Тёмный

വേലുതമ്പി ദളവ ഇംഗ്ലീഷിലും നിര്‍മ്മിക്കും | VIJI THAMPI | CANCHANNELMEDIA 

Can Channel Media
Подписаться 248 тыс.
Просмотров 12 тыс.
50% 1

#vijithampi #prithviraj #canchannelmedia
Follow us:
Facebook: / canchannelmedia
Instagram: / canchannelmedia
Twitter: / canchannelmedia
Website: www.canchannel...
Watch More Videos:
/ canchannelmedia
Anti-Piracy Warning
This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
Crew:
K Suresh
Anwar Pattambi
Shaiju Pattambi
Fasal Faizi
Ashiq Sameer
Ajesh Unni
Shafeeq Kuthanur

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@nalansworld1208
@nalansworld1208 11 месяцев назад
ചരിത്രത്തെപ്പറ്റിയും സിനിമയുടെ മാറ്റങ്ങളെ തൊട്ടറിയുന്ന സംവിധായകൻ ... ! ആ ചരിത്ര സിനിമ യാഥാർത്യമാവട്ടെ
@shame1713
@shame1713 11 месяцев назад
രോമാഞ്ചം ആയിരിക്കും ആ പടം 😊
@parissbound8535
@parissbound8535 10 месяцев назад
Yes,ഞാനും ഓർത്തു അത് എന്താ വിജയിച്ചത് എന്ന് 😮
@dheerajnambr
@dheerajnambr 3 месяца назад
Njanum vicharichu. Enikku eshapetilla
@being_anson
@being_anson 11 месяцев назад
Prithvi ♥️
@sunibattya
@sunibattya 11 месяцев назад
മിനിമം ഗ്യാരണ്ടീ ഉള്ള സംവിധായകൻ.. ❤️
@swarajswargam7889
@swarajswargam7889 11 месяцев назад
ആ സിനിമ വരട്ടെ.വിജി തമ്പിയുടെ പേര് ഉയരട്ടെ
@mymoviechoices
@mymoviechoices 11 месяцев назад
Viji Thampi is up to date on latest cinema..he has directed different genres of movies
@krishnapillaiharikumar8928
@krishnapillaiharikumar8928 11 месяцев назад
Big salute to Sri. Viji Thambi and his comments.
@muhammadshafeeq32
@muhammadshafeeq32 11 месяцев назад
രോമാഞ്ചം അല്ലേ ആ പടം 🤣ഞാനും ചിന്തിച്ച കാര്യം ഇതെങ്ങനെ ഇത്ര ഹിറ്റ്‌ ആയെന്നു
@sumith007
@sumith007 11 месяцев назад
വളരെ ശെരിയാണ് ...
@dheerajnambr
@dheerajnambr 3 месяца назад
Sathyam
@saneeshsanu1380
@saneeshsanu1380 11 месяцев назад
സംവിധാനം വിജി തമ്പി എന്ന് എഴുതിയാൽ മിനിമം ഗാരന്റി ആയിരുന്നു. ഇനിയും അതിലും വലിയ ചിത്രങ്ങൾ വരട്ടെ. വിജി തമ്പി സാർ ആദ്യം പറഞ്ഞ ആ സിനിമ രോമാഞ്ചം ആയിരിക്കും. എനിക്കും അതെങ്ങനെ വിജയിച്ചു എന്ന് ഒരു പിടിയും ഇല്ല.
@raghunathraghunath7913
@raghunathraghunath7913 11 месяцев назад
👍1000%
@parissbound8535
@parissbound8535 10 месяцев назад
എനിക്കും തോന്നി ആകെ ഒരു മെഴുക് തിരിയും ഗ്ലാസും വെച്ചു ആ പടം എങിനെ ഹിറ്റ് ആയി 😮
@user.shajidas
@user.shajidas 11 месяцев назад
കാലം തിരിച്ചറിയണം അറിയുന്ന ആളാണ് പോര. ഇനിയും ചെയ്യണം
@prasadrs1324
@prasadrs1324 11 месяцев назад
Viji thampiyude Sathyameva jayathe ❤👌
@sidhartht-hy8ib
@sidhartht-hy8ib 11 месяцев назад
ᴠɪᴊɪ ᴛʜᴀᴍʙɪ ❤️
@MadhuKaleeckal
@MadhuKaleeckal 11 месяцев назад
Jai Ho --- All Wishes ...
