സുന്നത്ത് circumcision process അടക്കം ഉള്ള ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ.. എങ്ങനെ ആണ്.. അത് കൊണ്ട് എന്തെങ്കിലും demerits ഉണ്ടോ എന്നൊക്കെ ഒരു detailed video
Clubfoot video cheyyamo എന്റെ മോൾക്ക് club foot അസുഖം ഉണ്ട് treatment തുടങ്ങിയിട്ടുണ്ട് അവളുടെ കാൽ കുറച്ച് ഹാർഡ് ആണ് എന്ന് ഡോക്ടർ പറഞ്ഞു. അതുകൊണ്ട് പതുക്കെ ശരിയാക്കാൻ പറ്റുകയുള്ളൂ ഇപ്പോൾ ഒമ്പത് തവണ ഇട്ടു പ്ലാസ്റ്റർ കാൽ കുറെ റെഡിയായി വരുന്നുന്ന് പക്ഷെ അവളുടെ കാൽമുട്ട് ശരിക്കു നിവരുനില്ല . club foot അസുഖത്തിൽ കാൽ മുട്ടിനും പ്രശനങ്ങൾ ഉണ്ടാകുമോ. വീഡിയോ ചെയ്യാമോ
Hi mam, ente monu 40days ayi. കുഞ്ഞ് കരയുമ്പോഴും urine പോകുമ്പോഴും ഇടക്ക് വെറുതെ കിടക്കുമ്പോഴും എല്ലാം കാല് വിറപ്പിക്കുന്നു ഇത് നോർമൽ ആണോ?. കുഞ്ഞിന് വായിൽ പൂപ്പൽ വരാതിരിക്കാൻ വായ് hot water dip ചെയ്ത കോട്ടൺ തുണി vach clean ചെയ്യണം എന്ന് പറയുന്നു ഇത് നല്ലതാണോ ? Daily ഇങ്ങനെ ചെയ്യണോ
Hi mam,ente molk 2years&8 months aayi,mol ipoyum 9.970kg aan weight.ella foods&nuts ellam kodkunund.drs ne kanich medicine and protein powder oke kodtharnu.but no change Kure aayit 9kg aan, active aan.drs parayunne may be inherited aavumenn.endh cheyyanm mam,pls reply me.full tension aan mam
Dr.ente molkk 2 year aayi..avalkk food kazhikkan bhayankara Madi aane..weight 8.800 aane,inn doctor aa consult cheythapppl murmur und enn paranju..ith pedikkano
Hi Dr, could you please do a video on how far we should keep children away from the pets. My husband's family are too obsessed with pets and they are forcing my child (20 months old) to be with the pets always even when they give a bath to the dog. Recently bought 10 chickens and they tried to give chickens on my child's hand. Now 7 out of 10 chickens are died and we don't know the reason. I am really scared if it is because of some disease. It would be great if you could do a video on this. topic. I follow all your suggestions and I can show the video to my family members as well.
Hi mam, monu 6 months complete ayi(birth weight -2.800 , current weight -8.300) breast feeding മാത്രമേ ഉള്ളു, solid fd start ചെയ്തില്ല.കഴുത്ത് ഉറച്ചു.ഇത് വരെ കമിഴ്ന്നില്ല. ഒരു വശം ചെരിഞ്ഞ് കിടക്കും, കമിഴ്ത്തി കിടത്തിയാൽ തല ഉയർത്തുന്നുണ്ട് , Drne consult cheyenda avishiyam undo? തോളിൽ പിടിച്ചു support ചെയ്തു നിർത്തുമ്പോൾ കാൽ ഉറപ്പിച്ചു വെക്കുന്നില്ല,മുട്ട് മടക്കുന്നു. ഇതിൽ എന്തെങ്കിലും problem undo?(36 week preterm delivery ayirunnu)
Hi Mam , ente molk Dec 4 nu 1 year aakum..Birth weight 2.7 kg aayirunn..ipo 6.5 kg aanu... food nalla reethiyil kazhikkunnd..veetile normal food thanne aanu molum kazhikkunnath..mol nalla active aanu...Asugam onnum vararillaa..milestone oke corect time il chyunnud...Pallu vannit illaa..weight kurav aayathinu docter ne kaanikkano ?
