മോദിയുടെ ഭരണത്തിൽ 13 കോടി ജനങ്ങളുടെ ദിവസവരുമാനം 180 രൂപയിൽ താഴെയാണ്, കൂടാതെ ഏതാനും കോടി ജനങ്ങളുടെ ദിവസവരുമാനം 576 രൂപയാണ്, 82 കോടിയോളം ജനങ്ങൾ 5 കിലോ സൗജന്യ റേഷനെ ആശ്രയിച്ചു കഴിയുന്ന, മോദി അധികാരത്തിൽ വന്നതിനു ശേഷം 72% ഇന്ത്യയിലെ ജനങ്ങളുടെ വരുമാനം കുറഞ്ഞു,
വികസനം കാണണമെങ്കിൽ പിഎം മോദിയുടെ മണ്ഡലം കാണുക, പിഎം മോദി എന്ന നിലയിൽ മോദി ദത്തെടുത്ത ജയപ്പുര ഗ്രാമത്തിൽ പോലും മോദിക്ക് താൻ നടലപ്പിലാക്കിയ വികസനം ചൂണ്ടികാണിക്കാൻ സാധ്യമല്ല,