Тёмный

വെള്ളമില്ല, കറന്റില്ല; മലക്കപ്പാറയിലെത്തുന്ന KSRTC ജീവനക്കാർക്ക് ദുരിതം മാത്രം | KSRTC 

Mathrubhumi News
Подписаться 4,8 млн
Просмотров 60 тыс.
50% 1

ടോയ്‍ലറ്റിൽ പോകാൻ പോലും വെള്ളമില്ല, കറന്റില്ല; താമസ സൗകര്യം മുടക്കാൻ പഞ്ചായത്തിന്റെ ശ്രമം, മലക്കപ്പാറയിലെത്തുന്ന KSRTC ജീവനക്കാർക്ക് ദുരിതം മാത്രം, മന്ത്രി K B ​ഗണേഷ് കുമാർ ഇടപെട്ടിട്ടും മാറ്റമില്ല...
#KSRTC #KBGaneshKumar #Athirappilly #Malakkappara
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Опубликовано:

 

26 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 101   
@user-gp7co4zb9i
@user-gp7co4zb9i День назад
നല്ല വാർത്ത ഇത്തരം അറിയാത്ത വാർത്തകൾ ജനങ്ങളിൽ എത്തിച്ച റിപോർട്ടർക്ക് അഭിനന്ദനങ്ങൾ എത്രയും പെട്ടന്ന് അവരുടെ പ്രശ്നം പരിഹരിക്കട്ടെ എന്നാശംസിക്കുന്നു
@anuvlogs1356
@anuvlogs1356 8 дней назад
ഇത്ര ദുഷ്ടന്മാർ ആണോ പഞ്ചായത്ത് ഭരിക്കുന്നത് ഒന്നുമില്ലെങ്കിലും മനുഷ്യജീവൻ എന്ന് കരുതിയിട്ടെങ്കിലും ആ പരിഗണ കൊടുക്കണ്ടേ? ഈ പഞ്ചായത്തിലെ അംഗങ്ങളെ വോട്ട് ചെയ്യിപ്പിച്ച ജനങ്ങളെ നിങ്ങൾ കാണുന്നില്ലേ ഈ മനുഷ്യരുടെ ദുരിതം 😢 എന്താ ചെയ്യാ എല്ലാവരും മേയർ ആര്യ രാജേന്ദ്രന് 😢😢 പിന്തുടർച്ചക്കാരാണ് പഞ്ചായത്തുകളിലും ഉള്ളത്
@user-ih1co5rr7f
@user-ih1co5rr7f 7 дней назад
Manthri paranjittum kelkaatha panchhayarh... ldf panchaythe aane ..naarikal
@bijoypillai8696
@bijoypillai8696 5 дней назад
മലക്കപ്പാറ യില് മൊത്തം വന്യ മൃഗങ്ങൾ ആണ് ; അങ്ങോട്ട് പോകാൻ ആര് പറഞ്ഞു ??
@Shapsshaps
@Shapsshaps 3 дня назад
എന്തു ബുദ്ധിമുട്ട് ഉണ്ടായാലും മാസാവസാനം എല്ലാവർക്കും സാലറി ലേറ്റ് അല്ലെ അതെ പോരെ അളിയാ
@shamnadkanoor9572
@shamnadkanoor9572 8 дней назад
ആ trip cancel ചെയ്യുക, അപ്പോൾ പഠിക്കും, Buss staff അവരും മനുഷ്യരല്ലേ, ഒരു മര്യാദ വേണ്ടേ പഞ്ചായത്ത്‌ ഭരണക്കാർക്ക്
@Framelesss
@Framelesss 8 дней назад
മരുമോന്റെ വക സൂപ്പർ റോഡും 🎉🎉🎉
@user-nx7ou6uu4b
@user-nx7ou6uu4b 8 дней назад
ട്രാൻസ്പോർട്ട് മന്ത്രി ഉടനെ നടപടി എടുക്കണം
@Arwoos2042
@Arwoos2042 8 дней назад
Tripp ക്യാൻസൽ ചെയ്യ്
@trulymyview
@trulymyview 8 дней назад
If local residents are not cooperative then terminate the service.
