണ് എന്നാൽ കുപ്പി ക്ലാസ്സിലും മറ്റും എടുത്ത് നോക്കുമ്പോൾ നാച്ചുറൽ കളർ ആണ് എന്തായിരിക്കും
@H2OWATERSCHOOL
@H2OWATERSCHOOL Год назад
No problem , algal growth ann
@malayali208
@malayali208 2 года назад
👍👍👍👍
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
😊
@baghyaanugraha9850
@baghyaanugraha9850 Год назад
കിണറ്റിലെ വെള്ളത്തിലെ അമോണിയ എങ്ങനെ മാറ്റാൻ പറ്റും
@H2OWATERSCHOOL
@H2OWATERSCHOOL Год назад
വീഡിയോ ഇൽ പറയുണ്ട്
@nithyashaji1962
@nithyashaji1962 2 года назад
Thankyou......
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
😊
@saleerazisalee7859
@saleerazisalee7859 2 года назад
Sir വെള്ളത്തിൽ റെഡ് കളർ പുഴുവിനെ kaanunnu
@Exvews.
@Exvews. 5 месяцев назад
എന്റെ കിണറ്റിൽ വിര പോലെ എന്തോ കാണുന്നു
@NishaBabu-wk7zh
@NishaBabu-wk7zh 4 месяца назад
6:38
@madhus1846
@madhus1846 2 года назад
👍
@H2OWATERSCHOOL
@H2OWATERSCHOOL 2 года назад
😊
@thankachenponparajoseph3895
Bad reply
@H2OWATERSCHOOL
@H2OWATERSCHOOL Год назад
🤔
@narayananvarikkassery7801
@narayananvarikkassery7801 Месяц назад
wtsAp ൽ ഞാനെൻ്റെ TestReport അയച്ചിട്ടുണ്ട 7 മണിക്ക് ഞാൻ വിളിച്ചു കിട്ടിയില്ല ഒന്ന് നേരിൽ സംസാരിക്കാമെന്നു വെച്ചാഞ്
@H2OWATERSCHOOL
@H2OWATERSCHOOL Месяц назад
നിങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാനുള്ള വീഡിയോകൾ ചാനലിൽ ഉണ്ട്. അല്ലെങ്കിൽ യൂട്യൂബ് വീഡിയോയുടെ കമന്റ് സെക്ഷൻ വഴി നിങ്ങളുടെ വെള്ളത്തിന്റെ പ്രശ്നം സൗജന്യമായി പരിഹരിക്കാം. ഫോൺ വഴിയുള്ള Consulting ന് 220 രൂപ സർവീസ് ചാർജ് ഉണ്ട്, google pay ,phonepe, or account വഴി സർവീസ് ചാർജ് അടച്ചാൽ ഫോൺ വഴിയോ, വാട്സ്ആപ്പ് വഴിയോ നിങ്ങളുടെ വെള്ളത്തിന്റെ പ്രശന പരിഹാര നിർദേശങ്ങൾ നില്കുന്നത് ആണ് സർവീസ് ചാർജ് അടച്ച റെസിപിറ്റ് ഈ നമ്പർ ഇൽ അയച്ചാൽ - 6 pm to 7pm സമയത്തിൽ തിരിച്ചു വിളിക്കുന്നത് ആയി ഇരിക്കും Google pay/ phonepe number-9995093777 Or Account number 5948929246 IFC-KKBK0000811
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 2 млн