Тёмный
No video :(

വ്യാഴം മാറുമ്പോൾ.....II വ്യാഴ മാറ്റം 2023 II JUPITER TRANSIT 2023 II THANTHRI DILEEPAN 

Thanthri Dileepan
Подписаться 130 тыс.
Просмотров 17 тыс.
50% 1

For consultation Whats App Number :9497814889
or Click this link - api.whatsapp.c...
DR .ദിലീപൻ നാരായണൻ നമ്പൂതിരി - നിരവധിക്ഷേത്രങ്ങളിലെ തന്ത്രിയും അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനുമാണ് .നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തി പ്രതിഷ്ടാദി കർമങ്ങൾ ചെയ്യുകയും 25 വർഷമായി താന്ത്രിക മാന്ത്രിക ജ്യോതിഷ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ദുരിത ശമനത്തിനായി മാർഗനിർദേശങ്ങൾ കൊടുക്കുകയും താന്ത്രിക മാന്ത്രിക പരിഹാരകർമ്മങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു വരുന്നു.MBA ബിരുദധാരിയായ ദിലീപൻ നാരായണൻ നമ്പൂതിരി ARTIST THANTHRI എന്ന പേരിലും അറിയപ്പെടുന്നു . പതിനൊന്നോളം പെയിന്റിംഗ് എക്സിബിഷനുകൾ നടത്തിയിട്ടുണ്ട്.അഖിലകേരള താന്ത്രിമണ്ഡലം നിർവാഹകസമിതി അംഗം താന്ത്രിമണ്ഡല വിദ്യാപീഠം ARO ,വിദ്യാപീഠം എക്സാമിനേഷൻ ബോർഡ് അംഗം എന്നീ നിലകളിലും സേവനം അനുഷ്ഠിക്കുന്നു.
ജ്യോതിഷസംബന്ധമായ വിഷയങ്ങൾ അറിയുവാനും നേരിൽ കാണുന്നതിനും അപ്പോയ്ന്റ്മെന്റ് എടുക്കേണ്ടതാണ്.അതിനായി 9497814889 എന്ന നമ്പറിലേക്ക് പേര് ,സ്ഥലം എന്നിവ എഴുതി അയക്കുക.വാട്സാപ്പിലോ SMS മുഖേനയോ അയക്കുക. ഫോണിൽ സംസാരിക്കുവാനും വിവരങ്ങൾ ചോദിച്ചറിയുവാനുമുള്ള ദിവസവും സമയവും അറിയുക്കുന്നതാണ്. കഴിവതും അപ്പോയ്ന്റ്മെന്റ് ലഭിച്ചതിനുശേഷം മാത്രം വിളിക്കുക. ജ്യോതിഷ വിവരങ്ങൾ അറിയുന്നതിന് ദക്ഷിണ നൽകേണ്ടതാണ് .
ഫേസ്ബുക് പേജിൽ ജ്യോതിഷ താന്ത്രിക മാന്ത്രിക വിഷയങ്ങൾ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ഇൻസ്റ്റാഗ്രാം പേജിൽ ലഭിക്കുവാനായി താഴത്തെ ലിങ്കിൽ തൊടുക :
/ thiruvallathirumeni
ട്വിറ്റെർ ലിങ്ക് :
/ artistthanthri
ഇമെയിൽ (E-Mail ) : thiruvallathirumani@gmail.com
#kerala
#astrology
#horoscope
===================================================================
NOTE : All Content used is copyright toThanthri Dileepan. Use or commercial Display or Editing of the content without Proper Authorization is not Allowed. Certain Images , Musics , Graphics which are shown in this video maybe copyrighted to respected owners
DISCLAIMER: The purpose of this video is to share information regarding Astrology and Life predictions. This video does not contain any harmful or illegal matters. Please do not upload my videos without my permission

Опубликовано:

 

