Тёмный
PACHA MANGO VLOG
PACHA MANGO VLOG
PACHA MANGO VLOG
Подписаться
ഹായ് ഫ്രണ്ട്‌സ്
എല്ലാവർക്കും PACHA MANGO VLOG ലേക്ക് സ്വാഗതം .നല്ല കണ്ടെന്റുമായിട്ട് നിങ്ങളോടൊപ്പം പങ്കിടാൻ ആഗ്രഹിക്കുന്നു .സപ്പോർട്ട് ചെയ്ത് സഹകരിക്കുമല്ലോ ❤️

our intrested topics:
1: family Vlog
2:travel Vlog
3:promotion video
4:food making video



Instagram: Www.Instagram.com/@pacha_mango_vlog

Facebook: facebook.com/profile.php?id=100083010480856&mibextid=LQQJ4d

Whats app: wa.me/919048837067

Комментарии
@FrankThomas-u6y
@FrankThomas-u6y День назад
Johnson Dorothy Rodriguez Karen Harris Timothy
@sreedevable
@sreedevable Месяц назад
Ellam kitti open cheyan entha cheyuka😮
@sreedevable
@sreedevable Месяц назад
20 medichu
@Attila-lp1tp
@Attila-lp1tp Месяц назад
I have watched it again, and still like it. What I especially like is that students on a school trip go into the water in their regular school uniform, which they also wear in the classroom. Greetings from Hungary.
@EllarkumNallathvaretye
@EllarkumNallathvaretye Месяц назад
ഒരു mobile നമ്പറിൽ നിന്ന് രണ്ട്‌ പേർക്ക്‌ ഈ card എഡുക്കാൻ പറ്റുമൊ (ഉദ: എന്റെ മകൾക്ക്‌ അധാർ card ഉണ്ട്‌ mubile നമ്പർ ഇല്ല അപ്പോൾ father ന്റെ നമ്പർ ഉപയോഗിക്കും എന്നാൽ father ന്ന് UHIDcard ഉണ്ടാകുമ്പോൾ ഈ നമ്പറിൽ already exist എന്ന് പറയുന്നു വേറെ എന്തെങ്കിലും വഴിയുണ്ടൊ?
@sunilmr9634
@sunilmr9634 Месяц назад
Moluda aadhar cardil athu number ano kodutthekkunnathu athilanu OTP varunnathu. Oru number athra aadhar cardil venamenkilum upayogikkaam
@ashikashi-pk5oz
@ashikashi-pk5oz 2 месяца назад
Polich makkale👍🏻👍🏻👍🏻😍
@MrAnt5204
@MrAnt5204 2 месяца назад
ഈ കാർഡിന് കുറിച്ച് നന്നായിട്ട് വിവരിച്ചു പറഞ്ഞു തന്നതിന് നന്ദി പറയുന്നു 🙋‍♂️🌹
@ashiqhabeeb4354
@ashiqhabeeb4354 3 месяца назад
Uhid maran poyal enth cheyaab pattum
@sudheeshaj8607
@sudheeshaj8607 3 месяца назад
Health id il ulla mobile number change cheyyan pattumo
@Akv997
@Akv997 3 месяца назад
ഇതിൽ മുൻപ് കാണിച്ചതിന്റെ ഡീറ്റെയിൽസ് ഉണ്ടാകുമോ
@elsammajohn9922
@elsammajohn9922 3 месяца назад
എനിക്കും മൊബൈൽ നമ്പർ മാറ്റണം
@krishnankutty8109
@krishnankutty8109 3 месяца назад
ഇത് കാലടിയിൽ ഉണ്ടോ eHealth card എടുക്കാൻ യേലാ മ്പ്ര വരണോ മറുപടി തരിക
@abubishr9331
@abubishr9331 9 месяцев назад
Register ചെയ്തു..മെസേജ് വന്നു..but engananu download cheyyuka
@Diluzzzzmol
@Diluzzzzmol 10 месяцев назад
❤❤❤❤❤poliii😊
@mohamedjaleel5609
@mohamedjaleel5609 10 месяцев назад
Good attempt. എന്നാൽ private doctors consultation ന്ന് പോവുമ്പോൾ Medical History എങ്ങനെ കിട്ടും
@sumeshvsumesh1395
@sumeshvsumesh1395 10 месяцев назад
