Тёмный

വോൾട്ടേജ് കൂടി ഇനി ഫാനും ലൈറ്റും കത്തിപ്പോകില്ല. 

BS Electrical Solutions
Подписаться 70 тыс.
Просмотров 21 тыс.
50% 1

പഴയ LED ബൾബ് മതി
#bijuarjun #bselectricalsolution #electrical
BIJU. A
B.S Electrical Solutions
B Grade (150 KVA) Electrical Contractor & Supervisor.
Anchal, Kollam (Dist) Kerala
Industrial Installation
Power Panel Supply & Installation
DG Installation
Electrical Schematic Drawing
Electrical Improvement Class.

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@jomons7435
@jomons7435 11 месяцев назад
ഇതുവരെ ആരും പറഞ്ഞു കെട്ടിട്ടില്ലാത്ത ഒരു അറിവാണ് താങ്കൾ നൽകിയത്. Thanqu.. god bless you
@sheenasibu6102
@sheenasibu6102 11 месяцев назад
താങ്കൾ ഈ ഫീൽഡിൽ ഒരു അഗ്രഗണ്യൻ തന്നെ ആണ്‌ സംശയം ഇല്ല
@bensonouseph5731
@bensonouseph5731 11 месяцев назад
വളരെ നല്ല ഉപകാരപ്രദമായഒരു അറിവാണ്
@dpbiju
@dpbiju 10 месяцев назад
നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി
@cibilsunny
@cibilsunny 10 месяцев назад
Vidio content പൂർണമായും ശരി എന്ന് തോന്നുന്നില്ല! ഇത്തം Mov കൾ whattage കുറഞ്ഞ ഉപകരണങ്ങൾ സംരക്ഷിക്കാൻ ഉള്ളവയാണ് ! ie 5 A താഴെ Load എടുക്കുന്നവ ! അല്ലാത്ത പക്ഷം Mov അവിടിരുന്ന് പൊട്ടിത്തെറിക്കും ! Eletronic Service ചെയ്തിരുന്ന സമയത്ത് Lightning കിട്ടിയ ups, Smps ഒക്കെ Vacuum Fuse ഉണ്ടായിട്ടു പോലും MOV പൊട്ടിത്തെറിച്ച് കത്തിയ അവസ്ഥയിൽ ആണ് ഉണ്ടായിരുന്നത്! Concept okay Anu, but application wrong anu!! Please update
@Abc-qk1xt
@Abc-qk1xt 2 месяца назад
ഇവിടെ വാസ്തവത്തിൽ protection നൽകുന്നത് ഫ്യൂസ് അല്ല മറിച്ചു rccb ആണു. അതായത് over voltage വന്നു mov ഷോർട് ആയാൽ ഉടൻ എർത്തിലേക്ക് കറന്റ് ചെല്ലും, അങ്ങനെ rccb ട്രിപ്പ്‌ ആകുകയും ചെയ്യും..
@cibilsunny
@cibilsunny 2 месяца назад
​@@Abc-qk1xtOkay 👌
@sudharshananthayyil2657
@sudharshananthayyil2657 10 месяцев назад
വളരെ നല്ല. കാര്യം
@ajikumar8505
@ajikumar8505 11 месяцев назад
Good information Thank you sir
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
ഹൈ വോൾറ്റേജിൽ മെയിൻ MCB trip ചെയ്യിക്കാനുള്ള ഒരു circuit ഉണ്ടാക്കാനുള്ള ശ്രമത്തിൽ ആണ്. വിജയിക്കുമെന്ന് കരുതുന്നു.
@bijuarjun
@bijuarjun 3 месяца назад
വിജയിക്കട്ടെ..👍🥰
@sasibhooshan4973
@sasibhooshan4973 11 месяцев назад
വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി. ലോ വോൾട്ടേജ് പ്രൊട്ടക്ഷന് വല്ല മാർഗ്ഗവുമുണ്ടോ
@shajikannur1873
@shajikannur1873 10 месяцев назад
Voltage monitoring relay (VMR)
@sunilthomas4700
@sunilthomas4700 11 месяцев назад
M O V തീ പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് ഇങ്ങനെ ഫിറ്റ് ചെയ്താൽ എമ്മോവിക്ക് മുമ്പിൽ ഏത് ലോഡ് ആണോ അതിനനുസരിച്ചുള്ള ഫ്യൂസ് ഉണ്ടായിരിക്കണം എം ഒ വി ഷോട്ടായി പോകുമ്പോൾ ആ ഫ്യൂസ് ഓപ്പൺ ആയിപ്പോകും അല്ലെങ്കിൽ അത് നിന്ന് കത്തും
@bijuarjun
@bijuarjun 11 месяцев назад
അങ്ങനെ സംഭവിക്കില്ല.. നല്ല വർക്കിംഗ്‌ കണ്ടിഷൻ ആയ rccb തീർച്ചയായും ഉപയോഗിച്ചാൽ മതി.
