Тёмный

വർഷം മുഴുവൻ ആരോഗ്യത്തോടെ ഇരിക്കാൻ കർക്കിടക്കം ഉഴുന്ന് ചോറ് || Easy Uzhunnu Choru || Lekshmi Nair 

Lekshmi Nair
Подписаться 2 млн
Просмотров 162 тыс.
50% 1

Hello dear friends, this is my 555th Vlog. In this video demonstrate How to make Easy Easy Uzhunnu Choru
How to make Easy Uzhunnu Choru
Rice- 1 Cup
Urad dal - 1/2 Cup
Water- 4 Cups
Salt- ( according to taste )
Coconut - 1 Cup
Ghee - 11/2 tbs
Mustard Seeds - 1 tsp
Cumin seeds - 1 tsp
dry red chillies - 3 - 4 nos
Curry Leaves
ginger - 1 - 11/2 tbs
green chilli - 1 nos
Pepper powder - 1 - 2 tsp
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

20 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 439   
@jayalakshmi7620
@jayalakshmi7620 3 года назад
ആദ്യമായിട്ടാണ് ഉഴുന്ന് ചോറ് കാണുന്നത്..തീർച്ചയായും ട്രൈ ചെയ്യും... Thank you dear.. ❤️❤️
@touchoffairy9975
@touchoffairy9975 2 года назад
Njan kaynja pravashym kandundaki ipravashym maranpoy thanku
@jayalakshmisriram8606
@jayalakshmisriram8606 3 года назад
This is first time. Ramayana masam ithupole nalla menu kanumbol orupadu santhosham. Oru nostalgic feel. Thanks 🙏 dear and it’s superb.
@LekshmiNair
@LekshmiNair 3 года назад
🥰🙏
@drmaniyogidasvlogs563
@drmaniyogidasvlogs563 3 года назад
🥰🙏🏼😇
@keralabusfans3430
@keralabusfans3430 2 года назад
@@drmaniyogidasvlogs563 aaaaaaaaaaaaaaaàaà15q
@ammaorwot6120
@ammaorwot6120 3 года назад
ഇങ്ങനെത്തെ ഒരു ഭക്ഷണം ഞാൻ ഇത് വരെ കണ്ടിട്ടില്ല 👍 ഇങ്ങനെ ഉള്ള ഭക്ഷണം ശെരി ആക്കാൻ ഉള്ള ഒരു കഴിവ് ഉണ്ടല്ലോ 💖💛അസാധ്യം തന്നെ 👍സമ്മതിച്ചു തന്നെ പറ്റു 🙏അത് പറഞ്ഞു ഭലിപ്പിക്കാനുള്ള ആ കഴിവും അതും അസാധ്യം 👍👍കൊള്ളാം പൊളിച്ചു 👍👍💖💛💖
@rubysasikumar153
@rubysasikumar153 3 года назад
പണ്ടൊക്കെ പെൺകുട്ടികൾ വയസറിയിയ്കുമ്പോൾ ഇത് ഉണ്ടാക്കി കൊടുക്കാറുണ്ട് എന്തായാലും മറന്നു പോയ ഒരു വിഭവം ഉടൻ ഉണ്ടാക്കും ഒത്തിരി നന്ദി ലക്ഷ്മി മാഡം👍
@LekshmiNair
@LekshmiNair 3 года назад
Thank you dear ❤
@shynobiju3236
@shynobiju3236 3 года назад
ആദ്യമായി കേൾക്കുനെ എന്നായാലും ഉണ്ടാക്കി നോക്കും, താങ്ക്സ് ചേച്ചി 😍😍😍😍
@LekshmiNair
@LekshmiNair 3 года назад
😍🥰👍
@seemat1592
@seemat1592 3 года назад
👍👍👍 എന്റെ വീട്ടിൽ ഉഴുന്ന് കൃഷി ചെയ്തിട്ടുണ്ട്. കറുത്ത ഉഴുന്ന് ആണെങ്കിൽ കരിപ്പട്ടി ചേർത്ത് കഴിച്ചാലെ രുചി കിട്ടു..... ചേച്ചിയുടെ രീതിയിൽ ചെയ്താൽ മധുരമില്ലാതെ കഴിക്കാം😍😍
@LekshmiNair
@LekshmiNair 3 года назад
Correct dear 🥰
@seemat1592
@seemat1592 3 года назад
@@LekshmiNair 🤩❤️
@remadevi6198
@remadevi6198 3 года назад
MadM njan uluva kanji undakki super ayrunnu. 2days undakki love you madm
@sheejaajith1929
@sheejaajith1929 3 года назад
ആദ്യമായി കേൾക്കുവാ മാഡം എന്നാലും പ്രോട്ടീൻ സ്പെഷ്യൽ ട്രൈ ചെയ്യും ഞാൻ താങ്ക്സ്👌👌👌👌😍😍😍👍👍👍👍
@noorjahanabdulrahim3391
@noorjahanabdulrahim3391 2 года назад
Buittymambuittyfoodbuittiysepeche
@ushavijayakumar6962
@ushavijayakumar6962 2 года назад
Super. Try chaidu nokam.
