Тёмный

ശംസുൽ ഉലമ; തെറ്റിദ്ധരിപ്പിച്ചവർ ഒളിച്ചോടുന്നു! I സുന്നി ആദർശ സംഗമം I @ പള്ളിക്കൽ ബസാർ 

Zaviyathusufiyya
Подписаться 30 тыс.
Просмотров 23 тыс.
50% 1

Опубликовано:

 

24 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 128   
@abdurahiman862
@abdurahiman862 2 месяца назад
പൊതു വേദികളിൽ നിന്നും സാധാരണക്കാർക്ക് ഇത്രയും കാലമായി കിട്ടാത്ത വളരെ ഉപകാരപ്രദമായ പല അറിവുകളാണ് ഇവിടെ നിങ്ങൾ വിശദീകരിക്കുന്നത്. ഇതിന് അവസരം ഒരുക്കിത്തന്നവർക്ക് നന്ദി.. 🌹🌹🌹
@musafirmedia16
@musafirmedia16 2 месяца назад
😊
@huzoormedia710
@huzoormedia710 2 месяца назад
😂😂😂😂😂😂
@ponnuponnu5649
@ponnuponnu5649 2 месяца назад
ജനങ്ങളെ കുഫിരിയത്തിലേക്ക് നയിക്കുന്ന നൗഷാദ് ഗ്രൂപ്പ് സമുദായത്തിന്റെ ശാപം
@nmmujeeb
@nmmujeeb 2 месяца назад
ഔലിയാക്കളെ കുറിച്ച് അറിയാനും പഠിക്കാനും കഴിഞ്ഞു ......അഹ്സനി ഉസ്താദിന് നന്ദി ...
@huzoormedia710
@huzoormedia710 2 месяца назад
😂😂😂😂
@Safwan206
@Safwan206 2 месяца назад
ഇന്ന് ഉള്ളാളത്ത് പേരോട് ഉസ്താദിൻറെ പ്രസംഗം നിങ്ങൾ കേൾക്കണേ
@AslamMayin
@AslamMayin 2 месяца назад
ആമീൻ
@Refusers
@Refusers 2 месяца назад
കാന്തപുരത്തെ അവതാരമായി കൊണ്ട് നടന്നവരെ ഇപ്പോൾ തിരിഞ്ഞ് കുത്തുന്നു. നുണ പറയാൻ യാതൊരു മടിയുമില്ലാത്തവരാണ് ഇക്കൂട്ടർ.ഉസ്താദ് അറിയാതെ പടച്ചവൻ തന്നെ ഒന്നും ചെയ്യില്ല എന്ന് പറഞ്ഞത് പകര അഹ്സനി ആണ് എന്നിട്ട് ഇത് വരെ തിരുത്തിയോ .
@fifas4807
@fifas4807 2 месяца назад
അയാള് ജീവനോടെ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് ആയ വിഡിയോ ഫുൾ കണ്ടിരുന്നു എങ്കിൽ നിങൾ അത് വിളംബില്ലായിരുന്നു.... നിങ്ങൾ ഒരാൾക്ക് ഒരു നന്മ പറഞ്ഞു കൊടുത്തു അത് അയാള് ചെയ്യുന്ന കാലത്തോളം അതിൻ്റെ കൂലിയുടെ ഒരു പങ്ക് നിങ്ങൾക്കും കിട്ടും .... എന്ന ഹദീസ് വിശദീകരിച്ചത് ആണ്.....
@Refusers
@Refusers 2 месяца назад
@@fifas4807നീ പകരയെ വെളുപ്പിചെടുക്കാൻ കളവ് പറയുന്നത് എന്തിനാ? എന്ത് വിശദീകരിച്ചത് ആയാലും കാന്തപുരം അറിയാതെ പടച്ചവൻ ഒന്നും ചെയ്യില്ല എന്ന് പറയാൻ പറ്റുമോ? പിന്നെ അതിനെ കുറിച്ച് മിണ്ടിയിട്ടില്ലല്ലോ . അത് മാത്രമല്ല പകര കുറെകാലം കാന്തപുരത്തിൻ്റെ കള്ള കറാമത് മായി നടത്തിരുന്നു. കാന്തപുരം സ്വർഗത്തിലേക്ക് ടിക്കറ്റ് മുറിച്ച് കൊടുക്കുന്നതും മറ്റും. കാന്തപുരം എല്ലാ അധികാരവും നൽകപ്പെട്ട ദുൽഖർനൈൻ (റ) വിനെ പോലെ ആണെന്ന് സിറാജുൽ ഹുദയിലെ മുദരിസ് മുത്തലിബ് സഖാഫി കാന്ത മൗലിദ് ഓതിയത് നീ കേട്ടില്ലേ. നിങ്ങളുടെ ആൾക്കാർ ആണ് ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ കാന്തപുരത്തെ കള്ള കറാമതുകൾ പറഞ്ഞ് അവതാരമാക്കി കൊണ്ട് നടക്ക്ണത്.
