Тёмный

സിനിമ ഉണ്ടായ കാലംമുതൽ വിമർശനം ഉണ്ട് | Renji Panicker & Ashokan Exclusive Interview | Jango Space 

Jango Space TV
Подписаться 504 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

17 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@JangoSpaceTV
@JangoSpaceTV 11 месяцев назад
ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി wa.me/917736022204 wa.me/917736022204 ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു .. Call Now 📞773 60 222 04
@sreestalkies5358
@sreestalkies5358 11 месяцев назад
പുലി ചാടി വൈശാഖ് ഒന്ന് വിരണ്ടു 😄😄നൈസ് ഇന്റർവ്യൂ 😍😍
@seekzugzwangful
@seekzugzwangful 11 месяцев назад
Whataboutery യുടെ ഒരു നീണ്ട നിര. 🤪🤪
@shajikumaran1766
@shajikumaran1766 11 месяцев назад
സമൂഹത്തിൽ സ്ത്രീ വിരുദ്ധതയുണ്ട്‌, ദലിത്‌ വിരുദ്ധതയുണ്ട്‌ അങ്ങിനെ പല രാഷ്ട്രീയ ശരികേടുകളും ഉണ്ട്‌. അതൊക്കെ സിനിമയിലും ഉണ്ടാകും, ഉണ്ടാകണം, എങ്കിലേ സിനിമയുണ്ടാകൂ. പ്രശ്നം കിടക്കുന്നത്‌, ഇതിനെയൊക്കെ ഗ്ലോറിഫൈ ചെയ്യുമ്പോഴാണു. അപ്പോഴാണു വിമർശ്ശനം ഉയരുന്നത്‌.
@shyamsankar4146
@shyamsankar4146 11 месяцев назад
അതൊക്കെ ശരിയാണ് എന്ന് പറഞ്ഞു കൈയടിക്കുമ്പോൾ ആണ് കുഴപ്പം വലിയ താരങ്ങൾ ഇത് പറയുമ്പോൾ ഇൻഫ്ലുൻസ് ആകാൻ ചാൻസ് ഉണ്ട്‌. അവിടെയാണ് കുറച്ചു സൂക്ഷിക്കേണ്ടത്
@aathirasuresh6733
@aathirasuresh6733 11 месяцев назад
Exactly 💯
@rajeshtd7991
@rajeshtd7991 11 месяцев назад
എന്തിനാണ് തല പുകഞ്ഞു ചിന്തിച്ചു വശം കെടുന്നത് 200 രൂപയ്ക്ക് രണ്ടര മണിക്കൂർ നമ്മുടെ കരച്ചിൽ,ചിരി,പക ഇങ്ങനെ എല്ലാ ഇമോഷൻസിനെയും സാടിസ്ഫൈ ചെയ്യുന്ന ഒരു കലാരൂപം സിനിമ അത്രേം വില ലൈഫിൽ അതിനുള്ളൂ
@canadianZanchari
@canadianZanchari 11 месяцев назад
ഒറ്റ ഇരുപ്പിൽ സീരിസ് കണ്ടുത്തീർത്തു. മലയാളത്തിൽ ഇനിയും ഇതുപോലുള്ള അല്ലെങ്കിൽ ക്രൈം ത്രില്ലെർ പോലുള്ള സീരീസ്‌ വരണം. We just ❤️ed it. Supergood❤️
@seekzugzwangful
@seekzugzwangful 11 месяцев назад
Hotstar subscription edukkano?
@canadianZanchari
@canadianZanchari 11 месяцев назад
@@seekzugzwangful yes eduthu. Not that expensive. Actually it is good to have it. Vereyum kure movies and series undu. Hope you will like it
@athiraanil4236
@athiraanil4236 4 месяца назад
.
@saraswathysuresh9262
@saraswathysuresh9262 11 месяцев назад
രൺജി പണിക്കർക്ക് ഒരു Salute. ആവശ്യമില്ലാത്ത ചോദ്യങ്ങൾക്ക് correct മറുപടി കൊടുത്തതിന് . Political correctness വിഷയത്തിലെ നിലപാടുകൾക്ക്👍🙏
@I_Believe_myself
@I_Believe_myself 11 месяцев назад
Interview enthenkilum ayikotte But Vaishake(prabhandhaa).. Feeling proud of you machaa❤
@see2saw
@see2saw 11 месяцев назад
Renji Sir started as a journalist...
