അതേ ഞാനും.. അവതരണ ചാരുത... ആഴത്തിലുള്ള അറിവ്... അനുഭവ സമ്പത്ത്.. ഇതൊക്ക അബ്ദുൽസലാം സാറിനെ വ്യത്യസ്തനാക്കുന്നു...Big salute Sir..wish you all success....
കേരളം രക്ഷപ്പെടണമെങ്കിൽ ഇത്തരം Responsible Private Investment വേണമെന്ന് പുതിയ തലമുറയെങ്കിലും തിരിച്ചറിയുക പഴഞ്ചൻ ചിന്താഗതിയും വർഗീയതയും അസൂയയും മാറ്റിവച്ച് നിഷ്പക്ഷമായി ചിന്തിക്കുക ഇത്തരം ഇൻവെസ്റ്റ്മെന്റുകളും തമിഴ്നാട്ടിലും ദുബൈയിലും മാത്രമേ നടത്താൻ പറ്റൂ എന്ന അവസ്ഥ ഉണ്ടാക്കിയാൽ നല്ല വിദ്യാഭ്യാസവും തൊഴിലും തേടി എമിഗ്രേഷൻ ക്യൂവിൽ നിൽക്കാൻതന്നെ യായിരിക്കും നമ്മുടെ പുതു തലമുറകളുടെയും വിധി Hats off to you Dr Abdussalam God Bless Kerala ❤
സുന്നി പ്രസ്ഥാനത്തോടും കാന്തപുരത്തോടും വിയോജിപ്പ് ഉണ്ടെങ്കിലും ഞങ്ങൾക്ക് അന്ന് എതിർപ്പുകലുണ്ടായിരുന്നു.ഇന്നങ്ങനെയല്ല തെറ്റിദ്ധാരണകൾ മാറി നോളേജ് സിറ്റി രാജ്യത്തിന് ആവശ്യമാണെന്ന് മുജാഹിദ് പ്രസ്ഥാനത്തിന് ബോധ്യമായി. വികസനത്തിന് കേരള മുജാഹിദ് പ്രധാനത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാവും.
മുമ്പൊക്കെ നോളജ് സിറ്റിയുമായി ബന്ധപ്പെട്ട ഒരു പ്രോഗ്രാം വന്നാൽ അതിനുള്ളിലെ കമൻറുകൾ 50 ശതമാനവും വിരോധികളുടെ തായിരുന്നു അൽഹംദുലില്ലാ ഇപ്പോൾ അത് 5% ആയി കുറഞ്ഞിട്ടുണ്ട് ഇതുതന്നെയാണ് വിജ യം
എവിടെ എവിടെ എന്ന് വിരോധികൾ ചോദിച്ചു നടന്നിരുന്ന കാലം ഓർമ വരുന്നു. ഇപ്പൊ അവരോട് അങ്ങോട്ട് അവിടെ അവിടെ എന്ന് പറഞ്ഞു നമ്മൾ അവരെ ക്ഷണിക്കുന്നു. ആണായ ഒരുത്തന്റെ നെഞ്ചൂക്കിന്റെ ബലം! പിന്നാലെ നിന്ന അണികളും 🔥
സാറിന് അള്ളാഹു ആഫിയത്തുള്ള ദീർഗായുസ് നൽകട്ടെ.. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല.. ഈ വെള്ള പള്ളി നാടിനും സമൂഹത്തിനും എ ന്തു ചെയ്തു. കാന്തപുരത്തിനു തോന്നിയത് പോലെ ചെയാൻ ഇത് വെള്ളരിക്ക പട്ടണം മല്ല. നാടിനും നാട്ടു കാർക്കും ഉപകാരം മുള്ള തെ. ആ പണ്ഡിതൻ ചെയ്യുകയുള്ളൂ
മുസ്ലിങ്ങൾക്ക് മാത്രം ഉന്നമനം മതിയോ.. അത് തരുന്നവരെ പ്രോത്സാഹിപ്പിച്ചാൽ മതിയോ.. ഈ മതം നോക്കി ഉന്നമനം വേണം എന്ന് പറയുന്ന ഈ line തന്നെ ആണ് സങ്കികൾക്ക് വളം!! Ok ഇനി എനിക്ക് തന്നോളൂ ആ ക്രിസംഘി ചാപ്പ..👍
ഈ സങ്കികളെ knowlage സിറ്റിയിൽ കൊണ്ട് വന്നിരുന്നു. എന്നിട്ട് അവരിൽ നിന്ന് കിട്ടിയ മറുപടി.. Knowlage സിറ്റി കേരളത്തിലെ താലിബാൻ കേന്ദ്രമണ് എന്നാണ്... എന്തിനാണ് അവരെ അവിടേക്കു കൊണ്ട് വന്നത് വെറുത വടി കൊടുത്തു അടി വാങ്ങാൻ... നോലജ് സിറ്റി ഇന്നത്തെ കാലത്തിനു വേണ്ടിയതാണ്.... അതിനു പിന്നെ എക്സ്ട്രാ സർട്ടിഫിക്കറ്റ് ഉണ്ടാക്കേണ്ട ആവിശ്യം ഇല്ല.
