Тёмный

നല്ല മൊരിഞ്ഞ ഗുണ്ടുമണി ഉഴുന്ന് വട ഉണ്ടാക്കിയാലോ || Easy Uzhunnu Vada Making || Medhu Vada 

Lekshmi Nair
Подписаться 2 млн
Просмотров 2,2 млн
50% 1

Hello dear friends, this is my Two Hundred and FIfteenth Vlog. Watch this video till the end and learn to make Uzhunnu Vada.
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Uzhunnu Vada /Medhu Vada
Urad dal - 1 Cup ( Heaped )
Water - 1 tsp
Big onion(Finely chopped) - 1 nos
ginger(Finely chopped) - 11/2 tbs
green chillies(Finely chopped) - 2 nos
Curry Leaves(Finely chopped)
Refined oil( For Frying )
Salt ( according to taste )
…………………………………
Grated Coconut - 1 Cup
Small onion - 2 nos
green chillies - 2 nos ( Big )
ginger - 1 Small Square Piece
Water - 1/4 Cup
Refined oil - 1 tbs
Mustard Seeds - 1 tsp
Urad dal - 1 tsp
Dry red chillies - 3 - 4 nos
Curry Leaves
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
◆◆◆ Stay Connected With Me:- ◆◆◆
◆ RU-vid: bit.ly/LekshmiNairVlogs
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminair.com
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/ManchesterSeries
● Onam Sadya Recipes: bit.ly/OnamSadyabyLekshmiNair
● Nonveg Recipes: bit.ly/NonVegRecipesbyLekshmiNair
● Vegetarian Dishes: bit.ly/VegRecipesByLekshmiNair
● Desserts: bit.ly/DessertsbyLekshmiNair
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This RU-vid channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Опубликовано:

 