19 апр 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@lalchandran6334
@lalchandran6334 Год назад
കുറച്ച് ദിവസമായി കണ്ടിട്ട്, നിങ്ങളെ കാണുമ്പോൾ ഒരു സമാധാനമാണ് ❤
@binusivan7215
@binusivan7215 Год назад
7:18 മിഥുനം 17:42 വൃശ്ചികം
@sumeshsubrahmanyansumeshps7708
താങ്ക്സ് 🙏
@manojaharidas2982
@manojaharidas2982 Год назад
തിരുമേനിയെ കാണാറില്ലല്ലോന്ന് ഓർത്തിരിക്കുവാരുന്നു കണ്ടതിൽ സന്തോഷം❤❤
@manojk1914
@manojk1914 Год назад
വ്യാഴം മാറുമ്പോൾ വെള്ളി വരും
@rameshkumarm6967
@rameshkumarm6967 Год назад
ഇതൊക്കെ വെറും തള്ള്. അവരുടെ ജോലി ഇതുപറഞ്ഞു ജീവിയ്ക്കുക. നമ്മുടെ ജോലി നമ്മൾ ചെയ്യുക. അത്രേയുള്ളൂ. 😂😂😂👍
@AmbilySreekumar-sw4ph
@AmbilySreekumar-sw4ph Год назад
നമസ്കാരം തിരുമേനി. വളരെ ഉപകാര പ്രദമായ വീഡിയോ ആണ്. തുടർന്നും പ്രതീക്ഷിക്കുന്നു.🙏🙏
@beenasreelakam2175
@beenasreelakam2175 Год назад
നമസ്തേ തിരുമേനി 🙏 ഓം നമഃ ശിവായ 🙏
@priyajith298
@priyajith298 Год назад
നമസ്കാരം തിരുമേനി, വിഷുഭലം കൂടി load ചെയ്യാനാകുമോ.
@manojmanu8092
@manojmanu8092 Год назад
നമസ്കാരം 🙏🙏🙏 മനോജ്‌ -തൃക്കേട്ട 🙏🙏
@vasukisuryakala5010
@vasukisuryakala5010 Год назад
🙏🙏🙏🙏 കാത്തിരിക്കുകയായിരുന്നു തിരുമേനി... വിഷു ഫലം പ്രതീക്ഷിച്ചു.. അങ്ങേയ്ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നം ഉണ്ടോ..???? ആയുരാരോഗ്യ സൗഖ്യo ഭഗവാൻ നൽകട്ടെ 🙏🙏🙏🙏🙏❤️❤️❤️
@ThanthriDileepan
@ThanthriDileepan Год назад
പൂജകളുടെ തിരക്കും യാത്രകളും.ആരോഗ്യം No problemi
@sabithasabitha1115
@sabithasabitha1115 Год назад
Namaskaram Thirumeni 🙏🙏🙏
@prasanthprasanth2120
@prasanthprasanth2120 Год назад
Pranamam thirumeni 🙏 Prasanth Atham 🙏 Manju thiruvathira 🙏 Sree Priya Bharani 🙏 Devika chothi 🙏 Rajeswari Amma thiruvonam 🙏 Prathikaname thirumeni 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
@GeethasGoldenRemedies
@GeethasGoldenRemedies Год назад
Namaskaram thirumeni
@aswathyanair7817
@aswathyanair7817 Год назад
Thank you sir
@ThanthriDileepan
@ThanthriDileepan Год назад
Welcome
@unnnit6492
@unnnit6492 Год назад
ആചാര്യന് നന്ദി🙏
@sreekumarcpk3590
@sreekumarcpk3590 Год назад
Thirumeni Ella nalukarudyum may masa phalagal parayamo
@nisharanjuranju9010
@nisharanjuranju9010 Год назад
തിരുമേനി എവിടെ ആയിരുന്നു. വിഷു ഫലം കണ്ടില്ല.🙏🙏🙏
@sathisa4156
@sathisa4156 Год назад
🙏🙏
@SasikumarASasi-ln9mp
@SasikumarASasi-ln9mp Год назад