@Refusers
@Refusers 2 месяца назад
​@@fifas4807നീ എന്തിനാ കളവ് പറയുന്നത്? കാന്തപുരം അറിയാതെ പടച്ചവൻ ഒന്നും ചെയ്യില്ല എന്ന് പറയാൻ പറ്റുമോ?
@Safwan206
@Safwan206 2 месяца назад
അത് തിരുത്തിയിട്ടുണ്ട്
@RazzakRazzak-qe7dj
@RazzakRazzak-qe7dj 2 месяца назад
വളരെ സത്യമാണ് ഈ കേരളത്തിൽ ഇങ്ങിനെ ഫിത്‌ന പരത്തിയവരെ ജനങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കണം
@moosamct8169
@moosamct8169 2 месяца назад
പേരോടിനോട് അടുക്കല്ലേ മക്കളെ പേടായിപ്പോകും.
@Refusers
@Refusers 2 месяца назад
കാന്തപുരം പോക്കരു മൊല്ല എല്ലാ അധികാരവും കിട്ടിയ ദുൽഖർനൈൻ (റ) നെ പോലെ ആണെന്ന് കുറ്റ്യാടിക്കാരൻ അന്ത്രുമാൻ്റെ ശിഷ്യൻ മുത്തലിബ് സഖാഫി മൗലിദ് ഓതിയിട്ട് എന്തേ നിങ്ങൾ തിരുത്തിക്കാഞത്? കാന്തപുരത്തെ അവതാരം ആക്കി പ്രസംഘിക്കുകയും പാടുകയും ചെയ്തിട്ട് ഇപ്പോൾ മറ്റുള്ളവരെ കാഫിറും ശിയാക്കളും ആയി മാറ്റാൻ തൽക്കാലം മുടിയന്മാർ ശ്രമിക്കണ്ട. നിങ്ങളെ ഒണക്ക് ചംഘടന പൊളിച്ച് കൈയിൽ തരും
@Dream_dream-x7r
@Dream_dream-x7r 2 месяца назад
Mashallah ahsani usthad പൊളിച്ചു
@muhammedmansoort6548
@muhammedmansoort6548 2 месяца назад
Ok😂
@Un.ais._10
@Un.ais._10 2 месяца назад
@@muhammedmansoort6548 അണ്ണാക്കിൽ കിട്ടിയിട്ടും ചിരിച്ച് ഇരിക്കാനുള്ള മനസ്സ്😂
@muhammedmansoort6548
@muhammedmansoort6548 2 месяца назад
@@Un.ais._10 🥱
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
ദീൻ പൊളിച്ചു ഉസ്താദുമാരുടെ സനദ് പൊളിച്ചു
@Azeefiyaferfums
@Azeefiyaferfums 2 месяца назад
​@@ashrafiuliyil9237ap ക്കാർ തമ്മിൽ തല്ലിച്ച് എല്ലാം പൊളിച്ചു.. ഒരു കാരണവും ഇല്ലാതെ
@ശംസുൽഉലമ
@ശംസുൽഉലമ 2 месяца назад
അൽഹംദുലില്ല Good
@mohdmusthafacv
@mohdmusthafacv 2 месяца назад
Alhamdulillah❤
@Ziv.a
@Ziv.a 2 месяца назад
Koduvally yilea sajeeva muslim jamathukarum sys karum adhrshathil ahsani usthad ntea koodea . Alhamdulillah… palarum sangadana chagala kettu pottikan thidangi …. Alhamdulillah…
@abdurahiman862
@abdurahiman862 2 месяца назад
അല്പം വൈകിപ്പോയി. എന്നാലും കുഴപ്പമില്ല. വാളക്കുളത്തിനെക്കൂടി ഇടക്ക് കൊണ്ടുവന്ന് ഒന്ന് റോസ്റ്റ് ചെയ്യാൻ പറ്റുമോ.
