Тёмный

വേറിട്ട യാത്ര ഒരുക്കി ഒരു സൗഹൃദ കൂട്ടായ്മ / a different get together 😍😍 

PACHA MANGO VLOG
Подписаться 1,5 тыс.
Просмотров 1,7 тыс.
50% 1

കുറ്റിപ്പറമ്പ് നിന്നും കോഴിക്കോട് ബീച്ചിലേക്കൊരു വയോജന യാത്ര
നമ്മുടെ നാടുകളിൽ എല്ലാ വീട്ടിലും വയോജനങ്ങൾ ഉണ്ടാകും. പക്ഷെ നമ്മൾ അവരെ വേണ്ടത്ര പരിഗണിക്കാറുണ്ടോ ?
ഇല്ല.
ബീച്ചിലേക്കും മറ്റും പോകുമ്പോൾ അവരെ കൊണ്ടുപോകാറുണ്ടോ ?
ഇല്ല.
ഒന്നുകിൽ കാറിൽ സ്ഥലം കാണില്ല. അല്ലെങ്കിൽ കൂട്ടാൻ മടി.
അങ്ങനെയുള്ള 30 വയോജനങ്ങളെ (എല്ലാരും 65 ന്‌ മുകളിൽ പ്രായമുള്ളവർ ) ഒരു സംഘം ചെറുപ്പക്കാർ ബസ്സ് സ്പെഷ്യൽ ആക്കി കൂട്ടി കൊണ്ട് പോയി കോഴിക്കോട് നഗരം, ബീച്ച് എന്നിവ കാണിച്ച് കൊടുക്കുകയും, വൈകുനേരം വിഭവ സമൃദ്ധമായ ഭക്ഷണം വാങ്ങി കൊടുക്കുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തു. വരും തലമുറക്ക് കൂടി മാതൃകയായ ഈ പ്രവർത്തനം കാഴ്ചവെച്ച വരെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അഭിനന്ദനങ്ങൾ പ്രിയരേ.

Опубликовано:

 

22 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 26   
Далее
O’zim bilib ketvotudima😅
01:00
Просмотров 899 тыс.
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
O’zim bilib ketvotudima😅
01:00
Просмотров 899 тыс.