5 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,7 тыс.   
@jithin5741
@jithin5741 4 года назад
എത്ര ടെൻഷൻ ആയിട്ടിരിക്കുകയാണെങ്കിലും ചേച്ചിടെ വ്ലോഗ്സ് കാണുമ്പോൾ കുറച്ചു നേരത്തേക്ക് എല്ലാം മറക്കും... ചേച്ചിടെ സദാ പുഞ്ചിരി നിറഞ്ഞു നിൽക്കുന്ന മുഖം ഒരു പോസിറ്റീവ് എനർജി തരും... ഫ്ലാഷ് ബാക് വ്ലോഗ്‌സിൽ റോട്ടറി ക്ലബ്‌ മീറ്റിംഗിന് ഒറ്റയ്ക്ക് കഷ്ടപ്പെട്ട് ഫുഡ് ഉണ്ടാക്കുന്നതും പിന്നെ അടുത്ത 2, 3ദിവസം പനി പിടിച്ചു കിടക്കുന്നതും ഒക്കെ കേട്ടപ്പോൾ വിഷമം തോന്നി... ഏതായാലും ഫ്ലാഷ് ബാക്ക് വ്ലോഗ്സ് കണ്ടപ്പോൾ ചേച്ചിയോടുള്ള ബഹുമാനവും ഇഷ്ടവും ഇരട്ടിയായി.... എന്നും നിറപുഞ്ചിരിയുമായി പുതിയ വിഭവങ്ങളുമായി ഞങ്ങളുടെ മുന്നിൽ എത്താൻ ചേച്ചിക്ക് ദൈവം ആയുരാരോഗ്യം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....
@panda5596
@panda5596 3 года назад
ഉപ്പ് ചേർത്തില്ല
@sageenamk6503
@sageenamk6503 14 дней назад
കുരുമുളക് വേണ്ടേ 😊
@anishavahid1867
@anishavahid1867 4 года назад
ആരും secret പറഞ്ഞു തരാറില്ല പക്ഷേ mam എത്രത്തോളം നന്നാക്കാം എന്നുള്ള കാര്യം പറഞ്ഞ് തരും tnk u mam
@najeenaj3180
👌👌👍 𝘛𝘢𝘯𝘬𝘴 𝘮𝘢𝘥𝘢𝘮
@level4helmet
@level4helmet Год назад
ഉഴുന്ന് വട 🗿
@prakashkunjukunjukunjukunj9849
@prakashkunjukunjukunjukunj9849 4 года назад
ഞാനും കാത്തിരുന്നതാ. എന്താന്നറിയോ ഞാൻ ഉഴുന്നുവട ഉണ്ടാക്കിയാൽ ഹോള് ഇടാൻ പറ്റില്ല മിക്സിയിൽ അരയ്ക്കുമ്പോൾ വെള്ളം കൂടുതലായിപ്പോകുന്നു
@Liyuh7
Pluffy pluffy👍🏻
@ayshacraftworld3074
@ayshacraftworld3074 3 года назад
ചേച്ചി പറയുന്നത് മനസ്സിലായില്ല വേറെ ശബ്ദമാണ് കേൾക്കുന്നത്
@pushpalatha-oq5mq
@pushpalatha-oq5mq 21 день назад
Good nice vada
@kriziapayyanur4058
@kriziapayyanur4058 3 года назад
Thank യൂ Madam, ഇത്രയും ഈസിയായി മനസിലാകുന്ന ഭാഷയിൽ എല്ലാ ടിപ്സും പറഞ്ഞു തന്നു ആദ്യമായി ചെയുന്നവർക്കു പോലും ഉപകാര പ്രദമാകുന്ന വ്ലോഗ്
@smithasukumaran8775
@smithasukumaran8775 4 года назад
ഞാൻ വട ഉണ്ടാക്കാൻ ആലോചിക്കുവാരുന്നു അപ്പോൾ ദേ വരുന്നു ചേച്ചി thank uuuu so much chechy the final tips
@anithans3958
@anithans3958 4 года назад
In vlogs കാണാൻ തുടങ്ങിയതിൽ പിന്നെ കുക്കിംഗ്‌ എനിക്ക് ഒരുപാട് interesting ആയി. Cooking ഒരു art ആണ് എന്ന് മനസിലാക്കി തന്നതിൽ ഒരുപാട് നന്ദിയുണ്ട്. God bless you.... lots of love Mam
@saritharaman9900
@saritharaman9900 4 года назад
Secret paranjathinnu thanks Mam,enikku mixi annu ullathu...athukondu sankadappettu erikkayirunnu.Uzhunnu vada enniku bhayankara eshttamannu, Thank you mam💐💐☺️
@anithahemanth3124
@anithahemanth3124 4 года назад
Thank you for this recipe ma' m.. ഉഴുന്നു വട ഉണ്ടാക്കാറുണ്ടെങ്കിലും അത്ര soft ആവാറില്ല. ഈ tricks ഒന്ന് try ചെയ്ത് നോക്കട്ടെ.
@asmarasartandcrafts1466
@asmarasartandcrafts1466 4 года назад
Ma'am I made pizza that u taught us. It was super and juicy. I put white sauce instead of cheese. Everyone appreciated when I made that chicken pizza. Thanks a lot. Ma'am.
@GRACE-ii5vf
@GRACE-ii5vf 4 года назад
Thank you mam... Njan neratheyum try cheythittund.. but ethupole cheythapol serikum success aayi.. Thank you so Much.. God bless you....
@nadiyasidhiknadiyasidhik9641
@nadiyasidhiknadiyasidhik9641 4 года назад
ചേച്ചി എല്ലാം വളരെ vyakthamayi പറയും.
@ranjithababu707
@ranjithababu707 4 года назад
ആദ്യമേ ലൈക് ചെയ്യും. ഇത്രയും ഗ്യാരണ്ടി വേറെ ഒന്നിനും ഇല്ല
@preethishivadas1260
@preethishivadas1260 4 года назад
I never tried ulunnu vada earlier for the fear of thinking it won't come out well.Let me try your recipe mam.Thank you for the small tips too.
Далее
Викторина от ПАПЫ 🆘 | WICSUR #shorts
00:56
🤡Украли У ВСЕХ🤪
00:37
Просмотров 179 тыс.