@Safwan206
@Safwan206 2 месяца назад
നൗഷാദ് നിങ്ങൾ ഒരു ദിവസം കാസർഗോഡ് കാരനായ റഫീഖ് ഉസ്താദെ പച്ചക്കള്ളം പറഞ്ഞുവിട്ടു
@Safwan206
@Safwan206 2 месяца назад
ഉള്ളാളം തങ്ങൾ പറഞ്ഞ കാര്യം പേരോട് ഉസ്താദ് അതിനെക്കുറിച്ച് വിശദീകരിച്ചു അത് നൗഷാദ് സമ്മതിക്കുന്നു
@mahroofekmahroofek7880
@mahroofekmahroofek7880 2 месяца назад
❤❤ ഞങ്ങളുടെശൈഖുനാ ശംസുൽ ഉലമ.( n)
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
നൌഷാദ് പൊളിച്ചു എന്തൊരു സത്യമാണ് സഹോദരൻ എഴു യത് ദീൻ അങ്ങനെത്തെന്നെ പൊളിച്ചു പൊളിച്ച് കൊണ്ട് രിക്കുന്നു😮
@Azeefiyaferfums
@Azeefiyaferfums 2 месяца назад
ദീൻ പൊളിച്ചത് ap ക്കാർ തമ്മിൽ തല്ലിച്ച വിഭാഗം..
@ABURUSHDA17
@ABURUSHDA17 2 месяца назад
നിങ്ങളുടെ പ്രസ്ഥാനം അവസാനത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു.. ഫിത്നയിൽ തുടങ്ങിയ പ്രസ്ഥാനം ഫിത്നയിൽ അവസാനിക്കും. അവസാനിച്ചു കൊണ്ടിരിക്കുന്നു...ചിന്തിച്ചു നോക്കു
@Azeefiyaferfums
@Azeefiyaferfums 2 месяца назад
@@ABURUSHDA17 ശംസുൽ ഉലമക് എന്ത് പിഴച്ചു.. എന്തിന് വേറെ സമസ്ത ഉണ്ടാക്കി.. അഹ്സനി ഉസ്താദിന്റെ ചോദ്യത്തിന് മറുപടി പറ
@ABURUSHDA17
@ABURUSHDA17 2 месяца назад
​​@@Azeefiyaferfumsപൊന്നാര സഹോദര ഞാൻ ap ക്കാരെ കുറിച്ചാണ് പറഞ്ഞത്.. Ap മേനോൻ സമസ്ത രൂപീകരിച്ചത് സമൂഹത്തിൽ ഫിത്ന ഉണ്ടാക്കി കൊണ്ടാണ്... ഞാൻ യഥാർത്ഥ സമസ്തക്കാരനാണ് ശംസുൽ ഉലമയും കണ്ണിയത് ഉസ്താദും നില കൊണ്ട മാർഗത്തിൽ...നിങ്ങൾ തെറ്റ് ധരിച്ചു
@CM_AbuDhabi
@CM_AbuDhabi 2 месяца назад
എന്ന്, ദീൻ ഇപ്പോൾ പുതുതായി ഉണ്ടക്കിയ AP സമസ്താ മെമ്പർഷിപ്പ് ആണ് എന്ന് കരുതുന്ന പാവം അഷറഫി
@SafraMogral
@SafraMogral 2 месяца назад
Ahsani usthad parayunnad 💯 sheriyan
@shafeequekoorikkattil8798
@shafeequekoorikkattil8798 2 месяца назад
PINNEEEE
@Dream_dream-x7r
@Dream_dream-x7r 2 месяца назад
❤❤❤❤
@darulhidayamanzil1095
@darulhidayamanzil1095 2 месяца назад
ؤقدرءيت شممس العلماء في المنام وقال لي أمرا ،وكان حقا مثل فلق الصبح، ولله الحمد،
@hassainarck760
@hassainarck760 2 месяца назад
وقدرأيت شمس العلماء في اليقظة وسمعت منه عن الشيخ مدو ري انه من المجذ وبين ولايجوز العمل بقوله ولايجوز الحكاية بقوله... لأن حالة الجذب لايجري عليه احكام الشريعة...إذا لاتكليف.
@abumidlaj7869
@abumidlaj7869 2 месяца назад
​وأيضا قال سي أم في اليقظة لا جذب فيّ حينما سأله هل فيك جذب ​@@hassainarck760
@ponnuponnu5649
@ponnuponnu5649 2 месяца назад
ഇന്നത്തെ കുരുവട്ടൂരികൾ ഇന്നലത്തെ കാരന്തൂരികൾ
@abuyasirak4206
@abuyasirak4206 2 месяца назад
നമ്മുടെ പേരോട് ഉസ്താതിന് എന്ത് പറ്റിപ്പോയി....? നൗഷാദ് അഹ്സനി പറയുന്നത് ശരിയാണോ......? .