@joanbella3611
@joanbella3611 2 года назад
healthy rise in aaadimonth uzhunnu choru. very healthy
@Judah_benhur
@Judah_benhur Год назад
Thank you Lekshmi ji for a wonderful healthy recipe. Looks like venpongal except that in venpongal they use dal instead of uzhunn..and no coconut in venpongal but some places they use that as well. Well explained..I liked this video.
@sshamsudheen9834
@sshamsudheen9834 3 года назад
Madam. ഞാൻ ആദ്യമായി കാണുകയാണ് ഉഴുന്ന് ചോറ് ഉണ്ടാക്കുന്നത്. Thankyou madam. ഉണ്ടാക്കി നോക്കണം. 👍👍👍
@LekshmiNair
@LekshmiNair 3 года назад
😍
@sethulakshmi4742
@sethulakshmi4742 3 года назад
Idukki special kappabiriyani undakamo💕💕💕💖💖
@RajeshRajesh-fb9lk
@RajeshRajesh-fb9lk 3 года назад
Karkidaka choru adipoliyanu mam.karkidaga chikilsayuday bagamanu.thankyou.
@devikamp
@devikamp 3 года назад
Will try dear Madam.. thankyou for such healthy helpful recipe🙂🙏
@sreerekhaunnikrishnan8925
@sreerekhaunnikrishnan8925 3 года назад
'ഹായ് ലക്ഷ്മി മേം ഉഴുന്ന് ചോറ് ആദ്യായി കേൾക്കാണ് എന്തായാലും ഞാൻ ഉണ്ടാക്കി കഴിക്കും super Thanks
@Trippletwinklestars-509
@Trippletwinklestars-509 3 года назад
Hai mam i prepared karkidaka kanji with jaggery and uluva with chamba pachari.👌👌👌
@libytony3069
@libytony3069 3 года назад
Notification vannal udane thanne njan kanunnathum try cheyyan ishtappedunnathum aya one and only channel.. happy that our family is 1.4M ..
@LekshmiNair
@LekshmiNair 3 года назад
Thank you so much dear for your loving support ❤🥰
@prajeesharun2922
@prajeesharun2922 3 года назад
പണ്ട് school ൽ പഠിക്കുമ്പൊ വൈകീട്ട് നാലു മണിക്ക് കഴിക്കാൻ അമ്മൂമ്മ സ്ഥിരം ഉണ്ടാക്കി തരുമായിരുന്നു. ഞാൻ അല്പം മധുര പ്രിയ ആയതു കൊണ്ട് ഇത്തിരി പഞ്ചസാര കൂടി തൂകി തരും. അന്ന് വീട്ടിൽ കൃഷി ഉണ്ടായിരുന്നു .Mam പറഞ്ഞതുപോലെ ചമ്പാ പച്ചരിയും ഞങ്ങളുടെ വയലിൽ തന്നെ കൃഷി ചെയ്തെടുത്ത ഉഴുന്നും. അത് മുഴുവനേ അതായത് പിളർക്കാത്തത് [ broken] ചേർക്കും. ചിലപ്പൊ ചെറുപയറും. ഹൊ എന്താ taste.