@SureshKumar-gc9jg
@SureshKumar-gc9jg 8 дней назад
നല്ല ഭരണം...
@shinopchacko3759
@shinopchacko3759 8 дней назад
ഗണേഷ് കുമാര്‍ എന്തുകൊണ്ട് ഇടപെടാത്തത്...
@Sree-ke7gi
@Sree-ke7gi 8 дней назад
Do not Vote for CPM
@nizamudeenhussain8031
@nizamudeenhussain8031 8 дней назад
NO:1ആയോണ്ടായിരിക്കും
@nisamvellookara3702
@nisamvellookara3702 4 дня назад
അനുഭവിച്ചോ അനുഭവിച്ചോ കൊണ്ടോയി കുത്തിക്കൊടുക്കുമ്പോ എന്ത് വിചാരിച്ചു...😂🤭
@bijukumar961
@bijukumar961 8 дней назад
KSRTC ക്ക് ഒരു മന്ത്രി യുള്ളത് എന്തിനാ, സിനിമ യിൽ അഭിനയിച്ചതിനു ശേഷം സമയം ഉണ്ടെങ്കിൽ ഇവരുടെ പരാതി ക്കൊരു പരിഹാരം കാണണം.
@Prakrthi_Sanchari
@Prakrthi_Sanchari 8 дней назад
എൻ്റെ ദൈവമെ 😢😢
@indiaone6957
@indiaone6957 8 дней назад
CPM PANCHAYATH COMITTEE....BEHIND THIS
@Sree-ke7gi
@Sree-ke7gi 8 дней назад
Correct
@user-gh4xs3lu3k
@user-gh4xs3lu3k 5 дней назад
വെള്ളമില്ല ന്ന് മാത്രം പറയരുത് അതും ഈ മഴക്കാലത്ത് ..പിന്നെ കരണ്ട് അത് എന്നാ ണ്ടായത് ..😮😮😮
@manuabraham5832
@manuabraham5832 8 дней назад
മഴക്കാലത്തും വെള്ളമില്ലാത്ത മലയോര മേഖല
@naturesvegrecipes
@naturesvegrecipes 4 дня назад
ഇതൊന്നും 🙄ഗതാഗത മന്ത്രി അറിയുന്നില്ലേ
@adarshvp9663
@adarshvp9663 8 дней назад
ഒരു വിഷമവും തോന്നുന്നില്ല.... 60 കൊല്ലമായി സർവീസ് നടത്തുന്ന പ്രൈവറ്റ് ബസ് ന്റെ മുന്നിലൂടെ 1/2 മണിക്കൂർ മുൻപ്,അവരെ തകർക്കാൻ ഓടി തുടങ്ങിയതല്ലേ.... അവരും മനുഷ്യൻമാരാണ്... വായു ഭക്ഷണം അല്ല കഴിക്കണേ..അന്നൊന്നും ഒരു ksrtc യും ആ വഴിക്കു ഉണ്ടായിരുന്നില്ല....ആ 2 pvt ബസ് മാത്രം.... ഇപ്പോളും അവർ നഷ്ടം സഹിച്ചു ഓടുന്നുണ്ട്.... അതു എന്താ ആരും കാണാത്തെ... Govt ജീവൻകാർക്ക് മാത്രം ജീവിച്ചാൽ മതിയോ... കഷ്ടം 😌
@Akhil-lj5yf
@Akhil-lj5yf 8 дней назад
Ee parayunna private bus moyalali ksrtc businu allu vachath orkkunundo.... Pinne private matram alla ksrtc yum venam.... Randalkkum jeevikkanm atra thanne....