@Muhibbusufiyya
@Muhibbusufiyya 2 месяца назад
رآني في المنام فقد رآني حقا എന്നെ ഒരാൾ സ്വപ്നത്തിൽ കണ്ടാൽ തീർച്ചയായും അത് ഞാൻ തന്നെയാണ്! فإن الشيطان لا يستطيع أن يتمثل بي എൻറെ രൂപത്തിൽ പിശാചിന് ഒരു നിലക്കും രൂപാന്തരപ്പെടാൻ കഴിയില്ല فإني أرى في كل صورة എന്നെ എല്ലാ രൂപത്തിലും കാണപ്പെടും. മുത്ത് നബിയുടെ ഹദീസിനെ പച്ചയായി ദുർവ്യാഖ്യാനം ചെയ്ത പെറോട് സഖാഫി. അഹ്ലുസ്സുന്നയുടെ ആശയത്തിന് കടകവിരുദ്ധമായ ആശയമാണ്. വഹാബികൾ പറയുന്ന അതേ ആശയം തന്നെയാണ് ഇദ്ദേഹവും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇദ്ദേഹം പറയുന്ന അടിസ്ഥാനത്തിൽ സാധാരണക്കാരൻ മുത്ത് നബിയെ സ്വപ്നത്തിൽ കണ്ടാൽ അത് മുത്തു നബിയാണെന്ന് ഉറപ്പിക്കാൻ പറ്റില്ല മാത്രമല്ല പിശാച് ആവാൻ സാധ്യതയുമുണ്ട് എന്നാണ്. മുത്ത് നബി പറഞ്ഞത് : എൻറെ രൂപത്തിൽ പിശാചിന് രൂപാന്തരപ്പെട്ടു വേരാൻ കഴിയില്ല. " انا رسول الله " എന്നും പറഞ്ഞു വരാൻ കഴിയില്ല.
@zainudheenahsani7951
@zainudheenahsani7951 2 месяца назад
പേരോട് ഉസ്താദിനു ഒന്നും പറ്റിയിട്ടില്ല.. വട്ടൂരികളുടെ കബളിപ്പിക്കലാണ്
@samedia2422
@samedia2422 2 месяца назад
ഞാനും അത് ചിന്തിച്ചു കൊണ്ടിരിക്കുകയാണ്. എന്ത് പറ്റി
@nasernellichode3832
@nasernellichode3832 2 месяца назад
ഒന്നും പറ്റിയില്ല. വൈകാതെ അദ്ദേഹം വഹാബി ആകും
@huzoormedia710
@huzoormedia710 2 месяца назад
@@samedia2422 😂😂😂😂😂😂
@SafraMogral
@SafraMogral 2 месяца назад
Ayal parayunnad clip sahithamalle kelpikkunnad
@Darvesh24
@Darvesh24 2 месяца назад
*സുഹൃത്തെ ഒരു നിമിഷം!* യഥാർത്ഥ ഇസ്ലാം ദീൻ അള്ളാഹുവിൽ നിന്ന് അവൻ്റെ മുത്ത് റസൂലിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് നബി തങ്ങളുടെ ഖലീഫമാരിലൂടെ ലോകവസാനം വരെ നില നിൽക്കുന്ന വിശുദ്ധ മതമാണ്. സർവ്വ ഔലിയാക്കളും ഈ നേരായ വഴിയിലൂടെ മാത്രം ജീവിച്ചവരാണ്. ആ കണ്ണിയിൽ ചേരാത്തവരാരും ലോകത്ത് വിലായത്തിൻ്റെ മാധുര്യം രുചിച്ചിട്ടുമില്ല. അള്ളാഹുവിനെ അറിഞ്ഞ ഒരു മുറബ്ബിയെ (ജനങ്ങളെ തർബിയത്ത് ചെയ്യുന്ന അള്ളാഹുവിൻ്റെ റസൂലിൻ്റെ അനന്തരാവകാശിയായ ഖലീഫ) ലഭിക്കാത്ത കാലത്തോളം നൂറു കണക്കിന് കിതാബുകൾ മനപ്പാഠമാക്കി സാധാരണ അമൽ വർദ്ധിപ്പിച്ചത് കൊണ്ടൊന്നും അള്ളാഹുവിനെ അറിയൽ സാധ്യമല്ല. അങ്ങനെ സാധ്യമാവുമായിരുന്നെങ്കിൽ ഇമാം ഗസ്സാലിയെന്ന ലോക വിശ്രുത മഹാ പണ്ഡിതൻ ഒരു തർബിയത്തിൻ്റെ ശൈഖിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; നമ്മുടെ കാലഘട്ടത്തിൽ ജീവിച്ച സി.