@LekshmiNair
@LekshmiNair 3 года назад
Valarai santhosham thonunnu..ethra organic ayi ethu cherthilai upayogikkam pattiyallo...a arogyam life throughout undakum🤩
@prajeesharun2922
@prajeesharun2922 3 года назад
Thank you for your reply Mam.so kind of you😍😍😍😍😍
@sidhusachu2541
@sidhusachu2541 3 года назад
🙏 നമസ്കാരം അമ്മ.... ഇതുവരെ കഴിച്ചിട്ടില്ല തീർച്ചയായും ട്രൈ ചെയ്യും 😍👍
@pushpajak9213
@pushpajak9213 3 года назад
Adhymai engana choru kanukaya nu njanu undakum thank you chachie pushpajaj jayaraj kannur 😍😍
@sreelathamk8210
@sreelathamk8210 3 года назад
ഇതു വരെ കഴിച്ചിട്ടില്ല..ഉണ്ടാക്കി നോക്കും....താങ്ക്സ് മം
@libytony3069
@libytony3069 3 года назад
Beautiful churidar..
@binduramadas4654
@binduramadas4654 3 года назад
First time aaanu ethukanunath aadipoli 🙏🏻👍🏼😍
@anithakumari7446
@anithakumari7446 3 года назад
Superb mam....olď memmories....Try cheyyum.Oru nostalgic feel.AmmYae orkunnu.
@LekshmiNair
@LekshmiNair 3 года назад
🥰
@simibabu8581
@simibabu8581 3 года назад
ഉഴുന്ന് ചോറ് 👌👌എനിക്ക് ഒത്തിരി ഇഷ്ട്ടായി ഞാൻ ഉണ്ടാക്കി ❤️❤
@sheenamathew7481
@sheenamathew7481 3 года назад
ഉഴുന്ന് ചോറ് very super ഉഴുന്ന് ചോറിന് ഇത്രയും ഗുണങ്ങൾ ഉണ്ടെന്ന് ഇന്നാണ് മനസ്സിലാക്കിയതു💕💕🙏🏻🙏🏻
@LekshmiNair
@LekshmiNair 3 года назад
🥰🙏
@jayasahadevan2455
@jayasahadevan2455 3 года назад
super, same like our pongal but replaced with ulud dal. Thanks
@sunithasibi6339
@sunithasibi6339 3 года назад
I will try. Thanks ma'am.
@rasheedmk6767
@rasheedmk6767 3 года назад
Uluva mathura kanji try cheithu superayirunnu ithum try cheyyam
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 😍
@ushasudhakaran2209
@ushasudhakaran2209 3 года назад
സുന്ദരി ആയിരിക്കുന്നു, ചേച്ചി.. 🌹ഞങ്ങൾ 7 ദിവസം മരുന്ന് കഞ്ഞി കഴിച്ചിരുന്നു. ഈ ചോറും ഉണ്ടാക്കി നോക്കണം.
@LekshmiNair
@LekshmiNair 3 года назад
🥰🙏
@chandrachoodannair5652
@chandrachoodannair5652 3 года назад
ഉഴുന്ന് ചോറ് ഉണ്ടാക്കി കാണിച്ചു തന്നതിന് വളരെ നന്ദി. ഞാൻ ആദ്യമായി കാണുന്നത്
@anithasundharam2590
@anithasundharam2590 3 года назад
Good Mam, me will trying 👍 thank you for the good information
@vinnyjagadeesan8674
@vinnyjagadeesan8674 3 года назад
Engane ethuvare kazhinjittilla thanks
@mollyalexander6269
@mollyalexander6269 3 года назад
Very taste lakshmi mol thank you
@remanycv2087
@remanycv2087 3 года назад
Mam neerittu kanan orupadu agraha mundu ah nadakkillannu ariyam
@chikus123
@chikus123 3 года назад
Very like mam therchayayum njanudakum.eniku ethokea eshtamanu thanku.mam 🤩❤😋👏
@LekshmiNair
@LekshmiNair 3 года назад
🥰🙏
@manjulaav7649
@manjulaav7649 3 года назад
Thanku Dear❤🙏
@sreelekshmijagadeesh2025
@sreelekshmijagadeesh2025 3 года назад
Mam diet cheyunnavarku pattumo...lunch timil
@annammakuruvilla5536
@annammakuruvilla5536 3 года назад
Karkidaka kanji recipe idaamo please?
@shinianzar6441
@shinianzar6441 3 года назад
Ellavarkum undakkan kazhiyunna sooper healthy meal.. Avatharipicha mam nu daivam aayusum aarogyavum tharatte. 🙏🏻🙏🏻🙏🏻🙏🏻🙏🏻orayayiram nandhi... 🙏🏻🙏🏻🙏🏻🙏🏻...