@aadhyashibu9415
@aadhyashibu9415 10 месяцев назад
Good information
@badushbabu9506
@badushbabu9506 11 месяцев назад
Three phase connectionil nutral wire cut avumpol 400v keri varunnathine kurichoru detail video cheyyamo.
@iquebalal2898
@iquebalal2898 22 дня назад
Ente oru samsayam aane. Ee high voltage ella point ilum same time thanne chellulle. Within seconds il eee adichu pokk nadakille. Mov yum same time il short aayi ground aakum. Devices ellam mov short aaavan vendi wait cheyyuo ? Ithilude aanu entire supply irangi pokunnathenkil ee paranjapole protection kittum. Rccb oke short aakum but onnu chinthichu nokkikke
@anshadasharaf5875
@anshadasharaf5875 11 месяцев назад
ഗുഡ് വീഡിയോ 👌
@MidhunMani-yv7yu
@MidhunMani-yv7yu 11 месяцев назад
Good information Sir Electrician 🙏🙏🙏🌹🌹
@parameswarasarmav4598
@parameswarasarmav4598 11 месяцев назад
Thanks
@namasthethalir
@namasthethalir 11 месяцев назад
സർ ഇങ്ങനെ ചെയ്താൽ mov വോൾടേജ് ഒരെണ്ണത്തിൽ ന്യൂട്രൽ to ഏർത്തും,രണ്ടാമത്തതിൽ phase to ഏർത്തും ആകില്ലേ അപ്പോൾ അതിൽ എങ്ങനെ ഹൈ വോൾട് വരും.
@bijuarjun
@bijuarjun 11 месяцев назад
Phase to earth വരാം. അതുപോലെ connected supply തിരിഞ്ഞു പോയാലും ഇത് work ചെയ്യും.
@vanisrik1071
@vanisrik1071 11 месяцев назад
Onceuponatime I had made this connection, got from SMPS . In lightnig time the 3pin top and mcb terminels were burned. After lightning ELCB remain off. Sir it is not suitable for a last EB connection. In my case the lightning was hited on concrete roof. N
@vigeshkozhikode2545
@vigeshkozhikode2545 11 месяцев назад
Sir MOV വച്ച് ഇടിമിന്നലിൽ നിന്ന് വീട്ടുപകരണങ്ങളെ സംരക്ഷിക്കുന്ന വീഡിയോ ചെയ്യാമോ
@nnazernazer8084
@nnazernazer8084 11 месяцев назад
ഇൻവെർട്ടർ ഉണ്ടെങ്കിൽ ഒരു rccb extra വേണ്ടി വരും
@ajayabhilash8516
@ajayabhilash8516 6 месяцев назад
വരും
@johnphilip393
@johnphilip393 9 месяцев назад
angane cut aayi kazhijal veendum ithe capacitor reconnect cheyyendathundo...
@shafeeqkottakkal9227
@shafeeqkottakkal9227 11 месяцев назад
Same SPD but oru preshnam undallo bro...rccb/elcbyil ninnum 40 cm below distanceil install cheyyanamennilleaa......