എം വലിയുള്ളാഹി (ഖ.സി) പുലി മൊയ്തീൻ സാഹിബെന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; അജ്മീർ ഖാജ (റ) ഉസ്മാൻ ഹാറൂനി എന്ന മുറബ്ബിയായ ശൈഖിൻ്റെ കൈ പിടിക്കില്ലായിരുന്നു; വേങ്ങാട് ഉപ്പാവ (റ) പൂനെയിലെ ശൈഖ് മദാർഷാ തങ്ങളെ കൈ പിടിക്കില്ലായിരുന്നു; ഇമാം ശിബിലി (റ) ജുനൈദുൽ ബഗ്ദാദിയെന്ന മഹാ ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു; മുഹിയിദ്ധീൻ ശൈഖ് അബൂ സഈദ് അൽ മുബാറക് അൽ മഖ്സൂമിയെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു. യമനിൽ നിന്നും വന്ന കർണാടകയിലെ ഹൽക്കട്ട ശരീഫിലെ സയ്യിദ് മുഹമ്മദ് ബാദ്ഷാ തങ്ങൾ ചിഡ്ഗുപ്പയിലുള്ള ശൈഖ് കരിമുള്ളാ ഷാ ഖാദിരി ചിശ്തി മഹാനവർകളുടെ കൈ പിടിക്കില്ലായിരുന്നു. നിസാമുദ്ധീൻ ഒൗലിയ ബാബ ഫരീദെന്ന ഗുരുവിനെ ബൈഅത്ത് ചെയ്യില്ലായിരുന്നു! ചുരുക്കിപ്പറഞ്ഞാൽ, നമ്മൾക്ക് പരിചിതരായതും അല്ലാത്തതുമായ മുഴുവൻ ഔലിയാക്കൾക്കും ഒരു മുറബ്ബിയായ ശൈഖ് ഉണ്ടായിരുന്നു എന്നത് ഒരു പച്ചയായ യാഥാർത്ഥ്യമാണ്. അള്ളാഹുവിനെ അറിഞ്ഞവർക്ക് മാത്രമേ മറ്റുള്ളവരെ ആ പാതയിൽ കൊണ്ടുപോകൽ സാധ്യമാവുകയുള്ളൂ... (സ്വയം കാഴ്ചയില്ലാത്തവന് മറ്റൊരു അന്ധനെ വഴി നടത്തൽ സാധ്യമാകില്ലെല്ലോ.!) മുഹിയിദ്ദീൻ മാലയിൽ പറഞ്ഞല്ലോ.. _"എല്ലാരെ കോഴിയും കൂകി അടങ്ങുമേ, മുഹിയിദ്ധീൻ കോഴി ഖിയാമത്തോളം കൂകും!"_ അതായത് മുഹ്യിദ്ധീൻ ശൈഖിൻ്റെ ഖാദിരിയ്യാ സൂഫി സരണിയിൽ ഖിയാമത്ത് നാൾ വരെ ജനങ്ങളെ തർബിയത്ത് ചെയ്യുന്ന ഗുരുക്കൻമാർ ഉണ്ടാകുമെന്നാണ്. അത്തരം മഹത്തുക്കളെ കണ്ടെത്തി നമ്മുടെ പ്രണയനാഥനായ അള്ളാഹുവിനെ അറിയൽ ഓരോരുത്തർക്കും അനിവാര്യമാണ്. അറബി ഭാഷ പഠിച്ചത് കൊണ്ട് മാത്രം വിശുദ്ധ ഖുർആൻ്റെ അകപ്പൊരുൾ മനസ്സിലാവുകയില്ല. അതിൻ്റെ പൊരുൾ ആരിഫീങ്ങളായ ഔലിയാക്കളിൽ നിന്ന് തന്നെ ലഭിക്കേണ്ടതാണ്. അള്ളാഹു നമ്മെ അവൻ്റെ ഔലിയാക്കളെ കൂടെ ഉറപ്പിച്ചു നിർത്തട്ടെ! - ആമീൻ *ദീൻ അറിയുക ആരിഫീങ്ങളിലൂടെ* ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക chat.whatsapp.com/DPzOapoiSB6GFeE03pRZQy
@huzoormedia710
@huzoormedia710 2 месяца назад
perod usthad ❤
@Muhibbusufiyya
@Muhibbusufiyya 2 месяца назад
Perod Usthad to Perod Moulavi
@huzoormedia710
@huzoormedia710 2 месяца назад
@@Muhibbusufiyya ennoru pottan
@darulhidayamanzil1095
@darulhidayamanzil1095 2 месяца назад
وبعدالفنا في الله كن كيف ماتشا ، ففعلك لاوزروعلمك لاجهل.