@LekshmiNair
@LekshmiNair 3 года назад
Thank you dear ❤🙏
@shinianzar6441
@shinianzar6441 3 года назад
@@LekshmiNair 🙏🏻🙏🏻🙏🏻🙏🏻🥰
@tharams2153
@tharams2153 3 года назад
ഉണ്ടാക്കി നോക്കും.. താങ്ക്സ് ചേച്ചി..
@kurumbiparus2193
@kurumbiparus2193 3 года назад
Thanks............
@prasannakumari6654
@prasannakumari6654 3 года назад
So yummy.. enthayaalum try cheyum...thanks dear..👍🏼👌🏼
@ambikanair7026
@ambikanair7026 3 года назад
Hi madam uzhunnu choru karkidakam special oru big thanks undakki nokanam 👍👍❤❤
@LekshmiNair
@LekshmiNair 3 года назад
🥰🙏
@jayamenon1279
@jayamenon1279 3 года назад
UZHUNNU CHOR ENTE ACHAN Kazhikkumayirunnu AMMA UNAKKALARI Aanu Uzhunninte Koode Cherthirunnathu Veri Nice Recepie Thanks Allot Dear Friend 🌹🙏🌹
@anjaliarun4341
@anjaliarun4341 3 года назад
ആദ്യമായി കേൾക്കുവാ മാം💖💖💖ഉണ്ടാക്കി നോക്കാമെ👍👍💝
@prabhas3877
@prabhas3877 2 года назад
Prabha Tanks👍
@suhaibm8695
@suhaibm8695 3 года назад
Hi mam kurtha 👌 mam nte ponytail hair style nalla bangi und ttoo. Soo cute really healthy recepie vayarinum cool cool. Entayalum try cheytirikkum🥰
@divakaranr2362
@divakaranr2362 3 года назад
Nalla receipi. Nice explanation. Will definitely try.
@ambikakumari530
@ambikakumari530 3 года назад
Nice Karkkadaka uzhunnu choru.👌♥️
@anubalakrishnan7767
@anubalakrishnan7767 3 года назад
Good . But we prepare a powder masala and mix with rice. Like urad dal, pepper,jeera and dry coconut will fry and will prepare a powder. We can store it . And whenever we want ,will mix vth rice. This I will try tomorrow for breakfast
@devikadantherjanam5606
@devikadantherjanam5606 3 года назад
ആദ്യ മായി കേൾക്കു കയാണ് നാളെ തന്നെ പാകം ചെയ്തു നോക്കും മാം ❤🌹👍
@nimmisuresh8141
@nimmisuresh8141 3 года назад
തീർച്ചയായും ട്രൈ ചെയ്യും mam❤❤❤❤thank you😘
@LekshmiNair
@LekshmiNair 3 года назад
🥰👍
@rajivijayan4765
@rajivijayan4765 3 года назад
Adhymaya kelkkuna try cheyyam🌸🌸♥️♥️
@mollyjose1212
@mollyjose1212 3 года назад
First time hearing. Definitely I will try. Thank you ma'am for this healthy dish.
@shibinahadhi1877
@shibinahadhi1877 3 года назад
ഉണ്ടാക്കി സൂപ്പർ
@jessydileep1968
@jessydileep1968 3 года назад
Try ചെയ്തു....Super.....
