Тёмный

വൈക്കം സത്യഗ്രഹം : ഗാന്ധിയും ഗുരുവും മറ്റു ചില ഏടുകളും | T S Syam Kumar 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 11 тыс.
50% 1

വൈക്കം സത്യഗ്രഹ ശതാബ്ദി :
ജാതി ഉന്മൂലന മതേതര കൺവെൻഷൻ 2023 മാർച്ച് 28ന് വൈക്കത്ത് നടത്തിയ സെമിനാറിൽ ടി എസ് ശ്യാം കുമാർ പ്രഭാഷണം നടത്തുന്നു .

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@Hitman-055
@Hitman-055 Год назад
അന്ന് ചട്ടമ്പിസ്വാമി, ഇന്ന് ചിൻമയാനന്ദപുരി
@adedtis317
@adedtis317 Год назад
Yah but chidanandapuri also trying to protect sankaracharya varna system
@haridasank7208
@haridasank7208 Год назад
Chidanadapuri is purley a Caste Hindu political propator, who promotes RSS, and supported by RSS; and also he stands for Hinduism and Chathurvarnya only
@noushadali5293
@noushadali5293 Год назад
രാഷ്ട്രീയമായി ഇടതുപക്ഷമായിരിക്കുമ്പോഴും സാംസ്ക്കാരികമായി വലതു പക്ഷമാണെന്ന വാചകം.... സൂപ്പർ..❤
@padmakumar6081
@padmakumar6081 11 месяцев назад
Super. shedding light to certain aspects hidden hitherto
@Risheezindia
@Risheezindia Год назад
വൈക്കത്തെ ഈഴവ പുലികുട്ടികൾ വിലക്ക് വാങ്ങിയ ഇണ്ടംതുരുത്തി മന .... കാലത്തിന്റെ കാവ്യ നീതി ...
@kmmohanan
@kmmohanan Год назад
അത് പിന്നീട്ചെത്ത് തൊഴിലാളി യൂണിയൻ ഓഫീസുമാക്കി.😅
@Risheezindia
@Risheezindia Год назад
@@kmmohanan പിന്നീട് ആക്കിയതല്ല.. വൈക്കം താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻ ഓഫിസിനു വേണ്ടി , ചെത്ത് തൊഴിലാളികളിൽ നിന്നും പിരിച്ചെടുത്ത പണം ഉപയോഗിച്ച് സി പി ഐ നേതാവും മുൻ എം എൽ എ യുമായ വിശ്വനാഥൻ വിലക്ക് എടുത്തതാണ് ഈ മന.. എറണാകുളത്തെ ഒരു ബിഷപ്പും ഈ മനക്ക് വില പറഞ്ഞായിരുന്നു, പക്ഷേ പാർട്ടിക് കൊടുക്കാനായിരുന്നു തീരുമാനം ...
@stephenraj7834
@stephenraj7834 Год назад
Dr.Syam Kumar , appreciate you for shedding light on the facts of Vaikkam Sathyagraham..🔥🔥💥👍👍
@radhikaraghavan4030
@radhikaraghavan4030 Год назад
മാറിമാറി വരുന്ന ഗവണ്മെന്റുകൾഎന്നും മുന്നാക്ക, നൂന പക്ഷ വികസനമാണ് ലക്ഷ്യം ഈയിടെ പത്രത്തിൽ വന്ന ഒരു വാർത്ത മുന്നാക്ക വിഭാഗക്കാർക്ക് അവരുടെ വീടുകൾ, അഗ്രഹാരങ്ങൾ പുതുക്കിപ്പണിയുന്നതിനുധനസഹായംന്യുനപക്ഷ ,കുട്ടികൾക്ക് വിവിധ സ്കോളർ ഷിപ്പുകൾ മുതലായവ എന്നാൽ പിന്നാക്കവിഭാഗത്തിലെ കുട്ടികൾക്ക് 90%-ൽ കൂടുതൽ മാർക്ക് വേണം സ്കോളർഷിപ്പു കിട്ടാൻ
@mmmmmmm2229
@mmmmmmm2229 Год назад
രാധിക എന്ത് ചെയ്യാനാണ് പണ്ടത്തെ ജാതി വൃസ്ഥയുടെ ബാക്കിപത്രം ആയി അവർക്ക് ഇന്നും ബോധവും വെളിവും വന്നിട്ടില്ല അതുകൊണ്ടാണ് അല്ലായിരുന്നെങ്കിൽ അവർണ്ണദളിത് ജനവിഭാഗങ്ങൾക്ക് ഇന്തൃയെ കാൽ കീഴിലിട്ട് അമ്മാനമാടാമായിരുന്നു പക്ഷേ ഭൂരിപക്ഷം വരുന്ന അവർണ്ണദളിതർക്ക് ബോധം വരാൻ ഇനിയും നൂറ്റാണ്ടുകൾ വേണ്ടിവരുമായിരിക്കും ചിലപ്പോൾ അവരുടെ കൂടി സപ്പോർട്ടിൽ ചാതുർവർണ്യം വരാനുള്ള സാധ്യതയുണ്ട് അത്ര മന്ദബുദ്ധികൾ ആണ് ഈ അവർണ്ണദളിത് മനുഷൃർ 😭😭😭
@asokanbhaskaran6390
@asokanbhaskaran6390 Год назад
വളെരെ നല്ല അവതരണമായിരുന്നു സാർ
@thilakannarayanan7253
@thilakannarayanan7253 Год назад
``രാഷ്ട്രീയമായി ഇടതുപക്ഷമായിരിക്കുന്ന കേരളം സാംസ്ക്കാരികമായി വലതുപക്ഷമാണ് '' ഇതിലുണ്ട് എല്ലാം . വസ്തുതകളുടെ സമ്പന്നതയാൽ സംമ്പുഷ്ടവും ചിന്തോദ്ധീപകവുമായ പ്രഭാഷണം.
