ഓഫ് റോഡ് െചയ്യാനായി പോയാൽ അത് ആസ്വദിച്ച് ചെയ്യുക.. നമ്മൾ മറ്റു സ്ഥലങ്ങളിൽ വേറെ ആവശ്യത്തിന് പോകുമ്പോൾ അതിന് ശ്രമിക്കാതിരിക്കുക പ്രത്യേകിച്ച് അറിയാത്ത സ്ഥലത്ത്.. കൂട്ടത്തിലുള്ള ഒരാളുടെ പ്രവർത്തികൊണ്ട് ചിലപ്പോ വലിയ അപകടത്തിൽപെടാം ആദ്യമേ അവരെ പിൻതിരിപ്പിക്കാൻ ശ്രമിക്കുക... അല്ലെങ്കിൽ ബാബു മലയിൽ കുടുങ്ങിയ അവസ്ഥയാകും എല്ലാവരും പറയും അവൻ്റെ കഴപ്പ് എന്ന്.... പക്ഷെ കൂട്ടത്തിലൊരുത്തൻ്റെ ഇടപെടൽ കൊണ്ട് ഒരു പ്രശ്നം വന്നാൽ കട്ടക്ക് എല്ലാവരും കൂടെ നിന്ന് കരകേറ്റണം... കുറ്റപ്പെടുത്തി ക്കൊണ്ടിരിക്കരുത്... പിന്നീട് പറഞ്ഞു മനസ്സിലാക്കണം But ഡ്രൈവറ് ചെക്കൻ തൻ്റെ വണ്ടിയിൽ നല്ല കോൺഫിൻസാണ് ധൈര്യവുമുണ്ട് നല്ലൊരു ഓഫ് റോഡർ ആകാം റിക്കവർ ചെയ്യാനുള്ള സംവിധാനം കൂടെ ഉള്ളപ്പോൾ ഓഫ് റോഡ് ചെയ്യുന്നതാണ് നല്ലത്..അങ്ങനെയാണ് എല്ലാവരും ചെയ്യാറ്... മഴയുള്ള സമയത്ത് ഇതുപോലുള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ച്
Ente ponnu pottanmaare vandi off rod kayattumbol vandikku katta tyr edanam athupole ariyillallo appozhum puttinte blog cheythittu kaaryamilla ithupole off rod kettan okke ariyanam😹😹
Machaane ith polthe moonjiya paripadi kanikarth avan ath erakan engilum olla dhairyam kanich.. Athine kuthi parayana nee oke kootkkar alla vere entho pari aahn any way amjath❤🔥❤🔥