@kidujoe
@kidujoe 11 месяцев назад
അവതാരകൻ ന്യായമായ ഒരു ചോദ്യം ചോദിച്ചപ്പോൾ, ഇത്ര raise ആവേണ്ട യാതൊരു ആവശ്യവും ഇല്ല.
@swavab1
@swavab1 11 месяцев назад
Evde rise aayi
@hajishharshan10
@hajishharshan10 11 месяцев назад
വായിൽ തോന്നുന്നത് ഒക്കെ ചോദിക്കാൻ പാടില്ല
@ട്രാൻസ്
@ട്രാൻസ് 3 месяца назад
@linuyohannan5782
@linuyohannan5782 Месяц назад
Ayalodu chodhichal ayal parayum......karaynda
@nationalsyllabus962
@nationalsyllabus962 11 месяцев назад
രഞ്ജി 👍👍👍
@rajeeshclt123
@rajeeshclt123 11 месяцев назад
വൈശാഖ്.. അടിപൊളി ഇന്റർവ്യൂ 👍
@akhilasiva354
@akhilasiva354 11 месяцев назад
Nice webseries ❤❤
@Diru92
@Diru92 8 месяцев назад
രഞ്ജി പണിക്കരുടെ ഭാഗത്തു നിന്ന് ഇത് പ്രതീക്ഷിച്ചില്ല 🫤
@IbySabu
@IbySabu 11 месяцев назад
Correct.
@sanubalakrishnan3989
@sanubalakrishnan3989 11 месяцев назад
I tried watching Master peace...could not bear watching more than 10 mins... Malayalam tv serials are better'than this
@sreekanthpkumar
@sreekanthpkumar 11 месяцев назад
Nice❤️
@divyanandu
@divyanandu 11 месяцев назад
Political correctness എന്താണെന്ന് അറിയാൻ എന്തിനാ anchor നെ വിരട്ടുന്നത്. ഇതെന്താ സുരേഷ് ഗോപി സിനിമയോ. സ്ത്രീവിരുദ്ധത മാത്രമല്ല പല വിരുദ്ധതകളും ഉണ്ട്. സിനിമയിൽ അത് സത്യസന്ധമായി കാണിക്കുന്നു. നല്ല വിശദീകരണം. കുറെ ഫാൻസ്‌ ഉള്ള ഒരു നടൻ നീ വെറും പെണ്ണാണ് എന്നൊക്കെയുള്ള dialogue സിനിമയിലൂടെ പറഞ്ഞാൽ ആളുകൾ influenced ആകും. രഞ്ജി പണിക്കരെ പോലെയുള്ളവർ അത്തരം dialogues glorify ചെയ്യുന്നു. Social media അത്ര നിസ്സാരമല്ല. അത് ആളുകളെ influence ചെയ്യുന്നുണ്ട്. നടൻമാർ പറയുന്ന mass dialogues bgm ഇട്ട് reels ആക്കി sigma male tag ൽ വരുമ്പോൾ അതിന്റെ താഴെ വരുന്ന comments വായിച്ചാൽ അറിയാം ഇമ്മാതിരി dialogues ആളുകളെ എത്രമാത്രം influence ചെയ്യുന്നുണ്ട് എന്ന്. പെൺകുട്ടികളെ വളർത്തുന്നത് മറ്റൊരു വീട്ടിൽ എങ്ങനെ ജീവിക്കണം എന്ന് പഠിപ്പിച്ചുകൊണ്ടാണ് എന്ന് പറഞ്ഞ രഞ്ജി പണിക്കർ ഇതൊന്നും അറിയാത്ത ആളാണെന്നു തോന്നുന്നില്ല. സമൂഹം അങ്ങനെയാണ് അതുകൊണ്ട് ഞാൻ എഴുതുന്ന സിനിമകളും അങ്ങനെയാണ്. നല്ല ന്യായീകരണം.