ഇതുകൊണ്ടു എന്തു കാര്യം
@Rafiep719
@Rafiep719 11 месяцев назад
Super👍👍👍👍❤️
@shyniimam4083
@shyniimam4083 Год назад
പ്ലീസ്
@shyniimam4083
@shyniimam4083 Год назад
പെഷൻ കാറ്റിനെ എനിക്ക് അറിയാം cat ഫുഡ്‌ കൊടുക്കണം ബാത്രൂം വേണം പാൽ കൊടുക്കണം
@safnathayyil280
@safnathayyil280 Год назад
Ithevidya സ്ഥല calicut ano
@pachamangovlog9894
@pachamangovlog9894 Год назад
Flora fantasy
@safnathayyil280
@safnathayyil280 Год назад
Hlo
@mohananarangath3050
@mohananarangath3050 Год назад
Password change chethukoditu oppen cheyyan sadikunilla please reple
@Jancy-wm2ms
@Jancy-wm2ms Год назад
എനിക്ക് തരൂ ആ പൂച്ചക്കുട്ടിയെ
@pachamangovlog9894
@pachamangovlog9894 Год назад
Plz contact me 9048837067
@ummerkudukkil
@ummerkudukkil Год назад
Masha Allaha - very good places
@surjithMrs-ow2fl
@surjithMrs-ow2fl Год назад
Nice ❤️
@abdumisnajrasi268
@abdumisnajrasi268 Год назад
Persian is verry cute and it have long hair and also it need good food and it is world knowing breed
@AhmedNajad850
@AhmedNajad850 Год назад
The Persian cat, also known as the Persian longhair, is a long-haired breed of cat characterized by a round face and short muzzle.The first documented ancestors of Persian cats might have been imported into Italy from Khorasan as early as around 1620, however this has not been proven. Instead there is stronger evidence for a longhaired cat breed being exported from Afghanistan and Iran from the 19th century onwards. Widely recognized by cat fancy since the late 19th century, Persian cats were first adopted by the British, and later by American breeders after World War II. Some cat fancier organizations' breed standards subsume the Himalayan and Exotic Shorthair as variants of this breed, while others generally treat them as separate breeds.
@humourizm1371
@humourizm1371 Год назад
പേർഷ്യൻ പൂച്ചകൾ പറ്റി എല്ലാവരും പറയുന്നത് പോലെ പറയാൻ എനിക്ക് അറിയില്ല അറിയുന്ന കാര്യങ്ങൾ താഴെ കൊടുക്കുന്നു പേർഷ്യൻ പൂച്ച ഒരിനം വളർത്തു പൂച്ചയാണ്. നീണ്ട രോമങ്ങളും വട്ട മുഖവും പതിഞ്ഞ മൂക്കും ആണ് ഇവയുടെ പ്രതേകതകൾ. പത്തൊമ്പതാം നൂറ്റാണ്ട്‌ മുതൽ തന്നെ പ്രശസ്തമാണ് ഈ ജെനുസിൽപ്പെട്ട പൂച്ചകൾ. ഇംഗ്ലീഷ്കാരാണ് ഇവയെ ആദ്യം ഉരുത്തിരിച്ച് എടുത്തത്‌.പേര് സൂചിപിക്കുന്നത് ഇവയോട് സാമ്യം ഉള്ള ഇറാനിയൻ പൂച്ചകളെ ആണ്, പേർഷ്യയിൽ നിന്നും ആണ് ഇവ ഉരുത്തിരിഞ്ഞത് എന്ന് തെളിയിക്കാൻ ജനിതക പരിശോധനകളിൽ സാധിച്ചിട്ടില്ല.കണ്ണിന് ഏറെ കൗതുകമുണർത്തുന്ന വളർത്തുമൃഗങ്ങൾ ആണ് പേർഷ്യൻ പൂച്ചകൾ. പേർഷ്യൻ പൂച്ചയെ വളർത്തുന്ന ഓരോ വീട്ടിലും പേർഷ്യൻ പൂച്ച ആ വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട അംഗത്തിന് തുല്യമാണ്. യജമാനനെ തൊട്ടുരുമ്മി സ്നേഹപ്രകടനങ്ങൾ കാഴ്ചവച്ചു അവരുടെ വാത്സല്യപാത്രമാവാൻ പേർഷ്യൻ പൂച്ചക്ക് അസാധാരണ കഴിവുണ്ട്.❤🔥🐱🐈
