അമൽരാജ്... പാട്ട് അതി മനോഹരമായി പാടി. നല്ല ശബ്ദമാണ്. ദൈവത്തിൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ട്. സംഗീത ലോകത്ത് ഉന്നതങ്ങളിൽ തീർച്ചയായും ഉടനെ എത്തിപ്പെടും. സ്നേഹപൂർവ്വം എൻ്റെ എല്ലാവിധ ആശംസകളും അനുഗ്രഹവും നേരുന്നു....❤
I am from andhra pradesh.... if our Telugu directors will see this singing performance... he will be the best singer of tollywood now a days .... what a singing performance.... hatsoff to the singer
ഞാൻ പറയാൻ പോണത് നിങ്ങൾ എങ്ങനെ എടുക്കും എന്നറിയില്ല. എന്നാലും പറയുകയാണ്. ഈ പാട്ട് പാടുന്നതിന്റെ ഇടയ്ക്കുള്ള കൈയ്യടി ഒഴിവാക്കണം. അത് പാടുന്നവർക്കും ബുദ്ധിമുട്ടാരിക്കും, കേൾക്കുന്ന ഞങ്ങൾക്കും. ഈ concert ഒക്കെ നടക്കുമ്പോഴും ഇതു കാണാറുണ്ട്. Excitement കൊണ്ടാണെന്ന് അറിയാം, പക്ഷേ അത് പാട്ടിന്റെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്.