@alanb6984
@alanb6984 11 месяцев назад
thanks 😮😮
@marvelcutzonly1819
@marvelcutzonly1819 10 месяцев назад
Surge protector eni 3/4k kodth edkkandallo
@shijilkc2219
@shijilkc2219 11 месяцев назад
Lighting samayath rccb trip avunnundallo...ee rccbyude ullil MOV undakumo
@bijuarjun
@bijuarjun 11 месяцев назад
Wiring leakage ഉണ്ടെങ്കിൽ trip ആകും
@nereeshrajan3007
@nereeshrajan3007 11 месяцев назад
Good information thanks
@girishkylm4121
@girishkylm4121 11 месяцев назад
Lighting protection video udan thenne idananm ..please
@shereejop2594
@shereejop2594 11 месяцев назад
❤❤ഇത് spd പ്രവർത്തനംല്ലേ
@bijuarjun
@bijuarjun 11 месяцев назад
അതേ
@anouncersibinkallody6914
@anouncersibinkallody6914 11 месяцев назад
Informative ❤️
@Babuka-tj3cz
@Babuka-tj3cz 11 месяцев назад
Ella lightinum mov vakkan kazhiyillallo ellathinum plug vakkanam orennathinu vendiyittalle kazhiyu
@bijuarjun
@bijuarjun 11 месяцев назад
ഈ ഒരെണ്ണം മതി നമ്മുടെ വീടിനെ high voltage ൽ നിന്നും സംരക്ഷിക്കാൻ
@MRSidheek-n4m
@MRSidheek-n4m 11 месяцев назад
❤Good information
@ASHRAF.916
@ASHRAF.916 11 месяцев назад
Sir P to N ലും ഒരു Mov നൽകാമായിരുന്നു Circuit ന് മുന്നേ ഒരു MCB ഉണ്ടായാൽ മതി
@bijuarjun
@bijuarjun 11 месяцев назад
അങ്ങനെ ചെയ്യുമ്പോൾ ശരിയായ രീതിയിൽ fuse അല്ലെങ്കിൽ mcb ഇല്ലെങ്കിൽ നമ്മുടെ ഈ ഉപകരണം കത്തിപ്പോകാൻ സാധ്യതയുണ്ട്
@girishkylm4121
@girishkylm4121 11 месяцев назад
Lighting protection video munpu chethittu undo?
@laijugeorgh6348
@laijugeorgh6348 11 месяцев назад
Good Idea
@lijojose3462
@lijojose3462 11 месяцев назад
Sir ..excellent video...thnks...in my house ceiling fan windings are burning when lightning and thunder strikes...fans which are off are also burning...can u suggest solution please...?
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
ഫാൻ പിടിപ്പിച്ചിരിക്കുന്ന hook നന്നായി റബ്ബർ ട്യൂബ് ഉപയോഗിച്ചു insulate ചെയ്യണം. എന്നിട്ട് ഫാനിന്റെ കൂടെ വന്ന റബ്ബർ ഫിറ്റിങ്‌സ് ഉപയോഗിച്ചു ഫിറ് ചെയ്യുക.
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
Please insulate the hooks of the fan using rubber tube.
@shalomforyou1132
@shalomforyou1132 11 месяцев назад
❤❤❤❤
@nooru6143
@nooru6143 11 месяцев назад
Rccb complaint ഉള്ള ഒരു വീട്ടിൽ Phase to Earth ഉം ആയി connect ചെയ്യ്ത mov Short ആയാൽ വീടലെ current എർത്തിൽ കൂടെ പോകുമോ
@rajendranparakkal7335
@rajendranparakkal7335 10 месяцев назад
ഇത് വാട്ട്സ് കുറഞ്ഞ ഉപകരണകൾക്കും ടMPS നും പറ്റിയതാണ്
@c.a.narayannarayan141
@c.a.narayannarayan141 11 месяцев назад
I bought a machine (p&d energy saver) to reduce electricity consumption. Will it work? At 2k it was expensive!
@Abc-qk1xt
@Abc-qk1xt 11 месяцев назад
Waste..
@bijuarjun
@bijuarjun 11 месяцев назад
Photo plz
@rossus2
@rossus2 11 месяцев назад
In fact it increases power cosumption.
@ranjithcheruvathoor3921
@ranjithcheruvathoor3921 3 месяца назад
Waste ..... അതിനുളിൽ ഒരു കപ്പാസിറ്റർ ഉണ്ട്. അത്ര മാത്രം. Induction മോട്ടോർ ഉള്ള ഉപകരണങ്ങളുടെ current ഉപയോഗം കുറക്കാൻ അതിന് കഴിയില്ല.