@RKV0785
@RKV0785 11 месяцев назад
Anxiously waiting for the release ❤❤❤❤❤
@febinthomas2728
@febinthomas2728 11 месяцев назад
Veluthambi dalawa 🔥 Prithviraj
@abdulradheed5430
@abdulradheed5430 11 месяцев назад
Vijitampy best director technical perfection ulla MARUPURAM,NEW YEAR,.....KALAAL PADA ANGINE ELLAAM
@jagadheeshprasadmovies8100
@jagadheeshprasadmovies8100 11 месяцев назад
Super sir
@vishakca5050
@vishakca5050 10 месяцев назад
New year ,best movie
@sureshnair1740
@sureshnair1740 11 месяцев назад
Sreekandeswaram ക്ഷേത്രത്തിൽ വച്ചു സാറിനെ കണ്ടിട്ടുണ്ട്
@nazarn8913
@nazarn8913 11 месяцев назад
എനിക്ക് ഇഷ്ടപ്പെട്ട സംവിധായകരിൽ ഒരാളാണ് താങ്കളും, പക്ഷേ വർഗീയതയെ പറ്റി പറയാൻ താങ്കൾക്ക് എന്ത് യോഗ്യതയാണ് ഉള്ളത് എന്ന് സ്വയം ചിന്തിക്കുക. താങ്കൾ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്ന ചെയ്യുന്ന കാര്യങ്ങളെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കുക കാരണം താങ്കൾ ഇന്ന് മലയാളത്തിൽ അറിയപ്പെടുന്ന സംവിധായകരിൽ ഒരാളാണ് അത് മനസ്സിലാക്കാൻ എങ്കിലും താങ്കൾക്ക് കഴിയാതെ പോകുന്നത് കഷ്ടമാണ്
@sajjantn9728
@sajjantn9728 11 месяцев назад
3:30 രോമാഞ്ചം 😂
@swaminathan1372
@swaminathan1372 11 месяцев назад
കറക്റ്റ്
@jaisammajimmy2731
@jaisammajimmy2731 5 месяцев назад
വിലായത്തു ബുദ്ധ സിനിമ ഷൂട്ടിംഗ് മുടങ്ങി നടക്കുകയാണ് 🎉
@jagadheeshprasadmovies8100
@jagadheeshprasadmovies8100 11 месяцев назад
Super sir ❤
@seemanair983
@seemanair983 11 месяцев назад
🙏🙏💐💐💐💐💐💐🧿❤🧿❤🧿❤🧿❤🧿❤
@saraths4187
@saraths4187 11 месяцев назад
Real Great Director❤
@hariprem5727
@hariprem5727 11 месяцев назад
Previously there was few directors thats why we remeber name. Like previously we used to remember phone number but now we dont knew without checking. Content is huge ott content youtube films in theatre.
@sundaranmenon6450
@sundaranmenon6450 11 месяцев назад
നല്ലോരു അഭിമുഖം 👍
@aneeshmathew3839
@aneeshmathew3839 11 месяцев назад
Jeethu Joseph super director
@ggirishkumar5428
@ggirishkumar5428 11 месяцев назад
മലയാള ചലച്ചിത്ര മേഖലയെ കൃത്യമായി നിരീക്ഷിച്ച് പക്ഷപാതമില്ലാത്ത അഭിപ്രായങ്ങൾ.
@GileshvallikunnuGileshvallikun
@GileshvallikunnuGileshvallikun 11 месяцев назад
ചാണക കുഴിയിൽ വീണു എന്ന പത്തു കളിയാക്കുന്നവരോട്. ഏതാണ് ഇന്ന് പരിശുദ്ധമായ പാർട്ടി. CPIM ആണോകഷ്ടം..
@shafeekshan4559
@shafeekshan4559 11 месяцев назад
ഇവിടെ ഉള്ളതിൽ വെച്ച അത് തന്നെ ആണ് 😂
@rajeevnair7133
@rajeevnair7133 11 месяцев назад
🙏🙏🙏
@sameerchemmazhathu4473
@sameerchemmazhathu4473 11 месяцев назад
ശരിയാണ് ഇപ്പോള്‍ ദിലീഷ്പോത്തനുശേഷം ആരെയും ജനങ്ങള്‍ അറിയുന്നില്ല
@wazeem9916
@wazeem9916 11 месяцев назад
Rajappan😆😂😂
@lalithasree1957
@lalithasree1957 11 месяцев назад
👏👏👏👏👏
@rajah1367
@rajah1367 11 месяцев назад
സംവിധാനം ചെയ്യാനും അറിയണം എന്ന് നിങ്ങൾ പറയാൻ മറന്നു....പണ്ടത്തെ കാര്യം അവിടെ നിൽക്കട്ടെ... അന്ന് ഉണ്ടായിരുന്ന ക്യാമറ മാൻ വർക്ക്‌ അറിയുന്ന ആളായിരുന്നാലും പടം വിജയിക്കും....