@Safwan206
@Safwan206 2 месяца назад
അങ്ങനെ തന്നെയാണ് പേരോട് ഉസ്താദ് പറയുന്നുള്ളൂ നിങ്ങൾ കാപട്യം നടത്തുകയാണ് ക്ലിപ്പ് കട്ട് കള്ളത്തരം നടത്തുകയാണ്
@Safwan206
@Safwan206 2 месяца назад
Kalavu prayunooo
@AbdulHameed-wu6hz
@AbdulHameed-wu6hz 2 месяца назад
ആരോപണങ്ങൾ ക്ളഛ് പിടിക്കുന്നില്ല ഇനി എന്തു ചെയ്യും
@moosaaamani5267
@moosaaamani5267 2 месяца назад
ഫിത്നക്കാർ
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
ഉസ്താദ് കൊട്ത്ത സനദ് ടക്കം പൊളിച്ചു നൌഷാദ് .
@ABURUSHDA17
@ABURUSHDA17 2 месяца назад
സനദ് ആണോ ദീൻ? നിന്റെ കരച്ചിൽ കമെന്റ് ബോക്സിൽ നല്ലോണം കാണുന്നുണ്ട്.
@Mim-b3h3h
@Mim-b3h3h 2 месяца назад
Ivare niyandrikkunad ivare shaik hafilan
@moosaaamani5267
@moosaaamani5267 2 месяца назад
Ningallkkk Eanda sambaviche Ahsani
@darulmubeen9530
@darulmubeen9530 2 месяца назад
എന്നും ഒന്ന് പറഞ്ഞു പറഞ്ഞു ആളുകൾ തക്ബീർ ചൊല്ലുന്നില്ല ചെങ്ങായി
@Dream_dream-x7r
@Dream_dream-x7r 2 месяца назад
ഇനി ചിലര്‍ വരും മറുപടിയുമായി അവര്‍ക്ക് തന്നെ അറിയില്ല എന്താണ്‌ പറയുന്നത് എന്ന് 😂😂😂 Ap സഹോദരന്മാര്‍ ഒന്ന് നിഷ്പക്ഷമായി ചിന്തിച്ച് മാറാൻ ശ്രമിക്കണം
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
മറുപടിയായി വരും പേടിച്ചിട്ട് കാര്യമില്ല വിവരക്കേട് പറയുമ്പോൾ ആലോചിക്കുന്നത് നല്ലതാ
@Mim-b3h3h
@Mim-b3h3h 2 месяца назад
Tharkikkan vendi samsarikkunnavarkk marupadi kodukkade maunam palikkal marupadiyan
@ABURUSHDA17
@ABURUSHDA17 2 месяца назад
​@@ashrafiuliyil9237എന്ത് തേങ്ങയാണ് ap ക്കാർ മറുപടിയായി പറഞ്ഞത്? ഇതു പോലെ ജനങ്ങളുടെ മുന്നിൽ വെച്ചു പറയൂ.. അടച്ചിട്ട റൂമിൽ ഇരുന്ന് പറഞ്ഞ ap കുട്ടികൾക്കു അതു മതി.. അല്ലേ? എന്തു കൊണ്ടാണ് ap ക്കാർ മറുപടി പൊതു സമൂഹത്തിൽ വന്നു പറയാത്തത് എന്ന് നീ ചിന്തിച്ചു നോക്കു... ഉത്തരം കിട്ടിയില്ലങ്കിൽ ഞാൻ പറഞ്ഞു തരാം ഇൻ ഷാ അല്ലാഹ്..
@abdulrazzak4722
@abdulrazzak4722 2 месяца назад
Nest nushad ottek aaum💯💯
@ashalhasan5848
@ashalhasan5848 2 месяца назад
ഇത് എവിടെ എത്തും എന്ന് എല്ലാവർക്കും അറിയാം കുറ്റം പറഞ്ഞിട്ട് ഒരു ഉയർച്ചയും ഉപകാരവും ഇല്ല
@hassainarck760
@hassainarck760 2 месяца назад
മടവൂർ മസ്താൻ മസ്താൻ പറയുന്നത് മുഖ വിലക്കെടുക്കാൻ പറ്റില്ല... ഈ പറഞ്ഞത് കുരുവറ്റൂരി പിശാചുക്കൾ അംഗീകരിക്കുമോ...
@Alif-v7e
@Alif-v7e 2 месяца назад
Stajil thoziyoor usthadhinde valathu bagath irikkunnath noorul mashaiqinde mureedh alla?
@snehakood-mi7sr
@snehakood-mi7sr 2 месяца назад
ഇതിലെ kamntholikal മുഴുവൻ കുറുവട്ടൂരികൾ ആണ്
@Madeena2345.