@thachollilpurai9514
@thachollilpurai9514 Год назад
2 പേര് വീണ് പോയല്ലോ 😂
@thachollilpurai9514
@thachollilpurai9514 Год назад
Set oppana 😍😍
@mr_d_u_k_e
@mr_d_u_k_e Год назад
Persians are creatures of habit and prefer calm atmospheres and gentle handling. They like the security of being on the ground and don’t often climb. They eagerly play with toys, but are equally happy to lie quietly in a favourite spot.❤❤
@Kumarkumar-wl8fx
@Kumarkumar-wl8fx Год назад
pershyan poochaye patti vichaarichathu nannaayi ishtappettu valare nalloru veediyo
@dharveesahamed5482
@dharveesahamed5482 Год назад
nalla rasamundayirunnu ningalude randupereyum samsaaram kettirikkan. Lucky number njaan aavatte
@thouse1319
@thouse1319 Год назад
Roopa bamgigil ettvum bamgiyulla poochakalil onnanith. Evark prathyeka care koduthu valarthanam. Evark kodukkenda prafhyeka food und athan evar kazhikkuka. Pine evare kulippkkansm. Kulikazhinnal hair drainer kond hair drain cheythukodukkanam. Kannukal evarude kannu clean cheyyanulla thulli marunnund ath ozhich clean cheythu kodukkanam.evark krithya samayath food koduth prayeka care koduth valarthanam. Edakkidakk doctere kanikkanam.evarude nagam thattiyalo kadichalo angane enthekilum poral nammude shareerathil ettal namukk kuzhappamonnumillathirikkan injection edukkanam. Romam kozhiyathirikkan vitaminsum mineralsum kodukkanam. Angine okke nallavannam care koduth valarthenda poochakalanith. Ente molk orupad ishtan ee poochakale. Nalloru video anith. Mooluti thakarthutto...
@lailamajnu-pg1us
@lailamajnu-pg1us Год назад
molooos superaa tto...! ente mol kure vattam ee video kandu... awww cats okke nthu cutaa kanaaan..
@rishanr8726
@rishanr8726 Год назад
Poochaye kaanan nalla bangi und. Nalla rasamund kand
@honda1863
@honda1863 Год назад
nalloru vedio kanidirikkanum nalla rasam undarunnu pinne molum nallapole samsarichu noice presentation
@soumicreative
@soumicreative Год назад
Persiant cat looking cute ayitundu nalla rasamundu video kanan nalla reethyil present cheyithitundu
@basheerpalengara3366
@basheerpalengara3366 Год назад
രൂപ ഭംഗികൊണ്ട് ലോകത്തിലെ ഏറ്റവും പോപ്പുലറായ cat breed കളിൽ ഒന്നാണ് പേർഷ്യൻസ്. ഇവയുടെ പ്രധാന ആകർഷണമാണ് ഇവയുടെ നീളൻ രോമങ്ങൾ അത്കൊണ്ട് തന്നെ ഇവയുടെ രോമങ്ങൾക്ക് പ്രത്യേകം Care കൊടുക്കേണ്ടതാണ്. അത് പോലെ തന്നെ ഇവയുടെ പരന്ന മുഖവും ഇവയെ മറ്റ് Cats ഇൽ നിന്നും വേറിട്ട് നിൽക്കുന്നു.