@aneeshmathew3839
@aneeshmathew3839 11 месяцев назад
Romacham
@shame1713
@shame1713 11 месяцев назад
ദിലീഷ് പോത്തൻ ജിത്തു ജോസഫ്
@rahhannan9171
@rahhannan9171 5 месяцев назад
rude interview.. Anchor superior attitude
@Albythomas27484
@Albythomas27484 11 месяцев назад
Nalloru director.. But enth cheyyana chaanakathil veenu😂
@ManojKumar-qy3yj
@ManojKumar-qy3yj 11 месяцев назад
Septic tank ille veenilallo bhagiyam 😂
@faisalnadi5081
@faisalnadi5081 11 месяцев назад
നല്ല ഒരു സംവിധായകൻ ആയിരുന്നു പക്ഷെ ചാണക കുഴിയിൽ വീണു
@elacholaharisstar
@elacholaharisstar 11 месяцев назад
Correct
@midhunnm1987
@midhunnm1987 11 месяцев назад
Sudapi yuda rodhanam .
@elacholaharisstar
@elacholaharisstar 11 месяцев назад
അല്ല മനുഷ്യ snehi. Madatin അപ്പുറത്തെ മനിഷ്യ snehi
@sunnydubai57
@sunnydubai57 11 месяцев назад
അപ്പി കഷ്ടം
@nandakumarmani9769
@nandakumarmani9769 11 месяцев назад
തന്നെ മദ്രസാ പൊട്ടാ
@hummingleaves3120
@hummingleaves3120 11 месяцев назад
Mr. Thampi, who divides people based on religion? Who play politics with religion? Casteism will go when caste Hindus treat others like equals.Sangh parivar doesn’t want to unite people and you are in the wrong organisation.
@praveenindia1935
@praveenindia1935 11 месяцев назад
Cpm is dividing Hindu's in Kerala. Last few years some of the Muslim terrorist organisations also doing the same thing through social medias.We are very much aware of this.
@arjunjagadeesh4290
@arjunjagadeesh4290 11 месяцев назад
At least he has mindset to unite people
@abdulradheed5430
@abdulradheed5430 11 месяцев назад
RSS,BJP VAKTHAVU ENNATHOZHICHAL BEST TECHNICIAN
@parissbound8535
@parissbound8535 10 месяцев назад
*ഒരുപാട് ഇഷ്ടമുള്ള directer ആണ് പക്ഷെ ഇത്പോലെ ഒരു തീവ്ര ഹിന്ദുത്വ സംഘടനയുടെ നേതാവ് ആയത് ഒട്ടും യോജിക്കുന്നതല്ല*
@haripk1
@haripk1 11 месяцев назад
Typical ammavan mindset😂😂 njangal aaanu kidu puthiya thalamura kollilla ennolla typical ammavan thanne...verutheyallaa field out aayath
@praveenindia1935
@praveenindia1935 11 месяцев назад
അദ്ദേഹം പറഞ്ഞത് സത്യം തന്നെ ആണ്. പുതിയ മുഴുവൻ സംവിധായകരെയും നടന്മ്മാരെയും കേരളത്തിലെ ജനങ്ങൾക്ക് അറിയില്ല എന്നത് സത്യം തന്നെ ആണ്.അതുപോലെ നൂറിൽ തൊണ്ണൂറ് സിനിമകളും പരാജയവുമാണ്.
@sacredbell2007
@sacredbell2007 10 месяцев назад
സിനിമയിലെ കാപട്യങ്ങൾ. തട്ടിപ്പുകൾ. ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-yzC9HM9llAs.html
@swaminathan1372
@swaminathan1372 11 месяцев назад
🙏🙏🙏
Далее
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
Просмотров 132 тыс.
PUBG Mobile СТАЛ ПЛАТНЫМ! 😳
00:31
Просмотров 95 тыс.