Тёмный

വെള്ളരിക്കയും മാങ്ങയും കൂട്ടാൻ | നല്ലേടത്തെ അടുക്കള | Vellarikka Mango Curry Recipe 

Ruchi By Yadu Pazhayidom
Подписаться 437 тыс.
Просмотров 605 тыс.
50% 1

Ruchi, a Visual Travelouge by Yadu Pazhayidom
Let's Chat at :
/ yadu_pazhayidom
/ yadustories
/ yadu.pazhayidom
Sreela Nalledam channel link:
/ @nalledatheadukkala
വെള്ളരിക്കയും മാങ്ങയും കൂട്ടാൻ
കേരളത്തിൽ ഉടനീളം സർവ സാധാരണമായി ഊണിന് വയ്ക്കുന്ന ഒരു ഒഴിച്ചുകറി ആണ് വെള്ളരിക്കയും മാങ്ങയും ചേർത്തുള്ള കൂട്ടാൻ.
പാലക്കാട്‌ ജില്ലയിൽ തിരുവേഗപ്പുറക്ക് അടുത്തായി കൈപ്പുറം എന്ന ഗ്രാമത്തിൽ ആണ് നല്ലേടത്ത് മന. അവിടുത്തെ ശ്രീല ടീച്ചർ ആണ് രുചിയുടെ പ്രേക്ഷകർക്കായി ഈ ഒഴിച്ച് കറിയുടെ റസിപ്പി പറഞ്ഞു തന്നത്.
വീഡിയോ കണ്ട ശേഷം വീട്ടിൽ ഒന്ന് ട്രൈ ചെയ്യുക കൂടി ചെയ്യണേ 🙏
Location : Nalledathu Mana, Kaippuram, Palakkad
Camera and Edits : Ambareesh
Creative Support : Aswin Kannan

Опубликовано:

 

13 фев 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@nismasworld4431
@nismasworld4431 3 года назад
എനിക്ക് യദുവിനെ കാണുമ്പോൾ ബാലബാസ്‌ക്കറിനെ ഓർമവരുന്നു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
അങ്ങനെയൊക്കെ ഉണ്ടോ 🙏?
@bindhujamalppan9476
@bindhujamalppan9476 3 года назад
അതേ
@chandramathikarivellurchan4999
@chandramathikarivellurchan4999 3 года назад
രണ്ടാം വട്ടം കാണുന്നു 'ഞ നിന്ന് കവിത കേട്ടു ശ്രീജയുടെ ഡാൻസും അഭിനയവും കണ്ടു അതു പറയാനാണ് വീണ്ടും കണ്ടത്. കറി പറയേണ്ടല്ലോ അത്രക്ക് ഇഷ്ടാ. യ തുനെ കണ്ടിട്ട് കുറേ ദിവസായി'
@ushamaniea4482
@ushamaniea4482 3 года назад
ശെരിയാ സാമ്യം ഉണ്ട്
@lekhas2619
@lekhas2619 3 года назад
Sss the way f speaking👍
@bindhupraveen9628
@bindhupraveen9628 3 года назад
Super വളരെ വ്യത്യസ്തമായ ഒരു നാടൻ കറി അതൊരു കൂട്ടാൻ മതി ഊണിനു വേറെ കറി ഒന്നും വേണമെന്നില്ല ഇത് പോലെയുള്ള വിഭവങ്ങൾ പരിചയപ്പെടുത്തുന്ന യദുവിനു പ്രത്യേകം നന്ദി 😘😘🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰🙏 ട്രൈ ചെയ്യണം എന്തായാലും
@bindhupraveen9628
@bindhupraveen9628 3 года назад
@@RuchiByYaduPazhayidom 👍തീർച്ചയായും 🙏🙏
@sreeneshharisree7206
@sreeneshharisree7206 3 года назад
ചേച്ചി യെ ഭയകര ഇഷ്ടം ആയി നല്ല സംഭാഷണം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 🥰
@muhammadroshanpallikandy1974
@muhammadroshanpallikandy1974 3 года назад
ഇതൊക്കെയാണ് youtubers രണ്ടാളുടെ channel subscribe ചെയ്തു ഞാൻ,adipoli👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ വളരെ നന്ദി 🥰
@muhammadroshanpallikandy1974
@muhammadroshanpallikandy1974 3 года назад
@@RuchiByYaduPazhayidom ഈ അവതരണ ശൈലി വിട്ടു കളയേണ്ട,5 items കൊണ്ടൊരു സാമ്പാർ recipe പ്രതീക്ഷിക്കുന്നു.