Mam ente mon thalayidichu veenu '(2 year old) back side muzhachu vannu thirummi kurachu kazhinjapool muzha kuranju ithu baviyil enthrngilum problem aakumo tension aanu enik (Avante cycle il ninnum back side il maranjathanu)
Hi mam ente monu ippo 6 years aayi avanu gilbert syndrome undaarunnu athu related aayi peripheral smear eduthappo severe anemia undenn kaanikkunnu avante hb level 11 aanu last check cheythappol .Ith enthu kond aanenn parayaamo avate ippozhathe weight 18 kg
ഞാൻ ജ്വല്ലറിയിൽ പോയി കുഞ്ഞിന് കാത് കുത്തിച്ചു അവർ വെള്ളത്തിൽ ഉപ്പിട്ട് കോട്ടൺ തുണിയിൽ പുരട്ടാൻ പറഞ്ഞു ആൻറിബയോട്ടിക് ആവശ്യമുണ്ടോ ഏത് ആൻറിബയോട്ടിക് ആണ് വാങ്ങേണ്ടത് ജ്വല്ലറിയിൽ ആണ് എടുത്ത മെഡിക്കൽ ഷോപ്പിൽ കിട്ടുമോ ആൻറിബയോട്ടിക്
Hi mam, എന്റെ മോൾക്ക് 6 months complete ആയി. ഇതുവരെ കമിഴ്ന്നില്ല. But അവൾക്ക് ഇരിക്കുന്നതും എണീപ്പിച്ചു നിർത്തുന്നതുമൊക്കെയാണ് വല്ല്യേ ഇഷ്ട്ടം. കിടക്കുമ്പോൾ ഒറ്റക് എണീക്കാൻ ശ്രമിക്കുന്നു. അവളെ ഈ പ്രായത്തിൽ ഇരുത്താൻ പറ്റുമോ. പുറം വളയുമോ.. എല്ലാരും പറയുന്നത് കേട്ട് എനിക്ക് പേടി. Pls reply
ഹായ് ഡോക്ടർ, എന്റെ മകന് 1 വയസും 2മാസവും ആയി. ഇപ്പോൾ വീട്ടിൽ ആർകെങ്കിലും അസുഖം വന്നാൽ 2/3ദിവസത്തിനുള്ളിൽ അവനും വരുന്നു. Low immunity ആണോ കാരണം? അതുപോലെ അവന്റെ weight 8 തന്നെ നില്കുന്നു 2 മാസമായിട്ട്.food കഴിക്കാൻ മടിയില്ല , തനിയെ 3/4 step വയ്ക്കും പിടിച്ചാൽ നല്ലത് പോലെ നടക്കും active ആണ്.
Hai doctor... എന്റെ മോനു കുറെ തവണകളായി മുടി ട്രയിം ചെയ്തിട്ടുണ്ട്. അവനു പുതിയതായി വരുന്ന( തലയുടെ മുകൾ ഭാഗത്തു )മുടിയെല്ലാം തന്നെ മുള്ളുപോലെ നില്കുന്നു. എണ്ണ തടവിയിട്ടും ശരിയാകുന്നില്ല. ഇതൊരു പ്രശ്നമാണോ ഡോക്ടർ... ചീകിയാലും കാര്യമില്ല.. നിവർന്നുതന്നെ യിരിക്കും 🙄🙄
ഡോക്ടർ എന്റെ മോന് ഇപ്പോ 2 മാസം ആയി... രാത്രിയും പകലും നിർത്താതെ കരച്ചിൽ ആണ്. കോളിക് ഡ്രോപ്പ്സ് കൊടുത്തിട്ടും മാറുന്നില്ല .. എത്ര മാസം വരെ ഈ പ്രോബ്ലം ഉണ്ടാകും? Plzz replyy
❤എന്റെ മോള് 2 year 7 month കുഞ്ഞിന്റെ രോമങ്ങള്‍ എല്ലാം ചെമ്പിച്ച കളർ ആണ്. But hair, eyebrows., eye lashes ഇവ എല്ലാം black color ആണ്. കൈ, കാല്‍, facial hair ഇത് എല്ലാം ചെമ്പിച്ച കളർ. ഇത് എന്താകും reason. Birth മുതൽ ഇങ്ങനെ ആണ്. But ഇപ്പോൾ ആണ് ഞാൻ കാര്യം ആയി ശ്രദ്ധിച്ചത് ❤so ഡോക്ടർ plzzzz reply me എന്റെ മോള് colour ഇരു നിറം ആണ്.
Hi mam baby k 4 months ayi pre term delivery ayirun 36 week. One and half month ayapo period ayi athu kazhinj monthly two times periods avunund bleeding koravanu.exclusive breast feeding anu enthelm problem indo