@abgallery1128
@abgallery1128 Год назад
Persian cat ന്റെ വളരെ നന്നായിട്ടുണ്ട്.. വീഡിയോ വളരെ ഇഷ്ടമായി.. നല്ല അവതരണം ഇനിയും ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു..
@binduvasudevan6875
@binduvasudevan6875 Год назад
വീഡിയോ വളരെ നന്നായിട്ടുണ്ട് . Very beautiful persian cat.interesting video.Good sharing 👍👍
@runawayaurora2830
@runawayaurora2830 Год назад
Wow very cute kitten 🐈 I just love ur videos ..ur content is amazing. Lovee ur presentation skills....keep sharing more videos like this ..
@najmathoufeeq5007
@najmathoufeeq5007 Год назад
the kitten is so cute and pretty ,keep sharing more videos
@saifudheenm915
@saifudheenm915 Год назад
തണലിനായി വാഹനത്തിന്റെ അടിയിൽ അഭയം തേടുന്ന മനുഷ്യനെക്കാളും സ്നേഹം കാണിക്കുന്ന ഒരു മൃഗമാണ് നമ്മുടെ 🐱ക്യാറ്റ്🐱 എന്ന് വെച്ചാൽ 🐱പൂച്ചക്കുട്ടി🐱 എനിക്ക് തന്നെ കിട്ടുമായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു
@jeeshajestin5895
@jeeshajestin5895 Год назад
എനിക്കും ഈ പൂച്ചയെ കുറിച്ച് ഒന്നും അറിയില്ല എങ്കിലും പൂച്ചയെ കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ഈ പൂച്ചയെ ഒരു പേർഷ്യൻ പൂച്ച വളർത്തണമെന്ന് ഒത്തിരി ആഗ്രഹമുണ്ട് പക്ഷെ ഇവിടെ അടുത്ത് ഒന്നും ഞാൻ കണ്ടിട്ടില്ല
@angelmaryghjg
@angelmaryghjg Год назад
വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് പൂച്ച കുഞ്ഞുങ്ങളെ ഒരുപാട് ഇഷ്ടമാണ് നല്ല രീതിയിൽ ഷെയർ ചെയ്ത വീഡിയോ നല്ല രസമുണ്ടായിരുന്നു കാണാൻ
@shonyj3118
@shonyj3118 Год назад
persian catne ishtallathorayi arumilla, oru rpoudi thanneyanu athinte nadappilum eduppilum okke, nalla video, interesting offer too
@thasnisharaf
@thasnisharaf Год назад
Haiii pacha mango...... 🙏🏻 Nyc video...... Persian cats 🐱bayankara cute aan.. Athkond thanne athin quality anusarichu rate und.. Nannayitt nokkan ariyunnavarkkum vaangikkan budget illathavarkkum oru good 👍🏼chance aan.. Ella subscribersum maximum comments ayakuka😊 Persian kittensine nannayitt nokkunnavarkkum athinte updation tharunnavarkkum maathram kodukkuka..... 😊 Happy wishes to good comments 🥰
@raihanabyan8976
@raihanabyan8976 Год назад
അടിപൊളിയായിട്ടുണ്ട് മോളുടെ ഇൻട്രോ തന്നെ കാണുമ്പോൾ തന്നെ വീഡിയോ കാണാൻ തോന്നും കിടിലൻ വീഡിയോ ഇതുപോലുള്ള വ്യത്യസ്ത വീഡിയോയുമായി ഇനിയും വരുക
@aaru3059
@aaru3059 Год назад
ഇത്‌ അടിപൊളി വീഡിയോ ആണല്ലോ കമെന്റിന് സമ്മാനം കൊടുക്കൽ നല്ല ഐഡിയ ആണല്ലോ അതും പുച്ചകളെ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@parvatianilkumar5287
@parvatianilkumar5287 Год назад
Eniku undorennam nalla snehamanu athinu othiri ishtamanu animal s ne