@ajithunni88
@ajithunni88 3 года назад
Yummy recipie ...nice to see kitchen and presentation good 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u sir 🙏
@ashalee1576
@ashalee1576 3 года назад
Thank you Yadu, for presenting all the authentic kerala vegetarian dishes. Love watching the preparations. Will be trying out some.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u very much asha 😍
@radhag8137
@radhag8137 2 года назад
Kalpathi theerinu kittum
@DivyaRaj-u8n
@DivyaRaj-u8n 3 года назад
യദു വിന്റെ ഓപ്പോൾ വിളി കേൾക്കുമ്പോൾ ഭയങ്കര സന്തോഷം..🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@sreebadhra3132
@sreebadhra3132 3 года назад
ചേച്ചി, ആന്റി,... വിളികളെ അപേക്ഷിച്ചു സ്നേഹം ഫീൽ ചെയ്യും...😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
@@sreebadhra3132 🥰🙏
@anjaliramakrishnan64
@anjaliramakrishnan64 3 года назад
Njan vijarichu cousin or sister ayirikkum athaaanu angane vilikkunne nu
@levoyage4913
@levoyage4913 2 года назад
@@anjaliramakrishnan64 Oppol means chechy
@Sarang0495
@Sarang0495 2 года назад
മനോഹരം and quite simple without any gimmicks
@lathamethil2291
@lathamethil2291 3 года назад
Nammuday palakkadan curry parichayapaduthiya yadhuvinum madathinum thanks a lot
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 😍
@jchittillam77
@jchittillam77 3 года назад
A super combination , good for summer season. Thank you for video.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💛
@santhoshprakash9817
@santhoshprakash9817 3 года назад
👍👏👏
@ambikamenon9496
@ambikamenon9496 3 года назад
Mouth watering, we always make this curry.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ആണോ? Thanku 🥰
@changingrose2091
@changingrose2091 8 месяцев назад
Njan undakki.... Sathyaayittum ssuuperaaa.... Enik bayankaramayi ishttapettu...
@sumankathungal915
@sumankathungal915 3 года назад
These are the 2 ppl who is helping me to manage my pregnancy cravings.. I ve turned to a pure veg..
@karveni7047
@karveni7047 3 года назад
Njangadey veetilum virakaduppilyaney pachakam
@NALLEDATHEADUKKALA
@NALLEDATHEADUKKALA 3 года назад
വളരെ സന്തോഷം യദൂ. നല്ലേടത്തെ അടുക്കളയിലേക്ക് എപ്പോഴും സ്വാഗതം.- ഓപ്പോൾ :)
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰🥰 ഇനി ഇടയ്ക്ക് വരാ ട്ടോ 🥰
@binduunnikrishnan5441
@binduunnikrishnan5441 3 года назад
ശ്രീലമ്മായീ സൂപ്പർ👍 യദൂ👍
@talentztrendz3873
@talentztrendz3873 3 года назад
Really so sweet of Yadhu kutten to introduce such a talented Oppol. 👌
@sreebadhra3132
@sreebadhra3132 3 года назад
ശ്രീ ഓപ്പോളേ എനിക്കും അച്ചാർ ഉണ്ടാക്കാൻ പറഞ്ഞു തരുമോ...🙏👍😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
@@sreebadhra3132 💛🙏
@omanaroy1635
@omanaroy1635 3 года назад
Oru nalla video Thyiru choodulla choril yedaruth thanks for your super Kari
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you so much 🥰
@1122madambutterfly
@1122madambutterfly Год назад
It is such a joy to see Yalu and Serena together, two people who enjoy Kerala traditional cooking.
@donajose1604
@donajose1604 3 года назад
യദു ചേട്ടന്റെ അവതരണ രീതി സൂപ്പർ ആട്ടോ. ഒട്ടും ബോറടിപ്പിക്കില്ല ❤🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി dona 💝🥰
@jyothisuresh3005
@jyothisuresh3005 3 года назад
ഹായ് യദു, അടിപൊളി ഡിഷസ്💥വെള്ളരിക്കയുംമാങ്ങയും ഇതുവരെ വെച്ചിട്ടില്ല. ഈ ഡിഷസ് ഞാൻ ട്രൈ ചെയ്തുനോക്കുന്നുണ്ട്. എനിക്കിഷ്ട്ടായി🥰🥰good, thanks yadu❤❤🌹😀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ട്ടോ 😍🥰
@jayasrimenon5323
@jayasrimenon5323 3 года назад
Very very tasty. I'm drooling! I've not made this dish before. Thank you Chechi. Adipoli!