@salimpn1038
@salimpn1038 Год назад
ചട്ടമ്പി വെറും ചട്ടമ്പി തന്നെയാണ് നായ മാർ ഗുരു ദേവനെ താഴ്തി കാണിക്കുന്ന പുതിയ നുണ പ്രചരണം നായന്മാർ ആരം മ്പിച്ചിട്ടുണ്ട്
@salimpn1038
@salimpn1038 Год назад
ചട്ടമ്പി വെറും ചട്ടമ്പി തന്നെയാണ് നായ മാർ ഗുരു ദേവനെ താഴ്തി കാണിക്കുന്ന പുതിയ നുണ പ്രചരണം നായന്മാർ ആരം മ്പിച്ചിട്ടുണ്ട്
@pvishwanathan5676
@pvishwanathan5676 Год назад
I whole heartedly congratulate you
@dr.manojpk4522
@dr.manojpk4522 Год назад
Excellent presentation, Sir.
@husaincp7279
@husaincp7279 5 месяцев назад
👍🏼👍🏼👍🏼👍🏼👍🏼👍🏼
@Hitman-055
@Hitman-055 Год назад
ഭഗവൽ ഗീത ഉത്തമഗ്രന്ഥമെന്നു പറഞ്ഞ തിരുമണ്ടനായിരുന്നു നമ്മുടെ ഗാന്ധിജി
@madhukumartg4767
@madhukumartg4767 Год назад
ഉത്തമ ഗ്രന്ഥമായി ഏതിനെ ഗാന്ധിജി പ്രഖ്യാപിയ്ക്കണംഎന്നാണ് നിങ്ങൾ ആഗ്രഹിയ്ക്കുന്നത്.?
@Hitman-055
@Hitman-055 Год назад
@@madhukumartg4767 ഉത്തമഗ്രന്ഥമായി ഭരണഘടന വന്നാൽ എന്താണ് പ്രശ്നം ? യുദ്ധസമയത്ത് 700 ശ്ലോകം ചൊല്ലി കൊടുത്തു ! എന്തുവാടേ ?
@pbrprasad4430
@pbrprasad4430 5 месяцев назад
ഭഗവദ് ഗീത ഏറ്റവും കൂടുതൽ വ്യാഖനങ്ങൾ ഉണ്ടായ ഗ്രന്ഥം
@pbrprasad4430
@pbrprasad4430 5 месяцев назад
ഗീതാ സന്ദേശം എന്ന ഗാന്ധിജി യുടെ ഗ്രന്ഥം മതി താങ്കളുടെ അഭിപ്രായം മാറും
@neeloor2004able
@neeloor2004able Год назад
Excellent as always 👌👌👌
@sundutt6205
@sundutt6205 Год назад
ശ്രീ നാരായണ ഗുരുവും ചട്ടമ്പി സ്വാമിയും പരസ്പരം ബഹുമാനിച്ചും ആദരിച്ചും ജീവിച്ചിരുന്നു. ചട്ടമ്പി, നാരായസണഗുരുവിന്റെ ഗുരു ആയിരുന്നു എന്ന്, ചട്ടമ്പി സ്വാമിയോ നാരായണഗുരുവോ പറഞ്ഞിട്ടില്ല... അവരുടെ പ്രവർത്തനങ്ങളെ തമ്മിൽ അനാവശ്യമായി താരതമ്യപ്പെടുത്തി അവരെ അവഹേളിക്കരുതെ. സനാതന ധർമ്മം, സമയോചിതിമായി അവതാരമായ ഒരു ആത്മീയ ഗുരുവാണ്. മനുഷ്യരുടെ അനാചാരങ്ങൾ അന്ധവിശ്വാസങ്ങ്ൾ, സർവോപരി മനുഷ്യരുടെ അന്ധകാരം മാറ്റാൻ വേണ്ടി, ജനനം ചെയ്ത മനുഷ്യൻ. അവസാനമായി, ഗാന്ധി ഒരു സമ്പൂർണ രാഷ്ട്രീയക്കാരനും, നാരായണഗുരു ഒരു സമ്പൂർണ ആത്മീയ ആചാര്യനും, പൂർണ മനുഷ്യസ്‌നേഹിയും ആണ്.