❤, happy to see you after a long time
@raveendranrr5760
@raveendranrr5760 Год назад
തുലാം 🌹വിശാഖം... 👏👍👌... 💞💕♥️...ഞാൻ നഗൻ 🌹🌹🌹.
@manipmanip3169
@manipmanip3169 Год назад
Namaskaaram gurujii
@GeethasGoldenRemedies
@GeethasGoldenRemedies Год назад
Monte karyam chothikkan vendi njan whaatsappil message ittittindu pls messaginu oru reply tharika 🙏
@ageeshdas
@ageeshdas Год назад
Thank you
@antonybrobarlovolgs9997
@antonybrobarlovolgs9997 Год назад
അങ്ങ് പറഞ്ഞതെല്ലാം കേട്ടു വ്യാഴം 12 നിൽക്കുമ്പോൾ ഉള്ള അത്രയും പ്രശ്നങ്ങൾ എന്തായാലും ജന്മത്തിലേക്ക് വരുമ്പോൾ ഉണ്ടാകാൻ സാധ്യത കുറവാണ് 12 വ്യാഴം തരുന്ന അത്രയും പ്രശ്നങ്ങൾ ജന്മത്തിൽ കാണില്ല ശരിക്കും അനുഭവിച്ചത് കൊണ്ട് ഇനിയെന്തു വന്നാലും നേരിടും 🙏🙏🙏🙏
@Sreebaba-tn8gh
@Sreebaba-tn8gh Год назад
100 correct
@aruviaruvi7992
@aruviaruvi7992 Год назад
തിരുമേനി ഗർഭിണികൾക്ക് എത്ര മാസം വരെ അമ്പലത്തിൽ കയറാം?? Please reply
@harishkandathil7434
@harishkandathil7434 Год назад
സുഖം അല്ലേ 🙏
@Vibes22742
@Vibes22742 Год назад
Sir pooram nakstharam
@rejiomrejiom4809
@rejiomrejiom4809 Год назад
റെജി ആയില്ല്യം 🙏
@geethag309
@geethag309 Год назад
Kallu cheyan vendi annu whatsup no tharumo
@manojnampoothiri
@manojnampoothiri Год назад
നമസ്കാരം
@archanaaravind
@archanaaravind Год назад
🙏🏻
@sreedevivenkatraman8715
@sreedevivenkatraman8715 Год назад
🙏🙏🙏
@Priyadharshini-tt1if
@Priyadharshini-tt1if Год назад
Thirumeni prarthikkanam Aarsha Magayiram ....🙏🙏🙏🙏..Thank you🙏🙏
@geetha6079
@geetha6079 Год назад
GEETHA. Punartham. Midhunam. rasi.
@tharapunnoose2021
@tharapunnoose2021 Год назад
🙏🙏🙏🙏....
@unnikrishnan1725
@unnikrishnan1725 Год назад
ആ സാർ എവിടെ ആയിരുന്നു
@pratheeshv1986
@pratheeshv1986 Год назад
കുറെ ദിവസം ആയല്ലോ ജി കണ്ടിട്ട്..
@muraleekrishnancv318
@muraleekrishnancv318 Год назад
🤲🤲🤲👍👍👍👍
@AliBarbar-sb2nc
@AliBarbar-sb2nc Год назад
ചുരുക്കിപ്പറഞ്ഞാൽ പുറത്ത്രങ്ങാട വീട്ടിലും ഇരിക്കേണ്ട മേടം കട്ടപ്പൊക 🙄
@varunas4406
@varunas4406 Год назад
🙏🏼🙏🏼
@babunarayanan8182
@babunarayanan8182 Год назад
Fake
@anandhu_g_nair
@anandhu_g_nair Год назад
Thank you sir
@rohinis9621
@rohinis9621 Год назад
🙏🙏
@kanjanadevi903
@kanjanadevi903 Год назад
🙏🙏🙏
@vikramanampoothiri1832
@vikramanampoothiri1832 Год назад
🙏
@vvlogs4Uofficial
@vvlogs4Uofficial Год назад
🙏🙏🙏
Далее