@LekshmiNair
@LekshmiNair 3 года назад
Very happy to hear your feedbacks dear 😍
@agastyarajubindu
@agastyarajubindu 3 года назад
Thank u Dr. Lekshmi. I prepared it today. Very tasty. My hubby & kid liked it very much
@sreedevi.s5084
@sreedevi.s5084 3 года назад
Tasty anu ennu thonnunnu.try chaiyanam mam
@LekshmiNair
@LekshmiNair 3 года назад
😍👌
@rekhavidyasagar7041
@rekhavidyasagar7041 3 года назад
ഉണ്ടാക്കും ചേച്ചി തീർച്ചയായും
@sabeenathekkayil4839
@sabeenathekkayil4839 3 года назад
Adyamayittanu ethu kanunnath Thank u mam
@LekshmiNair
@LekshmiNair 3 года назад
🥰🙏
@worldwiseeducationkottayam6601
@worldwiseeducationkottayam6601 3 года назад
Thank you madam. Super karkkidaka kanji👌❤️
@LekshmiNair
@LekshmiNair 3 года назад
😍🙏
@manazyachutty4270
@manazyachutty4270 3 года назад
Pinney navy blue color nannayit cherunnundey😘😘😘
@LekshmiNair
@LekshmiNair 3 года назад
😍
@jinsyjinu6394
@jinsyjinu6394 3 года назад
Enthaylum try cheyyum lakshmiyechee
@mayamol1972
@mayamol1972 3 года назад
ആ പറച്ചിൽ കേട്ടപ്പോൾ തന്നെ കഴിച്ചപോലെയായി...as always nice presentation.. 😘😘
@LekshmiNair
@LekshmiNair 3 года назад
🥰
@mayamol1972
@mayamol1972 3 года назад
@@LekshmiNair മാഡത്തിനോടൊപ്പം കാലങ്ങളായി ഞാൻ യാത്ര ചെയ്യുന്നു....ഇന്നും, ഇന്നലേയും തുടങ്ങിയതല്ല...മാഡത്തിന് മായ അപരിചിതയാവാം...Flavours of India യും, മാഡം യാത്രചെയ്ത് സ്ഥലങ്ങളിലും ഒക്കെ ഞാൻ മാഡത്തിന്റെ കൂടെ യാത്ര ചെയ്യുകയായിരുന്നു, മാഡമറിയാതെ...Really love your personality, Mam...You are someone close to my heart...Thanks Mam, Keep going....👍😘
@vinithaamitkumar5805
@vinithaamitkumar5805 3 года назад
Superb.. Enthayalm try cheitirikum ❤️❤️👍
@josilyantony9210
@josilyantony9210 3 года назад
Gy
@stabny
@stabny 3 года назад
Thank you Lekshmiji for the great recipe..you are as awesome always..👍
@LekshmiNair
@LekshmiNair 3 года назад
🤩🙏
@rejinidevikr2269
@rejinidevikr2269 2 года назад
Super Reciepy
@jayabhadran7905
@jayabhadran7905 2 года назад
Thank u ma'am
@jalajas1376
@jalajas1376 3 года назад
ഉണ്ടാക്കി നോക്കാം ചേച്ചി....healthii ആണ്....സൂപ്പർ...ചേച്ചി ഇതൊക്കെ കഴിച്ചു നല്ല സുന്ദരി തന്നെ....ടോപ് colour super enagunund...👍🏻♥️😃😃
@lissyjoseph2123
@lissyjoseph2123 3 года назад
Uluva kanji undakki kazhichu..👌 eni uzhunne kanji ennu thanne undakkum..❤️🌹
@LekshmiNair
@LekshmiNair 3 года назад
🥰🙏
@anupamaashokc8983
@anupamaashokc8983 3 года назад
Thank u mam for sharing healthy receipe 🙏
@rosilyvarghese6537
@rosilyvarghese6537 3 года назад
Mam super. ഞാൻ ഉലുവ കഞ്ഞി ഉണ്ടാക്കിക്കുന്നുണ്ട് 💗💗💗
@fasnasanjul8837
@fasnasanjul8837 3 года назад
Healthy aanu tasty aanu 🤩machanathu poreee🤩🤝
@sunithasree960
@sunithasree960 3 года назад
Try cheyyam madam
@lathans907
@lathans907 2 года назад
Thank you madam .
@nishapraveen9066
@nishapraveen9066 3 года назад
Try chaya Ma'am 👌
@llalithambikasubhashini4261
@llalithambikasubhashini4261 3 года назад
Hi Lekshmi.. Super.. Health is wealth..💕
@sunithamurali147
@sunithamurali147 3 года назад
First-time anu kanunnathu super
@sowmyaliju7257
@sowmyaliju7257 3 года назад
M'am..... I don't know why!?? Tears rolled down my eyes while listening to you and seeing you explain things. It was beautiful ❤️. Just like a mother speaks to her child. Orikkalum aarudeyum kannum kedum thattaadhirikkatte... may God bless you with all the best wishes😘😘😘🤗🤗🤗. Keep inspiring me... !! Love you to the moon and back. 😘Thank you! 🙏
@LekshmiNair
@LekshmiNair 3 года назад
I am really touched by this comment dear...love you too 🥰🤗
@sreejithasunilsreejithasun4796
@sreejithasunilsreejithasun4796 3 года назад
ചോറ് വെന്തു പേസ്റ്റ് ആയി
@sowmyaliju7257
@sowmyaliju7257 3 года назад
@@LekshmiNair thank you thank you thank you m'am!! ❤️😍🤗😘 Please stay safe. Stay healthy! My regards to everyone there.