@anilkumars656
@anilkumars656 Год назад
Good
@sunishpk6514
@sunishpk6514 Год назад
സൂപ്പര്‍
@pratheeshlp6185
@pratheeshlp6185 Год назад
💖💖💖💖💖💖
@PrakashvV-xe7ps
@PrakashvV-xe7ps Год назад
Good speech
@josejoseph2976
@josejoseph2976 Месяц назад
If there is a problem in one way take deviation. There is a way there all are equal and no social injustice...
@pratheeshlp6185
@pratheeshlp6185 Год назад
💗💗💗💗💗💗
@pratheeshlp6185
@pratheeshlp6185 Год назад
🧡🧡🧡🧡🧡🧡🧡
@gracymm1305
@gracymm1305 Год назад
👍👍👍
@williamjoseph7330
@williamjoseph7330 Год назад
സുഹൃത്തേ , കടിച്ചാൽ പൊട്ടാത്ത സംസ്കൃതവാക്കുകൾ ഒഴിവാക്കി സാധാരണക്കാരന് മനസ്സിലാകുന്ന ഭാഷയിൽ കാര്യങ്ങ ൾ പറഞ്ഞാൽ താങ്കളുടെ പസംഗം കൂടുതൽ നന്നാകുമായിരുന്നു
@asukesh4209
@asukesh4209 Год назад
"ദേവാധീനം ജഗത്സർവ്വം, തദ് ദേവതാ മന്ത്രാധീനം,തൻ മന്ത്രം ബ്രാഹ്മണാധീനം, ബ്രാഹ്മണോ മമ ദൈവതം"
@mmmmmmm2229
@mmmmmmm2229 Год назад
അതെ തലക്ക് വെളിവില്ലാത്തവർ കൊണ്ട് നടന്ന വൃത്തികെട്ട ശ്ലോകം 😆😆😆
@asukesh4209
@asukesh4209 Год назад
@@mmmmmmm2229 "ഗോ ബ്രാഹ്മണാഭ്യ സുഖസിദ്ധി നിത്യം, ലോകാ സമസ്തോ സുഖിനോ ഭവന്തു."
@mmmmmmm2229
@mmmmmmm2229 Год назад
@@asukesh4209 ഭ്രാന്താന്മാർക്ക് പറ്റിയ ശ്ലോകം 🤪🤪🤪
@asukesh4209
@asukesh4209 Год назад
റോഡിൽ നടക്കാൻ അവകാശത്തിന്‌ ക്ഷേത്രപരിസരത്തായിരുന്നില്ല തിരുവിതാംകൂർ മരാമത്തു ചീഫ് എഞ്ചിനീയറുയുടെ ഓഫീസിൽ ആയിരുന്നു സമരം നടത്തേണ്ടിയിരുന്നത് . ഗാന്ധി വൈക്കത്തെത്തിയത് ഇണ്ടൻ തുരുത്തി നമ്പ്യാതിരിയുടെ സനാതധർമ്മക്ലാസ് അറ്റൻഡ് ചെയ്യാനായിരുന്നു.
@senastianat5922
@senastianat5922 Год назад
യാഥാർഥ്യം തുറന്നു കാട്ടുന്ന പ്രഭാഷണം
@beenaskumari9399
@beenaskumari9399 Год назад
ചട്ടമ്പിസ്വാമി മഹാനായിരുന്നുവെന്നത് വാസ്തവമാണെങ്കിലും നാരായണഗുരുവുമായി താരതമ്യപ്പെടൂത്തിയാല്‍ വട്ടപ്പൂജ്യമാകും😂
@JOBIJOSEPH
@JOBIJOSEPH Год назад
അത് ഇന്നത്തെ വ്യാഖ്യാനമുണ്ടാക്കി നോക്കുമ്പോൾ തോന്നുന്നതാണ്.