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💛
@sreekanthk5371
@sreekanthk5371 3 года назад
Super ayitund Yadu.. It feels live and nostalgic.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛
@dreamlover1180
@dreamlover1180 3 года назад
Back to my childhood memories ❤️
@valsaalphonsa3894
@valsaalphonsa3894 3 года назад
Tank you yadhu. God bless you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@vidyanakhare1236
@vidyanakhare1236 Год назад
Nivevideo. Properly projected . I enjoyed cooking. Thank you for sharing awesome video.
@appuramakrishnan7307
@appuramakrishnan7307 3 года назад
യദു നല്ല ഒരു കുട്ടിയാണ്. സഹായ മനസ്ഥിതി ഞാൻ അനുഭവിച്ചിട്ടുണ്ട്.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി...!! 🥰🥰
@stephenfernandez8201
@stephenfernandez8201 3 года назад
താങ്ക്സ് യദു മാഷേ ഈ വീഡിയോയ്ക്ക്... കുറച്ചു നേരത്തേക്ക് തൊണ്ണൂറുകളിലേക്ക് മടങ്ങി പോയപോലെ ഒരു ഫീൽ 💞💞💞💞
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah ആണോ? നന്ദി ട്ടോ 🥰🥰🙏
@godismysalvation9499
@godismysalvation9499 Год назад
@@RuchiByYaduPazhayidom enikku valiya ishatanu yadune .....anto from kollam
@BushiVlogz
@BushiVlogz 3 года назад
സൂപ്പർ റെസിപ്പി...ടീച്ചർക്ക് ഒരുപാട് Thanks .....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 😊 💓
@rekhavenu2159
@rekhavenu2159 4 месяца назад
കണ്ടിട്ട് കൂട്ടാൻ കൂട്ടി ഒരൂണു കഴിക്കുവാൻ തോന്നുന്നുണ്ട്. തീർച്ചയായും ട്രൈ ചെയ്യും നന്ദി.
@latheeshammu1961
@latheeshammu1961 3 года назад
ഞാൻ ഇപ്പോൾ കണ്ടതെ ഉള്ളു അപ്പോൾ തന്നെ അങ്ങ് ഇഷ്ട്ട പ്പെട്ടു ❤️❤️❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💝
@visalakshikv836
@visalakshikv836 4 месяца назад
@princeaugustine5193
@princeaugustine5193 3 года назад
Mouth watering. Thank you for the traditional recipe 💯💯🙏🙏🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💛
@ushavijayakumar3096
@ushavijayakumar3096 3 года назад
e koottan veetil undakkarund. mulaku varukatheya arakkaru. eny ethupole undakki nokkanam. super taste aanu e ozhichu koottan. thanks 2 perkkum. thanks Yadu for sharing the video. eniyum ethupolulla receipes edane .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ചേച്ചി 😍
@varghesejoyce1895
@varghesejoyce1895 3 года назад
Othiri eshtayi, oppol sundariyatto 😍house &surroundings so beautiful 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💛
@talentztrendz3873
@talentztrendz3873 3 года назад
Yadhu , your recipes are definitely unique and has a traditional touch always. Love to watch your channel without getting bored. Thanks for the wonderful tips you give. 😀 superb 👌👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💝
@rasheedpv5368
@rasheedpv5368 3 года назад
കൽച്ചട്ടി മയക്കുന്നത് ഒന്നു പറഞ്ഞുതരാമോ
@PresannaJanardhanan
@PresannaJanardhanan 4 месяца назад
❤😂🎉😢😢😮😅😊❤😂🎉😢😢😮😮😮😮😅😅😅😅😊😊😊😊😊😅😅😊😮😮😮😅😊😊😮😢🎉😂😂😂😮😅😊😊😊🎉😢