@Epicsofsreejith
@Epicsofsreejith 11 месяцев назад
Le anchor: എനിക്ക് എന്തിൻ്റെ കേട് ആയിരുന്നു🤦‍♂️
@aju6725
@aju6725 11 месяцев назад
🔥🔥🔥🔥
@midhun603
@midhun603 11 месяцев назад
Ashokanu oru 30 sec kodk😂
@thomasshajan86
@thomasshajan86 11 месяцев назад
Interviewer “ariyaathe paranjupoyatha sir, enne kollaathirikkaan pattumo?!😂😂😂”
@VijayShankarB7
@VijayShankarB7 11 месяцев назад
Renji Panicker doesn't allow the anchor to speak.
@jinish1988
@jinish1988 11 месяцев назад
സാമൂഹിക ഉണർവ്വ് പൂർണ മായും ഉൾക്കൊള്ളാത്ത ഒരു ജനതയെ മുഴുവനും സിനിമ എന്ന മാധ്യമ ത്തിലൂടെ, തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരുന്ന ഒരു വിഭാഗത്തിന്റെ ഭാഗമാണ് രഞ്ജി, സിനിമയുടെ ഭാഗമാണ് എന്ന് പറഞ്ഞു അതെല്ലാം നിസാരവത്‌രിക്കരുത്
@ashwinunni7530
@ashwinunni7530 11 месяцев назад
Dr chrome nte story kandu vannavar like adikyu.
@MidhunMathew5770
@MidhunMathew5770 11 месяцев назад
ആംഗർ ഇറങ്ങി ഓടുമോ എന്ന് തോന്നി 😂😂😂
@manu1530
@manu1530 11 месяцев назад
21:32 ലെ വൈശാഖ് മനസ്സിൽ...: my₹#&* വന്ന് പെട്ടും പോയി..... 😂 ഇങ്ങേര് ഒന്ന് നിർത്തിയെങ്കി എണീച്ച് പോകായിരുന്ന്....
@ishani9694
@ishani9694 11 месяцев назад
😁
@muhammedsafvan7013
@muhammedsafvan7013 11 месяцев назад
6:10 make shorts of these portions....👌
@ShareefkShareef.k-ig3xl
@ShareefkShareef.k-ig3xl 11 месяцев назад
നായകൻ സ്ത്രീയോട് നീ വെറും ഒരു പെണ്ണാണ് എന്ന് പറയുന്നത് കുഴപ്പം ഇല്ലാ പക്ഷെ ആ ഡയലോഗ് പറയുന്ന ആൺ കഥാപാത്രത്തെ വലിയ സംഭവം ആക്കി mass bgm മും ക്കുത്തി കേറ്റി പണം ഉണ്ടാക്കി ഇപ്പോൾ നെളിഞ്ഞിരുന്ന് ഇങ്ങനെ ന്യായികരിക്കുന്ന ഈ പ്രവൃത്തിയെയാണ് Political caractnes ഇല്ലാത്തവർ എന്ന് പറയുന്നത് മനസിലായോ സാറ
@seekzugzwangful
@seekzugzwangful 11 месяцев назад
Exactly 💯 വെറും നായകന്മാരും അല്ല! ജനം ആരാധിക്കുന്ന താര രാജാക്കന്മാരെ കൊണ്ട് ഇത്തരം പരാമർശങ്ങൾ പറയിക്കുമ്പോൾ സമൂഹത്തോട് ഉത്തരം പറയേണ്ടി വരും.
@sreekumar3606
@sreekumar3606 11 месяцев назад
Appo ee how old r u enna padathi a chrctr ne enthinanu pokki adikkunnath
@Wr-v1i
@Wr-v1i 11 месяцев назад
Paranjath sathyam alle attention kittan vendi diialogues kandal athine thalliparayum allengi namakum angane parayan pattathathinte amarsham kond athanu ivduthe pala aalkalde sobavam😏
@s_a_k3133
@s_a_k3133 11 месяцев назад
ജോസഫ് അലക്സ്‌ എന്ന കഥാപാത്രത്തിന്റെ മുഖത്തു അടിക്കുന്ന സമയത്ത് അവരുടെ കൈയിൽ പിടിച്ചു പറയുന്ന ഡയലോഗ് ആണത് പകരം ജോസ്ഫ് അലക്സ്‌ അടി വാങ്ങിയിട്ട് തിരിച്ചു അതുപോലെ ഒരെണ്ണം കൊടുത്താൽ സ്ത്രീ വിരുദ്ധത പറയില്ലയിരുന്നു. ..