@mmmmmmm2229
@mmmmmmm2229 Год назад
@@JOBIJOSEPH അത് നിങ്ങൾക്ക് തലക്ക് വെളിവില്ലാത്തത് കൊണ്ട് തോന്നുന്നതാണ് നാരായണ ഗുരുവിന്റെ ഏഴയൽപക്കത്ത് കെട്ടാൻ കൊള്ളില്ല ചട്ടമ്പിസ്വാമികൾ അതാണ് സതൃം അത് മാത്രമാണ് സത്യം
@user-SHGfvs
@user-SHGfvs Год назад
ആ പഷ്ട് അത് ചട്ടമ്പി സ്വാമിയെ പറ്റി വലിയ ദാരണ ഇല്ലാത്തത് കൊണ്ട് ഗുരുവിനെ ഈഴവസ്വാമിയാക്കി മാത്രം പ്രചരിപ്പിക്കുന്ന ഈഴവരുടെ ദുർബല വാദം ആണ് ശ്രീ നരായണഗുരു ദേവന്റെ ഗുരുവാണ് ചട്ടമ്പി സ്വാമി രണ്ട് പേരും മഹാത്മാക്കൾ ആണ് ശ്രീനാരായണ ഗുരുദേവൻ സാമൂഹികവിഷയങ്ങളിൽ കൂടുതൽ ഇടപെട്ടിരുന്നു എന്നെ ഒള്ളു
@mmmmmmm2229
@mmmmmmm2229 Год назад
@@user-SHGfvs രണ്ട് പേരും മഹാനൊന്നും അല്ല നാരായണ ഗുരുവിനെ അംഗീകാരിക്കുന്നതിന്റെ പത്തിലൊന്ന് ചട്ടമ്പിസ്വാമികളെ അംഗീകാരിക്കാൻ കഴിയില്ല ചട്ടമ്പിസ്വാമിയുടെ ഗുരുവാണ് നാരായണഗുരു
@RenjuRaj
@RenjuRaj Год назад
​@@user-SHGfvsശ്രീനാരായണ ഗുരുവിന്റെ ഗുരു അല്ല ചട്ടമ്പിസ്വാമി. ഗുരു തനിക്ക് സന്യാസം തന്നത് ആരാണന്ന് വ്യക്തമായി പറഞ്ഞിടുണ്ട്. ചട്ടമ്പി സ്വാമി ഗുരുവിന്റ ഗുരുവായിരുന്നെങ്കിൽ ശ്രീനാരായണഗുരു അത് തന്റെ ഏതെങ്കിലും കൃതിയിൽ വ്യക്തമായി പറഞേനെ . ചട്ടമ്പിസ്വാമി നേരത്തെ തന്നെ മഹാൻ ആണ്, ഗുരുവിന്റെ ഗുരുവാണ് ചട്ടമ്പിസ്വാമി എന്ന് നുണ പ്രചരിപ്പിച്ച് മഹത്വം നിർമ്മിച്ചെടുക്കാൻ ശ്രമിക്കണ്ട.
@moman395
@moman395 Год назад
ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ നിങ്ങൾ നമ്പൂതിരി യേ ആണോ പിന്തുടരുന്നത്
@salimpn1038
@salimpn1038 Год назад
ക്ഷേത്ര പ്രവനത്തോടെ ബ്രാഹ്മണരും നായരും ദേവസ്വം ബോർഡിൽ കൂടി സമ്പന്നരായി ഇപ്പോൾ BJP യെ എങ്ങനെ ശക്തമാക്കാo എന്ന ചിന്തയിലാണ് സവർണ്ണർ അതിൽ കൂടി ചാതുർ വർണ്യ o പുനസ്ഥാപിക്കുo
@radhikaraghavan4030
@radhikaraghavan4030 Год назад
ഹിന്ദുമതത്തിൽ മാത്രമായിരുന്നല്ലോ ഈക്കണ്ട അനാചാരങ്ങൾ
@velayudhank9279
@velayudhank9279 Год назад
ഹിന്ദു മതത്തിൽ പട്ടിക്കും പൂച്ചക്കും വഴിനടക്കാം ദളിതർ അറിയാതെ വഴിനടന്നാൽ ചുട്ടയിരിക്കും. അതാണ് നമ്മൾ കണ്ട ഹിന്ദു മതം?
@vpnfreedom3707
@vpnfreedom3707 Год назад
Exelent
@pratheeshlp6185
@pratheeshlp6185 Год назад
💕💕💕💕
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19
НЕ БУДИТЕ КОТЯТ#cat
00:21
Просмотров 848 тыс.
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19