@aji7790
@aji7790 6 дней назад
Onu poda prvt bus mupil kude ksrtc oditt und enkil Ivar ano athoka cheyithe enthayulum athupole trip idayil igne stay cheyith dooritham anupviknda gatikedu e paryan prvt illa kashtam
@tuttusvlog1999
@tuttusvlog1999 8 дней назад
Kashttam
@Anandhu0003
@Anandhu0003 6 дней назад
സത്യം പറഞ്ഞ കഷ്ടം ഒണ്ട് ഇവരുടെ കാര്യം
@sivaprabhasasikumar
@sivaprabhasasikumar 8 дней назад
എന്ത് കഷ്ടമാണത്???
@gopakumarviswanadhan580
@gopakumarviswanadhan580 8 дней назад
Good work, congratulations
@HemachandranM-to8fq
@HemachandranM-to8fq 2 дня назад
പിന്നെ ന്തിനാ ഇത്രേം ബുദ്ധിമുട്ട് അനുഭവിക്കുന്നത്... നമ്മുടെ മന്ത്രിയുടെ അറിവിലെത്തിക്ക്..... തീരുമാനം ആകില്ലേ...
@manushyan6431
@manushyan6431 8 дней назад
Pinugandi Cpm...Panchayath
@user-dh2rs6ie1k
@user-dh2rs6ie1k 6 дней назад
പഞ്ചായത്ത് പ്രസിഡന്റ് സഖാവല്ലേ അങ്ങനെ വരും അവന്റെ ബസ് അടുത്ത് തന്നെ പെർമിറ്റ് എടുത്ത് ഓടും
@bijoypillai8696
@bijoypillai8696 5 дней назад
💯💯💯
@VinodkumarV-zg5wy
@VinodkumarV-zg5wy 8 дней назад
Enthu karyamaanu nere chowe pokunnathu?
@amruthmd
@amruthmd День назад
Why?
@dr.vaishnavak4107
@dr.vaishnavak4107 5 часов назад
രാഘവ, ലൈറ്റ് ഓൺ ആക് വെള്ളവും വരട്ടെ
@Sreeni75437
@Sreeni75437 2 дня назад
🙏🙏🙏
@snowflakecallofduty7734
@snowflakecallofduty7734 8 дней назад
Aa trip cancel cheythal theerunna problemey ullo
@bornryder
@bornryder 4 дня назад
# tag it to ganesh kumar sir he will do the needed❤
@DOLLYsKitchen
@DOLLYsKitchen 8 дней назад
Very Sad news 😢 Ganesh Sir edapedanam
@user-ww4ds4nc5f
@user-ww4ds4nc5f 8 дней назад
പ്രൈവറ്റ് ബസ് ജീവനക്കാർ ഇതിലും പരിതാപകരമായ അവസ്ഥയിൽ ആണ് ജീവിക്കുന്നത്
@ajmalmuhammed7004
@ajmalmuhammed7004 7 дней назад
ചീനിക്കാസിനെ തോൽപിക്കാൻ തുടങ്ങിയതല്ലേ
@vyshakhkpurakal8908
@vyshakhkpurakal8908 8 дней назад
സാജൻ ചേട്ടൻ
@HaneefuYFCCR7NNK
@HaneefuYFCCR7NNK 3 дня назад
@keyk8144
@keyk8144 8 дней назад
😮very sad...these are government employees. They should get water Even in this tough situaton of water. They are cleaning the bus and wants to give passanger a better ride. A salute ❤
@satishgopi3135
@satishgopi3135 8 дней назад
Seems KBGK only involves "HIGH LEVEL" services, not "LOCAL" services. He should visit the place (not calling over the phone) and resolve the problem and if not terminate the service. Appreciate those Drivers & Conductors life with such a pain.
@AjithKottarakkara
@AjithKottarakkara 8 дней назад
Aviduthe MLA..? EVIDE?