@Madeena2345. 2 месяца назад
അല്ല, ഞാൻ തിജാനിയാണ്
@rasakperingattil427
@rasakperingattil427 2 месяца назад
സമസ്തമതം എന്താണെന്ന് മനസ്സിലാകാൻ വളരെ ഉപകാര പ്രദമാണ് അഹ്സനിയുടെ പ്രഭാഷണങ്ങൾ തൗഹീദുള്ളവർക്ക് നല്ല സന്തോഷമാണ് ഈ കുമ്പൂരി കളുടെ കൂട്ടത്തിൽ പെടുത്താതിരുന്ന അല്ലാഹുവിനെ സ്തുതിക്കുന്നത് വർധിപ്പിക്കാൻ കാരണമാകും
@muhammadmubashir5320
@muhammadmubashir5320 2 месяца назад
നിനക്ക് മരണത്തെ പേടിയില്ലെ
@moosaaamani5267
@moosaaamani5267 2 месяца назад
നിങ്ങൾക്കൊക്കെ പൊന്മള ഉസ്താദിന്റെയും പേരോട് ഉസ്താദിന്റെയും ഒരു രോമത്തിന്റെ അറിവ് ഉണ്ടോ ഫിത്നക്കാരെ
@zainulaabid502
@zainulaabid502 2 месяца назад
Shoora shaikaaano kazudhagale
@zainulaabid502
@zainulaabid502 2 месяца назад
Shoora shaikaaano kazudhagale
@khairishalmedia7199
@khairishalmedia7199 2 месяца назад
കൂറ്റൻ കളവിൻ്റെ ഹോൾസെയിൽ കച്ചവടക്കാരൻ.
@haarissampya
@haarissampya 2 месяца назад
Eda noushade ninde shaikh kallathareeqath kuruvattor evide
@ABURUSHDA17
@ABURUSHDA17 2 месяца назад
ഇതാണോ മറുപടി? ചോദിച്ചതിന് മറുപടി ഉണ്ടകിൽ അതു പറ
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
കാട്ട് കള്ളന്മാർക്കെന്ത് മറുവടി ശൈഖ് ന്ത് ന്നറിയാതവർക്ക് ന്ത് മഷായിഖ് ജാഹിലുകൾക്കെന്ത് ദീൻ
@abdusalam1965
@abdusalam1965 2 месяца назад
ഉളുപ്പുണ്ടോ ജാതികളെ നിങ്ങൾക്ക്.നുണ പറയാൻ
@ibrahimkolangara614
@ibrahimkolangara614 2 месяца назад
Ane perod samsul ulamane pezachu paranad ormaille
@ashrafiuliyil9237
@ashrafiuliyil9237 2 месяца назад
കാട്ട് കള്ളൻ ദീൻ പൊളിച്ചു
@aboobackeraboobacker2954
@aboobackeraboobacker2954 2 месяца назад
ബേറവല്ല പണി നോക്ക് ചങ്ങായി
@Nafihnafinafihmoonadi-ie9tw
@Nafihnafinafihmoonadi-ie9tw 2 месяца назад
❌️❌️❌️❌️❌️❌️
@sadiqali5874
@sadiqali5874 2 месяца назад
Perod parayunnadu thenneyanallo shari. Oru thettum kanunnilla
@Muhibbusufiyya
@Muhibbusufiyya 2 месяца назад
Haqq ad yellarkum manassilakan kaziyilla. Haqq ad Yennum bhaara maan. Allahu Thoufeeq Nalgiyavarke Manassilakan Kaziyuu
@siddeeqkvpyd6715
@siddeeqkvpyd6715 2 месяца назад
😂😂😂😂😂😂😂😂😂😂😂😂😂😂
@nasarongallooran2115
@nasarongallooran2115 2 месяца назад
ഈ കാലഘട്ടത്തിൽ ഒരു ദജ്ജാൽ വന്നു എന്ന് ആരെങ്കിലും പറഞ്ഞ. അവനിക് പറയുന്ന പേര് ആണ് കാട്ട് കളളൻ നൗഷാദ് സുല്ലമി
@ABURUSHDA17
@ABURUSHDA17 2 месяца назад
മറുപടി ഇല്ലങ്കിൽ ഇതുപോലെ ഓരോന്ന് പറഞ്ഞു സമാദാനമടയാം അല്ലേ ap കുട്ടാ...
@Madeena2345.