@satheeshpayammal5227
@satheeshpayammal5227 3 года назад
നല്ല ഐശ്വര്യമുള്ള ചേച്ചിയും, യദുവും,🙏👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 🥰
@blackpaddy4862
@blackpaddy4862 3 года назад
Yes exactly, very simple
@deeparm4690
@deeparm4690 3 года назад
Oppol.ine valare ishtayi.Thanks for showing such traditional recipes yadu. Tharavad veedum muttavum adukkkalayum Ellam so nostalgic
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah, നന്ദി ട്ടോ 🥰🥰🙏
@vijayakumaru1422
@vijayakumaru1422 3 года назад
താങ്കളുടെ പാചകവീഡിയോ വി ലെ പല വിഭവങ്ങളും ഞാൻ വീട്ടിൽ പരീക്ഷിച്ചിട്ടുണ്ടു്. എല്ലാം നല്ല വിഭവങ്ങൾ. ഇന്നലെ വെള്ളരിക്കാ മാങ്ങാക്കറിയും പരീക്ഷിച്ചു സ്വാദിഷ്ടമായിരുന്നു താങ്കളുടെപഴം കാളൻ ഇടക്കിടെ വീട്ടിൽ ഉണ്ടാക്കാറുണ്ടു്. താങ്കളുടെ വീഡിയോ വളരെ ഇഷ്ടമാണ്. പാചകം ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ. താങ്കൾക്ക് എല്ലാവിധ നൻമകളും നേരുന്നു.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ഹൃദയത്തിൽ നിന്നും നന്ദി 🥰🥰
@thedramarians6276
@thedramarians6276 3 года назад
ഈ കറി ഒക്കെ വെക്കുമെങ്കിലും ഇങ്ങനെ ഉണ്ടാക്കാറില്ല. ഇനി ഇങ്ങനെ നോക്കണം കണ്ടിട്ട് കൊതി വന്നു. പിന്നെ ഇഷ്ടമുള്ള ഒരു കാര്യം യദുവിന്റെ വാർത്തമാനത്തിലുള്ള അഹങ്കാരമില്ലായ്‌മ ആണ്, എന്നും അങ്ങനെ ആകട്ടെ 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 🥰🙏
@rajeshthomas3965
@rajeshthomas3965 3 года назад
When we watch your programme we feel happiness and love too, Thankyou both of you
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank You Sir 😍
@merymercyka6239
@merymercyka6239 2 года назад
Ithu njant lastyear Kandi runnu. Idaku undakarundu. Nalla ruchi.
@footballedit1067
@footballedit1067 3 года назад
Nice vedio. Ellaa vedios nallathaa tto. Try cheyyunnundu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ട്ടോ 😍
@daretodream4795
@daretodream4795 3 года назад
രൂപത്തിലുള്ള സാമ്യം മാത്രമല്ല പഴയിടം നമ്പൂതിരിയുടെ എളിമയും വിനയവും യദു ചേട്ടന് ഉണ്ട് അതുകൊണ്ട് കൂടിയാണ് വീഡിയോ കാണാൻ തോന്നുന്നത്.🥰🥰🥰🥰.. സന്തോഷം പുതിയ തലമുറയ്ക്കു പഴമകൾ പരിചയപ്പെടുത്തുന്നതിൽ 🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 🥰🙏
@rekhajeevan8385
@rekhajeevan8385 3 года назад
ഓപ്പോളെ എനിക്ക് ഒരു പാടിഷ്ടപ്പെട്ടു. ഒപ്പം യദുവിനെയും , വെള്ളരിക്ക ക്കൂട്ടാനെയും❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🥰🥰 നന്ദി
@ratnakalaprabhu5270
@ratnakalaprabhu5270 3 года назад
Kothiyayi super super theerchayayum undakkum thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💛
@bijithomas7308
@bijithomas7308 3 года назад
Super. I like it very much
@ramlabeegum8521
@ramlabeegum8521 3 года назад
യദു ,അവതരണം സൂപ്പർ.കറിയും സൂപ്പർ.തീർച്ചയായും ഉണ്ടാക്കും.ഇനിയും പുതിയ ഐറ്റം കാണുന്ന വരെയും നന്ദി.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
തീർച്ചയായും ഇനിയും പുതിയ വിഭവങ്ങൾ വരും 🥰
@thankuponnu6887
