Тёмный

വൈലോപ്പിള്ളി | സഹ്യൻ്റെ മകൻ | ആലാപനം | ഡോ. പ്രശാന്ത് കൃഷ്ണൻ 

Dr.A.S.Prasanth Krishnan
Подписаться 2,5 тыс.
Просмотров 1,8 тыс.
50% 1

Mounted on the temple wall, sat a soldier,
A retainer in the service of evil death.
69.
ആ നരനുടെ തോക്കൊന്നലറി, യശരണ-
മാരെയോ വിളിച്ചു കേണടിഞ്ഞാൻ മദഗജം.
That man’s gun roared once, helplessly weeping
And calling someone, the rutting elephant collapsed.
70.
ദ്യോവിനെ വിറപ്പിക്കുമാ വിളി കേട്ടോ, മണി-
ക്കോവിലിൽ മയങ്ങുന്ന മാനവരുടെ ദൈവം?
Did the God of man slumbering within
the fine temple hear that sky shaking call ?
71.
എങ്കിലുമതു ചെന്നു മാറ്റൊലിക്കൊണ്ടൂ, പുത്ര
സങ്കടം സഹിയാത്ത സഹ്യന്റെ ഹൃദയത്തിൽ!
Yet it reached and echoed, in the heart of
Sahya Ranges, disconsolate at son’s grief.
---
Share this:

Видеоклипы

Опубликовано:

 

29 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 11   
@gopinathannair7417
@gopinathannair7417 2 месяца назад
മലയാളത്തിൻ്റെ കരുത്തുറ്റ കവി വൈലോപ്പള്ളി മലയാളിക്ക് മറക്കാനാകാത്ത ഹൃദയത്തെ തൊട്ടുണർത്തുന്ന കവി : കവിതാലാപനത്തിൽ അത്ഭുതം സൃഷ്ടീ ക്കുന്ന 'ഡോക്ടർ പ്രശാന്ത് കൃഷ്ണൻ മധുരം അല്ല അതിമധുരം' അഭിനന്ദനങ്ങൾ🙏🙏🙏❤️💜
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 2 месяца назад
നന്ദി... സ്നേഹം
@unnimadhavanr2990
@unnimadhavanr2990 2 месяца назад
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 2 месяца назад
നന്ദി
@ajayanneyyattinkara6356
@ajayanneyyattinkara6356 2 месяца назад
🌹
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 2 месяца назад
നന്ദി
@sreedeviparvathy9010
@sreedeviparvathy9010 2 месяца назад
👌👌👌👌🙏🙏🙏🙏💐💐
@user-tr4zt2ji6y
@user-tr4zt2ji6y 2 месяца назад
👍👍👍🌹🌹
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 2 месяца назад
നന്ദി...
@kavyalayam5025
@kavyalayam5025 2 месяца назад
ഗംഭീരം ❤️
@dr.a.s.prasanthkrishnan6935
@dr.a.s.prasanthkrishnan6935 2 месяца назад
നന്ദി..
Далее
Июль в Tanks Blitz
51:46
Просмотров 87 тыс.
Kadha Prasangam 1
29:21
Просмотров 2,8 тыс.
The Power of Visualization | RAFEEQ CHERUSSERI | EFT GURU
1:09:17
MASSA Feat. DITTO - Boss (Official Music Video)
3:23
Arshavir Martirosyan - Voroshel em  chspasem
4:16
Просмотров 244 тыс.
Mirjalol Nematov - Barno (Videoklip)
3:30
Просмотров 3 млн
5УТРА - Белая полоса
3:13
Просмотров 320 тыс.
Shoxruxbek Ergashev - Alam ekan (Official Music)
4:37