@santhoshsoman8109
@santhoshsoman8109 11 месяцев назад
👍👍👍👍👍
@truevision75
@truevision75 11 месяцев назад
പ്രസംഗം കൂടുതലും പോയിന്റ് ചെറുതും ആകാതെ ശ്രദ്ധിക്കുക. ei പ്ലഗിൽ സോൾഡർ ചെയ്യുന്ന ഭാഗം ആണ് ഇതിൽ ഏറ്റവും important അത് ക്ലിയർ ആയി കാണിച്ചില്ല. Thanks
@bijuarjun
@bijuarjun 11 месяцев назад
നിങ്ങൾ ഒരു സിനിമ കാണുമ്പോൾ അതിന്റെ ക്ലൈമാക്സ്‌ മാത്രമേ കാണാറുള്ളോ...
@sureshpalan6519
@sureshpalan6519 11 месяцев назад
സുഹൃത്തേ അദ്ദേഹം വളരെ വ്യക്തമായും മാന്യമായുമാണ് സംസാരിച്ചത്. അദ്ദേഹത്തിന് തിരിച്ചും ആ ബഹുമാനം കൊടുക്കുക.ത്രീ പിൻ ടോപ്പിൽ കണക്ടിങ് സ്ക്രൂ ഉണ്ട്‌. അത് ഉപയോഗിച്ചാൽ മതി.
@FutureElectronics-gt2dy
@FutureElectronics-gt2dy 4 месяца назад
സിദ്ധന , സിദ്ധൻ
@satheeshs2530
@satheeshs2530 11 месяцев назад
👍
@sunilkumararickattu1845
@sunilkumararickattu1845 11 месяцев назад
Informative video👌
@sures.3623
@sures.3623 11 месяцев назад
സിംഗിൾ ഫേസിനെ വീടിന് മൊത്തത്തിൽ MOV വെയ്ക്കാൻ കഴിയുമോ ?
@bijuarjun
@bijuarjun 11 месяцев назад
ഈ ഒരെണ്ണം മതി നമ്മുടെ വീടിനെ high voltage ൽ നിന്നും സംരക്ഷിക്കാൻ
@nshenoy10
@nshenoy10 11 месяцев назад
Rccb illatha pazhaya SFU ulla veetil entha cheyya?
@bijuarjun
@bijuarjun 11 месяцев назад
Mov phase to neutral connect ചെയ്യുകയും mov യുടെ കറന്റിന് അനുസരിച്ചുള്ള fuse കൊടുക്കുകയും ചെയ്യുക.
@vkambani2437
@vkambani2437 11 месяцев назад
ആദ്യം ഒരു RCCB വെക്കൂ😊
@arunsasidharan4030
@arunsasidharan4030 11 месяцев назад
അങ്ങനെ എങ്കിൽ ഒരു ആദ്യം പറയട്ടെ... Isolator ഇന്റെ out പോകുന്ന phase ഇലും neutral ഇലും ..ഈ MOV യുടെ രണ്ടു കാലുകൾ connect ചെയ്താൽ പോരെ. അപ്പോൾ voltage 250 മേലെ പോകുമ്പോൾ MOV resistance കുറഞ്ഞു... MOV.. Isolator ഇന്റെ.. Phase ഇനിയും Neutral ഇനിയും. Short ആകുമ്പോൾ isolator trip ആകുമല്ലോ... അപ്പോൾ... ഇപ്പോൾ ഈ പറഞ്ഞ prbm ഉണ്ടാകില്ലലോ.... ഓരോന്നിനും... ആയി പിടിപ്പിക്കണ്ട പ്രശ്നം ഇല്ലാലോ
@arunsasidharan4030
@arunsasidharan4030 11 месяцев назад
RCCB യുടെ out il
@bijuarjun
@bijuarjun 11 месяцев назад
Isolator ഓവർ കറന്റ്റിൽ trip ആകില്ല.
@ajayabhilash8516
@ajayabhilash8516 6 месяцев назад
@@arunsasidharan4030 rccb അല്ല mcb ആണ്
@bijukurian764
@bijukurian764 11 месяцев назад
GOOD
@KING.LOVE965
@KING.LOVE965 11 месяцев назад
മിന്നൽ വോൾട്ടാജ് കട്ട് ചെയ്യാൻ എന്ത് ചെയ്യും
@shajikannur1873
@shajikannur1873 10 месяцев назад
Type 1 spd install cheyyanam
@spndxb
@spndxb 11 месяцев назад
ഏതെങ്കിലും ഒരു സോക്കറ്റിൽ കൊടുത്താൽ വീട് ഫുൾ പ്രൊട്ടക്ഷൻ കിട്ടുമോ . Please reply🙏.seperate circuits ആണ് എങ്കിലും വർക്ക്‌ ആകുമോ.