@thankuponnu6887 3 года назад
യദു ഞങ്ങളും വെള്ളരിക്കയും മാങ്ങയും കൂടി ഒഴിച്ചുകൂട്ടാൻ കൽച്ചട്ടിയിൽ തന്നെയാണ് വയ്ക്കുക. ജീരകവും കറിവേപ്പിലയും ചതച്ചു ചേർക്കും.ഓപ്പോൾ ഇഷ്ടം😊😊😊😊😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah, ആണല്ലേ 🥰🥰🥰🥰
@devidarsana7
@devidarsana7 3 года назад
Oh... ഓപ്പോൾ എന്നുള്ള വിളി... കേൾക്കാൻ തന്നെ ഒരു രസം. ഞങ്ങൾ തിരുവനന്തപുരം കാർക്ക്...ഓപ്പോൾ വിളി ഒന്നും ഇല്ലല്ലോ.........നല്ല vlog 🙏🙏🙏 കേൾക്കുമ്പോൾ തന്നെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛 വളരെ നന്ദി 💛
@shafeeqjinn4423
@shafeeqjinn4423 3 года назад
അടിപൊളി അവതരണം ട്ടോ....ന്തായാലും ണ്ടാക്കി നോക്കും 😋😋😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you tto 🥰
@vasanthakumari3372
@vasanthakumari3372 3 года назад
Thanindam vibhavangal athumvegiterian pari hayappaduthunnathil valare nandi
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@manjusaji7996
@manjusaji7996 3 года назад
സൂപ്പർ റെസിപി 👍 യദു ഏട്ടൻ 😍 മിക്കവാറും വീട്ടിൽ വെക്കാരൊണ്ട് 🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ട്ടോ 😍
@sushamohan1150
@sushamohan1150 3 года назад
Yadhu, I'm a new subscriber.. your presentation is really awesome 👍 Keep going dear..❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much mam 💝
@varadaharikrishnan1852
@varadaharikrishnan1852 3 года назад
Thank you for the recipe...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 💓
@sasidharanmarath701
@sasidharanmarath701 3 года назад
തനി നാടൻ. വളരെ നാച്ചുറലായ വർത്തമാനവും, വെപ്പും. അടിപൊളി. കണ്ടപ്പോൾ ഉടനെ ഈ കറികൂട്ടി ഊണ് കഴിക്കാൻ തോന്നി. പക്ഷെ കഴിക്കാതെ തന്നെ കറിയുടെ സ്വാദ് കിട്ടി. സൂപ്പർ ചാനൽ 👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ വളരെ നന്ദി 💝💝
@leemavibeson4870
@leemavibeson4870 3 года назад
Thank you Yadhu for this Thani naadan recipe💕💐
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💓 💗
@sreekumaranthiruvaloor8288
@sreekumaranthiruvaloor8288 3 года назад
യദു ന്റെ സംസാരം കേൾക്കാൻ നല്ല രസമാ👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി 💝
@gourinandanam5258
@gourinandanam5258 3 года назад
സൂപ്പർ... പുതിയ ഒരു കറി കൂടി പഠിക്കാൻ പറ്റി... thanks യദു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛
@nightingalestichingworld540
@nightingalestichingworld540 2 года назад
യദു കുട്ടന്റെ അവതരണം ആണ് അതിലും സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ
@indusr4542
@indusr4542 3 года назад
Good work dear Yadu❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 🥰
@unnixavier5758
@unnixavier5758 3 года назад
😋 super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thankuuu🥰
@retnamanikb5172
@retnamanikb5172 2 года назад
I tried it! Nalla swadhulla curry👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
🧡🧡
@ramachandrank571
@ramachandrank571 3 года назад
You are sweet and homely. May God bless you.