@@Fofausyഅത് ഇവിടെ ഉചിതമാവില്ല...! പ്രത്യേകിച്ച് അയാൾ പറഞ്ഞ മതം ഉൾപ്പെടുന്ന വിഷയങ്ങളിൽ. കഴിഞ്ഞ ദിവസം കൂടെ ഒരു മത പ്രഭാഷകൻ മൈക് വെച്ച് വിളിച്ചു പറയുന്നത് കേട്ടു... "മരിച്ചുപോയ എല്ലാ മുസ്ലിങ്ങൾക്കും സ്വർഗം കൊടുക്കണേ allaah ന്ന്... 😇😇
AP എന്ന വ്യക്തിയെ പറ്റിയും അവരുടെ ടീമിനെ പറ്റിയും കാര്യമായി ഒരു സ്റ്റഡി വേണം.. അവരുടെ implentation വേറേ ലെവൽ ആണ്.. ഒരു മത സംഘടനക്ക് ഇങ്ങിനെ പറ്റുമെങ്കിൽ.. ഒരു ഗവൺമെൻ്റിന് എന്തെല്ലാം പറ്റും.
കൈരളിക്ക് വളരെ ഗുണം ചെയ്യുന്ന ഈ വൻ പദ്ധതി സാഹസികമായും മാതൃകപരമായും പൂർത്തീകരിച്ചു അത് വളരെ നല്ല രീതിയിൽ സമൂഹത്തിന് വിശദീകരിച്ചു നൽകുന്നു. മാത്രമല്ല നെഗറ്റീവ് കോണിലൂടെ കണ്ടവരെ പോലും വിമർശിക്കാൻ സമയം കളയാതെ, കേരളത്തെ കൈപിടിച്ചു ലോകത്തിന്റെ നെറുകയിലേക്ക് നയിക്കാൻ അവരെകൂടി പുതിയ ഇനിയുള്ള പദ്ധതികളിലേക്കു വിനയപൂർവ്വം ക്ഷണിക്കുകയാണ്. കേരളത്തിനു അഭിമാനം ആവാനും ലോകത്തിന് തന്നെ നല്ല സുസ്തിരി വികസനമോഡലുകൾ സമർപ്പിക്കാനും ഇനിയും കഴിയട്ടെ.. 🌹
സത്യം.. അദ്ദേഹം സാധാരണ ഒരു പള്ളിയിലെ ഖത്തീബ് ആണെന്ന് ഞാനും വിചാരിച്ചിരുന്നു.. ഇപ്പോൾ എത്രയോ ഡോക്ടർ, വക്കീൽ, എൻജിയർ മർകസിന്റെ പ്രൊഡക്ട് ആയി ഉണ്ട്.. പണ്ട് അദ്ദേഹത്തെ പരിഹസിച്ചവർ പോലും അംഗീകരിക്കുന്ന കാഴ്ച.. പിന്നെ എന്തിലും നെഗറ്റീവ് മാത്രം കാണുന്ന ഒരു 0.1% ആളുകൾ ഉണ്ടാവും.. അവർ ഒരിക്കലും നന്നാവില്ല മറ്റുള്ളവരെ അതിന് സമ്മതിക്കുകയും ഇല്ല