@thomasshajan86
@thomasshajan86 11 месяцев назад
“Ninakkiniyum mathiyaayilla alle….” Onnu kittiyathu Avanu pora….veendum chennu chodichu vaangichu 😂😂😂
@thejus1109
@thejus1109 11 месяцев назад
❤❤😂😂
@alantom4684
@alantom4684 11 месяцев назад
Anchor nte paridhabha avastha🥵
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 11 месяцев назад
Correct 😂😂😂
@jayansreekanth
@jayansreekanth 11 месяцев назад
17 bha bha bha mr renji, stop justifying
@majeshparayil4611
@majeshparayil4611 11 месяцев назад
രഞ്ജിത് പറയുന്ന പലകാര്യങ്ങളും കുഴപ്പമാണ്
@lifeperframes
@lifeperframes 11 месяцев назад
oru kuzhapavum illa.
@pramodkk8408
@pramodkk8408 Месяц назад
അദ്ദേഹം പറയുന്നത് സത്യമല്ലേ
@94yadhukrishnan85
@94yadhukrishnan85 11 месяцев назад
Anchorinde annakkil adichukoduthu 😂. Ivide ulla ella so called mediakkarum Ranji Panikkarinde koode oru interview eduthal ee paripady avasanippikkm .
@thomasshajan86
@thomasshajan86 11 месяцев назад
Enthuvaade? Bro daddy western culture aano!!? Athile theme is applicable to anybody, even you who is living in Kerala. Be careful when you are adding statements before questions.
@ganeshmohan8372
@ganeshmohan8372 11 месяцев назад
നമ്മുടെ സമൂഹത്തിൽ സ്ത്രീവിരുദ്ധതയും ജാതിബോധവും അക്രമ വാസനയും ഉൾപ്പടെ പലതുമുണ്ട്..അതൊക്കെ സിനിമയിൽ കാണിക്കുന്നത് തെറ്റാണെന്നു ഇവിടെ ആർക്കും അഭിപ്രായമില്ല..പക്ഷേ രഞ്ജി പണിക്കരെ പോലെയുള്ളവരുടെ സിനിമകളിൽ ഇവ കാണിക്കുക മാത്രമല്ല അതിനെ ഗ്ലോറിഫൈ കൂടി ചെയ്യുന്നുണ്ട്..നീ വെറും പെണ്ണാണ് എന്ന പഞ്ച് ഡയലോഗ് അടിക്കുന്നത് IASകാരനായ നായകനാണ്..പിന്നെ താങ്കൾ പറഞ്ഞ ഈ സ്ത്രീവിരുദ്ധമായ സമൂഹത്തിൽ ജീവിച്ചുകൊണ്ട് തന്നെ തൂവാനത്തുമ്പികൾ പോലെയൊരു സിനിമയെടുക്കാൻ പത്മരാജന് സാധിച്ചിട്ടുണ്ട്..അതുകൊണ്ട് ഒരാൾ ജീവിക്കുന്ന കാലഘട്ടമൊന്നും ഒരു വഷളത്തരത്തെ ഗ്ലോറിഫൈ ചെയ്യാനുള്ള എക്സ്ക്യൂസ്‌ അല്ലെന്നു രഞ്ജി പണിക്കർ മനസിലാക്കുക..
@nationalsyllabus962
@nationalsyllabus962 11 месяцев назад
അടിപൊളി..... തൂവാനത്തുമ്പികൾ ആണത്തത്തിന്റെ സിനിമ ആണ്. വെടിയെ പൂശുന്നു.... അവൾ കന്യകയായിരുന്നു എന്ന് അറിയുമ്പോൾ നായകന് ഇഷ്ടം കൂടുന്നു. ഒടുവിൽ വെടി ഒരു കെളവന്റെ കൂടെ പോവുകയും, തറവാട്ടിലെ അടക്കവും ഒതുക്കവും ഉള്ള പെണ്ണിനെ നായകന് കിട്ടുകയും ചെയ്യുന്നു. The king നേക്കാൾ സ്ത്രീവിരുദ്ധം ആണ് തൂവാനത്തുമ്പികൾ....