@sk6182
@sk6182 3 года назад
No words, nostalgia ❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u so much 💓
@radhakrishnan7737
@radhakrishnan7737 3 года назад
Oppole... Love uii
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰
@chalapuramskk6748
@chalapuramskk6748 3 года назад
Nice to see the village style vellarikka mango curry. Some places cured and geera also added. Ofcourse places to places preparation are varried. Simple cooking methods in mango season. Pappadam will be ideal combination. Old style is.gold style and can be used without keeping in Refrigerator in next day. Thanks for the vedio.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you for ur feedback 💛
@divyavijayan7598
@divyavijayan7598 3 года назад
Etta first time anu inganeyulla recipe kanunnathu. Enthayalum super ayittundu😍😍 dance teacher kalakki☺️☺️☺️😍🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ah aano? Thank u 💓
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 3 года назад
Simple and humble personality
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി 💛
@ushaareepuram9903
@ushaareepuram9903 3 года назад
സൂപ്പർ യദൂ,ശ്രീല ശരിക്കും കൊതും വ്ണൂ👌👌👌😋😋😋😋
@priyapriyashaji9832
@priyapriyashaji9832 Месяц назад
Super yadu njan first time anu.kanunathu.simple presentation.keep it up
@karveni7047
@karveni7047 3 года назад
Entetta athintey koodey kurachu moleshyam koodey undayaley polichu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Ha ha 😊
@ponnuponnu2038
@ponnuponnu2038 3 года назад
കൊതിപ്പിച്ചു കൊല്ലും അല്ലേ യദു 💕💕🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aam, cheruthaayi...!! 🥰
@girijaunni5902
@girijaunni5902 2 года назад
അതെ
@user-os1no2ge2g
@user-os1no2ge2g 3 года назад
അടിപൊളി ആയിട്ടുണ്ട് 👌നമ്മുടെ പണ്ടത്തെ നാടൻ കൂട്ടാൻ തപ്പിയെടുത്ത് കൊണ്ട് വന്നു അവതരിപ്പിക്കുന്ന യദു പഴയിടത്തിന് എന്റെ ഹൃദ്യമായ ആശംസകൾ നേരുന്നു പാചകം ചെയ്ത യദുവിന്റെ ഒപ്പോൾക്കും എന്റെ അഭിനന്ദനങ്ങളും ഒപ്പം ആശംസകളും👍❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
വളരെ നന്ദി ശ്രീ 🥰🥰🥰🙏
@TeacherammasSpecial
@TeacherammasSpecial 3 года назад
Kalchatty moovatupuzha puzhakkarakkavu chirappinu kittum
@rajeshvarma3305
@rajeshvarma3305 3 года назад
Super video yadu etta Ivde Ammem idey pole cheyyarund
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aha aano? Okok
@syamalanarayanan1259
@syamalanarayanan1259 3 года назад
Good recipe .uddakki nokkanam.alla recipeyum kanarudde
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi tto 😍
@harinandannair2760
@harinandannair2760 3 года назад
Yaduvinte sound kettappol Balabhaskar ne orma vannu❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi tto 💝
@jollyalexander9214
@jollyalexander9214 3 года назад
Good, mouthwatering yummy
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 🥰
@devahariharinandhana6917
@devahariharinandhana6917 3 года назад
Recipe ആദ്യമായി കാണുന്നത് തീർച്ചയായും ഉണ്ടാക്കും 🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി ട്ടോ 💛💛
@venkataramaniyer2580
@venkataramaniyer2580 3 года назад
Vibhavam adipoli. I'm from centre old valluvanad and I should add that my mother used to make it in the same method. KALCHATTI you can get at KALPATHI graama all the year round,perhaps at KALCHATTI theruvu; you may try. All the best👍😌 .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you ജി 🥰🙏
@anithanair5081
@anithanair5081 3 года назад
Bykaray baluvine ormavannu🙏❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@rajiraghu8472
@rajiraghu8472 3 года назад
Ente variyath eppozhum ee koottan Anu.Thrissur jillayude favourit koottan.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ആഹാ അതെയതെ 🥰
@sonabinoy5511
@sonabinoy5511 3 года назад
അടിപൊളി യദു ചേട്ടാ......😍 തീർച്ചയായും ഇത് വീട്ടിൽ ഉണ്ടാക്കിയിരിക്കും
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
പിന്നല്ല, അടിപൊളി റെസിപ്പി അല്ലേ 🥰
@sonabinoy5511
@sonabinoy5511 3 года назад
@@RuchiByYaduPazhayidom yes yes
@theworld2day
@theworld2day Год назад
Muringa ila curry ( coconut based) chembin thaalu, chakkakuru curry... ivide irunnu kondu ellam missing aanu