വെള്ളാപ്പള്ളി മർക്കസ് നോളേജ് സിറ്റി ആദ്യം പോയി കാണുക. കേരളത്തിലെ ശേഷിച്ച യുവാക്കളെ മദ്യം കൊടുത്ത് നശിപ്പിക്കാതെ സർക്കാരും സംഘടനകളും ഇത് പോലുള്ളവരുടെ ഉപദേശം തേടി നാട്ടിൽ ജനങ്ങൾക്ക് നല്ല ജീവിത നിലവാരം ഉണ്ടാക്കണം. ഇനിയെങ്കിലും വർഗ്ഗീയത വിളമ്പി ആളെ കൂട്ടി സംഘടന വളർത്തുന്നത് നിർത്തണം വെള്ളാപ്പള്ളിമാർ നിങ്ങൾ മദ്യം നൽകി യുവാക്കളെയും കേരളസമൂഹത്തെയും നശിപ്പിക്കുമ്പോൾ, കാന്തപുരം സ്വദേശത്തും വിദേശത്തും മരുഭൂമിയിൽ വരെ കഷ്ടപെട്ടു അധ്വാനിക്കുന്ന സഹോദരന്മാരോട് പിരിച്ചാണ് നാട്ടിൽ ഇതുപോലുള്ള സംരംഭങ്ങൾ ഉണ്ടാക്കുന്നത്,
അന്ന് ek സമസ്ത നോലെഡ്ജ് സിറ്റി ക്കെതിരെ ഹരിത ട്രിബൂനലിൽ കേസിന് പോയത് നന്നായി. (അന്ന് അവരോട് ദേഷ്യം തോന്നി ).ap വിഭാഗവും ek വിഭാഗവും കോടികൾ മുടക്കി കേസ് നടത്തി. എന്തായാലും നന്നായി. എല്ലാ അതൊരിട്ടി യുടെയും അനുമതി കിട്ടി 👍
ഒരു രാജ്യത്തിന്റെ വളർച്ച ആ നാട്ടിലെ ജനങ്ങളുടെ വിദ്യാഭ്യാസത്തെ ആശ്രയിച്ചാണല്ലൊ.ഗവർമെൻ്റിൻ്റെ ഉത്തരവാദിത്തം കൂടിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ provide ചെയ്യുക എന്നത്.ഒരു നല്ല കാൽവെപ്പാണ് നോളട്ജ് സിറ്റി.അന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ആയത് ഒരു ഗുണകരമായ ഘടകം ആയി എന്നുതോന്നുന്നു
മനുഷ്യൻ ഇങെനെയാണ് ആരുടെയും നന്മ കാണുകയില്ല മറിച്ച് അവന്റെ കുശുബ്ബും കുന്ട്ടും അതാണ് പുറത്തിറക്കുക അതല്ലാതെ എന്നെകൊണ്ട് എന്തെങ്കിലും ഉള്ള ആയുസ്സിൽ ചെയ്തു കാണിക്കാൻ ശ്രമിക്കുക
ഒരുപാട് ആശയങ്ങൾ നൽകുന്ന ഇൻറർവ്യൂ കാന്തപുരത്തിൻ്റെ വിശാല കാഴ്ചപ്പാടുകൾ ഇതിലൂടെ മനസ്സിലാകുന്നു എല്ലാം ഒരു കുടക്കീഴിൽ എന്ന കാന്തപുരത്തിൻ്റെ ആശയം ഫിൻലാൻഡ് അനുഭവമായി ചേർത്തു പറഞ്ഞപ്പോൾ അതിൻറെ മൂല്യം മനസ്സിലായി