@@sreejanhattuthala1838 പൊളിച്ചുന്നു പറയാനുണ്ടോ.... മാസ്സ് അല്ലെ മഞ്ജു... അതും വെറും മാസ്സ് അല്ല.. ക്ലാസും മാസ്സും... ചേർന്ന മരണ മാസ്സ്... 😘😘😘😘😘👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@@sabujose7015 ഹഹ.. വരാൻ ഇരിക്കുന്ന മമ്മൂട്ടി ചിത്രം priest lum mohanlal movie marakkar lum manjuwarrier aa നായിക... പോരാത്തേന്ന് തമിഴ് സിനിമയിൽ first movie hit aayi..😁
എവിടെ പോയാലും സാധരണ കാരെ പോലെയാ പെരുമാറ്റം ഇയ്യിടക് പാലക്കാട് oru jwelleryude ഉൽഘടനത്തിനു വന്നിരുന്നു ഞാൻ സംസാരിച്ചു the very naadan ledy manju loveuuuu
@@miniootty കലയെയും കലാകാരന്മാരെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയുന്ന ഒരാളാണ് ഞാൻ... സിനിമ വല്യ ഇഷ്ടാണ്. പ്രേത്യേകിച്ചു കലാമൂല്യമുള്ള കഥകൾ.. കുറച്ചു പുസ്തകം വായിക്കുന്ന കൂട്ടത്തിലുമാണ്.. സിനിമ കാണുന്ന കാലം മഞ്ചു.. ശോഭന ഇവരെ വല്യ ഇഷ്ടമാണ് ഇപ്പഴും.. ആ കാലം മഞ്ജു വാരിയർ അഭിനയിച്ച 11 സിനിമക്ളും ഒന്നിനൊന്നു മികച്ചതാണ്.. അത് കൊണ്ടുതഞ്ഞേ ആയിരിക്കാം ആ നടിയെ ഇപ്പഴും ഇഷ്ടപ്പെടുന്നത്... വ്യക്തി എന്ന നിലയിൽ കുറവുകളുണ്ടായിരിക്കാം ബട്ട് ഒരു കലാകാരി എന്നനിലയിലാണ് ഞാൻ അവർക്കു മാർക്ക് കൊടുക്കുന്നത്... ഇപ്പോ അവസാനം ഇറങ്ങിയ അസുരൻ... ആ നടിയുടെ മികച്ച ഒന്നാണ്... പിഞ്ഞേ പ്രായം വക വെക്കാത്ത സൗന്ധര്യം... അങ്ങനെ നീളും..
മഞ്ജു ചേച്ചിയുടെ ഈ പെരുമാറ്റം ആണ് അവരെ ഇത്ര ഇഷ്ടപ്പെടാൻ കാരണം..... ആ നിഷ്കളങ്കമായ ചിരി... ഒരു താര ജാട ഇല്ല.. ഇവരെ കണ്ടു പഠിക്കണം. ഇപ്പോഴത്തെ നടികൾ.....
എന്റെ ചേച്ചീ.. നിങ്ങളെ പോലുള്ള ആളെ കൂട്ടിലിട്ട കിളി യെ പോലെ അടച്ചിട്ടില്ലേ 14 വർഷം. ചേച്ചീ ആ 14 വർഷത്തെ നഷ്ടം നിങ്ങളുടെ മാത്രം നഷ്ടം അല്ല, ഞങ്ങളുടെ കൂടെ നഷ്ട്ടം ആണ്. സത്യം.
14 വർഷം industry യിൽ നിന്ന് മാറി നിന്നിട്ടും ലേഡി സൂപ്പർ സ്റ്റാർ എന്ന് ഞങ്ങൾ ജനങ്ങൾ വിളിക്കുന്നുണ്ടെങ്കി അത് മഞ്ജു എന്ന നടിയുടെ കഴിവ് ഒന്ന്കൊണ്ട് മാത്രം...
@@philomenaantony9250 ആദ്യം മഞ്ജു ചേച്ചി അഭിനയിച്ച സിനിമകൾ കാണു എന്നിട്ട് വിമർശിക്കാം...ഇന്ന് സൗത്ത് ഇന്ത്യൻ lady super star എന്ന് വിളിക്കുന്ന നയൻതാര വരെ ഇന്നീ ലെവലിൽ എത്തിയത് ശരീരം പ്രദര്ശിപ്പിച്ചിട്ട് തന്നെയാണ്..... ചവറ് പോലെ സിനിമകൾ ചെയ്തിട്ടോ ശരീരം പ്രദർശനവസ്തു ആക്കിയിട്ടോ അല്ല ചേച്ചി ഈ നിലയിൽ എത്തിയത്...
സ്കൂൾ ൽ പഠിക്കുമ്പോൾ കേരളത്തിലെ ettavum മികച്ച കലാതിലകം എന്നാ പട്ടം ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു.... പുതിയ കലൊൽസവ കാലം നമുക്ക് ഇനിയും കൊറേ manju warrior മാരെ നൽകട്ടെ...
She is like phoenix bird.Etavum kooduthal snehichavar thenney kathichu chambalakkiyengilum athil ninnellam uyarthezhunnetaval...daivam koodey undakum....down to earth lady
@@ammoooss ഒരു സംശയം...ഈ treatment മലയാളത്തിൽ മഞ്ജു warrior ക്കു മാത്രേ കിട്ടുകയുള്ളോ...വേറെ ആർക്കും അതിനുള്ള കാശ് ഇല്ലേ????...ന്റെ മാഷേ ഇതു പോലെ സീരിക്കുള്ള പ്രായം തോന്നാത്ത എത്രയോ സ്ത്രീകളെയും പുരുഷന്മാരെയും നമ്മൾ daily ലൈഫിൽ കാണാറുണ്ട്...അവരെല്ലാം അങ്ങനെ കാശു മുഡസ്ക്കിയിട്ടു മാത്രമാണോ...അതിനു പല കാരണങ്ങൾ ഉണ്ട്.....ഇവരും അതേ പോലെയാ...ഫിലിം സ്റ്റാർ ആയതു കൊണ്ട് മാത്രം പുച്ഛിക്കാരുത്....