@bijuarjun
@bijuarjun 11 месяцев назад
തീർച്ചയായും. Single phase വീട്ടിൽ ഇത് ഒരെണ്ണം ഉപയോഗിച്ചാൽ high voltage ൽ നിന്നും സംരക്ഷണം ലഭിക്കും.
@spndxb
@spndxb 11 месяцев назад
@@bijuarjun DB yil main isolator out nutralum phasum pinne earthum thammil ingane cheythalum same benefit kittumo
@vkambani2437
@vkambani2437 11 месяцев назад
അതിന്റെയൊന്നും ആവശ്യമില്ല. ഏതെങ്കിലും ഒരു പ്ലഗിൽ മാത്രം ചെയ്താൽ മതി
@spndxb
@spndxb 11 месяцев назад
@@ANONYMOUS-xw6ic അപ്പൊൾ ഐസൊലേറ്ററിന്റെ in ഇൽ കൊടുത്താൽ മതിയോ bro 🤔
@vkambani2437
@vkambani2437 11 месяцев назад
@@ANONYMOUS-xw6ic Over voltage വന്നാൽ MOV Short ആകും, MOV Short ആയാൽ RCCB ട്രിപ്പ് ആകും, RCCB Trip ആയാൽ വീടിന് Total Protection ആവില്ലേ. MOV fuse ആയിട്ടല്ല പ്രവർത്തിക്കുന്നത്.
@sreejithsreejith5781
@sreejithsreejith5781 11 месяцев назад
മെയിൻ സ്വിച്ച് elcv വെക്കുകയും ബി എൽ ഡി സി ഫാൻ കത്തി പോവുകയും ചെയ്തു എന്താണ് കാരണം ഫാൻ എഇർത് കൊടുത്തിട്ടില്ല
@monipilli5425
@monipilli5425 11 месяцев назад
FAN .ഫിറ്റ് ചെയ്യുന്ന ഹുക്ക് നന്നായി ഇൻസുലേറ്റ് ചെയ്യുക ...
@Saju.Nayanam.
@Saju.Nayanam. 11 месяцев назад
ഇത് ഇങ്ങനെ ചെയ്യുമ്പോൾ സാധാരണ RCCB Cut ആകില്ലേ 😮?
@bijuarjun
@bijuarjun 11 месяцев назад
250v ആയാൽ മാത്രമേ rccb cut ആവുകയുള്ളു.
@Saju.Nayanam.
@Saju.Nayanam. 11 месяцев назад
@@bijuarjun 250 ന് മുകളിൽ വന്നാൽ മാത്രമേ ഇതിൽ സപ്ലൈ കടന്നു പോകു എന്നാണോ പറയുന്നത് സാധാരണ ഇവ തമ്മിൽ കണക്ട് ആയാൽ RCCB Trip ആകില്ലേ അതാണ് സംശയം
@Saju.Nayanam.
@Saju.Nayanam. 11 месяцев назад
@@bijuarjun ഏറ്റവും നല്ല പെർഫോമൻസ് ഉള്ള RCCB ഒന്ന് പറഞ്ഞു തരാമോ ഞാൻ ഒരു ഇലക്ട്രീഷ്യൻ അല്ല ...... MCB യുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യുമോ
@dinoopmohanan6202
@dinoopmohanan6202 11 месяцев назад
Havells rccb
@peterengland1609
@peterengland1609 11 месяцев назад
RCCB yilla...pakshe MCB mathrame ullu.... Ee sadhanam work aagumo ?
@bijuarjun
@bijuarjun 11 месяцев назад
ഇല്ല
@mohammedsharief4332
@mohammedsharief4332 4 месяца назад
Pls leave children then you talk It will be awkward otherwise
@gangadharsushama2370
@gangadharsushama2370 11 месяцев назад
Thank you
@arunbabu638
@arunbabu638 11 месяцев назад
Good information
@lnglng6961
@lnglng6961 11 месяцев назад
❤❤❤
@gangadharsushama2370
@gangadharsushama2370 11 месяцев назад
Thank you
@krishnakumara7822
@krishnakumara7822 11 месяцев назад
Good information
Далее
@ItsMamix учу делать сигму😎
00:12
Просмотров 411 тыс.