@touchoffairy9975
@touchoffairy9975 2 года назад
@@sreejithasunilsreejithasun4796 😁
@sulathasasi8418
@sulathasasi8418 2 года назад
Thank you
@rkl03290
@rkl03290 3 года назад
It's more or less like Pongal,at the same time,it's a different dish.Will try this today or this weekend.Thankyou so much Ma'am.
@prasannaajit5290
@prasannaajit5290 3 года назад
Will try this looks appetizing
@jayasreenair6781
@jayasreenair6781 3 года назад
Ok.... easily we can make.... thank you so much 🙏😍😍 Yes I read Ramayana.... every year... I like to read it...🙏🙏
@LekshmiNair
@LekshmiNair 3 года назад
🥰🙏
@thankamaniganesh9505
@thankamaniganesh9505 3 года назад
ഹായ് ഡിയർ ❤❤. ആദ്യമായി കേൾക്കുന്നു ഉണ്ടാക്കാം
@LekshmiNair
@LekshmiNair 3 года назад
🥰👍
@anjanadileep5951
@anjanadileep5951 3 года назад
Thankyou for this poli recipe mam
@vidhyat1733
@vidhyat1733 3 года назад
Chechi recipe superb 👍👌👌😍😍try cheyum 😊
@sudhasharma8121
@sudhasharma8121 3 года назад
Superrrrrr recipe👌👌👌🥰🥰🥰🥰 thank you for sharing such a healthy food.....keep rocking💃💃
@sreedevivinod5716
@sreedevivinod5716 3 года назад
I will make it, tomorrow
@vijayalakshmijayaram6710
@vijayalakshmijayaram6710 3 года назад
Super and yummy yummy healthy recipe 👌👌👌👌 theerchayaum try cheunnathanu. Njan innu undaki thyru satham and molaka curry. Super tasty aayirunnu 👍😋. Njan first time aanu ee recepi try cheyunnathu. Thank you so much Lekshmi for sharing this recipe 😊😘🤩🥰❣️🙏🌹💯. God bless you and all family members.
@karthikak1614
@karthikak1614 2 года назад
11 cry
@jessymilton3317
@jessymilton3317 3 года назад
Super recipe and 14 lakhs congragulations ma'am
@jollyasokan1224
@jollyasokan1224 3 года назад
കഴിച്ചിട്ടില്ല ഉണ്ടാക്കിനോക്കാം ടോപ് കളർ super ഞാൻ പാചകം നോക്കാതെ ടോപ്പ് നോക്കി കൊണ്ടിരിക്കുവാ 👍👍🥰🥰❤️❤️❤️
@pushpalathapv8119
@pushpalathapv8119 2 года назад
Thankyou.mam.
@sanusadasivan9518
@sanusadasivan9518 3 года назад
Hai mam healthy dish poli recipes 👍thank you mam❤️❤️❤️🙏🙏👍🌹🌹🌹
@sreerekhabalachandran2694
@sreerekhabalachandran2694 3 года назад
Thanks for this valuable information
@LekshmiNair
@LekshmiNair 3 года назад
🥰
@manjulaav760
@manjulaav760 3 года назад
Super mam .thirchayaittum undakum
@LekshmiNair
@LekshmiNair 3 года назад
🥰
@beenafrancis4706
@beenafrancis4706 3 года назад
Thank you chechy for explaining in so detail abt karikadda month🙏❤
@LekshmiNair
@LekshmiNair 3 года назад
🥰🙏
@shobaravi8389
@shobaravi8389 3 года назад
First time anu eginey ulla oru choru kanunnathu. Try cheyunnud.
@ziyahzone295
@ziyahzone295 3 года назад
Hearing this for the first time... Very glad to see..that my brother met u yesterday from Raviz Kollam..he wondered about ur passion and humbleness....and thank you for having a snap with him.... very much happy Mam ❤️
@LekshmiNair
@LekshmiNair 3 года назад
Omg..so that was your brother..ayyo I didn't know..he should have told me..anyway very happy to have met him🤩🙏
@ziyahzone295
@ziyahzone295 3 года назад
@@LekshmiNair ❤️❤️🥰🥰
@AjithaaaA
@AjithaaaA 3 года назад
Hai mam , nammude kochadukkalel poni tailil mamine kanditt adipoli uzhunnu choru undakki nokkam ok mam
Далее
Борщ в стиле высокой кухни!
00:57
Борщ в стиле высокой кухни!
00:57