@immanuel-godwithus3613
@immanuel-godwithus3613 3 года назад
Innocent brother and sister
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@ushanayar7158
@ushanayar7158 3 года назад
Sure🙏
@rkkkk278
@rkkkk278 3 года назад
SUPER 👍👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏 thanku
@spicydine3979
@spicydine3979 3 года назад
Yadhu super aayind.ella onathinum achante recipe nokkiynu njan cook cheyyarulladh.aviyalil njangal curd aanu cherkkarulladh.malappurathu karaanu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ഈ ഓണക്കാലത്ത് എല്ലാ വിഭവങ്ങളും ഉൾപ്പെടുത്തുന്നുണ്ട് 💛
@spicydine3979
@spicydine3979 3 года назад
@@RuchiByYaduPazhayidom ok, thank you 👍🏻
@shalini6115
@shalini6115 3 года назад
Ente ammayude tharavattile adukkalayil poya oru feel..kalchattiyil vekkunna curry..ithe pole thanneya vekkuka vellarikka maanga curry.bt uluva varuthidum.podi alla idaru.Thanks for the video.oppole orupad ishtayi tto
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thanks tto വളരെ നന്ദി 🥰🥰
@Jayasurya-pr9lp
@Jayasurya-pr9lp 3 года назад
Super👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@sivasankaranck7694
@sivasankaranck7694 3 года назад
Palakkad ❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Yes 🥰🥰
@stephyjohn5526
@stephyjohn5526 3 года назад
Super recipe & natural cooking 👌👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 🥰
@maalu6730
@maalu6730 3 года назад
thanku yadhuettaa🙏🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u Divya 💓
@minimurali4054
@minimurali4054 3 года назад
ഹോ!കണ്ടിട്ട് കൊതി വരുന്നു യദു.....നാളെ മാങ്ങ പറിക്കുന്നു......കറി വെക്കുന്നു.....നോ കോംപ്രമൈസ്....
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
പിന്നല്ല.....!!!! 🥰🥰🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@bindhupraveen9628
@bindhupraveen9628 3 года назад
😃😃👍👍yesss🙏🙏😘😘
@SPOONSANDLADLES
@SPOONSANDLADLES 3 года назад
അടിപൊളിയായി video
@rajithasathiadevan2975
@rajithasathiadevan2975 3 года назад
Qqqqq
@marsook-123
@marsook-123 3 года назад
Thankyou for the recipe 👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏
@aboobc8901
@aboobc8901 3 года назад
സൂപ്പർ കണ്ടപ്പോൾ കഴിച്ചത്പോലെയായി തീർച്ച ട്റയ്ചെയ്യും
@aiswaryagirish925
@aiswaryagirish925 3 года назад
Kandittu kothivannu poyi 😋 therchayayum undakkum.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ട്രൈ ചെയ്യൂ ന്നേ 🥰🥰
@sindhukrishnakripaguruvayu1149
@sindhukrishnakripaguruvayu1149 2 года назад
Nalledathey Adukkala Super Aanuto, Pazhama Thanne Ennum Nallathu Naadan Viraku Aduppum Super Aane, Thanku Yadhu God Bless You 👍👌😊😍❤️🙏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 года назад
Thank you so much ❤️
@CDEVANARAYAN
@CDEVANARAYAN 3 года назад
I am from Kollam. We prepared this. Super taste. Thanks chechi.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank you 💛
@bindubhaswary4557
@bindubhaswary4557 3 года назад
ഇത് ഞാൻ അന്നന്നെ nalledathunnu കഴിച്ചു ട്ടോ ....super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Aaha, athu kollallo 💛
@deepamenon567
@deepamenon567 3 года назад
Vaayil vellam vannu.. superb nadan vibham
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
ആണോ? Thanks much tto 💛
@bindusarchana.
@bindusarchana. 3 года назад
👍,kandirunnapol ariyande vayil vellam vannu.👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
🥰🙏 നന്ദി ട്ടോ 😍
@rajeev_shanthi
@rajeev_shanthi Год назад
നന്നായി. ഭക്ഷണം കഴിക്കണം.
@nsremavani6606
@nsremavani6606 3 года назад
Thank you. I want to know this receipe for the preparation
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Thank u 🥰
@sreejaanil9680
@sreejaanil9680 3 года назад
യദു മാങ്ങാ കഴിക്കുന്നത് കണ്ടിട്ട് എനിക്ക് വായിൽ വെള്ളം വരുന്നു.... Superr vedio... വിറകടുപ്പിൽ കറി....👌👌👌. Thanks യദു &എടത്തി ♥️♥️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
നന്ദി Sreeja 🥰🥰
@brahmasreevishnunampoothiri
@brahmasreevishnunampoothiri 3 года назад
Pazhamayile ruchikal ishtapedunna kanikkunna yaduvinu assamsakal
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 года назад
Valare nandi Vishnu ettan 💛
Далее
അങ്കമാലി മാങ്ങാകറി
22:09