@seekzugzwangful
@seekzugzwangful 11 месяцев назад
" വെടിയെ പൂശുന്ന" കഥ ഒക്കെ പറയുന്ന നീ സ്ത്രീ വിരുദ്ധൻ അല്ല! അത്തരം ഒരു സാഹചര്യത്തിലും പ്രണയം ഉണ്ടാകാം എന്ന് സദാചാരത്തിന് ഉള്ളിൽ പെട്ട് പോയ ഒരു confused characteriloode കാണിച്ചു തന്നത് സ്ത്രീ വിരുദ്ധത ആണത്രേ! ഒന്ന് പോ ചങ്ങാതീ
@gonz369
@gonz369 11 месяцев назад
@@nationalsyllabus962 sthree virudhatha loud alla but
@ganeshmohan8372
@ganeshmohan8372 11 месяцев назад
രഞ്ജി പണിക്കർ എഴുതിയത് നീ വെറും പെണ്ണാണ് എന്നായിരുന്നു..ഇവിടെ താങ്കൾ പറയുന്നു പെണ്ണ് വെടി ആണെന്ന്..ഇതിലിപ്പോൾ ലക്ഷണമൊത്ത സ്ത്രീവിരുദ്ധൻ ആരാണെന്നു പറയേണ്ടതില്ലല്ലോ..അല്ലേ..
@nationalsyllabus962
@nationalsyllabus962 11 месяцев назад
@@ganeshmohan8372 ലോഡ്ജിൽ കണ്ടവന്റെ കൂടെ കിടക്കാൻ പോകുന്ന വേശ്യയെ വിളിക്കുന്ന നാടൻ പേരാണ് വെടി. തൂവാനത്തുമ്പികളിൽ സുമലത വെടിയും ലാൽ വിടനും ആണ്.സ്ത്രീ വിരുദ്ധത ആണെങ്കിൽ ലൈംഗിക തൊഴിലാളി എന്ന് തിരുത്തുന്നു. സൗന്ദര്യം ഉള്ള വേശ്യയോടുള്ള പുരുഷൻമാരുടെ കാമമോഹം കൊണ്ട് മാത്രം ആണ് തൂവാനത്തുമ്പികൾ ഗ്ലോറിഫൈ ചെയ്യപ്പെടുന്നത്. സുമലതയുടെ സ്ഥാനത്ത് കറുത്ത് മെലിഞ്ഞുണങ്ങിയ പെണ്ണാമായിരുന്നെങ്കിൽ 🤣🤣🤣🤣
@sudhi2534
@sudhi2534 11 месяцев назад
രണ്ജി പണിക്കർ ഇപ്പൊഴും കാലം മാറിയത് അറിഞ്ഞിട്ടില്ല. ജെൻ്റർ ഈ ക്വാലിറ്റിയെ അംഗീകരിക്കാൻ ഇങ്ങേർക്ക് പറ്റുന്നില്ല
@BGR2024
@BGR2024 11 месяцев назад
Started watching with much hope and enthusiasm. But hopeless..Clumsily made series...the comedy scenes are so artificial that you feel pity towards the actors, director and writer. They got such fine crop of actors and didnt know what to do with them. Everybody is overacting every second. Sequences are so poorly made and feel like senseless crap. Art work (especially interior of the flat)is so loud that it distracts you(actually thats good because focusing on that is better than focusing on the scenes😂). Feels like a cartoon - sets, actors, scenes, everything. Nithya menon and mala parvathy are intolerable. In addition , nithyas dubbing is pathetic too.
Далее
🤔ЗАЧЕМ ОНИ ЭТО ДЕЛАЮТ?🤦‍♂️
00:49
Million jamoasi - Amerikaga sayohat
12:37
Просмотров 497 тыс.