@envirocareservices5371
@envirocareservices5371 8 дней назад
ഗണേഷ് കുമാർ show off അല്ലാതെ എന്ത്
@rajeeshracesvloges6434
@rajeeshracesvloges6434 8 дней назад
Trip cancel cheyanam ynnal padiku
@HarisonXavier-ce3vh
@HarisonXavier-ce3vh 4 дня назад
Aviduthekulla sarvice niruthanam
@joelgeorge9525
@joelgeorge9525 8 дней назад
Oru adventure okke vende😂 Oru typical forest camping aneenu karuthiya mathi🤣
@envirocareservices5371
@envirocareservices5371 8 дней назад
ട്രിപ്പ്‌ സ്റ്റോപ്പ്‌ ചെയ്താൽ മതി ഉടൻ എല്ലാം ശരിയാകും
@tripplelock3061
@tripplelock3061 8 дней назад
ഇതാണ് പലരും govt ജോലി തേടാത്തത്....
@jithinv3843
@jithinv3843 7 дней назад
മോന് കിട്ടീല ലെ 😂
@tripplelock3061
@tripplelock3061 7 дней назад
@@jithinv3843 ആർക്ക് വേണം
@user-xb5zo8rb4e
@user-xb5zo8rb4e 8 дней назад
ഞങ്ങളുടെ നാട്ടിൽ ഒക്കെ k s r t c ക്കാർക്ക് നല്ല സ്റ്റേ കൊടുക്കും
@sureshingole2569
@sureshingole2569 2 дня назад
Kerala Government...?
@Thanseem86
@Thanseem86 3 дня назад
Please cancel this trip.
@NAVEENVMENON
@NAVEENVMENON 4 дня назад
Adhyam mariyaku odiku. Enit thamasam nokaam.
@EramullanArakkal-lq7yt
@EramullanArakkal-lq7yt 5 дней назад
Contract Ganesh Kumar
@anur3913
@anur3913 8 дней назад
Super ganeesha....vere paniku poku show minister
@sivak777
@sivak777 5 дней назад
They are doing just free services govt not providing basic Facilities and salary also 😢
@jayaramchandran8056
@jayaramchandran8056 8 дней назад
sad news.panchayathinethire nadapadi venam.ganesh kumer what is this.shame on you
@bijoypillai8696
@bijoypillai8696 5 дней назад
പണ്ടൊക്കെ മഴക്കാലത്തു ആതിരപ്പള്ളി , മലക്കപ്പാറ പോകുമായിരുന്നു . ഇപ്പൊൾ ഇല്ല . മൊത്തം വന്യ മൃഗങ്ങൾ ആണ്. അപകടം ... ഇതുപോലെ മിക്ക ടൂറിസ്റ്റ് കേന്ദ്രങ്ങളും നശിച്ചു ...
@jazuuzzzz
@jazuuzzzz 3 дня назад
കാട്ടിൽ വന്യമൃഗങ്ങൾ ഉണ്ട് എന്നത് ആണോ പരാതി😅😅😅
@rohitsubash16
@rohitsubash16 8 дней назад
Transport Minister ithil strong aayi involve aavanam. This is not a fair attitude towards humans. I'm from Chalakudy and this news makes our head down.
@akshayjoy258
@akshayjoy258 4 дня назад
Service nirthikko ith jana sevanathinu thudagiyath allallo 65 varsham ayi e rootil service nadathunna 2 pvt bus service nashippikkan vendi thudagiya service alle ath avidathey jangalkke ariyam e newsil kaanikkunna ksrtc jeevanakkar kruran mar ane ith polathe veray chila jeevanakkar und pinne oru ana pindam fansum
@user-sm6rk6tv7u
@user-sm6rk6tv7u 8 дней назад
ഇതെല്ലാം കൊടുത്താലും ഇവന്മാർ ഇത് നഷ്ടത്തിൽ അല്ലേ ഓടിക്കുന്നത്
@user-vn2th8ql6f
@user-vn2th8ql6f 8 дней назад
താനൊക്കെ ഒരു മനുഷ്യനാണോടോ. അവരെ ഒരു മനുഷ്യരായിട്ട് കണ്ടു നോക്ക്. താനൊക്കെ ഒരു ദിവസം ഇതുപോലെ ഒരു അവസ്ഥയിൽ ജീവിച്ചു കാണിക്കാൻ സാധിക്കുമോ.