@Madeena2345. 2 месяца назад
ദജ്ജാൽ വന്നൂന്ന് എ പി ഉസ്താദ് പറഞ്ഞോ?? മൂപ്പര് അറിയാതെ അല്ലാഹു ഒന്നും ചെയ്യില്ലല്ലോ
@PanattalungalBabu
@PanattalungalBabu 2 месяца назад
അത് APനെയും പറഞ്ഞൂടെ 'ഉസ്താദുമാരെ ദിക്കരിച്ച് 'സമുദായത്തെ ഭിന്നിപ്പിച്ച് പള്ളിക്ക് മുമ്പിൽ പള്ളി, മദ്രസക്ക് മുമ്പിൽ മദ്രസ എന്തൊക്കൊപുകിലാ ഇവിടെ നടന്നത്
@muhammadmubashir5320
@muhammadmubashir5320 2 месяца назад
Ap ഉസ്താദ് ആണ് നിന്നെ കാട്ടുകള്ളൻ്റെ അടുത്ത് ഏൽപ്പിച്ചത് എന്ന് തളിയിക്കാൻ പറ്റോ?
@arifc936
@arifc936 2 месяца назад
Ap 😮
@abdulrazzak4722
@abdulrazzak4722 2 месяца назад
Anwari padrad😂
@hassainarck760
@hassainarck760 2 месяца назад
ബഹു പൊന്മള ഉസ്താദിനെയൂം പേരോടിനെയും തെറി പറഞ്ഞ് നടക്കാൻ വേണ്ടി മാത്രം സ്റ്റേജ് കെട്ടി നടക്കുക
@FaisalK-f4f
@FaisalK-f4f 2 месяца назад
ഇതൊന്ന് മുഴുവനും കേട്ട് ആദർശ പിഴവ് അല്ലാതെ വ്യക്തി ഹത്യ പറഞ്ഞത് ഉണ്ടെങ്കിൽ കാണിക്ക്
@ABURUSHDA17
@ABURUSHDA17 2 месяца назад
പൊൻമളയും പേരോടും പറയുന്നത് അഹ്‌ലു സുന്നയുടെ ആശയം ആണോ?നല്ലം പോലെ കേൾക് ചിലപ്പോൾ നിനക്ക് ബോധം വന്നേക്കാം
@Azeefiyaferfums
@Azeefiyaferfums 2 месяца назад
സുന്നികളെ തൊട്ടാൽ മുഖം നോക്കാതെ ആദർശം പറയും അഹ്സനി ഉസ്താദ് ❤️
@MuhammedBadusha-lo1ou
@MuhammedBadusha-lo1ou 2 месяца назад
പൊന്മള ഉസ്താദ് awliyakkale കുറ്റം പറയുന്നേ ഇയ്യോനും കേൾക്കൽ ഇല്ലെടോ
@Kunjutty-j7i
@Kunjutty-j7i 2 месяца назад
ഇവനൊക്കൊ ജനങ്ങളുടെ ഇടയിൽ ഫിത്ത്ന ഉണ്ടിക്കി അരിക്ക് വഴിക്കാണുകയാണ് - അത് കേൾക്കാൻ കുറച്ച് ഉണ്ണാക്കന്മാരും
@aboohamid3150
@aboohamid3150 2 месяца назад
ആധുനിക ഇബ്നു സഖ ആണ് നൗഷാദ് ഫത്താൻ അവന്റെ അദ്യം കണ്ടറിയാം
@Azeefiyaferfums
@Azeefiyaferfums 2 месяца назад
അത് ek ഉസ്താദിനെ തൊട്ട് കളിച ap വിഭാഗം എല്ലാരും ഭയക്കുക
@zainudheenahsani7951
@zainudheenahsani7951 2 месяца назад
എടാ തൊയൂരെ മുതഫരിദ് വായിച്ചു അർത്ഥം വെക്കാൻ അനക്ക് അറിയോ
@zakircholayil2365
@zakircholayil2365 2 месяца назад
എന്നാൽ ഒക്കെ ആയോ
@mashoodk5656
@mashoodk5656 2 месяца назад
😁 പിന്നെ​@@zakircholayil2365
@SAMASTHA89
@SAMASTHA89 2 месяца назад
Ingalk okke ariyolo, athu mathi
@moosa8611
@moosa8611 2 месяца назад
നിനക്ക് മരണത്തെ പ്പെടിയില്ലെ?
@basheerbasheer807
@basheerbasheer807 2 месяца назад
വഹാബിസം ലോക ഫിത്ന
@muhammedalihikma6736
@muhammedalihikma6736 2 месяца назад
❤❤❤
@AslamMayin
@AslamMayin 2 месяца назад
ആമീൻ
Далее
UFC 308: Пресс-конференция
35:18
Просмотров 331 тыс.
Team Spiderman True Or False Mask,nono #Shorts
00:37
He went ALL in 😭
00:12
Просмотров 1,8 млн
UFC 308: Пресс-конференция
35:18
Просмотров 331 тыс.