@user-sm6rk6tv7u
@user-sm6rk6tv7u 8 дней назад
@@user-vn2th8ql6f പണിയെടുക്കുന്ന വകുപ്പിനോട് ഇക്കൂട്ടത്തിലെ ഏതൊരുത്തനാടോ കൂറുള്ളത്.... 100എണ്ണം എടുത്താൽ അതിൽ 10പേർക്ക്... 90എണ്ണവും, സാവകാശം കിട്ടിയാൽ അടിച്ചോണ്ട് വീട്ടിൽ പോകുന്ന ഉദ്യോഗസ്ഥർ അല്ലേ... അതല്ലേ ഈ വകുപ്പിന്റെ ജീർണതയ്ക്ക് കാരണം.... ഗീർവാണം ആർക്കും വിടാം.. പക്ഷെ പ്രവർത്തിയിലും കാണണം ഇതൊക്കെ...
@karthikr3044
@karthikr3044 4 дня назад
Stop the service
@mikx5417
@mikx5417 4 дня назад
കുറച്ചൊക്കെ അനുഭവിക്കട്ടെ എന്നാലേ ഇവന്മാരുടെ ഡ്രൈവിംഗ് ഒക്കെ ശരിയാവൂ..കണ്ടക്ടറുടെ സ്വഭാവവും
@muhammedasif.k6628
@muhammedasif.k6628 3 дня назад
🤬
@Kl_07_vandi_pranthan..
@Kl_07_vandi_pranthan.. 7 дней назад
Manthri ganesh kumar vannalo elamm setakim
@ArjunMm-nf9ll
@ArjunMm-nf9ll 8 дней назад
Manushyarelleda narikalee...
@sanjuvarghese6163
@sanjuvarghese6163 6 дней назад
Manthri....vilikkunnathokke. Power aanu. But. Oru vilayum...ellannu maathram....kastam...LDF 🙏🙏🙏☹️
@SumeshSukumaran-gb2zf
@SumeshSukumaran-gb2zf 2 дня назад
Pari,genesh
@ahilraj4537
@ahilraj4537 7 дней назад
Minister onnu ponam avide . Ennit aa a panchayat president ine engu pidichit randy pottiru angu kodukkuka..
@envirocareservices5371
@envirocareservices5371 8 дней назад
ഇതൊക്കെ പഞ്ചായത്തിന്റെ ahankaram
@lemonapple504
@lemonapple504 8 дней назад
Ivark enthaa kuzppam iganek ann ellarum jivikkinne😊
@luckygokul
@luckygokul 4 дня назад
Kandarolikal state bharichal ingane thanne
@ske593
@ske593 8 дней назад
Gunda ഭരണ൦ അനുഭവിച്ചോ
@lionelmessian787
@lionelmessian787 4 дня назад
പിണറായി കാലം 😂
@mnu_o3119
@mnu_o3119 8 дней назад
Endina panik pone
@vijithv9187
@vijithv9187 8 дней назад
Private bus oodund. Chalakkudy to Valparai. Athinu support cheyan vendiyayirikum emmathiri pani kanikunnath.
@lemonapple504
@lemonapple504 8 дней назад
Ksrtc tholayatteee pavagal rekshaoedatte🙏
@francislobo9216
@francislobo9216 7 дней назад
നീ തുലയട്ടെ മരമാക്രി
Далее
아이스크림으로 체감되는 요즘 물가
00:16
Еду за гитарой…
01:00
Просмотров 149 тыс.